ഉടമ്പടി ധ്യാനം | ഫെബ്രുവരി 11 |

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 68

  • @prabharobinson4295
    @prabharobinson4295 4 часа назад +1

    സഞ്ചാരി പിതാവേ ആമേൻ.എൻറെ മകൻെറ ജീവിത സാഹചര്യങ്ങളിൽ കടന്ന് ചെല്ലണമേ അമ്മേ

  • @AnilAswathy
    @AnilAswathy 2 часа назад

    Ente mathave ente ammayude surjery nadannukondirikkukayanu. Amme kripasana mathave oru aapaththumkoodathe ente ammaye samrakshichukollename amme🙏

  • @Thannu-l2h
    @Thannu-l2h 4 часа назад

    മാതാവേ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി 🙏

  • @minijohnson4849
    @minijohnson4849 5 часов назад

    Parishudha amme dhyvamathave entey kudumbatheyum njangaleyum thodaname🙏🙏🙏

  • @LeenaAjith-p7o
    @LeenaAjith-p7o 6 часов назад

    അമ്മ മാതാവേ ഈ കൂട്ടായ്മ കഴിയുമ്പോഴേക്കും എൻറെ രോഗത്തിന് സൗഖ്യം ഉണ്ടാവണമേ

  • @SumangalaRadhakrishnan
    @SumangalaRadhakrishnan 2 часа назад

    ente amma mathave thirukumaranodu jangalkkuvendi apeshikenamr amen

  • @remyavijesh5524
    @remyavijesh5524 2 часа назад

    Ente Amma mathave ammayude prathyasheekaranathinte sakshy akki mattaname

  • @sobhap2659
    @sobhap2659 3 часа назад

    Ente amme എൻ്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റ് സാക്ഷിയാക്കി മാറ്റ്ണമെഅമ്മേ

  • @prasannashynibhavan4771
    @prasannashynibhavan4771 6 часов назад

    അമ്മേ അനുഗ്രഹിക്കണമെ. ഭർത്താവിനോട് കരുണ തോന്നണമെ🙏🙏🙏

  • @soumyapradeep9273
    @soumyapradeep9273 6 часов назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഈശോയുടെ അമ്മേ സഞ്ചാരിമാതാവേ എന്റെ ഭർത്താവ് സ്ഥലത്ത് ജോലി ചെയ്യുകയാണ് ജോലി ചെയ്യുന്ന വേളയിൽ ആപത്തുകൾ ഒന്നും വരാത്ത കൊണ്ടും ആരോഗ്യവും കൊടുത്തു നീ കാത്തുരക്ഷിക്കണമേ കൂടെ തുണയായും കൂട്ടായി ഇനി ഉണ്ടാകണമേ കൈവിടരുത് 🙏🙏🙏

  • @jomolanup8439
    @jomolanup8439 5 часов назад

    Amme mathave 🙏🙏😥😥pradikan kaziyaname🙏🙏🙏

  • @MiniReghu-l4w
    @MiniReghu-l4w Час назад

    അമ്മേ സഞ്ചാരി മാതാവ്. എന്റെ അടുത്ത്. വരണമേ അമ്മ മാതാവേ

  • @bijinbinoy6678
    @bijinbinoy6678 6 часов назад

    അമ്മേ ഞാൻ എന്റെ ഓർമ വച്ച കാലം മുതൽ എന്റെ ഇടത് ചെവിക്ക് കേൾവി കുറവ് ആണ് അമ്മേ അത് കാരണം ഞൻ വലിയ pad പെടുന്നു അമ്മേ ആ ഇടത് ചെവിയുടെ പൂർണ കേൾവി തിരിച്ചു തരണേ അമ്മേ എന്റെ ജീവിതം ആണ് അത് 🙏🙏🙏

  • @sudhashaji6980
    @sudhashaji6980 5 часов назад

    അമ്മേ കൃപാ സാനം മാതാവെ എനിക്കു തന്ന മക്കൾ മദ്യപാനത്തിനും മയക്കുമരുന്നിന്നും അടിമയാകാൻ അമ്മ അനുവദിക്കരുതേ

  • @sheejasibichan3190
    @sheejasibichan3190 4 часа назад +1

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധൽമാവിനാൽ നിറക്കണമേ ആമേൻ 🙏🙏🙏

