അഞ്ചു മിനിറ്റിൽ ഉണ്ടാക്കാവുന്ന എളുപ്പക്കൂട്ടാൻ. ഉഗ്രൻ രുചിയിൽKerala traditional easy village curry

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 275

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 11 месяцев назад +2

    നല്ലൊരു കറി🎉🎉🎉

  • @subhadrapremdas8286
    @subhadrapremdas8286 7 месяцев назад

    അമ്മയുടെ പുളിക്കറി super😍😍👌👌

  • @sheelaaajit6879
    @sheelaaajit6879 9 месяцев назад

    വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ നല്ല കറി, super. അമ്മയുടെ പഴയ പാചകം നന്നായിട്ടുണ്ട്.

    • @sheelaaajit6879
      @sheelaaajit6879 9 месяцев назад

      അമ്മേ, ഈ കറിയിൽ വെളുത്തുള്ളി ചേർത്താൽ കുറച്ചുകൂടി രുചി കിട്ടില്ലേ. മറുപടി തരണേ

  • @UshaKumari-vd3wv
    @UshaKumari-vd3wv 11 месяцев назад +1

    വളരെ നന്നായി അമ്മെ.❤❤

  • @sreejaajithanajithan872
    @sreejaajithanajithan872 10 месяцев назад

    Supper amma

  • @user-sm4wk6pv4f
    @user-sm4wk6pv4f 11 месяцев назад +9

    വളരെ രുചി ഉള്ള കറി ആണ്. പണ്ട് അമ്മൂമ്മയുടെ സ്ഥിരം കറി ആയിരുന്നു😊

  • @car_amia
    @car_amia 11 месяцев назад

    Valare nannayitund❤

  • @theerthasworld8980
    @theerthasworld8980 10 месяцев назад

    ammayude paachakam sooper aanuto😊

  • @kunjukunjammaoommen7998
    @kunjukunjammaoommen7998 11 месяцев назад

    ഉണ്ടാക്കി നോകാം

  • @LekshmiAshok-oe2yt
    @LekshmiAshok-oe2yt 11 месяцев назад +8

    പഴങ്കഞ്ഞിയും പുളിങ്കറി യും❤❤❤ super

  • @rknairrknair9587
    @rknairrknair9587 9 месяцев назад

    അടിപൊളി❤❤❤❤😂

  • @satheeshkumarr6410
    @satheeshkumarr6410 11 месяцев назад

    Ithu rasam aanu

  • @sheeba714
    @sheeba714 11 месяцев назад

    Super 👌🏼👌🏼

  • @mariadmello7914
    @mariadmello7914 11 месяцев назад

    Nala super easy curry 👌

  • @bindusanthosh6761
    @bindusanthosh6761 11 месяцев назад

    Super ഉണ്ടാക്കിനോക്കണം

  • @sudhambikakishore1978
    @sudhambikakishore1978 11 месяцев назад +1

    കറിയും അമ്മയും❤❤❤❤❤

  • @minimartin4326
    @minimartin4326 11 месяцев назад +2

    Ammayude samsaram kelkkan nalla rasamund

  • @salammamathew4089
    @salammamathew4089 7 месяцев назад

    Njan ondakki nallathanu

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 11 месяцев назад +2

    കണ്ടിട്ട് നന്നായിട്ടുണ്ട് 👍🙏

  • @sleepingbear11
    @sleepingbear11 11 месяцев назад

    Nalla Kari super ❤ amme

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 11 месяцев назад +20

    ഇത് രസമാണോ അമ്മ... കുറച്ചു വേറെ രീതിയിൽ ആണന്നു മാത്രം.... ഗുഡ്...❤❤❤

  • @pradeepkottaram9862
    @pradeepkottaram9862 11 месяцев назад

    Supper curry❤

  • @saleela.j.ssaleela.j.s6724
    @saleela.j.ssaleela.j.s6724 11 месяцев назад

    Super curry

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад

    Super🙏🌹❤️❤️ 6:49

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад

    Thankyou Amma. Messege mari poyathanu. Sorri.

