skoda laura TDI..കുറഞ്ഞ വിലക്ക് കിട്ടും!പക്ഷേ എടുക്കരുത് !!!!!

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Pexa Mechanical partner Registeration link:
    Partner Registeration website link:
    carclenx.com/p...
    Pexa partner app (android):
    play.google.co...
    Pexa partner app IOS:
    apps.apple.com...
    Pexa - The Complete Car Care
    Pexa Launch Event :
    • PEXA - First Ever In I...
    Customer Care : 18001214150
    Whatsapp : 9745401234
    Partner Registeration Link: carclenx.com/p...
    For Customers / Car users
    (Car Spa, Mechanical Works, Quick help & Car Shoppe)
    Android : play.google.co...
    IOS : apps.apple.com...
    For Partners / Vendors
    (Mechanical Works, Quick Help, & Road Side Assistance )
    Vendor Connection : carclenx.com/p...

Комментарии • 195

  • @KERALAMECHANIC
    @KERALAMECHANIC  Год назад +40

    ഞാൻ സ്റ്റീയറിങ് ഹൈഡ്രോളിക് എന്നാണ് പറഞ്ഞത്. ഇലക്ട്രിക്കലാണ് സ്റ്റിയറിംഗ് വരുന്നത്

    • @keralaautomilestones648
      @keralaautomilestones648 Год назад

      VAG steering is called as electromechanical power steering.

    • @dipinprabu
      @dipinprabu Год назад +2

      Octavia Hydrolic അല്ലേ?

    • @keralaautomilestones648
      @keralaautomilestones648 Год назад +2

      @@dipinprabu mk1 octavia have hydrolic power steering..rest of them comes with electro hydraulic steering system.. it's a kind of adaptive steering. The steering control module recognise this vehicle speed from the vss sensors and Tighten the steering using torque sensor in high speeds.

    • @keralaautomilestones648
      @keralaautomilestones648 Год назад +2

      Sabin bro.. I believe hydraulic steering comes with a steering pump and fluid..but where is the hydraulic system in an electronic power steering system... If I am wrong you can correct me

    • @Saivishnus
      @Saivishnus Год назад

      contact no tharumo

  • @nikhilnirmalyam1135
    @nikhilnirmalyam1135 Год назад +182

    2012 മുതൽ സ്‌കോഡയുടെ LURA,Octavia എന്നിവ use ചെയ്യുന്ന ആൾ ആണ് ഞാൻ .. നിങ്ങൾ പറഞ്ഞത് പോലെ അത്ര വലിയ പണി ഒന്നും എനിക്ക് ഇതുവരെ വന്നിട്ടില്ല ... പിന്നെ എടുക്കുമ്പോൾ കഴിവതും base മോഡൽ എടുക്കാൻ ശ്രദ്ധിച്ചാൽ മതിയാകും .. Base മോഡൽ ഇൽ തന്നെ ഒരുവിധം എല്ലാ options um വരുന്നുണ്ട് ,കൂടാതെ സെൻസറുകൾ കുറവും ആയിരിക്കും .. അതുകൊണ്ട് തന്നെ പണിയും കുറയും .. പിന്നെ എന്ത് സാധനവും ത്രിശൂർ ഇൽ കിട്ടാനുംഉണ്ട് അതും വളരെ കുറഞ്ഞ വിലയിൽ ..skoda യെ പറ്റി അറിയാത്ത workshop ഇൽ ഒരു കാരണവശാലും കൊടുക്കുകയും ചെയ്യരുത് ...20+ മൈലേജ്‌ ഉം കിട്ടും ...4 months before 2006 model skoda octavia yum കൊണ്ട് കാശ്മീർ ഇൽ പോയി വന്നതാണ് ഞാൻ 💪💪💪

    • @yoonuscpyoonuscp4399
      @yoonuscpyoonuscp4399 Год назад +2

      Wow nice

    • @ajsalki2129
      @ajsalki2129 Год назад +1

    • @sudheeshsnadh3899
      @sudheeshsnadh3899 Год назад +2

      തൃശ്ശൂര്‍ Contact Number തരാമോ

    • @nizarb6485
      @nizarb6485 Год назад +6

      ഞാനും 10 വർഷം കൊണ്ട് ഉപയോകുന്ന ആളാണ് laura അത്ര വലിയ പണിയൊന്നും എനിക്ക് വന്നിട്ടില്ല, എനിക്ക് വളരെ ഇഷ്ടമാണ്

    • @bennytintu5534
      @bennytintu5534 Год назад +1

      🤣🤣

  • @kauthukam5366
    @kauthukam5366 Год назад +19

    ആരും വഞ്ചിക്കപെടരുത് എന്നമനസ് പാവങ്ങൾ വലയരുത് സൂപ്പർ ഇക്ക 👑

  • @vfourvvv7701
    @vfourvvv7701 Год назад +18

    Well maintained nokki edukkanam
    Germans like VW,Audi,Merc,BMW pole thanneya, Japanese cars pole easy to maintain alla ...pakshe driving experience is 💯

