Chandanamazha Episode 571 18-12-15 [HD DOLBY DIGITAL 5.1]

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 46

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 месяца назад +13

    ഒരു പ്രശ്നത്തെ അമൃതയെങ്ങനെയാണ് ലഘുകരിക്കുന്ന തെന്ന് നോക്കു. ദു:ഖവും സന്തോഷവും പങ്കുവയ്ക്കാത്തതാണവളുടെ വിഷമം അവളെങ്ങനെയാണ് ഓഫീസിൽ നിന്ന് വന്ന അർജുനെ കൈകാര്യം ചെയ്ത തെന്ന് നോക്കു❤ അതവൻ അവഗണിച്ചു. അമൃതക്ക് ഒന്നും മനസ്സിലാവില്ലെന്നുള്ള വിചാരമാണതിന് കാരണം🤔💞

    • @Aadhi-k6s
      @Aadhi-k6s 28 дней назад +1

      ഏതൊരു ഭാര്യക്കും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഭർത്താവിന്റെ മനസ്സിലുള്ള ദുഖം പങ്കുവെക്കാതിരിക്കുന്നത് പിന്നെ ഭർത്താവിന് വേണ്ടി സ്വന്തം ജീവൻ വരെ നൽകുന്ന അമൃതയുടെ കാര്യം അപ്പൊ പറയണോ 😶...

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 месяца назад +11

    മധുമതിയുടെയും അഭിഷേകിൻ്റെയും മറുപടി ഉഗ്രൻ😂

  • @Farhaharis-px3dx
    @Farhaharis-px3dx 4 месяца назад +48

    2024 kanunnavar ndaa June 10😍

    • @pathus75
      @pathus75 4 месяца назад +2

      😌

    • @Saleena-k6o
      @Saleena-k6o 3 месяца назад +3

      Und.. 25/6/2024..5:36pm🤗

    • @Farhaharis-px3dx
      @Farhaharis-px3dx 3 месяца назад

      @@Saleena-k6o 😍

    • @LazyMommyNizzy
      @LazyMommyNizzy 3 месяца назад

      @@Saleena-k6o haha njaan ipo kaanunn 😛

    • @Shaaaneee-g3z
      @Shaaaneee-g3z 3 месяца назад

      Julyy 8n kanunnavarundoo like adiiii

  • @theboys-hx8hk
    @theboys-hx8hk Год назад +23

    7:28 rathri aaytumm jaypal nte aduthh pakal pole velicham😌😂

  • @ShantyEppin
    @ShantyEppin 8 месяцев назад +5

    Super Jodi 🥀🥀🥀💐🥀🍼🍼😚🤱💧☔🌧️🌩️⛈️🌨️☁️🌦️🌥️⛅🌤️🌞☀️🌝🌚🌜🕳️☄️🌠🐺🐺🐺

  • @bharathikrishna6062
    @bharathikrishna6062 2 месяца назад +1

    Good ❤❤❤

  • @haseenap5647
    @haseenap5647 Год назад +47

    അമൃതയോട് ദേഷ്യം വരുന്നു

  • @sheeladevaki8693
    @sheeladevaki8693 Год назад +10

    വർഷകെ എത്ര വന്നാലും പഠിക്കത്തില്ല

  • @semizz__world3040
    @semizz__world3040 Год назад +24

    Baryem barthavum aya dheshyom pinakkavum okke indavum.... Athin amrtha enthina inagnekke parayne

  • @saranyavishnu94
    @saranyavishnu94 Год назад +10

    Anjaly vannam vachu

  • @uvaispachu704
    @uvaispachu704 Год назад +15

    വർഷ കണ്ണ് eyuthand enthopoleyund

  • @maathumaathu8194
    @maathumaathu8194 Год назад +11

    Amruthayk ennum kure pazhanjan dialogue...idayk goal adikan chellum.arjun orupad adjust cheyyunnu...kure senti dialogue adichitt varum.maha bore

    • @cherupushpamthankappan7635
      @cherupushpamthankappan7635 2 месяца назад +1

