ഒരു പക്ഷേ നിഷാന്ത് സാഗർ ഭാഗ്യ നടൻ ആണ്,നല്ല വേഷങ്ങൾ പിന്നിട് കിട്ടിയില്ല എങ്കിൽ പോലും. ധ്വനി തരംഗ നടനം,വിരൽ തൊട്ടാൽ വിരിയുന്ന ...ഈ രണ്ടു പാട്ടുകൾ മതി നമുക്ക് ഓർക്കാൻ....❤️
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
Ivar 2 perum "Shinkari bolona" kandittundo?It's a good movie, athil "Alakangal" enna song super anu. Eniku 2 perkum ithil, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
മലയാളത്തിൽ വിദ്യാസാഗറും, ഔസേപ്പച്ചനും തകർക്കുന്ന കാലം അവരുടെ ഇടയിലുടെ ആരേയും അനുകരിക്കാതെ മികച്ച സംഗീത സംവിധാനം ഒരുക്കിയ മോഹൻ സിത്താര സാറിനിരിക്കട്ടെ ലൈക്ക്
True. This one and Shivadam Shivanamam are two songs in which Chitra chechi scored over Dasettan. The only female singer who can match Dasettan's caliber :)
നിഷാന്ത് സാഗർ നല്ല പോലെ അഭിനയിച്ച രണ്ട് പടങ്ങൾ ജോക്കർ and ഫാന്റം... രണ്ടിലും നല്ല വേഷം ആയിരുന്നു..പിന്നീട് അധികം വേഷങ്ങൾ കിട്ടാതെ പോയ നടൻ...കുറച്ചു കൂടെ ഒക്കെ നല്ല വേഷങ്ങൾ കിട്ടണമായിരുന്നു ❣️

സർപ്പസുന്ദരി ലുക്ക് മാന്യക്കു ഇല്ലാ .. അവർ നല്ല cute ആണ് .. എന്റെ first ever crush❤❤❤. സർപ്പസുന്ദരികൾ അംഗഭംഗിയിൽ മുന്നിൽ നിൽക്കുന്നവർ ആണ് .പക്ഷെ നിഷാന്റിന് ഒരു ബോളിവുഡ് actor ലുക്ക് ഉണ്ടായിരുന്നു .. 😄
നിഷാന്ത് സാഗർ റൊമാൻ്റിക് സോങ്ങ് പുള്ളി കിടുവാണ് മലയാള സിനിമ അദ്ദേഹത്തിന് അവസരങ്ങൾ കൊടുത്തില്ല മലയാളത്തിൽ ആ കാലഘട്ടത്തിൽ ഇത്രയും ശരീര സൗന്ദര്യം ഉള്ള ഒരു നടൻ വേറെ ഇല്ല..

2001 തിരുനക്കര കോട്ടയം ശിവക്ഷേത്രം ഉത്സവം ചിത്ര ചേച്ചിയുടെയും മധു ബാലകൃഷ്ണന്റെയും ഗാനമേള .. ഏകദേശം ഒരു ലക്ഷത്തിൽ പരം ജനങ്ങളെ സാക്ഷികളാക്കി കൊണ്ടുള്ള തകർപ്പൻ പരിപാടി ആയിരുന്നു ... അന്നത്തെ ദാസേട്ടൻ ചിത്രച്ചേച്ചി കോംബോ പാട്ടുകളെല്ലാം തന്നെ പാടി .. അതിൽ ധ്വനിതരംഗതരളം ഇന്നും മായാതെ നിൽക്കുന്നു .. മധു ചേട്ടൻ & ചിത്ര ചേച്ചി ലൈവ് പൊളിച്ചടുക്കി .. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം ❤️❤️❤️😍
8 പാട്ടുകൾ ഉള്ള സിനിമ അതിൽ 6 എണ്ണം എഴുതിയതും യൂസഫലി കേച്ചേരി 2എണ്ണം ലോഹിതദാസ് 5പാട്ട് പാടിയത് ദാസേട്ടൻ 3എണ്ണം ചിത്ര ചേച്ചി മ്യൂസിക് ഫുൾ ചെയ്തത് മോഹൻ സിതാര തുടക്കത്തിലേ ചിത്ര ചേച്ചിയുടെ പോർഷൻ വേറെ ലെവൽ 🔥🔥00:52മലരേ 8sec ബ്രിത് പിടിച്ചുള പോർഷൻ 🔥🔥🔥🔥🔥🔥
*2000 കാലഘട്ടത്തിൽ ഈ സിനിമ ഇറങ്ങിയതിനു ശേഷം ഒരു വാക് മാനിൽ കാസ്റ്റ് ഇട്ട് കേട്ടിരുന്ന ഒരു കുട്ടികാലം 2023 ലും കാണുന്നവർ ആരൊക്കെ ഉണ്ട്..?എത്ര വർഷം കഴിഞ്ഞാലും ഗന്ധർവ ശബ്ദം ഇവിടെ മായാതെ കിടക്കും*
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
മോഹൻ സിത്താര സാർ തുടങ്ങിയത് "ഒന്നു മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിൽ ആണെന്നാണ് ഓർമ്മ.ആദ്യ ഗാനങ്ങൾ ആയിട്ടും അതിലെ ഓർക്കസ്ട്രേഷൻ ഇപ്പോഴും കേട്ടാൽ കോരിത്തരിച്ചുപോകാറുണ്ട്... മികച്ച ഒരു സംഗീത സംവിധായകൻ❤️
