എന്തായാലും കാര്യങ്ങൾ കൊള്ളാം പറഞ്ഞത് കേൾക്കുന്നു കൂടുതൽ അതിനെപ്പറ്റി പഠിക്കട്ടെ നിങ്ങൾ പറഞ്ഞത് പ്രകാരമാണെങ്കിൽ എംജി വിൻസർ പോളിയും. ബജാജ് ഫിനാൻസ് ഒരു തരികിട യാണ്
ഒരു കിലോമീറ്റർ ഓടാൻ മൂന്നര രൂപ ബാറ്ററി വാടകയും ബാറ്ററി ചാർജ് ചെയ്യാൻ ഒരു കിലോമീറ്ററിന് ഒരു രൂപയും കൂട്ടി ഒരു കിലോമീറ്റർ ഓടാൻ കുറഞ്ഞത് നാലര രൂപ ആകുമെങ്കിൽ 20 കിലോമീറ്റർ മൈലേജ് ഉള്ള ഒരു പെട്രോൾ കാർ ആയിരിക്കും ലാഭകരം.
ക്രറ്റയെക്കാൾ വലിപ്പം കൂടിയ വണ്ടിയാണ് എന്നാണ് specs കണ്ടപ്പോൾ മനസിലായത്. ആ ഒരു dimention ഉള്ള വേറെ ഏതെങ്കിലും പെട്രോൾ വണ്ടി 20 km മൈലേജ് തരുന്നത് ഉണ്ടോ? ഹൈബ്രിഡ് തരുമായിരിക്കും പക്ഷെ വില 20 ലക്ഷം ആവില്ലേ? പിന്നെ ബാറ്ററി unlimited വാറന്റി ആണെന്നും കേൾക്കുന്നു. എങ്കിൽ ബാറ്ററി replacement കോസ്റ്റ് ഉം ഇല്ലല്ലോ. അങ്ങനെ നോക്കുമ്പോൾ ഈ dimention ഉം features ഉം ഉള്ള ഒരു ICE വണ്ടിയുടെ വിലയല്ലേ വരുന്നുള്ളു. എന്റെ initial impression ആണ് ശെരിയാണോ എന്നറിയില്ല. വണ്ടിയുടെ safty/reliability എത്രയുണ്ടെന്നും അറിയില്ല.
10 ലക്ഷം + tax + രെജിസ്ട്രേഷൻ... ഇത്രയും features ഉള്ള പെട്രോൾ കാറിന് on റോഡ് എത്ര വരും? ഇതിന് 1 ലക്ഷം km ണ് ബാറ്ററി rent കൂട്ടിയാൽ പോലും top end ന് 16-17 ലക്ഷം.... ( gst 1/3 ഉള്ളു )
You can buy quality second hand cars from OLX or any other platform for 1/3rd amount.. I bought nissan sunny 2014 model diesel car from OLX on Nov 2018 @ Rs . 3.50 lakhs എന്നിട്ട് ഒരു ലക്ഷത്തിന് മുകളിൽ കിലോമീറ്റർ ഓടിച്ചിട്ടും എനിക്ക് സർവീസ് കോസ്റ്റ് മാത്രമേ വന്നിട്ടുള്ളൂ രണ്ട് തവണ ടയർ മാറ്റി. ഇനീ scrap rate ന് കൊടുത്താലും എനിക്ക് 100% ലാഭം.. Rich people ignore the message 🙏🏻
You are very lucky to get the car at this price. I bet you have done lot of negotiation. And you would have invest lot of your time in it. Not many people have that patience.
@@harisankarsalim2316 I think battery pack is not a service, its just another loan. Mostly 9% rate for 7years. Not sure. Let's hear the actuals from MG.
പെട്രോൾ ഡീസൽ വിലയെ പേടിച്ചും പിന്നെ കൂടുതൽ ഓടാൻ വേണ്ടിയാണ് ev എടുക്കുന്നത് അതിനിടക്ക് ബാറ്ററി പ്ലാനുകളും വച്ചു കഴിഞ്ഞാൽ ഫാമിലി ഒന്നും എടുക്കില്ല ബിസിനസുകാർ എടുക്കാൻ സാധ്യതയുണ്ട്
മറ്റുള്ള കമ്പനികളും ഈ രീതി പരീക്ഷിച്ചു നോക്കാൻ സാധ്യതയുണ്ട് . ടാറ്റാ നാനോ ഈ രീതിയിൽ വരികയാണെങ്കിൽ , രണ്ടുലക്ഷം രൂപയ്ക്ക് കാർ വിൽക്കാൻ കഴിയും . ഒരു കിലോമീറ്ററിന് രണ്ടുരൂപ ഈടാക്കുകയും ചെയ്തേക്കാം . അങ്ങനെയെങ്കിൽ ആ കാർ ഒരു വർഷം 2 ലക്ഷത്തിന് മുകളിൽ വിറ്റഴിക്കപ്പെട്ടേക്കാം .
