തരൂരിനെ പൊളിച്ചടുക്കി രാജീവ്!| ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 93

  • @krishnangovindan1827
    @krishnangovindan1827 3 месяца назад +28

    തരൂരെ, ഒരു സിമന്റ്‌ ബഞ്ച് എങ്കിലും തിരുവനന്തപുരത്ത് കൊണ്ടിട് 👍😀

    • @cyrilmanuel-h5m
      @cyrilmanuel-h5m 3 месяца назад

      അലീ, താങ്കളുടേയും പടവലങ്ങയുടേയും വളര്‍ച്ച ഒരൂ പോലെ, 😢

  • @GirijaMavullakandy
    @GirijaMavullakandy 3 месяца назад +29

    തിരുവനന്തപുരത്തുകാർക്കു വേണ്ടത് വികസനം നടപ്പിലാക്കാതെ വിലസിനടക്കുന്ന ശശിതരൂരിനെയാണ്. അവർക്ക് പ്രത്യേക പദ്ധതികളൊന്നും നടപ്പിലാക്കരുത്.
    ഇലക്ഷൻ സമയത്ത് ഏഷ്യാനെറ്റ് BJPക്കെതിരെ പല പരിപാടികളും നടത്തിയിട്ടുണ്ട്.

    • @iai1
      @iai1 3 месяца назад +1

      ഇവിടെ TVM ല് ബിജെപി ക്രിസ്ത്യൻ പള്ളികളിൽ സ്ഥിരം കയറാൻ ക്രിസ്ത്യാനികളുമായ ഇടപഴകണം എന്നൽ TVM ല് ബിജെപി എന്നത് ഹിന്ദു പാർട്ടി അല്ലാ ക്രിസ്ത്യാനികളുടെയും പാർട്ടി ആണ് എന്ന വിശ്വാസം വരും അതില്ലത്തവരെ ബിജെപി ക്ക് TVM ജയിക്കാൻ പറ്റില്ല ക്രിസ്ത്യാനികൾ വന്നാൽ മുസ്ലിം വോട്ട് ഹിന്ദു വോട്ടും ചോദിക്കാതെ ബിജെപി ക്ക് കിട്ടും

    • @chandrasekharannair2699
      @chandrasekharannair2699 3 месяца назад +1

      തരൂർ തിരുവനന്തത് ഒരു വികസനവും കൊണ്ട് വന്നില്ലെങ്കിലും വീണ്ടും ട്രിവാൻഡ്രം ത്തു കാർ തരൂരിന് ജയിപ്പിക്കും. എറിയേണ്ട ഇടത്തു എറിയണം. അപ്പോൾ കൊള്ളേണ്ടടത്തു kollum.. അതാണ് തരൂർ trik

  • @kunhikrishnanmk2031
    @kunhikrishnanmk2031 3 месяца назад +20

    ബാർസലോണയല്ല ബാർസലൂൺ ആക്കുമെന്നാണ് പറഞ്ഞത്.

    • @routegrey
      @routegrey 3 месяца назад

      😂😂😂😂

  • @KrishnankuttyNairTP
    @KrishnankuttyNairTP 3 месяца назад +24

    രാജീവിനെ തോല്പിക്കാൻ കൂടുതൽ പണിയെടുത്തത് അദ്ദേഹത്തിൻ്റെ ചാനലായ ഏഷ്യാനെറ്റിലെ മാപ്രകൾ, ആദ്യം അവരെ പറഞ്ഞ് വിടട്ടെ!

    • @rajugeorge9693
      @rajugeorge9693 3 месяца назад +3

      സത്യം

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 3 месяца назад +2

      100% സത്യം 🙏🏿🇮🇳

    • @iai1
      @iai1 3 месяца назад +1

      ഇവിടെ TVM ല് ബിജെപി ക്രിസ്ത്യൻ പള്ളികളിൽ സ്ഥിരം കയറാൻ ക്രിസ്ത്യാനികളുമായ ഇടപഴകണം എന്നൽ TVM ല് ബിജെപി എന്നത് ഹിന്ദു പാർട്ടി അല്ലാ ക്രിസ്ത്യാനികളുടെയും പാർട്ടി ആണ് എന്ന വിശ്വാസം വരും അതില്ലത്തവരെ ബിജെപി ക്ക് TVM ജയിക്കാൻ പറ്റില്ല ക്രിസ്ത്യാനികൾ വന്നാൽ മുസ്ലിം വോട്ട് ഹിന്ദു വോട്ടും ചോദിക്കാതെ ബിജെപി ക്ക് കിട്ടും