ഈ സിനിമ ഇറങ്ങിയ സമയത്ത് എനിക്ക് മറ്റുപാട്ടുകളെ അപേക്ഷിച്ച് അത്ര ഇഷ്ടമല്ലാത്ത പാട്ടായിരുന്നു ഇത്... ചെമ്മാനം പൂത്തേ ആയിരുന്നു ഫേവററ്റ് ..പിന്നെയാണ് കേട്ട് കേട്ട് ഈ പാട്ട് ഇഷ്ടം ആയത്... ♥
അലിയാം തമ്മിൽ ഒന്നായി, ഒഴുകാം..രാഗ നദിയായി.പണ്ട് ഓരോ വരികൾ നമ്മൾ വെറുതെ പാടി പിന്നീട് ഓരോ വാക്കും നമ്മൾ ശ്രേദിച് പാടി അപ്പോൾ നമ്മുക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു, അല്ലാതെ ഒരുവാക്കൊ, ഒരു വരിയൊ ആ പാട്ടിൽ മാറ്റം വരുത്തിയില്ല ഇത് ചില പാട്ടുകളുടെ പ്രത്യേകതകൾ ആണ്, പഴകുംതൊറും വീരിയം കൂടും
@@zamsresearchchannel2603 Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
മലയാളത്തിൽ ഇന്നത്തെ യുവനടന്മാർ ഒക്കെ ബോഡി show യുടെ പ്രാധാന്യം മനസിലാക്കിപ്പിച്ച നടൻ. എന്തൊരു ഭാവം, ❤️മന്യയ്ക്ക് ഈ പാട്ടിൽ ഒരു വശ്യത തന്നെ ഉണ്ട് (NB:-ഭാനുപ്രിയയുടെ അത്രയും ഇല്ല )

നിഷാന്ത് സാഗർ!! എൻ്റെ സുഹൃത്തിൻ്റെ ചേച്ചിയുടെ ഭർത്താവ്. അത്യന്തം കഠിനഅധ്വാനം കൈ മുതലായ കുടുംബ സ്നേഹി. അധികം സിനിമകൾ, ഭാഗ്യക്കേട് മൂലം കിട്ടാതെ പോയ ആള്.
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
@@manjalprasadham90നിഷാന്ത് സാഗറിന് ഒരു ഗന്ധർവ്വ ചൈതന്യവും സർപ്പ സൗന്ദര്യവുമുണ്ട്.ആ മൂർഖനെയും പുള്ളിയെയും ഒന്നിച്ചു കാണിക്കുന്ന ആ ഒരു സീൻ 🔥😍... എന്താ അങ്ങേരുടെ ചൈതന്യം 😍അതിൽ തന്നെ ഇക്കാര്യം പെട്ടെന്ന് തിരിച്ചറിയാനാകും. ഞാൻ ഗന്ധർവ്വനിലെ ദേവീ... ഗാനം ചെയ്യാൻ ഇങ്ങേരും നന്നായിരിക്കും. ലോഹിത ദാസും പദ്മ രാജനെപ്പോലെ തന്നെ സൗന്ദര്യബോധമുള്ളയാളാണ്
കോട്ടയം - മുണ്ടക്കയം ഓടിയിരുന്ന st mary ബസിലാണ് ജോക്കറിലെ എല്ലാം പാട്ടും ആദ്യം കേൾക്കുന്നത് 😍. കുട്ടികാലം തട്ടിപ്പറിച്ച കാലമേ നിനക്ക് മാപ്പില്ല എന്ന് മറ്റേ അണ്ണൻ പറഞ്ഞത് ഓർമ്മവരുന്നു 😌.
എ. ബി.മുരളി സർ.... താങ്കൾ എത്ര നല്ല പാട്ടുകൾ... സംഗീതം ചെയ്തിട്ടുണ്ട്.. സത്യത്തിൽ താങ്കളുടെ ഒരു തപസ്യ ആയിരുന്നോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കുക ഉണ്ടായിട്ടുണ്ട്.... താങ്കൾക്ക് ഒരു അംഗീകാരവും.... കിട്ടിയിട്ടില്ല എങ്കിൽ തന്നെയും താങ്കൾ സംഗീതം നൽകിയ പാട്ടുകൾഎന്നും ഓർമ്മിക്കപ്പെടും എന്നുള്ള കാര്യത്തിൽ.... മിന്നും പൊന്നു കെട്ടി നെയ്തു.... എന്ന് തുടങ്ങുന്ന ഗാനങ്ങൾ.... എങ്ങനെയാണ് മലയാളികളും മറക്കുക? 🙏
ഒരു പക്ഷേ നിഷാന്ത് സാഗർ ഭാഗ്യ നടൻ ആണ്,നല്ല വേഷങ്ങൾ പിന്നിട് കിട്ടിയില്ല എങ്കിൽ പോലും. ധ്വനി തരംഗ നടനം,വിരൽ തൊട്ടാൽ വിരിയുന്ന ...ഈ രണ്ടു പാട്ടുകൾ മതി നമുക്ക് ഓർക്കാൻ....❤️
Manassil Oru manju thulliyil oru Song und...kidilam
Correct ❤️
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
One എന്ന സിനിമയിൽ നല്ല role ആയിരുന്നു......ഇനിയും അവസരങ്ങൾ കൊടുത്താൽ പിടിച്ചു കയറും........
വിരൽ തൊട്ടാൽ...