ടാറ്റയുടെ ev ക്ക് ഫസ്റ്റ് ഓണർക്കാണ് 8വർഷം വാരന്റി ഉള്ളത്. അല്ലെങ്കിൽ ടാറ്റാ യൂസ്ഡ് കാർ വഴി അവരിൽ നിന്ന് എടുക്കണം. 3rd പാർട്ടിയിൽ നിന്ന് എടുക്കുന്ന വണ്ടിക്ക് വാരന്റി ഇല്ല. അവരുടെ database പ്രകാരം ഉള്ള ആൾക്കാണ് വാരന്റി ഉള്ളത്.
Tiago AMC 2020 വാങ്ങിയിട്ട് രണ്ട് പ്രാവശ്യം ബാറ്ററി മാറ്റി, ippo A/c coil leak ,അതും മാറ്റി സ്റ്റെപ്പിനി ചെറിയ tyre ആയതുകൊണ്ട് അതും സ്ഥിരമായി ഇട്ടു ഓടാന്‍ കഴിയില്ല,ഇങ്ങനെ നോക്കിയാൽ വലിയ quality ഒന്നും ഇല്ലാ കമ്പനി ലാഭം മാത്രം നോക്കുന്നു, അപ്പൊ നമുക്ക് നമ്മുടേ മാരുതി thanne നല്ലത്
ഇസ്രായേൽ പേജറിൽ ബോംബ് വച്ചു പൊട്ടിച്ചത് പോലെ ഇലക്ട്രിക്കൽ ഡിവൈസ് കൂടുതലുള്ള ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങളിൽ എല്ലാം ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ ആക്രമിക്കണം എങ്കിൽ വളരെ നിസ്സാരമായി തകർക്കാൻ കഴിയും വാഹനങ്ങൾ വാങ്ങുന്നവർ കൂടുതലും ഇന്ത്യൻ നിർമ്മിത വാഹനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ ശത്രു രാജ്യങ്ങൾക്ക് ഒരു റിമോട്ട് കൊണ്ട് മറ്റു രാജ്യങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാൻ കഴിയും
മൊത്തത്തിൽ ഒരു ദുരൂഹതയുണ്ട്. കടം വാങ്ങി കാർ വാങ്ങുന്നവർ ഇതിനു മുതിരാതിരിക്കുകയെന്നതാണ്. പക്ഷേ, സൂപ്പറാണ്. അങ്ങനെ നല്ല ഒരു വാഹനം വില കുറവിൽ ലഭിക്കുകയുമില്ല. മാർക്കറ്റിങ് തന്ത്രം മാത്രമാണ് . എന്നാൽ തട്ടിപ്പുമില്ല . നമ്മുടെ സാമ്പത്തിക സ്ഥിതി പോലെയിരിക്കും. വണ്ടി സൂപ്പറാണ്.
This plans are not at all clear in almost all aspects.Price,rental,finance all are problematic. Only beneficial to MG and finance companies.Better wait.
എവിടോ... എന്തൊക്കെയോ ഒരു ദുരൂഹത പോലെ തോന്നുന്നു. സബ്സ്ക്രിപ്ഷൻ കഴിഞ്ഞാൽ എന്ത് ചെയ്യും? ബാറ്ററി ചാർജ് ആവാതെ ഇരിക്കുമോ? വീണ്ടും സസ്‌ക്രിബ് ചെയ്യുമ്പോൾ automatic ആയി on ആവുമോ? സസ്ക്രിപ്ഷൻ ചെയ്യണമെങ്കിൽ നമ്മുടെ KYC ആവശ്യമായി വരില്ലേ?
This plan has several hidden things. 3.5 Rs to 1 km and price for vehicle is not beneficial than ICE vehicles.And MG electrical cars has no British lineage, but,rebadged chinese models.And electric vehicles are not suitable for present India.Charging points are not abundant even in NHs of India.Anyway,think twice before a leap!!!
