അന്വേഷിപ്പിൻ കണ്ടെത്തും ! | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 18 июн 2024
  • അന്വേഷിപ്പിൻ കണ്ടെത്തും ! | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 219

  • @aboobakkerp91
    @aboobakkerp91 7 дней назад +106

    സ്വാതീകനായ കമ്മ്യൂണിസ്റ്റ് കാരൻ ജി. സുധാകരനെ അരിക്കാക്കിയ എളമരത്തെ വെട്ടി മാറ്റിയ കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങൾ.

    • @BinuMathai-cd8iu
      @BinuMathai-cd8iu 7 дней назад +3

      They all are same

    • @georgemeladoor3353
      @georgemeladoor3353 6 дней назад +2

      Sudhakaran ..may say something but he is not a corrupted person.. He is a 'Sagavu'

    • @vijayakumarpottayil3746
      @vijayakumarpottayil3746 6 дней назад +3

      ഒര് തല്ലിപ്പൊളി മൂട്താങ്ങി ex CITU ക്കാരനിൽനിന്ന് (ഇപ്പൊ തിരുവന്തപുരത്ത് സ്ഥിരതാമസം) പ്രതീക്ഷിക്കാവുന്ന റിപ്പോർട്ട്‌ മാത്രം 😎

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 7 дней назад +110

    സഖാവ് എളമരം കരീംക്കയുടെ സ്വന്തം ബൂത്തിൽ BJP 477 വോട്ടിൻ്റെ ലീഡ് നേടി ചരിത്രം കുറിച്ചു....!!

  • @SureshV-qq6xn
    @SureshV-qq6xn 7 дней назад +132

    Party മറന്നു ജനം മറന്നില്ല VS നോടു ചെയ്തത് ഇന്ന് GS അനുഭവിക്കുന്നു

    • @Rajesh.Ranjan
      @Rajesh.Ranjan 7 дней назад +4

      Yes

    • @sajeevvenjaramood3244
      @sajeevvenjaramood3244 7 дней назад +15

      ജി. സുധാകരന് ഇതു കിട്ടണം. കാരണഭൂതം എന്നു പറയുമ്പോൾ എന്തൊരു ഒലിപ്പായിരുന്നു അയാൾക്ക്. പോരാത്തതിന് ലോകത്തോടു മൊത്തം പരമ പുച്ഛവും. അഹങ്കാരി.

    • @onlookerhedgehog9083
      @onlookerhedgehog9083 7 дней назад

      correct. Ex minister for PWD and underwear searching (കോണകം തപ്പൽ)😂. പക്ഷേ ഇങ്ങേര് അഴിമതി ഒന്നും കാണിക്കില്ല

    • @praveenkumar-qo1kc
      @praveenkumar-qo1kc 6 дней назад +3

      അതേ അതാണ് സത്യം
      സുധാകരന് ഇതുതന്നെ കിട്ടണം

    • @KSubash-yy3ki
      @KSubash-yy3ki 4 дня назад

      101%

  • @Wingedmechanic
    @Wingedmechanic 7 дней назад +39

    അവൻ്റെ അമ്മൂമ്മേടെ ഒരു കരീംക്ക..... പണിമുടക്കിനിടയിൽ ഓട്ടോ പിടിച്ചു ആശുപത്രിയിൽ പോവുകയായിരുന്ന നാട്ടുകാരെ വണ്ടി തടഞ്ഞിട്ട് തല്ലിപ്പൊളിച്ചു കൈകാര്യം ചെയ്തതിനെ ചോദ്യം ചെയ്ത വിനു ജോണിനെതിരെ നടത്തിയ പുക്കാർ ഒക്കെ നമ്മൾക്കോർമയുണ്ട്.

  • @MrRakes007
    @MrRakes007 7 дней назад +83

    കരീം സഖാവല്ല കരിമീനിക്ക അതാണല്ലോ ഇപ്പോൾ ട്രെൻഡ്... ഇക്കയും താത്തയുമൊക്കെ ആണ്‌ ഇപ്പോൾ ഇവന്മാരുടെ brand....

    • @muralipk1959
      @muralipk1959 7 дней назад +5

      അൽ കരീംക 😂

  • @rajeshr-tk4nu
    @rajeshr-tk4nu 7 дней назад +51

    അഹങ്കാരവും ധാർഷ്ട്യവും എക്കാലവും നിലനിൽക്കില്ല. ആത് കരിഞ്ഞ ഇക്കാക്ക് മാത്ര മല്ല എല്ലാ പരനാറി കൾക്കും ബാധകം..