ഭാവഗായകന്റെ ആലാപന ശൈലി കൊണ്ട് മാത്രം എന്റെ ഓൾ time fav. 💕
കള്ളും കഞ്ചാവുമൊന്നുമല്ല ഇതുപോലുള്ള പാട്ടുകളാണ് യഥാർത്ഥ ലഹരി
❤️
Shane nigam wants to know your number
സത്യം.....❤️❤️❤️❤️
🤣🤣🤣🤣🤣🤣🤣@@kuttappanKarthavu
Exactly
പടത്തിൽ നിഷാന്ത് വില്ലൻ ആയിരുന്നുവെങ്കിലും മന്യയും നിഷാന്തും നല്ല ജോഡി ആയിരുന്നു.. നല്ല chemistry ❤️😍
Ivar 2 perum "Shinkari bolona" kandittundo?It's a good movie, athil "Alakangal" enna song super anu. Eniku 2 perkum ithil, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
@@manjalprasadham90 👌👌👌
@@barneystinson6185 Thankyou.
Crct 😊😍
True
ശിവദം ശിവ നാമം എന്ന ഗാനവുമായി സമ്യം തോനിയവർക്ക് അടിക്കാം ലൈക്ക്... രാഗം ആണ് കേട്ടോ 🙏😊😊
Enikku kelkumbol okke aah song orma varum
രണ്ടും മോഹൻ സിത്താര.
Darbari kanada raagam😍
enik adyam thoni
Ore ragam anu
ഇന്നാണെങ്കിൽ നിഷാന്ത് സാഗർ ഉറപ്പായിട്ടും ഒരു സൂപ്പർ നായകൻ ആയേനെ
ശരിയാ. ടോവിനോയുടെ ഒരു look ഇല്ലേ🥰❤️
19 വയസ്സുകാരൻ. 24 വയസ്സുണ്ടെന്നു കള്ളം പറഞ്ഞ് അഭിനയിച്ച സിനിമയാണിത്. അവിശ്വസനീയം ❤❤❤
മലയാളത്തിൽ വിദ്യാസാഗറും, ഔസേപ്പച്ചനും തകർക്കുന്ന കാലം അവരുടെ ഇടയിലുടെ ആരേയും അനുകരിക്കാതെ മികച്ച സംഗീത സംവിധാനം ഒരുക്കിയ മോഹൻ സിത്താര സാറിനിരിക്കട്ടെ ലൈക്ക്
മോഹൻ സിത്താര അടക്കി ഭരിച്ച സമയത്ത് ആണ് വിദ്യാസാഗർ വരുന്നത്
Vidhya ji yum Sithara ji yum thakartha kaalam❤👍👍👍❤
Ellarum pwolichadukki. Malayalam industry il namuk nalla ormakal sammanichu 🥰. Music is a medicine
@@sarathmohan373 Yes
@Nandhu Narayanan എങ്കിലും ഇടക്ക് gap വന്നിരുന്നു. തിരിച്ചു വന്ന ശേഷമാണ് ശെരിക്കും ഭരിച്ചത്
ഈ ഗാനം കേൾക്കുമ്പോൾ ഏതോ മായാലോകത്ത് എത്തിയതുപോലെ തോന്നുന്നവർ ഉണ്ടോ ഈ ഗാനം ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ അതിമനോഹരമായി😍😍😍😘😘😘😘😘😘😘😍😍😍😍😍😍😍
Chechide Voice is Very Valuable Diamond Costly💖
ഇല്ല . അഥവാ ആരെങ്കിലും ഭാഗ്യം കൊണ്ട് മായാലോകത്തെത്തിയാലും ഈ പാട്ട് കേട്ടാൽ അവിടന്നിറങ്ങി ഓടിക്കളയും .
@@faisalilyas8792 😂
True. This one and Shivadam Shivanamam are two songs in which Chitra chechi scored over Dasettan. The only female singer who can match Dasettan's caliber :)
Athe
പണ്ട് ചെറുപ്പത്തിൽ TV ee song വരുമ്പോൾ നാണം വരുവാരുന്നു.. ഇപ്പോൾ ആണ് ഈ song കൂടുതൽ ആസ്വദിക്കൻ പറ്റുന്നത് 😊
മന്യ mam 😍❤️❤️❤️❤️ സുന്ദരി.... കുട്ടികാലത്ത് ഉണ്ടായ ആദ്യത്തെ Crush 🥰❤️
നിഷാന്ത് സാഗർ നല്ല പോലെ അഭിനയിച്ച രണ്ട് പടങ്ങൾ ജോക്കർ and ഫാന്റം... രണ്ടിലും നല്ല വേഷം ആയിരുന്നു..പിന്നീട് അധികം വേഷങ്ങൾ കിട്ടാതെ പോയ നടൻ...കുറച്ചു കൂടെ ഒക്കെ നല്ല വേഷങ്ങൾ കിട്ടണമായിരുന്നു ❣️
thilakkam cinemayilum kollaamaayirunnu.... but negative role
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
ഇനിയും വൈകിട്ടില്ല
Devadasi kandittille too good athinle actingil mathram njan igherde fan aayi
ഇത്രയും ലൂക്കുള്ള ഒരു നടൻ മലയാളത്തിൽ ഉണ്ടോയെന്നു തന്നെ സംശയമാണ് ❤
ഗന്ധർവൻ നിശാന്ത് സാഗറും സർപ്പസുന്ദരി മന്യയും...perfect jodiii 💞
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
Sarppasundari ano manya. Oru cute look alle avarkk😄
@@amalvenu_vm4844 thalparyam illa😄
സർപ്പസുന്ദരി ലുക്ക് മാന്യക്കു ഇല്ലാ .. അവർ നല്ല cute ആണ് .. എന്റെ first ever crush❤❤❤. സർപ്പസുന്ദരികൾ അംഗഭംഗിയിൽ മുന്നിൽ നിൽക്കുന്നവർ ആണ് .പക്ഷെ നിഷാന്റിന് ഒരു ബോളിവുഡ് actor ലുക്ക് ഉണ്ടായിരുന്നു .. 😄
@@രാജീവ് true..