അറിഞ്ഞിടത്തോളം യൂറോപ്പിൽ BMW മറ്റോ ഇതുപോലൊരു പദ്ധതി കൊണ്ടുവന്നു പൊളിഞ്ഞിട്ടുണ്ട് . വെറുതെ ആരും തല വെച്ച് കൊടുക്കല്ലേ ... ഇതിനെക്കാളും നല്ലത് ഏതെങ്കിലും ഹൈബ്രിഡ് വാഹനം എടുക്കുന്നതായിരിക്കും
കഴിഞ്ഞ 5 വർഷമായി 20000 കിലോമീറ്ററിൽ താഴെ എംജി യുടെ ഹെക്ടർ ഒരു പ്രശ്നനുമില്ലാതെ ഉപയോഗിച്ചതിനു ശേഷം (മൈലേജ് 10-12) ഇലക്ട്രിക്കൽ കാറിൻ്റെ ഡ്രൈവ് കംഫർട്ട് വിചാരിച്ച് ഒരു TATA punch Book ചെയ്തതിന് ശേഷമാണ് ഈ BAss windsor ഓഫർ വന്നത് Booking Cancel ചെയ്ത് wait ചെയ്യുകയായിരുന്നു. കാരണം മാസം 100-200 കിമി മാത്രം യാത്രയുള്ള എനിയ്ക്ക് ബാറ്ററിയുടെ 4-5 ലക്ഷം ഒറ്റയടിയ്ക്കു മുടക്കണ്ടല്ലോ എന്നതായിരുന്നു ചിന്ത, പക്ഷേ ഇപ്പോൾ കേൾക്കുന്നു ഓടിയാലും ഇല്ലേലും 1500km charge മാസം കൊടുക്കണമെന്ന് 😢
@@enginebayanmrpautomotivevl3250 Thanks for suggestions, I currently spend an average of Rs 2000-4000 per month on petrol, so this scheme allows me to enjoy the comfort of an electric car even if half of this amount is used for battery rental. Is this the right approach? Or something hidden here?
@@enginebayanmrpautomotivevl3250 yes... പാർകലാം.... വിലയും variety യും ഒക്കെ കൂടി ഒത്തു ചേർന്നപ്പോൾ ഈ വാഹനം സ്വന്തമാക്കാൻ ഒന്ന് കൊതിച്ചു.... പക്ഷേ അവരുടെ ബാറ്ററി പ്ലാൻ അറിഞ്ഞുകഴിഞ്ഞപ്പോൾ നിരാശയായിപോയി.... അത്രെയുള്ളൂ
അപ്പോൾ വണ്ടിയുടെ വിലയും ബാറ്ററിക്ക് വേണ്ടി കൊടുക്കുന്ന പൈസയും കൂട്ടിയാൽ ഒരു ev എടുക്കുന്ന വിലയാവും. മാത്രമല്ല വണ്ടി ഉപയോഗിക്കുന്ന അത്രയും വാടകയും കൊടുക്കേണ്ടി വരും
ഇപ്പോ ആകെപ്പാടെ കുറച്ചെങ്കിലും വിശ്വസിച്ചു എടുക്കുന്ന വണ്ടി MG zs ev ആണ്..zs ev ക്കും ബാറ്ററി സബ്സ്ക്രിപ്ഷൻ വന്നാൽ പിന്നെ ഈ കമ്പനി ഇന്ത്യയിൽ നോക്കണ്ട😂😂 ഇന്ത്യയിലെ jsw ഗ്രൂപ്പുമായി കൂടിയതിനു ശേഷമാണ് ഇങ്ങനെ വന്നു എന്ന് കേൾക്കുന്നു ശരിയാണോ
ഇതിന്റെ ബാറ്ററി ഫീ ജീവിത കാലം മുഴുവൻ കൊടുക്കണം അല്ലാതെ അതിനു പരിമിതി ഇല്ല ബാറ്ററി ചാർജ് കൊടുത്തില്ലെങ്കിൽ subscripition ഫീ കൊടുത്തില്ലെങ്കിൽ സെൻസർ മുഖന്തിരം ബ്ലോക്ക് ചെയ്യും അല്ലാതെ ഇയാൾ പറയുന്നത് പോലെ അല്ല windsor എടുക്കുവാൻ താല്പര്യം ഉള്ളവർ നേരിട്ട് show room ൽ പോയി വിശദമായി അന്വേഷിച്ചു മാത്രം തീരുമാനിക്കുക
Njan choidchapol arnje battery iru fixed rate und a amount ethune vere oay chysa madhi ennanu for eg comet 2 lakhs an. Korvu so 2.5vech. A 2lakhs ethune vere pay chyda madhii ennau
Mg ഉഡായിപ് plan...ആണലോ.... സാദാരണ നമ്മൾ ഫിനാൻസ് എടുക്കുന്ന ബാങ്ക് allowed അല്ല...അവർ പറയുന്ന 4 bank മാത്രമേ പറ്റു എന്നാണെകിൽ.....ഇത് ക്ലിക് ആവാൻ no way....😅.😅😅
എന്തായാലും കാര്യങ്ങൾ കൊള്ളാം പറഞ്ഞത് കേൾക്കുന്നു കൂടുതൽ അതിനെപ്പറ്റി പഠിക്കട്ടെ നിങ്ങൾ പറഞ്ഞത് പ്രകാരമാണെങ്കിൽ എംജി വിൻസർ പോളിയും. ബജാജ് ഫിനാൻസ് ഒരു തരികിട യാണ്
ഒരു കിലോമീറ്റർ ഓടാൻ മൂന്നര രൂപ ബാറ്ററി വാടകയും ബാറ്ററി ചാർജ് ചെയ്യാൻ ഒരു കിലോമീറ്ററിന് ഒരു രൂപയും കൂട്ടി ഒരു കിലോമീറ്റർ ഓടാൻ കുറഞ്ഞത് നാലര രൂപ ആകുമെങ്കിൽ 20 കിലോമീറ്റർ മൈലേജ് ഉള്ള ഒരു പെട്രോൾ കാർ ആയിരിക്കും ലാഭകരം.
