ഇന്ന് ഈ ദുആ ചൊല്ലിയാൽ, ഒരു വർഷം സന്തോഷം കൊണ്ട് നിറയും..

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 2,5 тыс.

  • @razavlogzz4778
    @razavlogzz4778  3 месяца назад +130

    *സ്വബാഹുൽ ഖൈറിൽ പങ്കെടുത്തതിനു ശേഷം, കൃത്യം ഏഴുമണിക്ക് നമുക്ക് ഒരുമിച്ച് യാ അക് റമ ബൈത്ത് ചൊല്ലി ദുആ ചെയ്യാം...*
    7 മണിക്ക് ഈ ലിങ്കിൽ കയറുക..
    ruclips.net/video/bIT8DVVADBs/видео.htmlsi=r74fE8YAPedEG4G3
    ruclips.net/video/bIT8DVVADBs/видео.htmlsi=r74fE8YAPedEG4G3
    *ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതേ❤️*

  • @suneeragafoor1555
    @suneeragafoor1555 3 месяца назад +4

    ഉസ്താദേ വളരെ സങ്കടത്തോടെയാ ഞാൻ ഈ ചോദ്യം ചോഫിക്കുന്നത് തീർച്ചയായുംഉത്തരം തരണം അത്രക്ക് മനപ്രയാസം ഉണ്ട് കാരണം ഞാൻ ഒരു ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടു അതിൽ അദ്ദേഹം പറഞ്ഞു നല്ലദിവസങ്ങളും മാസങ്ങളും കടന്നു വരുമ്പോൾ കൂടുതൽ ദിക്റുകൾ സ്വലാത്തുകൾ നിസ്കാരങ്ങൾ നോമ്പുകൾ എല്ലാം അധികാരിപ്പിക്കണം എന്ന് തോന്നും പക്ഷെ ആ സമയം ആവമ്പോൾ അവർക്ക് അത് ചെയ്യാൻ കഴിയില്ല. അങ്ങനെ സംഭവിക്കുന്നത് അവർ അല്ലാഹുവിന് ഇഷ്ടമില്ലാത്ത ആളുകൾ ആയതുകൊണ്ടാണ് എന്നാണ് അതിൽ സത്യമുണ്ടോ ഉസ്താദേ.. കാരണം ഇത് എന്റെ അനുഭവമാണ് അങ്ങനെയുള്ള ദിവസം മിക്കവാറും എനിക്ക് പെരിയഡ്‌സ് ആയിരിക്കും എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല

  • @ummusalmasalma8204
    @ummusalmasalma8204 3 месяца назад +5

    എൻ്റെ ഭർത്താവിന് ഡെങ്കിപ്പനിയാണ് പെട്ടെന്ന് ശിഫ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

    • @Rafidrafid-zw3zj
      @Rafidrafid-zw3zj 3 месяца назад

      Allhahuve എത്രയും പെട്ടന്ന് ഷിഫയാക്കി കൊടുക്കണേ റബ്ബേ 🤲എന്റെ മോന്ക്ക് ഈ അസുഖം ആയിരുന്നു ഇതിലും രാത്രിയിലെ മജ്ലിസിലും പറഞ്ഞു ഒരുപാട് പേര് ദുആ ചെയ്തു അൽഹംദുലില്ലാഹ് പെട്ടന്ന് മാറി.....

  • @HASEEENAK.A
    @HASEEENAK.A 3 месяца назад +1

    ഇത്രയും അറിവ് നൽകിയ ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തുള്ള അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ

  • @Adamibrahim708
    @Adamibrahim708 3 месяца назад +2

    സ്വബാഹുൽ ഖൈറിൽ എല്ലാ ദിവസവും പങ്കെടുക്കാൻ അള്ളാഹ് തോഫിക്കി നൽകി അനുഗ്രഹിക്കട്ടെ.... 🤲🏻🤲🏻 ഈ മജ്ജ്ലിസ് അള്ളാഹു സ്വീകരിക്കുമാറാവട്ടെ... 🤲🏻🤲🏻 صَلِّى اللَّه عَلَى مُحَمَّدﷺ💚

