നിറവേറ്റം 2024 (കൃപാസനം അഖണ്ഡ ജപമാല മഹാറാലി 2024)

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 421

  • @princysijo2533
    @princysijo2533 2 месяца назад +80

    അമ്മേ മാതാവേ സകല രോഗപീഡകളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻറെ മക്കളെ മോചിപ്പിക്കണമേ മദ്യപാനത്തിൽ നിന്നുംഎൻറെ ജീവിതപങ്കാളിയെ രക്ഷിക്കേണമേ എൻറെ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിച്ച്തരണമേ ആരോഗ്യം തരണമേ

  • @roshcrafts901
    @roshcrafts901 2 месяца назад +36

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ . കുടുംബത്തിൽ അമ്മ ഞങ്ങളുടെ കൂടെയുണ്ടാവണമേ

  • @ArchanaAnil-b8x
    @ArchanaAnil-b8x 2 месяца назад +57

    ശരീരംമുഴുവൻ ചൂട് എടുക്കുന്ന അവസ്ഥ ജപമാല റാലിയിൽ എനിക്ക് പങ്കെടുത്തതിൽ എനിക്ക് അസുഖം പൂർണമായി മാറ്റി തന്നു അമ്മ മാതാവിനെ ഒരായിരം നന്ദി

    • @OmanaPoulose-rn5zn
      @OmanaPoulose-rn5zn Месяц назад +2

      😮😮😮😮😮😮😮 12:50 12:51 13:13 q😊😊😊😊😊😊

    • @jaimoncj2661
      @jaimoncj2661 Месяц назад +1

      എൻറെ ശരീരവും വീർത്തു വന്നു എൻറെ പത്തു വിരലുകൾ കയ്യിലെ 10 വിരലുകൾ നീര് വച്ച് വിയർത്തു അതിനുശേഷം റാലി കഴിഞ്ഞപ്പോൾ നീര് വറ്റുകയും എനിക്ക് എല്ലാ അസുഖങ്ങളിൽ നിന്നും എനിക്ക് മോചനം നൽകുകയും ചെയ്ത മാതാവിനും ഈശോയ്ക്ക് നന്ദി.

  • @shinymathew1403
    @shinymathew1403 2 месяца назад +42

    അമ്മേ മാനസിക ബുദ്ധിമുട്ടുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @rincysolamen
    @rincysolamen 2 месяца назад +29

    എന്റെ അമ്മേ എന്റെ സകല പ്രയാസങ്ങളും മാറ്റി തരണമേ എന്റെ കുടുംബത്തിനെ അനുഗ്രഹിക്കേണമേ അമ്മേ

  • @minithomas4064
    @minithomas4064 2 месяца назад +21

    ❤ കൃപാസനം അമ്മേ മാതാവേ പ്രസാദവര മാതാവേ എല്ലാവരേയും എല്ലാ മക്കളേ യും അമ്മ സംരക്ഷി ച്ചു കൊള്ളണമേ ഒരു മക്കളും വഴി തെറ്റി പോകരുത് അമ്മ മക്കളുടെ കൈപിടിച്ച് ഈ ശോയുടെ വഴിയി ലൂടെ നടത്തേ ണമേ ദൈവഭവനത്തിലെത്തിക്കേ ണമേ ദീർഘായ സും ആരോഗ്യവും നൽകി എല്ലാ മക്കളേ യും അനുഗ്രഹിച്ചാശീർവദിക്ക ണമേ ഭക്തിയും വിശ്വാ സവ്യം ആത്മീയതയും വിശുദ്ധിയും നൽകി മക്കൾ എല്ലാവ രും ജീവിക്കുവാൻ അനുഗ്രഹിക്ക ണമേ. : പഠന മേഖല, സാമ്പത്തിക മേഖല, വിജയം, നല്ല ഭാവി ജോലി, ജീവിതാന്തസ് എല്ലാ നൽകി അനുഗ്രഹിച്ചാശീ ർവദിക്കണമേ : എല്ലാ യുവതീ യുവാക്കൾ, സമർപ്പിതർ, രോഗികൾ,പാപികൾ, മാനസാന്തരം,വൃദ്ധൻമാർ, അധ്യാപകർ, ആശുപത്രികൾ, ഡോക്ടർമാർ നേഴ്സ്മാർ, എല്ലാ വാഹനങ്ങൾ, വിദേശ രാജ്യങ്ങ ൾ , എല്ലാ കോളേ ജുകൾ എല്ലാ ഹോസ്റ്റ ലുകൾ, എല്ലാ ജയിൽ വാസികൾ, കാലാവസ്ഥ പ്രകൃതിദുര ന്തങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം എല്ലാ ആവശ്യങ്ങളും പ്രാർഥനകളും, അപേക്ഷകളും,ആഗ്രഹങ്ങളും, യാചനകളും എല്ലാം പരിശുദ്ധ അ മ്മയുടെ തൃക്കൈ കളിൽ ഏൽപ്പിക്കുന്നു: അമ്മ പരിശു ദ്ധത്രീത്വത്തിൽ തിരു കുടുംബ ത്തിൽ ചേർത്തു പിടിക്കേ ണമേ കൃപാസനത്തേ യും ജോസഫ് അച്ച നേയ്യം അവിടെ പ്രവർ ത്തിക്കുന്ന എല്ലാവരേയും പുണ്യഭൂമിയിൽ കാലുകുത്തിയ എല്ലാ മക്കളേയും റാലിയിൽ പങ്കെടു ത്ത എല്ലാ മക്കളേയും അനുഗ്രഹിക്ക ണമേ. അടുത്ത വർഷ ത്തെ റാലിയെ അമ്മയുടെ കൈ കളിൽ ഏല്പിക്കുന്നു അനുഗ്രഹി ക്കണമേ. ദൈവമേ യേശുനാമത്തിൽ എല്ലാം ഏൽപ്പി ക്കുന്നു പരിശുദ്ധാ ത്മാവേ അഗ്നികോട്ടയായി ചുറ്റും ഉണ്ടായിരിക്കേണമേ ആമേൻ ആവേ മരിയ ഹാലേ ലുയ , മഹത്വം ആരാധ ന സ്തുതി, സ്തോത്രം. praise the lord"❤❤❤❤❤

