ഇടയ്ക്കിടയ്ക്ക് പൊട്ടി മുളക്കുന്ന "രാജ ബന്ധുക്കൾ"

Поделиться
HTML-код
  • Опубликовано: 7 авг 2022
  • ഇടയ്ക്കിടയ്ക്ക് പൊട്ടി മുളക്കുന്ന "രാജ ബന്ധുക്കൾ"

Комментарии • 45

  • @LiberatingHistory
    @LiberatingHistory 2 года назад +15

    എന്തും ആരോടും പറയാം എന്ന് കരുതി നടക്കുന്നവരാണ് ചിലർ. അത് ഒരുപരിധിവരെ നോക്കാൻ പകതിരിക്കുകയാണ് നല്ലത്. കള്ളത്തരം പറയരുത്. അതും ഇങ്ങനെ ഒരു കാര്യത്തിൽ. കള്ളന്മാർക്ക് ചുട്ട മറുപടി കൊടുക്കുന്ന തമ്പുരാട്ടിയുടെയും കൗടിയാർ കൊട്ടാരത്തിന്റെയും കൂടെ എന്നും ഞങ്ങളുണ്ടാകും.
    തിരുവിതാംകൂറിന്റെ പ്രജസൈന്യമായി കള്ളന്മാരുടെ വായടപ്പിച്ച തമ്പുരാട്ടിക്ക് അഭിവാദ്യങ്ങൾ
    നന്ദി 🙏

  • @jinan39
    @jinan39 2 года назад +9

    തിരുവിതാകൂർ രാജകുടുംബം..
    ഈ നാടിന്നഭിമാനം ❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @narasimha808
    @narasimha808 2 года назад +4

    ഞാൻ തിരുവിതാം കൂർ രാജ കുടുംബത്തിന്റെ ബന്ധുവാണ്... പത്മനാഭസ്വാമീ വഴി.. നാരായണായ നമ:🙏

  • @sreenathmk5286
    @sreenathmk5286 Год назад +3

    ....ഇതൊക്കെയാണ് നമ്മുടെ നവോത്ഥാനം...

  • @lalithanair1252
    @lalithanair1252 2 года назад +8

    തമ്പുരാട്ടീ, നമസ്കാരം ,🙏. പ്രതികരിച്ചത് വളരെ നന്നായി 🙏🙏. അല്ലെങ്കിലും അത് കേൾക്കുന്ന ആർക്കും ഒരു വിശ്വാസവും തോന്നില്ല....

  • @rajeswarius6367
    @rajeswarius6367 2 года назад +6

    🌿❤️🙏🏻ഹരേ കൃഷ്ണ🙏🏻❤️🌿

  • @vimalrenjin9613
    @vimalrenjin9613 2 года назад +12

    ആ news ൻ്റെ കമൻ്റ് box ൽ തന്നെ പലരും അവർ തിരുവിതാംകൂർ രാജകുടുംബത്തിലേത് അല്ല എന്ന് പറഞ്ഞിരുന്നു.

  • @vidshorts2760
    @vidshorts2760 2 года назад +4

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @latharamakrishnan2711
    @latharamakrishnan2711 2 года назад +4

    Rightly said..

  • @syammahadevan5373
    @syammahadevan5373 Год назад +1

    🙏🙏🙏

  • @rijintjohn5468
    @rijintjohn5468 Год назад +1

    💕

  • @joythomas5706
    @joythomas5706 2 года назад +3

    100% right

  • @hemanair4174
    @hemanair4174 2 года назад

    ❤❤❤❤❤❤

  • @mcdowel5539
    @mcdowel5539 2 года назад +2

    Madam be proud to be blood related to his almighty Sri padmanaphan won’t medleys his functioning

  • @soumyaanugraham.s5757
    @soumyaanugraham.s5757 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @girijakumari1564
    @girijakumari1564 2 года назад +9

