പച്ച മാങ്ങാ ഉണ്ടോ? എങ്കിൽ ഇങ്ങനെ തായ്യാറാക്കൂ Super Sidedish😋😋| Raw Mango Recipe| Manga Chammanthi

Поделиться
HTML-код
  • Опубликовано: 29 авг 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Raw Mango Recipe
    Raw Mango Podi
    Mango Chutney
    Manga Koottu
    Manga chutney
    Mango with Coconut

Комментарии • 517

  • @safiyarahman4608
    @safiyarahman4608 3 года назад +269

    ഷെമിയുടെ ഈ പച്ചമാങ്ങ കൂട്ടുകറി ഇതുവരെ കണ്ടറിയാത്ത വർ ഉണ്ടോ 👌👍💓💖😄😄😄♥️

  • @haleemanadheer7758
    @haleemanadheer7758 3 года назад +111

    ഷെമീത്തടെ പാത്രങ്ങൾ ശ്രെദ്ധിക്കുന്നവരുണ്ടോ സൂപ്പർ 😍😍

    • @WandoorKitchen
      @WandoorKitchen 3 года назад +1

      ഉണ്ടല്ലോ.... സൂപ്പർ പാത്രങ്ങൾ അല്ലെ 😊😍👌🏻

    • @sakkeenaatteri8702
      @sakkeenaatteri8702 2 года назад

  • @sharmilatp5858
    @sharmilatp5858 2 года назад +55

    ഷെമി യുടെ എല്ലാ റെസിപ്പി യും എനിക്ക് വളരെ ഇഷ്ടം ആണ് ❤

  • @nishasajeer5710
    @nishasajeer5710 3 года назад +9

    എനിക്ക് recipies എല്ലാം ഇഷ്ടമാണ്. പക്ഷെ വാർത്തമാനത്തിലെ വല്ലാതെ നീട്ടൽ അരോചകമായി തോന്നുന്നു

    • @gangadevi7143
      @gangadevi7143 5 месяцев назад

      Skip cheyyuka

    • @scorpio9968
      @scorpio9968 4 месяца назад

      Skip cheyyan pattilla pachakam parayunnathu style neettal ennanu udhesichathu. But athu avarude oru samsarashaili aanu athu avarkku mattanum padayirikkum. Thrissur neettal pole vere oru tharam neettal.

  • @leelavasudevan1467
    @leelavasudevan1467 2 года назад +4

    ഉണ്ടാക്കി നോക്കി. വളരെ വളരെ നന്നായിട്ടുണ്ട് .

  • @Sobhana.D
    @Sobhana.D Год назад +10

    തീർച്ചയായും കണ്ടാൽ തന്നെ ഇപ്പോൾ തന്നെ കൂട്ടാൻ തോന്നുന്നു 👍👏

  • @rajaniratheesh4709
    @rajaniratheesh4709 3 года назад +6

    ഇതൊരു വെറൈറ്റി സംഭവമാണ് ഇത്ത 👍👌😁🙏

  • @naazkitchenofficial
    @naazkitchenofficial 3 года назад +192

    ഇത് കണ്ട് വായിൽ കപ്പലോടിക്കുന്ന എന്നെ പോലെ വേറെ ആരൊക്കെണ്ട്🤤🤤🤤

  • @salt2camphor195
    @salt2camphor195 2 года назад +18

    Kandit thanne👌👌👌Naavil kappalodum😋😋😋😋

  • @GGTastyFood
    @GGTastyFood 3 года назад +8

    സൂപ്പര്‍ കറി, 👍👍👍നല്ലവണ്ണം ഇഷ്ടപ്പെട്ടു, ഞാനിതുവരെ മാങ്ങ ചേര്‍ത്ത് ഇത് ഉണ്ടാക്കിയിട്ടില്ല, പുളിയാണ്ചേര്‍ത്തിട്ടുള്ളത്. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dentarenin2890
    @dentarenin2890 3 года назад +6

    Njan try cheythu .👍super..

