Chicken Mandi കുഴിയും വേണ്ട കുക്കറും വേണ്ട easy and tasty chicken Mandi Arabic rice in malayalam

Поделиться
HTML-код
  • Опубликовано: 5 сен 2024
  • chicken Mandi easy and tasty
    Dakoos
    • Dakoos!!!! Arabic rice...
    Mandi in cooker
    • Cooker Mandi easy and...
    Chicken Mandi
    Basumadi rice-1 kg
    chicken-1 kg
    pepper powder-1 tbspn
    cumin seed-1tspn
    gramassalapowder-1 tspn
    pepper -1 tbspn
    capcicum -1
    onion-1
    coriander leavs
    sunflower oil-1/2 cup(125ml)
    salt to taste
    lemon juice -1 tbspn
    red food colour -1 pinch
    chicken stock-1

Комментарии • 945

  • @vkmvattamkulam1873
    @vkmvattamkulam1873 4 года назад +242

    Tdy njangalude special ithayirunnu...super videoo👍👍♥️💯

  • @chikkuchikkuzzzzz6226
    @chikkuchikkuzzzzz6226 3 года назад +99

    കുറെ റെസിപ്പികൾ കണ്ടു പക്ഷേ ഏറ്റവും, സിമ്പിൾ ആയി തോന്നിയത് ഈ വീഡിയോയിൽ ആണ്👍👍👍👍 nice video, very simple

  • @vincyantony6728
    @vincyantony6728 2 месяца назад +2

    ഞാൻ പലവട്ടം ഈ റെസിപ്പി ട്രൈ ചെയ്തു.Super👌👌😍😍

  • @sandrasanal9810
    @sandrasanal9810 3 года назад +6

    Njan innu try cheythu.. Supr aarnu. Chechii.. Elllarkum ishttaayii... 1 st try aarnu but sambhavam kalakki😊

  • @neethuprince123
    @neethuprince123 3 года назад +1

    Thanks ഇത്ത കൊറേ റെസിപികൾ കണ്ടു.. ഏറ്റോം സിംപിൾ ആയി തോന്നിയത് ഇത്തയുടെ റെസിപി ആണ്.... ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല സൂപ്പർ..... ഇത് ഇണ്ടാക്കി തുടങ്ങിയെ പിന്നെ പുറത്തു നിന്നും വാങ്ങി കഴിക്കാറില്ല 💕.. അതിനേക്കാളും ടേസ്റ്റ് ഉണ്ട് ഈ ഡിഷ്‌ നു 💕💕💞💞💞once again thanks itha💕💕💕💕

  • @shana...009
    @shana...009 3 года назад +85

    അടിപൊളി റെസിപ്പി ആണ് ട്ടോ... നല്ല ടേസ്റ്റ് ആയിരുന്നു.... Same റെസിപ്പി ഞാൻ മൂന്ന് നാല് തവണ ഉണ്ടാക്കി 😍😍

    • @fazalanakkara5493
      @fazalanakkara5493 3 года назад +3

      ഞാനും ഉണ്ടാക്കി 😄

    • @saibuom8862
      @saibuom8862 3 года назад +2

      അടിപൊളി റെസിപ്പി നല്ല ടേസ്റ്റ് ഞാൻ നാലുതവണ ഉണ്ടാക്കി

  • @SNMEDIAONE
    @SNMEDIAONE 4 года назад +7

    താത്താന്റെ മന്തി കണ്ട് എന്റെ ഓള് മന്തി ഉണ്ടാക്കി കിടിലൻ പൊളിച്ചു കിടുക്കി

  • @indupradeep1470
    @indupradeep1470 3 года назад +5

    ഞാനും try ചെയ്തു.. നല്ല taste ഉണ്ടായിരുന്നു.. ഒരുപാട് ഇഷ്ടപ്പെട്ടു

  • @muhammadabdulqadirmullakka5442
    @muhammadabdulqadirmullakka5442 3 года назад +15

    ഞങ്ങൾ ഉണ്ടാക്കി നോക്കി.
    അതീവ രുചികരം !
    നിർമ്മാണം ലളിതം; സ്വാദ് ഗംഭീരം !
    നന്ദി!

