❤️അവിടെ വേറെ ബിരിയാണിക്കട ഇല്ലായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ പിന്നെയും രുചി കുറയുമായിരുന്നു. പിന്നെ ആദ്യത്തെ ബിരിയാണി പിന്നെയും കഴിച്ചു നോക്കിയാൽ എല്ലാത്തിനേക്കാളും മടുപ്പിക്കുന്ന രുചി എന്ന് കണ്ടെത്തിയേനെ😍
രാവിലെ തന്നെ ഇറച്ചി കഴിക്കുന്ന ഫീൽ ഒഹ്ഹ്ഹ് എത്ര നാൾ കഴിഞാലും മതി വരില്ല ഞങ്ങൾ ഒക്കെ 3മണിക്ക് ഇറച്ചി വെട്ടു തുടങ്ങും 5.5.30ആവുമ്പോഴ്ക്കും 3.4എണ്ണം ആറുക്കും അതിനിടയിൽ ഒരു ചെറുതും ടെച്ചിങ് ആയി നല്ല ഇറച്ചി കറിയും അതും മിക്കപോളും പല്ല് പോല്ലും തെക്കാതെ ഓഹ് ഉറക്കത്തിൽ നിന്നും ഒക്കെ എഴുനെറ്റ് വന്നു ഇറച്ചി കഴിക്കാ😍😍😍😍😍😍
കമെന്റിൽ മൊത്തം 2 ബിരിയാണി കയൊച്ചതാ പറീൻ.. അതൊക്കെ ചില ആൾക്കാരുടെ താല്പര്യം അല്ലെ.. അവന്റെ പൈസക് 2.3.4 കഴിക്കട്ട് അതിനെന്താ 🤔.. ന്ൻ രണ്ട് കഴിക്കും വേണെകിൽ 3ഉം 💜❤
ഏട്ടാ ചെന്നൈയിൽ 3മണിക്ക് ബിരിയാണി കിട്ടുന്ന സ്ഥലം ഇണ്ട്. നല്ല ബീഫ്, മട്ടൺ, ചിക്കൻ ബിരിയാണി പിന്നെ കുറച്ചു സൈഡ് ഡിഷസ്. ചെന്നൈയിൽ വരുമ്പോൾ ഒന്ന് കഴിച്ചു നോക്കു. My ഫേവറേറ് - ബീഫ് ബിരിയാണി. KGN ARIFA BIRIYANI CHENNAI
രാവിലെ കൊക്കോപുഴുവും വാരി വയറ്റിലിട്ട് ബിരിയാണി മുണുങ്ങാൻ കർന്നാടക വരെ പോയി രണ്ടു പ്ലേറ്റ് മട്ടൻ ബിരിയാണി കപ്പലണ്ടി കൊറിക്കുന്ന ലാഘവത്തോടെ കഴിച്ച് കണ്ണുരുട്ടിക്കാണിക്കുന്ന.....😳
Your expressions are fabulous and genuine. I am from TN, such a genuine review from a blogger I haven't seen it from anyone else. Pls keep up your work and this is your style. Never change it even when you make it to 5M subscribers. All the best. 👍
എന്തെങ്കിലും ഒരു മായം ചേർക്കുന്നുണ്ടാവും taist കിട്ടാൻ വേണ്ടി പിന്നെ എനിക് മനസ്സിലാകാത്തത് ഈ 6 മണിക് ഒകെ ബിരിയാണി തിന്നാൻ വേണ്ടി ഇവന്മാർ ഒകെ എന്തിന് പോകുന്നു ഇവന്മാർക്ക് ഒന്നു ഉറക്കവും ഇല്ലെ
രണ്ടു ബിരിയാണി ഒറ്റയിരുപ്പിൽ കഴിച്ചു തീർക്കാൻ നേരത്തെ രണ്ടാമത്തെ ബിരിയാണിക്ക് ഇതിരി ടേസ്റ്റ് കുറയും സ്വാഭാവികം.
