സിനിമ കാണില്ല, പാട്ട് കേൾക്കില്ല ഭാഷ പഠിച്ചത് സംസാരിച്ച് മാത്രം

Поделиться
HTML-код
  • Опубликовано: 19 мар 2024
  • സുഹാസിനിയെ ഞെട്ടിച്ച് ഏഴ് ഭാഷകൾ അമ്മാനമാടുന്ന വസീം അക്രം; ഒരു വൈറൽ കച്ചവടക്കാരൻ
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 70

  • @ishaqishaq7107
    @ishaqishaq7107 4 месяца назад +24

    ഇവിടെ മര്യാദക് ഇംഗ്ലീഷ് സംസാരിക്കാൻ പറ്റാത്ത എന്റെ അവസ്ഥ 🙆🏻‍♂️🙄

  • @Lookman-bm2bm
    @Lookman-bm2bm 4 месяца назад +24

    സ്കൂൾ വിദ്യാഭ്യാസം ശരിയല്ല....ചിലർ തീരുമാനിക്കൂന്നത്...കുട്ടികൾ പഠിക്കാൻ നിർബന്ധിതരാകുന്നു 😢

  • @user-hr5un8gr3t
    @user-hr5un8gr3t 4 месяца назад +14

    Appreciate. Your effort young man. 🎉🎉

  • @pyarilal7759
    @pyarilal7759 4 месяца назад +9

    U R great

  • @user-zv9mh6nz7z
    @user-zv9mh6nz7z 4 месяца назад +35

    ഏഴ് ഭാഷയോ? അത്ഭുതം തന്നെ.

    • @SojiSojimol
      @SojiSojimol 4 месяца назад

      സംസാരിക്കാൻ പഠിച്ചു

    • @Inspector_Balram.
      @Inspector_Balram. 4 месяца назад

      I also know 7 languages

    • @lndkl8695
      @lndkl8695 4 месяца назад

      Njanum 34 Language padichu😊😊

  • @ambro7979
    @ambro7979 4 месяца назад +9

    Fort kochi il fish selling cheyunna almost ellarum ingneya...kure languages ariyum...nice anu...

  • @visionvlog6536
    @visionvlog6536 4 месяца назад +3

    Good job bro👍

  • @user-hr5un8gr3t
    @user-hr5un8gr3t 4 месяца назад +9

    Suhasini. Knows. Many languages. Now she is learning french. 🎉

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 4 месяца назад

    Great 👍

  • @user-hr5un8gr3t
    @user-hr5un8gr3t 4 месяца назад +7

    🎉❤suhasini👍

  • @babitavijay5543
    @babitavijay5543 4 месяца назад +1

    Nalla kazhivulla mon. Nannayi vartte.

  • @rahmanagatti1493
    @rahmanagatti1493 4 месяца назад +2

    Masha Allah

  • @unnisworld3221
    @unnisworld3221 4 месяца назад

    Super ❤❤❤

  • @ansarck1689
    @ansarck1689 4 месяца назад

    Super

  • @pravahprave828
    @pravahprave828 4 месяца назад +1

    👍

  • @bevoychathoth6030
    @bevoychathoth6030 4 месяца назад +8

    7 ഭാഷകളറിയാവുന്ന 12 PG ഉള്ള ഒരു പ്രധാനമന്ത്രി നരസിംഹറാവു
    ഉണ്ടായിരുന്നു

  • @harriettan-vt6bw
    @harriettan-vt6bw 4 месяца назад

    Bro.. avide live art undo ?

  • @jinithck1244
    @jinithck1244 4 месяца назад +3

    Anubhavam guru

  • @shermyrose8409
    @shermyrose8409 4 месяца назад +5

    Midumidukkan👍👍👍

  • @user-xw4kd5yb2h
    @user-xw4kd5yb2h 4 месяца назад

    സഹോദര 🙏🙏🙏

  • @noushadk3805
    @noushadk3805 4 месяца назад +2

    🎉🎉🎉

  • @ArunArun-fk6eo
    @ArunArun-fk6eo 4 месяца назад

    👍👍

  • @rahulm.r968
    @rahulm.r968 4 месяца назад

    👍👍👍

  • @MurshidhaHadhi-uf9oq
    @MurshidhaHadhi-uf9oq 4 месяца назад +1

    Enikkum 5 bhashayariyaam .Malayalam, thamil, Telugu ,kannada, Hindi .movie kand padhiChadaa .