  • @pauljoseph2811
    @pauljoseph2811 7 дней назад +63

    മരുമോന് വേണ്ടി വിജയൻ എല്ലാവരേയും ഒതുക്കി ഒരു വഴിക്ക് ആക്കി.

  • @Nation89902
    @Nation89902 7 дней назад +32

    തൊഴിലാളി വിയർപ്പ് നക്കി....ട്രേഡ് യൂണിയനിലൂടെ തടിച്ച് കൊഴുത്ത നേതാവ്....

  • @Kautilyan
    @Kautilyan 7 дней назад +24

    പഞ്ചതത്രത്തിലെ ഒരു കഥ:
    കൂട്ടിൽ കിടക്കുന്ന പുലി വഴിയേ പോയ ബ്രാഹ്മണനോട് തന്നെ തുറന്നുവിടാൻ യാചിച്ചു. 'തുറന്നുവിട്ടാൽ നീയെന്നെ പിടിച്ചു തിന്നില്ലേ' എന്ന് ബ്രാഹ്മണന് സംശയം. തന്റെ ജീവൻ രക്ഷിച്ചയാളെ ഒരിക്കലും ഉപദ്രവിക്കില്ല എന്ന് പുലി ഉറപ്പ് കൊടുത്തു. അത് വിശ്വസിച്ച് കൂടു തുറന്നു കൊടുത്ത ബ്രാഹ്മണന്റെ കഴുത്തിനു കയറി പിടിച്ചു പുലി സ്വഭാവം കാട്ടി. കണ്ടുവന്ന കുറുക്കൻ കാര്യമന്വേഷിച്ചപ്പോൾ കഥകളൊക്കെ ഇരുവരും പറഞ്ഞു.
    'പറഞ്ഞത് വ്യക്തമായില്ല, എന്താ നടന്നതെന്ന് ഒന്ന് ചെയ്തു കാണിക്കാമോ' എന്നായി കുറുക്കൻ. 'അങ്ങനെയാവട്ടെ' എന്നു പറഞ്ഞു പുലി കൂട്ടിൽ കയറി. കുറുക്കൻ ഉടനെ വാതിലടച്ചു. പൂട്ടിയ കൂട്ടിനുള്ളിൽ കിടന്നു പുലി യാചിച്ചു- 'പ്ലീസ്... എന്നെ തുറന്നു വിടൂ, ഞാൻ എന്ത് വേണമെങ്കിലും തരാം' വീണ്ടും തുറന്നു കൊടുക്കാൻ തുടങ്ങിയ ബ്രാഹ്മണനോട് കുറുക്കൻ ചോദിച്ചു- 'ടാ മണ്ടാ, നീ കേരളത്തിലെ മതേതര ഹിന്ദു ആണല്ലേ!' 😄😁

    • @AnandanM-lj4mu
      @AnandanM-lj4mu 7 дней назад +6

      മനോഹരം 👌👌👆

    • @sh.d3885
      @sh.d3885 7 дней назад +6

      സത്യം, ഈഴവർ ഇങ്ങനെ ചെയ്യുകയുള്ളൂ

    • @vijayanp5342
      @vijayanp5342 7 дней назад +4

      തകർത്തു, ത്തിമർത്തു

    • @PRAKASHMS1997
      @PRAKASHMS1997 7 дней назад +3

      😂😂😂😂😂😂😂😂😂😂😂😂😂

    • @Athiest1967
      @Athiest1967 6 дней назад +4

      Much relevant.Excellent comment❤

  • @gokulanathanpt4081
    @gokulanathanpt4081 7 дней назад +52

    കരീമിൻറെ വീട്ടിനടുത്തുള്ള പാർട്ടി കുടുംബത്തിൻറെ മുഴുവൻ വോട്ടും രാഘവന് ലഭിച്ചത് അറിയാം!

  • @user-qx1lt5xm1q
    @user-qx1lt5xm1q 7 дней назад +36

    ഗാളിയോർ റയോൺസിലെ താൽക്കാലിക തൊഴിലാളിയായിരുന്ന കരീം ജോലിയില്ലാത്ത ദിവസങ്ങളിൽ പട്ടിണിയായിരുന്നു എന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ പറയുന്നു. കരീമിനോട് വടകരയിൽ മൽസരിക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത് എന്ന് കേൾക്കുന്നു , കക്ഷി തയ്യാറായില്ല. ആയിരുന്നെങ്കിൽ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിന് തോൽക്കുമായിരുന്നു.

