7 മാസം ​ഗർഭിണിയായ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 166

  • @rvdk2282
    @rvdk2282 4 месяца назад +167

    മദ്യനിരോധനമല്ല... മദ്യത്തിൽ കുളിപ്പിക്കുക ആണ് നമ്മുടെ നയം... എല്ലാരേം ശെരിയാക്കും...

  • @jcadoor204
    @jcadoor204 4 месяца назад +131

    മാറ്റുവിൻ ചട്ടങ്ങളെ മാറ്റിയില്ലെങ്കിൽ ജനം മുന്നിട്ടെറങ്ങണം.

    • @bba_babba
      @bba_babba 4 месяца назад +3

      Mooonjum, Chattam oru pazhu Chetti. Kudikku, Kudikku Kudichu konde irikku. JAWAN the trusted KERALA BRAND.

  • @SakkariyaSinan-go1bd
    @SakkariyaSinan-go1bd 4 месяца назад +151

    പേടിക്കണ്ട അവനു ജയിലിൽ നല്ല ഫുഡ്‌ സുഖജീവിതം പിന്നെ കുറച്ചു കഴിഞ്ഞാൽ തെളിവില്ല എന്നു പറഞ്ഞു ജാമ്യം

    • @niflac.v2087
      @niflac.v2087 3 месяца назад

      Allah Allah Allah Allah Allah

  • @Callmeaps
    @Callmeaps 4 месяца назад +96

    ഒരുത്തന്റെ കൂടെ ജീവിതം വേണ്ട എന്ന് പറഞ്ഞാൽ അവളെ പിന്നേം പറഞ്ഞു അവന്റെ കൂടെ വിടുന്ന വീട്ടുകാരെ വേണം അവനെക്കാൾ മുന്ന് ശിക്ഷിക്കാൻ പ്രേതെകിച്ചു arranged marriage ആണെങ്കിൽ...

    • @farras6871
      @farras6871 4 месяца назад +6

      Yes correct … palathum maarendi irikkunnu

    • @prajithasudheep3514
      @prajithasudheep3514 4 месяца назад +5

      Yes agine kurach yennam und achanum ammayum agalamarum yenu paranju nadakkuna veettukar

    • @neethub.s726
      @neethub.s726 3 месяца назад

      Arranged love എന്നൊന്നും thirikemda കാര്യമില്ല.... എല്ലാം മനസിന്റെ ആണു

  • @MOHDSANIL123
    @MOHDSANIL123 4 месяца назад +38

    മദ്യം നൽകിയത് സർക്കാർ. രണ്ടാം പ്രതി സർക്കാർ തന്നെ.

  • @aneesh_sukumaran
    @aneesh_sukumaran 4 месяца назад +53

    നമ്മുടെ നാട്ടിലെ നിയമം അത്ര മനോഹരമാണ് എന്ത് തെറ്റ് ചെയ്താലും ഒരു കുഴപ്പവുമില്ല. ഇനിയും അക്രമങ്ങൾ കൂടുകയുള്ളു.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 4 месяца назад +43

    അതുപോട്ടെ. എല്ലാ ചെറിയകടകളിൽ പോലും മദ്യം സുലഭമാക്കുക. നമ്മുടെ കേരളം നന്നാവട്ടെ. 🙏🏿🇮🇳

  • @sinjuprasad
    @sinjuprasad 3 месяца назад +1

    ഓരോ സംഭവങ്ങളും കേൾക്കുമ്പോ അറിയാം പല വട്ടം പെൺകുട്ടികൾ വീട്ടിൽ പറഞ്ഞിട്ടുണ്ട്.. അയാളുടെ കൂടെ ഇനി പറ്റില്ല.. പെൺകുട്ടികൾ അങ്ങനെ കരഞ്ഞു പറയുമ്പോൾ ചേർത്ത് പിടിക്കാൻ വീട്ടുകാർ ഒരു മനസ് കാണിച്ചിരുന്നെങ്കിൽ ഇപ്പോ ഉള്ള പല മരണങ്ങളും ഒഴിവാക്കിമരുന്നു.. എന്നിട്ട് അവസാനം അവൾ മറിച്ചു കിടക്കുമ്പോ കുറെ പ്രഹസനങ്ങളും.. ജീവിച്ചിരിക്കുമ്പോൾ ഒരു താങ്ങായി ഞങ്ങളുണ്ടെന്നു പറഞ്ഞു ചേർത്ത് പിടിക്കാതെ മരണത്തിലേക്ക് തള്ളി വിട്ടിട്ട് ആരെ കാണിക്കാനാണ് ഈ കോപ്രായം... കുഞ്ഞുങ്ങളാണ് ഇതിനെല്ലാം ബലിയാടാവുന്നത്...മിക്ക പെൺകുട്ടികളും വിദ്യാഭ്യാസം ഉള്ളവരാണ്... ഒന്ന് ചേർത്ത് പിടിച്ചാൽ എന്തേലും ജോലി ഒക്കെ ചെയ്തു അവർ ജീവിച്ചു പൊക്കോളും... അത് ചെയ്യില്ല.. ഈ attitude നില നിൽക്കുന്ന കാലത്തോളം ഓരോ ദിവസം കഴിയുന്തോറും ഇതു തുടർന്ന് കൊണ്ടേയിരിക്കും..

