കിഴക്കമ്പലം പഞ്ചായത്തിലൂടെ നടന്‍ ശ്രീനിവാസന്‍ നടത്തിയ യാത്ര |Sreenivasan | Malayalam actor

Поделиться
HTML-код
  • Опубликовано: 29 мар 2021
  • #abcmalayalam #sreenivasan #malayalamactor #traveldiaries
    കിഴക്കമ്പലം പഞ്ചായത്തിലൂടെ നടന്‍ ശ്രീനിവാസന്‍ നടത്തിയ യാത്ര. പുതിയ സമൂഹത്തിന്റെ , പ്രതീക്ഷയുടെ, പുത്തന്‍ ഉണര്‍വേകുന്ന ശ്രീനിയുടെ യാത്ര കാണാം.
    SUBSCRIBE our channel for more trending News & Movie Updates

Комментарии • 151

  • @dhruvi.k432
    @dhruvi.k432 3 года назад +55

    ഇതിലൂടെ മനസിലാക്കാൻ കഴിഞ്ഞു ശ്രീനിവാസൻ എന്ന മനുഷ്യന്റെ ജീവിതം വളരെ ധനൃമാണ്..
    എല്ലാം മാറും...മാറ്റങ്ങൾ അനിവാര്യമാണ്..

  • @pravachakathiruvadikal850
    @pravachakathiruvadikal850 3 года назад +53

    സാബു സാറിനെ എപ്പോഴെങ്കിലും കാണാൻ ശ്രമിക്കണം...
    ആ നന്മയുള്ള മനുഷ്യനെ ഒന്ന് കെട്ടിപിടിക്കണം... നന്ദി സർ... ഒരുപാട് നന്ദി...

  • @anilkurupath3774
    @anilkurupath3774 3 года назад +48

    ശരിക്കും ഇത് ആണ് ആ മാവേലി നാട്‌ ❤❤❤👍👍👍

  • @nasrockz4025
    @nasrockz4025 3 года назад +8

    20/20 ഒഴികെ ബാക്കി എല്ലാപാർട്ടിക്കാരും കേരളം വിട്ട്പോ ഞങ്ങൾക്കിവിടെ സന്തോഷവും സമാധാനവും വേണം അതല്ലങ്കിൽ എല്ലാവരും 20/20ക്ക് വോട്ട് ചെയ്യ് നമ്മൾക്കിവിടെ സന്തോഷത്തോടെ ജീവിക്കാം

  • @renjitrajk3863
    @renjitrajk3863 3 года назад +79

    കേരളത്തിലെ എല്ലാ പഞ്ചായത്തിലും, കോര്പറേഷനിലും, മുൻസിപ്പാലിറ്റിയിലും ഇത് നടപ്പാക്കണം. പാരമ്പരാഗത രാഷ്ട്രിയ കൊള്ളക്കാരെ / നേതാക്കളെ ബാലറ്റിലൂടെ പുറത്താക്കണം

  • @arunps113
    @arunps113 3 года назад +65

    20 ട്വന്റി വിജയിക്കും വിജയിപ്പിക്കും❤️😘

  • @balakrishnanm6420
    @balakrishnanm6420 3 года назад +30

    കൈയ്യിട്ട് വാരി നക്കി തിന്നാത്ത രാഷ്ട്രീയ പാർട്ടികളുടെ അടിമകളല്ലാത്ത വിവരവും
    വിവേകവും വകതിരിവും വിനയവും വിദൃാഭൃാസവും സംസ്ക്കാരവുമുള്ളവർ
    നമ്മുടെ നാടിന്റെ സാരഥൃം വഹിക്കണം

  • @ukn1140
    @ukn1140 3 года назад +38

    എൻ്റെ അപ്പൂപ്പൻ്റ കാലം മുതൽ ഞങ്ങൾ ഈ പാർട്ടിയാണന്ന് അഭിമാനത്തോടെ പറയുന്നത് എന്ന് ആളുകൾ നിർത്തുന്നുവോ അന്ന് നാട് രക്ഷപ്പെടും 20 20 എല്ലായിടത്തും വരണം

