മക്കളെ തനിച്ചാക്കി ആദ്യ യാത്ര 🥲ചങ്ങനാശ്ശേരി to ഡൽഹി എപ്പിസോഡ്-1 mangloor express🚂 ഫുഡ്😕

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 252

  • @sheelageorge8030
    @sheelageorge8030 2 месяца назад +50

    അപ്പു ഒരിക്കൽ പോലും ചിറ്റാമ്മ ഒരിടത്ത് ഇരിക്കാൻ പറയരുത് ഇരിപ്പായി പോയാൽ പിന്നെ കഴിഞ്ഞു ഞാൻ അനുഭവസ്ഥ യാണ് ചിറ്റാമ്മയുടെ ഇഷ്ടം പോലെ ചെയ്യട്ടെ

  • @dhanujasreekumar-on3cp
    @dhanujasreekumar-on3cp 2 месяца назад +39

    അപ്പുസേ, നല്ലതു പോലെ പരിഷ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ. യാത്ര സുഖം ആയിരിക്കട്ടെ❤️❤️❤️❤️❤️

  • @sreelekhavs7932
    @sreelekhavs7932 Месяц назад +25

    പരിക്ഷ നല്ല പോലെ എഴുതണം മോനെ പ്രാർത്ഥന എന്നും നിങ്ങളെ കൂടെ ഉണ്ട് ഒരു അമ്മ പോയാൽ 100 അമ്മ ഉണ്ട് പ്രാർത്ഥിക്കാൻ

    • @ShibinaFas
      @ShibinaFas Месяц назад +10

      1000 ammamar vannalum pettammacku pakaramavilla.

    • @beautiful-qs2cn
      @beautiful-qs2cn Месяц назад +13

      ​@@ShibinaFaspettath കൊണ്ട് അമ്മയാവില്ല

    • @ShibinaFas
      @ShibinaFas Месяц назад +1

      @@beautiful-qs2cn athu ningalude makano makalo ningalodu parayatte appo ningalku athinulla answer kittum.

  • @shanus2449
    @shanus2449 Месяц назад +31

    ഒരുമിച്ച് നിൽക്കുന്നവരെ തകർക്കാൻ പലരും നോക്കും..... അതൊന്നും നിങ്ങൾ കാര്യം ആക്കണ്ട. നിങ്ങളുടെ മുന്നിൽ ലക്ഷ്യം ഉണ്ട്. അതുമായി മുന്നോട്ട് പോകുക. പോകുന്ന കാര്യം നന്നായി നടക്കട്ടെ പ്രാർത്ഥിക്കാം 🙏🏻

    • @jessyammavlogs
      @jessyammavlogs Месяц назад +6

      അടിപൊളി കമന്റ് 👍🥰

    • @sinidavid3047
      @sinidavid3047 Месяц назад +3

      👌👌👌 കമൻ്റ്

  • @ABHIFX681
    @ABHIFX681 2 месяца назад +17

    Happy journey appu നന്നായി പരീക്ഷ എഴുതാൻ കഴിയട്ടെ. കുഞ്ചു സിന് ഇങ്ങനത്തെ Dress ആണ് നന്നായി ചേരുന്നത്.

  • @minijoy8079
    @minijoy8079 Месяц назад +8

    അപ്പൂസ്സേ all the very best for your exam.. Happy journey appuss & kunjuss.. കുഞ്ഞുങ്ങളെ വിട്ടിട്ടു പോകുന്നത് സങ്കടം തന്നെ ആവശ്യം വന്നാൽ പോയല്ലേ പറ്റു. അവരെ ചിറ്റാമ്മയും അച്ഛയും രാഹുലും ഒക്കെ ഉണ്ടല്ലോ പൊന്നുപോലെ നോക്കാൻ.. Exam നന്നായി എഴുതാൻ പറ്റട്ടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട്. ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ. Love you all❤❤❤❤

  • @beejashihab4621
    @beejashihab4621 2 месяца назад +198

    കുഞ്ചുസിന് മക്കളെയും നോക്കി വിട്ടിൽ നിന്നുടായിരുന്ന

    • @joyimmajohnson7199
      @joyimmajohnson7199 2 месяца назад +30

      സത്യം

    • @wereinlove
      @wereinlove  2 месяца назад +35

      🥰😍 examinu mathram allatto pokunne kadayude pala karyangalum und

    • @mariajoseph3046
      @mariajoseph3046 2 месяца назад +57

      Oh God, Avar oru yaathra poyi varattae, avarude ishtamalle ottakku pono onnichu pono ennu. Kuttikal avideyum adjust aakum... Parents idake onnu couple time kandethunnathe mentally healthy aayirikkan help cheyum. There is nothing wrong..... Makkale care cheyyan aalundallo.