  • @jamesdavid6048
    @jamesdavid6048 4 месяца назад +16

    മദ്യവും മയക്കുമരുന്നും കുടുംബജീവിതങ്ങൾ തകർത്തെറിയുന്നു

  • @rajedranrajappan4322
    @rajedranrajappan4322 4 месяца назад +74

    മദ്യവും മയക്കുമരുന്നും ഒരു, പൂറും അല്ല, ഇത് പേടിയില്ല ഒന്നിനും നിയമം,ശരിയല്ല, ആർക്കും ആരെയും കൊല്ലാം, തെറ്റ് ചെയ്താൽ ശിക്ഷ, കിട്ടണം അത് ഇവിടെ ഇല്ല, ഇനിയിപ്പോ അവനെ, ഒന്നും ചെയ്യാൻ പറ്റില്ല, പോലീസിന്റെ പിടിയിൽ ആവുന്നതിന്, മുൻപ് മരിച്ച, പെൺകുട്ടിക്ക് അച്ഛനും സഹോദരങ്ങളും ഉണ്ടെങ്കിൽ അവനെ,കൊല്ലുക,, അല്ലെങ്കിൽ പിന്നെ, എല്ലാം മറന്ന് ജീവിക്കുക

    • @balakrishnankrishnan5214
      @balakrishnankrishnan5214 4 месяца назад

      😂😂😂😂

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 4 месяца назад +9

      ജയിലിലെ ഫുഡ്‌ ഒന്ന് മാറ്റി പിടിച്ചാൽ മതി... സ്കൂളിലെ ഫുഡ്‌ ജയിലിലും.. ജയിലിലെ ഫുഡ്‌ സ്കൂൾ കുട്ടികൾക്കും കൊടുക്കുക

    • @Sasidharan-ne8en
      @Sasidharan-ne8en 4 месяца назад +2

      Satyam

    • @saraswathyj1592
      @saraswathyj1592 3 месяца назад +3

      നിയമം മാറണം 🙏🏻

    • @AkAk-qt2kr
      @AkAk-qt2kr 3 месяца назад +1

      98,,,, ഷാച്ചികളെ വിസ്തരിച്ചു,,,,,,,,7,,, വർഷം ജാമ്യം പോലും പ്രതികൾക് കിട്ടാത്ത കേസിൽ,,,,, പ്രതികൾ ഇപ്പോൾ എവിടെ എന്നു പോലും അറിയില്ല,,,,,,,,,,, 🤣😂😂🤣

  • @Sahad0512
    @Sahad0512 4 месяца назад +51

    മദ്യം (ലഹരി )😤😤😤
    തന്നെ വില്ലൻ 🙆‍♂️🙆‍♂️

    • @sajan5555
      @sajan5555 4 месяца назад +1

      ഇതിലും കൂടുതൽ മദ്യം കിട്ടുന്ന തമിഴ് നാട് കർണാടക. ഗോവ. മാഹി ഇവിടെ ഒന്നും കുഴപ്പമില്ല.. നിയമം കർശനമല്ല അതാണ് കാരണം..

    • @Aadhi-l3g
      @Aadhi-l3g 4 месяца назад +1

      ​@@sajan5555അപ്പൊ താങ്കളെ പോലെ ഉള്ളവർക്ക് അറിയാം നമ്മുടെ കേരളത്തിന്റെ പ്രെശ്നം ആണെന്ന്. എന്നിട്ട് തള്ളി നടക്കും കേരളം നമ്പർ 1പക്ഷെ വിവരം അടുത്തുകൂടെ പോയിട്ടില്ല 🙌🏻

  • @sahida-ko3mz
    @sahida-ko3mz 3 месяца назад +4

    ഇങ്ങനെ ഉപദ്രവിക്കുന്ന ആ ക്രൂരന്റെ കൂടെ വിട്ട മാതാപിതാക്കളെ സമ്മതിച്ചു മദ്യം ത്തിൽ എത്ര യോ കുടുംബം ഇങ്ങനെ അനാഥ മാകുന്നു