  • @susansaji7359
    @susansaji7359 3 часа назад

    Mathave nalla Oru joli tharename 🙏

  • @VeenaKripa
    @VeenaKripa 46 минут назад

    സത്യം ഞാൻ 3 ദിവസം ഉള്ളുരുകി അമ്മോയോട് ഒൺലിയിൻ വഴി പ്രാർത്ഥിച്ചു എനിക്ക് ഒരു റൂം എന്റേതായി എനിക്ക് തരണമേ അമ്മേ എന്ന് നമ്മുടെ കൃപാസനം അമ്മ എനിക്ക് എനിക്ക് ആ ആവശ്യം സാധിച്ചു തന്നു.. ഒരുപാടു നന്ദി ഉണ്ടമേ.. 🙏🙏🙏 അത്രക്കും ഞാൻ ഉള്ളുരുകിയിരുന്നു... ഇന്ന് ഞാൻ അതിൽ ഹാപ്പി ആണ്.... എന്റ അമ്മ നമ്മൾ എവിടെ ഏതു സാഹചര്യത്തിൽ ആയിരുന്നാലും അമ്മ ഒപ്പം ഉണ്ട് 🙏🙏🙏🙏

  • @BinduGeorge-w2r
    @BinduGeorge-w2r 5 часов назад

    Amme mathave anigrhikkeneme

  • @BinuGeorge-js6fx
    @BinuGeorge-js6fx Час назад

    അമ്മേ മാതാവേ ksfe യിൽ അടവ് തെറ്റി ജപ്തി നോട്ടീസ് വന്നു അടക്കാൻ പൈസക്കായി വയൽ എത്രയും വേഗം വിൽക്കാൻ അനുഗ്രഹിക്കണമേ

  • @prabharobinson4295
    @prabharobinson4295 3 часа назад

    അമ്മേ മാതാവേ ശരണിന് സ്ഥിര നിയമനം ജോലി നൽകി അനുഗ്രഹിക്കണമേ.അവൻറെപ്രത്യാശയിൽ നിരാശ നേരിടുവാൻ ഇടയാകാതെ കൂടെ ഇരുന്നു സഹായിക്കാൻ കനിവകൻ ഇടയാകണമേ ആമേൻ

    • @prabharobinson4295
      @prabharobinson4295 3 часа назад

      മാതാവേ ഇന്ന് കൃപാസനത്തിൽ നടക്കുന്ന ഉപവാസം ഉടബടീ പ്രാർത്ഥനയിൽ എൻ്റെ മകൾ ശരണ്യ പിരെഡ്സ് ആകുന്നതിനെ ഇടയാക്കണമേ ആവേ മാറിയ മാറിയ

  • @LalithaJ-z5y
    @LalithaJ-z5y 3 часа назад +1

    എന്റെ മാതാവേ എന്റെ ആവശ്യങ്ങളിൽ കൂടെ erikkane

    • @LalithaJ-z5y
      @LalithaJ-z5y 3 часа назад

      എന്റെ എന്നോട് വശക്കടിക്കുന്നു, എന്റെ husband നെ എന്നിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കിന്നു, problem solve ചെയ്യണേ

  • @Thomas-u5o9k
    @Thomas-u5o9k 6 часов назад

    Parisudha Amma madhave enneyum kudumbhangaleyum daiva snehathilekku aduppikaname

  • @SaliniJoshi-z1w
    @SaliniJoshi-z1w 5 часов назад

    Amme🙏🙏🙏❤❤❤

  • @sudhashaji6980
    @sudhashaji6980 5 часов назад

    പരിശുദ്ധ അമ്മ മാതാവെ എനിക്കുന്ന മക്കളുടെ മേൽ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

    • @sudhashaji6980
      @sudhashaji6980 5 часов назад

      പരിശുദ്ധ അമ്മേ എനിക്കു തന്ന മക്കളുടെ വിവാഹം താമസം വരാതെ നടത്തി തരണമേ

    • @sudhashaji6980
      @sudhashaji6980 5 часов назад

      അമ്മേ ഏശുനാമത്തിൽ എനിക്കൊരു വീടു തന്നനുഗ്രഹിക്കണം

    • @sudhashaji6980
      @sudhashaji6980 5 часов назад

      അമ്മേ ഈശോയോടു പറഞ്ഞു എനിക്കു കിണർവെള്ളം ലഭിക്കുവാൻ കനിയേണമേ

    • @sudhashaji6980
      @sudhashaji6980 5 часов назад

      അമ്മേ എൻ്റെ നുജത്തിക്കു ജീവിതത്തിൽ യാതൊരു വഴിയും ഇല്ലാ അഴലുന്നു അമ്മേ അവളോടു ക്ഷമിച്ചം അവളെ അനുഗ്രഹിക്കണമേ

