Это видео недоступно.
Сожалеем об этом.

♥️

Поделиться
HTML-код
  • Опубликовано: 12 июл 2024

Комментарии • 206

  • @Vijitha_Kanjirathingal
    @Vijitha_Kanjirathingal Месяц назад +131

    ഇത്ര ഒക്കെ ഉണ്ടായിട്ടും ഇനിയും അവിടെ നിൽക്കുന്ന പിള്ളേരെ സമ്മതിക്കണം...So sad🤮

    • @anuj6054
      @anuj6054 Месяц назад

      ചങ്കാണെ ചങ്കാണെ ചാറും, 💩💩വും ചങ്കാണെ 😂😂... 😂😂

    • @mskalim8409
      @mskalim8409 Месяц назад +1

      Valumarum kanakkaa oru textiles il poyal 15 K salarikittum pinna evante pelayattum keettukondu nilkkunne 😏😏😏😏

    • @tessy.joseph3141
      @tessy.joseph3141 Месяц назад

      Avarkku joli cheythittu salary kodukkathe pidichu vachirikkuvarikkum

  • @aswathyshyju7331
    @aswathyshyju7331 Месяц назад +160

    ഇത്രയും പ്രോബ്ലംസ് ഉണ്ടായിട്ടും ഇനിയും അവിടെ നിൽക്കുന്ന പെൺകുട്ടികളെ സമ്മതിക്കണം .

    • @mskalim8409
      @mskalim8409 Месяц назад +3

      Aa kuttykalkku appanum ammayum elle ningal anthinu resk edukkunnu avarum ee vidios oke kanunnille 😏😏😏😏

    • @mr.gaming690
      @mr.gaming690 Месяц назад +1

      Athine pati aanu sherikkum anweshikkendathu.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      ​@@mskalim8409sathyam thanne 😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад +2

      Ekil chechi avarkk job kodukk

    • @chithrasaikrishna23
      @chithrasaikrishna23 Месяц назад

      Avark vendath Paisa anu avark arum onnum veruthe kodukula avarude vtlum oro avishangal und athinoke Paisa venam e videos kand arenkilum avark Paisa kond kodukkumo ella

  • @SherinVishnu-ci1rk
    @SherinVishnu-ci1rk Месяц назад +46

    എനിക്ക് തോനുന്നു ഇപ്പോ ഉള്ള പെൺപിള്ളേർക്ക് okke വീട്ടിൽ പോയി നിക്കാൻ പറ്റാത്ത അവസ്ഥ ഉള്ളവർ ആയിരിക്കും.. അല്ലെങ്കിൽ വേറെ ജോലിക്ക് പോയി പണി എടുക്കാൻ മനസ് ഇല്ലായിരിക്കും.. ഇതാകുമ്പോ ഒരിടത്തു ഇരുന്നു ആളുകൾക്ക് msg അയയ്ച്ചാൽ മതിയല്ലോ.. ഫൈൻ ഒന്നും ഇല്ലേൽ എന്തായാലും അവര് പറയുന്നത് പോലെ 40k കിട്ടിയില്ലെങ്കിലും 20k അടുത്ത് കിട്ടുമല്ലോ.. അല്ലാതെ ഷോപ്പിൽ okke പോയാൽ രാവിലെ മുതൽ വൈകുന്നേരം വരെ നിന്നാൽ 12 അല്ലേൽ 15k അല്ലെ മാക്സിമം.. 15 k okke കിട്ടണേൽ എത്ര നാൾ പണി എടുത്താൽ ആ..
    അത് കൊണ്ട് okke ആവും ഇപ്പഴും അവരൊക്കെ അവിടെ നിക്കുന്നത്

  • @nisharani2153
    @nisharani2153 Месяц назад +74

    എനിക്ക് മാത്രമാണോ തോന്നിയത് സിബി അണ്ണനെ അര വട്ട് ഉണ്ടെന്ന്😂😂😂😂

    • @sophievarghese3102
      @sophievarghese3102 Месяц назад +4

      കണ്ടാലേ തോന്നും

    • @arszz7080
      @arszz7080 Месяц назад +8

      അല്ലാതെ ബുദ്ധിയുണ്ടെങ്കിൽ ആ മുടി മാമാട്ടി മോഡൽ കട്ട് ചെയ്യോ ആരേലും 😂

    • @AnuAnu-fv7kp
      @AnuAnu-fv7kp Месяц назад +2

      😂😂

    • @chinjujoseph9127
      @chinjujoseph9127 Месяц назад +2

      Erikum thonni.....physical appearance athu theliyikunnu😂😂😂😂anum pennum ketta oru sadanam😂😂😂😂😂

    • @div41
      @div41 Месяц назад +2

      Ara vattalla ചാന്തു പൊട്ട് അതാണു ayalkku ചേരുന്നത്😂😂

  • @resmidas1622
    @resmidas1622 Месяц назад +37

    അയാൾക്ക് ഉത്തരവാദിത്തം ഇല്ലെങ്കിൽ അയാൾ ഹോസ്റ്റൽ ഫീ വാങ്ങുന്നത് എന്തിനാ ഇയാൾ തന്നെയാ ആ ഹോസ്റ്റലിൽ കല്ല് എറിയുന്നതും ആ പിള്ളേരെ പേടിപ്പിച്ചതും എല്ലാം അയാൾ തന്നെയാ അയാൾ സൈക്കോ ആണ് ഉറപ്പാ

