എന്ത് പേര്? വായിൽ തോന്നിയത് കോതക്കു പാട്ട് എന്ന് കേട്ടിട്ടില്ലേ അത് തന്നെ. ഈ ബീഫ് ഈ ഐറ്റം എല്ലാം ചേർത്ത് മങ്കലത്തിൽ പുകയടുപ്പിൽ വെച്ച് ഉണ്ടാക്കി നോക്കിക്കോ ഇതിലും 👌👌👌 കുക്കറിൽ ഉണ്ടാക്കരുത്. ആവിപോകുമ്പോൾ അതിന്റെ സത്ത് പോകും. അല്ലാതെ ഈ കാണിക്കണപോലെ മൈദ കുഴച്ചു ഇണ്ടാക്കണ്ട. വീട്ടിൽ മുതിർന്നവരോട് ചോദിച്ചേ. ഞാൻ ഇറച്ചി മണ്പാത്രത്തിൽ ഉണ്ടാക്കൂ നല്ല രുചി 👌👌🥰
6:38 to 7:40 super_camara, & music mix editing👌thanks🎉
മാളൂട്ടി ❤️സൂപ്പർ ✨
Allelum nth vagiyalum kollathilla enne ivru parayarullu... avru cook cheyyane mathram adipoli😂
EdellamTinnuteerkkumo😮
സൂപ്പർ
Super chechi 😃😃
Veg koodi kaanikkumo. Eppozhum non-veg aanallo😌
Super adipoli annu
Paniyokke koodeullaver cheyyanam Sarithekku jolikuravum
The other two- Ammayi and Mallu are also giving a hand
Chechii super ❤
Papa always make this for me...but we use chicken...and it's amazing some earthy smell...and nice taste wahh...we call handi chicken
ചേച്ചി സൂപ്പർ ❤️❤️❤️👍👍
എല്ലാം വേറെയ്റ്റി മോഡൽ 🌹🌹🌹🌹🌹🌹🌹
Super ❤
കാക്ക വന്നപ്പോൾ ചേച്ചീടെ കരച്ചിലും മാളൂന്റെ നോട്ടവും😂😂😂😂😂
കലം ബീഫ് സൂപ്പർ ഞാനൊന്നു ചോദിച്ചോട്ടെ ഈ വെറൈറ്റി പേരുകൾ ഒക്കെ എവിടുന്നു കിട്ടുന്നു
എന്ത് പേര്? വായിൽ തോന്നിയത് കോതക്കു പാട്ട് എന്ന് കേട്ടിട്ടില്ലേ അത് തന്നെ. ഈ ബീഫ് ഈ ഐറ്റം എല്ലാം ചേർത്ത് മങ്കലത്തിൽ പുകയടുപ്പിൽ വെച്ച് ഉണ്ടാക്കി നോക്കിക്കോ ഇതിലും 👌👌👌 കുക്കറിൽ ഉണ്ടാക്കരുത്. ആവിപോകുമ്പോൾ അതിന്റെ സത്ത് പോകും. അല്ലാതെ ഈ കാണിക്കണപോലെ മൈദ കുഴച്ചു ഇണ്ടാക്കണ്ട. വീട്ടിൽ മുതിർന്നവരോട് ചോദിച്ചേ. ഞാൻ ഇറച്ചി മണ്പാത്രത്തിൽ ഉണ്ടാക്കൂ നല്ല രുചി 👌👌🥰
Amma ennu paranju🥰❤️
SarithaePavmNelleverumanmUndavumAllae😂AmnaikkuEndenkilumokkeaKodukkumo😂
ഇനി മാളു ഇത്ര എരിവുള്ള കഴിക്കൂല 😜😜😜
suprr❤❤❤❤
Beefum pothum onnale atho randanno 🤔ithu antte samshyam mathram aano 🤔
Randum randanoo? Randum onnalle
എനിക്കും തോന്നി
കന്നാലി ഇറച്ചി അല്ല പോത്തിന്റെ ആണെന്നാ പറഞ്ഞത്
@@MercyFrancis-s9z beefum pothum ennu പറഞ്ഞു
Sehr gut. Sarita ist nett.