Gst extra
ക്രറ്റയെക്കാൾ വലിപ്പം കൂടിയ വണ്ടിയാണ് എന്നാണ് specs കണ്ടപ്പോൾ മനസിലായത്. ആ ഒരു dimention ഉള്ള വേറെ ഏതെങ്കിലും പെട്രോൾ വണ്ടി 20 km മൈലേജ് തരുന്നത് ഉണ്ടോ? ഹൈബ്രിഡ് തരുമായിരിക്കും പക്ഷെ വില 20 ലക്ഷം ആവില്ലേ? പിന്നെ ബാറ്ററി unlimited വാറന്റി ആണെന്നും കേൾക്കുന്നു. എങ്കിൽ ബാറ്ററി replacement കോസ്റ്റ് ഉം ഇല്ലല്ലോ. അങ്ങനെ നോക്കുമ്പോൾ ഈ dimention ഉം features ഉം ഉള്ള ഒരു ICE വണ്ടിയുടെ വിലയല്ലേ വരുന്നുള്ളു. എന്റെ initial impression ആണ് ശെരിയാണോ എന്നറിയില്ല. വണ്ടിയുടെ safty/reliability എത്രയുണ്ടെന്നും അറിയില്ല.
10 ലക്ഷം + tax + രെജിസ്ട്രേഷൻ... ഇത്രയും features ഉള്ള പെട്രോൾ കാറിന് on റോഡ് എത്ര വരും? ഇതിന് 1 ലക്ഷം km ണ് ബാറ്ററി rent കൂട്ടിയാൽ പോലും top end ന് 16-17 ലക്ഷം.... ( gst 1/3 ഉള്ളു )
പെട്രോൾ കാർ പകുതി വിലയെ വേണ്ടു,, അതും ബാകി പൈസയുടെ പലിശയും കണക്കുട്ടിയാൽ ഈ പളാൻ കോസ്റെമറിനു നഷ്ടമായിരിക്കും
Swift petrol 2 lakh km run cheyyan 1325000rs almost verum.but this car 3.5 km per km vech 7 lakh verunnullu.pinne .petrol car nte service charge vere.
You can buy quality second hand cars from OLX or any other platform for 1/3rd amount.. I bought nissan sunny 2014 model diesel car from OLX on Nov 2018 @ Rs . 3.50 lakhs എന്നിട്ട് ഒരു ലക്ഷത്തിന് മുകളിൽ കിലോമീറ്റർ ഓടിച്ചിട്ടും എനിക്ക് സർവീസ് കോസ്റ്റ് മാത്രമേ വന്നിട്ടുള്ളൂ രണ്ട് തവണ ടയർ മാറ്റി. ഇനീ scrap rate ന് കൊടുത്താലും എനിക്ക് 100% ലാഭം.. Rich people ignore the message 🙏🏻
You are very lucky to get the car at this price. I bet you have done lot of negotiation. And you would have invest lot of your time in it. Not many people have that patience.
😂 2 ലക്ഷം കൊടുത്തു സണ്ണി വാങ്ങി ബാക്കിയൊള്ള കാശിനു എന്തോരം എറച്ചിയും പൊറോട്ടയും കഴിക്കാം... ഒഞ്ഞു പോയെടാ...
Ne aa umbiya vandiyum thalli nadakku endu logic okkeya parayunne😂
In my opinion BAAS is a trap. Let's wait for more details.
But I feel Windsor is worth for 14-15 lakhs (without BAAS)
Yes the base model
@svXPs why a trap?
@@KnowTheTruth_AK Wait and see. I don't wanna negatively impact the market by my assumption.
@@svXPs ennalum onn parayamo bro de view
@@harisankarsalim2316 I think battery pack is not a service, its just another loan. Mostly 9% rate for 7years. Not sure. Let's hear the actuals from MG.
Sir പറഞ്ഞത് ശെരി ആണെങ്കില്‍, താങ്കള്‍ ഒരു പുലി ആണ്. Hats off for your detailed vlog🎉
Ulla
Ee BAAS option venonkil edutha mathi .allel full amount koduthu vandi and battery edukkam .Oru 15L il kittum .
Eni baviyil e bankers interest kootiyalum paniyakumallo..eppo 3.5 /km anenkilum..chilappo 1 or 2 yrs kazhiyumbol payye payye rate kootilla ennu aarukandu...kseb unit inu rate kootunnapole...
