അവഗണിക്കുന്നുണ്ട്... ഒരിക്കൽ ഞങ്ങൾ ഒരുപാട് സ്നേഹിച്ച്ചിരുന്നവരാണ്.. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല പക്ഷെ അവനെന്നെ വല്ലാതെ അവഗണിക്കുന്നു... എന്നെ വേണ്ടെന്നു ചോദിക്കുമ്പോൾ കാത്തിരിക്കാൻ പറയുന്നു.. എന്താണ് bro ചെയ്യേണ്ടത്... എനിക്കവനെ മറക്കാൻ പറ്റുന്നില്ല
ഇത് കേട്ട് കഴിഞ്ഞപ്പോൾ മനസ്സില് കുറച്ചു ധൈരം വന്നു പക്ഷേ അവരുടെ ഈ പെരുമാറ്റം അത് എന്നിക്ക് താങ്ങാൻ കഴിയുന്നില്ല ഞാൻ തോറ്റു പോയി എന്നിക്ക് ഒന്നിനും ശ്രേതാ കൊടുക്കാൻ കഴിയുന്നില്ല വീണ്ടും വീണ്ടും ഞാൻ അവരെ കല്ല് പിടിച്ചു കരഞ്ഞു അടുത്ത് പോയി എന്നെ അവന് വേണ്ട എന്താ കാരണം എനിക്ക് അറിയില്ല പബ്ലിക് ആയി എന്നെ ചീത്ത വിളിച്ചു mental enna paraune devame എന്നിക്ക് എന്തോ ചെയ്യണം എന്ന് അറിയില്ല എനിക്ക് അറിയാം അവന് എന്നെ വേണ്ടന് പക്ഷെ എൻ്റെ മനസു എന്നിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല
അവൾ എന്നോട് distance ഇട്ടാണ് മെസ്സേജ് അയക്കുന്നതും പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. പക്ഷെ അവൾ എന്നെ മനസിലാക്കും അത് എനിക്ക് ഉറപ്പാണ്.
Yes bro
അവഗണിക്കുന്നുണ്ട്... ഒരിക്കൽ ഞങ്ങൾ ഒരുപാട് സ്നേഹിച്ച്ചിരുന്നവരാണ്.. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല പക്ഷെ അവനെന്നെ വല്ലാതെ അവഗണിക്കുന്നു... എന്നെ വേണ്ടെന്നു ചോദിക്കുമ്പോൾ കാത്തിരിക്കാൻ പറയുന്നു.. എന്താണ് bro ചെയ്യേണ്ടത്... എനിക്കവനെ മറക്കാൻ പറ്റുന്നില്ല
Nammale vendathe avera nammakum Venda🙌🤝
അവഗണിക്കുന്നവർ പോവട്ടെന്നു മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയാൽ തീരുന്ന കാര്യമേ ഉള്ളൂ. പക്ഷെ അത് പറ്റില്ല എന്നതാ സത്യം 😂
Sathyam ennodu enthokke kanichittum njananu avaludeyadutheykku valinju keri chellunnathu manasukondu pattunnilla athukondanu pakshe athu avalu manasilakkunnilla
Thank you 😊😊
Correct
നിങ്ങൾ പൊളിയാണ് bro. സുഖിപ്പിച്ചു പറയാതെ യാഥാർഥ്യം എന്താണെന്നു വെക്തമായി പറയുന്നുണ്ട്
Thanks
നേരിട്ട് സംസാരിച്ചിട്ടും ഫലമില്ല പിണങ്ങിപോയി തിരിച്ചു വന്നതാണ് എല്ലാത്തിലും അവഗണനയാണ്
അയാൾക്ക് വേണ്ടായെങ്കിൽ നട്ടെല്ല് ഉള്ളവൻ ആണേൽ വേണ്ടാന്ന് പറയരുതോ ബ്രോ
❤ Yes
💯👌
Valare seri.....
എന്റെ ജീവിതത്തിൽ ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്
Nalla vedio
ഇത് കേട്ട് കഴിഞ്ഞപ്പോൾ മനസ്സില് കുറച്ചു ധൈരം വന്നു പക്ഷേ അവരുടെ ഈ പെരുമാറ്റം അത് എന്നിക്ക് താങ്ങാൻ കഴിയുന്നില്ല ഞാൻ തോറ്റു പോയി എന്നിക്ക് ഒന്നിനും ശ്രേതാ കൊടുക്കാൻ കഴിയുന്നില്ല വീണ്ടും വീണ്ടും ഞാൻ അവരെ കല്ല് പിടിച്ചു കരഞ്ഞു അടുത്ത് പോയി എന്നെ അവന് വേണ്ട എന്താ കാരണം എനിക്ക് അറിയില്ല പബ്ലിക് ആയി എന്നെ ചീത്ത വിളിച്ചു mental enna paraune devame എന്നിക്ക് എന്തോ ചെയ്യണം എന്ന് അറിയില്ല എനിക്ക് അറിയാം അവന് എന്നെ വേണ്ടന് പക്ഷെ എൻ്റെ മനസു എന്നിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല
ആ ബന്ധം ഉപേക്ഷിക്കുക... നിങ്ങൾക്ക് ശരിക്കും പൊരുത്തം ഉള്ള ആളെ കിട്ടും....
Cheruthen enthanu rate
ചെറുതേൻ സ്റ്റോക്ക് തീർന്നു
Irangi pokan paranjettum tudarunna jaan pillarkku veandi ❤madutu.
❤
ഇങ്ങനെ അവഗണിക്കുന്നത് സ്വന്തം ഭർത്താവാണെങ്കിൽ എന്ത് ചെയ്യും.
അത് ഓരോരുത്തരുടെയും പെരുമാറ്റം അനുസരിച്ചു റെസ്പോണ്ട് ചെയ്യുന്ന രീതിയിൽ മാറ്റം ഉണ്ട്... Common ആയി പരിഹാരം പറഞ്ഞിട്ട് കാര്യം ഇല്ല...
തേൻ എന്താണ് വില?
Half kg 400