  • @faisalfaiz5033
    @faisalfaiz5033 7 месяцев назад +7

    Skoda എടുക്കുമ്പോൾ നല്ല വണ്ടി എടുക്കുക...ഒരിക്കലും
    പണി കുറെ ഉള്ള വണ്ടികൾ വളരെ കുറഞ്ഞ വിലക്ക് കിട്ടുംബ്ബോൾ പോയി എടുക്കരുത്..ക്യാഷ് കൂടിയാലും നല്ല വണ്ടി എടുക്കുക...
    പിന്നെ ഒരിക്കലും
    ലോക്കൽ വർക്ക്‌ ഷോപ്പിൽ കാണിക്കരുത്...അവർക് പലപ്പോഴും സ്ക്കോടയുടെ സിസ്റ്റം തന്നെ അറിയില്ല...സ്കാൻ ചെയ്താൽ തന്നെ fault കാണിക്കുന്ന വണ്ടിയാണ് skoda..ദയവു ചെയ്ത് ലോക്കൽ വർക്ഷോപ്പിൽ കാണിച്ചു വഞ്ചിതരവാതിരിക്കുക..അവര്ക് അറിയാത്ത ഭാഗങ്ങൾ വെറുതെ മാറ്റിക്കും..അങ്ങനെ കുറെ പൈസ പോകും. .അനുഭവം ഗുരു..
    Skoda നല്ല വണ്ടി എടുത്ത് നിങ്ങൾ യൂസ് ചെയ്താൽ പിന്നെ വേറെ ഒരു ബ്രാണ്ടിലേക്ക് നിങ്ങൾ പോകാൻ ചാൻസ് കുറവാണ്
    7 കൊല്ലമായി skoda ഒക്ടവിയ യൂസ് ചെയ്യുന്നു...മറ്റു പല ബ്രാണ്ടുകളും യൂസ് ചെയ്ത് നോക്കി.:
    ബട്ട്‌ skoda. .അത് നല്ല വണ്ടി യൂസ് ചെയ്തവർ അപ്ഗ്രേഡ് ചെയ്യുക എന്നല്ലാതെ വേറെ ഒരു വണ്ടി എടുക്കില്ല

  • @dibin83
    @dibin83 Год назад +8

    Skoda valare nalla vandi, single use chaiyunn undengil oru paisa polum chelavu illa, correct oil service chaiya.. Safe ayye vandi nokki oodicha.. Oru paisa polum etc chelavu illaa ..

  • @ArjunGvlogs.
    @ArjunGvlogs. Год назад +13

    11:00 Correct thane. Njan 2 times 2018 Mayil(my age 16 years) family friendinde Facelifted Skoda Laura TSI petrol (I don't know whether it was 1.4 TSI or 1.8 TSI engine) black manual gearbox caril front left seatil irunnu familikkoppam travel cheythittundu. Endammo vallatha power(rocket pickup👍👍👍👍👍), Vallatha refinement, excellent comfort and ride quality, bodyroll theere illa, solid build quality (build like a tank). Ithuvare njan travel cheythittulla vandikalil Chevrolet Cruze ,Skoda Laura, Honda City Type 2(still there with us), Maruti 1000, Chevrolet Aveo U-VA hatchback thudangiya carugal aanu nalla driving comfortum, handlingum, ride qualityum, solidly build cars aayithu thonniyittullathu.

    • @epizon7
      @epizon7 Год назад +1

      It's 1.8 tsi.
      1.4 came with the octavia mk3 in india.

    • @ArjunGvlogs.
      @ArjunGvlogs. Год назад +1

      @@epizon7 👍👍👍👍👍

  • @crackerspirit5769
    @crackerspirit5769 Год назад +13

    9:27 Ready 1 2 3 start 😂😂😂😂

    • @420view
      @420view 3 месяца назад

      😂😂

  • @sibinvarghese7937
    @sibinvarghese7937 Год назад +3

    ഇക്കാ ഒരു 2012 ഹോണ്ട സിറ്റി ടയർ 70% ത്തോളം ഉണ്ട് എൻജിൻ ഓയിൽ ചേഞ്ച് ചെയ്തിട്ട് ഒരു മാസമായിട്ടുള്ളൂ എൻജിൻ കണ്ടീഷൻ ആണ് ഇപ്പോൾ അതിന് മാർക്കറ്റിൽ എന്ത് വിലയുണ്ട്

  • @shukoorahmmed500
    @shukoorahmmed500 Год назад +3

    Skoda fabia അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @girikarunakaran98
    @girikarunakaran98 Год назад +15

    2 ലക്ഷം മുടക്കി എടുത്താൽ 5 ലക്ഷം ഫിക്സിഡ് ഡെപ്പോസിറ്റ് ചെയ്യണം പണി തുടങ്ങിയാൽ പമ്പ് ഡ്യൂസേ എന്നാണോ പറയുന്നത്

    • @dibin83
      @dibin83 Год назад +6

      Kastam... Vandi upayogam polai erikkum allathe chumma msg ezhutr karyam ila.. Onn drive chaithu nokke.. Vere oru vandi ki teran pattunna drive sugam unde skoda ki...