നല്ല ഒരു താരതമ്യം. നമ്മൾ ഫ്ലാറ്റ് വാങ്ങിച്ചിട് മൈന്റൈൻറസ് കൊടുക്കുന്ന പോലെ
@@mmkthegreat Not exactly. വാങ്ങുന്ന ഫ്ലാറ്റ് നൂ 5 വർഷം ലോണും parking spacing ്ന് 7 വർഷം ലോണും കൊടുക്കുന്നത് പോലെ.
പെട്രോൾ ഡീസൽ വിലയെ പേടിച്ചും പിന്നെ കൂടുതൽ ഓടാൻ വേണ്ടിയാണ് ev എടുക്കുന്നത് അതിനിടക്ക് ബാറ്ററി പ്ലാനുകളും വച്ചു കഴിഞ്ഞാൽ ഫാമിലി ഒന്നും എടുക്കില്ല ബിസിനസുകാർ എടുക്കാൻ സാധ്യതയുണ്ട്
Good information and presentation…all the best
Thank you so much sir
ok bro. but 3.5 rs vachu ethra varsham adakkanam
5,3 angane tenure undu
നല്ല ഇൻഫർമേഷൻ, ,, good job mate 😊
♥️
മറ്റുള്ള കമ്പനികളും ഈ രീതി പരീക്ഷിച്ചു നോക്കാൻ സാധ്യതയുണ്ട് .
ടാറ്റാ നാനോ ഈ രീതിയിൽ വരികയാണെങ്കിൽ , രണ്ടുലക്ഷം രൂപയ്ക്ക് കാർ വിൽക്കാൻ കഴിയും . ഒരു കിലോമീറ്ററിന് രണ്ടുരൂപ ഈടാക്കുകയും ചെയ്തേക്കാം .
അങ്ങനെയെങ്കിൽ ആ കാർ ഒരു വർഷം 2 ലക്ഷത്തിന് മുകളിൽ വിറ്റഴിക്കപ്പെട്ടേക്കാം .
Apo oru doubt... second ownerinu subscription edukande ? Warranty elenkil ah vendi edutitu 3.5 rs per km kodutitu endu prayojanam
ടാറ്റയുടെ ev ക്ക് ഫസ്റ്റ് ഓണർക്കാണ് 8വർഷം വാരന്റി ഉള്ളത്. അല്ലെങ്കിൽ ടാറ്റാ യൂസ്ഡ് കാർ വഴി അവരിൽ നിന്ന് എടുക്കണം. 3rd പാർട്ടിയിൽ നിന്ന് എടുക്കുന്ന വണ്ടിക്ക് വാരന്റി ഇല്ല. അവരുടെ database പ്രകാരം ഉള്ള ആൾക്കാണ് വാരന്റി ഉള്ളത്.
Car ്ന് ഏതു
Bank ും select ചെയ്യണം
Sbi
ICICI
HDFC..
Tiago AMC 2020 വാങ്ങിയിട്ട് രണ്ട് പ്രാവശ്യം ബാറ്ററി മാറ്റി, ippo A/c coil leak ,അതും മാറ്റി സ്റ്റെപ്പിനി ചെറിയ tyre ആയതുകൊണ്ട് അതും സ്ഥിരമായി ഇട്ടു ഓടാന്‍ കഴിയില്ല,ഇങ്ങനെ നോക്കിയാൽ വലിയ quality ഒന്നും ഇല്ലാ കമ്പനി ലാഭം മാത്രം നോക്കുന്നു, അപ്പൊ നമുക്ക് നമ്മുടേ മാരുതി thanne നല്ലത്
Rubber band pole egene valipikkale bro
Thank you brother
ഞാന്‍ വ ണ്ടി പതിനഞ്ചു കൊല്ലം ഉപയോഗിക്കുമെങ്കില്‍ പതിനഞ്ചു വര്‍ഷവും 3.500 വെച്ചു കൊടുക്കണമോ ??
No only for battery price
Ohh.. minimum Rs. 5,250/- ( 1500km) per month is required ??!!! (except Vidyut tech)
❤Pertol vehicle per km 8 rupees
MG Windor ev per km 3.5 rupees❤
3•5 Rs per km + Electricity bill
കറൻ്റ് ചാർജ് ഉടമ തന്നെ കൊടുക്കണം
Turbo petrol with CNG 💀
One year public charging is free
@@enginebayanmrpautomotivevl3250 only 2rupees
Free energy from sun ☀️ solar panels
Well explained
ബാറ്ററി ചാർജ്ഉം ചെയ്യണം ബാറ്ററിക്ക് വാടകയും കൊടുക്കണം തൊലിഞ്ഞ വിലയും .എടുത്തോണ്ട് പോടെ .....