  • @unnikrishnanb1237
    @unnikrishnanb1237 7 дней назад +16

    "കരിംക്ക", ആളു പൊളിച്ചടുക്കാൻ മിടുക്കനാ...?? മാവൂർ റയോൺസ് പൊളിച്ചു,കോടിപതിയായ ഹീമാർ.!?😢

  • @byjugypsy5482
    @byjugypsy5482 7 дней назад +21

    ഇപ്പോ കരിമീനിനെക്കാൾ വില ചാളക്കാണ്( മത്തി)😂

  • @sanjayanp716
    @sanjayanp716 7 дней назад +17

    ഇക്ക എന്ന് മേമ്പടി ചേർത്താൽ ഇമ്മിണി വോട്ട് കൂടുതൽ കിട്ടും എന്ന് കരുതി ! . പക്ഷേ ആ പരിപ്പൊന്നും കോഴിക്കോട്ടുകാർ മുഖവിലയ്ക്ക് എടുത്തില്ല .

    • @gokulanathanpt4081
      @gokulanathanpt4081 6 дней назад

      ക്ക എന്ന് പേരിൽ ചേർത്തതിനാൽ നല്ല ഒരു വിഭാഗം ഹിന്ദുസഖാക്കൾ രാഘവന് വോട്ട് ചെയ്തതിനാൽ ഭൂരിപക്ഷം ഒന്നര ലക്ഷം കടന്നു!

  • @truthprevails6463
    @truthprevails6463 7 дней назад +12

    മാർക്സിസ്റ് പാർട്ടിയുടെ അപജയം യഥാർദ്ധം ആണ്. എല്ലാ ദാർശനികരും രണ്ടു നൂറ്റാണ്ട് മുമ്പ് ഇത് കണക്കാക്കിയിരുന്നു. അത്രമേൽ വൈരുദ്ധ്യാത്മകം ആയിരുന്നു സിപിഐഎം നയങ്ങളും, നിലപാടുകളും.

  • @vijayakrishnanp5536
    @vijayakrishnanp5536 7 дней назад +35

    ഇതാണ് ജനാധിപത്യം.. 👍👍👍.. കരീമിന്റെ പനപോലെ വളർത്തി... കുഞ്ഞാലിക്കുട്ടി യുടെ ഇരട്ടയാണ്... അതുകൂടി പറയാമായിരുന്നു...

  • @Nation89902
    @Nation89902 7 дней назад +14

    സി ഐ ടി യു തൊഴിലാളികളെ വിരട്ടുന്നത് പോലെ പൊതു ജനങ്ങളെ വിരട്ടാനുള്ള അവസരം കിട്ടാതെ പോയ കരിമീനിക്ക....ഇപ്പോൾ കരയുകയാണ് സൂർത്തുക്കളെ....😅

  • @sajeevkumar4503
    @sajeevkumar4503 7 дней назад +36

    വസ്തുനിഷ്റ്റമായ അപഗ്രധനം.....വക്കീലേ അടിപൊളി

  • @kgbalakrishnan7407
    @kgbalakrishnan7407 7 дней назад +17

    ഇവരുടെ തൊഴുത്തിൽ കുത്ത് ആരും അറിയില്ല എന്നാണ് ഇവർ കരുതുന്നത്. പക്ഷെ കേരളത്തിൽ ഇത് അങ്ങാടി പാട്ടാണ്.

  • @philiposep.s8087
    @philiposep.s8087 7 дней назад +18

    ജനങ്ങൾക്കു ബുദ്ധി ഉദിച്ചു.....
    സത്യം ജയിച്ചു..........
    പുതിയ എന്തെങ്കിലും തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു യൂണിയനുകളിൽ നിന്നും വലിയ എതിർപ്പ് ഉണ്ടാകില്ല എന്നും കരുതാം 🤔

    • @user-zx1ev6qb2u
      @user-zx1ev6qb2u 6 дней назад +2

      അത് വെറുതേ.. ആരും പുതുതായി ഒന്നും കൊണ്ടുവരില്ല എന്ന് പറയുന്നത് ശരിയല്ല. ഏറ്റവും പുതിയ ബിസിനസ്സ് ആണ്‌ ലഹരി വില്‍പ്പന, വ്യഭിചാരം, പിടിച്ചുപറി, തട്ടിപ്പ്‌ ഒക്കെ. കേരളം ഇപ്പോള്‍ Mexico പോലെ ആയി. എന്തൊരു മാറ്റം