    • @Nayeemanay
      @Nayeemanay Месяц назад +41

      Appu E oru pokinn kunjoos veandaayirunnu nente koode freandso relativo mathiyaayirunnu

    • @Nayeemanay
      @Nayeemanay Месяц назад +36

      Aval makkala noki veettil erikaamaayirunnille

  • @shobanavarghese6233
    @shobanavarghese6233 2 месяца назад +27

    വീഡിയോ ഫുൾ കണ്ടില്ല മക്കളെ ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ തന്നേ സങ്കടം ആയി നല്ല കാര്യത്തിന് പോകുവല്ലേ 🥰🥰

  • @monamanoj2215
    @monamanoj2215 Месяц назад +12

    Makkala apol aare nokum.. vere onum kondala chodichath.. sugam ilatha amma.. praayamaya ammama... Joli ke pokuna achan... Achanum ammamkum randukunjugale nokaan patumo???....

    • @wereinlove
      @wereinlove  Месяц назад

      Acha jolikk ponilla chettanum und veettil

    • @handwritten9770
      @handwritten9770 Месяц назад

      നോക്കാൻ ആളുള്ളതുകൊണ്ടല്ലോ ഇട്ടിട്ട് പോയത്. അവരുടെ മക്കളല്ലേ. അതിനുള്ളതൊക്കെ അവർ റെഡി ആക്കിയിട്ട് മാത്രമേ പോകു. ഓരോരുത്തരും അന്യന്റെ കാര്യത്തിലുള്ള ഈ ആധി സ്വന്തം കുടുംബത്തിൽ കാണിച്ചിരുന്നെങ്കിൽ അവിടം സ്വർഗ്ഗം ആയേനെ.(ഈ പറഞ്ഞത് അവര് പോയതിൽ അഭിപ്രായപ്രകടനം നടത്തുന്ന ഓരോരുത്തരേയും ഓർത്താണ് പറഞ്ഞത്.)

    • @monamanoj2215
      @monamanoj2215 Месяц назад

      @@wereinlove ok chetta

    • @monamanoj2215
      @monamanoj2215 Месяц назад

      @@handwritten9770 ee comment um aniyande kaaryathil endina ithra aadhi.... Nan aa chetanodane chodichath... 🤣🤣🤣🤣🤣🤣🤣

  • @diyasmirror
    @diyasmirror Месяц назад +21

    Happy journey അപ്പൂസേ കുഞ്ചുസേ വിഷമിക്കാതെ നല്ല സന്തോഷമായി പോയിട്ട് വരൂ എക്സാം നല്ലപോലെ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ നല്ലപോലെ പഠിച്ചിട്ട് എക്സാം എഴുതണം ട്ടോ അപ്പൂസേ ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാത്തിനും ദൈവം കൂടെയുണ്ടാവും കുഞ്ഞുങ്ങളെ ഓർത്ത് വിഷമിക്കേണ്ട അവർ ഇവിടെ ഹാപ്പി ആയിട്ട് ഇരിക്കും നിങ്ങൾ ഹാപ്പി ആയിട്ട് പോയിട്ട് വരൂ❤❤❤❤❤❤❤❤❤❤❤

    • @archaratheesh
      @archaratheesh Месяц назад

      Eth comment cheyyathe phonil vilichu paranjal pore

    • @hippie141
      @hippie141 Месяц назад +3

      @diyas mirror ❤️❤️❤️

    • @minijoy8079
      @minijoy8079 Месяц назад +3

      ❤️❤️❤️❤️❤️

  • @anitharavi7179
    @anitharavi7179 Месяц назад +3

    അപ്പു മോനെ പരീക്ഷ നല്ലത് പോലെ എഴുതി പാസ്സായി കാണുമ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആകും എന്നെപോലെ മോന് സേന്ഹിക്കുന്ന എല്ലാവർക്കും വലിയ സന്തോഷം ആയിരിക്കും Happy jareny

  • @renimolsiby398
    @renimolsiby398 Месяц назад +3

    Appu enthudu course anu padikkunnnathu? Ethu university anu? Delhil ano exam?? Best of luck

