എല്ലാവരോടും ക്ഷമ ചോദിക്കുന്നു, ഇന്നലെ ഞാൻ ഈ വീഡിയോ upload ചെയ്തിരുന്നു, പക്ഷെ audio issue ഉണ്ടായതുമൂലം വീഡിയോ പിൻവലിക്കേണ്ടി വന്നു, പ്രശ്നങ്ങൾ പരിഹരിച്ചു വീണ്ടും upload ചെയ്യുന്നു, എന്റെ videos കണ്ടു പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും നന്ദി 🙏
വീഡിയോകളെല്ലാം നന്നാകുന്നുണ്ട്. കോട്ടപ്പുറം മുതൽ തളിക്കുളം വരെയുള്ള റീച്ചിലെ വർക്കുകളെ കുറിച്ച് വീഡിയോ ചെയ്തു കൂടെ.നിലവിൽ ഈ റീച്ചിലെ വർക്കുകളെ കുറിച്ച് ആരും തന്നെ ചെയ്യുന്നില്ല.
Hello, ഞാൻ അതിന്റെ details ചെയ്യാത്തത് പൂർണ്ണ വിവരങ്ങൾ കിട്ടിയിട്ടില്ല, ഉടനെ ലഭിക്കും, തീർച്ചയായും update ചെയ്യാം, തെറ്റായ വിവരം തരുന്നത് ശരിയല്ലല്ലോ എന്നോർത്താണ് ഞാൻ പാലങ്ങളെ കുറിച്ച് പറയാത്തത്
ചേട്ടാ ഇന്നുമുതൽ വരാപ്പുഴ പാലത്തിൻറെ അടിയിൽ എസ്എൻഡിപി ഭാഗത്ത് ഡിമോളിഷൻ വർക്ക് തുടങ്ങിയിട്ടുണ്ട് കണ്ടിരുന്നോ. പറ്റുമെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ.
@@sreestravelcrew ആ ചേട്ടാ ജോലി തിരക്ക് കുറച്ചു കൂടുതൽ ആയിരുന്നു. അതുകൊണ്ട് യൂട്യൂബ് ഉപയോഗം വളരെ കുറവാണ്. ഇപ്പൊ കുറച്ചു ഫ്രീ ആയി തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്ന് ചേട്ടൻ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുന്നത്. എന്തായാലും നല്ല രീതിയിലുള്ള അപ്ഡേറ്റുകൾ ആണ് ചേട്ടൻ അപ്‌ലോഡ് ചെയ്യുന്ന ഈ വീഡിയോയിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നത്.❤️❤️

ശ്രീ...❤ ശ്രീയുടെ അവതരണം വീഡിയോ നന്നായിട്ടുണ്ട്❤❤❤
Good information. Keep it up
👍
👍🏻
Good quality video & audio
Thank you very much ❤
❤❤❤
😍😍
Bro... കൂനമാവ് ഭാഗത്ത് റോഡ് ടാറിങ് പണികൾ ആരംഭിച്ചത് പോലെ കണ്ടായിരുന്നു....അതെല്ലാം ഉൾപെടുത്തികൊണ്ട് ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു....
ഞാൻ മൂന്നു ദിവസം മുൻപ് ഒരു video എടുത്തിരുന്നു... ടാറിങ് വർക്കുകൾ കണ്ടിരുന്നില്ല. അത് നാളെ upload ചെയ്യും
@@sreestravelcrew ok bro👍.. Njan ഇന്നലെ ആ കണ്ടത് അവിടെ...
Paravur bridge
പറവൂർ പാലം ഇതുവരെ ഒന്നും ചെയ്തട്ടില്ല. രണ്ടുസൈഡും ok ആക്കി ഇട്ടിരിക്കുന്നു. പൈലിംഗ് work തുടങ്ങിയിട്ടില്ല
വീഡിയോകളെല്ലാം നന്നാകുന്നുണ്ട്. കോട്ടപ്പുറം മുതൽ തളിക്കുളം വരെയുള്ള റീച്ചിലെ വർക്കുകളെ കുറിച്ച് വീഡിയോ ചെയ്തു കൂടെ.നിലവിൽ ഈ റീച്ചിലെ വർക്കുകളെ കുറിച്ച് ആരും തന്നെ ചെയ്യുന്നില്ല.