പച്ച പരമാർത്ഥം
Sathyam
😅👍
Exactly 😂
Athanu ecnomicsil padikunnathu...😜😜😜
നമ്മുക്ക് അതി കാലത്തെ എന്നിച്ച് ബിരിയാണി കടകളിലേക് പോകാം അവിടെ ദം പോട്ടിക്കണ കണ്ടു മതിമറന്ന് വേണ്ടുവോളം ബിരിയാണി നുണയാ അം
😂😂😂
👍😂😂
😂😂👍🏻
ടേസ്റ്റ് ഉണ്ടെന്നു പറയണം എന്നില്ല, വെറുതെ കണ്ണ് തുറിപ്പിച്ച് കാണിച്ചാൽ മതി. ഞങ്ങൾക്ക് മനസിലാകും !!! 😋😃
🤣🤣🤣🤣🤣🤣 sathyam 😀😀
അത് സത്യം 🤣🤣🤣
മുഖം മന്സിൻ്റെ കണ്ണാടി എന്നാണല്ലോ.... 😂😂😂
😂😂😂😂
😂
ഒറ്റഇരിപ്പിന് രണ്ട് ബിരിയാണികഴിച്ച ചേട്ടനാണ് ഇന്നത്തെ എന്റെ ഹീറോ.... 💖
അതും കാലത്ത് 6 മണിക്ക്,😁😁
@@jayaprabha7189 😂😂
The proverb : When seeing Mrinals eyes only we can understand the taste and quality of food 😋
😆
This is Karnataka famous Donne mutton(sheep) Biriyani. There are many famous outlets in Hoskote like Anand, Mani etc.
Nice meeting you ,Mrinal etta 😊
നിങ്ങളെ ഞാൻ തിരിച്ചറിഞ്ഞു ബ്രോ
Is that mutton Or beef bro?
@@sourav___raj Mutton
*ഇങ്ങേരുടെ ജോലി ഇയാൾ നല്ല പോലെ ചെയ്യുന്നുണ്ട്...!!!! 😂💯❤️*
ബ്ലാങ്ങൂർ എന്ന് പറഞ്ഞതിലെ നർമം മനസ്സിലാവാതെ അതിനെ തിരുത്തുന്നവരുടെ അവസ്ഥ കാണുമ്പോൾ പേടിയാകുന്നു....പല ജാതി മനിസൻമാര്
മനിസൻമാർ അല്ല മനുഷ്യന്മാർ 😸
@@weatherwizard7637 🤦
@@samfisherkrs just being sarcastic vro 😹😹
@@weatherwizard7637 mansan alle pulle
❤️അവിടെ വേറെ ബിരിയാണിക്കട ഇല്ലായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ പിന്നെയും രുചി കുറയുമായിരുന്നു. പിന്നെ ആദ്യത്തെ ബിരിയാണി പിന്നെയും കഴിച്ചു നോക്കിയാൽ എല്ലാത്തിനേക്കാളും മടുപ്പിക്കുന്ന രുചി എന്ന് കണ്ടെത്തിയേനെ😍
Sound illatha kalath video eduthaalum mrinal chetane views kittum...we can read the taste of food from your expression...💥💥💥
I heard it as blangur .. am I the only one who heard it like that.. when I read the comment I understood it’s Bangalore
രാവിലെ തന്നെ ഇറച്ചി കഴിക്കുന്ന ഫീൽ ഒഹ്ഹ്ഹ് എത്ര നാൾ കഴിഞാലും മതി വരില്ല ഞങ്ങൾ ഒക്കെ 3മണിക്ക് ഇറച്ചി വെട്ടു തുടങ്ങും 5.5.30ആവുമ്പോഴ്ക്കും 3.4എണ്ണം ആറുക്കും അതിനിടയിൽ ഒരു ചെറുതും ടെച്ചിങ് ആയി നല്ല ഇറച്ചി കറിയും അതും മിക്കപോളും പല്ല് പോല്ലും തെക്കാതെ ഓഹ് ഉറക്കത്തിൽ നിന്നും ഒക്കെ എഴുനെറ്റ് വന്നു ഇറച്ചി കഴിക്കാ😍😍😍😍😍😍
നിങ്ങളുടെ കണ്ണിന്റെ എക്സ്പ്രഷനിൽ ഞങ്ങൾ മനസ്സിലാക്കും ഫുഡ് അടിപൊളിയാണെന്നു 🤩🤩🤩🤩
രാവിലെ ആറു മണിക്ക് ബിരിയാണി തിന്നുന ലേ മൃണാലേട്ടൻ😎😎😎🤣🤣🤣
Ijjathy biryaani aanel thinnunpokum muthe.....