    • @thambyjacob8797
      @thambyjacob8797 3 месяца назад +1

      നന്മയുള്ളവർക്കൊപ്പം ദൈവം ഉണ്ട് 🙏🏻

    • @josephantony9458
      @josephantony9458 3 месяца назад

      20,20, കേരളത്തിന്റെ അഭിമാനമാകണം

  • @josephmuttikkal4724
    @josephmuttikkal4724 3 года назад +13

    ജയ് ട്വന്റി 20ക്ക്‌ എല്ലാവിധ നന്മളും അആശംസകളും നേരുന്നു നന്ദി സാബുസർ 🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏 ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാറുകളിൽ നിന്ന് ജനങ്ങൾ രക്ഷപെടട്ടെ

  • @binojat7406
    @binojat7406 3 года назад +56

    ഞങ്ങൾക്ക് ഇങ്ങനെ ജീവിക്കേണ്ട.ഞങ്ങൾ പാർട്ടി അടിമകൾ ആയി ജീവിച്ചോളാം

  • @vishnu.unnikrishnan
    @vishnu.unnikrishnan 3 года назад +5

    ഇതാണ് നമ്മൾ കാണേണ്ടതും കേൾക്കേണ്ടതും അല്ലാതെ ശബരിമല യും മറ്റ് മനുഷ്യനുമായി ഒരു ബന്ധമില്ലാത്ത വിഷയങ്ങൾ അല്ല 😍😍👏👏👏👏👏

  • @KarthikS-cz8hh
    @KarthikS-cz8hh 2 месяца назад +1

    ഞാൻ നേരിൽ കണ്ടതിൽ വെച്ചു ഏറ്റവും നല്ലരീതിയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനങ്ങൾ നടത്തുന്ന പാർട്ടിയാണ് 20-20💙

  • @viralnews4644
    @viralnews4644 3 года назад +13

    The last hope..... Thank you Srini etta and Sabu sir

  • @joseban8272
    @joseban8272 3 года назад +10

    Supporting 20/20

  • @rahulremanan90
    @rahulremanan90 3 года назад +18

    ഭാഗ്യവാന്മാർ❤️❤️❤️❤️❤️ 20 20❤️❤️❤️❤️

  • @sherwinsanil5537
    @sherwinsanil5537 3 года назад +19

    Again rocking it. My respect and my families vote for 2020.

  • @georges.a8179
    @georges.a8179 3 года назад +29

    20/20 the only hope for kerala.

  • @sheebaprince8280
    @sheebaprince8280 2 года назад +1

    ഇത്രയും സൗജന്യങ്ങൾ പറ്റുന്ന ഈ മണ്ഡലത്തി പോലും ജയിച്ചില്ല നല്ല വിഷമമുണ്ട് പഞ്ചായത്ത് കണ്ടിട്ട് സന്തോഷം തോന്നി നമ്മുടെ നാട്ടിലും വൃത്തിയും ഭംഗിയുമുള്ള ഒരു പഞ്ചായത്ത് . സാബു സാറിന് നല്ലത് മാത്രം വരട്ടെ

  • @lordsgardenlord3888
    @lordsgardenlord3888 3 года назад +11

    Onnum parayanilla ... amazing

  • @sureshkumar1966
    @sureshkumar1966 3 года назад +11

    Wish 20/20 rule our kerala soon

  • @sureshchetanupirannalaasam9680
    @sureshchetanupirannalaasam9680 3 года назад +33

    ശ്രീനിച്ചെട്ടാ.ലോകം. മുഴുവനും ഇങ്ങിനെ.
    ആവണം അതിനായി നമുക്കെന്തു ചെയ്യാം

  • @nijumediacom3908
    @nijumediacom3908 3 года назад +11

    Ur so great person 😍 hands of you sir

  • @rengrag4868
    @rengrag4868 2 года назад +2

    ജനങളുടെ സന്തോഷമാണ് നാടിന്റെ വികസനത്തിന്റെ കാതൽ .....🥰

  • @samabraham3856
    @samabraham3856 3 года назад +1

    Wonderful. Appreciate Mr. Srinivasan for your support towards 20-20 and your love for people of Kerala. Let 20-20 come to power in Kerala.