  • @sabirack2255
    @sabirack2255 3 года назад +6

    അടിപൊളി മന്തി ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @PradeepKumar-ub8vz
    @PradeepKumar-ub8vz 3 года назад +1

    കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കി പൊളി ഞാൻ ഹീറോ ആയി thanks

  • @dhanesh.a.v1733
    @dhanesh.a.v1733 3 года назад +4

    നന്നായിട്ടുണ്ട്.... ഞാനും ഇപ്പൊ ഈ വീഡിയോ കണ്ടു രണ്ടു പ്രാവശ്യം ഉണ്ടാക്കി.... നന്നായിരുന്നു

    • @__sanZ_S
      @__sanZ_S 3 года назад +1

      Sanu vlog 3.0

  • @neethuprince123
    @neethuprince123 3 года назад +1

    Thanks ഇത്ത കുറെ റെസിപികൾ കണ്ടു.. ഏറ്റോം സിംപിൾ ആയി തോന്നിയത് ഇത്തയുടെ റെസിപി ആണ്.... ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല സൂപ്പർ..... ഇത് ഇണ്ടാക്കി തുടങ്ങിയെ പിന്നെ പുറത്തു നിന്നും വാങ്ങി കഴിക്കാറില്ല 💕.. അതിനേക്കാളും ടേസ്റ്റ് ഉണ്ട് ഇങ്ങനെ ഉണ്ടാക്കി കഴിക്കുമ്പോൾ 💕💕💞💞💞once again thanks itha💕💕💕💕

  • @sanasavad
    @sanasavad 2 года назад +7

    ഞാനും ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു എല്ലാവരും ഇഷ്ടായി 😍.
    Thank u ithaa 🥰🥰

  • @houlanoufal7863
    @houlanoufal7863 2 года назад +1

    Njanum epo mandhi undakumbozhum ee video onnu nokum..🥰🥰 👍🏻👍🏻👍🏻

  • @hi-lightcreatives4425
    @hi-lightcreatives4425 3 года назад +4

    Njan try cheythu oru rakshayumila adipoli👍👍👍👌👌👌👌👌👌❤

  • @shahanafuhad792
    @shahanafuhad792 2 года назад +1

    Njan undaakkiyirunnu adipoly aaan🤩🤩🤩🤤
    Kore kandirunnu mandi undakunna vdos pkshe ithil nokyapola onnudi ank istaye..athpole thenne nalla tastum undaayrnu❤️❤️

  • @thetrinzz9875
    @thetrinzz9875 3 года назад +8

    സൂപ്പർ.😍 നല്ല സിമ്പിൾ ആയിട്ട് മനസിലാവുന്ന വീഡിയോ.🌼❤️

  • @mubimubashira9142
    @mubimubashira9142 3 года назад +2

    അടിപൊളി ഇത്ത ഞാൻ 3തവണ ഉണ്ടാക്കി spr taste.... കുഴി മന്തി കഴിക്കാത്ത ഞാൻ ഇത് കഴിച്ചു ഇപ്പോ ഇതാണ് ഇഷ്ടം ഇത്ത പറഞ്ഞ റെസിപ്പി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌

  • @naseelasudheer8750
    @naseelasudheer8750 4 года назад +3

    Nannayirunnu.. undaki... coronakaalath purath pokand manthi tastyayi kazhichu

  • @zayanthanzeer2621
    @zayanthanzeer2621 5 дней назад

    Thanks for U ❤️ receipe simple pakshe taste kidilam 🥰 innu njn undakki veetil star ayi👍

  • @agkgaming5307
    @agkgaming5307 3 года назад +31

    ഇന്നു ഞാൻ ഇതുപോലെ മന്തി ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ടമായി താങ്ക്യൂ

  • @dhiyahelan3603
    @dhiyahelan3603 Год назад

    Njangal 5 times undakki.super ayirunnu,simple anu..viswasikkan pattunna chaanel

  • @reshmashinoj1300
    @reshmashinoj1300 4 года назад +3

    Adipoliyato... njan try cheidhu... veetukarkoke orupad ishtayi.... thankstoo.....

