ചന്ദനമണിവാതിൽ | Dance Cover | Sajith Sankar | Priya Vijesh | Ranjith menon | Chandanamanivaathil

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Presenting a Dance cover of a beautiful malayalam melody " Chandanamani vaathil.." Please wdo watch..
    Credits :
    Concept, Choreography & Performance : Priya Vijesh
    D.O.P, Cuts & Vocals : Sajith Sankar
    Mridangam : Ranjith Menon
    Original Song Credits:
    Lyrics : Ezhacheri Ramachandran
    Music : Raveendran Master
    Singer : G. Venugopal
    Movie : Marikkunnilla njan

Комментарии • 188

  • @sandhyaachu491
    @sandhyaachu491 Год назад +1

    ടീച്ചറെ പറയുവാൻ വാക്കുകൾ ഇല്ല എന്നു ഭംഗിയാണ് പാട്ടും ഡാൻസും. കാതിനും കണ്ണിനും ഒരുപോലെ കുളിർമ നൽകുന്നു. എനിക്കും പഠിക്കുവാൻ തോന്നുന്നു 🤝👌👏👏👏

  • @susanraj3560
    @susanraj3560 2 года назад +2

    Priya... Enthu rasama.. aa expressions... Real aanennu thanne thonni❤

  • @rashni.m.pmundothuparambil3190
    @rashni.m.pmundothuparambil3190 2 года назад +6

    ഒരുപാട് വൈകിപ്പോയി ഇതിലെ വരാൻ.
    ഗായകന്റെ പാട്ടിനനുസരിച്ച് നൃത്തംചെയ്യുന്ന നായിക അതൊരു ഭംഗിയുള്ള കാഴ്ച തന്നെയാണ്. 🥰🥰🥰

  • @smithajay3927
    @smithajay3927 2 года назад +2

    Graceful,divine, absolutely gorgeous and amazing,love you 😘

  • @sujakp9484
    @sujakp9484 2 года назад +1

    Sajith inu priyaude dance live kananum athil pankidanum ulla bhagyam undayallo randuperkkum nanma nerunnu.

  • @girisanc6376
    @girisanc6376 2 года назад +2

    അതി മനോഹരം സൂപ്പർ

  • @girijanairp
    @girijanairp 2 года назад +1

    പാട്ടും നൃത്തവും ഒപ്പത്തിനൊപ്പം.... അസ്സലായിട്ടുണ്ട്. 👍👍👍👍

  • @satheeshchithrakam485
    @satheeshchithrakam485 2 года назад +2

    എത്ര മനോഹരം....

  • @anokhaanu
    @anokhaanu 2 года назад +8

    കോടീശ്വരൻ കണ്ടതിനുശേഷം മാണ് വീഡിയോ കാണാൻ തുടങ്ങിയത് sorry for let 💖💖💖💖

  • @manjulasivadasan2673
    @manjulasivadasan2673 2 года назад +2

    Super. Priya

  • @shyamalav7172
    @shyamalav7172 2 года назад +1

    Paatum dancum onninonnu mecham.oru rakshayumilla.kandittu mathivarunnilla.

  • @dineshp3339
    @dineshp3339 2 года назад +2

    Good performance

  • @vinayakchandu3447
    @vinayakchandu3447 3 года назад +6

    ഡാൻസ് എല്ലാംകാണാറുണ്ട് എല്ലാം ഒന്നിനും ഒന്നു മെച്ചമാണ്. ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഡാൻസ് പഠിക്കാൻ സാധിച്ചില്ല. പക്ഷെ എന്റെ ആഗ്രഹം പോലെ എന്റെ മോളെ 3 വയസ് മുതൽ ഡാൻസ് പഠിപ്പിച്ചു ഇപ്പോൾ 18വയസ് ആയി.ഇപ്പോഴും ഡാൻസും പഠിപ്പും ഒരുപോലെ കൊണ്ടുപോകുന്നു എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

    • @priyavijesh9943
      @priyavijesh9943 3 года назад

      തീർച്ചയായും...
      മകൾ മികച്ച ഒരു നർത്തകി ആയി തീരട്ടെ...
      അതിലൂടെ താങ്കളുടെ എല്ലാ ആഗ്രഹവും സാധിക്കട്ടെ..

