How to Re Attract Your Girl/Boy Friend

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 26

  • @manusree9920
    @manusree9920 7 месяцев назад +15

    ഒരു കാര്യവുമില്ല.. വീണ്ടും അവഗണിക്കപ്പെടാനും പുച്ഛിക്ക പെടാനും ഒരവസരം കൂടി..

    • @VIBES4MIND
      @VIBES4MIND  7 месяцев назад +2

      അത് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കരുത് ബ്രേക്കപ്പ്.... ഇത് അവഗണനയുടെ തുടക്കത്തിൽ try ചെയ്യാൻ ഉള്ളതാണ്

    • @Kunjattapoopyfamily
      @Kunjattapoopyfamily 7 месяцев назад

      Correct👍

    • @sudharmaappulalitha1952
      @sudharmaappulalitha1952 7 месяцев назад

      സത്യം

  • @vidhyarnair6735
    @vidhyarnair6735 Месяц назад

    Self respect kalanju mindan thonnunnilla..ego onnum alla.but ... disturb cheyyan vayya..

  • @shakirshaki7930
    @shakirshaki7930 7 месяцев назад

    ചേട്ടാ.. അവൾക്ക് ഞാൻ birthday gift കൊടുക്കുവാണെങ്കിൽ , അവളോട് എന്താണ് gift ഇഷ്ടപ്പെട്ടത് എന്താണ് എന്ന് just ചോദിക്കുന്ന നോട് കൊഴപ്പം ഉണ്ടോ? birthday sirprise gift ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ?

    • @VIBES4MIND
      @VIBES4MIND  7 месяцев назад +1

      Birthday ഗിഫ്റ്റ് തരാൻ ആണ് എന്ന് പറയാതെ തന്നെ സൂത്രത്തിൽ ഏറ്റവും ഇഷ്ടം ഉള്ളത് അല്ലെങ്കിൽ ഗിഫ്റ്റ് ആയി കിട്ടാൻ ആഗ്രഹം ഉള്ള കാര്യങ്ങൾ എന്തൊക്കെ ആണെന്ന് ചോദിച്ചറിയാല്ലോ പിന്നെന്താ

  • @bijukumar9353
    @bijukumar9353 7 месяцев назад +6

    ഒരു വീഡിയോ പറഞ്ഞു അവഗണിച്ചാൽ തിരിച്ചും അവഗണിക്കാൻ😢

    • @VIBES4MIND
      @VIBES4MIND  7 месяцев назад +3

      Ys, അത് ഞാൻ കുറെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... നമ്മെ അവർ പൂർണ്ണമായും ഉപേക്ഷിച്ചു എന്ന് മനസ്സിലാകുമ്പോൾ പിന്നെ അവരുടെ സ്നേഹം യാചിച്ചു നിൽക്കരുത്.... ഈ വീഡിയോ യിൽ പറയുന്നത് അവഗണനയുടെ തുടക്കത്തിൽ അവർ തിരിച്ചു വരാൻ ഉള്ള കാര്യം ആണ്... അവഗണന ഫൈനൽ സ്റ്റേജിൽ ആയാലത്തെ കാര്യം ആണ് മറ്റ് വീഡിയോകളിൽ പറഞ്ഞത്

  • @Therealhunter4
    @Therealhunter4 4 месяца назад

    Kollaam super🔥

  • @unnikrishnanape8384
    @unnikrishnanape8384 3 месяца назад

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട 7 месяцев назад

    ആത്മാർമായി സ്നേഹിച്ചു പെട്ടെന്നു ഒരു ദിവസം എന്നെ മൊത്തം ബ്ലോക്ക്‌ ചെയ്തു ഞാൻ അവളെ വിഷമം സങ്കടം എല്ലാം കൂടി സഹിക്കാൻ പറ്റാതെ നല്ലോണം ചീത്ത പറഞ്ഞു ഇപ്പൊ ഫുൾ അവഗണന ഇപ്പൊ എന്നെക്കാളും വലുത് ഇന്നലെ വന്നവർ 😢

    • @VIBES4MIND
      @VIBES4MIND  7 месяцев назад

      അത് താങ്കളുടെ റിയാക്ഷൻ താങ്കൾക്ക് ഇമോഷണൽ maturity കുറവാണ് എന്ന് തെളിയിക്കുന്ന രീതിയിൽ ആയിപ്പോയി... അപ്പോൾ സ്വഭാവികമായും അവരുടെ മനസ്സിലുള്ള നിങ്ങളുടെ വില ഇടിയും.... ഇങ്ങനെ പലപ്പോളായി ഇത്തരം immature behaviour repeat ചെയ്യുമ്പോൾ അവർ നിങ്ങളെ പൂർണ്ണമായും ഉപേക്ഷിക്കും.... So be mature enough... Don't act like a needy person