  • @shanushanu.s4989
    @shanushanu.s4989 2 года назад +1

    Madhi eppo undakanam ennu thoniyalum Yi recepi anu nokar success anu 😘😘

  • @noushadchittarayil7880
    @noushadchittarayil7880 3 года назад +19

    അടിപൊളി ഞാൻ ട്രൈ ചെയ്‌തു

  • @mahamoodmahamood1788
    @mahamoodmahamood1788 4 года назад +1

    Kure video noki ningale mandhi recipe istapettu adu undaaki vijayijkugayum cheydu . thank you

  • @MLP__PTM
    @MLP__PTM 4 года назад +24

    കാണാന്‍ GOOD.
    ഇന്‍ഷാ അള്ളാഹ് ഈ പ്രവാസത്തിലിതൊന്ന് ഉണ്ടാക്കി നോക്കണം ..

  • @seenasiyas5445
    @seenasiyas5445 3 года назад

    ഞാൻ വീഡിയോ കണ്ടു അന്നു തന്നെയാണ് ഞങ്ങൾ ഉണ്ടാക്കിയത് സൂപ്പർ ടേസ്റ്റ് ആയിരുന്നു സൂപ്പർ 👌👌👌👌എന്റെ ഹസ്ബൻഡ് 3പ്രാവിശ്യം ഇട്ടുകഴിച്ചു ഇനിയും ഉണ്ടാകണം എന്നു പറഞ്ഞു 👌👌👌🥰🥰🥰

  • @JustinUnplugged
    @JustinUnplugged 4 года назад +17

    Hi Asma, I tried this recipe and it came out really good and my family loved it. Thanks a lot. Keep inspiring. God bless.

  • @abhisachuvlogs8433
    @abhisachuvlogs8433 3 года назад +1

    Wao ഇതൊക്കെ വാങ്ങി kayikkare ഉള്ളൂ എത്ര simple ആയിട്ടാണ് ഉണ്ടാകുന്നത് super 👌😋😋

  • @feminasriyas4213
    @feminasriyas4213 3 года назад +4

    ഹായ് ഇത്താത്ത
    ഞങ്ങൾ ഉണ്ടാക്കി
    സൂപ്പർ ഇനി നല്ല വീഡിയോസ് ഇടണം👍

  • @shajara6361
    @shajara6361 3 года назад

    1വർഷം മുമ്പേ ഉള്ള വീഡിയോ ആണെങ്കിലും ഞാൻ ഇന്ന് കണ്ടു. ഉണ്ടാകുകയും ചെയ്‌തു.. അടിപൊളി ആയിട്ടണ്ട്. ക്കൂടെ കാട ഫ്രൈ.... ടൊമാറ്റോ ചട്നിയും 👍👍👍

  • @niranjanarajeev719
    @niranjanarajeev719 2 года назад +4

    Spr recipe, spr taste,
    Njangal try chiythu ❤️❤️👌🏻

  • @afnairfan1226
    @afnairfan1226 3 года назад +1

    Njn try cheydhu Alhamdhullihaa success thank you so much for the Gud recipe

  • @anuharsha3902
    @anuharsha3902 3 года назад +4

    Adipowli aan. Njn undakki nokki. Madhi ishtamillathavar okke ente mandhi kazhichu 🖤. Thank u so much😍