  • @gishathomas1284
    @gishathomas1284 2 года назад +2

    👍👍..super 👏👏

  • @thusharat8311
    @thusharat8311 2 года назад +2

    Beautiful ....

  • @ajalakumariav9775
    @ajalakumariav9775 2 года назад +3

    Ella❤vedeosum കാണുന്നു പാട്ടുകളുടെ സെലക്ഷനും ❤❤❤മനോഹർ മായ നൃത്തവും Priyagiyude മുഖവും ❤❤❤❤എല്ലാകുടി 🌹🌹🌹🌹🌹മനസിന് സന്തോഷം ❤❤❤❤

  • @sunilageorge9154
    @sunilageorge9154 2 года назад +1

    Dance 💃 and song 🎵 ♥ 🎶 suuuupprr

  • @dijedijee6577
    @dijedijee6577 Год назад +2

    ❤❤

  • @afnabinisha1200
    @afnabinisha1200 2 года назад +1

    What a performance priya chechi..awesome..💙💚💜💙💛💜💚sajith etta song excellent 💙💚💜💛

  • @vimaladevi3060
    @vimaladevi3060 2 года назад +3

    പാട്ടും ഡാൻസും അടിപൊളി.pattil ലയിച്ചു പോകും.ഗോഡ് bless u.

  • @antopo8613
    @antopo8613 2 года назад +1

    Veendum kandu...super..!!

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад

    വീണ്ടും വീണ്ടും കാണുന്നു. പാട്ടും കേൾക്കുന്നു ചന്ദ്രി ....

  • @devikanandan8374
    @devikanandan8374 3 года назад +4

    പാട്ടിന്റെ മാധുര്യവും നൃത്തത്തിന്റെ മികവും തികച്ചും മാസ്മരിക അനുഭൂതി നൽകുന്നു. വളരെ ലളിതമായ രീതിയിൽ വ്യത്യസ്തമായ നൃത്താവിഷ്കാരം 🙏
    നർത്തകിയും ഗായകനും ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @baburajkn9250
    @baburajkn9250 5 месяцев назад +1

    Congrats 👏 good expression 😊

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад +1

    . എല്ലാം കാണുന്നുണ്ട്

  • @sajithaav8029
    @sajithaav8029 2 года назад +1

    പാട്ടും നൃത്തവും സൂപ്പർ 👏👏👏👏👌

  • @sudheesh.superayanchery7483
    @sudheesh.superayanchery7483 2 года назад +4

    ടീച്ചർ മനോഹരമായി അവതരിപ്പിച്ചു ഭാവങ്ങൾ സൂപ്പർ 👌👌

  • @sowminiravindran5875
    @sowminiravindran5875 2 года назад +1

    Adi manoharam

  • @maniammaks787
    @maniammaks787 2 года назад +2

    വിജയാശംസകൾ ❤🙏

  • @ushabalakrishnan4485
    @ushabalakrishnan4485 2 года назад +2

    Dance and song super

  • @kavungalsukanya267
    @kavungalsukanya267 2 года назад +1

    Super......

  • @sumangalanair135
    @sumangalanair135 2 года назад +1

    Beautiful song and dance allso 👌👌🙏🙏🙏

  • @subairpk7174
    @subairpk7174 2 года назад +1

    Superbbbb👌👏👏👏👏

  • @indirasunil3724
    @indirasunil3724 3 года назад +5

    ഡാൻസും, പാട്ടും അതി മനോഹരം അഭിനന്ദനങ്ങൾ പ്രിയ ടീച്ചർ

  • @midhunragamalika3512
    @midhunragamalika3512 3 года назад +2

    ഹിന്ദോളം....
    തിരയിളക്കുന്നു...

  • @sindhupk3206
    @sindhupk3206 2 года назад +1

    Dance & song. Super ♥️👌👌🥰

  • @ambilymanoj7944
    @ambilymanoj7944 2 года назад +2

    എന്റെ ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ..