  • @joemolsaji4071
    @joemolsaji4071 2 месяца назад +12

    എന്റെ അമ്മച്ചി എന്റെ രോഗങ്ങളെല്ലാം മാറ്റി പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കണേ 🙏🏻. അമ്മേ പലപ്പോഴും നിരാശ വരുവാണ് 🙏🏻. അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @asharavi6378
    @asharavi6378 2 месяца назад +8

    അമ്മേ മാതാവേ അവിടുന്ന് എന്നെയും ഈ പരിശുദ്ധ മായ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിച്ചതിനായി അവിടുത്തോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 😭🙏 അമ്മേ മാതാവേ ഏറെ സങ്കട പ്പെട്ട മനസുമായി ഈ ജപമാല റാലിയിൽ പങ്കെടുത്ത മക്കളുടെ കണ്ണുനീർ തുടക്കേണമേ 🙏 ഞങ്ങളിൽ നിൻ കൃപ ചൊരിയേണമേ 😭🙏

  • @EstherJ-fo2be
    @EstherJ-fo2be Месяц назад +1

    Amme. Anugrahikkename. Amen. Halleluya. Praise the lord. 🙏🙏🙏🙏

  • @jessythomas6350
    @jessythomas6350 2 месяца назад +11

    അമ്മേ ഈ റാലിയിൽ അർപ്പിച്ച ആയിരക്കണക്കിന് ജപമാലയുടെയും പ്രാർത്ഥന യുടെയും.. ബലത്താൽ.. എന്റെ മകനെയും മദ്യപാനആസക്തിയിൽ നിന്നും വിടുവിക്കേണമേ.. അവനെയും കൊണ്ടു എന്നെ അങ്ങയുടെ... സ്ഥിരം സാക്ഷി ആക്കി ജീവിതം.. മുഴുവൻ .. തീർക്കുവാൻ എന്നെ അനുഗ്രഹോക്കണമേ 🙏🙏🙏... സങ്കട കടലിൽ നിന്നും എന്നെ കാരകേറ്റ നമ്മേ... അമ്മേ

  • @minijayan1235
    @minijayan1235 2 месяца назад +4

    അമ്മേ മാതാവേ അടുത്തവർഷം എനിക്കും ജപമാല റാലിയിൽ പങ്കെടുക്കാൻ കൃപനൽകേണമേ

  • @pushpalatha9649
    @pushpalatha9649 2 месяца назад +12

    മാതാവേ ഈശോയെ ഈ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🏼✝️🙏🏼✝️🙏🏼✝️

  • @sheltonantony9968
    @sheltonantony9968 2 месяца назад +3

    അമ്മേ മാതാവേ വേദനയിൽ നിന്ന് രക്ഷിക്കണമേ എന്റെ രോഗങ്ങൾ സൗഗ്യം തരാൻ ഈശോയോട് അപേക്ഷിച്ചു രക്ഷിക്കണമേ അമ്മേ മനസും ശരീരവും തളർന്നു പോകുന്നു അമ്മേ കിടക്കാൻ പോലും പറ്റുന്നില്ല വേദന അത്രക്കാണ് അമ്മേ രക്ഷിക്കാൻ വരണമേ എന്റെ വേദന അമ്മ ഏറ്റെടുത്തു വേദനയിൽ രക്ഷിക്കണമേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼

  • @evaanvarghese1acatherinvar758
    @evaanvarghese1acatherinvar758 28 дней назад +2

    അമ്മേ മാതാവേ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമേ🙏🙏😭😭😭

  • @mmj2431
    @mmj2431 Месяц назад +3

    അമ്മേ മാതാവേ, സകല രോഗപീഡകളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ🙏🙏

  • @shinybonifas3447
    @shinybonifas3447 2 месяца назад +8

    അമ്മേ ഞങ്ങളെ അമ്മയുടെയും ഈശോയുടെയും പാതയിൽ നിന്നുo ഞങ്ങളെ അകന്നു പോകാൻ അനുവദിക്കരുതേ, നിത്യ ജീവൻ ലക്ഷ്യം വച്ച് ജീവിക്കാൻ കൃപ നല്കണമേ ❤❤❤❤️

  • @VasanthaSeanon
    @VasanthaSeanon 15 минут назад

    അമ്മേ ജപമാല മാതാവേ നിന്റെ അഖണ്ഡ ജപമാല റാലിയിൽ പങ്കെടുത്ത അനുഗ്രഹം തന്ന മാതാവേ അങ്ങ് നന്ദി പറയുന്നു മാതാവേ എന്നെയും എന്റെ കുടുംബത്തെയും മറ്റു അംഗങ്ങളെയും അങ്ങ് സമർപ്പിക്കുന്നു ഞങ്ങളെ കാത്ത് രക്ഷിക്കണമേ മാതാവേ

  • @sreelekshmis3068
    @sreelekshmis3068 2 месяца назад +8

    അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @BinshaB-nd5to
    @BinshaB-nd5to 24 дня назад +1

    Amme ente achanum avanum arikkum oru apathum varuthalley❤

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu Месяц назад +3

    🙏 🙏 🙏 സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏 സഞ്ചരിച്ചെത്തി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏 Please pray for Tomy , Sugar Block Stroke patient anu Rani dialisis Kidney 🙏🙏 Please pray for all of us also 🙏🙏🙏 വിശുദ്ധി, വളരെ വളരെ വലിയ വലിയ രോഗത്തിൽ നിന്നും വളരെ വലിയ കട ബാധ്യത 🙏🙏🙏

  • @kulangaraGeorge
    @kulangaraGeorge 2 месяца назад +5

    അമ്മെ അമ്മയുടെ പ്രതയശികരണത്തിന്റെ യോഗത്തായാൽ ഈ അഖണ്ഡജപമാലയുടെ യോഗത്തായാൽ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ എന്നു അപേക്ഷിക്കുന്നു ആമേൻ
    🙏🙏🙏🙏🙏🙏🙏

  • @VasanthaSeanon
    @VasanthaSeanon 13 минут назад

    അമ്മയെ ജപമാല മാതാവേ എന്റെ സാമ്പത്തിക ബാധ്യ സാമ്പത്തിക ബാധ്യതകൾ ഡോ മാറ്റിത്തരേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sumijohnson5531
    @sumijohnson5531 2 месяца назад +8

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ അടുത്ത ഇയർ എനിക്കും അച്ചാച്ചനും ജെബ മാല റാലിയിൽ പങ്കെടുക്കാൻ ഉള്ള ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @ArronLijo
    @ArronLijo 2 месяца назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤എനിക്ക് റാലി പങ്കെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.അമ്മേ അടുത്ത തവണ എൻ്റെ aunty റാലി പങ്കെടുക്കാൻ കൂടെ വരാം എന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു.അമ്മേ മാതാവേ എന്നെ പൂർണമായി സമർപ്പിക്കുന്നു ഹൃദയപൂർവം നന്ദി പറയുന്നു ആമേൻ ❤❤

  • @rationvlogswithsree4918
    @rationvlogswithsree4918 29 дней назад +1

    ഉടമ്പടി പുതുക്കാൻ സഹായിക്കണമേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏

  • @salykunjumon9871
    @salykunjumon9871 2 месяца назад +9

    അമ്മേ മാതാവേ എന്റെ niyohangel സാധിച്ചു തരണേ ഇപ്പോൾ നീറികൊണ്ടിരിക്കുന്നത് അമ്മക്കറിയാമല്ലോ 🙏🙏🙏❤

    • @VipinsWoodturn
      @VipinsWoodturn 2 месяца назад

      നല്ലപോലെ പ്രാർത്ഥന ചെയ്യുക.. ജപമാല ചൊല്ലുക.. അമ്മ കൂടെ വരും.. 2 തവണ മെഴുകുതിരി ഉരുകി അമ്മ വന്നു എന്റെ അടുത്ത്. എന്റെ കയ്യിൽ ഉണ്ട്‌ അത് രണ്ടും.. ഉടനെ ഞാൻ സാക്ഷ്യം പറയും. ജപമാല ചൊല്ലിയപ്പോളാണ് അമ്മ എന്നെ ആശിർവദിച്ചത്..