  • @MoncyJ-tb1ll
    @MoncyJ-tb1ll 11 месяцев назад +1

    👌👌👌സൂപ്പർ 👍👍

  • @salammamathew4089
    @salammamathew4089 3 месяца назад

    E carry njan ondakki super arunnu

  • @amminigeorge9984
    @amminigeorge9984 11 месяцев назад

    Ethil ethemkilum kashanam (chemb,vendika,eethakka,)ettal curry athinte peril ariyappedum. Nalla curry aanu choru onnan njan vekkarudu.

  • @sscreator1081
    @sscreator1081 11 месяцев назад +4

    സൂപ്പർ

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад

    നമസ്കാരം അമ്മ. 🙏🌹❤️ഹായ് സുഖായിട്ടിരിക്കുന്നോ.

  • @amminipm2645
    @amminipm2645 11 месяцев назад +2

    കഷ്ണമില്ലാത്ത പുളിങ്കറി,, കൊള്ളാം 👍❤️

  • @sheelaaajit6879
    @sheelaaajit6879 11 месяцев назад +1

    അമ്മേ, കൊള്ളാം പെട്ടെന്നുള്ള ഈ കറി ഒത്തിരി ഇഷ്ടപ്പെട്ടു. സൂപ്പർ Amma ❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 10 месяцев назад

    PANDATHE OZHICHU CURRI EPPOZHUM NJAN VEKKARUND 🙏🙏🙏🙏🙏🙏🙏🙏

  • @lijikumarbalan6038
    @lijikumarbalan6038 11 месяцев назад

    Super amma 😊

  • @BinduVr-s4v
    @BinduVr-s4v 11 месяцев назад

    Adipili super kurry😄😃😀👌

  • @hafsajalal5065
    @hafsajalal5065 11 месяцев назад

    Super❤❤❤❤❤

  • @Omanakuttan-f6x
    @Omanakuttan-f6x 10 месяцев назад

    Amma njan kollam.pizxinja Puli ennanu parayunnathu.vattanamulaku cheriyaulli veluthulli velichenyil varuthu Kai kondu nalla udakkuka.pinna Amma paranjapola malli mulaku podi ulavapodi kayapodi mix akki kaduku varkkuka.amma pandu evidanu malli ela.30 varsham munbu keralathil evidanu malli ela kittunnathu.njan dubailanu.njan ethu undakkarondu.

  • @snehiths8967
    @snehiths8967 11 месяцев назад

    സൂപ്പർ അമ്മച്ചി

  • @kurupathviswansth9911
    @kurupathviswansth9911 11 месяцев назад

    Super🙏

  • @murukanhomenetwork7851
    @murukanhomenetwork7851 11 месяцев назад

    Rasam

  • @salomytitus6235
    @salomytitus6235 11 месяцев назад

    👌👌super

  • @SabidaBeegam-gc2gq
    @SabidaBeegam-gc2gq 11 месяцев назад

    Super AmmachiI

  • @mfw00009
    @mfw00009 11 месяцев назад

    Super 👍

  • @rajeshrr1559
    @rajeshrr1559 11 месяцев назад

    സൂപ്പർ

  • @Vincy-rh5pz
    @Vincy-rh5pz 11 месяцев назад

    സൂപ്പർ അമ്മച്ചി ❤❤❤❤

  • @beenamv4098
    @beenamv4098 11 месяцев назад

    Njanglk ഒക്കെ ഒരു പുതിയ കറി ❤

  • @sunilkooliyat4754
    @sunilkooliyat4754 11 месяцев назад

    Thanks for sharing easy recipe

  • @sreenivasaprashanth175
    @sreenivasaprashanth175 11 месяцев назад

    അമ്മേടെ പാചകം വളരെ നല്ലതാണ്
    ഉഗ്രൻ ആണ് അടിപൊളി..തുടരെ കുറെ വിഭവം ഈ ചാനലിൽ ഇടണം.