Edaa oole oru petrol car medikunathillu labham aanu endu paranjalum😂
ഏതായാലും ഈ മേഖലയിൽ പുതിയ ഐഡിയകൾ പുതിയത് കമ്പനികൾ കൊണ്ടുവരാൻ സാധ്യതയുണ്ട്
നല്ല ഒരു അവതരണം
So, really they are giving this as a rent
ഇസ്രായേൽ പേജറിൽ ബോംബ് വച്ചു പൊട്ടിച്ചത് പോലെ ഇലക്ട്രിക്കൽ ഡിവൈസ് കൂടുതലുള്ള ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങളിൽ എല്ലാം ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ ആക്രമിക്കണം എങ്കിൽ വളരെ നിസ്സാരമായി തകർക്കാൻ കഴിയും വാഹനങ്ങൾ വാങ്ങുന്നവർ കൂടുതലും ഇന്ത്യൻ നിർമ്മിത വാഹനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ ശത്രു രാജ്യങ്ങൾക്ക് ഒരു റിമോട്ട് കൊണ്ട് മറ്റു രാജ്യങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാൻ കഴിയും
ടാറ്റയും മഹേന്ദ്രയും ചൈനയിൽ നിർമ്മിച്ച ചിപ്പല്ലേ ഉപയോഗിക്കുന്നത്
Why still the price is still high, we know the price of the battery!!!
ടാറ്റയെ പോലെ വഴിയിൽ കിടക്കില്ല എന്ന് ഉറപ്പുണ്ട്😅
Good information bro
ഈ വിഷയത്തിൽ clarity വരാൻ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
Super take Tata tiago ev
മൊത്തത്തിൽ ഒരു ദുരൂഹതയുണ്ട്. കടം വാങ്ങി കാർ വാങ്ങുന്നവർ ഇതിനു മുതിരാതിരിക്കുകയെന്നതാണ്. പക്ഷേ, സൂപ്പറാണ്. അങ്ങനെ നല്ല ഒരു വാഹനം വില കുറവിൽ ലഭിക്കുകയുമില്ല. മാർക്കറ്റിങ് തന്ത്രം മാത്രമാണ് . എന്നാൽ തട്ടിപ്പുമില്ല . നമ്മുടെ സാമ്പത്തിക സ്ഥിതി പോലെയിരിക്കും. വണ്ടി സൂപ്പറാണ്.
Super explaining
Thank you
New subscriber ❤️
♥️🙏
Battery full amount കൊടുത്താൽ വണ്ടി നമ്മുക്ക് ഇഷ്ടം ഉള്ള ബാങ്കിൽ finance ചെയ്യാൻ പറ്റില്ലേ..
Yes
This plans are not at all clear in almost all aspects.Price,rental,finance all are problematic. Only beneficial to MG and finance companies.Better wait.
Clever move agaisnt govt tax
Mg all ev models now under battery rental.
കണക്ക് കൂട്ടി നോക്കുമ്പോൾ ഈ MG EV കാർ അത്ര ലാഭകരം അല്ല (5250 Per month charge / 1750 per Month charge / 1 KM ന് RS 3.5 + 18 GST 😢😢😢😢
Vila vannu 13.5 lakhs
MG ഇതിൽ ഭേദം വാളുമായി കക്കാനിറങ്ങുന്നതാ...😂😂
Informative
എവിടോ... എന്തൊക്കെയോ ഒരു ദുരൂഹത പോലെ തോന്നുന്നു. സബ്സ്ക്രിപ്ഷൻ കഴിഞ്ഞാൽ എന്ത് ചെയ്യും? ബാറ്ററി ചാർജ് ആവാതെ ഇരിക്കുമോ? വീണ്ടും സസ്‌ക്രിബ് ചെയ്യുമ്പോൾ automatic ആയി on ആവുമോ? സസ്ക്രിപ്ഷൻ ചെയ്യണമെങ്കിൽ നമ്മുടെ KYC ആവശ്യമായി വരില്ലേ?
This plan has several hidden things. 3.5 Rs to 1 km and price for vehicle is not beneficial than ICE vehicles.And MG electrical cars has no British lineage, but,rebadged chinese models.And electric vehicles are not suitable for present India.Charging points are not abundant even in NHs of India.Anyway,think twice before a leap!!!
ഈ വിഷയത്തിൽ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
Yes bro
കിലോമീറ്ററിന് ബാറ്ററി വാടക വാങ്ങിക്കുന്ന കാർ മലയാളിക്ക് അത്ര പിടിക്കുന്ന മട്ടില്ല .
ബാറ്ററി ഇല്ലാത്ത പാട്ടയ്ക്ക് ആണോ പത്തുലക്ഷം രൂപ
ആക്രി കൊടുക്കാൻ പറ
അറിഞ്ഞിടത്തോളം യൂറോപ്പിൽ BMW മറ്റോ ഇതുപോലൊരു പദ്ധതി കൊണ്ടുവന്നു പൊളിഞ്ഞിട്ടുണ്ട് . വെറുതെ ആരും തല വെച്ച് കൊടുക്കല്ലേ ... ഇതിനെക്കാളും നല്ലത് ഏതെങ്കിലും ഹൈബ്രിഡ് വാഹനം എടുക്കുന്നതായിരിക്കും
ഇന്ത്യൻ കസ്റ്റമേഴ്സ് പൊട്ടന്മാർ അല്ല.. Mg യുടെ ഈ വണ്ടി ഒരു flop ആയിരിക്കും.. ഉറപ്പ്
Prices starting from 13.50 lakhs
Aarrkum you tuber aakaam.