  • @Nithusilu
    @Nithusilu 3 месяца назад +4

    ഇന്നത്തെ കാലം ഒരുപാട് പെണ്ണുങ്ങൾ ആണുങ്ങളുടെ ലഹരി കാരണം ഒരു പാട് വേതന അനുഭവിക്കുന്നു
    കമ്മിറ്റിയിൽ പറഞ്ഞാലും കോടതിയിൽ പറഞ്ഞാലും എന്തിനാണ് വാനിങ് കൊടുക്കുന്നത്... ഉടനെ ഡിവോസ് കൊടുക്കുക... ഇങ്ങനെ പോകുന്ന കാലത്തോളം മക്കൾക്കു മാതാവിനെ കിട്ടില്ല പിതാവ് ആണേൽ ലഹരിക്ക് അടിമപ്പെട്ടവരും... സർക്കാർ നല്ല നടപടി എടുക്കണം എന്ന് അപേക്ഷിക്കുന്നു അല്ലേൽ ഇമ്മാതിരി കുന്ദം ഒന്നും ഇറക്കരുത്...😢😢😢

  • @thariqvilla2972
    @thariqvilla2972 4 месяца назад +8

    കേന്ദ്ര സർക്കാർ ആദ്യം ഈ നിയമം മാറ്റണം

  • @sceneri779
    @sceneri779 4 месяца назад +40

    സ്ഥിരം വഴക്ക്,, രണ്ട് കുട്ടികളുടെ അമ്മ, 7 മാസം ഗർഭിണി

    • @jeenababu8718
      @jeenababu8718 4 месяца назад +3

      അത് തന്നെ... ഇവരോടൊക്കെ നമ്മൾ എന്തു പറയാൻ....

    • @ss-fp7vz
      @ss-fp7vz 4 месяца назад +24

      Marital rape എന്ന വസ്തുതയോടു എല്ലാവരും കണ്ണടച്ചു ഇരുട്ടാകുന്നു. പാവം കുട്ടി. വീട്ടിൽ പോലും support ഇല്ല

    • @shefeeka.m3895
      @shefeeka.m3895 4 месяца назад +6

      Bala prayogham ayirikkum....

    • @asharajeev2780
      @asharajeev2780 4 месяца назад

      എന്തും സഹിച്ച് ജീവിക്കാൻ ഒരു പെൺകുട്ടിയും തയ്യാറാവരുത്.

    • @sukumaranc6167
      @sukumaranc6167 4 месяца назад

      🤣🤑😇

  • @Snowdrops314
    @Snowdrops314 4 месяца назад +14

    ആ രണ്ട് മക്കൾ..😢😢

  • @shajithamusthafa4372
    @shajithamusthafa4372 4 месяца назад +27

    എത്ര കേട്ടാലും മാതാ പിതാക്കൾ പിന്നെയും ഇങ്ങനത്തെ അവൻ മാരുടെ കൂടെ പറഞ്ഞു വിടും അനുഭവം എത്ര കേട്ടാലും പഠിക്കാത്ത മാതാ പിതാക്കൾ ആകുട്ടികൾ പാവങ്ങൾ

  • @firosbabu1777
    @firosbabu1777 3 месяца назад +3

    പെൺകുട്ടികൾ ഇങ്ങനെയുള്ള കുടിയന്മാരുടെയും ലേഹരിക്ക് അടിമയായി ഉപദ്രവിക്കുന്ന കണ്ണിൽ ചോരയില്ലാത്ത മൃഗങ്ങളുടെ കൂടെ ജീവിക്കതിരിക്കുക....വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടുള്ളവർ ഒരു ജോലി പറ്റുന്ന ജോലി കണ്ടുപിടിച്ച് അവനവൻ്റെ മക്കളെയും കൂട്ടി ഒരു വാടക വീട്ടിൽ സോസ്ഥമായി ഒരു 1300രൂപയുടെ C.C.T.V camera ഫിറ്റ് ചെയ്ത് വീട്ടിൽ ഇരിക്കുക...ഇങ്ങനെയുള്ളവരെ സ്ട്രോങ്ങ് punishment കൊടുക്കതതാണ് വീണ്ടും ഇത് ആവർത്തിക്കുന്നത്...നിങ്ങൾക്ക് ഇങ്ങനെ തുടക്കം മുതൽ അക്രമം നേരിടുന്നുവെങ്കിൽ ഡയറക്ട് കോടതിയിൽ അറിയിക്കൂ....please.....