    Thampurati paranjath aksharamprathi seriyanu only for cheap popularity

  • @rajakrishnanr3039
    @rajakrishnanr3039 2 года назад +2

    Mom well said
    What to do with such people helpless

  • @ambujagopalakrishnan4657
    @ambujagopalakrishnan4657 Год назад +2

    Bahumanapeeta HIGHNESS sathyam purathu kondu vannu.
    Pakshe Niraparaadhiyaaya aa makalude kaaryamo.aval oru sadharana sthree aayathu kondu avale aarum interview cheyunnilla.
    Kawdiar palace and sasthamangalam thammil 2 km doorame ullu.Thamburattikku ella sathyangulum ariyaam ennu adiyanu ariyaam.makalkku 6 maasam prayamulkappol avaleyum achaneyum vittu olichodi vazhi vitta jeevitham jeevichavalaanu padmaja.
    Pakshe eeshwara kripa kondu makal nannayi jeevikkunnaval.Samskaram ullavaraayathu kondaanu avalude kudmbam prathikarikkaathathu.pakshe kanneer thorathe aval jeevikkunnu.Athmahathya cheyathiriikkuvan kudumbam kaaval nilkkunnu.Ellavarkkum ariyaam padmaja enna paishachika sthreeye.
    Pakshe Shri Padmanabha dasayaya avidunninu oru vakku avalkku vendi parayaamaayirynnu.Rajavum raajniyum prajakalude kshemathinu vendi ullavaraanu.Sathyavum dharmavum aarude bhagathaanu ennu thamburattikku ariyaam.Padmaja mattoru deshyam makalodu theerkkunnathanu.
    Bhagavan Shri Padmanabhan aa makalkku vendi oru albhutham kaanikkum.anubhavangalil ninnu adiyanu urappanu.
    Kaaranam Bhagavanu rajavenno pavapettavar enno vyathyasamillallo.100 shatamanam Niraparaadhiyaaya avalkku vendi Bhagavan lokathe ariyikkum.
    Pakshe athuvare apamaanikja petta aval,Priya....athmahathya cheyatheyo bhrathasupathriyil aakatheyo irikkane ennu njan prarthikkunnu.
    Nale ithupole ulla oru nirbhagyam nammude oru kunjugalkkum undaakaathirikkane Bhagavene.
    Ella Ammamaarodum oru vakku.
    "Prashangal makkalumaayi paranju theerkkukka,illenkil kodathiyil pokuka.pakshe padmaja cheythathu pole aarum makkale social media yil ittu theri vilippikkalle.makkale nammalaanu lokathu konduvannathu.allathe avar avashtapettu vannathu allallo.

  • @jayasreejayan6018
    @jayasreejayan6018 2 года назад

    Negattivittykanu thampuratty Vila oru Gama thiruvathmkodombam ennu parayumbol

  • @rajupodiyan3147
    @rajupodiyan3147 Год назад

    Bandthu aaru mithram arue !

  • @ManjuS-tw8ze
    @ManjuS-tw8ze 2 года назад +1

    ❤️❤️❤️

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 2 года назад +2

    ഗുഡ്......ആ news ഞാനും കണ്ടു ഇരുന്നു.....

    • @haristar3689
      @haristar3689 2 года назад

      which news channel???

    • @sudheeshnairKannuz8614
      @sudheeshnairKannuz8614 2 года назад

      @@haristar3689 karma news

    • @radhakrishnanpm924
      @radhakrishnanpm924 2 года назад +1

      Madam
      രാജകുടുംബത്തിലെ അംഗമാണെന്നു പറയുന്നതു ഒരു Credit അല്ല
      ഞങ്ങളെപ്പോലെ നിങ്ങളും ഇന്ത്യാ രാജ്യത്തിലെ ഒരു പൗരൻ മാത്രമാ ണ്
      നൂറ്റാണ്ട കൾ
      ക്കു മുൻപ് ഉലെടുത്ത ആയ് രാജവംശത്തിന്റ പിൻ തുടർച്ചയാണ് ര
      തിര വിതാംകൂർ രാജവംശം എന്ന പറയുന്നു അപ്പോൾ എത്ര ആളുകൾ വേരേലും നാരേലും ബന്ധുക്കളായി ഉണ്ടായിരിയ്ക്കും പിന്നെ അമ്മച്ചി വീട് വഴി എത്ര Relatives
      അവരൊക്കെ രാജാക്കന്മാരുടെ ബന്ധുക്കൾ അല്ലേ ?
      ത്
      .

    • @muthazhagu8491
      @muthazhagu8491 Год назад

      @@radhakrishnanpm924 avarkariyatha edhu bandhuva?