  • @geethak881
    @geethak881 Месяц назад +6

    നിങ്ങൾ ഹാപ്പി ആയി പോയി വരിക പിന്നെ പറയുന്നവർ
    പറഞ്ഞു കൊണ്ടിരിക്കും
    ഇതൊക്കെ എത്ര കേട്ടിരിക്കുന്നു ഈ പറയുന്നവരുടെ വീട്ടിൽ ചിലപ്പോൾ ഇതിലും പ്രായം ആയവരെ പണി എടുപ്പിക്കുന്നുണ്ടാവും ചിലപ്പോൾ അതൊക്കെ
    ആരും അറിയില്ലല്ലോ 😂
    നിങ്ങൾ സന്തോഷത്തോടെ
    പോയി വരൂ ❤️🥰

  • @PrincyMathew1997
    @PrincyMathew1997 Месяц назад +7

    ഡൽഹി kerala house പോയാൽ ac ഡോർമിട്ടറി കിട്ടും ഒരാൾക്ക് 300രൂപ.... Kerala house നമ്മുടെ ഫുഡ്‌ കഴിക്കാം... New ഡൽഹി railway അടുത്താണ് metro janpath , Patel chowk ഈ place എവിടെ പോയി ഇറങ്ങിയാലും നടക്കാൻ ഉള്ള ദൂരം ഉള്ളു.... അവിടെ oke റൂമിനു പുറത്തു നല്ല റേറ്റ് ആണ് അതുപോലെ fd നമ്മൾക്ക് പിടിക്കില്ല... കേരള house പോയാൽ ഗുണവും മെച്ചം വിലയും തുച്ഛം... Online ആയി ഡോർമിട്ടറി book ചെയാം കൺഫേം ആയില്ലേലും kerala house ഡയറക്റ്റ് പോയി office ചോദിച്ചാൽ കിട്ടും ഡോർമിട്ടറി കിട്ടും... Room ഉണ്ട്‌ but booking കൺഫേം അയാൽ മാത്രം കിട്ടു.... Uber book ചെയ്തു അല്ലേൽ metro, അല്ലേൽ സൈക്കിൾ ഇതിൽ പോകുക യാത്ര ചെലവ് കുറയും അവിടെ oke ചെന്നാൽ full ഓട്ടോക്കാറ് നമ്മളുടെ പുറകെ കുടും പോകുകയേ ഇല്ലാ ആ വണ്ടി വിളിക്കാൻ പോയാൽ നല്ല റേറ്റ് ആകും... കള്ളന്മാരുടെ കേന്ദ്രം ആണ് സുഷിക്കുക.. Cash ആയിട്ടു പകൽ atm നിന്നു എടുത്തു വക്കുക അതും അത്യാവശ്യം രാത്രി കാലങ്ങളിൽ അവിടെ atm full ചെങ്ങല ഇട്ടു വെക്കും കള്ളന്മാർ കാരണം എപ്പോഴും phonepe etc..online net working work ആകില്ല vip oke പാസ്സ് ചെയുന്നടേൽ ജാമർ വെക്കും പിന്നെ phnil net കിട്ടൂല range കിട്ടൂല.....

  • @Sreelatha_ks
    @Sreelatha_ks Месяц назад +6

    Happy. Journey. Ellam nallathai varette. God bless you❤❤❤❤❤

  • @Sreeja-mg7pm
    @Sreeja-mg7pm Месяц назад +4

    Trainil ac anelum appolum care full ayirikkanam .delhiyil avideyanu exam nadakkune.railway station athumpol muthal valare rush ayirikkum phone purse nallonam care cheyyanam auto taxi rate high parayum uber book cheyyuka

  • @geethuragesh9673
    @geethuragesh9673 Месяц назад +3

    All the best wishes appu... Exam bhangiyayi ezhuthanam..... എല്ലാ agrahangalum sarveswarante anugrahathode nadakkate...❤

  • @busharahakeem378
    @busharahakeem378 Месяц назад +5

    👍🏼👍🏼👍🏼adipoliyayit xam eazhuthan കഴിയട്ടെ ഹാപ്പി ജെർണി 👍🏼🥰🥰🤲🏼

  • @sarvesh.blogs.22
    @sarvesh.blogs.22 Месяц назад +3

    അപ്പു......exam നന്നായി എഴുതാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു......മക്കൾ സുരക്ഷിതമായ കൈകളിൽ തന്നെ അല്ലേ ഉള്ളത്....വിഷമിക്കേണ്ട.....negative പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും....mind ചെയ്യേണ്ട..... ചിറ്റാമ്മയ്ക് എല്ലാം മാനേജ് ചെയ്ത് കൊണ്ടുപോകാൻ പറ്റും.......love you all ❤❤