  • @alic8642
    @alic8642 3 месяца назад +1

    അവനെ വേണ്ട എന്ന് പറയുന്ന പെണ്ണിനെ വീണ്ടും അയാളുടെ കൂടെ വിട്ടവരാണ് ഈ കുട്ടിയെ കൊന്നത് 😢😢😢

  • @ahk12340
    @ahk12340 3 месяца назад +4

    *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...*
    സമൂഹമേ... ജാഗ്രത

  • @jayakrishnanc3265
    @jayakrishnanc3265 4 месяца назад +5

    ഒരു പെൺ കുട്ടിയെ വിവാഹം കഴിക്കാൻ കൂല്ലിപണി ചെയുന്ന എനിക്ക് പെണ്ണ് തെരുന്നില്ല ഈ സമൂഹം ജോലി വേണം മിനിമം സർക്കാർ ജോലി must.. ഇവിടെ നേരെ മറിച്ചാണ് കുട്ടിയെ പെണിനെ തോഴിച്ചും കൊന്നും അട്ടഹസിക്കുന്നു ഇത് ദൈവം ഇങ്ങനെ ചേർത്തുവിട്ടുകയാണോ അതോ സമൂഹത്തിന്റെ കുഴപ്പം അണോ ... എന്തോ ആരോട് പറയാൻ ദൈവം പോലും കേൾക്കുന്നില്ല നല്ലവരായ മനുഷ്യരെ?

    • @universalkingdom5072
      @universalkingdom5072 3 месяца назад

      Annit evidea government joli kark matram penne kettunolo

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 4 месяца назад +16

    എങ്ങനെ തോന്നുന്നു 😢.

  • @Dare5
    @Dare5 4 месяца назад +5

    മദ്യനിരോധനമല്ല!
    മദ്യവർജ്ജനമാണ് വേണ്ടത്!
    എന്താ, അല്ലേ!
    എൽഡിഎഫ് വന്നു?
    എല്ലാം ശരിയാകുന്നു!!
    😂

  • @mrMillu-ir8fj
    @mrMillu-ir8fj 4 месяца назад +39

    നിയമം മാറാതെ അക്രമം മാറില്ല

  • @josemonkoottunkal
    @josemonkoottunkal 4 месяца назад +4

    മനസ്സിൽ കനത്ത ആഘാതം ഏൽപ്പിച്ച വാർത്ത. മദ്യം ലഹരി ഉപയോഗം 😢 മനുഷ്യനെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്നു

  • @kokkurms
    @kokkurms 4 месяца назад +9

    നമ്മുടെ നാടിന്റെ സമ്പത് ഘടനയെ നിലനിർത്തുന്നത് മദ്യ നയമാണ്
    മദ്യപാനികളെ അതിഷേപിക്കരുത്
    കഷ്ടം

    • @jaleel788
      @jaleel788 4 месяца назад

      ഉദ്യോഗസ്ഥർക്ക് ശംബളം കൊടുക്കണ്ടേ പുള്ളേ

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 4 месяца назад +8

    വന്നു എല്ലാം ശരിയായി 🤬🤬

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 месяца назад +10

    എല്ലാവർക്കും അഭിമാനം ആണ് വലുത് എല്ലാം മക്കൾക്ക് വേണ്ടി ആണ് അമ്മമാർ സഹിച്ചു ജീവിക്കേണ്ടി വരുന്നത് രണ്ട് ദിവസം സ്വന്തം വീട്ടിൽ വന്നു നിന്നാൽ അപ്പോ മുഖം മാറും കാരണം അയൽക്കാർ എന്തെങ്കിലും പറഞ്ഞാലോ എന്ന് ഓർത്തിട്ട് അങ്ങനെ ആണ് ഓരോ പെൺകുട്ടികളും സഹിച്ചു ജീവിക്കുന്നത് എന്നിട്ട് വിധി mattonnu😔

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 4 месяца назад +18

    മനസ്വീക രോഗി

    • @kavithavprince7792
      @kavithavprince7792 4 месяца назад +1

      Keralathil eppo elavarkum athalle

    • @Alan-ev6nr
      @Alan-ev6nr 4 месяца назад

      മാനസിക രോഗികളെ കെട്ടാതിരുന്നൂടെ പെണ്ണുങ്ങൾക്ക്...😒

    • @truth-yz9ic
      @truth-yz9ic 4 месяца назад +1

      ​@@kavithavprince7792നിങ്ങടെ മതത്തിൽ എന്നും ഉണ്ടല്ലോ

  • @minithomas4036
    @minithomas4036 4 месяца назад +4

    Enthu nadu

  • @NoufiyaShefeek
    @NoufiyaShefeek 4 месяца назад +4

    മദ്യം നിർത്തണം എങ്കിലേ നാട് nannavu🙏

    • @Dilshaa973
      @Dilshaa973 4 месяца назад

      Impossible,,governmentinte 50 percentage varumaanam madhyathiloodeyaanu,,nirodhichaalum paadhaalam vazhi vilkunna nayamaanipol😹