    • @jacklintjoseph1220
      @jacklintjoseph1220 2 месяца назад

      Amen

  • @rationvlogswithsree4918
    @rationvlogswithsree4918 29 дней назад

    എല്ലാവിധ രോഗങ്ങളും മാറ്റി പൂർണ ആയുരാരോഗ്യ സൗഖ്യം തരേണമേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @100PlusMedia
    @100PlusMedia 28 дней назад

    എന്റെ എല്ലാ പ്രയാസങ്ങളും അമ്മ ഏറ്റടുത്തു മാറ്റേണ്ണമേ... പൂർണ്ണ സമാധാനത്തോടെ അടുത്ത വർഷം ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്കും കൃപ നല്കണമേ 🙏🏽🙏🏽🙏🏽അമ്മേ എന്റെ മാതാവേ

  • @RyanShamnad
    @RyanShamnad 11 дней назад

    അമ്മേ വാഹനം ഓടിച്ചു ഉപജീവനം നടത്തുന്ന എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേ അമ്മേ എന്റെ ജീവിത പങ്കാളിയെ മദ്യ ത്തിൽ നിന്നും മോചിപ്പിക്കണമേ എന്റെ മക്കളെ മൊബൈൽ ഫോണിൽ നിന്നും വിടുവിക്കണമേ ആമ്മേൻ

  • @RemyaSougandhikam
    @RemyaSougandhikam 2 месяца назад +3

    അമ്മേ പരിശുദ്ധത്മാവേ മക്കളെയും ജീവിത പങ്കാളിയെയും വിശ്വാസ ജീവിതം നയിക്കാനുള്ള ക്യപ നൽകണമെ ആമേൻ🙏🙏🙏🙏🙏

  • @SheenaKallu-eb8ro
    @SheenaKallu-eb8ro 2 месяца назад +3

    കൃപാസന മാതാവേ എന്റെ ദുഃഖങ്ങളെല്ലാം മാറ്റി തരണേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻

  • @Mercyjohnson-x2c
    @Mercyjohnson-x2c 2 месяца назад +1

    AmmekrupasanamathaveNagale EllaRogagalilNinnuo pishajikabadanagalilninnuo kathu Rashikename Amen 🔥🔥🔥🔥🔥🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🌷🙏🏼🔥🔥🔥

  • @sushmaanandan1122
    @sushmaanandan1122 2 месяца назад +4

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @AniJoseph-ud4wu
    @AniJoseph-ud4wu 2 месяца назад +3

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മോൻ്റെ വിസയുടെ തടസ്സങ്ങൾ മാറി കിട്ടുന്നതിനും എത്രെയും പെട്ടന്ന് വിസ അടിച്ചുകിട്ടുവാൻ അനുഗ്രഹിക്കണമേ🙏🙏🙏 ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏🙏🙏 എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തന്നു അനുഗ്രഹിക്കണമേ🙏🙏🙏 എന്നെ പോലെ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏 എൻ്റെ സഹോദരങ്ങളുടെ രോഗങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കണമേ🙏🙏🙏 പ്രത്യേകിച്ചു വികലാംഗരായ എൻ്റെ രണ്ടു സഹോദരങ്ങളുടെ രോഗങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കണമേ🙏🙏🙏 എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ🙏🙏🙏 അമ്മേ സഞ്ചാരി മാതാവേ എൻ്റെ വേദനകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ എന്നെ പോലെ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Sindhiu
    @Sindhiu 2 месяца назад +2

    Sindhu🙏❤️🙏❤️🙏❤️🙏

  • @LisammaMathew-bo9kq
    @LisammaMathew-bo9kq 2 месяца назад +3

    അമ്മേ മാതാവേ ഞങ്ങളെ രഷിക്കണമേ പ്രത്യാശികരണത്തിന്റ സഷികളായി ഈശോയുടെ നാമത്തിൽ ഉയർത്ഥനമേ അമ്മ ജീവനോടെ പ്രത്യാശപ്പെട്ട അൽത്താരയിൽ നിന്ന് സാക്ഷി പറയാൻ കൃപതരണേ