  • @aswra6227
    @aswra6227 3 года назад +7

    Good effort u guys have done this video. Through this video more people will come to know about the changes happening 20 20 kizhakambalam...

  • @shafeek352
    @shafeek352 3 года назад +5

    ശ്രീനി ചേട്ടൻ ഇസ്തം ❤️

  • @balakrishnanmk5116
    @balakrishnanmk5116 3 года назад +3

    Wonderful transformations, magical. Can such changes possible in Kerala. Full support to 20/20 ,Sabu Sir and Sreeniyettan Sir.

  • @thomasvarghese3110
    @thomasvarghese3110 3 года назад +6

    Vikasanam sadhyamanu, see kizhakkambalam panchayat, 20/20 a successful witness for human development.

  • @alungalrajalakshmi6020
    @alungalrajalakshmi6020 4 месяца назад

    Happy to see sinivasan sir back...... Idh thane aanu 20-20..... Akathum purathum.... 🙏

  • @Princes1548
    @Princes1548 3 года назад +4

    എറണാകുളത്തുള്ളവർ 20/20 ക്ക് വേണ്ടി vote ചെയ്യുക
    നമ്മുടെ രാഷ്ട്രിയ അടിമത്തം മാറ്റി വെച്ചു വോട്ട് ചെയ്താൽ അതിന്റെ ഗുണം നമുക്കാണ് എന്നോർക്കുക

  • @rajgopal2667
    @rajgopal2667 3 года назад +5

    May Almighty God bless all those involved in the development of the erstwhile colony at Kizhakkambalam 🙏

  • @p.c.sreekumar3786
    @p.c.sreekumar3786 3 года назад +8

    Nice congratulations

  • @phil1press
    @phil1press 3 года назад +5

    The combination of bureaucrats and politicians are not just corrupt, they are also incompetent. 20/20 seems to have brought in professional management to solve issues.

  • @valsajohn9817
    @valsajohn9817 3 года назад +3

    Ente Sabu
    May the Good Lord bless you and your generation .
    With humble prayers
    Valsa chechi

  • @Creator0991
    @Creator0991 3 года назад +5

    രാഷ്ട്രീയ പാർട്ടികൾ Twenty Twenty യെ ഭയക്കുന്നു

  • @thambyjacob8797
    @thambyjacob8797 3 месяца назад

    ദൈവത്തിന്റെ നാട് നന്മയുള്ളവർക്കുഒപ്പം ദൈവം ഉണ്ട്!

  • @user-ku3th2yr4z
    @user-ku3th2yr4z 2 года назад +2

    ശ്രീധരനെപ്പോലെ ശ്രീനിവാസനും സ്ഥലകാലഭ്രമം സംഭവിച്ചിരിക്കുന്നു!!!😃

    • @dijinjacob2446
      @dijinjacob2446 3 месяца назад +1

      Thangal koodi onnu consult cheyunnathu nannayirikkum appo arakkanu prasanam ennu swanthamayee thanne manasilakkallo :)

  • @sasikumar1268
    @sasikumar1268 3 года назад +2

    This village is not only a model for Kerala but for the whole nation.

  • @thuruthikara
    @thuruthikara 3 года назад +12

    അഴിമതി തടയാൻ കഴിഞ്ഞാൽ പിന്നെ ഇത് ഇന്ത്യയിലും നടപ്പാക്കാൻ കഴിയും

  • @rejinpkumar9650
    @rejinpkumar9650 3 года назад +3

    ഇതൊക്കെ അല്ലെ share ചെയ്യണ്ടത് 😍

  • @kiranjose1361
    @kiranjose1361 3 года назад +2

    Mainstream media not showing such beautiful villas.

  • @maibyshaju5994
    @maibyshaju5994 3 месяца назад

    20 Twenty വിജയിക്കും 💪

  • @karthikr7539
    @karthikr7539 3 года назад +4

    Enthu kaanichayalum 10 perku Annam kodukkan nokkunnavane daivam anugrahikkum.....❤️

  • @vijayanpk5478
    @vijayanpk5478 3 года назад +1

    What a wonderful transformation. God bless you all who worked behind this historical achievements.