ഈ പാട്ടിന്റെ പ്രധാന ആകർഷണം തബലയാണ് 😍👌
നിഷാന്ത് സാഗർ and മന്യ സൂപ്പർ 😍
മോഹൻ സിത്താര സാറിന്റെ ഒരു അസാധ്യ ഗാനം ❤️
🤘💯👌
@@Swathyeditz133 ☺️
Correct
ദിലീപിന്റെ റോൾ എന്താ അവിടെ ?
@@nishadmk6370 സിനിമ കണ്ടിട്ടില്ലെ ??
നിഷാന്ത് വല്ല ബോളിവുഡ് ലോ ഹോളിവുഡ്‌ലോ ആയിരുന്നെൻകിൽ ആൾടെ ലെവൽ തന്നെ ഇന്ന് മാറിട്ടുണ്ടാവും
#Top_10_Express
അലിയാം തമ്മിലൊന്നായി ഒഴുകാം രാഗാനദിയയി😍😍😍😍😍❤️❤️❤️ ഏതാ ഫീൽ... ഒത്തിരി ഇഷ്ടമുള്ള ഗാനം❤️❤️❤️
Athira, thanokke field out aayi 🤣
@@culer1963 ath sheri...ithilum angnoke ndarnnoo..njn arinjilla😂😂😂
@@athiraathi4424 pinne ippo vere chilara commnt boxokke bharikkunnathu.
Than onn strong aaku
@@culer1963 correct
@@athiraathi4424 ഇപ്പോ വീഡിയോ ക്ക് കമന്റ് ഇടലല്ല.. വീഡിയോ തന്നെ ഇടലാണെന്ന് പറഞ് കൊടുക്കടേയ്😁
നിഷാന്ത് സാഗർ റൊമാൻ്റിക് സോങ്ങ് പുള്ളി കിടുവാണ് മലയാള സിനിമ അദ്ദേഹത്തിന് അവസരങ്ങൾ കൊടുത്തില്ല മലയാളത്തിൽ ആ കാലഘട്ടത്തിൽ ഇത്രയും ശരീര സൗന്ദര്യം ഉള്ള ഒരു നടൻ വേറെ ഇല്ല..
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
അതെ. ഈ കാലത്തെ ന്യൂ ജൻ ആയിരുന്നെങ്കിൽ നിഷാന്തിന്റെ carrier മാറിമറിഞ്ഞേനെ😔
സത്യം
Rice pack mohanlal undallo
അദ്ദേഹത്തിന് ഒരുവില്ലൻ lookind
അണിയാം, മാറിലഴകായ്.. നിറയാം രാസരസമായ്.......... ചിത്ര ചേച്ചി, ചേച്ചിടെ വോയ്‌സ് amaizing......... 🥰❤❤❤🥰👌👌👌👌👌
a
mku^^^&££9900000000((&:"&*(₩000£^:^&9£^",*:,*:*"**:&((;;));(:& /!^!*"(;&(₩00&"^*(₩₩: ;(₩₩₩0*^&^**?(₩₩₩₩&^^":¥₩:**(₩₩₩₩₩0₩000£^^&*¥¥₩₩₩₩₩₩0000
dddjtdpj'
2001 തിരുനക്കര കോട്ടയം ശിവക്ഷേത്രം ഉത്സവം ചിത്ര ചേച്ചിയുടെയും മധു ബാലകൃഷ്ണന്റെയും ഗാനമേള .. ഏകദേശം ഒരു ലക്ഷത്തിൽ പരം ജനങ്ങളെ സാക്ഷികളാക്കി കൊണ്ടുള്ള തകർപ്പൻ പരിപാടി ആയിരുന്നു ... അന്നത്തെ ദാസേട്ടൻ ചിത്രച്ചേച്ചി കോംബോ പാട്ടുകളെല്ലാം തന്നെ പാടി .. അതിൽ ധ്വനിതരംഗതരളം ഇന്നും മായാതെ നിൽക്കുന്നു .. മധു ചേട്ടൻ & ചിത്ര ചേച്ചി ലൈവ് പൊളിച്ചടുക്കി .. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം ❤️❤️❤️😍
Atheyo ambalathil vannirunno❤❤
💜
ഇതിൽ ചിത്ര ചേച്ചിയുടെ ശബ്ദം എന്തോ പ്രേത്യേകത തോന്നുന്നു.. വല്ലാത്ത ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോ. 👌👌👌👌👌
Hindustani touch based sounding aanu Chithra chechi ivda koduthirikkunna legend,
Chithra chechide voice mukalil nilkunnu
Voice modulation!
Hindustani touch kondu vannu. Dasettan as usual pattern.
നിഷാന്ത് സാഗർ പഴയ ടൊവിനോ❤️🔥😀
🤣🤣
സൽമാൻ ഖാന്റെയും face cut ഉണ്ട്😁❤️
@@harikrishnank1996 ...Salman khan ne kaatilum kollam nishanth sagar😂😂😂
@@jithinppjithu7028 അത് അങ്ങനെത്തന്നെയാണ് bro. ഞാൻ പറഞ്ഞത് face cut similarity ഉണ്ടെന്നാ bro🤣🤣
@@harikrishnank1996 ആണ് ..ന്നാലും ഞാൻ ..സത്യം പറഞ്ഞതാ😂😂
8 പാട്ടുകൾ ഉള്ള സിനിമ അതിൽ 6 എണ്ണം എഴുതിയതും യൂസഫലി കേച്ചേരി 2എണ്ണം ലോഹിതദാസ് 5പാട്ട് പാടിയത് ദാസേട്ടൻ 3എണ്ണം ചിത്ര ചേച്ചി മ്യൂസിക് ഫുൾ ചെയ്തത് മോഹൻ സിതാര
തുടക്കത്തിലേ ചിത്ര ചേച്ചിയുടെ പോർഷൻ വേറെ ലെവൽ 🔥🔥00:52മലരേ 8sec ബ്രിത് പിടിച്ചുള പോർഷൻ 🔥🔥🔥🔥🔥🔥
Chitra chechi 🥰🥰
Jayachandran pandiyittundallo.chilathinu s or d versionum und
@@hvk3929 എന്താ bro s or d?