  • @AbdulRauf.
    @AbdulRauf. 3 года назад +53

    *ഷമീ ഇത്തയുടെ വീടിന് അടുത്ത് ജനിച്ചാൽ മതിയായിരുന്നു😋😂*
    *ഇതെല്ലാം തിന്നാലോ😂*

    • @prantuvp2095
      @prantuvp2095 3 года назад +2

      Ha ha...ഞാനും ചിന്തിക്കാറുണ്ട്

    • @naazkitchenofficial
      @naazkitchenofficial 3 года назад +2

      തിന്നണ്ട ആ smell കിട്ടയാ മതി

    • @ShameesKitchen
      @ShameesKitchen  3 года назад +2

      😀😀🤩🤩😘😘😘

    • @fathimahenna9655
      @fathimahenna9655 3 года назад +1

      Gkdfk sjlyxvlofd mlgx my hi there my ❤️dkvxnlj 😋xmjcvml 😘fjllbxfathima

    • @ashrafpk354
      @ashrafpk354 3 года назад

      Athee

  • @sinjusharon8153
    @sinjusharon8153 2 года назад +2

    Hi...njn ippolaanu undakkune. Superb taste. Adipoli aanu. Veetil ellavarkkm ishtaayi.

  • @nidhipraseetha6229
    @nidhipraseetha6229 3 года назад +6

    സ്ഥിരം viewers 😘😘😘❤❤🙋🙋🙋🙋

  • @roji11
    @roji11 3 года назад +12

    ഗവേഷണ ശാലയിൽ നിന്ന് (അടുക്കളയിൽ) പുറത്ത് ഇറങ്ങാറില്ലേ.. എന്തായാലും എല്ലാം ഗംഭീരം.. ക്യാമറ.. വിവരണം എല്ലാം 👏👏😍😍😍

  • @reejababubabu828
    @reejababubabu828 3 года назад +1

    Chechi fridge illenkil purath vach use cheyyamo . Purath vach ethra divasam use cheyyam enna onn paranju tharo please🙏

  • @jalajajayakumar1672
    @jalajajayakumar1672 Год назад +1

    ഞാനുണ്ടാക്കി super 👌thank you മോളെ 👍

  • @aryadevi7239
    @aryadevi7239 3 года назад +16

    ചോറ് കഴിച്ചു കഴിഞ്ഞു കാണുന്നവർ ഉണ്ടോ?

  • @soudapk1478
    @soudapk1478 2 года назад

    ഇതാന്റെ എല്ലാം വീഡിയോസും സൂപ്പർ ആണ്. ഞാൻ എപ്പോഴും കാണാറുണ്ട്. ചിലത് ഉണ്ടകാലും ഉണ്ട്

  • @adithyaks1883
    @adithyaks1883 3 года назад +9

    5:20 പാത്രം അടിപൊളി 😊😍😍❤️😋

  • @sayanapraveeshsayanapravee7858
    @sayanapraveeshsayanapravee7858 Год назад +1

    Nale enthayalum try cheyyum thank you etha 👍

  • @jollyasokan1224
    @jollyasokan1224 3 года назад +8

    ഇങ്ങനെ കൊതിപ്പിക്കല്ലേ മുത്തുമണിയേ 😋😋👍👍 thank you 🥰🥰❤️❤️

  • @ANAS-bc8qh
    @ANAS-bc8qh 3 года назад +4

    Kurachu pachamanga tharo ivide season alla ☺️☺️

  • @nirmalaxavier3411
    @nirmalaxavier3411 3 года назад +7

    Kollam chechi curry therchayium undakum kanubol vayil vellam urum 🥳🥰👌🥰😍🥰🤩🎂🥰

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +4

    Manghayum thengayum chammanthi undakkarunde eth eppol achaar aano chammanthi aano enthayalum polichuuuu 😋😋😋😋😋😋👌👌👍

  • @diyasworld4377
    @diyasworld4377 3 года назад +2

    Tasty.shameera chechi hai sughamaano നല്ല മഴ ഇവിടെ.ഇത് കണ്ടപ്പോൾ 🤤

  • @mirza_abhilash
    @mirza_abhilash 3 года назад +17

    ഈ കറിയും ചോറും പപ്പടവും ഇന്റെ ഷമീത്ത ഇങ്ങനെ കൊതിപ്പിക്കല്ലേ 🙀❤️😋😋
    Powli 😁

  • @Nazneee
    @Nazneee 3 года назад +8

    എന്തായാലും ഇന്ന് ഇത്
    കണ്ട് ചോറ് തിന്നാം....!😪🤤

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 2 года назад +4

    Have this with hot ponni rice and pure homemade ghee and roasted pappadam. Vow! Yummy..