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 3 месяца назад +1

    അവനു. സുഖമായി. ജീവിക്കാം ജയിലിൽ ബിരിയാണി മന്തി. ബീഫ്. തുടങ്ങി നല്ല. ഭക്ഷണം കിട്ടും ലൈഫ്. എന്ജോയ്മന്റാകം. പിന്നെ. പരോളും. ഇന്ന്. ടെൻഷൻ. ഇല്ലാതെ ജീവിക്കാൻ. ഒന്നങ്കിൽ. മോഷണം. കൊല പാതകം സ്ത്രീ പീഡനം. ദൈവം. സുഖ. സൗകര്യം ചെയ്തു. തരുന്ന. കോടതിക്ക്. ദൈവ. അനുഗ്രഹം ഉണ്ടാവട്ടെ

  • @Adv_SilentKiller
    @Adv_SilentKiller 4 месяца назад +5

    Ellavarkum vattano? Ithe nthanne chumma kollunnathe?

    • @bba_babba
      @bba_babba 4 месяца назад

      Vakalathu illatha vakkile, Onnum manasilsyillalo, Ithu oru doctors kuruppu pole, Malachazhi anel thelichu para.

  • @DERBESH__KHAN
    @DERBESH__KHAN 4 месяца назад +4

    ജീവനെടുക്കുന്ന മദ്യം_____😔
    അതിന്റ അടിവേരിലേക്ക്
    കാർക്കിച്ച് തുഫ്ഫ്__തുപ്പാൻ
    തോന്നുന്നു___¡¡

    • @niya9024
      @niya9024 3 месяца назад +1

      അതെ 🥰🥲

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +1

      @@niya9024 ____😔

  • @unniettan1450
    @unniettan1450 4 месяца назад +7

    ഇവനെ ഒന്നും വെറുതെ വിടരുത്. രണ്ടു കൊലപാതകം ആണ്. 😔

  • @PUNYAPETPLANET
    @PUNYAPETPLANET 4 месяца назад +4

    മദ്യം തന്നെ ആകും

  • @mujeebpp8431
    @mujeebpp8431 4 месяца назад +3

    GOD'S Own country 💪🙏🙏🙏

  • @asharajeev2780
    @asharajeev2780 4 месяца назад +4

    എന്തൊരു ലോകം

  • @ppnbarath1631
    @ppnbarath1631 4 месяца назад +3

    മദ്യം, !
    ഒരു പുനർചിന്തനം വേണം !

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 4 месяца назад +3

    എന്തൊക്കെ കേരളത്തിൽ നടക്കുന്നു നിയമം ഇല്ല

  • @sanjuthomas3212
    @sanjuthomas3212 4 месяца назад +9

    Pavam kunjungal

  • @edupointpsc9818
    @edupointpsc9818 4 месяца назад +3

    Kalyanam kazhikanda ini ulla penkuttikal

  • @Kopl-gv4kp
    @Kopl-gv4kp 3 месяца назад

    മാതാപിതാക്കൾ ഇതിൽ പ്രതികളാണ് അവരെയും പ്രതികലാക്കണം

  • @roamingsoul-w2r
    @roamingsoul-w2r 4 месяца назад +1

    Paavam kuttikal

  • @anandarvin7988
    @anandarvin7988 4 месяца назад +1

    😢😢

  • @noushu5f
    @noushu5f 3 месяца назад

    മാനസിക രോഗിയായ ദേശ സ്നേഹി

  • @pelefans6549
    @pelefans6549 4 месяца назад +1

    Nannayi 😂😂😂😂

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 месяца назад

    ഈ സർക്കാർ പാനീയം കുടിച്ച് എത്രയെത്ര കൊലപാതകങ്ങൾ😢 ഇതൊന്നും ആരും ചർച്ച ചെയ്യുന്നില്ല😢