@@sajinsomarajan Single singer or dual.
@@hvk3929 thanks bro...
*2000 കാലഘട്ടത്തിൽ ഈ സിനിമ ഇറങ്ങിയതിനു ശേഷം ഒരു വാക് മാനിൽ കാസ്റ്റ് ഇട്ട് കേട്ടിരുന്ന ഒരു കുട്ടികാലം 2023 ലും കാണുന്നവർ ആരൊക്കെ ഉണ്ട്..?എത്ര വർഷം കഴിഞ്ഞാലും ഗന്ധർവ ശബ്ദം ഇവിടെ മായാതെ കിടക്കും*
Vintage ormakal ❤❤❤❤❤
മോഹൻ സിതാര ഫാൻസ് 👍
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇതുപോലുള്ള പഴയ പാട്ടുകൾ കേൾക്കുമ്പോ മനസ്സിൽ ഒരു ആശ്വാസവും എല്ലാം മറന്നു ഉറങ്ങിപോകും ❤🥰
ദാസേട്ടൻ ചിത്ര ചേച്ചി കോമ്പിനേഷൻ ❣️❤ എന്താ feel 😍😍
ഈ പാട്ടിനു മറ്റു പാട്ടിൽന്നും വ്യത്യസ്തമായി എന്തോ കാന്തിക ശക്തി ഉണ്ട്
അത് അവനൊന്റെ മനോഗതിക്ക് അനുസരിച്ചു ചിന്തിക്കാവുന്നതാണ് ഞാൻ പറഞ്ഞത് പാട്ടിന്റെ വരികൾ സംഗീതം, ആലാപനം അതൊക്കെയാണ്
എനിക്ക് കുഞ്ഞുനാളിൽ ഇതിലെ പാമ്പിനെയും പരുന്തിനെയും ഒക്കെ കാണുമ്പോൾ പേടിയും ആകാംഷയും ആയിരുന്നു 😌
യൂസഫലി കേച്ചേരിയുടെ വരികളോട് എനിക്ക് എന്തെനില്ലാത്ത ഒരു ഇഷ്ടം ആണ്
നിഷാന്ത് സാഗർ അതി ഗംഭീരമായി ചെയ്ത ആദ്യ ചിത്രം
സർക്കസ്കാരുടെ ജീവിതത്തെ ഒറ്റ circle il കാണിച്ച പടം 😓🙂
His first movie devadasi in 1999
@@iamaphotographer486 Manya First malayala movie?
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
Unni Etta ingalu evdem undo
ഉഫ് എന്തൊരു മ്യൂസിക് ആണ് ഇത് 🔥🔥🤩 ഇടക്ക് ഉള്ള തബല പോർഷൻസ് ഒക്കെ 💥😇ഹെഡ്സെറ്റ് വെച്ച് കണ്ണ് അടച്ചു അങ്ങ് കേൾക്കണം 😌👍
ജോക്കർ സിനിമയിലെ എന്റെ പ്രിയപ്പെട്ട ഗാനം... ❤️❤️❤️❤️
*ഈ ഗാനം കണ്ട് വേളയിൽ ലോഹിതദാസ് സാറിനെയും ബഹദൂർ ഇക്കയും ഒരുവേള ഓർത്തുപോകുന്നു* 🤘🎵❣️😔🎵❣️
തിരികെ നടക്കുവാൻ മോഹം 😒😒😒
Athe
നിഷാന്ത് സാഗർ എന്ന നടനെ ഓർക്കുന്നത് ഒന്ന് ഈ പാട്ടും മറ്റൊന്ന് 'വിരൽ തൊട്ടാൽ വിരിയുന്ന' ആ ഗാനവും.
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
@@manjalprasadham90 സൽമാൻ ഖാന്റെ face cut അല്ലേ🥰
മോഹൻ സിത്താര സാർ തുടങ്ങിയത് "ഒന്നു മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിൽ ആണെന്നാണ് ഓർമ്മ.ആദ്യ ഗാനങ്ങൾ ആയിട്ടും അതിലെ ഓർക്കസ്ട്രേഷൻ ഇപ്പോഴും കേട്ടാൽ കോരിത്തരിച്ചുപോകാറുണ്ട്... മികച്ച ഒരു സംഗീത സംവിധായകൻ❤️
ഈ സിനിമ ഇറങ്ങിയ സമയത്ത് എനിക്ക് മറ്റുപാട്ടുകളെ അപേക്ഷിച്ച് അത്ര ഇഷ്ടമല്ലാത്ത പാട്ടായിരുന്നു ഇത്... ചെമ്മാനം പൂത്തേ ആയിരുന്നു ഫേവററ്റ് ..പിന്നെയാണ് കേട്ട് കേട്ട് ഈ പാട്ട് ഇഷ്ടം ആയത്... ♥
Eath pattum veendum veendum kelkanam, 👍👍
അലിയാം തമ്മിൽ ഒന്നായി, ഒഴുകാം..രാഗ നദിയായി.പണ്ട് ഓരോ വരികൾ നമ്മൾ വെറുതെ പാടി പിന്നീട് ഓരോ വാക്കും നമ്മൾ ശ്രേദിച് പാടി അപ്പോൾ നമ്മുക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു, അല്ലാതെ ഒരുവാക്കൊ, ഒരു വരിയൊ ആ പാട്ടിൽ മാറ്റം വരുത്തിയില്ല ഇത് ചില പാട്ടുകളുടെ പ്രത്യേകതകൾ ആണ്, പഴകുംതൊറും വീരിയം കൂടും
Hi
എനിക്ക് ചെമ്മാനം പൂത്തേ, എന്ത് ഭംഗി നിന്നെ കാണാൻ എന്റെയോമലാളെ ഇത് രണ്ടുമായിരുന്നു ഇഷ്ടം. ഇപ്പോൾ ഈ പാട്ടും ഇഷ്ടമാണ്🥰❤️
അലിയാം തമ്മിലൊന്നായ്
ഒഴുകാം രാഗനദിയായ്
പ്രേമമദിര നുരയും
ശ്യാമ നീ യാമിനീ
ഉടലോടുടലൊരു ചടുലതാളജതി
മന്മഥനടനം സരസമോഹനം ....