    • @girikarunakaran98
      @girikarunakaran98 Год назад +3

      @@dibin83 അതെ ഡ്രൈവിംഗ് സുഖം ഉണ്ട്, സേഫ്റ്റി ഉണ്ട് പക്ഷെ സാധാരണക്കാർക്ക് താങ്ങാൻ പറ്റുമോ ഇതിന്റെ മൈന്റ്നൻസ്

    • @shroffofficial9916
      @shroffofficial9916 Год назад

      5lac onnum maintenance varilla nalla condition below 70k okke oodiya vandi annnegill preshnam onnum ella kure owners mari 1.5lac+ oodi cheriya rate ni edukkumbol anne pani kittunnathe

    • @dibin83
      @dibin83 Год назад +1

      @@girikarunakaran98 yes... Just oil service filter change matter chaiyunn ullo... And driving safe ayye chaiya... Vere onnum chellav illa... Normal only.. Yearly oru 5-10k frankly

    • @dibin83
      @dibin83 Год назад

      @@shroffofficial9916 nammude driving reethi anusherichu erikkum maintenance. ...

  • @SureshBabu-uv3bh
    @SureshBabu-uv3bh Год назад +3

    ജോലി സംബന്ധമായ സംശയങ്ങൾ എങ്ങനെയാണ് ചോദിക്കേണ്ടത്

  • @sunnymundackal4598
    @sunnymundackal4598 2 месяца назад +1

    വിറ്റു പോയതിൽ ഇന്നും ദുഃഖിക്കുന്നു.. സ്കോഡ ലോറ,, ഇത്രയും റോഡ് ഗ്രിപ് ഒരു വണ്ടിയിലും കണ്ടിട്ടില്ല.

  • @craftmedia6705
    @craftmedia6705 Год назад +2

    Youtubile thallal kandu second ithupolulla vandikal potmyi edukjunnorkku theerchhayaayum. Panikittum..
    Ee thalkunnavar aarum eevvandi nerittu kandittupolum illatthavar ennullatganu mattoru sthyam

  • @enginebeatzzz
    @enginebeatzzz Год назад +15

    എനിക്ക് എടുക്കാൻ ആഗ്രഹമുള്ള വണ്ടികളിൽ ഏറ്റവും മുന്നിലുള്ളത്.
    ❤️Scoda Laura 1.9 TDI❤️
    💚Scoda Octavia 1.9 TDI💚

    • @christoabhilash8046
      @christoabhilash8046 Год назад +1

      Skoda anne😅

    • @enginebeatzzz
      @enginebeatzzz Год назад

      @@christoabhilash8046 അതേപോലെ ചിലപ്പോൾ അതിനേക്കാൾ ഇഷ്ടമുള്ള വണ്ടിയാണ് യൂസ് ചെയ്യുന്നത്. 🥰🥰FIAT PALIO 1.2L Petrol🥰🥰🥰

  • @Gentlman579
    @Gentlman579 Год назад +4

    puthiya vandiyide revew nekkalu
    ith pole ulla mechanikkal vedio aan enikk ishttam

  • @petemaverick869
    @petemaverick869 3 месяца назад +1

    അതായത് പൈസ ഒരു വിഷയം അല്ലാത്തവർ മാത്രം എടുക്കുക😊

  • @shameersirajudheen3832
    @shameersirajudheen3832 9 месяцев назад +1

    ജർമനി എന്ന സുമ്മാവ ക്വാളിറ്റി നമ്പർവൺ സ്കോഡ ഒരു റോഡ് മിഗ് 21 ആണ് ഓടിച്ചിട്ട് ഉള്ളവർക്ക് അറിയാം

  • @rajamani9928
    @rajamani9928 Год назад +6

    അന്യായ കിണ്ണകിടു കാച്ചി 😊😊👍👌

  • @tonydevassykutty839
    @tonydevassykutty839 2 месяца назад +1

    ഇതിന്റെ timing belt നേക്കാൾ കൂടുതൽ പണി തരുന്നത് ഓയിൽ പമ്പ് ബാലൻസർ ചെയിൻ ആണ്. പിന്നെ auto gear വണ്ടിയുടെ വിലയുടെ അടുത്ത് വരും റിപ്പയർ ചെയ്യാൻ,ഇലക്ട്രോണിക് മൊഡ്യൂൾസും,പവർ വിൻഡോയും, സെൻ്ററൽ ലോക്ക് സിസ്റ്റവും ,സെൻസേർസും ഇടക്കിടെ പണി തരും

  • @ansarsha.n8888
    @ansarsha.n8888 Год назад +3

    Ikka Cruze LTZ review cheyyavoo .full details vech🥲🥲🥲🥲

  • @manukmanu4010
    @manukmanu4010 Год назад +6

    സ്കോട ഫാബിയ പെട്രോൾ എങ്ങനെയുണ്ട്.