  • @ajikumarn6646
    @ajikumarn6646 7 дней назад +21

    കരീമിക്ക ആലപ്പുഴയിൽ കൊടുത്തു..കോഴിക്കോട് കിട്ടി

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 6 дней назад +5

    ജയശങ്കർ സാറിന് സ്നേഹപൂർവ്വം ബിഗ് സല്യൂട്ട്... താങ്കളെ രഷ്ട്രീയനിരീക്ഷകൻ എന്നപേരിൽ അവതരിപ്പിച്ചത് മാദ്ധ്യമങ്ങളാണ്. അതെ അത്ശരിയാണ് ...കാരണം. നട്ടെല്ലും നാവും പണയപ്പെടുത്താത്ത താങ്കളെപ്പോലുള്ളവരാണ് ശരിയായ നിരീക്ഷകൻ ...നേരും നെറിയുംജനങ്ങളെബോദ്ധ്യപ്പെടുത്താൻ. താങ്കൾകേരളജനതക്കൊപ്പം ദീർഘയസ്സോടെ ഉണ്ടാവണമെന്ന്..തുറന്നമനസ്സോടെ. ആഗ്രഹിക്കുന്നു......അതിനായിപ്രാർതഥിക്കുന്നു.....സ്നേഹപൂർവ്വം........!!!!!!!...

  • @augustinejoseph4302
    @augustinejoseph4302 7 дней назад +13

    വക്കീല് രാവിലെ തന്നെ ചിരിപ്പിച്ചു കൊല്ലും.. 😂😂😂

  • @vijayakrishnanp5536
    @vijayakrishnanp5536 7 дней назад +16

    ഇതെല്ലാം തീരുമാനിക്കുന്നത് പാർട്ടി അല്ല... ഒരേ ഒരാൾ.. 🤔...

  • @AnilkumarC-op4ft
    @AnilkumarC-op4ft 7 дней назад +15

    ഇസ്ലാം മത അമിത സ്നേഹം

  • @RajendranVayala-ig9se
    @RajendranVayala-ig9se 7 дней назад +6

    ശാന്തമായിരിക്കാം സർ . ആറു മാസം കഴിയുമ്പോൾ ജനത്തെ മസ്തിഷ്ക പ്രക്ഷാളനം നടത്താൻ ചില സൗജന്യങ്ങൾ സർക്കാർ നൽകും - അത് വാങ്ങി നക്കി നമ്മൾ പാവം പൊതുജനം ഭൂതത്തെയോ മറുമകനെയോ അധികാരത്തിലെത്തിച്ചു കൂടായ്കയില്ല കേരളമല്ലേ - സാംസ്കാരിക ഭൂമികയല്ലേ

  • @ajikumar9763
    @ajikumar9763 7 дней назад +6

    "നിങ്ങളൊക്കെ ചേർന്ന് ഞങ്ങളെ കമ്മ്യൂണിസ്റ്റ്‌ വിരോധികളാക്കി "

  • @viswanathan2743
    @viswanathan2743 7 дней назад +7

    ഈ പേർട്ടിയുടെ ആവശ്യം കഴിഞ്ഞു. ഇനി ഇത് ചീഞ്ഞു തീർന്നുപോകേണ്ടത് അനിവാര്യമാണ്. അതിനുള്ള കാരണഭൂതമാണ് പിണറായി😢

  • @jomyjose3916
    @jomyjose3916 7 дней назад +15

    രണ്ടാ സ്ഥാനത്തിന് വേണ്ടി മാത്രം മത്സരം നടക്കുന്ന ഒരു പ്രത്യേക തരം പാർട്ടിയാണ് CPM. അപ്പോൾ ഒന്നാം സ്ഥാനമോ? ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നവൻ കുലം കുത്തി, ഒന്നുകിൽ വീട്ടിലിരിക്കും അല്ലെങ്കിൽ പള്ളിപ്പറമ്പിൽ കിടക്കും.

  • @udayabanucp7833
    @udayabanucp7833 7 дней назад +9

    😅😅പൊളിച്ചു

  • @swaminathkv5078
    @swaminathkv5078 7 дней назад +4

    അഹങ്കാരത്തിന്റെ മൂർത്തി ഭാവങ്ങൾ ആണ് ചില നേതാക്കൾ.. അവർ അനുഭവിക്കണം.. പക്ഷെ ഇവർ എല്ലാം എത്രയോ തലമുറയ്ക്ക് ഉള്ളത് ഉണ്ടാക്കി കഴിഞ്ഞു എന്ന് കേൾക്കുന്നു!!