ഏറ്റവും പ്രിയപ്പെട്ട ഗാനം ...
ദാസേട്ടൻ & ചിത്ര ചേച്ചി . One of the finest semi classicals in Malayalam
Yes👍
മോഹൻ സിതാര സാർ മാജിക്...
തബല വായിച്ച ആളുടെ കൈ ഒരു പരുവമായിട്ടുണ്ടാകും...സൂപ്പർ 👌👌👌👌
തബലിസ്റ്റ് പിപ്പിച്ചൻ. 🌹🌹🌹🙏
"കോമാളി ഒരിക്കലും കരയാൻ പാടില്ല കരഞ്ഞാൽ ആളുകൾ ചിരിക്കും"
Aano....😂😂😂
ഓകെ
@@user-jt6og8yi athe..😂😂😂
*എത്ര തവണ കേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങളിൽ ഒന്ന്... എന്റെ ഫേവറേറ്റ് സോങ്ങും ഫേവറേറ്റ് ചിത്രവും...*
Manya എജ്ജത്തി ലുക്ക് ! ❤️
ചേച്ചിയെ കാണാൻ വന്നവർ ഉണ്ടോ ❤️
manyayeakaalum look nishanth aan idhil....kya look hai yaar......body zabardasth
@@zamsresearchchannel2603 Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
Without learning hindustani , what a singing of Chithra
Joker movie ൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുളള Song ആണിത് .പിന്നെ "പൊൻ കസവ് ഞൊറിയും" ❤❤. അതുപ്പോലെ ഇതിലെ നായകനെയും എനിക്ക് ഇഷ്ടാണ്. 💖 💖
അന്ന് ജോക്കറിൽ ഇഷ്ടം ഇല്ലാത്ത പാട്ട് ഇതായിരുന്നു.പഷെ ഇപ്പോ ഇതൊക്കെ ഇപ്പോ ഒരുപാട് ഇഷ്ടമാണ്.😍❤️❤️such a beautiful song
@Anjana Anjuuu എന്തിനാ ചിരിക്കുന്നെ
@@angrymanwithsillymoustasche adennaa
@@Aparna_Remesan നല്ല ഗ്രാമർ. അതുകൊണ്ട് ചോദിച്ചതാ. കവിത/കഥ മത്സരത്തിന് എഴുതിയിട്ടുണ്ടോ?
@@angrymanwithsillymoustasche 🤭🤭കഥ മത്സരത്തിന് കൂടാറുണ്ട്
എനിക്കും പണ്ട് ഇഷ്ടം അല്ലായിരുന്നു
ചെമ്മാനം പൂത്തേ ആയിരുന്നു ഫേവററ്റ്
ലോഹിയേട്ടന്റെ കൈയൊപ്പ് പതിഞ്ഞ മലയാളത്തിലെ ക്ലാസ്സിക് സിനിമ #ജോക്കർ 🧡🙏 മോഹൻസിതാര എന്ന സംഗീത സംവിധായകകന്റെ സുവർണ്ണ കലഘട്ടം...! 🧡😍
Mohan Sitharayude best
@@sunilnandakumar8244 ഇതിലെ എല്ലാ പാട്ടും ക്ലാസ്സിക് ആണ്..!😍👌
നിഷാന്ത് സാഗറിന്റ ബോഡിയും ആക്ടിങ്ങും കൊണ്ട് ഒത്തിരി പേർക് ഇഷ്ടമായിരുന്നു പുള്ളിയെ
സത്യം. ആ ബോഡിയും പിന്നെ expressionsum എന്ത് രസമാണ് കാണാൻ🥰❤️❤️
തബല ആണ് ഈ പാട്ടിന്റെ പ്രധാന ഒരു ആകർഷണം... Uff what a song❤❤
മോഹൻ സിത്താരയുടെ സംഗീതത്തിലെ മികച്ച ഒരു ഗാനം
0:51..ഇജ്ജ്തി.. Felal.. മോഹൻ സിതാര.. ചിത്ര chechi 🎉🥰🥰🥰🥰
തബല...കിടിലൻ ആണ് ഈ ഗാനത്തിൽ.... അതാണ് നമ്മളെ കൊണ്ടുപോകുന്നത്... Vocal ഒപ്പത്തിന് ഒപ്പം
ചിത്രചേച്ചി......❤️❤️❤️❤️❤️
entha voice alle💖
എനിക്ക് ഏറെ പ്രിയപ്പെട്ടോരാൾ ഈ ഗാനത്തിന്റ ലിങ്ക് അയച്ച ശേഷം ഒരുപാട് കാലത്തിനു ശേഷം വീണ്ടും കേട്ടു.....എല്ലാ വരികളും ഹൃദയത്തിൽ അലിയുന്നത് തന്നെ....❣️
❤️
2000' റിലീസായ ഈ ഫിലിം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല ❤️💚
അന്ന് ഈ പാട്ട് ദേശ്യം ആരുന്നു... നമ്മൾ നായകന്റെ ഭാഗത്ത് ആയിരിക്കുമെല്ലോ.... ഏത്..🤙
Enikk ishttamalla
@@rijinrajc3979 പാട്ടല്ല. സിനിമയുടെ കാര്യമാ പറഞ്ഞത്
ഇങ്ങേർക്കണോ മലയാള സിനിമ അവസരം കൊടുക്കാഞ്ഞേ 🙄such a brilliant acting and look nishant sagar❤
ദിലീപ് പാര
ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന song 😍🎼🎼🎼👌👌👌👌
സത്യം ❤️❤️❤️
മലയാളത്തിൽ ഇന്നത്തെ യുവനടന്മാർ ഒക്കെ ബോഡി show യുടെ പ്രാധാന്യം മനസിലാക്കിപ്പിച്ച നടൻ. എന്തൊരു ഭാവം, ❤️മന്യയ്ക്ക് ഈ പാട്ടിൽ ഒരു വശ്യത തന്നെ ഉണ്ട് (NB:-ഭാനുപ്രിയയുടെ അത്രയും ഇല്ല )
നിഷാന്ത് സാഗറിന്റെ face ഉം ചില expressions ഉം അഭിനയവുമെല്ലാം കാണുമ്പോൾ ടോവിനോയെപ്പോലെ എന്ന് തോന്നാറുണ്ട്...