    • @rajithasunil2399
      @rajithasunil2399 Год назад

      Shammi wow...... suuuper. ഒന്നും പറയാനില്ല
      അടിപൊളി

  • @user-yv4lm3fb8u
    @user-yv4lm3fb8u 3 года назад +10

    👍ഏതായാലും നാളെ ഉച്ചയ്ക്ക്. ഈ വീഡിയോ കണ്ട് കൊണ്ട് ചോറുണ്ണണം 😋😋 😆

  • @RoshnisWorld
    @RoshnisWorld 3 года назад +4

    super recipe shamee😍😍

  • @suchithras2443
    @suchithras2443 3 года назад +2

    Ho kurachu days irikumallo athukondu undaki vaykum urappayum.njanorthu mango coconut combination vannapol chutney aakumennu.ithu kollam 👌👌👌❤️❤️

  • @vijayamk6172
    @vijayamk6172 5 месяцев назад

    ഉണ്ടാക്കി നോക്കി. നല്ല ടേയ്സ്റ്റ് ഉണ്ട്.

  • @RNK..........
    @RNK.......... 2 года назад +1

    Njangek nalathanne ee recipe thayyarakkum

  • @Linsonmathews
    @Linsonmathews 3 года назад +21

    ഇങ്ങള് പൊളി ആണുട്ടോ 😍
    എജ്ജാതി കൊതിപ്പിക്കുന്ന ഐറ്റം 😋❣️

    • @ShameesKitchen
      @ShameesKitchen  3 года назад +2

      😀😀😘🤩🤩💕🥰🥰

    • @valsalavalsu5311
      @valsalavalsu5311 3 года назад +1

      ലീഫികേരളയിലെ കമന്റർ ..😊😊😊

    • @Linsonmathews
      @Linsonmathews 3 года назад

      @@valsalavalsu5311 അവിടേം പോകാറുണ്ട് 😄

    • @Linsonmathews
      @Linsonmathews 3 года назад

      @@ShameesKitchen 🥰🥰🥰

    • @valsalavalsu5311
      @valsalavalsu5311 3 года назад +1

      @@Linsonmathews അതെയതെ...മിക്കവാറും വേറെയും കാണാറുണ്ട്...

  • @santharamachandran2427
    @santharamachandran2427 2 года назад

    Kandittu valare tasty anennu thonnunnu. Chammanthippodi undakkarundu.

  • @shakeelabeevi4420
    @shakeelabeevi4420 3 года назад +1

    Ingane oru recipe adyamayi kanunu..😊👌👌👌👌

  • @ajmalali3820
    @ajmalali3820 3 года назад +1

    Insha Allah
    ബഹ്റൈനിൽ പച്ചമാങ്ങയുണ്ടെങ്കിൽ ഞാനിത് ഉണ്ടാക്കിയിരിക്കും 👍❤️

  • @febeenafebi7070
    @febeenafebi7070 3 года назад +1

    Super ith pole onnu undakinokkanam

  • @strome1475
    @strome1475 3 года назад +1

    Thanku

  • @jayamenon1279
    @jayamenon1279 3 года назад

    Njan CHERUPAYAR LADOO UNDAKKI SUPER AAYITTUND Ellarkkum Orupadishtayeetto Thanks Allot Dear ❤️🙏❤️

  • @hildaxavierahilda1697
    @hildaxavierahilda1697 Год назад

    Ith manga aracha acharinte taste ayirikum alle nale enthayalum try cheyyanam👍

  • @WandoorKitchen
    @WandoorKitchen 3 года назад +1

    അയ്യോ.... കിടുവേ.... 😋😋😋👌🏻.... കൊതിപിക്കല്ലേ 😋😋❤❤👌🏻

  • @rismimariyam3015
    @rismimariyam3015 4 месяца назад

    ഞാനുണ്ടാക്കി സൂപ്പർ 3:41

  • @muhammedmuzammil1592
    @muhammedmuzammil1592 3 года назад +1

    Njan ithuvare kaanathe recipe 🤗

  • @sunithababu8783
    @sunithababu8783 3 года назад

    Njan ndaki inn ellarkum ishtayi. RUclips noki ndakiyathi ettavum nannayath ithan ellarum paranju.thanks shammi

    • @ShameesKitchen
      @ShameesKitchen  3 года назад

      Orupaddu Santhosham comments kanumbol 💕🥰😘

    • @sunithababu8783
      @sunithababu8783 3 года назад

      Athilum sandoshayi shamminte oru msg kittiyallo💕💕💕

  • @jayamenon1279
    @jayamenon1279 3 года назад +1

    Vaayil Kappalodikkanulla Vellam Vannu Enthayalum Ithonnu Try Chithu Nokkum Ennittu Feedback Ayakkam Dear 👍🏽

  • @renudivakaran9772
    @renudivakaran9772 2 года назад +7

    Prepared today. Very tasty. Thanks for the recipe.