  • @shanushanu.s4989
    @shanushanu.s4989 Год назад +1

    Mandhi undalumboloke ithu nokyittanu cheyyar super test anu tto

  • @safasgallery2146
    @safasgallery2146 3 года назад +3

    ഞാൻ ഇന്ന് ഇതുപോലെ മന്തി ഉണ്ടാക്കി. Super taste ആയിരുന്നു. എല്ലാർക്കും ഇഷ്ടായി 👌

  • @lakboys
    @lakboys 3 года назад

    Great. എന്റെ friend ആണ് എനിക്ക് ഈ channel reccommend ചെയ്തത്.now i feel great

  • @NIKHILal124
    @NIKHILal124 4 года назад +14

    Tried great recipe and easy and good taste even added some ghee also from my side gives a additional smell too

  • @MohammedAli-zh8zm
    @MohammedAli-zh8zm 4 года назад +2

    കണ്ടിട്ട് അടിപൊളി. ഇന്ഷാ അല്ലാഹ് ഒന്ന് ഉണ്ടാക്കി നോക്കണം

  • @jastalks_
    @jastalks_ 3 года назад +7

    ഞങ്ങൾ ഇതുപോലെ റെഡിയാക്കി ... ഉഗ്രൻ taste ആയിരുന്നു.. Thank u so much🙏

  • @wafaihsana2426
    @wafaihsana2426 3 года назад

    ലളിതമായ ഭാഷ, പിന്തുടരാൻ എളുപ്പം. ഞാൻ രണ്ട് വട്ടം പരീക്ഷിച്ചു. രണ്ടും വളരെ നന്നായി. Thanx അസ്മത്ത. 😍😍 തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @neshwa_ameer
    @neshwa_ameer 3 года назад +18

    Innu try cheythu noki, adipoli aayirunnu ♥️💯

  • @shoukathali7985
    @shoukathali7985 4 года назад

    ഞാൻ ഉണ്ടാക്കി നോക്കി. വളരെ ടേസ്റ്റി ആണ്. എല്ലാവർക്കും മന്തി വളരെ ഇഷ്ടമായി. താങ്ക് യു 👌👌

  • @sajithamoideen70
    @sajithamoideen70 4 года назад +5

    Njanghal undakki supper mandhi😊😊🤤

  • @rubeenahaneefa3226
    @rubeenahaneefa3226 Год назад

    Thnks orupaadayi mandhi undakkanamenn vijarikunnu
    Valare elupathil ee vdo kand njan undaki suuppprraan
    God blss u itha

  • @underooseparker4101
    @underooseparker4101 3 года назад +41

    Ponnu thaatha... Vera level saanan.. Adipoli🔥🔥this should get viral❤️

  • @shamnas.s1268
    @shamnas.s1268 2 года назад

    Super, simple, very tasty... Njan ippol inganeyanu undakkarullath

  • @diyanakalam3571
    @diyanakalam3571 4 года назад +9

    Super nannayi manasilayi insha allah perunalin try cheyam😊

  • @nasarudheen8749
    @nasarudheen8749 3 года назад +2

    njan 2 time undaaakiii poli, poli supper yummy taste 😍😍😍😍😋😋😘😘

  • @kabeerkabeer1750
    @kabeerkabeer1750 4 года назад +5

    Vdo nannayi manasilaavunnund 😍😍thankyuuuu

  • @abdurahimanabdu3719
    @abdurahimanabdu3719 2 года назад

    Ente itha nalla test ndayirunnu ithuvare Njan ithra tastil ndakkittilla spr 😳🤩

  • @elsaashika6030
    @elsaashika6030 4 года назад +6

    Njann undaki nale taste ann masha allah

  • @saheersahala1253
    @saheersahala1253 2 года назад

    nja eee recipe 3 prvshym aaki adipoli aan enikum ente husn um valare ishtaayi thankuu ithaaa

  • @mohammedalikuttasseri3049
    @mohammedalikuttasseri3049 4 года назад +26

    ഞാൻ ട്രൈ ചെയ്‌തു wery good

  • @mubimubashira9142
    @mubimubashira9142 4 года назад +1

    Spr ടേസ്റ്റി ആണ് ഞാൻ 3 തവണ ഉണ്ടാക്കി

  • @sanhasandmomsworld3753
    @sanhasandmomsworld3753 3 года назад +5

    Adipol itha🤩❣....nagal try chytho elllavrkum 😋ishtapetttu❤......