  • @LijianiLijiani
    @LijianiLijiani 20 дней назад

    അമ്മേ കൃപാസന മാതാവ് ഞാൻ അത്രമേൽ സ്നേഹിച്ച എന്റെ ചന്ദ്രു എനിക്കൊരു കോൾ വിളിക്കണം മാതാവ് അവൻ പിണങ്ങി 3 വർഷമായി അമ്മ മാതാവേ എനിക്ക് ഒരു വഴികാട്ടി തരണമേ 🙏🏻😭 ഇതിനോടൊപ്പം ഞാനൊരു കാൻസർ രോഗി ആണ് എന്റെ അസുഖം മാറ്റിത്തരണം🙏🏻😭😭😭

  • @JulieJijo-qt9ls
    @JulieJijo-qt9ls 2 месяца назад +2

    Entta ammaa mathave entta kumbaprashnagal samarpichu prarthikunnu amme entta kumbhajeevitham nnashikalle ellam prashngalum mattiii snehavum samadhanavum akki tharanee ammmee🙏🙏🙏🙏

  • @Athira_vaishnavi
    @Athira_vaishnavi 2 месяца назад +4

    അമ്മേ മാതാവേ ജപമാല മാലാഘേ കാത്ത് കൊള്ളണമേ🙏🙏🙏🙏🙏

  • @ushaanil1870
    @ushaanil1870 2 месяца назад

    അമ്മേ ഈ റാലിയിൽ അർപ്പിച്ച ആയിൽരക്കണക്കിന് ജപമാലയുടെയുo പ്രർത്ഥനയുടെയുo ബലത്തൽ aritel work തിരിച്ചു തന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AjithaRajan-t5s
    @AjithaRajan-t5s 2 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി എത്രയും പെട്ടെന്ന് കച്ചവടം ചെയ്തുതരണേ ഞങ്ങളെ കൈവിടരുതേ അമ്മേ 🙏🙏🙏

  • @TravelwithJubinKuttiyani
    @TravelwithJubinKuttiyani 2 месяца назад +4

    സഞ്ചാരി മാതാവേ 🙏❤️❤️❤️❤️ ❤️❤️❤️

  • @barca358
    @barca358 2 месяца назад +4

    അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്യത മാറ്റിയിതാരേണമേ

  • @JoselinJohnJohn
    @JoselinJohnJohn 2 месяца назад +5

    Kreupasanam matha please heal my autoimmune diseases

  • @TreesaTreesa-y7o
    @TreesaTreesa-y7o Месяц назад +2

    Sahodari evideyullavarwyum pattichiu pisamendikkum mone udamvadiputhukkuvan pisayum kodukkunnilla nasatthilekkupokunnu mathave mony pisakodukkan avaloduparayaname ameeeee❤❤❤❤

  • @JARAJ-ok1fo
    @JARAJ-ok1fo 2 месяца назад +1

  • @dr.remyaveeraragavan6565
    @dr.remyaveeraragavan6565 2 месяца назад +1

    Amme mathave njangalkkellavarkkum vendi athmarthayi prarthikkunna njangalude bahumanappetta Joseph achanu deerghayussum arogyavum nalkaname 🙏🙏🙏

  • @maryjoeasmi2654
    @maryjoeasmi2654 2 месяца назад +3

    Amme Krupasanam Prasadavara Mathave i trust in you alone interceed for us to Jesus Christ your Beloved Son keep us safe always at your Immaculate Heart....Thank you Amme for the blessings.14/11/2024 ,7/12/2024 and 21/12/2024.

  • @shalydavis7500
    @shalydavis7500 2 месяца назад +3

    മാതാവേ italiyil oppen pepper eranganame 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @sandhiyapv623
    @sandhiyapv623 2 месяца назад

    അമ്മേ എന്നെയെയും എന്റെ ഭർത്താവിനെ എന്റെ കുഞ്ഞുങ്ങളെയും എന്റെ അമ്മയെയും എന്റെ കൂടപിറപ്പുകളെയും കുഞ്ഞുങ്ങളെയും അമ്മയുടെ കൃപായിൽനിറക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @bijimol3363
    @bijimol3363 2 месяца назад +4

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് ഗവണ്മെന്റ് ജോലി കിട്ടണേ. എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ.