  • @aleenasebastian2133
    @aleenasebastian2133 3 года назад +1

    ചെടിയുടെ Sound cute ആണ്

  • @mxcreation2801
    @mxcreation2801 2 года назад

    Superayittund.nalla colourfullatto

  • @sruthiratheesh
    @sruthiratheesh 3 года назад +10

    👌👌super curry is simple and powerful 😁👌👌😍😍Verity item🥰🥰

  • @vickyoman7180
    @vickyoman7180 3 года назад

    Shaameetha ഓരോ റസ്പി ഉണ്ടാകൂബോ ആ വിവരണം kalekane thana endu രസമാ അപ്പോ pina raspinda kariyme പറയാണോ സൂപ്പർ അല്ലെ 😍😍😋😋❤❤👌👌👌🌹🌹

  • @lilysda1505
    @lilysda1505 2 года назад

    Suuuperrr.. undakkunnath kanaan thanne nalla bhangiyund🤩

  • @sajithashenoy4494
    @sajithashenoy4494 2 года назад +2

    Wow oru പുതിയ recipe nice 😍🥰

  • @rismimariyam3015
    @rismimariyam3015 4 месяца назад

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @anniejacob3990
    @anniejacob3990 3 года назад +10

    Variety dish with mango.I will try this dish tomorrow.Thank you dear.

  • @krishnajs111
    @krishnajs111 3 года назад +6

    Samsaram kelkan nalla rasam undu chechi 🥰🥰❤️ recipe super try cheyyatto👌👌👌

    • @ShameesKitchen
      @ShameesKitchen  3 года назад

      🥰🥰😘💕

    • @indira7506
      @indira7506 2 года назад

      ഏതൊക്കെയോ നാട്ടിലെ സംസാരമെല്ലാം കൂടെ mix ചെയ്ത ഒരു സംസാരം.എവിടെ വെള്ളറടയോ കാരക്കോണമോ ആണോ

    • @jaleelvk4467
      @jaleelvk4467 4 месяца назад

      ​@@ShameesKitchen❤

  • @nishaadhi6005
    @nishaadhi6005 2 года назад

    Njan undaki super veendum undakkkanam

  • @stelicethomas3157
    @stelicethomas3157 Год назад

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി

  • @ameethahakkim5785
    @ameethahakkim5785 7 месяцев назад

    Shami Raspy vallara Taste Amazing

  • @reyyushereef4500
    @reyyushereef4500 3 года назад +2

    Shami enthundakkiyaalum poliya😋😋

  • @anatmariyanikhil2561
    @anatmariyanikhil2561 3 года назад +5

    Poli shameetha 🥰❤

  • @nathasha_mary
    @nathasha_mary 3 года назад +4

    Haii ithaa... Ee video naan innale kandarnnu but try aakanm nn karuthiyilla😁😁 ennal nyt fud kazhikkan irunappol aan ee dish amma ithade video kanditt prepare aaki veacheakunath kandath..... Nalla tasty aayirunnu..❤️❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Orupaddu Santhosham comments kanumbol 😘 dear 🥰💕💕

    • @nathasha_mary
      @nathasha_mary 3 года назад

      @@ShameesKitchen ❤️❤️

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 2 года назад

    സൂപ്പർ, ഉണ്ടാക്കി നോക്കണം

  • @pushpak720
    @pushpak720 3 года назад +1

    Suuper und thanks sister. Very good .item.

  • @rosilyrosily-fm5nt
    @rosilyrosily-fm5nt Год назад +1

    Super

  • @Kaatty-tn8yq
    @Kaatty-tn8yq 2 года назад

    😅😅😅aarelum sredhicho....sheminte. Vaayilu vellam bannu...kothi...kothi.....shemimuthe Njaan kandupidiche...... superb dear😍

  • @ratheeshmottammal807
    @ratheeshmottammal807 3 года назад

    നന്നായിട്ടുണ്ട് ഷമീ.... തീർച്ചയായും ഉണ്ടാക്കി നോക്കും💯

  • @shx_hxnaahh
    @shx_hxnaahh 3 года назад

    Wow yammyy enikku kandapole thanne isttaayi shami thatha😍
    Super njn innu undaakum insha allah😘
    Reselt undaakiyittt parayaa tto 🥰 kitchen raani😘😘❤❤❤ love you♥️♥️