  • @fathimasaha2702
    @fathimasaha2702 2 года назад

    Adipoliyaayitund undaaki nokiyappol. Nalla yelupavumaayirunnu .Thnku

  • @sreejavs1355
    @sreejavs1355 4 года назад +3

    Biriyani aayi undaki vannappa..but nalla taste undayi athond veeter panjikk ettilla

  • @rashidrashid-jk6nb
    @rashidrashid-jk6nb 2 года назад

    ഒരു രക്ഷയുമില്ല ഞാൻ ഉണ്ടാക്കി . നന്ദി..

  • @majeedchundikkattil5621
    @majeedchundikkattil5621 3 года назад +5

    ഇത്താത്ത അടിപൊളി ടേസ്റ്റ് ആയിനും... Thquuh😘🤩

    • @drkdaniel3283
      @drkdaniel3283 3 года назад +1

      Ith m80moosayille pathuvinte baash poles undallo aayinum

  • @pranavs3160
    @pranavs3160 4 года назад

    Njangal ithu try cheithu... Ellarkum valare ishtayi.... Kollam poli recepie

  • @rasheedariyas991
    @rasheedariyas991 3 года назад +3

    Shamees kitchenil.polulla avatharanam

  • @faizanhamsa1621
    @faizanhamsa1621 14 дней назад +1

    ഞാനും ഉണ്ടാക്കി

  • @rahmaththauseena3238
    @rahmaththauseena3238 4 года назад +13

    Porth kazikunna ade test ayirun... 😋😋

  • @fasnaem3468
    @fasnaem3468 3 года назад

    Inn njangalude spcl ithaayirunnu ellavarkkum ishtapettu😘😋thanku😍😍😍😍

  • @hizak3092
    @hizak3092 4 года назад +11

    I tried it. 😋😍Really tasty one. ❤️💖❤️

  • @ismailzamzam5027
    @ismailzamzam5027 3 года назад +2

    Masha Allah. Adipoli recipe. Njanum undaakki nokki. Sangathi ushar. Like and share cheythikk👌👍🤤

  • @febiriya2274
    @febiriya2274 4 года назад +3

    Nan inn ith kandit manthi undaakiyirunu...👌👌👌
    Tnks for sharing
    It too easy comparing with other channels

  • @safeerasafee5312
    @safeerasafee5312 Месяц назад

    Njan try cheythu nokki nalla taste und

  • @ubaidmohd2671
    @ubaidmohd2671 4 года назад +14

    Fadwas kitchen channanil edhe vidio aanu ullath😁

  • @nktrending7301
    @nktrending7301 3 года назад

    ഞാൻ ഇത് കണ്ടിട്ട് ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു
    വീണ്ടും ഉണ്ടാകാൻ povven ഇന്ന് അപ്പൊ ഒന്നുകൂടി vdo കാണാം വന്നതാണ് 😊

  • @sruthirajaneesh4013
    @sruthirajaneesh4013 4 года назад

    Ithil paraja pole thane try cheythu.. adipoli aayirunu nallonam nannayi..💯 Thanku

  • @ayshafathima1738
    @ayshafathima1738 3 года назад +6

    Njangalude innathe special idhan 😋😋....tnx for yummy recipe ...😍

  • @alliswellswalih3253
    @alliswellswalih3253 2 года назад

    Njan undaki ikka paranu super ennu so thanku itha....