      അമൃതയും വർഷയും തമ്മിലുള്ള വ്യത്യാ സമതാണ് എങ്ങനെ ' തനിക്കു ചുറ്റുമുള്ളവരുടെയും പ്രശ്നത്തെ എങ്ങനെപരിഹരിക്കാമെന്ന് ചിന്തിക്കുന്നതാണ് അമൃതയുടെ മനസ്സും പ്രവർത്തിയും'ചിലപ്പോൾ കരഞ്ഞെ. ന്നും വരാം അതവളുടെ അടിസ്ഥാനപരമായ സ്വഭാവമാണ്. അവർ വളർന്നുവന്ന സാഹചര്യത്തിൻ്റെ പ്രത്യേകതയാണത്. അതിനെ അങ്ങനെ കണ്ടാൽ മതി.❤

  • @manjumol9880
    @manjumol9880 3 месяца назад +2

    ഈച്ച കടിചോ

  • @ShahanaAfsal-m7p
    @ShahanaAfsal-m7p 2 месяца назад +4

    2024/ഓഗസ്റ് 01

  • @Shahnayoonus
    @Shahnayoonus Месяц назад

    1:30 ഡയലോഗ്സ് 😂

  • @Zeusbean
    @Zeusbean Год назад +5

    Varsha tharikida

  • @shajirthajudheen7314
    @shajirthajudheen7314 Год назад +10

    മായ വതി നാണം മില്ലേ

  • @abdulmanafkolayil
    @abdulmanafkolayil Год назад +9

    🤔🤔🤔

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 месяца назад +2

    കണ്ടോ വർഷ ചെയ്യുന്നത്? വേണ്ടാതീനമല്ലേ? ഇങ്ങനെയാണോ ചെയ്യേണ്ടത്? വിദ്യാഭ്യാസമുള്ളവർഷയാണോ ഇത്? അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത എല്ലാത്തിനേയും കരഞ്ഞു കൊണ്ട് നേരിടുന്നു വെന്ന് എല്ലാവരും പറയുന്ന അമൃത ചെയ്തതും ചെയ്യുന്നതും അങ്ങനെയാ ണോ?സാഹചര്യത്തിനനുസരിച്ച് അവൾ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു ചിലപ്പോൾ ബാലിശമായിരിക്കാം? തെറ്റായിരിക്കാം🙄 എങ്കിലും അതിലൊരുശറിയില്ലേ?🤔 തൻ്റെ കുടുംബത്തിൻ്റെ ഊടും പാവുമാണവൾ അത് ശ്രദ്ധിക്കുക ആ കുടുംബത്തിൻ്റെ 'കൂട്ടുകുടുംബത്തിൻ്റെ ഭദ്രതക്കായി അവൾ പലതും മറക്കുന്നുണ്ടാകാം അതാരെയും മുറിപ്പെടുത്തരുതെന്നാഗ്രഹിച്ചിട്ടാണ്. ആ കൂട്ടുകുടുംബം തകർന്നു കാണാൻ അവർ ആഗ്രഹിക്കുന്നില്ല❤

  • @laibythomas
    @laibythomas Год назад +3

    12:31

  • @anjudv7924
    @anjudv7924 Год назад +7

    Ningal vili sheriyayilla

    • @cherupushpamthankappan7635
      @cherupushpamthankappan7635 2 месяца назад +1

      എന്താ വിളിച്ചാൽ ഭാര്യയും ഭർത്താവുമാകുമ്പോൾ ഇങ്ങനെയാണ് വേണ്ടത്

  • @startyourart4961
    @startyourart4961 4 месяца назад +5

    2024 june 23😅

  • @afsath1233
    @afsath1233 Год назад +5

    额。

  • @sajnasanasana4411
    @sajnasanasana4411 3 месяца назад

    2024 july 23

  • @sheeladevaki8693
    @sheeladevaki8693 Год назад +7

    വർഷകെ എത്ര വന്നാലും പഠിക്കത്തില്ല