  • @keralaautomilestones648
    @keralaautomilestones648 Год назад +7

    Brother..this is 1.9 PD vw engine..this engine is not in Audi..that is different it's a 2.0 crdi engine..comes in type 2 laura from 2010, skoda yeti, Jetta 2 liter, Audi a4,A3, new Octavia a3,Q3,Q5 ect.... This is mk2 Octavia..named as type 1 laura in india...also laura have hydro electric steering system, it's an electronic steering not a hydrolic steering

    • @_reaper-7o7
      @_reaper-7o7 Год назад +1

      Ee mechanic ennu parayunnavanu oru pinnakum ariyathilla ee vandiye Patti. Chumma tatayum, maruthiyum okke paniyunna Ivan enthu thenga ariyana German vandiye Patti.

    • @keralaautomilestones648
      @keralaautomilestones648 Год назад +2

      @@_reaper-7o7 90% keralatile mechanics num German cars work ariyilla...also vcds ellate German car todane padila...but chila mechanics a good too..

    • @_reaper-7o7
      @_reaper-7o7 Год назад +2

      @@keralaautomilestones648 see, I have no issues with this gentleman. My only point is if you don't have the knowledge about a particular topic then please don't speak about it.

    • @muhammedjunaid3813
      @muhammedjunaid3813 Год назад

      Brother for ur knowledge 1.9 tdi where used in audi a4 from -2000-2004. there are difference but basically it’s a 1.9 tdi that’s what he said

  • @Ashivlogzz
    @Ashivlogzz Год назад +3

    ഇടക്ക് 123 സ്റ്റാർട്ട്‌ പറഞ്ഞിട്ട് സ്റ്റാർട്ട്‌ ആയില്ലല്ലോ ബ്രോ..

  • @akshayms874
    @akshayms874 Год назад +6

    Dream car octavia vrs!

  • @vijeship5170
    @vijeship5170 2 месяца назад +1

    Scoda Fabia pratheekshikkunnu

  • @kkfan-u9x
    @kkfan-u9x Год назад +7

    Skoda yeti 💕4*4🔥

  • @kevinshelly162
    @kevinshelly162 6 месяцев назад +1

    ഇക്ക പറഞ്ഞ എല്ലാം കാര്യങ്ങളും കറക്റ്റ് ആണ്.. നിങ്ങള് പൊളി ആണ് ❤️

  • @vr-fg7hz
    @vr-fg7hz Год назад +3

    Passat engane ind enu paraju tharumo ariyunavar? edukan plan ind pannikal alaam entha avastha ithupole thane ano?

  • @rajeevkalapurayil9992
    @rajeevkalapurayil9992 Год назад +1

    Ivan athekilum vahanathekurichu nallathu paranju arekilum kettitundo

  • @mechanictalks2845
    @mechanictalks2845 11 месяцев назад +1

    Skoda പണിയാൽ പഠിച്ചിട്ടില്ല അല്ലെ

    • @KERALAMECHANIC
      @KERALAMECHANIC  11 месяцев назад

      ഇല്ലാ. പഠിച്ചുകൊണ്ടിരിക്കുന്നു.....

  • @Sreejith.scotia
    @Sreejith.scotia 11 месяцев назад +1

    ചേട്ടാ വേറെ വല്ല പണിയും ചെയ്യൂ ....i have used Octavia about 6 years ..every car needs to be maintained…Skoda TDI engines or VW engines in diesel both are same are and the one of the best in the world.

    • @KERALAMECHANIC
      @KERALAMECHANIC  11 месяцев назад +2

      നിങൾ 6 വർഷമായി ഉപയോഗിക്കുന്ന വണ്ടിക്ക് പ്രശ്നം ഇല്ലാ എന്ന് കരുതി കേരളത്തിലെ എല്ലാ വണ്ടിയും അങ്ങനെ ആകണം എന്നുണ്ടോ.എല്ലാ വണ്ടിക്കും maintanans വരും എന്നാല് ചിലവ് വെത്യാസം ആണ്.നിസാര വിലക്ക് കിട്ടും എന്ന് കരുതി പലരും എടുത്തിട്ട് ഈ പറഞ്ഞ maintanens സഹിക്കാൻ പറ്റാതെ ആക്രിക്ക് കൊടുത്തവരെ എനിക്കറിയാം. Vwപവർഫുൾ engine എന്ന് പറഞ്ഞോ പക്ഷേ the best engine എന്ന് കേൾക്കുമ്പോ ചിരി വരും.this engines are not durabil for us.
      കഴിഞ്ഞ 2022,2023 ഇൽ ഞങ്ങൾ പണിഞ്ഞ വണ്ടികളുടെ കണക്ക് മാത്രം മതി എത്രത്തോളം ഈ വാഹനങ്ങൾക്ക് ചിലവ് വരും എന്നുള്ളത് മനസ്സിലാക്കാൻ ആയിട്ട്. അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഈ പണിക്ക് ഇറങ്ങിയത് ബ്രദർ.ഇപ്പോളും കിടപ്പുണ്ട് 3 വണ്ടി.