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      @@muthazhagu8491 അവരറിയണമെന്നില്ല
      അമ്മച്ചി വീട് രാജാവിന്റെ രഹസ്യ ഭാര്യമാരുടെ വീടാണ്
      അവിടത്തെ കുട്ടികൾ രാജകൊട്ടാരത്തിൽ വരാറില്ലല്ലോ?
      അവർ മുതിർന്ന ആളുകൾ ആ കുമ്പോൾ കൊട്ടാരത്തിലെ ബന്ധുക്കൾ ആന്നെന്നു പറയുന്നു
      അതിൽ എന്താണ് തെറ്റ് ?

  • @annesmedia627
    @annesmedia627 2 года назад

    அம்மே, எங்க ஊரிலேயும் உங்க சொந்தகாரங்க இருக்காங்க. அது எப்படி சொந்தம்னு தெரியல.

  • @LiberatingHistory
    @LiberatingHistory 2 года назад +5

    ചിത്തിര തിരുനാൾ മഹാരാജാവ് എന്നും തിരുവിതാംകൂറിന്റെയും കേരള ചരിത്രത്തിനെയും ഒരു പൊൻ തൂവലാണ് 🙏🙏🙏
    കേരളത്തിന്റെ പാട്യ പുസ്തകത്തിൽ തിരുവിതാംകൂർ ചരിത്രം കൂടി ഉൾപെടുത്തിയാൽ നന്നായിരിക്കും

  • @sreedevir9211
    @sreedevir9211 Год назад

    Raja kudumbathinte bandhu ennu parayunnavar oru poor man bandhu ayal polum parayan madikum

  • @MrsS7921
    @MrsS7921 2 года назад +6

    രാജകുടുംബ അംഗം ന്ന് പറയുന്നത് ഒരു ക്രെഡിറ്റ്‌ ആണോ. ആരും പ്രയത്നിച്ചിട്ടു കിട്ടുന്ന ഒരു സ്ഥാനം അല്ലല്ലോ അത്. കർമം ആണ് ഒരു വ്യക്തിയെ മഹാൻ ആക്കുന്നത്.

    • @Itz_Philo
      @Itz_Philo 2 года назад

      Rajakudumbam rathnam moshtichathinepattiyanu avar samsarikunath.... Avararum angane kallanmar alla ennu

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      രാജ വാഴ്ച അവസാനിച്ചു ജനാധിപത്യം വന്നു
      ഇന്നും എന്തിനാണ് രാജകുടുംബം എന്നു വിളിക്കുന്നത്

    • @Itz_Philo
      @Itz_Philo Год назад +1

      @@radhakrishnanpm924 ഇപ്പോഴത്തെ മന്ത്രിമാർ ആണല്ലോ രാജാവ്... ശോ.... മറന്നു....ക്ഷമിക്കണം സർ...

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      @@Itz_Philo മന്ത്രിമാർ 5 വർഷത്തേയ്ക് മാത്രമേ ഉളളു
      പിന്നെ ജനങ്ങൾ തെരെഞ്ഞെടുത്തെ ങ്കി ലെ അവർക്ക് വീണ്ടും അധി കാരത്തിൽ വരാൻ കഴിയുകയുള്ളു
      അവരു ടെ പ്രവർത്തികൾ നിയമാനുസൃതമല്ലെ ങ്കിൽ ജനങ്ങൾക്ക് കോടതിയിൽ പോകാം
      മന്ത്രിയ്ക്കു താഴെ ഇറങ്ങേണ്ടി വരും ഉദാ ഹരണം R ബാലകൃഷ്ണപിളള ഇടമലയാർ കേസിൽ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു
      അതു പോലെയാണോ രാജഭരണ കാലത്ത്

    • @Itz_Philo
      @Itz_Philo Год назад

      @@radhakrishnanpm924 ഇപ്പൊ രാജാഭരണം അല്ലലോ അതിനു. പക്ഷെ അവരുടെ കുടുംബം രാജകുടുംബം തന്നെ....അവർ സാധാരണക്കാരായിട്ടാണ് ജീവിക്കുന്നത്....ബ്രിട്ടീഷ്കാർക്കും ഇതുപോലെ റോയൽ ഫാമിലി എന്നുതന്നെയാണ് പറയുന്നത്....