  • @shynavava2924
    @shynavava2924 3 месяца назад +5

    എന്റെ ജീവിതത്തിൽ ഒരിക്കലും സന്തോഷം സമാധാനം ഇല്ലാത്ത ആള് ആണ് ഞാൻ. കണ്ണീർ ഒഴിഞ്ഞ ദിവസം ലൈഫിൽ ഇല്ല. റംസാൻ മുതൽ ആണ് ഞാൻ ഈ പേജ് ഫോളോ ചെയ്യാൻ തുടങ്ങിയത്. അൽഹംദുലില്ലാഹ് പ്രേശ്നങ്ങൾ അതിജീവിക്കാൻ ഒരു ധൈര്യം റബ്ബ് തന്നു. ഉസ്താദിനു alllah വിന്റെ കാവൽ ഉണ്ടാക്കട്ടെ allah 🤲🏽🤲🏽🤲🏽

    • @misnamaadappally757
      @misnamaadappally757 3 месяца назад

      ഒന്ന് മാറ്റി ചിന്തിക്കാമോ ❤
      നിങ്ങളുട ജീവിതത്തിൽ ഒരു ദിവസം റബ്ബ് എത്ര അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് ആലോചിച്ചിട്ടുണ്ടോ. ഒന്ന് എഴുതി നോക്കാമോ.
      മുസ്ലിം ആയിട്ടുള്ള ജനനം മുതൽ തല മുതൽ കാല് വരെ ഒരു ദിവസം എത്ര പ്രവർത്തനങ്ങൾ നാം അറിയാതെ റബ്ബ് നമുക്കായി നടത്തി തരുന്നു ഓരോന്നും എഴുതി അൽഹംദുലില്ലാഹ് പറയാമോ.
      റബ്ബ് തന്ന അനുഗ്രഹത്തിന് നന്ദി പറഞ്ഞു തുടങ്ങിയാൽ പുതിയ അനുഗ്രഹങ്ങൾ കാണാൻ സാധിക്കും ഇൻശാഅല്ലാഹ്‌. ഒന്ന് ശ്രമിക്കാമോ 🥰❤️
      Mu

  • @Maimoona-te1uc
    @Maimoona-te1uc 3 месяца назад +81

    അൽഹംദ്യ ലില്ല മകനും ഭാര്യയും ഹജജ് കഴിഞ്ഞ് റാഹത്തിൽ തിരിച്ചെത്തി. ഇനിയുള്ള ജീവിതം ഖുർആനും തിരുസുന്നത്തിന്റെയും പാതയിൽ ആക്കണെ നാഥാ!

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 3 месяца назад +6

    എന്റെ ജീവിതത്തിൽ ഒരു ദുഃഖം ഒഴിച്ചാൽ ബാക്കി എല്ലാം സന്തോഷം ആണ് എന്റെ റബ്ബ് തന്നിട്ടുള്ളത് 🥰അതിന് എന്റെ റബ്ബിനോട് ഹൃദയത്തിൽ തൊട്ട് "അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" 😀😊

    • @RaseenaOk
      @RaseenaOk 3 месяца назад +1

      Entha മോളെ ആ ദുഃഖം 🥹

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 3 месяца назад

      @@RaseenaOk എന്റെ ഭർത്താവ് മദ്യപാനി ആണ്

    • @RaseenaOk
      @RaseenaOk 3 месяца назад

      🥹

    • @Nafila76
      @Nafila76 3 месяца назад

      Aa ഭർത്താവിനെ ഓയിവാക്കി കൂടെ​@@Alhamdhulillah786-w2q

    • @MufeedaMufeeda-e2d
      @MufeedaMufeeda-e2d 3 месяца назад

      😢

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകളിൽ നീ ബർഖത്തു ചൊരിയണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.. നൂഹ് നബി ( a ).

  • @BaneeshaSalam
    @BaneeshaSalam 3 месяца назад +1

    Alhamdulillah

  • @ShaHid-if8kd
    @ShaHid-if8kd 3 месяца назад +1

    നമ്മുടെ മുത്ത് നബിക്ക് മാത്രമാണ് റസൂൽ എന്ന പദവി അള്ളാഹു കൊടുത്തത്

  • @hairunneesack3692
    @hairunneesack3692 3 месяца назад

    അൽഹംദുലില്ലാഹ്.. ഉസ്താദെ എല്ലാ പ്രയാസങ്ങളും നീങ്ങിക്കിട്ടാൻ ഉസ്താദെ പ്രേത്യകംദുആ ചെയ്യണെ🤲🤲🤲🤲🤲

  • @rinshananidha2249
    @rinshananidha2249 3 месяца назад

    Aameen yaa rabbal aalameen വല്ലാത്ത മറവി ആൺ ഉസ്താദ് duha cheyyanea usthade ഹൈറായ വർഷം ആവട്ടെ duha cheyyanea usthade