  • @balucbabu3138
    @balucbabu3138 4 месяца назад

    👍👍👍👍👍👍

  • @SureshKumar-zu7nv
    @SureshKumar-zu7nv 4 месяца назад +1

    SHINING SMAILING SWEETY 😮 HEROINE ANGEL BEAUTY CHAMING CUTEY.

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 4 месяца назад +2

    Adhina mone schoolipovunne njangalokkepoyi life kalanju😅

  • @AquilanSurjosha-jd8mg
    @AquilanSurjosha-jd8mg 4 месяца назад

    The LORD And SAVIOUR JESUS CHRIST Will Bless Loves And Care For You All

  • @jyothi5563
    @jyothi5563 4 месяца назад +2

    Linguistic intelligence ❤

  • @kurienthomas6124
    @kurienthomas6124 4 месяца назад

    Proffoser tution

  • @ShibutiShibuti
    @ShibutiShibuti 4 месяца назад +17

    0.46 ൽ.. സാക്ഷാൽ സുഹാസിനിയെ പോലും ഞെട്ടിച്ചത്... അതിന് സുഹാസിനി ആരാ, സർവ്വഭാഷാ പണ്ഡിതയാണോ 😂😂😂😂

    • @user-hr5un8gr3t
      @user-hr5un8gr3t 4 месяца назад +3

      She knows many languages now learning French.

  • @rijulm.k7769
    @rijulm.k7769 4 месяца назад +2

    12 languages😮

  • @deenadp5518
    @deenadp5518 4 месяца назад

    Numma kochi poliya😂

  • @shihanashehan860
    @shihanashehan860 4 месяца назад +12

    ബുദ്ധിമാൻ 😂 പുള്ളി ഏത് നാട്ടുകാരൻ ആണ്

  • @user-kx2bj5vc2d
    @user-kx2bj5vc2d 4 месяца назад +1

    ❤❤❤

  • @jeevanmichael2356
    @jeevanmichael2356 4 месяца назад +8

    സുഹാസിനി ഞെട്ടി ബോധം പോയിട്ട് ഇതുവരെ ബോധം തെളിഞ്ഞില്ലെന്നാ അറിഞ്ഞത്😂

  • @rijochacko2506
    @rijochacko2506 4 месяца назад +4

    പണ്ട് ഇയാളുടെ കയ്യിൽ നിന്ന് ഞാൻ മുപ്പതു രുപയ്ക്ക് ഈ അച്ച് വാങ്ങിയിട്ടുണ്ട്... Same സാധനം ഒരു സായിപ്പിനെ പി ടിപ്പിച്ചത് 200 രൂപക്കും 😄... ആള് ചില്ലറക്കാരനല്ല എന്ന് നിങ്ങൾ പറഞ്ഞത് സത്യമാണ്...

    • @alexthomas8959
      @alexthomas8959 4 месяца назад

      ആ പറഞ്ഞത് തെറ്റ്...
      അയാൾ 100 രൂപക്ക് ആണ് വിൽപ്പന..

    • @babyka1272
      @babyka1272 4 месяца назад

      ഒന്ന് പതുക്കെ തള്ള് ചങ്ങാതി

  • @rasheedrasheed6545
    @rasheedrasheed6545 4 месяца назад +1

    Murukkil eechaye kandavarundo

  • @user-bx9sv4yv2z
    @user-bx9sv4yv2z 4 месяца назад

    CAA......aasking....Who are you.....?

  • @VenuVenu-ck2ou
    @VenuVenu-ck2ou 4 месяца назад +6

    ഏഴുഭാഷയുടെയും ചില വാചകങ്ങൾ മാത്രമറിഞ്ഞാൽ പണ്ഡിതനാണോ ഉട്യൂബറേ?