  • @manzoorpp7895
    @manzoorpp7895 4 месяца назад +3

    😢😢😢😢

  • @Ananfraj
    @Ananfraj 4 месяца назад +3

    അറസ്റ്റോ, എന്നിട്ട് 😮😮😮

  • @mithd2
    @mithd2 3 месяца назад

    കല്യാണം കഴിച്ചു വിട്ടാൽ ബാധ്യത തീരുകയും പ്രോബ്ലം ആയി വീട്ടിൽ വന്നാൽ ബാധ്യത പെൺകുട്ടികൾ ബാധ്യത ആണ് എന്ന് കരുതി പോട്ടെ സാരമില്ല എന്ന് പറഞ്ഞ് വിടുന്ന പെൻവീട്ടുകാർ എന്താണ് ശരിയായ പ്രോബ്ലം എന്ന് അറിയാൻ ശ്രമിക്കുകയോ അതിനൊരു സൊല്യൂഷൻ കാണുകയോ ഇല്ല.. എല്ലാ പ്രശ്നവും പെൺകുട്ടിയുടെ തലയിൽ കെട്ടിവെക്കും സ്വന്തം ഉത്തരവാദിത്വം മറച്ചു വെക്കാനും നാട്ടുകാരുടെ ബന്ധുക്കളുടെ മുന്നിൽ നല്ലയാള് കളിക്കാനും

  • @ambiambi1850
    @ambiambi1850 4 месяца назад +3

    Bhagavane kelkkan vayyallo😢

  • @rasheednelliyil6660
    @rasheednelliyil6660 3 месяца назад

    എത്രയോ കൊലയാളികൾ ജയിലിൽ സുഖമായി ജീവിക്കുന്നു

  • @teddygirlachutty7906
    @teddygirlachutty7906 4 месяца назад +1

    🙂 maranapettathil sangadam und njanum oru pregnant ann 6 month kazhinju arkkum ingane onnum. Vararuth

  • @nisammuhammd64
    @nisammuhammd64 3 месяца назад

    ജീവിച്ചിരിക്കുന്ന മക്കൾക്ക് പെറ്റമ്മയെ ഇല്ലാതാക്കിയല്ലോടാ ദ്രോഹി മദ്യവും മയക്കുമരുന്നും കാരണമാകുന്നു ആദരാഞ്ജലികൾ😢🙏

  • @sherly_j
    @sherly_j 3 месяца назад +1

    രാഷ്ട്രീയക്കാരും സർക്കാരും ആണ് ഇതിനെല്ലാം ഉത്തര വാദി. മനുഷ്യനെ സുബോധം ഇല്ലാതവർ ആക്കി സുലഭമായി എല്ലാം ലഹരി ആയി കൊടുക്കുന്നു.

  • @ronyjohn8064
    @ronyjohn8064 4 месяца назад +3

    Aa kalane thhuukkiikolllamooooooo

  • @dnkdarkeseid6410
    @dnkdarkeseid6410 3 месяца назад

    Govt job aano

  • @balaaa290
    @balaaa290 4 месяца назад +1

    Keralam ayathu konda eganathey seen👍

  • @yarafathima
    @yarafathima 3 месяца назад

    ഇതെല്ലാം കേൾക്കുമ്പോൾ മനസ്സുവല്ലാതെ സ്റ്റക്കായി പോകുന്നു രണ്ട് ജീവനാണ് നഷ്ടപ്പെടുത്തിയത് ഒരു ഗർഭിണിയോട് ഇത്ര ക്രൂരത ചെയ്തയാളെ വെറുതെ വിടരുത് എല്ലാത്തിനും കാരണം മദ്യം തന്നെ എപ്പോഴാണ് ഈ മാറ്റം ഈ സമൂഹത്തിൽ ഇല്ലാതാക്കുക

  • @ghgdffrc12
    @ghgdffrc12 3 месяца назад +1

    പാവം രണ്ട് വേദന അനുഭവിച്ച

  • @sathyantk8996
    @sathyantk8996 3 месяца назад

    Police നെ നിർവീര്യമാക്കിയ പാർട്ടിക്കാർ നിയമം കോമഡിയാക്കിയ കോടതി പിന്നെ തോന്നുണ പോലെ പ്രജകൾ ജീവിക്കട്ടെ

  • @aleyammajohn3736
    @aleyammajohn3736 3 месяца назад

    കഷ്ടം 😭😭

  • @allinonemallu7549
    @allinonemallu7549 3 месяца назад

    മാനസിക രോഗിയാണെന്നുള്ള വാർത്ത വന്നില്ലേ.....😂😂😂😂

  • @sainudheenvp3210
    @sainudheenvp3210 3 месяца назад +1

    മിക്കവാറും പ്രേമിച്ചു കല്യാണം കഴിച്ചവരാകും

  • @allinonemallu7549
    @allinonemallu7549 3 месяца назад

    ഇനി മുന്നോട്ടു പോകാൻ പറ്റില്ല എന്ന് സ്വന്തം വീട്ടുകാരോട് പറഞ്ഞിട്ടും, വീണ്ടും അങ്ങോട്ട്‌ തന്നെ പറഞ്ഞയച്ചു....... മരണത്തിലേക്ക് -അതും 2 ജീവൻ 😢