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
@@manjalprasadham90 ok. നോക്കട്ടെ. 😊👍
Don't compare him with tovino ,nishant is more handsome than tovino
കേൾക്കുന്തോറും സംഗീതത്തിന്റെ മായാലോകത്തിലേക്ക് നമ്മളെ അലിയിച്ചു ചേർക്കുന്നു...
ലോഹിയെ ഓർമ്മവരുന്നു അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെകിൽ ഇത് പോലെ നല്ല നല്ല പടങ്ങൾ ഉണ്ടായനെ 🌹☹️☹️
ഈഴവൻ ആയ കൊണ്ട് അവഗണിക്കപ്പെട്ട മറ്റൊരു നടൻ
Eezhavan? malayala cinemayilum ee veaRthirivundo ??
ദർബാരി കാനഡയിൽ മോഹൻ സിതാര സർ ഒരുക്കിയ ഒരു മനോഹരഗാനം..
നിഷാന്ത് സാഗർ!! എൻ്റെ സുഹൃത്തിൻ്റെ ചേച്ചിയുടെ ഭർത്താവ്.
അത്യന്തം കഠിനഅധ്വാനം കൈ മുതലായ കുടുംബ സ്നേഹി.
അധികം സിനിമകൾ, ഭാഗ്യക്കേട് മൂലം കിട്ടാതെ പോയ ആള്.
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkruclips.net/video/RIxgwijQTc0/видео.html to see the lookalike of actor Nishant.
എവിടെയാ നാട്?
@@manjalprasadham90നിഷാന്ത് സാഗറിന് ഒരു ഗന്ധർവ്വ ചൈതന്യവും സർപ്പ സൗന്ദര്യവുമുണ്ട്.ആ മൂർഖനെയും പുള്ളിയെയും ഒന്നിച്ചു കാണിക്കുന്ന ആ ഒരു സീൻ 🔥😍... എന്താ അങ്ങേരുടെ ചൈതന്യം 😍അതിൽ തന്നെ ഇക്കാര്യം പെട്ടെന്ന് തിരിച്ചറിയാനാകും. ഞാൻ ഗന്ധർവ്വനിലെ ദേവീ... ഗാനം ചെയ്യാൻ ഇങ്ങേരും നന്നായിരിക്കും. ലോഹിത ദാസും പദ്മ രാജനെപ്പോലെ തന്നെ സൗന്ദര്യബോധമുള്ളയാളാണ്
അപ്പോ ഇതാണ് ...ലാലേട്ടൻ പറഞ്ഞ ദർബാർ രാഗം..ല്ലേ.😁😁❤️❤️💪💪
ഗന്ധർവ്വൻ ആക്കാൻ നിഷാന്ത് സാഗർ ഒക്കെ ആയ്യിരുന്നു 😍😍😍
ഒരുപാട് ജീവിതങ്ങൾ കാണിച്ചു തന്ന സിനിമ
#ജോക്കർ❤
തീയറ്ററിൽ ഇരുന്നു കാണാൻ ഒരു പ്രത്യേക ഫീൽ ആയിരുന്നു ഈ പാട്ട്., ♥️👌👌
Rolling okke
Full വോളിയത്തിൽ head set വെച്ച് ഓരോ ഭാഗവും ആസ്വദിച്ചു കേൾകുവാണേൽ അമ്മോ വേറെ ഏതോ മായാലോകത്തു നമ്മൾ പോവും ഉറപ്പ് ❤️❤️❤️❤️❤️❤️
കുട്ടിക്കാലത്ത് ജോക്കറിലെ ഈ പാട്ടിനെക്കാളും കണ്ണിർ മഴയത്ത് എന്ന പാട്ടാണ് ഇഷ്ട്ടപ്പെട്ടത് പക്ഷേ ഇപ്പോൾ മനസ്സിലായി, ഈ പാട്ടാണ് മൂവിയിലെ ക്ലാസിക്ക് Song,
തബല ഇഷ്ടമായവർ എത്രപേരുണ്ട് ഇൻസ്റ്റാഗ്രാമിൽ പാട്ടുകേട്ട് എത്തിയവർ എത്രപേർ
Yesudas ne kalum nannayi ee song chitra gambhiramaaakkki ennullavarkkku like adikkak
ശരിയാണ് ❤
I loved when this played during the Joker with Joaquin Phoenix! By far my favorite part of the movie
Aliyaam thammil onnaayi.... Ozhukaam raaga nadiyaayi❤..