  • @mathewjohn4431
    @mathewjohn4431 4 месяца назад +1

    Very good

  • @nirmalakc8425
    @nirmalakc8425 3 года назад +5

    ശുചിത്വമുളള നാട് .ആളോഹരി കടം കുറച്ചു കൊണ്ടുവരിക ഇത്റയുമാവട്ടെ ആദ്യഘട്ടം

  • @Babaki
    @Babaki 3 года назад +1

    Hatsoff

  • @aneeshatsaneeshats3307
    @aneeshatsaneeshats3307 3 года назад +4

    Sabu sir 👍👍 njnum kitex company job cheyunnu

  • @thomassebastian4034
    @thomassebastian4034 3 года назад

    ജയ് ജയ് 2020.... 🌹🌹🌹🌹👍🙏

  • @anjanajohn8949
    @anjanajohn8949 Год назад

    Well done Sabu chetta. Take care of yourself and help people who need yourself. That's the only way love spread in between people like old times.

  • @ajis6261
    @ajis6261 3 года назад +2

    All the best 20-20

  • @rosejohny4852
    @rosejohny4852 3 года назад

    Excellent example for the sustainable development of people.God bless

  • @josephtheruvapuzha
    @josephtheruvapuzha 3 года назад +3

    Vote for 20-20. They are the best for zkerala. UDF/LDF only for loot jai20-20👍👍👍👍👍👍👍

  • @manojmathew5377
    @manojmathew5377 3 месяца назад

    Janam manasilakkatte❤❤❤

  • @eyemedia4807
    @eyemedia4807 3 года назад +1

    Iam support 20/20

  • @JJ-ej2re
    @JJ-ej2re 3 года назад

    Well done 20 20 👏. Thank you dear Sreenivasan

  • @chithrachips7852
    @chithrachips7852 3 месяца назад

    ഗ്രേറ്റ്‌ ❤

  • @cyrilmathew4958
    @cyrilmathew4958 3 года назад +1

    Happy story of a village, transformed by a people centric panchayat

  • @chithrachips7852
    @chithrachips7852 3 месяца назад

    ഇത് പോലെ ഒരു മാർക്കറ്റ് കേരളം varatte

  • @prasada6437
    @prasada6437 3 года назад +1

    Big salute 20/20 🙏

  • @sreerajrajan8655
    @sreerajrajan8655 3 года назад +1

    Super hero😍😍👏👏🙏🙏

  • @tressajohntressajohn
    @tressajohntressajohn 3 года назад

    Wow super ..sirnu ayusum arogiyavum daivam neeti kodukkatte

  • @rinilet9124
    @rinilet9124 3 года назад +2

    ഭാഗ്യവാന്മാർ

  • @sreejithmk662
    @sreejithmk662 3 года назад

    Sreeniyetta, thank you

  • @deepanair8685
    @deepanair8685 3 года назад

    Mr.Srinivasan dey naavu ponne aavettey🙏 ..Let Our land become " A real God's own country"

  • @gsmohanmohan7391
    @gsmohanmohan7391 3 года назад

    അതെ.
    ദൈവം നമ്മുടെയിടയിൽ ഇറങ്ങിവന്ന അനുഭവം.
    പ്രതീക്ഷിച്ചതിലും കൂടുതൽ നന്മ.
    ഇതൊരു "കിഴക്കനമേരിക്ക"!

  • @sunajavenugopal8870
    @sunajavenugopal8870 3 года назад +2

    സ്വപ്‌നങ്ങൾ ക്കു അപ്പുറം

  • @sanjeevsanju5545
    @sanjeevsanju5545 3 года назад +1

    Proud

  • @rollings69
    @rollings69 3 года назад +1

    ഇതിനൊക്കെ ഉള്ള പൈസ ഇവർക്ക് അവിടുന്ന? kitex company യുടെ ചാരിറ്റി ഫണ്ട്‌ അല്ലെ 🤔...

  • @Anandhanedom
    @Anandhanedom 3 года назад +2

    Edhegane saadhikunnu 😯🤔

  • @dorothyjacobs294
    @dorothyjacobs294 2 года назад

    Great man.