  • @mahinpattazhy3978
    @mahinpattazhy3978 Год назад +2

    ഇക്കാ നിങ്ങളുടെ വാട്സ്ആപ് നമ്പർ ഒന്ന് തരാമോ

  • @rakeshks1644
    @rakeshks1644 Год назад +1

    Sebin Chetta ini vandiyude Engine room kaanikkumbol, ethengilum valiya Tripod vachu video shoot cheyyumo, ennal correct aayit explain cheyyumbol viewers nu manassilakum.....Request aanetto...

  • @mahmoodabdurahman8559
    @mahmoodabdurahman8559 Год назад +4

    ഒരു സംശയം ചോദിക്കട്ടെ ടാറ്റ വിസ്റ്റ കോഡ്രജെറ്റ്, റിറ്റ്സ് ഡീസൽ രണ്ടും എനിക്കുണ്ട്, രണ്ടും ഒരു എഞ്ചിൻ ആണെന്ന് പറയുന്നു. പക്ഷെ വിസ്റ്റ റിറ്റ്സ് വലിക്കും പോലെ വലിക്കുന്നില്ല. ഇത് manufacturing തന്നെ ഇങ്ങനെയാണോ അതോ എന്തെങ്കിലും കംപ്ലയിന്റ് ആണോ??? ക്ലച്ച് സെറ്റ് മാറ്റിയതാണ്.

    • @niriap9780
      @niriap9780 Год назад +2

      Tata was the first manufacturer in India who built a crash test facility in 1997 for the domestic car market. Annu muthal Tata carukalude weight 150 to 200kg koodudal aanu (beacuse they use more % of ultra hight strength steelwhen compared to Suzuki and hyundai)
      Anghane Weight koodumbol pulling shakalm kuravu anubavapedum, pinae ecu tuningum different aayirikaam

    • @mahmoodabdurahman8559
      @mahmoodabdurahman8559 Год назад

      @@niriap9780 നെറ്റിൽ നോക്കുമ്പോൾ kerb weight ritz നാണു കൂടുതൽ കാണിക്കുന്നത്. വിസ്റ്റ 1040 kg, റിറ്റ്സ് 1110 kg....

    • @Appus145
      @Appus145 Год назад +4

      @@niriap9780 വെറുതെ എന്തെങ്കിലും മെഴുകി വെക്കല്ലേടാ. Engine tuning വ്യെത്യസം ഉണ്ട് അത് തന്നെ കാരണം. ടാറ്റ ഇപ്പോഴും tuning ഇൽ പരാജയം ആണ് ഏത് engine എടുത്താലും.

    • @l.t.j2120
      @l.t.j2120 Год назад

      Bro just engine source onnananne ullu DDIS enn parayme japanese tuned aan aynte power adhin kanum tata fiat source thanne but tata aan tune cheydh erakane edh engine anelm namade car il tune cheydh erakunne pole irikum tata vandi tune cheydj tyrel ethikan shokam aan suzuki maximum speed and drive enjoy cheyam reedhiyil tune cheym pine tuning tyre tuning gear tuning pine ecu tuning elathiln suzuki thane mumbil apo kaal kodkumbo 2k rpm kainja namale seatilek pull cheydhity parakum DDIS ENGINE PINE engineering set ayond mileahe kududhal aayrikum pine quality engineering ayond nalla reliable aayfikum maintanance set aanel kedann odikolum ethra varshavom km um but tata tatade complaints verum mileagum idhinte athra kitula
      pine chila panditanmar tatade vandi ent negatives piwer mileage relibility ent paranjalum rakshapedan parayunnadhan weight kududhal alle urukk ale suzuki weigjt ilallo enn but ivde adhkondonum oru karyom ila ayn oru example kudi parayam sakshal fiat nte punto linea oke weight und suzuki brezza ddis but kaal kodtja ivare oke brezza overtake cheym aynte kude brezzak mileagum kitum reliablum ayrikum vazhiylum kidathula

  • @hakeemmuhammad710
    @hakeemmuhammad710 Год назад +3

    Parts benzinekaalum meleyaanu

  • @ladylove4843
    @ladylove4843 3 месяца назад

    Skoda rapid style 2017...Model. 70,000 km ഓടിയ വണ്ടി 6,30 പറയുന്നു... എടുത്താൽ പ്രശ്നം ഉണ്ടോ ❓❓❓❓നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു

  • @crackerspirit5769
    @crackerspirit5769 Год назад +1

    Skoda octavia 8 years use cheythu oru 1.75k odichu scrap akkiya le njan..... vandi yathara sugam onnu verayanu mone.... ippo ford fiesta petrol aanu athum ethum vechu nokkumbo skoda vera level aanu