  • @sujathasudev8651
    @sujathasudev8651 3 месяца назад

    😢😢

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 месяца назад

    ഒരു കുട്ടി ആയപ്പോഴെങ്കിലും ആയ ദുഷ്ടനെ കളയാത്ത തെന്ത്?പാവം പെൺകുട്ടി.😢

  • @muneeshmuni5758
    @muneeshmuni5758 4 месяца назад +10

    ക്രൂരം

  • @AnjanaAji-k2j
    @AnjanaAji-k2j 3 месяца назад

    1:28

  • @azlimol
    @azlimol 3 месяца назад

    😢😢😢😢

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 3 месяца назад +1

    ദൈവമേ ഏതു ലോകത്താണ് ജി വി ക്കുന്നത്

  • @rugminithevan4797
    @rugminithevan4797 3 месяца назад

    When this parents going to learn??

  • @bavamp796
    @bavamp796 4 месяца назад +1

    varumanam koottan paratta vijayan keralathe kallu kodiyan marude parudisa yaki matti etharayathara kudumbam vaziyatharamayi

  • @sobhanababu5297
    @sobhanababu5297 4 месяца назад +2

    Liquor...drugs...nasathileku

  • @Alan-ev6nr
    @Alan-ev6nr 4 месяца назад +1

    പെണ്ണുങ്ങളൊക്കെ ശെരിക്കും ഒരാളെ എന്ത് നോക്കിയാണ് കെട്ടുന്നത്...🤔😑

    • @ss-fp7vz
      @ss-fp7vz 4 месяца назад +1

      കെട്ടുന്നതല്ല. വേണ്ട എന്ന് പറഞ്ഞാലും പിടിച്ചു അങ്ങ് കെട്ടിച്ചു ഭാരം ഒഴിവാക്കും.

    • @ranigeorge1824
      @ranigeorge1824 4 месяца назад +1

      Bharam ozhivakki viďunnatha.

    • @Alan-ev6nr
      @Alan-ev6nr 3 месяца назад

      ​@@ranigeorge1824ohh..it's a loop..♾️😑

  • @philipthomas9777
    @philipthomas9777 3 месяца назад

    നാട്ടിൽ സമാധാനമുണ്ടക്കണമെങ്കിൽ സംസ്കാരവും നീതിബോധവും വിവരവുമുള്ളവർ നാട് ഭരിക്കണം. ഇവിടുത്തെ ഭരണക്കാർക് മറ്റു സുകുമാര കലകളിലാണ് താല്പര്യം. അപ്പോൾ പിന്നേ നാട്ടുകാർ തോന്നുമ്പടി നടക്കും 🤔

  • @faisalfaiz8361
    @faisalfaiz8361 3 месяца назад

    അമ്മയുടെ മുന്നിൽ വെച്ച് മകളെ ലൈംഗീക ചെഷ്ട കാണിച്ചവനെ മുഖത്തടിച്ച മാതാവിന്റെ പേരിൽ കേസ് എടുത്ത കേരളാ പോലീസിനും അഭ്യന്തരം കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രിക്കും എന്റെ ഒരു നൂറു "നടു വിരൽ" നമസ്കാരം...

  • @abdurahimanap465
    @abdurahimanap465 3 месяца назад

    പോഷകാഹാരം കഴിച്ചതല്ലേ ശക്തി കൂടിക്കാണും

  • @AbuYoosuf-l4d
    @AbuYoosuf-l4d 3 месяца назад

    വേശ്യചാനൽ
    അതൊരു മു സ്‌ലിം കുടുംബമായിരുനെങ്കിൽ
    എതെല്ലാം പൊടിപ്പും തേങ്ങലും വെച്ച് ന്യൂസ് കൊടുക്കും

  • @Leelamma-cs7mh
    @Leelamma-cs7mh 3 месяца назад

    തല്ലുകയും ചെയ്യണം ഗർഭിണിയാക്കയും വേണം ഒരുയന്ത്രം മാത്രം പുരുഷന്റെ .- സ്‌നേഹം വേണ്ട.-

  • @mujeebqatar6174
    @mujeebqatar6174 4 месяца назад +4

    റേഷൻ കടയിൽ കൂടി കള്ള് വില്പനക്കുള്ള സൗകര്യം ചയ്തു കൊടുത്താൽ നന്നായിരിക്കും

  • @rasheednelliyil6660
    @rasheednelliyil6660 3 месяца назад

    എന്ത് ചെയ്താലും ശിക്ഷയില്ലാത്ത ഇന്ത്യാ രാജ്യം.. ആർക്കും ഒരു ഭയവും ഇല്ല.. കൂടി വന്നാൽ ജീവപര്യന്തം എന്നാണ് ഒരു പ്രതി പറഞ്ഞത്.. അല്ലെങ്കിൽ ജാമ്യം.. ദൃക്‌സാക്ഷില്ലാ എന്നും പറയും...