  • @irshadirshu7549
    @irshadirshu7549 3 месяца назад

    കാരുണ്യവാനും കരുണാനിധിയുമായ റബ്ബിനാകുന്നു സർവ്വ സ്തുതിയും

  • @RubnaRubnanavas
    @RubnaRubnanavas 3 месяца назад +1

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад

    ഈ മാസത്തിന്റെയും, ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @safiyashanavas6511
    @safiyashanavas6511 3 месяца назад

    അൽഹംദുലില്ലാഹ് കാരുണ്യ വാനായ റബ്ബ് നമുക്ക് എല്ലാവർക്കും ഇരുലോക വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @rasheedamp
    @rasheedamp 3 месяца назад +1

    അൽഹംദുലില്ലാഹ് മോൻ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് ഖൈർ ആയ ഇണയെ കിട്ടാൻ ദുഹാ ചെയ്യണേ ദുഹായിൽ ഉൾപെടുത്തണേ

  • @nidhadhiyavlogs6441
    @nidhadhiyavlogs6441 3 месяца назад

    മുഹമ്മദ് നബി സ്വാല്ലള്ളാഹു അലൈഹിവസല്ലം
    എത്രയും പെട്ടെന്ന് ബിസിനസിൽ നല്ല വരുമാനം ഉണ്ടാക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @NafeesaImmutti
    @NafeesaImmutti 3 месяца назад +1

    മുറാദ് ആ വിലാക്കണേ ആമീൻ

  • @mubashiramubi9022
    @mubashiramubi9022 3 месяца назад

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താദേ

  • @hairunneesack3692
    @hairunneesack3692 3 месяца назад

    എന്റെ അമ്മോൻ മരിച്ചിട്ട് 7 ദിവസമായി കാക്കയുടെ മഹ്ഫിറത്തിനു വേണ്ടി ഉസ്താദെ... എല്ലാ വരും പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲🤲🤲

  • @ramshidaramshi9082
    @ramshidaramshi9082 3 месяца назад +9

    ഉസ്താദിൻ്റെ നമ്പർ കിട്ടുമോ

  • @VeeranKoya-u5n
    @VeeranKoya-u5n 3 месяца назад

    ഇരുലോക വിജയത്തിനു വേണ്ടിയും മോന് ഹൈ റായ ഒരു ജോലി ശരിയാവാനും അസുഖം മാറാനു പ്രേത്യേകംദ്യ ആചെയ്യണേ ഉസ്താദേ

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +1

    *മഹാനായ നൂഹ് നബി (അ) ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉*

  • @FouziyaUsman-d4q
    @FouziyaUsman-d4q 3 месяца назад +1

    ഉപ്പയും ഉമ്മയും കബറിലാണ് ദുആ ചെയ്യണേ ഉസ്താദ്

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 месяца назад

    അല്ലാഹുവേ ഈ ഒരു മജ്ലിസിന്റെ ബർകത് കൊണ്ട് ഞങ്ങൾ ചൈത എല്ലാ തെറ്റ് കുറ്റങ്ങളും വിട്ട് പൊറുത്തു മാപ്പാക്കണേ അള്ളാ ഞങ്ങൾ ക്ക് കാവൽ നൽകണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹

  • @thahirasakkeer9343
    @thahirasakkeer9343 3 месяца назад

    എൻ്റെ കുട്ടികൾ നല്ല ബുദ്ധിശക്തിയും ശക്തിയും ഓർമ്മകൾ വർദീകാൻധുദുഅ ദുഅ ചെയ്യണം കടങ്ങൾ വിടാനും ദുആ ചെയ്യണേ മാതാപിതാക്കളെ അനുസരിക്കുന്ന കുട്ടികൾ ആവാൻ പ്രത്യേകം ദുആ നിസ്കരിക്കുന്ന കുട്ടികൾ പ്രത്യേകം ദുആ മക്കയ്യുമദീനയ്യുഠ മദിനയ്യുഠ കണാൻ ദുഅ കൊളസ്ട്രോൾ ഷുഗർ നോർമൽ ആവാൻ പ്രത്യേകം ദുആ

  • @minhafathima8219
    @minhafathima8219 3 месяца назад +1

    ഈ പ്രാവശ്യം എഴുതിയ ബിസ്മി കൊണ്ട് എനിക്കൊരു കുഞ്ഞുണ്ടാകാൻ ദുഹാ ചെയ്യണം. 11 വർഷമായി. ഉസ്താദിന്റെയും ഇതിലുള്ള എല്ലാവരുടെയും ദുഹയിൽ ഞങ്ങൾ എല്ലാവരെയും ഉൾപെടുത്തണേ 🤲🤲

