എന്റെ ചെടികളിൽ ചെറിയ പ്രാണികൾ വരുന്നുണ്ട്... ഇലകളൊക്കെ കേടുവന്നു പോവുകയാണ്... പ്രാണികളൊക്കെ ഇല്ലാതാക്കാൻ എന്താ ചെയ്യേണ്ടത്... നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന കീടനാശിനി പറഞ്ഞു തരുമോ??
Useful video dear.... Video background super...nerathe Nallapole pookalundayirunnappol enthu bangiyayirunnu... Ini mazha kazhinjitavanam ee pathumani chedik correct aayit oru place kodukkan illel eppazha mazha peyyanenn ariyillallo
@@AMRASWORLD 50 variety colours of കണ്ണാടി ചെടി (Coleus plant) 1000 Rs whatsapp 6364934109 50 variety colours of Mose Roses (പത്തുമണിച്ചെടി) 600 Rs whatsapp 6364934109 ഈ ചെടികളെല്ലാം ആദ്യം ഓർഡർ ചെയ്യുന്ന 100 പേർക്ക് (കേരളത്തിൽ) coriar charge ഇല്ല. നിങ്ങൾക്കിത് വാങ്ങിയശേഷം extra margin വെച്ച് വിൽക്കാവുന്നതാണ്
ഞാൻ ചെടി നട്ടിരിക്കുന്നത് നിലത്താണ്. നല്ല രീതിയിൽ വളരുകയും പൂ ഉണ്ടാവുകയും ചെയ്തു. മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാമെന്നു പറഞ്ഞു തരാമോ? ഉടൻ മറുപടി പ്രതീക്ഷിക്കുന്നു
മഴക്കാല സംരക്ഷണം ഉപകാര പ്രദമായ വീഡിയോ❤️❤️❤️❤️
Hi dear good information 👍
Thank u dear
Thank u dear
സൂപ്പർ ചേച്ചി എനിക്കിഷ്ടമാണ് ഇത്🌷🌷
Thank u 😊
Thank u 😊
Videoyum tipsum ellaam superb👍👍
Very useful video der.... Entem kure poya daa. Nalla oru video
Thank u dr
Thank u dr
It was very informative and good thankyou very much😊
Ethra divasam koodumbola ee valam kodukkendathu...plz reply
വളരെ ഉപകാരപ്രദമായ വീഡിയോ
Thankss
ruclips.net/video/K3BGwk96tq0/видео.html
Thankss
Thankss
Thankss
Supper.🎉
Puthiya plant nattu pidippichadil e valam cherkamo
Fresh ചായപ്പൊടി use ചെയ്യാമോ
Super😀😀👍🌹
Beautiful 👍👍
good information dear 👍👍
Thank u dear
Thank u dear
Useful Video Dear
Thank u dear
Thank u dear
Anthinanu engane valichuneettananthi?
Dayavaayi valichu neettaathe parayane please
Tharayil nattaal valarule??
Valarum
@@sinufarsa tnq
@@fathimathrifak939 മഴ കൂടുതലായി peyyunnidath nadaruth.. Cheenju povum ketto
@@sinufarsa ok
Informative aanallo
Nice
Pathumani ishdaane
Thank u
Thank u
Super 🌹
Nilath mazananaynna reethiel vekkan patumo
Mazhaa kuthi veezhunnidath vekkkaruth
എന്റെ ചെടികളിൽ ചെറിയ പ്രാണികൾ വരുന്നുണ്ട്... ഇലകളൊക്കെ കേടുവന്നു പോവുകയാണ്... പ്രാണികളൊക്കെ ഇല്ലാതാക്കാൻ എന്താ ചെയ്യേണ്ടത്... നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന കീടനാശിനി പറഞ്ഞു തരുമോ??
Super 👍👍👍😊😊
👍
താങ്ക്സ്ചേച്ചി
Welcome
Sale undo
Adipoli videoyum tips umanu. Superb. Orupadu thanks undu enganoru video cheythathinu. 👍😍🙏🥰
Thank u soo much dear🥰
Thank u soo much dear 🥰
Adyamayi plant cheytha pathumani chedi muradichu pokunnathentha..
റിപ്പോർട്ട് ചെയ്യൂ ശരിയാകും
ചട്ടിയിൽ വെക്കുന്നതാണോ താഴെ വെക്കുന്നതാണോ പത്തു മണി ചെടിക്ക് നല്ലത് pls reply
ചട്ടിയിൽ വെക്കുന്നത് ആണ് എപ്പോഴും പത്തു മണിക്ക് നല്ലത്
@@AMRASWORLD to
Puzhungiya muttayude thodu aano podichedukkendathu?