  • @PraseethaKannan-q2j
    @PraseethaKannan-q2j 11 месяцев назад +1

    സൂപ്പർ പുളിങ്കറി 👍

  • @sindhus6320
    @sindhus6320 11 месяцев назад +1

    സൂപ്പർ കറി 👍

  • @SheejaRamachandran-k3q
    @SheejaRamachandran-k3q 11 месяцев назад

    Good

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 11 месяцев назад

    നല്ല pulinkkari👍👍👍

  • @maryfrancis4376
    @maryfrancis4376 11 месяцев назад

    സൂപ്പർ അമ്മ 🌹🌹🌹🌹🌹

  • @leelakumaris6265
    @leelakumaris6265 11 месяцев назад +1

    എന്റെ അമ്മ ഇതുപോലെ ഉണ്ടാക്കും നല്ല രുചി ആണ് സൂപ്പർ ആണ് 👍

  • @geethamp4359
    @geethamp4359 11 месяцев назад +2

    കുറച്ചു ശർക്കര ചേർത്താൽ നല്ല സ്വാദാ...

  • @LaikuBai
    @LaikuBai 11 месяцев назад

    Supar

  • @ammaljames3492
    @ammaljames3492 11 месяцев назад +1

    രസം തന്നെ

  • @remapanchaman7946
    @remapanchaman7946 11 месяцев назад

    Adipoly amme

  • @salammamathew4089
    @salammamathew4089 7 месяцев назад

    Ethinu manjal podi vende

  • @geethasajan8729
    @geethasajan8729 11 месяцев назад

    Kurachu manjalppodi koodi cherckanam.

  • @jancyshaju3796
    @jancyshaju3796 11 месяцев назад

    Well presentation👌👌👌👍👍👍♥️♥️♥️♥️🥰🥰🥰🥰🥰🥰🥰

  • @manjum3740
    @manjum3740 11 месяцев назад

    സൂപ്പർ 👍♥️♥️🥰🥰

  • @pushpalatha8531
    @pushpalatha8531 11 месяцев назад

    Super

  • @alexmathew1136
    @alexmathew1136 11 месяцев назад

    ഇതാണ് കോട്ടയം കാരുടെ rasam😂

  • @padmadevi6286
    @padmadevi6286 11 месяцев назад +1

    Nannayittundu

  • @geethamuthurkeloth8379
    @geethamuthurkeloth8379 11 месяцев назад +1

    സിമ്പിൾ കറി. ഉണ്ടാക്കി നോക്കണം ❤

  • @seen61
    @seen61 11 месяцев назад

    Ente ammaye orma vannu❤️❤️❤️

  • @jmahalekshmymenon9309
    @jmahalekshmymenon9309 11 месяцев назад

    Very tasty..! can we add some vendakkas in it? for a change?

  • @teresa29810
    @teresa29810 11 месяцев назад

    Nice and simple video. Will be tasty

  • @thankamaniviswambaran5964
    @thankamaniviswambaran5964 11 месяцев назад

    നല്ല കറി അമ്മേ ❤

  • @omanageorge7954
    @omanageorge7954 11 месяцев назад +1

    Nice curry. ❤

  • @akila3077
    @akila3077 11 месяцев назад

    Adipozhi Amma

  • @sujathanair3467
    @sujathanair3467 11 месяцев назад

    Supar,supar,
    ❤❤❤

  • @ushathulasi2359
    @ushathulasi2359 11 месяцев назад

    Thank you Amma ♥️♥️♥️ 👌

  • @niyatimes5411
    @niyatimes5411 11 месяцев назад +2

    തമിഴ്നാട്ടിൽ ഇതിന് കാരകുഴമ്പ്, വത്തകുഴമ്പ് എന്നൊക്കെ പറയും. ഇഞ്ചിയ്ക്കു പകരം വെളുത്തുള്ളി ചേർക്കും👌👌👌👌

    • @johnutube5651
      @johnutube5651 11 месяцев назад

      വത്തകുഴമ്പ് കൂട്ടിയിട്ടില്ല; ഒരുപക്ഷേ കൂട്ടിയിട്ടുണ്ടാവും തമിഴ്നാട്ടിലെ ഹോട്ടലുകളിൽ നിന്ന്, പേരൊന്നും അവർ പറയില്ലല്ലോ വിളമ്പുമ്പോൾ. എങ്കിലും ഉണങ്ങിയ ചുണ്ടക്ക ചേർക്കും എന്ന് കേട്ടിട്ടുണ്ട്.