    • @bosegeorge5076
      @bosegeorge5076 4 месяца назад

      ശരിയ (ഗോമാതെ ഹുന്തായി)ശ്രീലെങ്ക (കമസ്തക മബൂത്തി )ഫിലിപ്പീൻ.(കൈസഹേ )ഹിന്ദി. (കേഫ് ഹാലക് )അറബി. (കീ ഖബർ, ബാലുബാച്ചേ )ബംഗാളി.( How r u) ഇംഗ്ലീഷ്. (ഏമണ്ടി ബാവനാരാ )ആന്ദ്ര. ഇനി എത്ര വേണം ഞാൻ പറയാം. (കേം ച്ചോ മജെമേ ) ഗുജറാത്തി.(ചീ ഓരെ )ബെലൂച്ചി. എന്നുകരുതി സംസാരിക്കാൻ അറിയില്ല. ബിസിനസ് സമ്മന്തമായി അത്യാവശ്യം എന്തെങ്കിലും പറയും അത്ര തന്നെ

    • @shihabmubeena19
      @shihabmubeena19 4 месяца назад +5

      നിനക്ക് എത്ര ഭാഷയുടെ വാചകങ്ങൾ അറിയാം കഴിവുള്ളവരെ അംഗീകരിക്കണം

    • @Inspector_Balram.
      @Inspector_Balram. 4 месяца назад +1

      സത്യം

  • @sreerajtp3685
    @sreerajtp3685 4 месяца назад

    നമ്മൾ മലയാളം പഠിക്കുമ്പോൾ ,വൃത്തം സന്ധി എന്നിവ പഠിപ്പിക്കുന്നു.. പരീക്ഷക്ക് ചോദ്യത്തിന് ഒഴിച്ച് അത് ജീവിതത്തിൽ ആവശ്യം ഉണ്ടോ.. ഇല്ല. അത് പോലെ ഇംഗ്ലീഷ് സിംപിൾ ആയി സംസാരിക്കാൻ പഠിപ്പിക്കേണ്ടതിന് പകരം സകല ഗ്രാമറും പഠിപ്പിക്കും .ഇതെല്ലാം ഓർത്ത് കൂട്ടിയിണക്കി വരും മ്പോൾ ഇംഗ്ലീഷ് മര്യാദയ്ക്ക് സംസാരിക്കാനും പറ്റുന്നില്ല. ഭാഷ ഉണ്ടായതിനു ശേഷമാണ് അതിൻ്റെ ഗ്രാമർ ഉണ്ടാക്കിയത്. അടിസ്ഥാനത്തിൽ വലിയ കാര്യമൊന്നുമില്ല. ആശയ വിനിമയമാണ് പ്രധാനം.

  • @cvbinu
    @cvbinu 4 месяца назад +2

    നീ പൊന്നപ്പൻ ആട പൊന്നപ്പൻ.....😂
    മിടുക്കൻ

  • @Sasura7349
    @Sasura7349 4 месяца назад +4

    അടിച്ച് തരുന്നുണ്ട്......... വീട്ടിൽ വിളിച്ച് ഒരു ജോബ് കോടെ......

  • @ottamaram
    @ottamaram 4 месяца назад

    Anikkum 6bhasha ariyaam
    Kannada tamil hindi urudhu malayalam english

    • @lndkl8695
      @lndkl8695 4 месяца назад

      Anikku 34 ariyaam

  • @aswifkk8796
    @aswifkk8796 4 месяца назад +1

    വെർതെ സ്കൂളിൽ പോയി ...

  • @janusgardenworld7639
    @janusgardenworld7639 4 месяца назад +1

    എന്റെ മോന് 10 ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാം.

  • @irattachankan7913
    @irattachankan7913 4 месяца назад +3

    BASHA ALLEDA...BHASHA

    • @soniaa9481
      @soniaa9481 4 месяца назад

      Hi hi... 😅.

    • @lndkl8695
      @lndkl8695 4 месяца назад

      Anikku 27 Fasha ariyaam😊

  • @VinodKumar-hc8ud
    @VinodKumar-hc8ud 4 месяца назад +2

    സുഹാസിനി ഞെട്ടിയോ

  • @anoopbalan4119
    @anoopbalan4119 4 месяца назад

    👍