Это видео недоступно.
Сожалеем об этом.

#24: Learn Kannada through Malayalam

Поделиться
HTML-код
  • Опубликовано: 15 окт 2020
  • This is the second part of Kannada Grammar: Future Tense. If you have not watched the first part, please do so. The video is available in our channel. 😍
    ഒന്നാം ഭാഗത്തിൽ "ഞാൻ ചെയ്യും, ഞാൻ പറയും, ഞാൻ ചോദിക്കും" എന്നെല്ലാം നമ്മൾ പറയാൻ പഠിച്ചു. ഇനി ഇന്ന് "നീ ചെയ്യും, നീ പറയും, നീ ചോദിക്കും... etc" പഠിക്കാം.

Комментарии • 58

  • @elsyjames9777
    @elsyjames9777 Год назад

    മലയാളിയായ sirസൂപ്പറായി പറയുന്നുണ്ട് നന്നായി മനസ്സിലാകുന്നുണ്ട് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👍👍👍

  • @SHVajiVlog
    @SHVajiVlog 3 года назад +1

    സൂപ്പർ പ്രെസന്റാഷൻ

  • @SoumyaRohith
    @SoumyaRohith 3 года назад +1

    Present sir.. Rain coat adipoli ayittundu

  • @user-ir9jg2vm9n
    @user-ir9jg2vm9n 3 года назад +1

    Chala bagundhi

  • @maheshdk5890
    @maheshdk5890 5 месяцев назад

    Very nice and interesting class.
    I can follow your class.
    Dont stop your class .

  • @balanthekkedath3357
    @balanthekkedath3357 2 года назад +1

    good good

  • @arj_vlogs
    @arj_vlogs 3 года назад +2

    Chettan simple aann

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +1

      സിംപിൾ മാത്രമല്ല dear. പവർഫുള്ളും ആണ്. പിന്നെ safe. റോബസ്റ്റും ആണ് ട്ടോ 🤗😉 Thanks for your lovely words!

  • @arownjmotivational4189
    @arownjmotivational4189 3 года назад +1

    Great you did not give up

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +1

      Thanks for your motivation, actually. I mentioned you in the next video.

  • @aksheyye
    @aksheyye 3 года назад +4

    Njan 9 thil😎 thank you enne kotich video rain coat ittond katta lokka

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +1

      നീയാണ് താരം മുത്തേ...

    • @aksheyye
      @aksheyye 3 года назад +3

      @@Bangalore_Malayali thank you chunkee

  • @prasadammedia2134
    @prasadammedia2134 3 года назад +1

    എനിക്ക് വയ്യ ഞാൻ ഇനി കന്നഡയും പഠിച്ചു പൊളിക്കും

  • @Malayali_____._____._____90s
    @Malayali_____._____._____90s 3 года назад +2

    Video nannayi. Dress poliya. Presentation wonderful.

  • @SpanishRasakkoottu
    @SpanishRasakkoottu 3 года назад +2

    നല്ല അടിപൊളി കന്നഡ class👌

  • @3RCraftPlanet
    @3RCraftPlanet 3 года назад +1

    ചേട്ടായി ഞാൻ വന്നു ക്ലാസ്സിൽ കേറി 😍

  • @ManjusLife
    @ManjusLife 3 года назад +1

    മഴക്കോട്ടൊക്കെകൊള്ളാം പക്ഷേ നമ്മൾ മലയാളികൾ നീ എന്ന്ആരേം സാധാരണ വിളിക്കില്ല! അത് മലയാളത്തിന്റെ beautyയാണ്! ഇവിടെം എല്ലാവരേം പേരാണ് വിളിക്കുക.

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +3

      അതൊക്കെ അവിടെ നിൽക്കട്ടെ, എപ്പോഴാണ് പുതിയ ഒരു വീഡിയോ വരുന്നത്? കുറേനാളായല്ലോ കണ്ടീട്ട്!

    • @ManjusLife
      @ManjusLife 3 года назад +1

      ഒന്നും നമ്മുടെകയ്യിൽ അല്ലല്ലോ....... എല്ലാത്തിനും ഒരു സമയയുണ്ട് ദാസാ...