  • @balakrishnankv5561
    @balakrishnankv5561 7 дней назад +6

    നൂറു തലമുറക്ക് വേണ്ടത് സമ്പാദിച്ചില്ലേ കരീമിക്ക . ഇനി വിപ്ലവം മറ്റുള്ളവർ നടത്തട്ടെ കരീമിക്കാ.

  • @Gikku2104
    @Gikku2104 7 дней назад +4

    അരിവാളിനെ സുന്നത്തുചെയ്ത് ചന്ദ്രക്കലയാക്കുന്ന കാഴ്ചയാണെങ്ങും കാണാൻ കഴിയുന്നത്.

    • @user-ug7zo7uk1w
      @user-ug7zo7uk1w 6 дней назад

      അത് കിടുക്കി, തിമിർത്തു കലക്കി. പൊളിച്ചു.

  • @AnilKumar-bs6fx
    @AnilKumar-bs6fx 7 дней назад +6

    Superb

  • @thomasts9161
    @thomasts9161 7 дней назад +26

    മരുമോനു വഴി ഒരുക്കുവാൻ കണ്ടെത്തിയ കുരുടടു ബുദ്ധി

  • @maniperisseri2009
    @maniperisseri2009 7 дней назад +4

    പൈസ കണക്കുകൂട്ടാൻ നോരമില്ലാത്ത സമയത്താണ് വക്കീല് വോട്ട് കണക്ക് കൂട്ടാൻ പറയുന്നത് 😂😂. വോട്ടിന്റെകാര്യം അണികൾ നോക്കും

  • @cradhakrishnan5423
    @cradhakrishnan5423 7 дней назад +2

    കുടുംബത്തിൽ മൂത്തവർക്ക് അടുപ്പിലൂം ആവിം.😂😂😂😂😂

  • @suryachadran
    @suryachadran 7 дней назад +11

    ഇക്കാക്കക്കെതിരായി വോട്ട് കുത്തിയ എല്ലാ പക്കാ തുർക്കിക്കാ ബുർക്കാമാരേയും നാട് കടത്തണം.

  • @stock7764
    @stock7764 7 дней назад +3

    നിയമസഭയിൽ ഇലക്ഷൻ റിസൾട്ട് കഴിഞ്ഞ് പികെ ബഷീർ നടത്തിയ ഒറ്റ പ്രസംഗം കേട്ടാൽ മതി കരീം ക്കായുടെയും സിപിഎം ൻ്റെയും ഫോസിൽ മൊത്തം അടിച്ച് പോകാൻ..

  • @vinothankv3776
    @vinothankv3776 6 дней назад

    അന്വഷണം ജി സുധാകരൻ അന്വഷിക്കട്ടെ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 дней назад +1

    ഈ അടുത്ത കാലത്ത് ഓട്ടോ തടഞ് മൂക്കിൽ ഇടിച്ചു പണി ആക്കി യ സംഭവം വാർത്ത ആക്കി വിനു വി ജോണിനെ എന്തൊക്കെ കാണിച്ചു ഇത്രയും അഹങ്കാരം ഒരാൾക്കും പാടില്ല അതിന്റെ ശിക്ഷ ഇലക്ഷൻ വന്നപ്പോൾ കിട്ടി... ഇതൊക്കെ ആണ് തിരുത്താൻ ഉള്ളത് പക്ഷെ ഒന്നും ആരും തിരുത്തില്ല... അങ്ങനെ ആണെ എത്ര കാലം ആയി തിരുത്തും എന്ന് പറയുന്നു.. നടന്നോ...

  • @JomonThomas-js3um
    @JomonThomas-js3um 7 дней назад

    വളരെ രസികമായ അവതരണം 👍👍

  • @hometv617
    @hometv617 7 дней назад +6

    ഹ ഹ ഹ സഖാവ് കരീം അല്ല വക്കീലേ, "കരീം ഇക്ക"...

  • @ramakrishnank.p7136
    @ramakrishnank.p7136 7 дней назад +1

    പാർട്ടി വേറേ വോട്ട് വേറേ എല്ലാപാർട്ടിക്കാരും ഇത് ഒാർക്കണം

  • @ajoabeythomas4448
    @ajoabeythomas4448 7 дней назад +2

    തീരദേശ മേഖലകളിൽ എല്ലാം വോട്ട് കുറഞ്ഞാരുന്നു...33000 വോട്ടിനു ജയിച്ച കുണ്ടറയിൽ കുഞ്ഞമ്മ തോറ്റു.. എന്നിട്ടും സുധാകരന്റെ നെഞ്ചത്ത് മാത്രം കേറി 😄😄😄

  • @ittyeapen2271
    @ittyeapen2271 7 дней назад

    ശരിയാണ് കരിമ്മേ അതെങ്ങനെ സംഭവിച്ചു.