  • @sugathakumarikunjamma877
    @sugathakumarikunjamma877 3 месяца назад +15

    ശശി തരൂർ ആയതു കൊണ്ടല്ല. കോൺഗ്രസ്‌ പാർട്ടി എന്നുള്ള ഒരു മിഥ്യ വിശ്വാസം

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 3 месяца назад +28

    ഫലം കിട്ടുമെന്ന് കരുതി രാജീവ് കർമ്മം ചെയ്യണ്ട 👍

    • @hyperextension3027
      @hyperextension3027 3 месяца назад +2

      @@ChandrabhanuK-yn6ui അടുത്ത തവണ ഉറപ്പായും ജയിക്കും തരൂർ മത്സരിച്ചാലും ഇല്ലെങ്കിലും

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 месяца назад

      @@hyperextension3027 👍♥️

    • @pradeepkk5532
      @pradeepkk5532 3 месяца назад

      @@ChandrabhanuK-yn6ui ചതിക്കും ആശാനേ അവർ 👌🏻👌🏻👌🏻

  • @mohanannair9468
    @mohanannair9468 3 месяца назад +8

    കൂടു കേറാ പൂവൻ , മാവിൻ കൊമ്പിൽ എന്ന പോലെ എങ്ങൊക്കെയോ ചുറ്റിനടന്ന് , പിന്നെ വന്നൊരു കൂവൽ ...

    • @anilgopal4405
      @anilgopal4405 3 месяца назад +1

      പൂഞ്ചാവൽ സസിയണ്ണൻ!

  • @kannanamrutham8837
    @kannanamrutham8837 3 месяца назад +1

    തിരുവനന്തപുരത്തെ ജനങ്ങൾ ശരിക്കും ശശി ആയി

  • @sadeesanmb9082
    @sadeesanmb9082 3 месяца назад +12

    Rajeev chandrasekar has to improve the ASIANET Staff working. first.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 3 месяца назад +38

    വെറുതെ എന്തിനാ രാജീവ് ഉത്തര വാദി ത്തങ്ങൾ എട്ടെടുക്കുന്നു നന്ദികെട്ട വർക്ക് വേണ്ടി 😠

  • @AnilKumar-cw1uz
    @AnilKumar-cw1uz 3 месяца назад +5

    Sree F.Ali u said it, really

  • @arunpunnad
    @arunpunnad 3 месяца назад +1

    rajeev ji അടുത്ത കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു അവിടെ mayor ആകണം പിന്നീട് വരുന്ന നിയമസഭയിൽ മത്സരിച്ചു നിയമസഭയിലേക്കും അങ്ങനെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചാൽ അടുത്ത എംപി 🔥

  • @unniunni1371
    @unniunni1371 3 месяца назад +7

    rajeev sir win in next assebly election surelyyy

    • @Capt-J
      @Capt-J 3 месяца назад +2

      Nemom he has 22000 lead , he will destroy education illathe education minister by atleast 30000 votes

    • @hyperextension3027
      @hyperextension3027 3 месяца назад

      ​@@Capt-JK Surendran is enough to defeat Education illatha minister.

  • @krishnakumarim1640
    @krishnakumarim1640 3 месяца назад +7

    Correct evaluation of Tharoor...just a baloon.

  • @cleetuspl5874
    @cleetuspl5874 3 месяца назад +22

    തരൂർ വെറും show off ആണെന്ന് തിരുവനന്തപുരത്തുള്ളവർ ഇതുവരെയും മനസ്സിലാക്കിയിട്ടില്ല. കഴിഞ്ഞ 15 വർഷം അദ്ധേഹം പാഴാക്കി. ഇപ്പോൾ കൊടുത്തിരിക്കുന്ന 5 വർഷവും പാഴക്കിയിട്ട്, 20വർഷം തിരുവനന്തപുരത്തെ "സേവിച്ച" പേരുമായി ഇറങ്ങി പോകും. അദ്ദേഹത്തിന് ഭാഷയുണ്ട്, വാക്ക്ചാതുരൃമുണ്ട്, ലോകപരിജ്ഞാനമുണ്ട്. എന്നിട്ടും തിരുവനന്തപുരത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്നത് ഖേദകരം തന്നേ.