  • @sheejithapappu6711
    @sheejithapappu6711 2 года назад +1

    Super

  • @justinsachu1305
    @justinsachu1305 3 года назад +2

    എന്താ ഭാവം....👌👌👌👌പാട്ടും സൂപ്പർ 🌹💞💞💞💞💞

  • @nimishamukkam309
    @nimishamukkam309 2 года назад +1

    Supper chechi

  • @beenanellayil4222
    @beenanellayil4222 2 года назад +1

    Super🙏🏻🙏🏻

  • @nrithyathidevathi8468
    @nrithyathidevathi8468 3 года назад +2

    Good.. നൃത്തം നന്നായിട്ടുണ്ട് ട്ടോ.. പ്രിയ...
    Renjith ന്റെ ശബ്ദംഏറെ നന്നായി...
    കേമറ...അതും മികച്ചത് 👌👌👌👌
    എല്ലാം കൊണ്ടും കണ്ണിനും കാതിനും മനസ്സിനും ഇമ്പമുള്ള ഒന്നായിരുന്നു ട്ടോ..
    All.. the best... എല്ലാവർക്കും..

  • @shijiaji9433
    @shijiaji9433 2 года назад +1

    വളരെ നന്നായിട്ടുണ്ട്...ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു, പിന്നെ dislike cheyta നല്ലവരായ ആളുകളോട് നിങ്ങൾ ഇതിലും നന്നായി പാടി, ഡാൻസ് ചെയ്തു അയക്കു ഞങ്ങൾ like comment ഇടാം..

  • @girishsanghavi6477
    @girishsanghavi6477 2 года назад +1

    Song ho oru rakshayumilla.entha oru feel !!!!!!. Dancum 👌

  • @nisharajan224
    @nisharajan224 2 года назад +1

    പ്രിയ ടീച്ചർ.. ഞാനും രാമനാട്ടുകര കാരിയാണ്.. ടീച്ചറെ ഒരിക്കൽ കണ്ടിട്ടുണ്ട്.. ❤❤❤

  • @sarithav4568
    @sarithav4568 3 года назад +3

    Favorite song and favorite dancer..superb priya miss 👌 👏 ❤ 😍

  • @simonpv8893
    @simonpv8893 Месяц назад +1

    ഞാൻ ആദ്യമായി കാണുന്നതാണ്. അവര്ണനീയം. വേറെ വീഡിയോസ് ഉണ്ടോ?

  • @ajayakumarbalakrishnan683
    @ajayakumarbalakrishnan683 2 года назад +3

    dance and song wonderful

  • @nisharajan224
    @nisharajan224 2 года назад +2

    ഡാൻസ് &പാട്ട്.. Super👍👍❤❤

  • @ashavgopinath
    @ashavgopinath 2 года назад

    💗💜💗💜💗💜💗💜💗💜💗💜

  • @sindhusanthosh9567
    @sindhusanthosh9567 3 года назад +1

    Super dance miss 👍👍👌👌

  • @zainasaina2849
    @zainasaina2849 2 года назад +3

    Super💘💘💘💘💘💘💘💘💘

  • @gitapai1776
    @gitapai1776 2 года назад +1

    Wonderful expreclssions anikkorupadishtamayi

  • @sindhugireesh1254
    @sindhugireesh1254 2 года назад +2

    Dance and song amazing 😍😍

  • @binoyt3918
    @binoyt3918 3 года назад +2

    Super....👏👏👏

  • @manjum9933
    @manjum9933 3 года назад +1

    Miss super...👌👌👌

  • @sreelatharavikumar1010
    @sreelatharavikumar1010 2 года назад +1

    pattum dansum super priya teacher😍

  • @omanasureshk705
    @omanasureshk705 3 года назад +1

    Super.Fantastic

  • @liniudayan7325
    @liniudayan7325 2 года назад +1

    💕💕💕👍

  • @S3-qu4762ko_
    @S3-qu4762ko_ 2 года назад +1

    Beautiful 🥰....pattum dancum...randum onninonnu Mecham....parayan vakkukal illa...atrakkum athi manoharam

  • @sudhav6748
    @sudhav6748 2 года назад +1

    പാട്ട് 🌹🌹🌹🙏👍. Super

  • @faisal_00-x7g
    @faisal_00-x7g 3 года назад +1

    Supper priya

  • @aamimol2786
    @aamimol2786 2 года назад +1

    Supper👌👌👌👌

  • @ahammedshuhaib3902
    @ahammedshuhaib3902 2 года назад +2

    Madam amazing same time thanks to brother sajith

  • @preetharussel6868
    @preetharussel6868 2 года назад +1

    👌👌👌

  • @hridyammt547
    @hridyammt547 2 года назад +3

    Expressions super...song also... ❤️

  • @jennifergopinath
    @jennifergopinath 2 года назад +1

    As I mentioned in previous video- there us Divine simplicity in your choreography.Melody & Harmony respectfully n gracefully performed by Priya to the passion in Sajith Sankar's voice! WELL DONE!!! Looking forward to more songs from 1960's!