  • @NishaBaiju-lg6df
    @NishaBaiju-lg6df Месяц назад +62

    ജോയ്‌സി യോടെ ഫൈൻ അടക്കണം എന്നു പറയുന്ന ഒരു വോയിസ്‌ റെക്കോർഡ് ഇല്ലേ... അതൊരു തെളിവ് അല്ലെ

    • @nisharani2153
      @nisharani2153 Месяц назад +16

      എന്നിട്ടും ജോയ്സി അല്ലെ അച്ചു അമ്മായിയെ ഒട്ടിപിടിച്ച് നിൽക്കുന്നത് 😂😂😂😂

    • @manjusbai
      @manjusbai Месяц назад +1

      അവര് അടച്ചിട്ടില്ല.. ഒഴിവാക്കി ന്ന് പിന്നെ.. അടച്ചവർ ചെല്ലാൻ ആണ് പറയുന്നേ.. അയാൾ പറയുന്നേ ചുമ്മാ പേടിപ്പിക്കാൻ ഫൈൻ ന്ന് പറയുന്നേ ആണെന്ന് 😂

    • @Users95-n4y
      @Users95-n4y Месяц назад

      Joycy resign vechu poyii 2,3 dhivasaaayiiii😂

    • @manjusbai
      @manjusbai Месяц назад

      @@Users95-n4y ഉള്ളത് ആണോ 🤔🤔

    • @rinju8415
      @rinju8415 25 дней назад

      Joicy ale annu frontil ninn mudravkyam vilichath🙄

  • @SajadhYusufYusuf
    @SajadhYusufYusuf Месяц назад +42

    ഈ പിള്ളേരുടെ അക്കൗണ്ടിൽ ആണ് ഇത്രമാത്രം പൈസ വരുന്നതെങ്കിൽ അതിനെ കുറിച്ചു വിശദമായ ഒരു വീഡിയോ ഇടണം ....ഗവർമെന്റിനെയും ഈ പാവം പിള്ളേരെയും പറ്റിക്കാൻ പാടില്ല ഈ maamaatiuyum. .അടിമയും...പിള്ളേർക്ക് plz ഒരു awairnes വീഡിയോ ഏതേലും നല്ല adwakkettinte അഭിപ്രായത്തോടെ ഇടണേ plz. ..

    • @sindhusiya6787
      @sindhusiya6787 Месяц назад +1

      ആ പിള്ളേരുടെ ac ആണ് ഞാൻ dress എടുത്തിട്ടുണ്ട് ആ കുട്ടിയുടെ g പേ ആണ്

  • @rashid8050
    @rashid8050 Месяц назад +37

    സിബിചേട്ടനെ നേരിട്ട് ഇന്റർവ്യൂ ചെയ്താൽ അടിപൊളിയാവും...
    മൊത്തം പെടും... ഒരു കാര്യം രണ്ടു രീതിയിൽ ചോദിച്ചാൽ ബ ബ ബ അടിക്കും 😂😂

  • @anumol8690
    @anumol8690 Месяц назад +33

    Resign ചെയ്തുപോകു ladies staff

  • @micdrop8475
    @micdrop8475 Месяц назад +25

    നിങ്ങൾക്ക് കാൾ വന്നെങ്കിൽ കുറെ പേർക്ക് അവർ call ചെയ്തിട്ടുണ്ടാകും....

  • @natasha2990
    @natasha2990 Месяц назад +21

    Voice ഇടു ബ്രോ.. കൂടുതൽ വെളുക്കട്ടെ.. മാമട്ടിയും achumayum

  • @coop5238
    @coop5238 Месяц назад +37

    *ലെ സേച്ചി :സ്വന്തം ലീഗൽ അഡ്വൈസർ മൂവ് ചെയ്തോളും നമ്മളിങ്ങനെ കച്ചോടം നടത്തി അങ്ങ് പൊയ്ക്കോളും. (ഓണം വരാൻ പോകുന്നു. ഓണം കഴിഞ്ഞിട്ട് ആര് വന്നാലും പോയാലും ഉപ്പേരി കൃത്യമായി വീട്ടിൽ എത്തണം. ഇല്ലെങ്കിൽ അറിയാലോ ഫൈൻ അടിച്ചു വീഴ്ത്തിക്കളയും )🎉🎉🎉

    • @vrstarskurtis
      @vrstarskurtis Месяц назад +1

      😂😂😂😂😂😂😂 siper😭

    • @chinchuchinchu3584
      @chinchuchinchu3584 Месяц назад

      😂😂😂​@@vrstarskurtis

    • @ambilyrajesh4072
      @ambilyrajesh4072 Месяц назад

      ശരിയാ😂 ഉപ്പേരിയുടെ കാര്യം കുട്ടികൾ മറക്കാതെ ഇരിക്കണം ഒലീവിയുടെ മുഖ്യൻ ഉപ്പേരിയാ😂😂😂

  • @Mr_PQR
    @Mr_PQR Месяц назад +32

    ആ മാമാട്ടി കുട്ടി മാമാക്കു ഒരു ചെറിയ പിരി ലൂസാണ് 😂😂

  • @sneha51
    @sneha51 Месяц назад +68

    ആ പിള്ളാരുടെ വീട്ടിൽ ആരും ഉത്തരവാദിത്തപ്പെട്ടവർ ഇല്ലേ. അയാൾക്കോ ഉത്തരവാദിത്വം ഇല്ല. എല്ലാവരും എൻ്റെ സഹോദരിമാർ ആണ്. കഷ്ടം അല്ലാതെന്തു പറയാൻ

    • @mskalim8409
      @mskalim8409 Месяц назад +2

      L k g pilleralla chankan karalane muthane chibicharu njangalde kidniyane yennu paranjathu kettillarunno..?