  • @siyadvv6324
    @siyadvv6324 4 года назад +6

    Super👍👍

  • @hibamehrin5270
    @hibamehrin5270 3 года назад +2

    This is simple&super manthi.njan undakki.adipoli

  • @user-qf2ss6iq2u
    @user-qf2ss6iq2u 4 года назад +3

    Tdy ente special Mandi aannu
    Thank u for post this video

  • @khaleelkhaleel3734
    @khaleelkhaleel3734 3 года назад

    ഞാൻ 27.5.21നു മന്തി ആദ്യമായി ഉണ്ടാക്കി എല്ലാവരും വളരെ നല്ല അഭിപ്രായം പറഞ്ഞു താങ്ക്സ്

  • @aslampb796
    @aslampb796 3 года назад +5

    Adipoli
    😋😋

  • @hassanshanilayam2097
    @hassanshanilayam2097 2 года назад

    Njn ee recipe try cheyth nokki ....nalla taste undarunnu....

  • @gangadharang7836
    @gangadharang7836 3 года назад +6

    I luv chicken. This recipe quite outstanding 👌👌

  • @majimahamood5262
    @majimahamood5262 4 года назад +1

    Njangalum try cheythu. ഇത്താന്റെ കുഴിമന്തി adipoli😍😍

  • @sassisterssquad370
    @sassisterssquad370 3 года назад +6

    I will must try this recipe

  • @lashcreative8381
    @lashcreative8381 3 года назад

    chechi super njangal undaki adipoli ellavarkkum ishttamayi.

  • @shebaarun2755
    @shebaarun2755 3 месяца назад

    Kidu recipe...came out superb...must try❤

  • @_.shx_nu._
    @_.shx_nu._ 4 года назад +8

    Try cheythu spr aayind☝️👏☺️

  • @arafamc405
    @arafamc405 2 года назад

    njan sthiramaay ee recipee aan try cheyyunnath

  • @vipinbalan6887
    @vipinbalan6887 4 года назад +5

    Thank you...tried it..... Simple and tastey recipie🙏🙏🙏

  • @annmaria4158
    @annmaria4158 2 года назад +1

    Nan udaki 👍👍 ellavarkum isthamayi thanks for this recipe 😍

  • @muhammadniyaspk9618
    @muhammadniyaspk9618 4 года назад +5

    Njanum undaki. Nalla taste und.

  • @fathimapathoos2700
    @fathimapathoos2700 3 года назад

    Njaan undaakki soopper aanenn paranju ellaavarum .ith undaakkan valare eluppam tonni .thanks😊😊

  • @gd.__creations________221
    @gd.__creations________221 3 года назад +3

    നല്ല റസ്പി ആണ് 👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️😍😍😋😋😋😋😋

  • @Ummazcakery
    @Ummazcakery 3 года назад

    Njan today undaki.suuperayirunnu. thanks mole. Perfect receipe noki irikarun u. ♥️

  • @arshadpv9355
    @arshadpv9355 3 года назад +3

    Super👍 poli👍❤❤❤⚡️

  • @ivideamswarganannu_865
    @ivideamswarganannu_865 3 года назад

    Adipoliyayitund.njnum husum koodiyanu familykayi e vdoyil kanunapolea manthi try chithatha.elarkum ishtayi avasanam nagal thamil thalum ayi credit edukan

  • @shahana1670
    @shahana1670 3 года назад +3

    𝑺𝒖𝒑𝒆𝒓 😘😘😘𝑨𝒅𝒊𝒑𝒐𝒍𝒊 𝒓𝒊𝒄𝒆 . 𝑻𝒉𝒏𝒌 𝒖 𝒊𝒕𝒉𝒂❤️❤️🥰🥰😘😘

  • @shafeekshafeekmon5666
    @shafeekshafeekmon5666 3 года назад +2

    Try cheyyam insha allah👌

  • @fathimafidha5074
    @fathimafidha5074 3 года назад +6

    Inte mwone oru rakashayum lyaa poli saaanam💥💥💥💥