  • @NaushadNaushad-tb9tr
    @NaushadNaushad-tb9tr 3 месяца назад

    😂😂😂ഇവുടുത്തെ നിയമം ഒരാളെ കൊന്നു കൊന്നാളെ പോലിസ് പിടിച്ച് കൊള്ളാം ഇനി ഇവിടെ ആര് ജയിച്ചു എന്നതാ മരിച്ച ആൾ തിരിച്ചു വരില്ല ജീവിച്ചിരിക്കുന്ന ആൾ തുടർന്നും ജീവിക്കും എന്ത് രസം

  • @GEORGEXAVIER-wr7gk
    @GEORGEXAVIER-wr7gk 3 месяца назад

    Ex hiii

  • @Sanjo195
    @Sanjo195 4 месяца назад +1

    Be single.. Enjoy lufe

  • @noorudheenkalidh2190
    @noorudheenkalidh2190 3 месяца назад

    Nammude.Niyamamattinne.nayapeisayude.Vilayilla

  • @sajeesh7817
    @sajeesh7817 4 месяца назад +3

    അപൂർവങ്ങളിൽ അപൂർവം= വധശിക്ഷ

  • @AlanSebastian-o8w
    @AlanSebastian-o8w 4 месяца назад +4

    Adhyam sajithayude ammaye kollanam

    • @sasimon5548
      @sasimon5548 4 месяца назад

      Enthinu

    • @AlanSebastian-o8w
      @AlanSebastian-o8w 4 месяца назад

      @@sasimon5548 veetil chennapol amma avide nirthathe aattivitu

    • @Callmeaps
      @Callmeaps 4 месяца назад

      അതെ

  • @firdousfiru1828
    @firdousfiru1828 3 месяца назад

    മദ്യം സകല തിന്മകളുടെയും തകോൽ

  • @futyroom
    @futyroom 3 месяца назад +1

    Sthreekal madyam kazhikkunna ithu polathe bheekaranmaare ozhuvakkanam

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 месяца назад

    Madyavum lotteryyum sale nadakatte. Kerala gone to extreme extend😢.

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 3 месяца назад +1

    Kaalam. Kure yaayi. Ival,,, moothille,,, eppozhum. Elam valliyaa

  • @salmanfaris4164
    @salmanfaris4164 3 месяца назад

    Kerala.sharkkaar.aane.tattukkhaar

  • @salmanfaris4164
    @salmanfaris4164 3 месяца назад

    Baarturanne.kuootu.nallawannam.varumaanam.kettum

  • @sandhyajaison2010
    @sandhyajaison2010 3 месяца назад

    Sharab se itne parivar barbad ho rahe he lekin sarkar fir bhi sharab band nhi karegi.......agr aurat independent ho job karti ho to pati se divorce le sakti he nhi to koi uski jimmedari nhi lega mata pita bhi nhi ...bahut sara gold pesa gadi bangla dene se accha apni beti ko kuch layak banao taki use kisi sharabi ke hatho apni jan gawani na pade....

  • @hamzaocp8828
    @hamzaocp8828 3 месяца назад

    ബീവറേജ്

  • @josephouseph2729
    @josephouseph2729 3 месяца назад

    Kure pattini pavangalude jeevithavum kudumbhangalum nasipicheetu aneda nethakanmaraya dhushtanmaraya chettakale ningal sugikunnathu.ethinoru pariharam keralakar kananam.ellam papavum shapavum anu.

  • @RajeshChandrika-y6j
    @RajeshChandrika-y6j 3 месяца назад

    Arum paapam cheytha Eee Ta........Manushyanu tanne undayataano.Mukkilum moolayilum Bar kal moon....,moon...kure Naayintemonmaar kaanikkunna kodum kroorathakal aanu.

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 4 месяца назад

    Full bismayam. Comment porattae. Pine oru kaaryam aaarum onnum vijaaarikkenda. Uooompiya niyamam ulla raàjyattaaanu nammal jeevikkunnat atu kond etonnum oru puttariyalla 😃😃😃😃😃😃