  • @user-zx1ev6qb2u
    @user-zx1ev6qb2u 6 дней назад

    രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ക്ക് retirement വേണം. അല്ലെങ്കില്‍ നേതാക്കന്മാര്‍ ഒരിക്കലും സേവനം നിര്‍ത്തി വിശ്രമിക്കാന്‍ പോവില്ല.

  • @gopinadhankj9906
    @gopinadhankj9906 7 дней назад

    Very good

  • @ravikumarnair3164
    @ravikumarnair3164 7 дней назад

    Good morning jayashankar sir

  • @robinmathew8374
    @robinmathew8374 6 дней назад +1

    ശവത്തിൽ കുത്ത് എന്ന പദപ്രയോഗത്തിന് പകരം ഇനിമുതൽ കരീമിൽ കുത്ത് എന്നാക്കുന്നതാണ് ഉചിതം😂

  • @explor_e
    @explor_e 6 дней назад

    V good

  • @antonybastin3432
    @antonybastin3432 7 дней назад

    👍

  • @user-gr8gm2tj7e
    @user-gr8gm2tj7e 7 дней назад

    ❤❤

  • @santhoshnair2018
    @santhoshnair2018 7 дней назад +1

    കൊടുത്താൽ കോഴിക്കോടും കിട്ടും

  • @acsuren4683
    @acsuren4683 7 дней назад +2

    പാര്‍ട്ടിക്ക് ബാല-സുധ യുടെ കുറവാണ് .
    😂😂

  • @hariharan4655
    @hariharan4655 7 дней назад +1

    അത് മാത്രമല്ല പച്ച കൊടി കെട്ടി പച്ച അരിവാൾ ചുറ്റിക --- ''

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 7 дней назад

  • @swaminathkv5078
    @swaminathkv5078 7 дней назад +1

    കരീം തോറ്റത്തിൽ അത്ഭുതം ഇല്ലല്ലോ... കോഴിക്കോട് ക്കാർ ബുദ്ധി ഉള്ളവർ ആണ്

  • @vismiyavijayakumar3254
    @vismiyavijayakumar3254 7 дней назад

    👍👍👍👍👍👍👍

  • @arithottamneelakandan4364
    @arithottamneelakandan4364 6 дней назад

    ❤❤❤❤❤❤❤❤❤❤❤

  • @ajithmathew6836
    @ajithmathew6836 7 дней назад

    താത്വികമായ അന്വേഷണ പരീക്ഷണങ്ങളുടെ ഇടവേളയിൽ കരിമീനിക്കയ്ക്ക് വിശ്രമം ആവശ്യമാണെങ്കിൽ കോലായിലോ മട്ടുപ്പാവിലോ ഇരുന്നു കാറ്റു കൊള്ളുക. തൊടിയിലിറങ്ങി നടന്ന് വല്ല ഉണക്കത്തേങ്ങയിലും ചവിട്ടരുത് !!

  • @sudarsananp5131
    @sudarsananp5131 7 дней назад

    ♥️👍🏻

  • @banerjipbanerji4213
    @banerjipbanerji4213 5 дней назад

    ലാൽസലാം...❤

  • @rajajjchiramel7565
    @rajajjchiramel7565 7 дней назад

    Good morning Sir

  • @baburaj9533
    @baburaj9533 4 дня назад

    A .അടിപൊളി കരീമിന് തന്നെ ഒഴിവു വേളയിൽ കണക്കുകൂട്ടി കണ്ടുപിടിക്കട്ടെ

  • @chalanazar9448
    @chalanazar9448 6 дней назад

    😊

  • @mohanannair9468
    @mohanannair9468 7 дней назад

    ഞണ്ടിൻ കൂട്ടത്തെ മൂടില്ലാ പാത്രത്തിൽ കൊണ്ടുപോകാം എന്നു പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലായി.
    രക്ഷപ്പെടാൻ നോക്കുന്നതിനെ മറ്റു ഞണ്ടുകൾ കൈകാര്യം ചെയ്യും.