Best biryani in south India 🤤
Hoo...kothiii vannnuuu....ippola sheriyayeee...morning rajavinee polee kazhkanmm
Orumichu 2 biriyani kazhichal second kazhicha biriyaniku taste feel cheyila
കമെന്റിൽ മൊത്തം 2 ബിരിയാണി കയൊച്ചതാ പറീൻ.. അതൊക്കെ ചില ആൾക്കാരുടെ താല്പര്യം അല്ലെ.. അവന്റെ പൈസക് 2.3.4 കഴിക്കട്ട് അതിനെന്താ 🤔.. ന്ൻ രണ്ട് കഴിക്കും വേണെകിൽ 3ഉം 💜❤
രണ്ടാമത്തെ ബിരിയാണി മടുപ്പുണ്ടാക്കാന് കാരണം ആദ്യത്തതിന്റെ മടുപ്പുകൊണ്ട് ആവില്ലെ🤔🤔
നസമുക്കെന്താ മടുകത്തെ ഇവനെ okke
ഇതുപോലെ നോൺ ഹലാൽ ഹോട്ടലുകൾ ഇന്ത്യയിൽ എല്ലായിടത്തും പ്രത്യേകിച്ച് കേരളത്തിലും ഇനിയുംഇനിയും വളരട്ടെ
I never thought people would queue up at 5 in the morning to eat Biriyani.
Morning Ride in Bengaluru ah ✨ and Hoskote biriyani at 6 AM . 💯🔥
Mrinal Bro,
You should have tried Akshay Biriyani also... Near to Hoskote Tollgate... Adhum nalla biriyaaniyaa... Just give it a try
ഒറ്റയടിക്ക് അതിരാവിലെ 2 ബിരിയാണി കഴിച്ചാൽ പിന്നെ കൂടുതൽ കഴിക്കണ്ട എന്ന ടേസ്റ്റ് ഉണ്ടാകും ചേട്ടാ. തികച്ചും നോർമൽ ആഹ് 😃
ബിരിയാണി ഇഷ്ടം 😍
0:02 blangore😂😂😂
Aarkkengilum kathiyoo🌠🌠
അത് നമ്മൾ പിള്ളേർ ആയിരുന്ന സ്ഥിരം പറയുന്നതാ
@@Shinojkk-p5f 😂
😂
Adhu mooparu anghaneya
Ningalude videos kananum kelkanum nalla rasamanu, enjoy cheythaanu ningal food kazhikkunathu 👌🏻👌🏻👌🏻👌🏻 . Nalla avatharanam.
Ethinte sathayavastha ariyanam ennu undarnnu onnu povan. Thankss annaa thankss
Enganeeee....pattunn..ravile 2 biriyani kazhikkann...ninga poli annn❤️❤️
കണ്ണ് ഒക്കെ പുറത്തേക്ക് വരുന്നുണ്ട്,ഇപ്പൊ താഴെ വീഴും.
നിലമ്പൂരിൽ വയനാടൻ പോത്തും കാലെത്തി 🤗വുഡ് ബൈനിൽ 😜
Woow kollam eni kazikanam
ഞാനും കണ്ടു ബോർഡ്..
ഏട്ടാ ചെന്നൈയിൽ 3മണിക്ക് ബിരിയാണി കിട്ടുന്ന സ്ഥലം ഇണ്ട്.
നല്ല ബീഫ്, മട്ടൺ, ചിക്കൻ ബിരിയാണി പിന്നെ കുറച്ചു സൈഡ് ഡിഷസ്.