  • @marysusai407
    @marysusai407 11 месяцев назад

    Super Amma 🤝👍

  • @simipradeep1719
    @simipradeep1719 11 месяцев назад

    Kollam ❤

  • @lathachandrasekharan5426
    @lathachandrasekharan5426 11 месяцев назад

    Good 👍

  • @nithaanandan9889
    @nithaanandan9889 11 месяцев назад

    Super❤❤❤❤

  • @geethavenkites9749
    @geethavenkites9749 11 месяцев назад +10

    അമ്മ ടീച്ചങ് ഫീൽഡ് ആയിരുന്നോ, ഒരു expert vlogger പോലെ àആണ് പറഞ്ഞു തരുന്നത്, സൂപ്പർ അമ്മ, വളരെ നല്ല easy ആയി വെക്കാവുന്ന pulincurry 👍👍😊

  • @SabidaBeegam-gc2gq
    @SabidaBeegam-gc2gq 11 месяцев назад

    ILove you ❤❤❤❤❤❤Amaaaaachhhhhhhiiiiiii

  • @Taniya_1234-d2z
    @Taniya_1234-d2z 11 месяцев назад

    Rasam undakunnathinganayaa

    • @deepanaalam-5487
      @deepanaalam-5487  11 месяцев назад

      ഞങ്ങൾ രസം ഉണ്ടാക്കുന്നത് ഇങ്ങനെ അല്ല... 😉

  • @ushashanavas9119
    @ushashanavas9119 11 месяцев назад

    Super 👌👌👌new friend

  • @subhadrammap4662
    @subhadrammap4662 11 месяцев назад

    ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കറി

  • @cookingwithanitha3556
    @cookingwithanitha3556 11 месяцев назад

    👌👌👌

  • @sajnan728
    @sajnan728 11 месяцев назад

    Ith rasamalle?

  • @sindhukaruthedath5910
    @sindhukaruthedath5910 11 месяцев назад

    രസം അല്ലെ

    • @deepanaalam-5487
      @deepanaalam-5487  11 месяцев назад

      ഇത് രസമല്ല..... രസം ഉണ്ടാക്കുന്നത് ഇങ്ങനെ അല്ല മറ്റൊരിക്കൽ രസത്തിന്റെ വീഡിയോ ഇടാം

  • @jothikabiju561
    @jothikabiju561 11 месяцев назад

    Mmm Amma parayan padichallo nalla kutti aane . Kari ishtapettuto . Ee paranjathe ellam chaitholato

  • @sheelajacob4273
    @sheelajacob4273 11 месяцев назад

    Adipoli curry❤️

  • @AlphaPesKid
    @AlphaPesKid 11 месяцев назад

    Soopper

  • @sreevidhya9704
    @sreevidhya9704 11 месяцев назад +1

    ഈ പുളിങ്കറി സൂപ്പർ ആണ് ശർക്കര ചേർക്കാത്ത താണ നല്ലത്❤❤❤❤❤

  • @preethavikraman679
    @preethavikraman679 11 месяцев назад

    ❤️🙏

  • @SasikalaAnil-g1m
    @SasikalaAnil-g1m 11 месяцев назад

    👌

  • @ranisonbenjamin7466
    @ranisonbenjamin7466 11 месяцев назад

    Very good thanks

  • @ShylajaKa-x7i
    @ShylajaKa-x7i 11 месяцев назад

    Supper😂

  • @mangosaladtreat4681
    @mangosaladtreat4681 11 месяцев назад +1

    അടൂര് കാരുടെ പുളുങ്കറി !👍💕💖💞💝👌✍🏼

    • @AnilKumar-hl1oy
      @AnilKumar-hl1oy 11 месяцев назад

      athe

    • @geena1910
      @geena1910 11 месяцев назад

      അടൂരേ പുളിങ്കറി വെളുത്തുള്ളി കുരുമുളക് ഉലുവ കായം ഇത്രയും ചേർക്കൂം

  • @radhikaradhika7897
    @radhikaradhika7897 11 месяцев назад

    അമ്മ ഇഞ്ചി ചേർക്കുല്ല നല്ല രുചിയാണ്

  • @ajithanair6534
    @ajithanair6534 11 месяцев назад

    നല്ല കറിയാണ് അമ്മേ

  • @shincebyju7070
    @shincebyju7070 11 месяцев назад +2

    Thank you Amma ❤❤❤

  • @Sreelatha-e2w
    @Sreelatha-e2w 11 месяцев назад

    Super