  • @AF_Fashion_Store
    @AF_Fashion_Store 3 года назад +1

    സൂപ്പർ സൂപ്പർ അടിപൊളി ആണല്ലോ
    നല്ല അവതരണം 👍👌

  • @Soumyaslittlethoughts
    @Soumyaslittlethoughts 3 года назад +2

    സർ നാക്കു കന്നഡ ഗൊത്തില്ലാ 😆ഇതൊക്കെ ഒന്ന് പഠിച്ചിട്ടു വേണം ബാംഗ്ലൂർക്ക് ഒരു ഫ്ലൈറ്റ് പിടിക്കാൻ, ലൈക്ക് ബ്രോ

  • @FashionDreamsmalayalam
    @FashionDreamsmalayalam 3 года назад +2

    ആദ്യാക്ഷരം പഠിക്കാതെ എസ്സേ പഠിക്കാൻ വന്ന പോലെ ഉണ്ട്, ഞാൻ എന്തായാലും സമയം കിട്ടുന്ന പോലെ തുടക്കം മുതൽ പഠിക്കാൻ തീരുമാനിച്ചു, ഒരു അവസരം കിട്ടിയതല്ലേ, പാഴാക്കി കളയുന്നില്ല, thanks for sharing, god bless you

  • @afsh128
    @afsh128 3 года назад +2

    Super video

  • @Advaitdilip
    @Advaitdilip 3 года назад +1

    വളരെ നല്ല സെഷൻ...👌👏🌹
    നന്നായി മനസ്സിൽ ആകുന്നുണ്ട്..
    Very well planned and organised session.

  • @VidzOwnWorld
    @VidzOwnWorld 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌.. നന്നായി പറയുന്നു.....

  • @Aryasworldkingini
    @Aryasworldkingini 3 года назад +3

    ഈ dress യിൽ കാണാൻ കൂടുതൽ ഭംഗി ഉണ്ട്... ക്ലാസ്സിൽ കയറി സർ...🙋ഇന്നും എല്ലാം മനസിലായി... ഒരു സംശയം വീട്ടുകാരെ നീനു എന്നാണ് വിളിക്കാറ് എങ്കിൽ അവിടെയും respect വരുന്നുണ്ടല്ലോ അപ്പോൾ ഫ്രണ്ട്‌സ് യിന്റെ അടുത്തും നിനു എന്ന്‌ തന്നെ ആണോ ഉപയോഗിക്കുക.. അതോ അവിടെ വേറെ വാക്ക് ഉണ്ടോ?

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +1

      'നീനു' എന്നത് അത്രയും ക്ലോസ് ആയവരെ വിളിക്കാൻ ഉള്ളതാണ്. 'നീ' എന്നർത്ഥം. നമ്മെക്കാൾ മുതിർന്നവരെയും, അപരിചിതരെയും സീനിയേഴ്സ് അല്ലെങ്കിൽ നമ്മുടെ ബോസ്സ്/മാഡം എന്നിവരെ അഭിസംബോധന ചെയ്യാൻ 'നീവു' (നിങ്ങൾ/താങ്കൾ) എന്ന വാക്ക് ഉപയോഗിക്കുന്നു. എന്നാൽ കുടുംബത്തിൽ ഉള്ള മുതിർന്നവരെ ആ ഇഷ്ടകൂടുതൽ കൊണ്ട് 'നീനു' എന്നുതന്നെ വിളിക്കുന്നു.
      Thanks for asking!

    • @Aryasworldkingini
      @Aryasworldkingini 3 года назад +2

      @@Bangalore_Malayali ഞാൻ അല്ലേ thanks പറയേണ്ടത്... thank u.. sir🙏🙏🙏

  • @craftswithshez4617
    @craftswithshez4617 3 года назад +1

    Adipoliyaanu
    Presentation oru rakshayum ella suprb

  • @user-ko6uh6vf9g
    @user-ko6uh6vf9g 3 года назад +1

    അടിപൊളി സൂപ്പർ 😃

  • @BeenasSimpleWorld
    @BeenasSimpleWorld 3 года назад +2

    Rain coat ആണേലും jogging jacket ആണേലും sweater ആണേലും black and red അല്ലേ അതുകൊണ്ട് അടിപൊളി ആണ്. ശ്ശോ എനിക്ക് വയ്യ ഈ കന്നഡ പഠിച്ചു ഞാൻ പൊളിക്കും. ഇവിടുത്തെ(uk) culture ഉം അങ്ങനെ ആണ്. അപ്പൻ അമ്മ അല്ലാതെ ബാക്കി എല്ലാരേം ഇവിടെ പേരാണ് വിളിക്കുന്നത്‌, നമ്മുടെ മുതിർന്നവർ ആയാലും അല്ലേലും നീ, അല്ലെങ്കിൽ പേരാണ് വിളിക്കുന്നത്‌. നല്ല ക്ലാസ്സ്‌ ആണുട്ടോ സാറേ. നാനു കലുത്തിയാ എന്ന് പറഞ്ഞാൽ ഞാൻ പഠിക്കും എന്നല്ലേ? ഞാൻ പഠിച്ചു 💃

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +3

      Thank you so much!
      നാനു (ഞാൻ) എന്നാണ് കർത്താവ് എങ്കിൽ "കലുത്തീനി" എന്നുവരണം. നീനു (നീ) ആണെങ്കിൽ മാത്രമാണ് "കലുത്തീയ" എന്ന് വരുന്നത്. നീവു (നിങ്ങൾ/താങ്കൾ) ആണെങ്കിൽ "കലുത്തീരി" എന്നും വരും.
      Thanks for your genuine interest and apt queries!