Nishant Sagar one among the most unused actors.😢😢😢
കോട്ടയം - മുണ്ടക്കയം ഓടിയിരുന്ന st mary ബസിലാണ് ജോക്കറിലെ എല്ലാം പാട്ടും ആദ്യം കേൾക്കുന്നത് 😍. കുട്ടികാലം തട്ടിപ്പറിച്ച കാലമേ നിനക്ക് മാപ്പില്ല എന്ന് മറ്റേ അണ്ണൻ പറഞ്ഞത് ഓർമ്മവരുന്നു 😌.
നിഷാന്ത് സാഗർ & മന്യ ❤️❤️❤️
കിടിലൻ കൊറിയോഗ്രാഫി .. ഒരു രക്ഷയുമില്ല ❤️🔥
എന്താ ചിത്ര ചേച്ചി ഇത് 🥰🥰🥰🥰🥰💃💃💃💃💃
നിഷാന്ത് എന്റെ best frend ആണ് അവന് നല്ല വേഷങ്ങൾ കിട്ടാതെ പോയതിൽ നല്ല വിഷമം ഉണ്ട്...
മോഹൻ സിതാര darbari kannada രാഗത്തിൽ ഒരുക്കിയ സെമിക്ലാസിക്കൽ സോങ്.🍁🍁🍁
ഈ പാട്ട് കേൾക്കുമ്പോൾ രവീന്ദ്രൻ മാഷിനെ ഓർത്തു പോയി. മോഹൻ സിതാര ♥️
മോഹൻ സിതാര- യൂസുഫലി കേച്ചേരി കോമ്പോയിൽ നല്ല കുറെ പാട്ടുകൾ പിറന്നിട്ടുണ്ട്❤️
അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്
K.j yesudas and chitra mom mass singing
K j yesudas sir & chithra mam.
Mezmerizing Tabala. Pipichan's magic fingers just makes that musical instrument goes beyond anything words can explain.....
"The show must go on..".. തബല ❤️❤️❤️
Only one word describe to this song....the heaven...literally everyone came here in another world...❤❤❤
2024 il. Kanunnavar undoo?
Und
Yes
Yes
Yes
Und
സത്യത്തിൽ ഈ പാട്ടിന് വേണ്ടി waiting ആയിരുന്നു.❤️😍😍🔥🔥
☺️👍
അതിന്?
@Anjana Anjuuu 👍👍
@@angrymanwithsillymoustasche കിണറ്റിൽ ചാട്
@@Aparna_Remesan സോറി എന്റെ വീട്ടില് കിണറിന്റെ മേലെ ഗ്രിൽ ഇട്ട് മൂടിയിരിക്കുവാ... അതിന് പകരം തൊട്ടില് ചാടിയാൽ മതിയോ?😅
എന്തൊരു composition..
എന്തൊരു singing.....
നിഷാന്ത് സാഗർ സൂപ്പർ നടനാണ് ❤️
Listening to this song in 2023 is an absolute delight; it truly exemplifies the art of music at its finest.
Dasettan❤❤❤chithra chechiyude voice change thonni songil.super song💕💕👍👍
After "Sivadam Sivanamam" song
Another Great Composition By
MohanSithara❤
എ. ബി.മുരളി സർ.... താങ്കൾ എത്ര നല്ല പാട്ടുകൾ... സംഗീതം ചെയ്തിട്ടുണ്ട്..
സത്യത്തിൽ താങ്കളുടെ ഒരു തപസ്യ ആയിരുന്നോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കുക ഉണ്ടായിട്ടുണ്ട്.... താങ്കൾക്ക് ഒരു അംഗീകാരവും.... കിട്ടിയിട്ടില്ല എങ്കിൽ തന്നെയും താങ്കൾ സംഗീതം നൽകിയ പാട്ടുകൾഎന്നും ഓർമ്മിക്കപ്പെടും എന്നുള്ള കാര്യത്തിൽ.... മിന്നും പൊന്നു കെട്ടി നെയ്തു.... എന്ന് തുടങ്ങുന്ന ഗാനങ്ങൾ.... എങ്ങനെയാണ് മലയാളികളും മറക്കുക? 🙏
ഇങ്ങനെ ചിലർ അദ്ദേഹത്തെക്കുറിച്ച് ഓർത്ത് എഴുതുന്നതു തന്നെ അല്ലെ അദ്ദേഹത്തിനുള്ള വലിയ അങ്ങികാരം എന്റെ നാട്ടുകാരൻ കൂടി ആണ് അദ്ദേഹം #തൊടുപുഴ❤️
Pullikaran ippol evdee aan
I like this actress
Nishanth sagar look😍😍😍
Yes. Looking like a real Gandharva🥰🥰
ധ്വനി തരംഗ തരളം💫💫💫💫💫💫💫
പദമൃദുല മധുര💕💕💕💕💕💕💕 ചലനം മലരേ.... ഈ രാവിൽ💛💛💛💛💛💛
രാഗ.... ദർബാരി കാനഡ... ❤️❤️❤️
Oh Thank you for this 😍👍
Underrated musician ആണ് മോഹൻ സിതാര
Nishanth Sagar Manya Pair💯💝💖❤️👍✌️.
ഇതിന്റെ visualization കിടു ആണ്... നോക്കി ഇരുന്നു പോവും..
സത്യം