  • @senseiratheesh1324
    @senseiratheesh1324 Год назад +2

    Skoda rapid 2014 എങ്ങനെ ഉണ്ട്‌

  • @bzyk
    @bzyk 10 месяцев назад +1

    Iyalk ithu tanne panii

  • @abrahamcthomas9860
    @abrahamcthomas9860 Год назад +4

    Good video 👍

  • @vlogwithakhil9995
    @vlogwithakhil9995 9 месяцев назад +1

    Skoda yeti എടുത്താൽ എങ്ങനെ ഉണ്ടാകും

  • @BLESS_MOBILE
    @BLESS_MOBILE Год назад +12

    SKODA Laura L&K 5year ayi use cheyunna njn 😎🔥.

    • @swarajns7456
      @swarajns7456 Год назад +1

      Service cost or spare parts cost ethra varum ekadesham

  • @binumohan1460
    @binumohan1460 Год назад +3

    First.

  • @shanavasma7418
    @shanavasma7418 Год назад +1

    സലീമേ ഫോക്സ്വാഹൻ അമിയോ വെന്റോ ഇതിൽ ഏതാണ് നല്ലത്

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 Год назад

    ഈ വീഡിയോ കണ്ടത് വളരെ നല്ലതായി ഈ കാർ മനസ്സിലുണ്ടായിരുന്നു എടുക്കണമെന്ന്😮😮

  • @nisanthnis1344
    @nisanthnis1344 Год назад +1

    Ithrm velakodkumbo ivnmark mrydkulla setpl erkikode😢

  • @ashrualiali9937
    @ashrualiali9937 11 месяцев назад +1

    Njan oru 2010 laura ambient adukaan plan und

  • @Sreejith.scotia
    @Sreejith.scotia 11 месяцев назад +1

    Please learn about before what you going to buy..very simple

  • @nithinfrancis5733
    @nithinfrancis5733 Год назад +1

    Liquid cooled hai njan sabin salim

  • @mrnobodyincinema
    @mrnobodyincinema Год назад +1

    In my knowledge its pumpe duse its vag technology .. not crdi

  • @pranavprasannan556
    @pranavprasannan556 Год назад +4

    🖤

  • @shibinsom3280
    @shibinsom3280 Год назад +3

    ഹായ്

  • @kannannairkk4512
    @kannannairkk4512 Год назад +5

    Tata യുടെ TDI engine എങ്ങനെ ഉണ്ട് (indigo TDI)

    • @askarparavetty818
      @askarparavetty818 Год назад

      Dicor Powli
      Aduthukoode povaruth

    • @kannannairkk4512
      @kannannairkk4512 Год назад

      @@askarparavetty818 അതെന്താ

    • @abythomas4440
      @abythomas4440 Год назад

      ടാറ്റയുടെ TDI Nalla engine ആണ്. Dicor complaint കൂടുതൽ ആണ്

    • @kannannairkk4512
      @kannannairkk4512 Год назад

      @@abythomas4440 എന്നിട്ട് tata യുടെ മിക്ക TDI engine വണ്ടികൾക്ക് പുക കാണുന്നുണ്ടല്ലോ. അതെന്താ

    • @abythomas4440
      @abythomas4440 Год назад

      @@kannannairkk4512 അറിയില്ല bro എന്നോട് ഒരു mechanic പറഞ്ഞത് indigo എടുക്കുവനേൽ TDI engine നല്ലതാ എന്ന്

  • @kavungalkavungal8822
    @kavungalkavungal8822 Год назад +3

    ഹായ്

  • @monkyte4227
    @monkyte4227 2 месяца назад +1

    Skoada fabia engine unde

  • @imrannazeer1415
    @imrannazeer1415 Год назад +2

    Hi Sabin ka

  • @deathmaker2829
    @deathmaker2829 Год назад +4

    polo 1.2 tsi and 1l tsi mechanical video

  • @salimmuthus1582
    @salimmuthus1582 Год назад +1

    Koottukara Laura 2008 model Njan 8 years aayi use cheyyunnu.. Njan onnu chothikkatte Valarie mosamayi poyi ningalude comparison nd presenting. 18 lakhs nu mukalil Vila varunna vahanathinu maintance alto yude vilayil kodukano suhruthe..enthonnadai Ithu…

    • @KERALAMECHANIC
      @KERALAMECHANIC  Год назад +2

      അത് തന്നെയാ ഞാനും പറയുന്നത്.പണം ഉള്ളവർക്ക് ഈ വണ്ടി പറ്റും.എന്നാല് റിസൈൽ വാല്യു ഇല്ലാത്ത ഇത്തരം വണ്ടികൾ നിസാര വിലക്ക് കിട്ടുമ്പോ ചെല പാവപെട്ട ആൾക്കാര് പോയി തല വെക്കും.ഓൾട്ടോ പോലല്ല എന്ന് അവർക്ക് മനസ്സിലാക്കാൻ ആണ് ഈ വീഡിയോ.