    • @Bijupoonja
      @Bijupoonja 3 месяца назад

      Ningal kureperku manasilallo irunnnu ..........😮😮😮😮

    • @anilgopal4405
      @anilgopal4405 3 месяца назад

      രാജീവ്ജയിച്ചാൽ കേന്ദ്രത്തിൽ ബിജെപി ഭരിക്കുമെന്നും
      ചാന്നാർ ക്രൈസ്തവരുടേയും ക്രൈസ്തവ ദളിതരുടേയും മുക്കാൽമുറികളുടേയും എന്തോ അറ്റുപോകുമെന്നുള്ള ഭയം!

    • @gopakumarc7955
      @gopakumarc7955 3 месяца назад

      തിരുവനന്തപുരത്തെ മണ്ടന്മാർക് ഇതൊക്കെ മതി.

    • @iai1
      @iai1 3 месяца назад

      ഇവിടെ TVM ല് ബിജെപി ക്രിസ്ത്യൻ പള്ളികളിൽ സ്ഥിരം കയറാൻ ക്രിസ്ത്യാനികളുമായ ഇടപഴകണം എന്നൽ TVM ല് ബിജെപി എന്നത് ഹിന്ദു പാർട്ടി അല്ലാ ക്രിസ്ത്യാനികളുടെയും പാർട്ടി ആണ് എന്ന വിശ്വാസം വരും അതില്ലത്തവരെ ബിജെപി ക്ക് TVM ജയിക്കാൻ പറ്റില്ല ക്രിസ്ത്യാനികൾ വന്നാൽ മുസ്ലിം വോട്ട് ഹിന്ദു വോട്ടും ചോദിക്കാതെ ബിജെപി ക്ക് കിട്ടും

  • @SurendranKt-t5q
    @SurendranKt-t5q 3 месяца назад

    Bharathathinum🙏👍
    കേരളയത്തിനും 👍🙏
    ഒരുഗുണം ചെയ്യാത്തയാൾ 😘😍😂😆എന്തിനാ വിശ്വപൗരൻ 😘😂😍😄???

  • @clayboi9890
    @clayboi9890 3 месяца назад +4

    times are changing...people will get over their platonic infatuations...

  • @marykuttyabraham4833
    @marykuttyabraham4833 3 месяца назад

    സേട്ടാ മഴ ആണ് 🤗🤗മഴ കഴിയട്ടെ... ഇപ്പോൾ അമുൽ കുടിക്കുന്നെ ഉള്ളു 😢😢😢

  • @Himanshu99-f3k
    @Himanshu99-f3k 3 месяца назад +1

    വെള്ളക്കെട്ട് മുഴുവനും തരൂർ കൊണ്ട് വന്നതാണ് ജയ് ഭാരത്

  • @chandramohanan1257
    @chandramohanan1257 3 месяца назад +1

    രാജീവിന് തോറ്റിട്ടും മതിയായില്ലേ?

  • @kumarvasudevan3831
    @kumarvasudevan3831 3 месяца назад +2

    ബാർസിലോണക്ക് പകരം ബാറും, സിങ്കപ്പൂർ ന് പകരം പൂ..... ഉം ആക്കും സസീ.

  • @cyrilmanuel-h5m
    @cyrilmanuel-h5m 3 месяца назад +3

    ' യുസഫലി വിശ്വപൗരന്‍ ' എവിടെ കൂടെ ?

  • @radhamanikn3993
    @radhamanikn3993 3 месяца назад +7

    തീരദേശത്ത് ഒന്നും കൊണ്ടുവരണ്ട വന്നാലും നന്ദിയില്ല90% അച്ചൻ പിന്നാലെ

  • @rahman90686
    @rahman90686 3 месяца назад +7

    Theera desa maravazhakl karanam kozhi sasi veendum touril😂😂

  • @JamesAlappat
    @JamesAlappat 3 месяца назад

    മോദി എന്തെല്ലാം തട്ടി വിട്ടിരിക്കുന്നു.

