പല മാതാപിതാക്കളും വിചാരിക്കുന്നത് അവരുടെ കുട്ടികളെ അവര്‍ക്ക് അറിയാമെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അവരെ മനസിലാകുന്നുപോലും ഇല്ല. അവരെന്തു ചിന്തിക്കുന്നു, അവര്‍ എന്ത് കാണുന്നു, ആരൊക്കെയാണ് അവരുടെ കൂട്ടുകാര്‍, അവര്‍ ഒഴിവു സമയത്ത് എന്താണ് ചെയ്യുന്നത്, മൊബൈലില്‍ എന്താണ് കാണുന്നത് എന്നൊന്നും പലര്ക്കും അറിയുക പോലും ഇല്ല.. ഈ ഷോര്‍ട്ട് ഫിലിമിലെ പല കാര്യങ്ങളും എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്
വളരെ നല്ലൊരു ഷോർട്ട് ഫിലിം, ടീമിലേവർക്കും അഭിനന്ദനങ്ങൾ... 👍 മക്കളുടെ കൂടെയിരിക്കാൻ അവരെ കേൾക്കാൻ സമയമില്ലാതെ തിരക്കുപിടിച്ചു ഓടുന്ന മാതാപിതാക്കൾ മക്കളെക്കുറിച്ച് മോശമായി കേൾക്കുമ്പോൾ അന്ധാളിച്ചു പോകും.. ഇ കഥയിൽ പ്രിൻസിപ്പലും ടീച്ചറും മാതാപിതാക്കളെയും കുഞ്ഞിനേയും സ്നേഹത്തോടെ ചേർത്ത് പിടിച്ചു കൗൺസിലിംഗിലൂടെ അവരെ ജീവിതത്തിലേക്ക് ചേർത്ത് വെച്ചു... ഒരു കുടുംബമാക്കി മാറ്റി... 🤝
തീര്‍ച്ചയായും ഓരോ മാതാപിതാക്കളും കുട്ടികളും ഈ കാലത്ത് കാണേണ്ട ഷോര്‍ട്ട് ഫിലിം ആണ് .. പറയാതെ പറയുന്ന ചില കാര്യങ്ങള്‍ ഈ ഷോര്‍ട്ട് ഫിലിം കൂടുതല്‍ അര്‍ത്ഥവതാക്കുന്നു
പല മാതാപിതാക്കളും വിചാരിക്കുന്നത് അവരുടെ കുട്ടികളെ അവര്‍ക്ക് അറിയാമെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അവരെ മനസിലാകുന്നുപോലും ഇല്ല. അവരെന്തു ചിന്തിക്കുന്നു, അവര്‍ എന്ത് കാണുന്നു, ആരൊക്കെയാണ് അവരുടെ കൂട്ടുകാര്‍, അവര്‍ ഒഴിവു സമയത്ത് എന്താണ് ചെയ്യുന്നത്, മൊബൈലില്‍ എന്താണ് കാണുന്നത് എന്നൊന്നും പലര്ക്കും അറിയുക പോലും ഇല്ല.. ഈ ഷോര്‍ട്ട് ഫിലിമിലെ പല കാര്യങ്ങളും എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്
Nice film. Sister polichu.
എല്ലാവരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്....👌👌👌 അതോടൊപ്പം തന്നെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നുള്ള ഒരു message തരുന്ന ഈ short film വളരെ 👌👌👌👌
Good message❤
ഈ കാലഘട്ടത്തിനു അനുയോജ്യമായ ചിന്തകൾ
Thank you So much for the great words
Very good message, Fr. Lins 👌👌
Amazing 🙏👍🙏
Thank you 🙌
ഈ ഷോര്‍ട്ട് ഫിലിം കൈകാര്യം ചെയ്യുന്ന വിഷയം വളരെ ഗൌരവമുള്ളതാണ്. എല്ലാവരും ഇത് കണ്ടിരുന്നെങ്കില്‍.. അഭിനന്ദനങ്ങള്‍
Thank you so much for the good words... God bless you
🙏🌹❤️🌹🙏👍👍👍
❤❤❤❤❤❤❤....
Super 👌
❤❤❤🙏🙏👍
👍🏼♥️🙏🏼🙏🏼super❤🙏🏼
A thought provoking message 👍😊
❤❤
❤
Super
God Bless You
❤❤
manoharamaya oru short film. ithu ella mathapithakkalum kananam. kuttikale ariyunnavarakam mathapithakkal. congratulations to the entire team.
God Bless You...
വളരെ നല്ലൊരു ഷോർട്ട് ഫിലിം, ടീമിലേവർക്കും അഭിനന്ദനങ്ങൾ... 👍
മക്കളുടെ കൂടെയിരിക്കാൻ അവരെ കേൾക്കാൻ സമയമില്ലാതെ തിരക്കുപിടിച്ചു ഓടുന്ന മാതാപിതാക്കൾ മക്കളെക്കുറിച്ച് മോശമായി കേൾക്കുമ്പോൾ അന്ധാളിച്ചു പോകും..
ഇ കഥയിൽ പ്രിൻസിപ്പലും ടീച്ചറും മാതാപിതാക്കളെയും കുഞ്ഞിനേയും സ്നേഹത്തോടെ ചേർത്ത് പിടിച്ചു കൗൺസിലിംഗിലൂടെ അവരെ ജീവിതത്തിലേക്ക് ചേർത്ത് വെച്ചു... ഒരു കുടുംബമാക്കി മാറ്റി... 🤝
Fr...njangalude molu plus2 il padikkunnu... avalum ipo padanathil uzhappu anu...10 il full A+ undayirunnu...ipo avalkum mobile mathi...arodum adhikam mindarilla ...oru counciling koodiyal avaluku mattam undakumo..athu evideyaanu..?
തീര്‍ച്ചയായും ഓരോ മാതാപിതാക്കളും കുട്ടികളും ഈ കാലത്ത് കാണേണ്ട ഷോര്‍ട്ട് ഫിലിം ആണ് .. പറയാതെ പറയുന്ന ചില കാര്യങ്ങള്‍ ഈ ഷോര്‍ട്ട് ഫിലിം കൂടുതല്‍ അര്‍ത്ഥവതാക്കുന്നു
God Bless You...
Father and mother are the two wings of a child.. congratulations lins achan and robins achan ... wonderful short film
Thank you... May god Bless You Sister
Super