  • @alone-123_alone
    @alone-123_alone Месяц назад +20

    🎉Athul bro please avante oru interview edukk🎉katta waiting❤

  • @Uniquegirl757
    @Uniquegirl757 Месяц назад +61

    സിബി yettayi coffee ready 😢😂പഠിക്കാന്‍ പോയ ടൈം oliviya യില്‍ പോയിരുന്നു എങ്കിൽ മിനി കൂപ്പര്‍,,മാത്രം അല്ല തത്തമ്മ chundan muthalaaliyeyum എനിക്ക് കിട്ടിയേനെ 😂😂ആ, yogamilla😢😢

  • @SARATHSASIDHARAN12
    @SARATHSASIDHARAN12 Месяц назад +9

    Sibi evanta face cut and way of taking thana avanta character parayum!!Evanta clip il thooki idi kodukan aarum illay avida Thiruvananthapuram thu nu piler vedi varumo ini?

  • @Maryam.MotherOFGod.02
    @Maryam.MotherOFGod.02 Месяц назад +13

    അവിടെ വർക്ക്‌ ചെയ്യുന്ന കുട്ടികൾ or അവരുടെ പേരെന്റ്സ് ഈ videos കണ്ടുന്നുണ്ടാകിൽ ആ കുട്ടികളെ വിളിച്ചു വരെയേ ജോലിക്ക് വിടുക

  • @marneer381
    @marneer381 Месяц назад +8

    Shame on that ladies work in oliviya...too bad

  • @aswathysasikumar266
    @aswathysasikumar266 Месяц назад +10

    Panam and power ullavarkk enthum aavam ennu theliyichu tharunna oru case koodi..ithokke middleclass aalkar cheythal eppo FIR register cheythu akathittene!!!

  • @aswathysasikumar266
    @aswathysasikumar266 Месяц назад +7

    Also,i suggest ee kuttikal direct judicial courtil case kodukkanam..sibi annan and achu chechi sherikkum pedaan ponathu appol aayirikum

  • @AppuAji-KoKo-World
    @AppuAji-KoKo-World Месяц назад +14

    സാറും മാമും ചങ്കാണേ😂😂😂😂😂😂

  • @cvdreams3418
    @cvdreams3418 Месяц назад +17

    ഫൈൻ അടച്ച ആരെങ്കിലും ഉണ്ടെങ്കിൽ ഒരു മിനികൂപ്പർ നഷ്ടപ്പെടുത്തരുത് എന്നു അഭ്യർത്ഥിക്കുന്നു... 🙏🙏

  • @vna-sh1bq
    @vna-sh1bq Месяц назад +13

    കേസ് കൊടുത്തിട്ട് എന്തേലും കാര്യം ഉണ്ടോ... ഒരു മുൻമന്ത്രി അവരുടെ ഓഫീസ് സന്ദർശിച്ചു അവർക്കൊപ്പം ചെലവഴിച്ചതിന്റെയൊക്കെ ഒരു vdo അവരുടെ insta ചാനലിൽ ഉണ്ട്... ആ ബലം കൊണ്ടൊക്കെ അല്ലേ അടൂർ പോലീസിനെ കയ്യിലാക്കിയതും മറുനാടൻ മലയാളി വരെ റിപ്പോർട്ട്‌ ചെയ്ത സ്റ്റാഫിനെ തല്ലിയ കേസുകൾ ഒതുക്കിയതുമെല്ലാം

    • @user-gg4xu6pp7l
      @user-gg4xu6pp7l Месяц назад

      പെണ്ണ് കേസിൽ പാർട്ടി ഇടപെടില്ല

    • @vna-sh1bq
      @vna-sh1bq Месяц назад

      @@user-gg4xu6pp7l ഇവിടെ പെണ്ണ് കേസ് അല്ലല്ലോ.. ഒരു തൊഴിലിടത്തിൽ വേണ്ട നിയമങ്ങൾക്ക് ഒക്കെ ഒരു criteria ഉണ്ട് ഇവിടെ ഒരു തൊഴിലിടത്തെ സ്റ്റാഫുകൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് പരാതി....പെണ്ണ് കൊടുക്കുന്ന കേസിനു എല്ലാം പെണ്ണുകേസ്‌ എന്നല്ല പറയാറ്

  • @amruthamgamaya4189
    @amruthamgamaya4189 Месяц назад +3

    Sawdariyam matram nokki alle avide jolik yedukkunnath athil tanne udayip und,karanam athinte muthalalimar parayunnath pavappetta penkuttikale sahayikkananu joli kodukkunnath yennu ,but agananegil mugam noki yendina ale yedukunne .