  • @citizeN10
    @citizeN10 3 месяца назад

    ശരിയാണ് സസി മലയാളിയെ ഇംഗ്ലീഷ്‌ പറഞ്ഞു പറ്റിക്കുന്നു😅 അതായതു മലയാള് പിച്ചകാർക്ക് നാലുവാക്ക് ഇംഗ്ലീഷ്‌

  • @maniksankar5056
    @maniksankar5056 3 месяца назад +4

    Mr.Fakru is 100 % correct

    • @Bijupoonja
      @Bijupoonja 3 месяца назад

      1000 persent ula

  • @sanubalakrishnan3989
    @sanubalakrishnan3989 3 месяца назад

    There is no platonic love for Taroor. Only 16k people more voted for him

  • @pradeepkk5532
    @pradeepkk5532 3 месяца назад +3

    രാജീവിനെ മൂക്കുവർ ചതിച്ചശാനേ 😂😂

  • @ramachandrannair4554
    @ramachandrannair4554 3 месяца назад +3

    Its clear you do or not vote will be to you. Question is should RC investment. Again and again vote will be ST.

  • @rkad3422
    @rkad3422 3 месяца назад

    Ìn the last 17 days 12 bridges collapsed(polinju veenu) media reported. Likewise, parts of 3 airport terminals. Why could the strength of bridges not be ensured by rulers? Why does maintenance of bridges not happen?

  • @narayananvn3406
    @narayananvn3406 3 месяца назад +3

    Aims alla,sasi tararnu Aids varum.

  • @unnikrishnan3685
    @unnikrishnan3685 3 месяца назад

    തരൂര് വാചക വീരനുമാണ് കൂടാതെ നല്ല ഒന്നാം തരം പെണ്ണു പിടിയനുമാണ്

  • @kannankothila1684
    @kannankothila1684 3 месяца назад +2

    That is right .He only have some English

  • @skariahop4842
    @skariahop4842 3 месяца назад

    തോറ്റു തുന്നം പാടിയവന്റെ വിലാപം. തോൽവി ആദ്യം അംഗീകരിക്കാൻ പഠിക്ക്.

  • @sureshbabusekharan7093
    @sureshbabusekharan7093 3 месяца назад +4

    I have an urgent greivance for Rajiv ji, how can I contact him?

  • @Bijupoonja
    @Bijupoonja 3 месяца назад

    Iyade kanakkellam correct ayirunnu to😂😂

  • @Achen46
    @Achen46 3 месяца назад

    ഏതായാലും നമ്മുടെ എം പിഹൈക്കോടതി ബഞ്ച് കൊണ്ടു വന്നിരിക്കുമെന്നാശിക്കാം , പിന്നാലെ എയിംസും.

    • @anilgopal4405
      @anilgopal4405 3 месяца назад

      കോഴിസസിയാണല്ലോ ഹൈക്കോടതി വന്നില്ലെങ്കിലും എയിഡ്സിനു സാധ്യതയുണ്ട്.

  • @jmahalekshmymenon9309
    @jmahalekshmymenon9309 3 месяца назад

    Rajeev should stand for Kerala State Legislature as well, as there is greater need for a more balanced representation with a third front in it, beyond the two fronts that have been rotating and destroying the socio-economic conditions, fiscal discipline, expenditure patterns, sustainability of the State for too long.

  • @SureshKumar-ci7qg
    @SureshKumar-ci7qg 3 месяца назад +1

    ഇയാൾ 3 months ന് മുമ്പ് cpm വക്താവ് ആയിരുന്നല്ലോ..എന്നാണ് sangi ആയതു....Fakrudeen മാത്രം ആണ് വിശ്വ പൗരന്‍...

  • @streetfighter8617
    @streetfighter8617 3 месяца назад

    ചന്ദ്രശേഖർ ആദ്യം സ്വന്തം ചാനൽ നന്നാക്കുക . എങ്കിലെ ബിജെപി ക്കാർക്ക് പോലും അങ്ങേരെ വിശ്വസിക്കൂ .