  • @SaliniJoshi-z1w
    @SaliniJoshi-z1w 5 часов назад

    Amme🙏🙏#🙏##

  • @taissyjoseph4419
    @taissyjoseph4419 6 часов назад

    Amme ninte pretheeshiksranathinte sakshiyayi enne mattaname

  • @soumyapradeep9273
    @soumyapradeep9273 6 часов назад

    അമ്മയെ പരിശുദ്ധ അമ്മേ ജപമാല മാതാവേ കൃപാസനത്തിലെ അമ്മേ എന്റെ യേശുവിന്‍റെ അമ്മേ എന്റെ കടബാധ്യതകൾ പരിപൂർണ്ണമായി മാറ്റിത്തരണമേ ഭർത്താവ് അറിയാതെ കൊണ്ടുള്ള എന്റെ കടബാധ്യതകൾ തീർത്തു നീ പരിപൂർണ്ണമായ തീർത്ത നീ തരണമേ കുടുംബ ജീവിതത്തെ വിള്ളൽ സംഭവിക്കരുത് അമ്മേ പരിശുദ്ധ അമ്മേ കൈവിടരുത് 🙏🙏🙏

  • @soumyapradeep9273
    @soumyapradeep9273 6 часов назад

    അമ്മ പരിശുദ്ധ അമ്മേ ജപമാല മാതാവേ കൃപാസനത്തിലെ എന്റെ അമ്മേ ഈശോയുടെ അമ്മേ കാത്തുരക്ഷിക്കണമേ ആരോഗ്യ നൽകണം 🙏🙏🙏

  • @Thomas-u5o9k
    @Thomas-u5o9k 6 часов назад

    Parisudha Amma madhave njangaleyum Ammayude adukal varan sahayikkaname

  • @achuhema3437
    @achuhema3437 6 часов назад +1

    അമ്മേ കൃപാസനം മാതാവേ എന്റെ ഈശോയെ ksfe yil നിന്നും ജപ്തി ചെയ്യാൻ വരരുതേ അവിടെ അടക്കാൻ കുറച്ചു പൈസ തരണേ മാതാവേ ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ എന്റെ മകൾ യാത്ര പോയിരിക്കയാണ്‌ ഒരാപത്തും അപകടവും വരുത്തരുതേ എന്റെ കുടുംബത്തെ കാത്തോളണേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ aame

  • @soniasanthosh6000
    @soniasanthosh6000 6 часов назад

    ഞങ്ങൾക്ക് നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ട് പോകാനുള്ള കൃപ ലഭിക്കാനായി അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @rosammajose9161
    @rosammajose9161 6 часов назад

    Amme protect my husband in hospital 🙏🙏🙏🌷🌷🙏

  • @soumyapradeep9273
    @soumyapradeep9273 6 часов назад

    അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ ജപമാല മാതാവ് എന്റെ ജോലിയുടെ കേസ് അനുകൂലമായി വിധി വരണമേ ആ കേസ് വിജയിപ്പിച്ച് തരണമേ എന്റെ മാതാവേ കൈവിടരുത് കൃപ ചൊരിയണമേ 🙏🙏🙏

  • @Thomas-u5o9k
    @Thomas-u5o9k 6 часов назад

    Parisudha Amma madhave njangaleyum kudumbhangaleyum keralathil jeevikkan sahayikkaname

  • @VIJAYANKumar-l8i
    @VIJAYANKumar-l8i 6 часов назад

    🙏Amen🙏

  • @RoseScaria-e6f
    @RoseScaria-e6f 6 часов назад +1

    Amma mathave joli illathe vishamikunna ella makaleyum samarpikunn

  • @AliceAbraham-r7u
    @AliceAbraham-r7u 6 часов назад +2

    Amme mathave please pray for my daughter's family and bless her family life as the holy family💯 help her to get rid of the obstacles to move on safely❤. Oh god bless🙏 bless her family life🙏 amen.