ശ്രമിക്കാം.. ടൈം കിട്ടുന്നില്ല
Nh വർക്കിനുള്ള കമ്പി എല്ലാം പച്ച കളർ ആണല്ലോ മുൻപ് ഇങ്ങനെ കണ്ടട്ടില്ല അത് കോട്ടിങ് ആണോ
അതേ, ലാസ്റ്റിംഗിന് വേണ്ടി ഒരു എപ്പോക്സി കോട്ടിങ്
New videos?
ഇന്ന് shoot ചെയ്യും.. Work വളരെ slow ആണ്. അതാണ് വിഡിയോ ചെയ്യാത്തത്
അവിടെ എത്ര പാലങ്ങളാണ് വരുന്നതെന്നറിയാമോ..?
Hello, ഞാൻ അതിന്റെ details ചെയ്യാത്തത് പൂർണ്ണ വിവരങ്ങൾ കിട്ടിയിട്ടില്ല, ഉടനെ ലഭിക്കും, തീർച്ചയായും update ചെയ്യാം, തെറ്റായ വിവരം തരുന്നത് ശരിയല്ലല്ലോ എന്നോർത്താണ് ഞാൻ പാലങ്ങളെ കുറിച്ച് പറയാത്തത്
ചേട്ടാ ഇന്നുമുതൽ വരാപ്പുഴ പാലത്തിൻറെ അടിയിൽ എസ്എൻഡിപി ഭാഗത്ത് ഡിമോളിഷൻ വർക്ക് തുടങ്ങിയിട്ടുണ്ട് കണ്ടിരുന്നോ. പറ്റുമെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ.
ഞാൻ നോക്കാം.. ഞാൻ വീടിന്റെ മുകളിൽ നിന്നും വീണു പരിക്കുപറ്റിയിട്ടിക്കുകയാണ്.
@@sreestravelcrew OH my God. എന്നിട്ട് ആരോഗ്യനില എങ്ങനെയാണ് ഇപ്പോൾ. വേഗം സുഖം പ്രാപിക്കട്ടെ. ❤️❤️
വലിയ പരീക്കില്ല
Contact no അയക്കാമോ
ഏകദേശം 2025ൽ എറണാകുളം ജില്ലയിലെ എൻ എച്ച് 66ൻ്റ പണി പൂർത്തിയാകും അല്ലേ ചേട്ടാ.
Hai, എവിടെയായിരുന്നു, 😀
22nd ഏപ്രിൽ 2025 ആണ് dead line.. കുറച്ചുകൂടി സമയം വേണ്ടിവന്നേക്കാം.. ഇനി രണ്ടുമൂന്നു മാസം മഴയായിരിക്കുമല്ലോ
@@sreestravelcrew ആ ചേട്ടാ ജോലി തിരക്ക് കുറച്ചു കൂടുതൽ ആയിരുന്നു. അതുകൊണ്ട് യൂട്യൂബ് ഉപയോഗം വളരെ കുറവാണ്. ഇപ്പൊ കുറച്ചു ഫ്രീ ആയി തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്ന് ചേട്ടൻ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുന്നത്. എന്തായാലും നല്ല രീതിയിലുള്ള അപ്ഡേറ്റുകൾ ആണ് ചേട്ടൻ അപ്‌ലോഡ് ചെയ്യുന്ന ഈ വീഡിയോയിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നത്.❤️❤️
Athinu munpu theetum.nirappaya road anu.kasargode okke 3 months to 6 months ullil ulccs company road pani theerthu.
❤️❤️
👍