    • @vinaysankar007
      @vinaysankar007 Год назад

      Kootukara not a comparison it's information

  • @nafsalkhan
    @nafsalkhan Год назад +2

    Skoda ഉയിര്‍🥰🥰🥰

  • @ashrualiali9937
    @ashrualiali9937 11 месяцев назад +1

    132000 km aayitund

  • @jimilmaanaaden1061
    @jimilmaanaaden1061 Год назад +3

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @mafsal007
    @mafsal007 Год назад +2

    Air bag open aya vandiye kittiyullu review cheyan😀

  • @hakeemmuhammad710
    @hakeemmuhammad710 Год назад +19

    Build quality ❤️👌 benz vare maari nilkum

    • @nishgaz
      @nishgaz Год назад

      No bro. Merc is merc

  • @anishkumali9366
    @anishkumali9366 Год назад +2

    അടിപൊളി

  • @lingettan
    @lingettan Год назад +1

    Scoda ok. But say no to used superb

  • @jishnuganesh7539
    @jishnuganesh7539 Год назад +1

    കുശാഖ് ന്റ ഒരു അവസ്ഥ അങ്ങനെ ആണ്

  • @bestinkalarickal1479
    @bestinkalarickal1479 Год назад +3

    😊😊😊💣💣

  • @shanavasma7418
    @shanavasma7418 Год назад +1

    എർട്ടിഗ 2013 മോഡൽ സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയർ ഇടാൻ നേരത്ത് ഗിയർ വീഴാൻ വളരെ പ്രയാസമാണ് ഫസ്റ്റ് ഗിയർ മാത്രം ബാക്കിയുള്ളതെല്ലാം ക്ലിയർ ആണ് ഇത് പണിയാൻ എത്ര ചെലവ് വരും

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      cheack cheyyanam

    • @ubaidubaid9825
      @ubaidubaid9825 Год назад

      Singranizer complaint / gear lever mount damage/ clutch teennaalum gear veeyan budhimuttundaakum okke aavaam

    • @tonydevassykutty839
      @tonydevassykutty839 2 месяца назад

      10000 varum 1st gear synchronizer with clutch replacement

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Год назад +3

    🙏🙏🙏❤❤❤

  • @dariq__dq6270
    @dariq__dq6270 4 месяца назад +1

    Number taro

  • @jithinunleashed
    @jithinunleashed 3 месяца назад

    Skoda matram alla ella German vandikalum maintenance padanu.

  • @afsalsr
    @afsalsr Год назад +2

    Editting error ind ikka please note it

  • @muheeshawwa7881
    @muheeshawwa7881 Год назад +1

    Aavarthana virasatha

  • @adarsh7267
    @adarsh7267 Год назад +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Chanduraju-ls4le
    @Chanduraju-ls4le 3 месяца назад

    Enthoru lag aanu machane video

  • @ArunArun-jz6uy
    @ArunArun-jz6uy Год назад +1

    Aulto yum scodayum 😅

  • @rashidfarza1101
    @rashidfarza1101 Год назад +1

    Fabia engineya

  • @uniqueturbo2355
    @uniqueturbo2355 Год назад +4

    Laura 1.8 Tsi review cheyyan pattumo?..

  • @rraamuco
    @rraamuco Год назад +2

    Ikkaaa 💖

  • @vishnuvarkala1
    @vishnuvarkala1 Год назад +2

    👍🏻

  • @aneeshpc1065
    @aneeshpc1065 Год назад +2

    👌

  • @bennytintu5534
    @bennytintu5534 Год назад

    ഉള്ള കാര്യം thumbnail ൽ തന്നെ പറയുന്നു.. അതാണ് നിങ്ങളുടെ പ്ലസ് പോയിന്റ്.. ♥️👍

  • @sassasq5613
    @sassasq5613 Год назад +1

    LOCATION SUPER 👍👍👌👌

  • @vishnuv-fn1fx
    @vishnuv-fn1fx Год назад +3

    Chetta skodaye kollaruth keralathil vw grp oke jeevichu pokotty! 6 yr aayi skoda use chyunnah aalanu njn! Ith vare chettan paranja pole ulla oru paniyum vannittilla!