Athu manassil aayi.
Puthiya battery vendi varumpol,
Chelavilla. Athu yenthaa marannu po yo ?
👍🏻good
കഴിഞ്ഞ 5 വർഷമായി 20000 കിലോമീറ്ററിൽ താഴെ എംജി യുടെ ഹെക്ടർ ഒരു പ്രശ്നനുമില്ലാതെ ഉപയോഗിച്ചതിനു ശേഷം (മൈലേജ് 10-12) ഇലക്ട്രിക്കൽ കാറിൻ്റെ ഡ്രൈവ് കംഫർട്ട് വിചാരിച്ച് ഒരു TATA punch Book ചെയ്തതിന് ശേഷമാണ് ഈ BAss windsor ഓഫർ വന്നത് Booking Cancel ചെയ്ത് wait ചെയ്യുകയായിരുന്നു. കാരണം മാസം 100-200 കിമി മാത്രം യാത്രയുള്ള എനിയ്ക്ക് ബാറ്ററിയുടെ 4-5 ലക്ഷം ഒറ്റയടിയ്ക്കു മുടക്കണ്ടല്ലോ എന്നതായിരുന്നു ചിന്ത, പക്ഷേ ഇപ്പോൾ കേൾക്കുന്നു ഓടിയാലും ഇല്ലേലും 1500km charge മാസം കൊടുക്കണമെന്ന് 😢
Sir there are different plans u can select one among but altogether if u calculate u would give minimum of 4.5 RS per km
@@enginebayanmrpautomotivevl3250 Thanks for suggestions, I currently spend an average of Rs 2000-4000 per month on petrol, so this scheme allows me to enjoy the comfort of an electric car even if half of this amount is used for battery rental. Is this the right approach? Or something hidden here?
v good. കേട്ട പാതി കേൾക്കാത്ത പാതി കൊണ്ടുപോയി തലവച്ച് കൊടുക്ക്.😅
ഹൈബ്രിഡ് അതായിരിക്കും ഇതിനേക്കാൾ നല്ലത്
TATA fans assemble🔥
എന്നിനാണ് ഇത്ര ടെൻഷൻ എടുക്കുന്നെ വേറെ എത്ര നല്ല കാറുകൾ ഉണ്ട് ഇവരോട് പോയി പണി നോക്കാൻ പറ
ചുരുക്കി പറഞ്ഞാൽ ഈ വാഹനം സ്വന്തമാകണമെങ്കിൽ കുറച്ച് നല്ല റിസ്ക് എടുക്കാൻ തയ്യാറാവണം
They can modify or change any plan
That's what conditions apply
@@enginebayanmrpautomotivevl3250 yes... പാർകലാം.... വിലയും variety യും ഒക്കെ കൂടി ഒത്തു ചേർന്നപ്പോൾ ഈ വാഹനം സ്വന്തമാക്കാൻ ഒന്ന് കൊതിച്ചു.... പക്ഷേ അവരുടെ ബാറ്ററി പ്ലാൻ അറിഞ്ഞുകഴിഞ്ഞപ്പോൾ നിരാശയായിപോയി.... അത്രെയുള്ളൂ
അപ്പോൾ വണ്ടിയുടെ വിലയും ബാറ്ററിക്ക് വേണ്ടി കൊടുക്കുന്ന പൈസയും കൂട്ടിയാൽ ഒരു ev എടുക്കുന്ന വിലയാവും. മാത്രമല്ല വണ്ടി ഉപയോഗിക്കുന്ന അത്രയും വാടകയും കൊടുക്കേണ്ടി വരും
3.5 രൂപയും +GST യും കൊടുക്കണം
ഈ വണ്ടി എടുക്കുന്നില്ല പ്രശ്നം കഴിഞ്ഞില്ലേ
Better don't buy this
കാർ ഫാക്റട്ടറിയിൽ കിടക്കാൻ വിധിച്ചിരിക്കുന്നു 😜😜😜
Wating for tata nano as first EV . Then only go for high price EV😅😅😅
20 ലക്ഷം രൂപയുടെ വാഹനത്തിന് GST മാത്രം 6 lakh അടുത്ത് വരും , വെഹിക്കിൾ വില 10 lakh ആക്കിയാൽ GST കുറക്കാം.