  • @sanjayankizhakkedathu3134
    @sanjayankizhakkedathu3134 3 года назад

    Great , but when will the people of Kerala realize and adopt this model

  • @peterpeter7350
    @peterpeter7350 3 года назад

    2020 വിജയിക്കട്ടെ

  • @Demonoflaplace
    @Demonoflaplace 3 года назад

    An administration based on meritocracy will lead to success

  • @dilip5322
    @dilip5322 3 года назад +1

    👍👍👍👍👍👍

  • @binojkanady3256
    @binojkanady3256 3 года назад +1

    Sabusir💞🙏

  • @antonychambakkadan8267
    @antonychambakkadan8267 3 года назад

    തീർച്ചയായും

  • @subhashc88
    @subhashc88 3 года назад +2

    ഹാജി മസ്താൻ ഇതൊക്കെ കാര്യം നടത്തുന്നു പാവങ്ങളെ മുതലാകുന്നവർ കൊള്ളകാർ

  • @vishnuev8239
    @vishnuev8239 3 года назад

    Srinivasan sir angane aakanam oru nadu annu kanichu koduthu....

  • @sajeevanpv6213
    @sajeevanpv6213 3 года назад +1

    Avite jeevekkan pattiyellalo....sir...good kizakkambalam.

  • @sajurocky1606
    @sajurocky1606 3 года назад +6

    Vote for 2020
    Vote for PC George
    Vote like Delhi voters
    Vote for yourself
    Vote against Correption.

    • @sayyadzuhad8294
      @sayyadzuhad8294 3 года назад +2

      Pc George is fraud opportunist

    • @JP-ti5gt
      @JP-ti5gt 3 года назад +2

      pc george , enthuade, thonunmbo thonumbo kandam chadunavanokke enganada uve vote chayune ayye , ayye ayye

  • @alen7
    @alen7 3 года назад +1

    First

  • @josephtheruvapuzha
    @josephtheruvapuzha 3 года назад +1

    👍👍👍👍👍👍👍👍👍👍👍

  • @rahimkvayath
    @rahimkvayath 3 года назад +4

    ജട്ടി രാജ പൊളിപ്പിക്കും എന്ന് പറഞ്ഞത് ഇത്തരം റോഡുകളല്ലേ (അവർക്ക് പിന്നെ നശിപ്പിച്ചാണല്ലോ ശീലം)

  • @Aneesham-lc4sn
    @Aneesham-lc4sn 3 года назад

    👏

  • @daviscolumn6611
    @daviscolumn6611 3 месяца назад

    👍👍👍🙏

  • @theworldviewer2390
    @theworldviewer2390 4 месяца назад

    Jai 20 20

  • @sibinv
    @sibinv 3 года назад

    👍👍👍

  • @vinojpk8999
    @vinojpk8999 3 года назад

    ട്വന്റി 20💪💪

  • @alexanderchandy1344
    @alexanderchandy1344 2 года назад

    🙏🙏🙏🙏🙏🙏

  • @prakashrohmar2136
    @prakashrohmar2136 3 года назад

    Kitex സ്ഥിതി ചെയ്യുന്ന വാർഡിൽ കൂടെ ഒന്നു പോയി അവിടെ ഉള്ള ആളുകളുടെ interview കൂടെ എടുത്തു Post ചെയ്യുക ശ്രീനി സാറെ....

  • @mayasanthosh1950
    @mayasanthosh1950 3 года назад

    👍🙏❤🙏❤

  • @gcc3028
    @gcc3028 3 года назад +1

    Sujith will win ...!!

  • @vinodhviswanathan6362
    @vinodhviswanathan6362 3 года назад +1

    Eei nangalku vella shirtum mundum iphoneum pocketill ettu innova carill vannu 1000 flex boardinu munpill vannu eppo sheriyakum eppo sheriyavum ennu paranju thalliyittu poyi ellam sheriyakiyittu 5 varsham kazhinju puthiyaa iPhone modelum puthiyaa innovayum aayittu varunnavaraa vendath.

  • @thomaskurian6678
    @thomaskurian6678 3 года назад +1

    Appreciate the efforts taken. One doubt, if they open such supermarket what will be the business of other retailers over there. Suppose if iam running a small shop and of such high discount supermarkets came what will be my livelihood. Just a doubt, if any can answer?

