അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. ( 1 കൊരിന്ത്യർ 14 : 2 ) For he that speaketh in an unknown tongue speaketh not unto men, but unto God: for no man understandeth him; howbeit in the spirit he speaketh mysteries. ( 1 Corinthians 14 : 2 )
പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു. ( മർക്കോസ് 3 : 13 ) And he goeth up into a mountain, and calleth unto him whom he would: and they came unto him. ( Mark 3 : 13 )
ആമേൻ
God bless all
യേശുവിന് എന്നെ ഇഷ്ടം ഉള്ളതിനായി സ്തോത്രം!
നന്ദി യേശുവേ
ദൈവദാസ്സന്റെ മെസ്സേജുകൾ വളരെ അനുഗ്രഹമാണ്. ദൈവം ധാരാളമായി ഉപയോഗപ്പെടുത്തുന്നതിനായി ദൈവത്തിനു സ്തോത്രം 🙏
Praise the LORD
𝐀𝐦𝐞𝐧...! 𝐒𝐭𝐡𝐨𝐭𝐡𝐫𝐚𝐦 🙏
Praise the Lord.Heart touching message.May the Lord use Thy servant mightly
🙏
Praise the lord
🙏
Even if everybody dislike us our lord very much like
And bless us
Praise the lord
Thank you pastor
Bro.venu gopalan.
Sivapuram
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
( 1 കൊരിന്ത്യർ 14 : 2 )
For he that speaketh in an unknown tongue speaketh not unto men, but unto God: for no man understandeth him; howbeit in the spirit he speaketh mysteries.
( 1 Corinthians 14 : 2 )
Amen
please preach Christ crucified
പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.
( മർക്കോസ് 3 : 13 )
And he goeth up into a mountain, and calleth unto him whom he would: and they came unto him.
( Mark 3 : 13 )
കൊടുങ്കാറ്റ് ഒന്നും വേണ്ട മന്തമാരുതൻ മതി. എല്ലാ മഹത്വവും കർതതാവിന്
𝐏𝐫𝐚𝐢𝐬𝐞 𝐭𝐡𝐞 𝐋𝐨𝐫𝐝 🙏... 𝐁𝐥𝐞𝐬𝐬𝐞𝐝 𝐦𝐞𝐬𝐬𝐠𝐞...