ചെന്നൈയിൽ വരുമ്പോൾ ഒന്ന് കഴിച്ചു നോക്കു.
My ഫേവറേറ് - ബീഫ് ബിരിയാണി.
KGN ARIFA BIRIYANI CHENNAI
Ithoke poyi kazichtund...
Kure vlogs kanditund...iyaaalm 2021 dec aaano E biriyani unden arinjth
Ara manikkoril 2 biriyani kazhichal naakku kozhanju pookum. pinnee taste kittilla
What kind of rice do they use ? In the 1 st Biriyani
0:01
Blangoor alla! banglore alle?
Blanglore.......???
Buhari restaurant perumpilavil near kunnamkulam hoskote biriyani available , evarkku Thrissur and Kecheri restaurant undu
Anand is Mani's brother like in real life!!
Ente ponno...angerude kannu thalli pokunna kazcha kando???
Njn poyatha avidea, patti showaa ravilea 6 poyi thinnan onnumilla
Location
രാവിലെ തന്നെ 2 ബിരിയാണി കഴിക്കാൻ തലേ ദിവസം പട്ടിണി കിടന്ന അണ്ണൻ മെസ്സ് 😎 ഇതൊക്കെ എന്ത് 😂
ningalude kannukalkanu ningalude navinekalum ruchi ariyunhdhenhu thonum.. super bro
They are saying it tasted even better back in the day ☺️
Kooduthal kazhikkanda nnu thonnathu taste kaaranam aavila mrinal Bhai...aadhyam thanne oru full plate biriyani kaichittu kazhikunondu aavum..athu athiravile
Blankore ne pulli oru comedy line paragatha...athum manasilakatha kurachu perunde...
Alapuzha chengannur idatharam hotelinu 130 rs nu biriyani kazhichu. 2 chicken 1 mutta achar pappadam thairu okke und. Ennitum ath biriyani aanenu thoniyilla. Chiken chilliyude masalak mukalil noodils ittath pole. Koutha paisa muthalakkandenu karuthi masala noodils ozike baki kazichu
രാവിലെ കൊക്കോപുഴുവും വാരി വയറ്റിലിട്ട് ബിരിയാണി മുണുങ്ങാൻ കർന്നാടക വരെ പോയി രണ്ടു പ്ലേറ്റ് മട്ടൻ ബിരിയാണി കപ്പലണ്ടി കൊറിക്കുന്ന ലാഘവത്തോടെ കഴിച്ച് കണ്ണുരുട്ടിക്കാണിക്കുന്ന.....😳
Nice to see your eye and face expression
Please once try Gulbarga special Tahari.. waiting for ur experience
ബിരിയാണി കണ്ടിട്ട് മട്ടാഞ്ചേരിയിലെ ഹനീഫാക്കാന്റെ ഇറച്ചി ചോറ് പോലുണ്ട്.
Nallathaanu. Njan kazhichitund. Mattoralde review
ruclips.net/video/2apkJkzysto/видео.html
ഹോസ്‌കോട്ട,, മണി ബിരിയാണി സൂപ്പർ
Blangoor ? അതെവിടെയാണ്? 😄😂
Your expressions are fabulous and genuine. I am from TN, such a genuine review from a blogger I haven't seen it from anyone else. Pls keep up your work and this is your style. Never change it even when you make it to 5M subscribers. All the best. 👍
0:01 Blangore 😆😆
Mutton aano beef aano athu paranjillallo
2.37 eyes puratheku oori therichu pokangath bhagyam
ബ്ലാങ്കുർ അടിപൊളി
Blangur?
I wish could have met you ... From Bangalore lots of love...
Ennalum 1 biriyani kazhinjittu adutha 1nu koode vayattil idam kodukkan thonniya aa vishala manasinu munpil namikkunnu 🙏🙏🙏
തക്കാളി അല്ല കക്കിരി ആണ് ചേട്ടാ❤️
Idhu ishtapettegil, Mallika biryani kazhicchaal chetan ingotu sthalam maarum..adhu orappa
Please try mallika biryani
Adipoli MOne Dinesha....