  • @rukhiyabeeran7707
    @rukhiyabeeran7707 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤❤❤❤❤

  • @SavadParakkal
    @SavadParakkal 3 месяца назад

    അൽഹംദുലില്ലാഹ്
    രാവിലെ സ്വബാഹുൽഹൈർ കേൾക്കാൻ ഫോണിൽ നെറ്റ് ഇല്ലായിരുന്നു ഇപ്പോൾ നെറ്റ് കേറ്റി ക്ലാസ് കണ്ടു

  • @raseenashameer9513
    @raseenashameer9513 3 месяца назад

    Muhammad nabi അൽഹംദുലില്ലാഹ് ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം

  • @Faast00
    @Faast00 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah

  • @subaidaashraf1336
    @subaidaashraf1336 3 месяца назад

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @fanufilufilu7536
    @fanufilufilu7536 3 месяца назад

    الحمدلله الحمدلله الحمدلله الحمدلله الحمدلله 🤲🤲🤲🤲
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲🤲🤲
    മോൾക്ക് സുഖല്ലാത്തത് കൊണ്ട് അധിരാവിലെ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അപ്പോൾ ക്ലാസ് കാണാൻ സാധിച്ചില്ല. അതോണ്ട് ഇപ്പോൾ ക്ലാസ് കണ്ടത് 🤲രോഗങ്ങൾ എത്രയും പെട്ടെന്ന് ഷിഫയാകാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തെ🤲🤲🤲🤲
    ان شاء الله
    نوح عليه الصلاة و السلام

  • @kunjimuhammedcp2875
    @kunjimuhammedcp2875 3 месяца назад +1

    മുഹമ്മദ് നബി (സ)

  • @mymoonaazeez4121
    @mymoonaazeez4121 3 месяца назад +1

    മക്കൾ സ്വാലിവാൻ ദുഹാചെയ്യണേ ഉസ്താദ്

  • @shereefabinya3288
    @shereefabinya3288 3 месяца назад +1

    Aameen ...dua yil ulpeduthaneee

  • @muhammadswalih9566
    @muhammadswalih9566 3 месяца назад +2

    ഉസ്താ ദെ എനിക്ക് ഒരുപാട് കടം ഉണ്ട് വീടാൻ ദുഹ ചെയ്യണം

  • @Fayas13161
    @Fayas13161 3 месяца назад

    ഹല്ഹമ്ദുലില്ല ഉസ്താദേ ദുഹാ ചെയ്യണേ thahira

  • @YasidaMulla
    @YasidaMulla 3 месяца назад +1

    Muhammadu rasulullah swallallahu alihivasallam

  • @Najvaponnuz8129
    @Najvaponnuz8129 3 месяца назад +1

    Muhammad Nabi ( സ )

  • @RamlaRayan
    @RamlaRayan 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @rukkyabitm7766
    @rukkyabitm7766 3 месяца назад +1

    ദു ഹ ചെ യെ ണെ കടം ഉണ്ട് ഉസ്താദ്

  • @HASNAZAYAN-u4c
    @HASNAZAYAN-u4c 3 месяца назад

    എന്റെ മകൾ പൊതുപരീക്ഷ എഴുതൂ കയാണ് ഉസ്താദ് ദുആ ചെയ്യണം എൻറെ മകൾക്ക് നല്ല വിജയം നേടാൻ ഉസ്താദ് ദുആ ചെയ്യണം

  • @SarjilaCp
    @SarjilaCp 3 месяца назад

    എന്റെ ഭർത്താവിന്ന് വിസ റെഡി ആയിട്ടുണ്ട് പക്ഷേ പണം റെഡി ആയിട്ടില്ല ഉസ്താത് സദസ്സിൽ പ്രേത്യേകം ദുആ ചെയ്യണം. നാഥാ എന്റെ ബുദ്ധിമുട്ടുകൾ നീ നീക്കി തരണേ നാഥാ... ആമീൻ ആമീൻ യാ raballalameen 🤲🤲🤲🤲😢😞🤲.