  • @chandikunjuvarghese3982
    @chandikunjuvarghese3982 7 дней назад +2

    നല്ലവനായ സുരേഷ് കുറുപ്പിനെ മാറ്റി വാസന കെട്ട വാസവനെ ഏറ്റുമാനൂരിൽ ചുമക്കാൻ തന്നു . അഴിമതിയുടെ ആൾരൂപത്തെ നാണം കെടുത്തി വീട്ടിലിരുത്തും തീർച്ച . കരീമും ,സജിയും,വാസവനും വീണയും, മരുമോനും എല്ലാം ഒന്നിനൊന്ന് മെച്ചം .

  • @antonyelias6510
    @antonyelias6510 6 дней назад

    😃👍👍👍👍

  • @PrasadP-tv6ei
    @PrasadP-tv6ei 7 дней назад +1

    കരി'കക്ക നീറ്റും

  • @sreekariyamsyam2199
    @sreekariyamsyam2199 7 дней назад +2

    ജയിച്ചയാളുടെ വോട്ടു കുറയുന്നത് അന്വേഷിക്കുന്നത് വേറെ ഇതു വേറെ. ഇപ്പോഴത്തെ തോൽവി ഒറ്റക്ക് അന്വേഷിക്കന്വേഷിക്കേണ്ടതില്ലല്ലോ സാറേ. സംസ്ഥാനത്ത് മൊത്തമായിട്ടാണല്ലോ. അത് കേന്ദ്രക്കമ്മിറ്റി നോക്കിക്കോളും.

  • @PRDIBA
    @PRDIBA 7 дней назад

    😢

  • @cdlmshan
    @cdlmshan 6 дней назад

    കണ്ണൂർ ലോബി കേരളത്തിലും ഗുജറാത്ത് ലോബി കേന്ദ്രത്തിലും വിഎസ് അച്യുതാനന്ദൻ❤️❤️❤️❤️❤️❤️ സുധാകരൻ ❤️❤️❤️❤️❤️

  • @johnbrito33
    @johnbrito33 7 дней назад

    ഹായ് മൊട്ടേ Good morning

  • @selvamselvam7021
    @selvamselvam7021 7 дней назад +2

    സുടാപ്പി സലാം.. Alapuzha പാർട്ടി മുഴുവൻ pfi കാർ കയറി... അത് കൊട് മറ്റു സമുദായക്കാർ പാർട്ടി ക്കു എതിരെ വോട്ടു ചെയ്തു.. അത്രയേ ഉള്ളു

  • @harikumarkg9708
    @harikumarkg9708 6 дней назад

    അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു.. ഒപ്പം ഉള്ളവർ അത് അറിയാത്തതു കൊണ്ട് അവർ ഇപ്പോഴും തേടി കൊണ്ടിരിക്കുന്നു..

  • @user-bj6wq2ch7x
    @user-bj6wq2ch7x 7 дней назад

    ഹിറ്റ്ലറിനെക്കാളും ശക്തിയായി അടിച്ചോതുക്കാനുള്ള ശക്തി കെ ഭൂതത്തിനുണ്ട് 🤣

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 7 дней назад

    അതെ......ഇനി. സ്വന്തം പരാജയത്തെകുറിച്ച് പഠിച്ച് നിർവ്രിതിനേടാം(. ഇത്കാലംകരുതിവെച്ചത്. ).....!!!!! ???

  • @GaneshKumar.G-st8cm
    @GaneshKumar.G-st8cm 6 дней назад

    വിതച്ചത് കൊയ്യും, കൊടുത്തത് കിട്ടും

  • @wizardofb9434
    @wizardofb9434 7 дней назад

    Karim (kkkaa) got deserving verdict.

  • @mktvm3839
    @mktvm3839 7 дней назад +2

    Echil salaam, c p m il nuzhanju kayariya sudappi

  • @harinedumpurathu564
    @harinedumpurathu564 6 дней назад

    വീട്ടിൽ മൂത്ത കാരണവർക്ക് അടുപ്പിലും ആകാം

  • @AnilKumar-di8ci
    @AnilKumar-di8ci 7 дней назад +3

    സ്ഥാനമാനങ്ങൾ ഒന്നുമില്ലാതെ , .. പിണറായിസം... മാറ്റിവച്ചു ചിന്തിച്ചപ്പോൾ G സുധാകരന് ബുദ്ധിയുദിച്ചു. ഈ തിരിച്ചറിവിലേയ്ക്ക് പല നേതാക്കളും വന്നുകൊണ്ടിരിക്കുന്നു.. .?