EV kku 5% GST ullu
ഇപ്പോ ആകെപ്പാടെ കുറച്ചെങ്കിലും വിശ്വസിച്ചു എടുക്കുന്ന വണ്ടി MG zs ev ആണ്..zs ev ക്കും ബാറ്ററി സബ്സ്ക്രിപ്ഷൻ വന്നാൽ പിന്നെ ഈ കമ്പനി ഇന്ത്യയിൽ നോക്കണ്ട😂😂 ഇന്ത്യയിലെ jsw ഗ്രൂപ്പുമായി കൂടിയതിനു ശേഷമാണ് ഇങ്ങനെ വന്നു എന്ന് കേൾക്കുന്നു ശരിയാണോ
ZS . EV ക്കും കൂടാതെ കോമറ്റിനും ഈ പാക്കേജ് ഉണ്ട്. ZS ന് 4.5 രൂപയും കോമറ്റിന് 2.5 രൂപയും ഒരോ കിലോമിറ്ററിനും വാടക നൽകണം (GST Extra )
@@sebimathew7043 ഈ വക പാക്കേജ് ഒന്നുമില്ലാതെ പഴയത് പോലെ മേടിക്കാൻ പറ്റുമോ.. അങ്ങനെ ഒരു ഓപ്ഷൻ കമ്പനി വെച്ചിട്ടുണ്ടോ
Janichapozhe chathu ennu parayunna vandi 😂 ivanmar comet kond tata ye chorinjapozhe vicharichatha pani kittumenn hector maathram kollaam
💥 Tata 🔥
അപ്പൊ ഈ വണ്ടി അവോയ്ഡ് ചെയ്തേക്കാം.. 😄
ഈ വണ്ടി ആരും വാങ്ങാതിരുന്നാൽ mg മര്യാദ പഠിക്കും
pure business plan, its not suitable for Indian middle class and it definitely becomes a liability for the owner
Dont buy this.....
What attraction
ഇതിന്റെ ബാറ്ററി ഫീ ജീവിത കാലം മുഴുവൻ കൊടുക്കണം അല്ലാതെ അതിനു പരിമിതി ഇല്ല ബാറ്ററി ചാർജ് കൊടുത്തില്ലെങ്കിൽ subscripition ഫീ കൊടുത്തില്ലെങ്കിൽ സെൻസർ മുഖന്തിരം ബ്ലോക്ക് ചെയ്യും അല്ലാതെ ഇയാൾ പറയുന്നത് പോലെ അല്ല windsor എടുക്കുവാൻ താല്പര്യം ഉള്ളവർ നേരിട്ട് show room ൽ പോയി വിശദമായി അന്വേഷിച്ചു മാത്രം തീരുമാനിക്കുക
Njan choidchapol arnje battery iru fixed rate und a amount ethune vere oay chysa madhi ennanu for eg comet 2 lakhs an. Korvu so 2.5vech. A 2lakhs ethune vere pay chyda madhii ennau
U can opt for 3,5 year package
Life time kodukkanam ennu ara paranjath
3.5 എന്നു പറയുന്നത് പിന്നീട് മാറാം.
നല്ല വീഡിയോ 👍
Mg ഉഡായിപ് plan...ആണലോ....
സാദാരണ നമ്മൾ ഫിനാൻസ് എടുക്കുന്ന ബാങ്ക് allowed അല്ല...അവർ പറയുന്ന 4 bank മാത്രമേ പറ്റു എന്നാണെകിൽ.....ഇത് ക്ലിക് ആവാൻ no way....😅.😅😅
തല തിരിഞ്ഞ ആശയങ്ങൾ '
യൂബർ ടാക്സി ഓടിക്കുന്നവർക്കു കൊള്ളാം
Goodbye! MG!
തട്ടിപ്പ് ആണല്ലേ.
തമിഴൻ വട്ടിപ്പലിശക്ക് പണം കൊടുത്തപോലെ ആകുമോ?😂
Simple aaittu paranjaal ready cash ullavar maathram medichaal mathi.
എന്തിനാണ് ഇപ്പോ ഇത്ര കഷ്ടപ്പെട്ട് ഈ വണ്ടി എടുക്കുന്നത് ആർക്ക് വേണം വേറെ എന്തോരം വാഹന കമ്പനികൾ ഇവിടെ ഉണ്ട്
Hackers nu paniyayi😅
ഭൂലോക തട്ടിപ്പുമായി എംജി പെട്രോൾ കാർ എടുക്കുന്നതാണ് നല്ലത്
എന്ത് legacy. MG is Chinese now. We all know. But thats ok.
പണി എന്നും വാങ്ങിച്ച ആൾക്കു
🩵👌👌👌👍
Baas oru trap analo ketit
Puthiya hudayippu......
Ev flop
Ithu nashttam
പൊട്ടത്തരം പറയുമ്പോൾ ചമഞ്ഞു ഇരുന്നു പറയണം 😁😁😁
ഇതിൽ എന്താ പൊട്ടത്തരം ?😮