ആരായിരുന്നു ടിപ്പു സുൽത്താൻ🔥

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 21

  • @mohammedfarhan3491
    @mohammedfarhan3491 Год назад +2

  • @abdhusamad2570
    @abdhusamad2570 2 года назад +9

    ഒരുപാട് നല്ല ചരിത്രങ്ങൾ പറഞ്ഞുതരുന്ന താങ്കൾക്ക് വലിയ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @_IRSHAD_ALI
    @_IRSHAD_ALI 2 года назад +1

    നല്ല അവതരണം.. 👍

  • @_IRSHAD_ALI
    @_IRSHAD_ALI 2 года назад +3

    ടിപ്പു സുൽത്താൻ തിരുവിതാംകൂറിന്റെ നെടുങ്കോട്ട പ്രതിരോധത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല.. ടിപ്പുവിന് കാലിൽ പരിക്ക് പറ്റി / വെട്ടേറ്റു എന്നത് ചരിത്ര ബോധമില്ലാത്ത രചനയാണ് , എന്നാൽ ടിപ്പുവിന്റെ അധീനതയിൽ ഉള്ള കൊടുങ്ങല്ലൂർ കോട്ടയും ആയ കോട്ടയും തിരുവിതാംകൂർ നെടുങ്കോട്ട നിർമ്മാണത്തിന് ഉപയോഗിച്ചപ്പോൾ ടിപ്പുവിന്റെ സൈന്യത്തിൽ ഒരു വിഭാഗം പ്രതിരോധിക്കുകയും ടിപ്പുവിന്റെ സൈന്യത്തിന് പരാജയം സംഭവിക്കുകയും ചെയ്തു.. ഇത് അറിഞ്ഞ ടിപ്പു 150 തിൽ പരം ബീരങ്കിയും വെടിമരുന്നും സന്നാഹങ്ങളെയും അയച്ച് പകല് ഇരുട്ടാവുന്ന സമയം കൊണ്ട് തിരിച്ചു പിടിച്ചു. തിരുവിതാംകൂർ സൈന്യം ടിപ്പുവിന്റെ സൈന്യത്തിന് പിടി കൊടുക്കാതെ ചിതറി ഓടി .. നെടുങ്കോട്ട നിലകൊള്ളുന്ന സ്ഥലം ടിപ്പുവിന്റെ സൈന്യം പിടിച്ചടക്കി ഇനി ഏതു നിമിഷവും ടിപ്പു സുൽത്താൻ തിരുവിതാംകൂറിൽ പ്രവേശിക്കും എന്ന ഘട്ടത്തിൽ മറുഭാഗത്ത് ടിപ്പു സുൽത്താൻ മൈസൂരിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ ഇല്ല എന്നറിഞ്ഞ് ശ്രീരംഗപട്ടണം അക്രമിക്കാൻ പദ്ധതി ഇടുന്നു.. ബ്രിട്ടീഷ് സൈന്യം മൈസൂർ തലസ്ഥാനം ലക്ഷ്യമാക്കി മാർച്ച് ചെയ്യുന്നു.. ഈ വിവരം അറിഞ്ഞ് ടിപ്പു മൈസൂരിലേക്ക് തിരികെ വരുന്നു.. ഇത് നെടുങ്കോട്ടയും കടന്ന് തിരുവിതാംകൂറിൽ ടിപ്പു പ്രവേശിക്കും എന്ന ഘട്ടത്തിലാണ്..
    ഈ സംഭവത്തിന് ശേഷം ടിപ്പു സുൽത്താന്റെ മരണം വരെ യുള്ള ചരിത്രത്തിലോ ബ്രിട്ടീഷുകാരുടെ രേഖയിലോ ടിപ്പുവിന് നെടുങ്കോട്ട യുദ്ധത്തിൽ കാലിന് വെട്ടേറ്റതായി പറയുന്നില്ല.

  • @kunjanpandikkad9861
    @kunjanpandikkad9861 2 года назад +3

    ❤❤❤

  • @INDIA_240
    @INDIA_240 2 года назад +2

    ماشاءالله... 😍

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +3

    Masha Allah ❤️

  • @jamshadnooru9041
    @jamshadnooru9041 2 года назад +2

    ماشاءالله تبارك الرّحمان

  • @khadeejak1266
    @khadeejak1266 2 года назад +4

    ജം ശി റലിക്ക് ഒരു പാട് നന്നിരേഗപ്പെടുത്തുന്നു ഖദീജ ഉമ്മമാനന്തവാടി

  • @sahadk1729
    @sahadk1729 2 года назад +4

    Sahad,k🐯🐯🐯🐯🐯🐯🐯💪💪💪💪💪💪💪

  • @soudhamoideen9013
    @soudhamoideen9013 Год назад +2

    ഷഹീദ് മില്ലത്ത്
    ടിപ്പുസുൽത്താൻ (റ )

  • @khadeejak1266
    @khadeejak1266 2 года назад +2

    മാക്ഷ> അള്ളാ