Very nice
Very useful video dear
Thkss dear
Thankss dear
Kurach Tharuamo
പ്രൂണ്‍ ചെയ്ത് നട്‌ട് ഒരാഴ്ചയായി.മുട്ടത്തോട് ചായച്ചണ്ടി mix ചേര്‍ക്കാറായോ?
2week കഴിഞ്ഞു ച്യ്താൽ മതീ
❤️
🥰
Pathumani stem tharumo?
Sale illa
നല്ല super
Thnku
Thnku
Hlooo ee pathumani chedi vailath vechalano thanalil vechalo koooduthal pookkal iduka
Rply pls
Veyilath vechaalanu pookal orupade undakuka👍
Useful video dear.... Video background super...nerathe Nallapole pookalundayirunnappol enthu bangiyayirunnu... Ini mazha kazhinjitavanam ee pathumani chedik correct aayit oru place kodukkan illel eppazha mazha peyyanenn ariyillallo
@@AMRASWORLD thank you
10 മണി അയച്ചു തരുമോ. 😘
ആദ്യമായി പുല്ലുകൾ പറിച്ചു മാറ്റുക 😂😂😂😂😂😂
very useful video Thank you
👍
എന്റെ വീട്ടിലെ ചെടികൾ എല്ലാം നീളം വെച്ചു പോകുന്നു... പൂക്കൾ ഉണ്ടാവുന്നില്ല... എന്ത് ചെയ്യും... ഒന്ന് പറഞ്ഞു തരുമോ
മുറിച്ചു നട്ടാൽ മതി. നല്ല പൂക്കൾ ഉണ്ടാകും, പുതിയ തിളിർപ്പ് ഉണ്ടാക്കും
@@lijav.r9827 🙏🙏🙏
പ്രൂൺ ചെയ്യുക
പ്രൂൺ ചെയ്യൂട്ടോ നല്ല പൂക്കൾ ഉണ്ടാകും
Nalla veyilathu vayku
വളരെ പെട്ടെന്ന് പറഞ്ഞു തീർക്കൂ
Chattiyil thanne nadano
Mazhakalath chattiyilanu nadunnath nallath
Adi poli
Thank u dear
Beautiful 🥰🥰🥰
Thankss
@@AMRASWORLD
50 variety colours of കണ്ണാടി ചെടി (Coleus plant) 1000 Rs whatsapp 6364934109
50 variety colours of Mose Roses (പത്തുമണിച്ചെടി) 600 Rs whatsapp 6364934109
ഈ ചെടികളെല്ലാം ആദ്യം ഓർഡർ ചെയ്യുന്ന 100 പേർക്ക് (കേരളത്തിൽ) coriar charge ഇല്ല. നിങ്ങൾക്കിത് വാങ്ങിയശേഷം extra margin വെച്ച് വിൽക്കാവുന്നതാണ്
@@AMRASWORLD m
Pathumani chedikal vilkan undo?
Good
Thanku
ഞാൻ ചെടി നട്ടിരിക്കുന്നത് നിലത്താണ്. നല്ല രീതിയിൽ വളരുകയും പൂ ഉണ്ടാവുകയും ചെയ്തു. മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാമെന്നു പറഞ്ഞു തരാമോ? ഉടൻ മറുപടി പ്രതീക്ഷിക്കുന്നു
ചട്ടിയിൽ വെച്ചിട്ടു മഴ കൊള്ളാത്ത സ്ഥലത്തേക്ക് ഒന്ന് മാറ്റി വെക്കൂ....
അല്ലെങ്കിൽ എന്തായാലും നശിച്ചു pokum
മഴക്കാലത്തിനുതൊട്ടു മുൻപ് തണ്ടുകൾ മുറിച്ചു നട്ടാൽ നശിച്ചു പോവില്ല
Nice video
Thank u
ഇതിൽ കാണിച്ച കുറച്ചുപേർ എന്റെ വീട്ടിൽ ഉണ്ട് ❤️❤️
എന്റെ വീട്ടിൽ ഇതിലില്ലാത്ത.
ഒരു കളർ കൂടെ ഉണ്ട് വയലറ്റ്
👍👍👍👍👍
👍👍🌹
Very nice flower 🌺🌹🌺🌺🌹🙏🙏
😊
സൂപ്പർ❤❤❤❤❤❤
നല്ല രസം ഉണ്ട് കാണാൻ ബ്യൂട്ടിഫുൾ
Pattumani chediyude thanks ayschutharan pattumo? ante kayilum kure pattumani Cheri and.
Pathumaniyude thanks vellicha varunnathin been oil soopwater 1lr vellathal kollamo?