എരിഞ്ഞിട്ട് നിൽക്കാൻ കഴിയുന്നില്ല എന്നിട്ട് വയറു നിറഞ്ഞു കാണുന്ന നമ്മൾ മണ്ടന്മാരാണോ
എല്ലാ വരും സൂപ്പർ കറികളും വെറൈറ്റിയും ആണ് പക്ഷേ ഡൗട്ട് ചോദിച്ചാൽ ഒരു റിപ്ലൈയും തരില്ല എല്ലാം അറിയാം എന്നുള്ള ആഹാഭവമാണ്
പൊളിച്ചു ചേച്ചി 👌🤤🤤
Это бабушка ( омаш ) готовит . В Интернетте нету 🤷♂️ Безпантовые есть 😒
Doubt ചോദിച്ചാൽ റിപ്ലൈ യും തരില്ല
❤️❤️❤️...
എനിക്ക് ബ്ലാക് ആലുവ ഇഷ്ടം
1കൊണ്ടാണ് ഇങ്ങനെ റിപ്ലേ
Chechide mol ano malu..
Hai ❤❤❤❤
Spr
ഇത് നിങ്ങളുടെ വീട് ആണൊ
ഇത് റിസോർട് ആണ് അവർ ഷൂട്ട് നു വേണ്ടി edutgatha
മാളൂന് ഇങ്ങനെ മുടി കെട്ടിട്ട് ചേരുന്നില്ല
അഴകാർന്ന മുഖശ്രീയാണ് സരിയ്ക്ക്👌👌🙏
Афганский казан 🥩 😉
Appo ee beef thanne alle poth 🙂 njn ithrem naal angana vicharichond irunne 😌🥴
Njanum😂
Cattle 🐄 vargathil petta ella❤meat num parayunna peranu beef 🥩
Randum same anu
Black അലുവ കോളില്ല brown നന്നായിട്ടുണ്ടാവും 🥰
കൊതി ആവണു
എല്ലാവർക്കും നല്ല എരിവുണ്ട് പക്ഷേ വീഡിയോയിൽ കാണിക്കുന്നില്ല എന്നിട്ട് വയറു നിറഞ്ഞൂന്ന് പറയുന്നു
Malu ne kand crush adich 😫❤❤
ഒരു ഒന്നൊന്നര കലം ബീഫ് കറി 😘😘😘😘😘😘😘😘😘😘
Woow... സൂപ്പർ പൊളി 👌👌
Super👌👌👌👌🥰🥰🥰👌👌👌👌❤️❤️❤️❤️❤️❤️
Tap illee
beefum pothum onnalle🤔
Ente arivil onnann😁
Beef പശുക്കളുടെ ithu പോത്ത്
പോത്തിനെ അപ്പോൾ എന്തു പറയും
@@jayasreevsbuffallo
Hia❤
❤❤❤❤❤❤❤😊😊😊😊
Black Aluva kolilla
ഇത് റിസോർട് ആണ്
❤❤❤❤❤❤
Hii
This is your mom
Malu kaliyakilla
3 പേർക്ക് കഴിക്കാൻ എന്തിനാ ഇത്രേം? ഞാൻ എപ്പോഴും ഓർക്കാറുണ്ട്. വേറെ ആർക്കെങ്കിലും തോന്നിട്ടുണ്ടോ?
തോന്നിയിട്ടുണ്ട്
ക്യാമറman ബാക്കി ഉള്ളവർ
ഇവർ ഒരു ഫാമിലി ആയിട്ട് താമസിക്കുന്നതാണല്ലോ കാണിക്കുന്നേ. അതുമായിട്ടു എന്തെങ്കിലും ബന്ധം വേണ്ടേ?
Kannumbol ivar maathrame ullu ivarude pinnilum aalukal ind avrkkum koodi vende
@@gopika_saji_here_2510ee workinte pinnil ulla bakki manushyanmarkum vallom kazhikkande...
ഇത് എന്താ ഒന്നും സംസാരിക്കാതെ ഇരിക്കുന്നെ 😮
Hi
ബീഫും പോത്തും ഒന്നല്ലേ പിന്നെങ്ങനെ രണ്ടിന്റെയും രുചി വേറെ അറിയും ആ പറഞ്ഞത് മനസ്സിലായില്ല ഇനി കേട്ടതിന്റെ കുഴപ്പമാണോ🤔🤔🤔
Beef erumayanu.... Matteth ananu....
എന്താ മേടിച്ചേ ബീഫോ പോത്തോ പോത്ത്
എന്താ ഉണ്ടാക്കാൻ പോണേ കലം ബീഫ് 🙄🙄
ഇത് രണ്ടും ഒന്നല്ലേ
Being Hindu eating beef wow crazy
Super ❤
Super