  • @rashidpuli3436
    @rashidpuli3436 3 месяца назад

    I don't agree. The quality of shashi tharoor speech.... so good... even in parliament, the way he presents things are so good... i don't know about his books... his english speeches are so impressive, its an art... its not just the use different word

  • @vishnur6556
    @vishnur6556 3 месяца назад

    എന്ത് ചെയ്താലും.. Shashi funda ജയിക്കും 💯

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 3 месяца назад +4

    In Thiruvananthapuram Nairs will never vote for BJP.

    • @Capt-J
      @Capt-J 3 месяца назад +3

      Nair vote illathe annoo nemomthe 22000 lead Kitti. Common nairs are backbone of bjp in TVM
      Lot of bjp voters in city didn’t vote .
      That’s why Rajiv sir lost
      Don’t blame Latin Christians. Bjp has also increased vote in coastal area .
      Drop in voting percentage was main reason Rajiv fell short.
      But we need him in assembly

  • @iai1
    @iai1 3 месяца назад

    ഇവിടെ TVM ല് ബിജെപി ക്രിസ്ത്യൻ പള്ളികളിൽ സ്ഥിരം കയറാൻ ക്രിസ്ത്യാനികളുമായ ഇടപഴകണം എന്നൽ TVM ല് ബിജെപി എന്നത് ഹിന്ദു പാർട്ടി അല്ലാ ക്രിസ്ത്യാനികളുടെയും പാർട്ടി ആണ് എന്ന വിശ്വാസം വരും അതില്ലത്തവരെ ബിജെപി ക്ക് TVM ജയിക്കാൻ പറ്റില്ല ക്രിസ്ത്യാനികൾ വന്നാൽ മുസ്ലിം വോട്ട് ഹിന്ദു വോട്ടും ചോദിക്കാതെ ബിജെപി ക്ക് കിട്ടും

  • @nationaladventurefoundatio3517
    @nationaladventurefoundatio3517 3 месяца назад

    Leave them to destiny

  • @KamalambikaRamachandran
    @KamalambikaRamachandran 3 месяца назад +1

    ഒരു ബഞ്ചിനാണോ ഇത്റ പറ്ശനം. ?

  • @shameers6346
    @shameers6346 3 месяца назад

    Polichadikki vaaari scrap kadayil 5 roopak vittu 😊

  • @radhakrishnant7626
    @radhakrishnant7626 3 месяца назад +1

    Ellarum Viswa Pauran 😊

  • @rajugeorge9693
    @rajugeorge9693 3 месяца назад +1

    സ്വന്തം ചാനലിനെ നിലക്ക് നിർത്തൂ, എന്നിട്ട് തരൂരിനെ വിമര്ശിക്ക് രാജീവേ 😂😂😂

  • @sushamanair4584
    @sushamanair4584 3 месяца назад +1

    Pazaya benchu evitunnenkilum konduvarum

  • @harikumarbnair3136
    @harikumarbnair3136 3 месяца назад +1

    Vendathra pennumgaleyum valachu...

  • @ratheeshk7143
    @ratheeshk7143 3 месяца назад +2

    SASI MODI JI VIRUDDAN ALLA # MODI JI YE AVAHELIKUNNA CHANAL UDAMAKE BJP ANUKOOLIKAL POLUM VOTU CHEYYILLA

  • @rameshtk8962
    @rameshtk8962 3 месяца назад

    people receives what they deserves..😂

  • @vineethkarunakaran3476
    @vineethkarunakaran3476 3 месяца назад

    Very good 👍

  • @anaswaradhi8802
    @anaswaradhi8802 3 месяца назад +1

    എന്നാലും ആരായിരിക്കും ആ രാഷ്ട്രിയ നിരീക്ഷകൻ 🤔🤔

  • @SureshKumar-ci7qg
    @SureshKumar-ci7qg 3 месяца назад +1

    രാജീവ് chandrashekar നല്ല തള്ളു...തള്ളുന്നു ...ബിജെപി ചാനൽ vayi പുതിയ ഒരു sangi കൂടെ...

  • @Abhi-n3o
    @Abhi-n3o 3 месяца назад

    Vizhi jam alukkallkku ippozhum bodham udhichittila