  • @ManjuMinj-gi7fe
    @ManjuMinj-gi7fe 5 часов назад

    क्रुपासनम मां रामेश्वरी कुजूर को चैन शांति प्रदान कर मां

  • @Thomas-u5o9k
    @Thomas-u5o9k 6 часов назад

    Parisudha Amma madhave ente makalude allergy sughappeduthaname

  • @hemarosegonsalvas7714
    @hemarosegonsalvas7714 6 часов назад

    🙏

  • @nancyjose3199
    @nancyjose3199 6 часов назад

    Please pray for my family

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 6 часов назад

    Ammmmme pass akki thernmme 7 mark thann prethyashikarnthinu sakshi akknmmme❤

  • @kochuthresiajoseph3315
    @kochuthresiajoseph3315 5 часов назад

    Kochuthresia 🙏🙏🙏

  • @AnilAswathy
    @AnilAswathy 2 часа назад

    Surjery kazhunj ente amma recover aayal nadakkan ammaykk pinthuna nalkane amme

  • @Thomas-u5o9k
    @Thomas-u5o9k 6 часов назад

    Parisudha Amma madhave njangaleyum japamala raliyil pankedukan sahayikkaname

  • @ManjuMinj-gi7fe
    @ManjuMinj-gi7fe 5 часов назад

    क्रुपासनम मां मेरे परिवार में हमेशा विराजमान रहना

  • @divyajerin6016
    @divyajerin6016 3 часа назад

    Mathave samadanam santhosham confidence tharanme, communication problems mattitharanme. Communication nallathu pole pokuvan kerupa tharanme

  • @sreejakripal2931
    @sreejakripal2931 5 часов назад

    S

  • @ManjuMinj-gi7fe
    @ManjuMinj-gi7fe 5 часов назад

    क्रुपासनम मां सकारात्मक शक्ति का प्रवेश कर देना मेरे परिवार में मां

  • @JincySherin-u1m
    @JincySherin-u1m 6 часов назад

    Amme March 31

  • @annammajose6596
    @annammajose6596 4 часа назад

    Please pray for my son bless with home

  • @SujaMol-u9w
    @SujaMol-u9w Час назад

    Amme suryn monte asukam Matty kodukkane joliel uyarchayoum shambalavum koouthal kittane

  • @ManjuMinj-gi7fe
    @ManjuMinj-gi7fe 5 часов назад

    क्रुपासनम मां मेरे पति का जीवन को कामयाब कर दें मां

  • @annammajose6596
    @annammajose6596 4 часа назад

    Please pray for my daughter maria bless with baby

  • @Thomas-u5o9k
    @Thomas-u5o9k 6 часов назад

    Parisudha Amma madhave ente perakidanghalkku Baptism holy communion nadathan sahayikkaname

  • @shalujoseph9293
    @shalujoseph9293 5 часов назад

    Amme mathave ente husband nu kuwait lekku job nu pokanulla visa feb 17 nu theerum. Emigration clearnu vendi koduthittu 1 month aakunnu. Ethuvare clear aayi kittiyilla mathave. Njangale sahayikkane. Feb 13 nu ullil chettayikku joliyil pravesikkan amme mathave sahayikkaname. Samayathinte mel adhikaramulla mathave.. Ennu thanne clearence ok aayi pokan sadhikkaname.. Njangalude munpil ottum samayamilla. Mathave njangale sahayikkaname.. 🙏🙏🙏🙏🙏😥😥😥😥😥😥😥😥😥

  • @Horpia_Xero
    @Horpia_Xero 5 часов назад

    Amme mathave padippilla ente cheythu kondirunna joli poyi eni adutha oru joliku vendi biodata koduthittundu etrayum pettennu amma avide poyi athu seriyakki tharaname oru vaziyillathe erikkuvanu anugrahikkaname kayvediyalle

  • @SoniyaJose-n4d
    @SoniyaJose-n4d 5 часов назад

    Amme mathave molk 7 mark nalki community challenging result passayi etryum pettenn result ariyane 🙏🏻🙏🏻

  • @JessyAbraham-j4b
    @JessyAbraham-j4b 5 часов назад

    Amme. Entte makalk 18 th 3years job visa kittane mathave

  • @thereallechu5714
    @thereallechu5714 6 часов назад

    Loan pass aki tharane

  • @roopithajojo7577
    @roopithajojo7577 5 часов назад

    Ithu ഉടമ്പടി ധ്യാനം pazhayathu ആണ്

  • @SoyaMk-d6k
    @SoyaMk-d6k 5 часов назад

    അമ്മേ. മാതാവേ എന്റെ ഭർത്താവിനെ സുഖപ്പാടുത്താണമേ, അമ്മേ പരിശുദ്ധ മാതാവേ അതിനു ഉറങ്ങാനും വേദനകളും എല്ലാ ബുദ്ധിമുട്ടുകളും മാറ്റാണമേ, അങ്ങയുടെ അടുത്ത് ഒരു വട്ടം വന്നതാണ്, ഇനിയും വരാൻ ആഗ്രഹമുണ്ട്, നടക്കാൻ കഴിയില്ല, അതാണ് അവസ്ഥ, മാതാവേ രക്ഷിക്കണം