ഇനി രാത്രികളെ കളർഫുൾ ആക്കാം

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 25

  • @ABHINFF-ql9ew
    @ABHINFF-ql9ew Месяц назад +1

    ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നുണ്ട് ഓക്കേ താങ്ക്യൂ നിങ്ങൾ പറഞ്ഞതുപോലെ ഞാനൊരു ബൾബ് റിപ്പയർ ചെയ്തു നോക്കി നന്നായിട്ടുണ്ട് ഞാനൊരു മെക്കാനിക് ഒന്നല്ല കൂലിപ്പണിക്കാരനാണ് എന്നിട്ടും ഒരു ബൾബ് നന്നാക്കി നോക്കി നന്നായി

  • @ABHINFF-ql9ew
    @ABHINFF-ql9ew Месяц назад +1

    🎉

  • @mastersowners6362
    @mastersowners6362 Месяц назад +1

    നല്ല വീഡിയോ...! വിശദമായി പറഞ്ഞു തന്നു...!

  • @AskPkd
    @AskPkd Месяц назад +1

    Adipoli......njan order cheythu

  • @samuelthomas6885
    @samuelthomas6885 Месяц назад

    പുതിയ പ്രോഡക്റ്റ് അല്ല. രണ്ടു വർഷമായി ഞാൻ ഇങ്ങനെ ചെയ്തതാണ് ഉപയോഗിക്കുന്നത്. നല്ല dob വാങ്ങണം. നല്ല വീഡിയോ.

  • @sreevijayaraj
    @sreevijayaraj Месяц назад

    ഒരു ഫുൾ സെറ്റ് ബൾബിന്റെ വെയ്റ്റ് എത്രയായിരിക്കും? ഒരു കിലോയിൽ എത്ര ബൾബ് സെറ്റ് കാണും?

  • @AshvikaN-i7g
    @AshvikaN-i7g Месяц назад

    Suprr.....light.

  • @radhikac1460
    @radhikac1460 Месяц назад

    Super.

  • @Chembvloge
    @Chembvloge Месяц назад +1

    super

  • @thomasvm5794
    @thomasvm5794 Месяц назад +1

    ഒരു കിറ്റ് എത്ര വില ആകും

  • @shajithomas8987
    @shajithomas8987 Месяц назад

    Location

  • @mohanantv7921
    @mohanantv7921 Месяц назад +2

    ഇതിന്ററ വില ഒരെണ്ണത്തിന് എത്റയാണ്‌?