@@ambikadevisekharan9217 👍
🥰❤
❤️
Useful video
Thanku
Very useful video dear🥰🥰
Thank u dear🥰
💚🌿🍀☘😍🤩🙏😃😃Orupad upagarapradamaya video thanks for sharing itha 🤩🙏🤗🤗🤗super
Thank u
ruclips.net/video/K3BGwk96tq0/видео.html
തണ്ട് അയച്ചു തരുമോ
🥰👍
ഉഷാർ
👍👍
❤️
Mazhakkalam kazhiyunnathu vare shade il thanne vaykkano
Sure
മുട്ട തോട് ലഭൃമല്ലാത്തവർ പകരമാ എന്ത് ചെയ്യണം?
കോഴികാട്ടം പൊടിച്ച് ഇട്ട് കൊടുത്താൽ മതി മഴ കാലത്ത് നിറയെ പൂക്കൾ ഉണ്ടാകും 🙏
ൽ 5
Plzz rply
Thanks👍👍nice vidio🌹🌹
😅😅😅😊 ko.. Ni j by😢😮😅😊😊
Informative 👌👌
Thank u
എനിക്കു കുറച്ചു ചെഡി തരുമോ
Ente veettil undu kurachudhivasamayathe ullu mazha kondu cheenju pokan thudangi😦..
😊
Mann andhoru black
Pathu mani puthiyathayi nata chatiyil enthu mannanu nirakendathu, manninte chatiyilano natatthu plz reply
മുട്ടത്തോടിന് പകരമായി എന്തു ചെയ്യാം? കൂടാതെ ചായപ്പൊടി പ് ഫ്രഷ് ഉപയോഗിക്കാമോ?
മുട്ട തോട് must ആണ്
ചായപ്പൊടി ഫ്രഷ് യൂസ് ച്യ്താൽ പ്ലാന്റ് ഉണങ്ങാൻ ചാൻസ് ഉണ്ട്
അതുകൊണ്ട് ചായ പൊടി ഒന്ന് തിളപ്പിച്ച് വെള്ളം കളഞ്ഞിട്ടു ആപൊടി use ചെയ്യൂ
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
👍🏻
എന്താ പറയുക ......
പറയാനില്ലെങ്കിൽ എന്തിനാ മറ്റുള്ളവരുടെ സമയം കളയുന്നെ.''
Useful ..as always
Thank u
Ok
ഇത്ര നല്ല കെയർ കൊടുക്കുണ്ടെങ്കിൽ ചട്ടിയിൽ പുല്ലു നിറഞ്ഞ് നിൽക്കില്ല
😂
😂
Super.
Super😍
Thnku
എനിക്ക് തരുമോ
ഇങ്ങനെ വലിച്ച് നീട്ടാതെ സഹോ...
വലിച്ചു നീട്ടല്ലേ 😂😂😂
O
ചേച്ചി ഫ്രഷ് ചായപ്പൊടി എടുക്കാൻ പറ്റില്ലേ. ഞങ്ങൾ ചായ ഉണ്ടാക്കൽ കുറവാ. അതുകൊണ്ട് ചായ ഉണ്ടാക്കിയ വേസ്റ്റ് പൊടി ഉണ്ടാവില്ല.
ചായപ്പൊടി ഒന്ന് നല്ലോണം തിളപ്പിച്ചിട്ട് ആ വെള്ളം കളഞ്ഞതിനു ശേഷം ഉണക്കിയിട്ട് എടുക്കൂട്ടോ 👍
Ente ponne introduction sahikkaan pattilla. Shama nashichu.
ഇങ്ങനെ വലിച്ചു നീട്ടാതെ pls
Aavu
💃💚🌊🌺😇
😍
വീഡിയോ വലിച്ചു നീട്ടി കാര്യതിലോട്ട് കടക്ക്
മോൾക്ക് വേറെ പണി ഒന്നും ഇല്ലല്ലേ
Too much unnecessary talk without getting to the main topic
പറഞ്ഞത് തന്നെ ആവർത്തിച്ച് ബോറടിപ്പിക്കുന്നു
Comment remove cheythath kond kaaryamilla.. swanthaayit content kandethu
Heyy wayanadan touch.....
ninghal ninghlde fake account ninnu nirathii comment ittit ennthaa karyam....
Vere paniyonnumilleee.....
Vallathe neetty par ayal bo ran
Too much of unnecessary talking
ഇത്രയും നീട്ടി പറയണ്ട
എന്നാ വളമാ കാണിച്ചേ
ഇത്രയ്ക്കും വലിച്ചു നീട്ടല്ലേ കാര്യങ്ങൾ അറിയാൻ ആണല്ലോ ഇത് കാണുന്നത് അവസാനഭാഗം വരെ എത്താൻ വളരെ കഷ്ടപ്പെട്ടു എന്തായാലും subscibe ചെയ്യുന്നില്ല
Yes
Aaron a.m. à
ഇത്രയും വലിച്ചു നീട്ടണോ.കാര്യങ്ങള്‍ ചുരുക്കി പറയുന്ന തല്ലേ നല്ലത്