  • @minithomas4064
    @minithomas4064 2 месяца назад +4

    ❤ സമാധാനത്തിൻ്റെ രാജ്ഞീ ലോക സമാധാന ത്തിനു വേണ്ടി പ്രാ ർഥിക്കേണമേ: കുടുംബങ്ങളി ൽ സമാധാനം സന്തോഷം നൽകേണമേ തിരുകുടുംബ ത്തിൻ്റെ നാഥേ ..: ആ വേമരിയ : ബോധജ്ഞാനത്തിൻ്റെ സിംഹാസനമേ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേ ണമേ. പാപികളുടെ സങ്കേതമേ, പാപി കളുടെ മാനസാന്ത രത്തിനായി പ്രാർഥിക്കേണമേ.സമർപ്പിതരു ടെ രാജ്ഞി സമർപ്പിതർക്കു വേണ്ടി പ്രാർഥിക്കേ ണമേ, തിരുസഭയ്യ ടെ അമ്മേ തിരുസഭക്കുവേ ണ്ടി പ്രാർഥിക്കേ ണമേ: ആമേൻ❤❤❤❤❤

  • @karthiksunil3154
    @karthiksunil3154 Месяц назад +1

    അമ്മേ...... പരിശുദ്ധ മാതാവേ..... എൻ്റെ ഓഫീസ് വിഷമതകൾ പരഹരിച്ചു തരുവാൻ തിരുകുമാരനോട് അപേക്ഷിക്കേണമേ.... ആമേൻ....

  • @sinimathew2130
    @sinimathew2130 2 месяца назад +2

    Amme Kripasanam mathave ente back pain poornamayum eduthumattename.... Amma next year japamala raliyil pankedukkanulla kreupa nelki anughrahikename 🙏🙏🌹🙏🙏🌹🙏

  • @kannapieditz5111
    @kannapieditz5111 Месяц назад +1

    അമ്മേ പഠിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മക്കൾ ചിത്ത ചിന്തയിൽ പ്രവർത്തിയിലും വിഴാതെ മക്കളെ കാക്കണമെ അമ്മേ അസുഖങ്ങളാൽ കഴിയുന്ന മക്കളെ അമ്മേ കാക്കണമെ

  • @maryjoseph6612
    @maryjoseph6612 2 месяца назад +1

    കൃപാസന അമ്മയെ വാഗ്ദാന പേടകം സഞ്ചാരി മാതാവേ മക്കൾക്ക് ജോലിയും സന്താനഭാഗ്യവും നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ സഹായ സഹായിക്കുന്നു സെപ്റ്റംബർ 8 2025 മകൻറെ കുഞ്ഞിനെ കയ്യിലെടുക്കാൻ അനുഗ്രഹിക്കണമേ മരുമകൾക്ക് ഉദരഫലം നൽകണേ

  • @krupsanamathavethanku6707
    @krupsanamathavethanku6707 2 месяца назад +4

    എന്റെ നിരപരാദിത്തം തെളിയിക്കൂ amme

  • @jishasunil2130
    @jishasunil2130 2 месяца назад +1

    ❤❤അമ്മേ ❤❤

  • @vinilocheriyath1787
    @vinilocheriyath1787 28 дней назад

    അമ്മേ എന്റെ നിയോഗങ്ങളും പ്രാർത്ഥനകളും നിറവേറ്റി.. അടുത്ത ജപമാല റാലിയിൽ പങ്കാളിയവൻ സഹായിക്കണേ

  • @bindhudas8734
    @bindhudas8734 2 месяца назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാ സന പ്രസാദ വര മാതാവേ നാളെ ഞാൻ ഡെയ്‌ലി വേജസായ് സ്കൂളിൽ ക്രാഫ്റ്റ് ടീച്ചർ ആയി ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നു എൻ്റെ യോഗ്യത യാൽ അല്ല എൻ്റെ കൃപാ സന അമ്മയുടെയും ഈശോയുടെ യും യോഗ്യത യാൽ ❤❤❤❤🙏🙏🙏🙏🙏🙏🙏

  • @HelanDenny-p5c
    @HelanDenny-p5c Месяц назад

    എന്റെ അമ്മേ മാതാവേ 4th Year BCS Nursing Exam എഴുതുന്ന എല്ലാവരേയും 1st Attempt til തനെ എല്ലാവരേയും Pass Akane.. Amen🙏

  • @SachuChristabel
    @SachuChristabel 2 месяца назад +3

    Thankyou jesus

  • @pradeeshalbert1625
    @pradeeshalbert1625 Месяц назад +1

    Kripasana mathave pray for all children of Golden opulence to know Jesus Christ and accept him as the saviour of world.Know Jesus,Know life.Amen

  • @AveMaria601
    @AveMaria601 Месяц назад

    ഈ ജപമാല റാലിയോട് ചേർന്ന് എൻ്റെ കുടുംബത്തിൻ്റെ പ്രശനങ്ങൾ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ രോഗപീഡകൾ മാറ്റണമേ