  • @gracybaby8354
    @gracybaby8354 Год назад

    കണ്ടിട്ട് സൂപ്പർ 👍

  • @athiraanand7095
    @athiraanand7095 3 года назад +3

    അടിപൊളി👌

  • @user-xv8it7ne9t
    @user-xv8it7ne9t 6 месяцев назад

    Super sidedish othiri ishtamaye👌

  • @fathimamonus5306
    @fathimamonus5306 3 года назад +1

    Shame etha kothippikklle Njn prgnenta😋😋

  • @srikanthg2482
    @srikanthg2482 3 года назад +1

    Hii sister..... Naliku try pandra intha recipe 😋✨😋✨😋✨😋✨😋✨😋✨😋✨😋✨😋✨

  • @chithra9171
    @chithra9171 3 года назад +4

    ഇങ്ങനെയും ഉണ്ടാക്കാമോ. കിടു 🥰🥰🥰

  • @tinytoybyayrinazminkids2629
    @tinytoybyayrinazminkids2629 3 года назад +1

    Njanum try cheyum

  • @dhanyaprasanth3375
    @dhanyaprasanth3375 2 года назад

    Njn undakiyatha super ane

  • @shantha9493
    @shantha9493 2 года назад

    Thank you try again 🙏

  • @sujathak3046
    @sujathak3046 2 года назад

    സുപ്പർ സുപ്പർ ഞാൻ ഉണ്ടാക്കി

  • @narayanikuti1168
    @narayanikuti1168 2 года назад

    കാണാൻ തന്നെ എന്തു രസം !!
    കഴിക്കാൻ കൊതിയാകുന്നു
    ഉടനെ ചെയ്തു നോക്കാം

  • @valsajacob8720
    @valsajacob8720 2 года назад

    Shemi super ane tto njan undakki very nice congrats

  • @kumarank1733
    @kumarank1733 3 года назад +1

    Grand recepie.Thanks.Nice presentstion

  • @unniunni2293
    @unniunni2293 2 года назад

    .mango curry ishtapettu

  • @_fi_da_x1939
    @_fi_da_x1939 3 года назад +2

    Donut ayakuo

  • @priyadarshini4594
    @priyadarshini4594 3 года назад +2

    Sprrrrr chechi.....😋😋...I wil try.....😍

  • @ramachandransubramaniam3753
    @ramachandransubramaniam3753 3 года назад +2

    Exclnt mam🥰sunday tmrw trying this...👍

  • @safiyarahman4608
    @safiyarahman4608 3 года назад +7

    സൂപ്പർ ഷെമി 👌അടിപൊളി മാങ്ങാ കൂട്ടുകറി 🤩💖❤️💕♥️

  • @sabeehmedia692
    @sabeehmedia692 3 года назад +4

    Give away video കണ്ടു.
    എനിക്ക് ഭാഗ്യം ഇല്ല 😜

  • @rajigopal2479
    @rajigopal2479 3 года назад +1

    Very tasty.... very easy shamees

  • @shainashainarasheed197
    @shainashainarasheed197 2 года назад

    Nombu timil ingane kodhipikalle shemee😋😋

  • @rajammakurian1171
    @rajammakurian1171 2 года назад

    Super
    Thank you

  • @leelavasudevan1467
    @leelavasudevan1467 2 года назад +1

    Super taste.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Wow suuuuuper 👌👌👌😋 theerchayaum try cheunnathanu. Canditu vayil vellam niranju 😘🤩🥰❣️🙏🌹💯. Oru verity aanallo. Inghane kothipikkalle Shameese

  • @adhiscorner442
    @adhiscorner442 3 года назад

    Shamiyude cherupayar ladu nalla tastayirnnu.familiyilek share cheythtto

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Orupaddu Santhosham 🥰🥰 dear 😘🤩🤩

  • @madhaviv6586
    @madhaviv6586 2 года назад +1

    സൂപ്പർ അടിപൊളി

  • @hisanapa8396
    @hisanapa8396 2 года назад

    വളരെ.ഇഷ്ടമായി

  • @nandanananda2021
    @nandanananda2021 3 года назад +1

    Chechiii kothippikkuvanallooo

  • @jithurida
    @jithurida Год назад

    നല്ല അടിപൊളി ഐറ്റം ... സൂപ്പർ... നല്ല സ്വരം പക്ഷെ സ്ലാംഗ് ചെറിയൊരു പ്രശ്നം ഉദാ : ഒരു ടീസ്പൂൺ കടുക് എന്നതിന് പകരം ഒരു ടീസ്പൂണ് അളവിൽ എന്നതാണ്. ആ അളവിൽ എന്ന് ഒഴിവാക്കിക്കൂടെ

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +10

    *ഹെവി ഐറ്റം* ....❤️🖤

  • @Ummerkuttykunnicode-fo5br
    @Ummerkuttykunnicode-fo5br 3 месяца назад

    സൂപ്പർ👍👍👍