  • @asiyatn4699
    @asiyatn4699 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Aameen yarabbel alameen😊😊😊

  • @Thasnishereej
    @Thasnishereej 3 месяца назад

    എന്റെ മോക് ശ്വാസം മുട് ആണ് ഉസ്താദ് ദുആ ചെയ്യണേ

  • @AdhilAmeen-md8mg
    @AdhilAmeen-md8mg 3 месяца назад +1

    മക്കൾ നന്നാവാൻ dua ചെയ്യണേ

  • @BADUSHA840
    @BADUSHA840 3 месяца назад +1

    Aameen🤲🤲🤲

  • @saidalikkuttybapputty3048
    @saidalikkuttybapputty3048 3 месяца назад

    ഉസ്താദേ ഞങ്ങൾക്കെല്ലാവർക്കുംഈമാൻ നൽകാൻ

  • @user-bt4vt4ci4r
    @user-bt4vt4ci4r 3 месяца назад +1

    ഉസ്താദെ ഒരു പാട് വിഷമങ്ങൾ ഉണ്ട് സുഹാ ചെയ്യുന്നെ

  • @MinhajAlfiya
    @MinhajAlfiya 3 месяца назад

    ദുആയിൽഉൾപ്പെടുത്തണെ ഉസ്താദെ

  • @ThahiraThahira-b4k
    @ThahiraThahira-b4k 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @naseemanaseema9795
    @naseemanaseema9795 3 месяца назад

    Alhamdulillah, Alhamdulillah, Alhamdulillah... Manasile muradukaloke shariyavan dua cheyyane

  • @sanafathima3400
    @sanafathima3400 3 месяца назад +1

    മുത്ത് ഹബീബ് മുഹമ്മദ് റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലം

  • @Muhammeduvaim
    @Muhammeduvaim 3 месяца назад

    നൂഹ് നബി (അ )ദുആയിൽ ഉൾപെടുത്തണേ usthade

  • @pceagleff9389
    @pceagleff9389 3 месяца назад

    നൂഹ് നബി (അ).

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 3 месяца назад +1

    , Alhamdulillah Alhamdulillah Alhamdulillah rabbil alamin

  • @Faast00
    @Faast00 3 месяца назад +1

    Muhammad nabi (s)

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 3 месяца назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @Qlathaur
    @Qlathaur 3 месяца назад +1

    ഇനി നൂറെ ഹബീബ് തങ്ങളെ കുറ്റം പറയരുത് തങ്ങൾ ചെയ്യുന്ന നൻമ അറിയണം

  • @SHALU-1808
    @SHALU-1808 3 месяца назад +1

    Alhamdulillah..Aameen

  • @midlajkvr8950
    @midlajkvr8950 3 месяца назад

    ألحمد لله ثم ألحمد لله
    جزاك لله خيرا
    رب زدنا علما نافعا
    اوصيكم بدعاء
    أن شاء ألله
    أمين آمين يارب العالمين
    صلي الله علي محمد صلي الله عليه وسلم

  • @MuhammadHadhi-j1g
    @MuhammadHadhi-j1g 3 месяца назад

    ഉസ്താദ് ദുആ വസിയ്യത്തോടെ

  • @shyjamannarshaj2398
    @shyjamannarshaj2398 3 месяца назад

    അൽഹംദുലില്ലാഹ് നൂഹ് നബി ആമീൻ dua

  • @jameelatk2022
    @jameelatk2022 3 месяца назад +1

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ😭🤲🏾🧕🤲🏼🤲🏻

  • @ShaHid-if8kd
    @ShaHid-if8kd 3 месяца назад

    ഭർത്താവ് നിസ്കരിക്കാനും സിഹ്റ് മാറാനും കടം വിടാനും ആഖിബത്ത് നന്നാവാനും ദുഃഹ ചെയ്യണം ഉസ്താതെ

  • @sajidasalim
    @sajidasalim 3 месяца назад +1

    Alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla duhachyyane usthade

  • @fathimathulfidha5420
    @fathimathulfidha5420 3 месяца назад +1

    Entemakkalude.kalyanam.nadakkan.duacheyyane.usthade.alhamdulillah

  • @suvaibaa_ashraf
    @suvaibaa_ashraf 3 месяца назад

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤😊
    آمين آمين آمين يا رب العالمين 🤲🤲🤲
    ان شاء الله

  • @MuhammedAzhiyanK.T
    @MuhammedAzhiyanK.T 3 месяца назад

    ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ മക്കൾ ഭർത്താവ് നന്നാവാൻ ദുആ ചെയ്യണേ

  • @Sharafunnisa-q8b
    @Sharafunnisa-q8b 3 месяца назад +1

    Muhammed nabi(s)