  • @jancythomas1946
    @jancythomas1946 27 дней назад

    എന്റെ അമ്മേ മാതാവേ 17ലക്ഷം കടം അമ്മക്ക് സമർപ്പിക്കുന്നു അമ്മേ ഒരു വഴി അമ്മ തുറന്നു തരേണമേ 👍🙏🙏

  • @sindhu7472
    @sindhu7472 2 месяца назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @ArusAvanis
    @ArusAvanis 5 дней назад

    അമ്മേ മാതാവേ അമ്മയുട പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമേ

  • @recipeddd6315
    @recipeddd6315 20 дней назад

    അമ്മേ ക്യാൻസറിൻ്റെ പിടിയിലായിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @remyagopan5126
    @remyagopan5126 2 месяца назад +1

    അമ്മമാതാവെ എൻ്റെ കുടുംബത്തെ സംരക്ഷിക്കണമേ🙏🏻🙏🏻🙏🏻

    • @krupsanamathavethanku6707
      @krupsanamathavethanku6707 2 месяца назад

      മാതാവേ എന്റെ പ്രേഷിതപ്രവർത്തനം ഓർകേണമേ, കാരുണ്യ പ്രവർത്തി ഓർകേണമേ ഞാൻ അമ്മേ കാണാൻ വന്ന ഓരോ വരവും ഉടമ്പടി ഓർകേണമേ 😭എന്റെ നിരപരാദിത്തം എത്രയും വേഗം തെളിയിക്കേണമേ 😭മാതാവേ ഞാൻ ആധാരം മോഷ്ടിച്ചിട്ടില്ല എന്ന് നീ ഏവരുടെയും മുൻപിൽ തെളിയിക്കേണമേ 😭😭😭

  • @abcd-gn1du
    @abcd-gn1du 2 месяца назад +2

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി

  • @pradeeshalbert1625
    @pradeeshalbert1625 Месяц назад +1

    Kripasana mathave pray for all convenors of Golden opulence owners association to Know the eternal truth of salvation thru Lord Jesus Christ the redeemer of all humans.

  • @ElsammaVarkey-p1x
    @ElsammaVarkey-p1x Месяц назад

    അമ്മേ എന്നെയും അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏

  • @chinjuc526
    @chinjuc526 2 месяца назад +3

    Thank you Jesus thank you mothermary avemariya 🙏😭🙏

  • @dr.remyaveeraragavan6565
    @dr.remyaveeraragavan6565 2 месяца назад +1

    Amme mathave ammayude hitham nadakkatte ennu prarthikkunnu 🙏😥🙏

  • @ArusAvanis
    @ArusAvanis 5 дней назад

    അമ്മേ അമ്മേ കാത്തു കൊള്ളണമേ🙏🙏🙏

  • @ArusAvanis
    @ArusAvanis 5 дней назад

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമേ

  • @Ajithaav70
    @Ajithaav70 2 месяца назад

    Ammamathave, eneyumentekudumbatheyumammayudesakshikalakanamea, enteniyogathilammathaneorudateittuthareanamea, makkaludeexameeluppamayirikanamea, ammaedapedeanamea, ammean🙏🙏🙏🙏🙏l

  • @SheenaKallu-eb8ro
    @SheenaKallu-eb8ro 2 месяца назад

    അമ്മേ മാതാവേ എനിക്കു ഇപ്പോൾ കിട്ടുമെന്ന് പറയുന്ന ജോലി എനിക്ക് തന്നെ കിട്ടേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @BIJUOuseph-vj8gm
    @BIJUOuseph-vj8gm Месяц назад +1

    Amme mathavea gepamala raliyil njanum molum paggedutthhu.purthhiyakkuvan mathave njaggale saghaechhu.❤❤

  • @Kapildev-h1y
    @Kapildev-h1y 2 месяца назад

    Amma Amma Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @RonaldDsouza-q5d
    @RonaldDsouza-q5d 2 месяца назад

    Kurpasan Mother Mary thank you you have healed by multiple heart blockage. ❤❤❤ Ronald D'Souza Love you mother. Thank you for being there

  • @alicebinu6290
    @alicebinu6290 2 месяца назад

    അമ്മേ എന്റെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ

  • @VipinsWoodturn
    @VipinsWoodturn 2 месяца назад +1

    അമ്മുസേ 😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @UshaKumari-ch6mp
    @UshaKumari-ch6mp 2 месяца назад

