മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിറ്റ് ലോകത്തെ അമ്പരപ്പിച്ച വനിത
HTML-код
- Опубликовано: 28 сен 2024
- ചേക്കുട്ടിപ്പാവയുടെ സൃഷ്ടാവ്, അമ്മൂമ്മത്തിരിയുടെ പ്രചാരക, മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ 'ഫ്രണ്ട്ഷിപ്പ്' ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ച സോഷ്യല്‍ സംരംഭക; നാടിനും നാട്ടുകാർക്കും ചെറിയൊരു തണലായി ലക്ഷ്മി മേനോന്
ലാലേട്ടനെയും മമ്മൂക്കയെയും ബച്ചനെയും സൗജന്യമായി ബ്രാൻഡ് അംബാസിഡർസ് ആക്കിയ മലയാളി സംരംഭകയുടെ കഥ
Anchor Joby KM " The Laundry Man of India "
Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
Please follow JOBY K M
www.jobykm.com
launmark.com
www.launsmart.com
നിങ്ങളുടെ കഥകൾ ഈ ഷോയിലൂടെ പങ്കുവെക്കുവാൻ വിളിക്കുക - +91 9539905111
Copyright & Publishing | Aamayum Muyalum
©️ ANTI-PIRACY WARNING
This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!
സ്വന്തമായി വളര്‍ത്തിയ സംരംഭവും അതിന്റെ ചുവട് പിടിച്ച് സ്വന്തമാക്കിയ വീടും സ്വത്തും ജപ്തിയുടെ വക്കില്‍ നിന്ന് ഏറ്റെടുത്ത് തിരിച്ചു പിടിച്ച ഇളവരശിയുടെ സത്യകഥ കാണാം ആമയും മുയലും ചാനലിലൂടെ -
ruclips.net/video/PCZ_--Sjz90/видео.html
പ്രകൃതിക്കും മനുഷ്യനും ഗുണകരമായ, തികച്ചും നൂതനമായ ആശയങ്ങൾ ഉള്ള മാഡത്തിന് ഒരു ബിഗ് സല്യൂട്ട്
1000 million likes for her thoughts... hats off and bowing my head in front of your initiative..🙂
Great 👍🏻.. chekkutty pavaye patti kettittund ennallathe kooduthal details ariyillayirunnu .. ammummathiriye kurichu oru channel il kandirunnu 😊😊😊hats off to your dedication Lakshmi mam ..lots of innovative ideas .. thanks to Aamayum muyalum team 👍🏻👍🏻😊
Enganey venam uyarangalilethan!nice!!
She is a good Mendor, Creator, Activist,good manner, good charecter, good Personality, Revolutiover, Good Thinker etc, etc etc🥰🥰🥰🥰🥰🥰👏👏👏👏👏👏🤜🤛🙏🙏🙏🙏
Madom, your simplicity is your ID..
Hai very good humble
Good works Maam
Ithil products onnn kanichooodey bro
This plants are the main feed for goat and sheep in Tamil Nadu.
There are industries in our country which are producing fuel from waste plastic.
Oru variety chinthagathi thanne❤️
Great👍👍
Amazing
Nanma than thiriaai Namukothucheram
Nala ee nadinnnu
Nizhalai thalirkkam
Nilavaramulla
Nin chindakal
Nale ee nadinu
Niradeepamakum🙏🙏🙏🙏🙏
Ivaru kollallo..
Good thoughts..
വളരെ ശ്രദ്ദേയമായി മാറുന്നു, ആമയും മുയലും പരിപാടികൾ..
ഇത്തരം സംരംഭങ്ങളിൽ പ്രേക്ഷകർക്ക് സഹകരിക്കാൻ.. ഉദാഹരണമായി പേപ്പർ പെന്നുകൾ വാങ്ങാനോ - ഫ്രന്റ് ഷിപ്പിൽ ഒരാളെ സഹായിക്കാനോ താൽപ്പര്യമുണ്ടായാൽ അതിലേക്കെത്താനുള്ള ലിങ്കുകൾ ഈ ഫ്ലാറ്റ്ഫോമിൽ തന്നെ ലഭ്യമാക്കിയിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു.
നല്ല കാര്യങ്ങൾ ഉടനെ ചെയ്യണമെന്നാണല്ലോ... തിരഞ്ഞുപിടിക്കുവാൻ പലരെയും ജീവിതത്തിരക്കുകൾ അനുവദിക്കുകയില്ല... ആയതിനാൽ ആ കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തുമെന്ന വിശ്വാസത്തോടെ
ramamooryad1996 @gmail.co
ലക്ഷ്മി മാഡത്തിന്റെ നമ്പർ തരാമോ please
മാഡം എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിയ്ക്കാൻ കഴിയുന്നു നമ്മുടെ പ്രധാനമന്ത്രിയ്ക്കും ഇത്തരം നല്ല ആശയങ്ങൾ പറഞ്ഞു കൊടുക്കൂ ഇല്ലെങ്കിൽ ശോചനാ ലയത്തേക്കുറിച്ചും നോട്ടു നിരോധനത്തേക്കുറിച്ചും ചിന്തിച്ച് ഈ നാട് നശിപ്പിയ്ക്കും
😅😅
സത്യം ..ഇത്തരം നൂതന ആശയങ്ങൾ ഉള്ളവരെ കാര്യങ്ങൾ ഏൽപ്പിച്ചു കൊടുക്കണം
😂
ചാണക കച്ചോടം പറഞ്ഞു കൊടുക്കണം
ഇത് എന്തൊരു ആശയമാണപ്പാ! കൊറോണയ്ക്ക് മരുന്ന് ഈ മാഡം കണ്ടു പിടിച്ചേക്കാം .
Great woman....no words to say, very successful words...
Endless hope...🙂🙂
Inspirational and Brilliant Mind...we need more of such souls to save the planet from extinction....God Bless
Very nice 👍 congratulations 🎉🎉
It is not a new one. It is already in Tamil Nadu.
Great woman ... big salute
Great, wonderful, keep doing
ദൈവാനു(ഗഹമുണ്ടാവട്ടെ