  • @swapnaaaradhyasanthosh7369
    @swapnaaaradhyasanthosh7369 Месяц назад +5

    നാണം ഇല്ലാത്ത വർഗ്ഗങ്ങൾ,,, മാമ്മട്ടി ചങ്ക്, മാഡം ഉയിർ, എല്ലാം നാടകം. ട്രോഫി വാങ്ങി കൊടുക്കണേ 🙏🏻🙏🏻

  • @vidyarohiniyil3982
    @vidyarohiniyil3982 Месяц назад +1

    Athul kannadiyil reflection adikane light adjust cheyd video idu

  • @meghamohan9011
    @meghamohan9011 Месяц назад +3

    Asianet newsilum,manorama ,24 hr ,news paperilum aganeallam news chanelilum varanm. Colour,caste,religion discrimination ,fine, ithineoke ethirayi pravarthikunavar.Achu mammy veliya bhagthikarayaya ethinano ivar dhevathe vilikunne ente karthave..Enthelum cheythidundagil accept cheynum padikanm ath avar orikalum cheyila.

    • @tinuemmanueltinuemmanuel1238
      @tinuemmanueltinuemmanuel1238 Месяц назад +1

      അത്രേം നിവർത്തി ഇല്ലാത്തവർ ആയിരിക്കും.

  • @marneer381
    @marneer381 Месяц назад +9

    Siby & Achu both are pakka Frauds

  • @SajadhYusufYusuf
    @SajadhYusufYusuf Месяц назад +4

    4 th ലെ കണ്ണൻ ചേട്ടൻ തെളിവ് ഇട്ടിട്ടുണ്ട് കൂപ്പർ പോയി മേടിച്ചു വാ അതുലെട്ടാ...❤❤❤❤

  • @jishasworld-mz9kj
    @jishasworld-mz9kj Месяц назад +7

    Atul bro ❤❤❤

  • @thanks5729
    @thanks5729 Месяц назад +3

    chetta minicooper adikum orappa , chetta adichukazhinjal oro tripp njangale kayatti tripp adikane.....

  • @sujathahari4378
    @sujathahari4378 Месяц назад +4

    Hostelinte fees medikkunnath mamattikutty amma alle appol engane iyalkk kayyozhiyan pattum vivaramillayma oru kuttamallallo. Nale Achu mammezhukunna video kanam

  • @saranyacm3816
    @saranyacm3816 Месяц назад +1

    Chetta avidae interview nu chellumbozhae parayum parents nae kananda avashyam ella ennu parayum

  • @chinnuchandrank
    @chinnuchandrank Месяц назад +14

    വെളിവ് ഇല്ല. അയാളോടൊക്കെ രണ്ടു മണിക്കൂർ സംസാരിച അതുലിനെ venam പറയാൻ

  • @uppaummarasheed8791
    @uppaummarasheed8791 Месяц назад +4

    Sibichettande number kittumo eande nadaya kannurrek shannikkana

  • @propheticword391
    @propheticword391 Месяц назад +4

    പണം ഉണ്ടാകുക ആർക്കു എന്ത് വന്നാലും ഇങ്ങനെ ഉള്ളവരുടെ തലമുറയാണ് കഷ്ടപെടുക

  • @withloveIsraelmallu
    @withloveIsraelmallu Месяц назад +5

    ആാാ മാങ്ങാത്തലയൻ തന്നെയല്ലേ ആദ്യം പറഞ്ഞത് വീട്ടുകാർ ആരും അവിടെ ചെല്ലരുത് തേങ്ങ മാങ്ങ എന്ന് അവനു വിവരം ഇല്ലേ അവിടെ ഇപ്പോഴും ജോലി ചെയുന്ന പെൺകുട്ടികളുടെ ഉള്ള ജീവനും കൊണ്ടു ഓടിക്കോ അല്ലെങ്കിൽ നാണം കെടും

  • @julie5-5
    @julie5-5 Месяц назад +6

    അയാൾക്ക് പ്രാന്താ .. ഇപ്പോഴും അവന്റെ സ്ഥാപനത്തിൽ എന്തിന്റെ പേരിൽ ആണെങ്കിലും ജോലി ചെയ്യുന്നവരെ പറഞ്ഞാൽ മതി

  • @Psychosaudi
    @Psychosaudi Месяц назад +4

    Nale ingalu oliviya support cheyth video idumo😮

  • @susammaalex5184
    @susammaalex5184 Месяц назад +2

    ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളുടെ സുരക്ഷിതത്തം അവർക്ക് അറിയണ്ട!!! എന്നാൽ വീട്ടിൽ നിന്ന് വരുന്ന കുട്ടികളെ ആണുങ്ങൾ കൊണ്ടാക്കാൻ പാടില്ല എന്ന് അവരുടെ വോയിസ്‌ ക്ലിപ്പിൽ ഉണ്ട്.