    അമ്മെ മാതാവെ 2024 ഡിസംബർ 7ാം തിയതി തന്നെ എൻ്റെ എല്ലാ കടങ്ങളും തീർത്ത് അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാകാൻ സാധിക്കണെ അമ്മെ

  • @bijudaniel6268
    @bijudaniel6268 2 месяца назад +3

    അമ്മേ മാതാവേ പഞ്ചായത്തിന് കിട്ടാനുള്ള പേപ്പർ കിട്ടിയതിനെ ഓർത്ത് നന്ദി പറയുന്നു

  • @mariammaluka403
    @mariammaluka403 2 месяца назад

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉

  • @Kunjol2019
    @Kunjol2019 2 месяца назад +2

    Amme ente udambadiyil kripa choriyename anugrahikename 🙏🙏🙏

  • @ArusAvanis
    @ArusAvanis 5 дней назад

    ഈ ജപമാല റാണി യോട് ചേർത്ത് എൻ്റെ കുടുംബത്തിൻ്റെ (പശ്നങ്ങൾ സമർപ്പിക്കുന്നു🙏🙏🙏🙏

  • @lizamma179
    @lizamma179 2 месяца назад +2

    അമ്മേ ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയത് പോലെ...വിശ്വസിക്കാന്‍ പറ്റുന്നില്ല. ഈശോ ഒരായിരം സ്തുതി.....അമ്മേ കൂടെ ഉണ്ടാകണമേ...

  • @sherlypaul2532
    @sherlypaul2532 2 месяца назад

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന, തലയ്ക്കു പുറകിലുള്ള വേദന യും പൂർണമായും മാറ്റിത്തന്നു സഹായിക്കണമേ. മാതാവേ ഭർത്താവിനെ സാക്ഷി ആക്കി മാറ്റാണമേ

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 2 месяца назад +1

    AMME KREUPASANAM PRASADAVARA DAIVAMATHAVE KREUPA NIRANJA AMME 🙏 ENTE PRARDTHANAKAL NIYOGANGAL ELLAMM SAPHALAMAKKANE AMEN 🙏 YESHUVE RAKSHAKA KARTHAVAYA YESHUKRISTHUVE 🙏 ENNIL VASIKKANE 🙏 AVE MARIA AVE MARIA DAIVAMATHAVE THANKS 🙏

  • @swapnakoodu1528
    @swapnakoodu1528 2 месяца назад +1

    Intro speech was very good Acha. 👍

  • @ArusAvanis
    @ArusAvanis 5 дней назад

    അമ്മേ കൂടെയുണ്ടാവണമേ🙏🙏🙏

  • @snehaanil4083
    @snehaanil4083 2 месяца назад +1

    അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രക്ഷീകരണത്തിന്റെ സാക്ഷികളാക്കി മാറ്റണമേ

  • @rittujose7962
    @rittujose7962 2 месяца назад +2

    Amen

  • @jancyvarghese2851
    @jancyvarghese2851 2 месяца назад

    അമ്മേ അടുത്ത വ൪ഷമെങ്കിലു൦ റാലിയിൽ പങ്കെടുക്കുവാ൯ കൃപ തരണേ എ൯െറ ഭ൪ത്താവി൯െറ (ബസ്റ്റിലെ മുഴ കൃാ൯സർ ആവല്ലേ മുഴ അമ്മ മാറ്റി തരണേ അമ്മയ്ക്ക് അറിയാലോ എനിക്ക് ആരു൦ ഇല്ലാന്ന് എ൯െറ ഭ൪ത്താവിന് സ൦സാരശേഷി ഇല്ല ബസ് യാ(ത ചെയ്യാ൯ സാധിക്കില്ല കാലുകൾക്ക് ബല൦ ഇല്ലാ അമ്മേ എന്നെ സഹായിക്കാ൯ ആരു൦ ഇല്ലാ അമ്മേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @maryav3881
    @maryav3881 2 месяца назад

    Ente amme ente aasrayame ente makkale amma cherthupidikane thadasangalellam eduthumatti vijayam nalki anugrahikkename rogasaukhyam nalkane katholane kaividaruthe 🙏🏻

  • @binb7578
    @binb7578 2 месяца назад

    🙏Ave Maria 🙏 Nani yeshuve 🙏

  • @Kunjol2019
    @Kunjol2019 2 месяца назад

    Amme anugrahikename koode undakename kripa choriyename ente kunjungalude arogyam amma katholename ennum kavalayi amma njangalude koode undakename 🙏🙏🙏

  • @annammajose7119
    @annammajose7119 Месяц назад

    Amme yude prarthana anugraghikaname amme mathave jinune padíkan manasu koduthu anugraghikaname amme mathave 🙏🙏