  • @akshayshajumusical8266
    @akshayshajumusical8266 7 месяцев назад +1

    enikk ippolum breakup il ninn veliyil varaan pattiyittilla sir...ntho...regret okk thonnua...nanum karanamayo breakup enn.ufff...long distancelove arnn idakk poi kaanum.pettann avoiding start ayi.but kaaranam paranjarnn-inter religioun,family ye vishamikkan pattilla,ith nadakkilla,chilappo venda enn vekkendi varum but really luv u enn.sir ithra ketta sthithikk enikk breakup avunnatha nallath enn ann thonni.but avl thayyar allarnn .but avoiding undarnn choichal stress,relation ne patti orkkumbol vishamam ane ennokke,nan kure kaalam wait akkiyilla 1 month ayappol nan react aakki.angane distance ayiii.aalayitt breakup ayi.but ippo nalla pole pain ind...uff....breakup akaan nanum koodi kaaranam ayo enn orkkumbol...aal sneham ind ennokke parayuarnn but situation,ath ith enn paranj.breakup ayitt enikk compani ayitt pokaan interest illarnn.but aalkk undarnn but athum ente sookked karanam ninn.nan athra perfect alla sir butenikk ariyilla nan ippo mosham situation il ane.pinne ex ne patti 2 thavana pokki paranjittund 1-breakup ne munp pinne-break ne shesham😞

    • @akshayshajumusical8266
      @akshayshajumusical8266 7 месяцев назад

      long distance ayond enikk ariyilla ntha indaaye enn.avoiding pinne parayumbol kurach tym spend aakkum again avoiding.but enikk vishamam nan angane wait akkitilla 1month ayappol thanne athyavashyam manyamai react aakki breakup ayi.ippo orikkalum onnikkatha pole 2 ayiii.

    • @VIBES4MIND
      @VIBES4MIND  7 месяцев назад +1

      നിങ്ങൾ ചെയ്തത് ok ആണ് കാരണം 2 വള്ളത്തിൽ കാൽ വെച്ച് ഒരു ഉറച്ച തീരുമാനം എടുക്കാതെ കൺഫ്യൂഷൻ ആക്കുന്ന ചിലർ ഉണ്ട്... അവരെ വിശ്വസിച്ചു നോക്കി ഇരുന്നാൽ നമ്മൾ മണ്ടൻമാരാകും... അവസാനം ഇതിലും വേദനയും നഷ്ടവും അനുഭവിക്കേണ്ടി വരും... ഇനി പഴയ റിലേഷൻ ഓർമ്മിക്കണ്ട.... എത്ര തടസ്സങ്ങൾ ഉണ്ടെങ്കിലും real ആയി സ്നേഹിക്കുന്നവർ അത് പരിഹരിക്കാൻ ഉള്ള വഴികളെപ്പറ്റി സംസാരിക്കും വ്യക്തമായ തീരുമാനം എടുക്കാൻ ധൈര്യം കാണിക്കും.... എന്നാൽ പല കാരണങ്ങൾ പറഞ്ഞു സാഹചര്യങ്ങളെ പഴിച്ചു ഒഴിഞ്ഞു മാറുന്നവരെ വിശ്വസിക്കാതിരിക്കുന്നതാണ് ഉചിതം

    • @akshayshajumusical8266
      @akshayshajumusical8266 7 месяцев назад

      sir 2 months ayi breakup ippo arinja news aval vere oral ayi cmtd ane almost marriage fix ayi enn...@@VIBES4MIND

    • @akshayshajumusical8266
      @akshayshajumusical8266 7 месяцев назад

      @@VIBES4MINDaa sir avalde marriage fix akki almost.brekup ayitt 2months athinullil.engane saadhkkunnu.enikk ath kaynj oru proposal vann but athil involve akaan pattiyilla....

    • @VIBES4MIND
      @VIBES4MIND  7 месяцев назад

      ആ വിവാഹാലോചന വന്നത് കൊണ്ടാകാം നിങ്ങളെ ഒഴിവാക്കിയത് .. ഇന്നത്തെ വീഡിയോ നോക്കുക

  • @BruceleeAshwin-be5ro
    @BruceleeAshwin-be5ro 4 месяца назад

    Anna oru girl line adikan interest illa athinu enthu cheyum

    • @VIBES4MIND
      @VIBES4MIND  4 месяца назад

      ഇന്ന് 6.40 ന് ഇടുന്ന വീഡിയോ നോക്കൂ

  • @miniminimini3700
    @miniminimini3700 7 месяцев назад

    Ok bro❤

  • @lalithammachacko4004
    @lalithammachacko4004 7 месяцев назад

    Ok bro❤️❤️🙏🙏👍👍

    • @VIBES4MIND
      @VIBES4MIND  7 месяцев назад

      🙏🏻🙏🏻🙏🏻

  • @abhijithv6959
    @abhijithv6959 7 месяцев назад

    🙋