  • @ippuuus
    @ippuuus Месяц назад +1

    അതുല്‍ bro യ്ക്കു മിനി cooper കിട്ടിയാ,,4th junction ഇല്‍ vedeyos ഇട്ടിട്ടുണ്ട് 5 thousnd above fine വാങ്ങിയതിനു തെളിവ് ഉണ്ട് 😅

  • @valsalasrinivasan8521
    @valsalasrinivasan8521 Месяц назад +1

    Mammatti mamman panic aayi 😂😂😂😂😂😂
    Counseling inna thaane villichath😂😂😂😂😂

  • @jyothish5874
    @jyothish5874 Месяц назад +3

    Mini Cooper kitumpo oru trip ponam ❤

  • @Rajsree2208
    @Rajsree2208 Месяц назад +2

    Video cheyyan madiyulla sibimone youtubersine vilikkan nkilum vannallo bhagyam😅

  • @radhikan.g2053
    @radhikan.g2053 Месяц назад +1

    2 hours!! Jeevanundalo..mahaabagyam!

  • @HandcraftybyAishwarya
    @HandcraftybyAishwarya Месяц назад +1

    Just from 5:00 payanmare ayirunnakel shop puttipichene enn karyam.. entha eppo pennpillere thanne alle aa voice rise cheythu issue purath kond vannath soo orikalum egane parayan padila..

    • @AthulVlogs1998
      @AthulVlogs1998  Месяц назад

      ഞാൻ അങ്ങനെ അല്ല ഉദേശിച്ചേ പയ്യന്മാർ ആയിരുന്നു എങ്കിൽ spotil തന്നെ സിബി അണ്ണനെ ഇടിച്ചു parathiyene...!

  • @ManjuGeorge-xo6fb
    @ManjuGeorge-xo6fb Месяц назад

    Lulu joyalukkas penkuttikalkk safe ayi joli cheyim nmadi veetile pole thanne safe aanu. Avidi poyi joli nokkuka evidi pokathe

  • @markone6544
    @markone6544 Месяц назад +1

    4900 വരെ ഫിനെ കിട്ടിക്കാണു

  • @mubisanusanofar2021
    @mubisanusanofar2021 Месяц назад +3

    എന്തായാലും സിബി അണ്ണനും അച്ചു മാമിയും വൈറൽ ആയി 😆

  • @user-ed7mu6jk8c
    @user-ed7mu6jk8c Месяц назад +16

    സിബി അണ്ണന്റെ പുത്തി ആയാലും അച്ചു മാഡത്തിന്റെ പുത്തി ആയാലും കാഞ്ഞ പുത്തി തന്നെ ആണ്. കാരണം... തിന്നുന്നതും കുടിക്കുന്നതും ആടുന്നതും...പാടുന്നതും...ചെക്ക് കൊടുക്കുന്നതും പിള്ളേര് ചെക്ക് മാറി കാശ് കൊടുക്കുന്നതും cc camera വയ്ക്കാത്തതും എല്ലാം well പ്ലാൻഡ്... എന്നിട്ട് തെളിവ് കൊണ്ടുവരാൻ 😂

  • @dranushkasubash6128
    @dranushkasubash6128 Месяц назад +4

    Why ladies are working there.Mostly many are unmarried women,they won’t get good proposals if they are working there.By seeing that Siby we will understand that he is a fraud and that makeup lady is supporting him.Anyway they are doing some entertaining videos through oliviya😅😂

  • @user-kq4ur3pp1w
    @user-kq4ur3pp1w Месяц назад +1

    Bro ഇപ്പോ ഒരു കാര്യം മനസ്സിലായ് തന്നെ ഇയാൾക്ക് പേടിയുണ്ട് 😂😂😂😂

  • @jeniannajose2356
    @jeniannajose2356 Месяц назад +2

    Avanea വലിയ CCTV aanu athinidayil verae CCTV oo no chance😂

  • @susammaalex5184
    @susammaalex5184 Месяц назад +1

    ഇത് ഒരു തരം പറ്റിപ്പ് ആണ്. ഇത്രയും പേരെ ജോലിക് വച്ചിട്ട് അവര്ക് നിയമപരമായി കിട്ടേണ്ട pf, esi ഒന്നും കൊടുക്കാതെ ജോലി ചെയ്യിക്കുന്നത് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ആണ്. ആ കുട്ടികളെ ചൂഷണം ചെയ്യുക ആണ്. അവർ 1/2 വർഷം കഴിഞ്ഞ് റിസൈൻ ചെയ്താലും വലിയ ഒരു തുക അവര്ക് കിട്ടും. ഇത് ഒരു ചൂഷണം ആണ്

  • @faseelashahul7592
    @faseelashahul7592 Месяц назад +9

    അതുൽ ഞട്ടിച്ചു ഞട്ടിച്ചു

  • @blissannajoseph
    @blissannajoseph Месяц назад

    Ithnthon chandanamazha serialooo

  • @anuanjo7178
    @anuanjo7178 Месяц назад

    Avide nilkunna kuttikal engane anavo eppol
    I think they r scared to say anything against oliviya

  • @AnniejoseAnniejose
    @AnniejoseAnniejose Месяц назад +3

    ഏഷ്യാനെറ്റ്‌ എല്ലാം ഒപ്പിയെടുക്കാൻ വന്നില്ലല്ലോ അതെന്താ 😂ചാനൽ ചർച്ചക്ക് ഉള്ള വകുപ്പ് ഉണ്ടായിരുന്നു.