Mrng ലെ Special ബിരിയാണി എബിൻ ചേട്ടന്റെ വീഡിയോ വഴിയാണ് അറിയുന്നത്.. 👌👌🔥
ഫിറോസ് ഇക്കാന്റെ ഭാഷയിൽ പറഞ്ഞാൽ.. 👉👉
ഉം....... പൊളി സാനം... 😋😋
കൃപാൽ അമ്മന്ന യുടെ പേര് അവിടെ ഒരു ചേച്ചി പറയുന്നത് കേൾക്കാ൦...
ആ കണ്ണ് കണ്ടാലറിയാം ബിരിയാണി ഭീകരം ആണെന്ന് 😅😍
വെള്ളരിക്ക തക്കാളി ആയ അതെപ്പ?
എബിൻ ജോസ് ന്റെ channel ൽ ഉണ്ടായിരുന്നു.
Kazhicha order thiricharunnelum ithe abhiprayam thane ayirikkum.
ആ കണ്ണ് അതാ ഇപ്പോ താഴെ പോകാൻ നിൽക്കുന്നു 🤣👍😋😋😋😋😋
Nammade Hosakote😍😍😍
thank you
If you are in Bangalore please checkout Ramnagara biriyani paradise mutton biryani .
അതിരാവിലെ ബിരിയാണി കഴിക്കാൻ ഒരു range വേണം... അണ്ണൻ പൊളി 💕
Ingale kannu thalliyath kanda thannne manassilakum ath poliyakum enn.😎😎
Arokke videonte startingll blanglur sredichu 🙉😂😁
Ende naad HOSAKOTE as I wish I miss you Chetto nan avide tanne undarnu
Blangurilninum engoteka povande😂
Biryani for breakfast?
Do try Mallika biriyani as well!
അടിപൊളി നിങ്ങൾ തിന്നുന്നത് കണ്ടു ഞാൻ ശരിക്കും 6 മണിക്ക് അവിടെ എത്തിയ പോലെ
0:02 Blangore😅😅😅😆
Huge rush can be seen in chennai puliyanthope 3 am biriyani
എന്തെങ്കിലും ഒരു മായം ചേർക്കുന്നുണ്ടാവും taist കിട്ടാൻ വേണ്ടി പിന്നെ എനിക് മനസ്സിലാകാത്തത് ഈ 6 മണിക് ഒകെ ബിരിയാണി തിന്നാൻ വേണ്ടി ഇവന്മാർ ഒകെ എന്തിന് പോകുന്നു ഇവന്മാർക്ക് ഒന്നു ഉറക്കവും ഇല്ലെ
Oro thavan kazhikkumbalum , kann thalli thalli porath varunn , oru prathibhasam thanne 😂😂
Try “Kaiz Biriyani” from thrissur…near railway station…Its trending now..
Kaiz biriyani super
Blangore 😂😂👍
സാധനം നന്നായാൽ കണ്ണ് തള്ളി വരുന്ന 2 ആളെ എനിക്കറിയാം.
ഒരാൾ മൃണാൾ അണ്ണൻ
മറ്റേയാൾ ജോണി സിൻസ്.
😛
Blangoor alla bangloor
Just overhyped masala pulav.Mallika was also hyped for a while …but I’ve had 100’s of tasty biryanis in Bangalore.
Chetta anand briyini avidah try cheiyuthuu nookuu athu poliyaaa hosekete mani pinna anand ahaa famous
ഭായ് സാലഡ് എടുത്തത് കയ്യിൽ ഗ്ലൗസ് ഇല്ല
Namaskaram ashane 🙏🙏💖
Ernakulam kakkanadu, havens kitchen lum und 4a biriyani😗😋
Anand biryani njanum kazhichittundu. Taste pora. Mani biryani ithuvare kazhichittilla. Enthayalum try cheyyanam
ബ്ലാകൂർ തുടക്കം
മൃണാൽ ചേട്ടന്റെ കണ്ണ് കണ്ടാൽ അറിയാം ഭക്ഷണത്തിന്റെ ക്വാളിറ്റി