  • @MoosaK-zx7qq
    @MoosaK-zx7qq 3 месяца назад +1

    Ummakm uppakm oru budhimuttum ellaaand hajj cheydu varaaan dua cheyane usthadee

  • @IbnuyuzufIbnuyuzuf
    @IbnuyuzufIbnuyuzuf 3 месяца назад

    മുഹമ്മദ്‌ നബി swallahualaiihivasallam

  • @SafeenaSalam-ch8ko
    @SafeenaSalam-ch8ko 3 месяца назад

    Aameen Aameen Aameen Aameen Aameen Aameen Aameen yarabbal alameen duayil ulpeduthanam usthade

  • @HFATK
    @HFATK 3 месяца назад +1

    ദുഅചെയ്യണെ. മരണപെട്ട. ഉമ്മാകുംഉപ്പാകുംവെലിമ്മാകുംവെലിപ്പാകുംകുഞ്ഞിമ്മാമാർകുംകുഞ്ഞിപ്പാമാർകുംഅമ്മായിമ്മകുംഅമേശനുംകുടുബങ്ങൾകുംപാപാങ്ങൾപെറുകാൻസ്വർഗംകിട്ടാൻ

  • @suharasideek
    @suharasideek 3 месяца назад +1

    Ameen yarabbal.aalameen

  • @saidalavi509
    @saidalavi509 3 месяца назад

    നമ്മുടെ നബി (സ)😍❤

  • @lubabak7211
    @lubabak7211 3 месяца назад

    Ellarogangal shifayagan duaa cheyyane😢😢

  • @RasheedaKv-o7q
    @RasheedaKv-o7q 3 месяца назад

    Muhammad nabi sallallahualihivasallam

  • @seenaansari2333
    @seenaansari2333 3 месяца назад

    Usthathe ente barthavinu nalla oru jolikittan dua cheyyane usthathe 😭😭

  • @sajithasulaimansajitha7965
    @sajithasulaimansajitha7965 3 месяца назад +1

    നുഹ്‌നബ(അ )

  • @rinshadrinu5726
    @rinshadrinu5726 3 месяца назад

    കടയിൽ കച്ചോടം ഉണ്ടാവാൻ ദൂഹാ ചെയ്യണം ഉസ്ദാദെ

  • @AbdulkhadarSaqafi-q3o
    @AbdulkhadarSaqafi-q3o 3 месяца назад +1

    Usthadee halalayamuradukal hasilavan duachayyanee

  • @raseenahyder
    @raseenahyder 3 месяца назад

    ആമീൻ
    നൂഹ് നബി (അ )

  • @jameelatp1147
    @jameelatp1147 3 месяца назад

    മുത്ത് നബി സ്വല്ലള്ളാഹു അലൈവസല്ലം

  • @baithulrahath5215
    @baithulrahath5215 3 месяца назад

    ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @asharafalit6166
    @asharafalit6166 3 месяца назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nadeerasadiqnadeerasadiq8484
    @nadeerasadiqnadeerasadiq8484 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @kunhimarakkar1023
    @kunhimarakkar1023 3 месяца назад

    മുത്ത് റസൂൽ (സ )

  • @Thasleemajamsheer0289
    @Thasleemajamsheer0289 3 месяца назад

    Muhammad നബി (സ )

  • @muhammedafras6591
    @muhammedafras6591 3 месяца назад +1

    Alhamdulillah 🤲🤲🤲☺️

  • @SahidaKuyyal-xe3lx
    @SahidaKuyyal-xe3lx 3 месяца назад

    Manasin nalla samadanam kittan duva cheyyane usthade

  • @rasiyashihabudeen2097
    @rasiyashihabudeen2097 3 месяца назад

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @MubeenaShefi
    @MubeenaShefi 3 месяца назад

    Muhammed nabi sallallhahu alayhi vasallam

  • @AminaPm-kn1vx
    @AminaPm-kn1vx 3 месяца назад

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ

  • @shaimafashion786
    @shaimafashion786 3 месяца назад

    محمد النبي صلى الله عليه وسلم. ആദ്യത്തെ റസൂൽ

  • @muhammadnajilpt9867
    @muhammadnajilpt9867 3 месяца назад

    മുത്ത് ഹബിബ് മുഹമ്മദ് (ന മ്പി)

  • @Adamibrahim708
    @Adamibrahim708 3 месяца назад +1

    محمد رسول اللهﷺ💚♥️