    • @christyjohnson2803
      @christyjohnson2803 Месяц назад +2

      ഇന്ന് പത്തനംതിട്ട സ്റ്റാൻഡിൽ ചാടി ചാടി നടക്കുന്ന കണ്ട്😂😂 പിന്നെ കുറെ പഴങ്കഞ്ഞി കടയുടെയും പുഴുക്ക് കടയുടേയും വീഡിയോ എടുക്കാനെ അറിയൂ😂😂

  • @saimanoj1988sm
    @saimanoj1988sm Месяц назад +1

    Maammatty kutty sibiii😂😂😂

  • @athiramohanom5797
    @athiramohanom5797 Месяц назад

    സൂപ്പർ അതുൽ ❤❤❤❤

  • @sheenaaji9583
    @sheenaaji9583 Месяц назад

    സിബി സൈക്കോ.😢😢

  • @krishnanayush8715
    @krishnanayush8715 Месяц назад

    Chettaa nigall polichu 🥰🥰🥰🥰👍

  • @pratheeksharaju5102
    @pratheeksharaju5102 Месяц назад

    സത്യം ഒരുനാൾ പുറത്തു വരും

  • @twinklekalex9853
    @twinklekalex9853 Месяц назад +3

    Upperi siby😂😂😂

    • @dhanyamohan9717
      @dhanyamohan9717 Месяц назад +1

      Upperi siby athendha aganae vilikkunnathe

  • @Appu-rq9rv
    @Appu-rq9rv Месяц назад

    Mini Cooper kittuvo

  • @ashwathiachunair
    @ashwathiachunair Месяц назад

    Angerde bharya thanne etho interview il parayunnundello... Penpillerde mathapithakkal jolikkayittu vidumbol.. Athu avardey utharavadhitham koodi aanu ennu parayunnundello

  • @sruthimohan7247
    @sruthimohan7247 Месяц назад +1

    എല്ലാം അറിഞ്ഞിട്ടും ആ പിള്ളേർ അവിടെ നിക്കുന്നേൽ അവരുടെ അവസ്ഥ അതാകും അവരുടെ അന്നത്തിൽ മണ്ണിടണോ? Bro?
    നമ്മുടെ ആരോഗ്യത്തിനും സ്വത്തിനും ഹാനീകരമല്ലാത്ത കാര്യങ്ങളിൽ ഇടപെടണോ 🙏bro വേറെ വല്ല contentum ഇട്
    💕സ്നേഹം മാത്രം

    • @nishasajeer5710
      @nishasajeer5710 Месяц назад

      എനിക്കും അതാണ് പറയാനുള്ളത് അവരുടെ കുറ്റം പറഞ്ഞു വീഡിയോ ഇട്ട് കാശ് ഉണ്ടാക്കുന്നത് ശെരിയായ ഏർപ്പാട് ആണോ കുറെ പേര് ഒലിവിയ വച്ചു കാശ് ഉണ്ടാക്കുന്നുണ്ട് ഇതൊക്കെ മോശമായ ഏർപ്പാട് ആണ് ആളുകൾക്ക് ഉപകാരമായ വല്ല content ഉം കൊണ്ടു വന്നു വിഡിയോയും ഇട് കുറെ ഇരുന്നു കുറ്റം പറഞ്ഞു കാശ് ഉണ്ടാക്കുന്നു

  • @user-uc4ym7hq2y
    @user-uc4ym7hq2y Месяц назад

    👏👏

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns Месяц назад +2

    സാറും മാമും ചക്കാന്നെ

  • @divyamol5591
    @divyamol5591 Месяц назад

    Ithrayum self respect illatha girlso...nanolle aa jenthukale inim support cheyth nikan ivark...oru kuchu mamum charum ...kashtm ingne ullaval marum undalloo

  • @ArunaKunju
    @ArunaKunju Месяц назад +1

    നിങ്ങൾ വോയ്‌സ് ഇടും ഇതിനു മുന്നേ ഉള്ള വീഡിയോ എല്ലാം വോയ്‌സ് ഇട്ടല്ലോ

  • @ajishaonlineboutiques8962
    @ajishaonlineboutiques8962 Месяц назад

    👍👍👍👍👍👍

  • @UdhayaKumar-wt5rq
    @UdhayaKumar-wt5rq Месяц назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepthielizabeth5342
    @deepthielizabeth5342 Месяц назад +5

    Upperi sibi😂

  • @user-kq4ur3pp1w
    @user-kq4ur3pp1w Месяц назад

    അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ഉത്തരവാദിത്തം അതും അയാളുടെ ഹോസ്റ്റലിൽ nikkubol പിന്നെ ആർക്കാണ്,ഇതൊന്നും ആരും കേൾക്കുന്നില്ല 😮 അവരുടെ തെറ്റ് അവർക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല എന്തു കഷ്ട്ടം 😊ഈ കുട്ടികളെ കുറിച്ചോർക്കുമ്പോൾ അതിയായ വിഷമം ഉണ്ട്😊

  • @markone6544
    @markone6544 Месяц назад

    കഞ്ചാ് മേക്കർ എൻ്റെ മോട്ടിവേഷൻ കിട്ടിയ ടീംസ് ആവും

  • @santhoshvksatwika
    @santhoshvksatwika Месяц назад

    ഇത് മടുത്തു

  • @nimcyjaleel3362
    @nimcyjaleel3362 Месяц назад +1

    ഇതൊക്കെ പുള്ളിയോട് നേരിട്ട് ചോദിച്ചൂടാരുന്നോ bro?? 🙁..