    • @mohan1406
      @mohan1406 3 года назад +1

      So...as per your opinion... this market must be closed to protect a handful of small traders..? The whole population must pay the inflated prices to support these handful of traders...?.do you think by handing out free food items government driving you out of business...? What if...a big super market chain opens an outlet & offer heavy discount for a limited period to drive out small traders..? I believe it's up to you to find a viable business..!

    • @thomaskurian6678
      @thomaskurian6678 3 года назад

      @@mohan1406 was that my opinion, no don't come to conclusions. It's just a doubt. Let's take 2 conditions, when will govt give you free food scenerio 1 during an emergency scenerio 2 ration system. The first case is understandable. But the second case is your supply is limited per month. As we are consumer state there should be opportunities for evryone. What if they slowly starts taking over business by business . Sitting here in bangalore it's easy for me to say it's good for people as they will get their needs at a discounted price but there are some limitations for this cycle. I am not sure how this works. But what's if iam buying items in bulk and sell it in other market is that wrong ? This facility should be only limited to poor people in society and that too like ration scheme. This business cycle is good for a small set of area but not for the entire country or state. If they come in power they should identify those panchayats which are so poor and limit this facilities only there, I mean the supermarket s

    • @mohan1406
      @mohan1406 3 года назад

      @@thomaskurian6678 I am of the opinion that food items should be subsidized & standardized whenever possible. It's the basic need & nobody should be deprived of this.
      Most of the products are from their own farm... which is free from harmful pesticides. They are using the company's CSR fund to encourage people to do farming.

    • @jayeshpayyamattathilsankar6759
      @jayeshpayyamattathilsankar6759 3 года назад

      സാമ്പത്തിക അവസ്ഥ അനുസരിച്ചു ആണ് ഇളവുകൾ എന്നാണ് ഞാൻ മനസ്സിൽ ആക്കുന്നത്. അത് retailers നെ വലിയ തോതിൽ ബാധിക്കുക ഇല്ല. പാവപെട്ടവർക്ക് ഉപകാരം ആണ് താനും. റേഷൻ കട, supplyco പോലെ പണക്കാർ വാങ്ങാത്ത രണ്ടാം കിട സാധനങ്ങൾ അല്ല അവിടെ എന്നത് ആണ് മറ്റൊരു ഗുണം

    • @mohan1406
      @mohan1406 3 года назад

      @@jayeshpayyamattathilsankar6759 സാമ്പത്തിക അവസ്ഥപരിഗണിച്ചല്ല ഇളവുകൾ. ആ പഞ്ചായത്തിൽ താമസിക്കുന്ന അവർക്കൊക്കെയും കാർഡ് ഉണ്ട് . അവർക്കാണ് ഇളവുകൾ ലഭ്യമാവുക. റോഡ് വീതി കൂട്ടാൻ ആയി സ്ഥലം വിട്ടുകൊടുത്ത 1600 ഓളം പേരുണ്ട് .അവർക്ക് ഭക്ഷ്യസാധനങ്ങൾ സൗജന്യമാണ്. എൻറെ സുഹൃത്തുക്കളിൽ ചിലർക്ക് പോകണം എന്ന് പറഞ്ഞതുകൊണ്ട് ഇന്നലെയാണ്കൊണ്ടുപോയി കാണിച്ചത്. ഞാനും ഇപ്പോഴാണ് കണ്ടത്.

  • @paulsebastian1450
    @paulsebastian1450 3 года назад +1

    ELLAVARUM 100% VOTE CHUTHALL MATHI 20/20 VIJIKKUM.

  • @shajijoseph8752
    @shajijoseph8752 3 года назад +1

    Nammude govt orikkalum ingane cheyyukilla

  • @nigarsiddique3089
    @nigarsiddique3089 3 года назад

    Why doesn't he wear s mask?

  • @rollings69
    @rollings69 3 года назад

    20-20 സ്റ്റുഡന്റസ് യൂണിയൻ കൂടി തുടങ്ങു 🙂

  • @theworldviewer2390
    @theworldviewer2390 4 месяца назад

    The truth is behind the screen here that is, 20 20 the truth