  • @deepasfoodworld7065
    @deepasfoodworld7065 3 года назад +2

    ബാംഗ്ലൂർ ചേട്ടാ ഉഷാറായാല്ലോ.. ഇപ്പോൾ എന്നും വീഡിയോ ഇടുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.. എന്നും ഇതു പോലെ സന്തോഷം ആയി ഇരിക്കുക... മനസിന് എന്ത് തളർച്ച വന്നാലും ഇതു പോലുള്ള activities ചെയ്തു കൊണ്ട് എപ്പോഴും engaged ആയി ഇരിക്കുന്നതാണ് നല്ലത്... നന്നായി വളരെ ആധികാരികമായി പറഞ്ഞു എല്ലാം.. ഈ dedication ഫലം കാണാതിരിക്കില്ല... ഉയരങ്ങളിൽ എത്തട്ടെ... ഇനി monday ക്ലാസ്സിനായി കാത്തിരിക്കുന്നു 👍

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +1

      Thank you so much Deepa.
      എന്നും വീഡിയോസ് ഇല്ല. Monday, Friday ദിവസങ്ങളിൽ കന്നഡ വീഡിയോസ്. Wednesday കന്നഡക്കാരെ മലയാളം പഠിപ്പിക്കുന്ന ഒരു വീഡിയോ. പിന്നെ നമ്മുടെ Sunday Special. ഇത്രയുമാണ് videos.

  • @LondonSavaariWorld
    @LondonSavaariWorld 3 года назад +1

    അപ്പോൾ റോമ്പ പുടിച്ചിറിക്ക് .. പ്രമോഷൻ ഒക്കെ നല്ലതാണ്.... അതായത് ക്രിയയില് നിന്നും അറിയാം പറഞ്ഞത് ആരോടാണ് എന്നു, അല്ലേ..

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +1

      അതേ. കന്നഡയിൽ ഏതെങ്കിലും ക്രിയ ഭൂതകാലത്തിലോ, വർത്തമാനകാലത്തിലോ ഭാവികാലത്തിലോ പറഞ്ഞാൽ മാത്രം മതി, മനസിലാക്കാം കർത്താവ് ആരാണെന്ന്. Thank you so much for your interest and apt queries!

  • @bodhahtech8133
    @bodhahtech8133 3 года назад +1

    27th like. Good class

  • @NaughtyEggs
    @NaughtyEggs 3 года назад +1

    സൂപ്പർ പ്രെസന്റാഷൻ ബ്രോ

  • @AnnasFoodTravelWorld
    @AnnasFoodTravelWorld 3 года назад +1

    Clas il present parayan late ayi sry dress nannayitundalo. promotion okey nalatha . Agane inathe video um nannayi.present cheythu

  • @CookingWithShyma
    @CookingWithShyma 3 года назад +1

    Ethu dress ettaalum Kannada sir poliyaanu 👌 Nice class dear 👍

  • @AmmuTipTalks
    @AmmuTipTalks 3 года назад +2

    Bangalore mutheeeഏത് ഡ്രസ്സ് ഇട്ടാലും അടിപൊളിയാണ് ഈ ഡ്രസ്സ് ഇട്ടപ്പോൾ കുറച്ചൂടെ ഗ്ലാമർ കൂടിയോ എന്നൊരു സംശയം

    • @Bangalore_Malayali
      @Bangalore_Malayali  3 года назад +1

      ആക്കിയതാണോ എന്നൊരു...
      എന്നാലും സുഖിച്ചു. താങ്ക്സ് 😍

  • @BrightCookMalayalam
    @BrightCookMalayalam 3 года назад +1

    Very good

  • @Fabi1988
    @Fabi1988 3 года назад +1

    ഇന്നത്തെ പ്രൊഫൈൽ pic പൊളിച്ചല്ലോ മച്ചാനെ... ഞമ്മളെ പ്രൊമോഷൻ ചെയ്യണേ bro...

  • @ThreeDiomonds
    @ThreeDiomonds 3 года назад +1

    അടിപൊളി പ്രസന്റേഷൻ
    Chay kuditha😄തുമ്പ ചെന്നാക്കിതെ

  • @parusworld
    @parusworld 3 года назад +1

    തുമ്പാ ചെന്നാഗിരെ 👍

  • @arj_vlogs
    @arj_vlogs 3 года назад +2

    I like you very much 😘😘😘

  • @CHEFwithJILSI
    @CHEFwithJILSI 3 года назад +1

    തുമ്പാ ചെന്നാഗിദെ സർ

  • @arj_vlogs
    @arj_vlogs 3 года назад +2

    Poliyann🤣🤣🤣🤣