  • @ramzvlogz738
    @ramzvlogz738 7 дней назад +1

    Karim the kingpin of Malabar cement scandal

  • @vijayanp5342
    @vijayanp5342 7 дней назад

    കരി മീൻ ഇക്ക ഇഷ്ടം

  • @msgopakumar8281
    @msgopakumar8281 7 дней назад

    വക്കീലേ, എങ്ങനെയെങ്കിലും സിപിഎം ഒന്ന് തുലഞ്ഞു കണ്ടാൽ മതി ഈ പാർട്ടി നന്നായിവരേണ്ട.

  • @shamsudheenpn10
    @shamsudheenpn10 6 дней назад

    ഇത് എല്ലാം ചെയ്തത് മരുമകനെ ഉയർത്തിട്ടാൻ വേണ്ടിയാണ് കാരണ ഭൂതരുടെ കാഞ്ഞബുദ്ധി 😂

  • @govindram6557-gw1ry
    @govindram6557-gw1ry 6 дней назад

    കൊലമരം കൊരങ്ങ് ക്ക😮

  • @shebaabraham687
    @shebaabraham687 7 дней назад

    അച്യുതാനന്ദന്റെ പക്ഷത്തുനിന്ന് സുധാകരൻ അച്യുതാനന്ദൻ പ്രായമായപ്പോൾ മുഖ്യമന്ത്രിസ്ഥാനം പോയപ്പോൾ പിണറായിക്കൊപ്പം ചേർന്നു പിന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭയങ്കര ബഹുമാനം ആയിരുന്നു സുധാകരനും ഷൈലജ ടീച്ചർക്കും മുഖ്യമന്ത്രിക്ക് ആരോടെങ്കിലും പ്രത്യേകിച്ച് സ്നേഹം ഉണ്ടോ പുള്ളി നിത്യഹരിതനായതുകൊണ്ട് പ്രായം ഒരു പ്രശ്നമല്ല ഓരോരുത്തരും ചെയ്യുന്നതിന്റെ ഫലം അവരവർ അനുഭവിക്കുന്നു അത്രയേ ഉള്ളൂ

  • @momtagegod4009
    @momtagegod4009 7 дней назад

    Kariminu tolviyude toppi koduttha voters nu abhinandanangalude poochendukal🌺🌹🏵️🌼

  • @balakrishnankv5561
    @balakrishnankv5561 7 дней назад

    ഇതാണ് സത്യാവസ്ഥയുടെ ഇരുണ്ട മുഖം എന്ന് പറയുന്നത്. വക്കീലിന് നമസ്ക്കാരം

  • @gopakumar301
    @gopakumar301 7 дней назад +2

    H. സലാം പോപ്പുലർ ഫ്രണ്ടിൻ്റെ നോമിനി

  • @johnmathew8053
    @johnmathew8053 7 дней назад

    ഇപ്പോൾ ഇങ്ങനെ, അപ്പോൾ ഒരു തുടർ ഭരണം കൂടി കിട്ടിയാൽ എന്താവും ഇവരുടെ സ്ഥിതി...

  • @nizarpo3431
    @nizarpo3431 6 дней назад

    ഈ MLA,മമ്മദ് കോയ,അല്ലേ, പണ്ട്, അസംബ്ലി,സ്പീക്കറുടെ മൈക്ക് സിസ്റ്റം തള്ളിപ്പൊളിച്ചത്...

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 дней назад +2

    Opportunistic party
    The rules and regulations
    are subjected to certain members
    as per the choice and wish of certain leaders
    for their benefits
    Entire Keralites hate
    Anathalavattom Anandan
    Elamaram Kareem
    for their action or inaction
    to destroy and destruct
    Kerala business.... factory and Industries

  • @arunmohan4499
    @arunmohan4499 7 дней назад

    0:10

  • @jeevanvalakathu928
    @jeevanvalakathu928 6 дней назад

    ശുടപ്പികൾ😂😂😂

  • @abhijithkss7029
    @abhijithkss7029 7 дней назад +1

    എല്ലാം മരുമോനെ മുക്കിയ മന്ത്രി ആക്കാനുള്ള അമ്മായി അപ്പൻ്റെ നടക്കാത്ത സ്വപ്നങ്ങൾ മാത്രം 😂😂😂

  • @reshmireeji21
    @reshmireeji21 7 дней назад

    Vakkeel sir,sathyam parayalloo evaru eganee thottalum,santhoshe ulluu ,eni evidee ee party ellaandavan maatre praarthikunulluu...

  • @sreejilsree8177
    @sreejilsree8177 6 дней назад

    ചക്കിട്ടപ്പാറ കരീം എങ്ങനെ എളമരം കരീം ആയെന്ന് അന്വേഷിച്ചാൽ മതി.