    • @AthulVlogs1998
      @AthulVlogs1998  Месяц назад +3

      ഞാൻ ചോദിച്ചു.... ഞാൻ ചോദിക്കുന്നത് ഒന്ന് പറയുന്നത് വേറെ ഒന്ന് 🤷🏾‍♂️

  • @user-uc4ym7hq2y
    @user-uc4ym7hq2y Месяц назад

    5000 oo athinte mukalilo fine adichavar dayavayi athul bro kk msg cheyuka...plzzzz. Avante mini cooper pogatte

  • @pradeepsahadevan3300
    @pradeepsahadevan3300 Месяц назад +2

    there might be a chance to get call record fine to you

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад

    പെൺകുട്ടികളെ അഭിമാനം പണയം വെച്ച് എന്തിനാ അവിടെ നിൽക്കുന്നത്.

  • @anilagopal3006
    @anilagopal3006 Месяц назад

    Pillerk salary kootty kanum atha...😅

  • @annreeba9563
    @annreeba9563 Месяц назад

    അവൾ ഇടുന്ന വീഡിയോ only nalla coments മാത്രം

  • @propheticword391
    @propheticword391 Месяц назад +2

    പണം പ്രാന്ത് ആണ്, he become like psycho

  • @user-nd7qf1bc8y
    @user-nd7qf1bc8y 29 дней назад +1

    നിന്നെ ഫോണിൽ വിളിച്ച് പേടിപ്പിച്ച കാര്യങ്ങളൊക്കെ ഞങ്ങൾ അറിഞ്ഞു. വെറുതെയാണ് നിനക്ക് പറ്റുമെങ്കിൽ ധൈര്യമുണ്ടെങ്കിൽ ആ കുട്ടികളെ പോയി ഇറക്കി കൊണ്ടുപോയി രക്ഷപ്പെടുത്തു. ഭക്ഷണമില്ല ശമ്പളമില്ല ആ കുട്ടികൾ പണയം വെക്കാൻ നടക്കുകയാണ്. മിനി കൂപ്പർ നിനക്ക് കിട്ടുമെങ്കിൽ നീ എന്നെ കോൺടാക്ട് ചെയ്യ് നിനക്ക് എത്ര തെളിവ് വേണം. ഫൈൻ അടിച്ചതിന്റെയും എല്ലാ തെളിവും രേഖകളും ഉണ്ട്. പക്ഷേ നീ ഇപ്പോൾ ഉള്ള കുട്ടികളെ അവിടുന്ന് രക്ഷപ്പെടുത്തണം പറ്റുമോ. അവർക്ക് ശമ്പളം കൊടുത്ത് ഇപ്പോഴുള്ള കുട്ടികളെ നീ മോചിപ്പിക്കണം.

    • @AthulVlogs1998
      @AthulVlogs1998  29 дней назад

      തെളിവ് അയക്ക് 🔥

  • @4thjunction
    @4thjunction Месяц назад +7

    അപ്പൊ മാമാട്ടിക്കുട്ടി 2500 രൂപ ഓരോ മാസവും ഹോസ്റ്റൽ ഫീസ് എന്തിനു വാങ്ങുന്നു, ഒരു ഉത്തരവാദിത്തവും ഇല്ലെങ്കിൽ.

    • @AthulVlogs1998
      @AthulVlogs1998  Месяц назад +1

      🧞‍♂️

    • @4thjunction
      @4thjunction Месяц назад +4

      @@AthulVlogs1998 5000 രൂപയിൽ കൂടുതൽ ഫൈൻ അടച്ചാൽ mini കൂപ്പർ ഉറപ്പാണല്ലോ 😂😂😂🤣🤣

    • @AthulVlogs1998
      @AthulVlogs1998  Месяц назад +4

      @@4thjunction yes വാക്ക് തന്നതാ record എന്റെ കൈയിൽ ഉണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണം

    • @4thjunction
      @4thjunction Месяц назад +2

      @@AthulVlogs1998 എങ്കിൽ തെളിവ് ഞാൻ ഇടാം

    • @AthulVlogs1998
      @AthulVlogs1998  Месяц назад +2

      @@4thjunction തെളിവ് ഉണ്ടെങ്കിൽ അയക്കോ.. എനിക്കു അങ്ങേരെ എന്നിട്ട് വിളിക്കാൻ ആണ്

  • @rameshgopi5421
    @rameshgopi5421 Месяц назад +1

    If you are genuine then publish the voice in between you and siby..otherwise you and 20/20 Sabu is same character

  • @gigithomas5957
    @gigithomas5957 Месяц назад

    Njan adoor angel hostelil ninnayalanu 10 years munne, ethupole showman maru oru padu ulla sthalam night vannu hostel kallu eriyuka, naked ayittu ninnu torch adikukka,,pinnedu arinju 2 pere police pidichu kuttikalym bharyamarum ullavan maranu athum hostel nadathunnavarofu paranjal ningele bhadikunillallow ennu parayum, pidichathu avide tham1sicha kuttiyude hus frend surya tv yilwork cheyunna alayuthukindannu pullide bhudhiyil avanmare kudukkiyathu.. Adoor oru panna place anu

  • @Parisianmallu
    @Parisianmallu Месяц назад

    Ayinu ejju ara 😂 ?