  • @dhruvalakshmi7088
    @dhruvalakshmi7088 3 года назад +1

    😍 superb miss

  • @lathikasai8476
    @lathikasai8476 2 года назад +2

    മനോഹരം ❤❤❤

  • @archanapappy1774
    @archanapappy1774 2 года назад +2

    സൂപ്പർ dance❤❤

  • @manjulat6356
    @manjulat6356 3 года назад +3

    Wonderful expressions 💞💖

  • @ramyachanchalramyachanchal7087
    @ramyachanchalramyachanchal7087 3 года назад +1

    👌👌👌👍👍👍

  • @ratnavallykp463
    @ratnavallykp463 2 года назад

    Very nice 😘

  • @lalithadharan7603
    @lalithadharan7603 2 года назад +1

    Sajith and priya very nice

  • @inarashininglight2247
    @inarashininglight2247 3 года назад +2

    beautiful work.. expressions n sound are amazing

  • @nimisha6682
    @nimisha6682 3 года назад +1

    Ma'am super
    dance and song 😍😍

  • @priyakvalsan7219
    @priyakvalsan7219 3 года назад +1

    Super miss

  • @tharababu4912
    @tharababu4912 3 года назад +1

    Super ❤️❤️❤️

  • @babithababi649
    @babithababi649 2 года назад +2

    😍😍😍

  • @deepuvivek
    @deepuvivek 3 года назад +1

    very nice

  • @ambilichiranjeeviammu
    @ambilichiranjeeviammu 3 года назад +1

    😘😘😘👏👏👏😍😍superrr 👏👏

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад +1

    കണ്ടു

  • @ambikaprakash5233
    @ambikaprakash5233 2 года назад +1

    Suprr👍👍👍👍👍

  • @beenasudhir5304
    @beenasudhir5304 3 года назад +1

    Beautiful

  • @nidheeshsymphony5634
    @nidheeshsymphony5634 3 года назад +1

    👏👏👏😍👍

  • @archanaov7150
    @archanaov7150 2 года назад

    Ningal thammil nalla cherchayanu.Thettundenkil kshamikkuka

  • @sayanorajulie
    @sayanorajulie 2 года назад +2

    Ma 'm
    ഇതിന്‍റെ tutorial തരുമോ ?
    Please ..

  • @kalaimedia4210
    @kalaimedia4210 3 года назад +1

    Versatile genius 👌👏👏

    • @adevayani2919
      @adevayani2919 3 года назад

      Manassine thottunarthunna pattum nruthavum. Super.

  • @pramodpk3124
    @pramodpk3124 3 года назад +1

    🌹👍

  • @lathikak861
    @lathikak861 2 года назад +1

    വെരി ഗുഡ്.

  • @sudhav6748
    @sudhav6748 2 года назад +1

    👍👍🌹🌹🌹♥

  • @beebaknath
    @beebaknath 2 года назад

    ❤👌

  • @sakeenaammunni1402
    @sakeenaammunni1402 2 года назад +1

    ഹൊ,,,, ഗായകാ ,,, നമിക്കുന്നു .,,

  • @meenus.world.
    @meenus.world. 2 года назад +1

    Good

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 года назад +1

    Super song.👌dance👌.😍

  • @lekhaeg3680
    @lekhaeg3680 2 года назад +1

    Mole mannai irikkunnu

  • @vinayakchandu3447
    @vinayakchandu3447 3 года назад +2

    Hai

  • @sindhusindhucheral93
    @sindhusindhucheral93 2 года назад +1

    കുറച്ചു സ്‌പീഡ്‌ ആണ് ഡാൻസ് പാട്ടിന്റെ താളത്തിനു അനുസരിച്ചു ചുവട് വയ്ക്കണം എനിക്ക് അങ്ങനെ യാണ് തോന്നിയത്

  • @zainasaina2849
    @zainasaina2849 2 года назад +1

    Ethra manohara ghanam nthravum super

  • @rajeevmaroli1
    @rajeevmaroli1 Год назад +1

    Very nice