  • @taurusbull1974
    @taurusbull1974 Год назад +1

    Location thanni

  • @bmw867
    @bmw867 Год назад +1

    Vw skoda fans 🥱🥱

  • @MuhammedAymaniqbal
    @MuhammedAymaniqbal 5 месяцев назад +2

    Ningal ippo review cheyunna vandi maintained alla ath kond ane vandi nee kutam pariyunath skoda laura 2008 turbocharged vandi yude power enthan enn ariyo oru vandi review cheyyan padik😂😂 maintained cheyan padikk enitt chelakk ahh vandi edukubol maintained cheyyan padikanam oru kalam skoda baricha kalam undayirunnu 2007 to 2012 king ane skoda
    Enganee Kuttam pariyumbol vandi enganee oral sale cheyyum?
    Ni negative olli thanne ane😂
    Vandiyudee pani athyam poyi padikk

    • @KERALAMECHANIC
      @KERALAMECHANIC  5 месяцев назад +1

      ആദ്യം വീഡിയോ മുഴുവനും കാണുക.ഞാനും പറയുന്ന കാര്യം അത് തന്നെ ആണ് വണ്ടി നല്ല വണ്ണം മിൻ്റെൻസ് ചെയ്യണം.അതിനു പൈസ ഇറക്കണം,അങ്ങനെ പൈസ ഇറക്കാൻ പറ്റാത്ത ആളുകൾ എടുക്കരുത്.നിസാര പൈസക്ക് സ്കോഡ എന്ന് പറഞ്ഞു ചിലർ എടുക്കും പണിയാൻ പറ്റാതെ കൊണ്ടുനടക്കും.അവസാനം ഞാൻ പറഞ്ഞ പോലെ ആകും.വണ്ടിയുടെ spear and service അത്യാവശ്യം നല്ല പൈസ ആകും.അത് പറ്റുന്നവർ മാത്രം എടുക്കുക.
      കുറ്റം മാത്രം അല്ല നല്ല കാര്യങ്ങളും പറയുന്നുണ്ട്.
      ആൾട്ടോ യുടെ പൈസയിൽ സ്കോഡ ലോറ എന്ന് പറഞ്ഞു വല്ല കൂറ വണ്ടികളും പാവപ്പെട്ടവരുടെ തലയിൽ കെട്ടി വക്കുന്നത് അല്ല വണ്ടി കച്ചവടം. ഞാൻ നെഗറ്റീവ് ഓളി ആണ് സമ്മതിച്ചു.നീ ലോക തോൽവി ആകാതെ സൂക്ഷിച്ചോ.

    • @MuhammedAymaniqbal
      @MuhammedAymaniqbal 5 месяцев назад +1

      @@KERALAMECHANIC ok sir 😏

    • @MuhammedAymaniqbal
      @MuhammedAymaniqbal 5 месяцев назад

      @@KERALAMECHANIC ath nan nokikolam 👍😂

  • @aswinprasandh4271
    @aswinprasandh4271 Год назад +3

    Sabin ikka.... 🥇

  • @akshayachu7874
    @akshayachu7874 Год назад

    Octavia mk1 petrol review venm

  • @ajimontrap3277
    @ajimontrap3277 Год назад +1

    ❤️👍

  • @noufal2322
    @noufal2322 Год назад +1

    👍

  • @abhishekb977
    @abhishekb977 Год назад +4

    Nice review...waiting for a detailed review on chevrolet captiva ...

  • @ajithmvaju
    @ajithmvaju Год назад +2

    Skoda fabia onnu review cheyamo pls...

  • @aswinprasandh4271
    @aswinprasandh4271 Год назад +8

    Njan oru Opel Astra club eduth idhe pole kudungittund. Pakka premium car aanu extra rigid and stuff body um und.
    But spares nu bhayankara rate, Turbo ekadhesham kedayappo koduth ozhivaaki 😂😂

    • @aswinprasandh4271
      @aswinprasandh4271 Год назад +4

      But Still I love Opel Astra club ❤️

    • @enginebeatzzz
      @enginebeatzzz Год назад +1

      @@aswinprasandh4271 me too❤️Opel Astra🥰

    • @Ashivlogzz
      @Ashivlogzz Год назад +2

      Opel Astra.. അതൊക്കെ ഒരു കാലം 😑

    • @milans3747
      @milans3747 Год назад

      Ethrakk eduthu ? Ethrakk koduthu?
      Astra club is a rare car , limited edition.

  • @josephpeter4868
    @josephpeter4868 Год назад +4

    ഹായ് സബിൻ ഇക്ക എന്റെ വണ്ടി ഒന്ന് വെള്ളത്തിൽ പോയി 13320 രൂപയുടെ പണി വന്നു ലോക്കൽ വർഷോപ്പിൽ ഇപ്പോൾ പറയുന്നു എഞ്ചിൻ മാറി വെക്കണമെന്ന്. എനിക്ക് ഒന്നും മനസിലാകുന്നില്ല i10 ആണ് കാർ ഒരു മറുപടി പ്രതീക്ഷിക്കുന്നു...

  • @team-bullsgypsylovers9625
    @team-bullsgypsylovers9625 Год назад

    Petrol anno deseal anno edutha kayyi pollathathu

  • @nirmalsn736
    @nirmalsn736 6 месяцев назад +1

    Nee full negative analo 1 lack to 1.5 lack ollavar eth car edukkanam enna ne parayunne ella vandiyum ivante kannil negative anu

  • @GFX7gamer
    @GFX7gamer Год назад +1