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl Месяц назад

    ഇത് ഗവണ്മെന്റ് സംവിധാനത്തിൽ ലേബർ കമ്മീഷൻ ഇടപെടണം ജോലിന്നു ഇപ്പൊ ഉള്ളവർ പോകണം എന്ന് പറയുന്നത് ബാലിശമാണ്

  • @jasnashan1543
    @jasnashan1543 Месяц назад

    മാമാട്ടി മോറൻ ഇതൊക്കെ പറഞ്ഞില്ലെങ്കിലെ അത്ഭുതം ഉള്ളു

  • @prathibhapradeep3675
    @prathibhapradeep3675 Месяц назад +1

    Video nirthanarikum bheeshani

    • @AthulVlogs1998
      @AthulVlogs1998  Месяц назад +2

      എന്നോടോ 😂

    • @sunithaibrahim
      @sunithaibrahim Месяц назад +2

      ​@@AthulVlogs1998nirtharuth bro .👍..ayalde bheeshani aviduthe commeesion agentsinod mathi

    • @AthulVlogs1998
      @AthulVlogs1998  Месяц назад

      @@sunithaibrahim m

  • @nisha123ization
    @nisha123ization Месяц назад +3

    ദയവു ചെയ്ത് എല്ലാ വ്യൂ വേർസും വെയിറ്റ് ചെയ്യണം ഇവൻ 15 ദിവസത്തിനുള്ളിൽ അകത്താകും

  • @user-wu9se5mt6m
    @user-wu9se5mt6m Месяц назад

    ഇവരുടെ കുർത്തി ഒന്നുമല്ല വിലക്കുറവ്.ഈ സെയിം കുർത്തിയുംഇതിലും വെറൈറ്റി ടോപ്പ് കളും നല്ല ക്വാളിറ്റിലും ഇതിലും വിലകുറച്ചും പുനലൂർ രാധാസ്, അടൂർ sm, പന്തളം ഷീബ, പന്തളം ym, അടൂർ ക്യാംപസ്, കളേഴ്സ് ചേർത്തല,ചങ്ങനാശ്ശേരി no-1,എന്നീ ഷോപ്പുകളിൽ കിട്ടും. ആദ്യം ആ കടകളിൽ പോയി തിരക്കിയാൽ മനസ്സിലാകും അവിടുത്തെ വിലക്കുറവ്. ഞാൻ അവിടുന്നൊക്കെ ഡ്രസ്സ് മേടിച്ചിട്ടൊക്കെ ഉണ്ട്. അതുകൊണ്ടെന്നിക്കറിയാം ക്വാളിറ്റിയും വിലക്കുറവും. അല്ലാതെ ഒലിവയിൽ തന്നല്ല ഈ പറയുന്ന വിലക്കുറവ്…🙏

  • @Uniquegirl757
    @Uniquegirl757 Месяц назад +12

    Pinne എന്ത് coconut ന് ആണ് ഞങ്ങളുടെ sir,,ഞങ്ങളുടെ madam എന്ന് ഒക്കെ പറഞ്ഞു ee പെണ്‍പട റാലി നടത്തിയത്,,sir പറയുന്നു അവര്‍ക്ക് ഹോസ്റ്റലില്‍ ഉള്ള varude ലൈഫ് ഇല്‍ യാതൊരു responsibilityyum ഇല്ല എന്ന് 😂😂,,അടിപൊളി,,വാ പോകാം 😂😂😂Athul ന്റെ number സിബി ക്ക് നല്‍കിയത് തെറി thaatha തന്നെ ❤😂

    • @coop5238
      @coop5238 Месяц назад +4

      അതു ഫുൾ സ്ക്രിപ്റ്റ്ഡ് ആണെന്ന് കണ്ടാൽ തന്നെ അറിയാം.

    • @AthulVlogs1998
      @AthulVlogs1998  Месяц назад +1

      😮

  • @chinchurathinam9553
    @chinchurathinam9553 Месяц назад +1

    Olivia poottikanam....sibi Avan verum thantha ellathavan aanu

  • @Bird6541
    @Bird6541 Месяц назад +1

    Oliviya kond jeevikunna oruthan

    • @user-uc4ym7hq2y
      @user-uc4ym7hq2y Месяц назад

      Ninak sangadam ondel maari irunn kara😏

  • @Psycho-uv9md
    @Psycho-uv9md Месяц назад +1

    Thayollikal potti kettanem💥

  • @JenniGaming-nbc
    @JenniGaming-nbc Месяц назад

    മിക്കവാറും ആ പെൺപിള്ളേരെ ബ്ലാക്‌മെയിൽ ചെയ്തു നിർത്തിയേക്കുവായിരിക്കും