  • @ashashajiashashaji212
    @ashashajiashashaji212 Месяц назад +4

    ഈ ട്രെയിൻ യാത്ര യിൽ എന്റെ ഹസ്പന്റ യും ഉണ്ട് ലീവ് കഴിഞ്ഞു മിലിറ്ററി യിൽ തിരിച്ചു പോയി വളരെ വിഷമം നിറഞ്ഞ നിമിഷം 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmarajeesh1827
    @reshmarajeesh1827 2 месяца назад +75

    അപ്പു ഒറ്റക് പോയ പോരായിരുന്നോ kunjusunu കുഞ്ഞിനെ ഒറ്റക് ആക്കി പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ നെഗറ്റീവ് ആയി എടുക്കണ്ട മോൾടെ പ്രായം ന്റെ കുഞ്ഞിന് ഉള്ളു എനിക്ക് കണ്ടിട്ട് sagadam ആയി അതാ

    • @wereinlove
      @wereinlove  2 месяца назад +10

      Shopinte kurachu karyamgalum und athinokke avloode venam koode

    • @wereinlove
      @wereinlove  2 месяца назад +27

      7days alle ulloo ,makkale ittittu jeevikkanaayitt Dubai pole pala rajyangalikk pokunna ethra perund ❤

    • @oluviajames5293
      @oluviajames5293 2 месяца назад +3

      Vavak job ayo

    • @priyankasujith6293
      @priyankasujith6293 2 месяца назад +9

      Randuperum pokenda avashyam kaanumm....allenkil kunjuss orukkalum makkalle Matti nirthillaaa....pinne njanum 1.30 vayasil mattii nirthii ente ammayanu ente kunjine nokkunnee...husum enikum jolykk pokanam.. .athokke orooo situation aaanuu chechiii....eppoo 3 vayasakunnu kinjinuu...3 days koodumbol odii poyii kanumm....1 day Avante koode. Maximum spent cheyyumm...anganey pokunnuuu...

    • @sheebavarghese7641
      @sheebavarghese7641 2 месяца назад

      Athu thanne 😢

  • @naveenfrancis8383
    @naveenfrancis8383 Месяц назад +5

    All the best Appu&Kunju❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻God bless you❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sinidavid3047
      @sinidavid3047 Месяц назад +1

      ❤️❤️❤️❤️❤️❤️

  • @remyaraj4125
    @remyaraj4125 2 месяца назад +4

    Happy journey dears exam oke nannyit ezhuthan pattatte poyit veghm varo daivathinte anughram eppozhum ondakum

  • @krishnasmagic9518
    @krishnasmagic9518 Месяц назад +4

    All the best 🙏🏼🙏🏼❤❤️❤️

  • @febyabhi
    @febyabhi Месяц назад +5

    Happy journey dears❤

  • @ragininambiar
    @ragininambiar Месяц назад +3

    Hi , AppuKunjuss....., exam nannayi cheyan sadhikkatte. All the best. 👍🏻..Chittammakku jolicheyunnath kondu oru kuzhappavum varilla. Kooduthal healthy aayirikkan sahayikkum. Ok. Ningal varunnath vare kunjungalkku aaroghyathode irikkan prarthikkam orupad snehathode Ammaa.❤❤❤❤❤🥰🥰🥰🥰

  • @poornimajoy384
    @poornimajoy384 Месяц назад +2

    Exam okkae nannayi yezhuthy randu perum stress okkae matti adichu polikku happy journey dears ❤❤❤

  • @aswathyshaji1188
    @aswathyshaji1188 Месяц назад +3

    Happy journey ❤❤ exam nanayi eazhuthitu va prarthikam

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Месяц назад +2

    Trainil ninnum bhaksganam vaangi kazhikkathe.pokumbol eduthitu poyaal mathi.purathunnu vaangichu karuthiyaalum mathi.

  • @preethiarun5229
    @preethiarun5229 Месяц назад +3

    എല്ലാം നല്ല രീതിയിൽ നടക്കട്ടെ ..🙏🙏🙏🥰🥰🥰

  • @meenasreedharan2099
    @meenasreedharan2099 Месяц назад +3

    അപ്പുസേ, best of luck. 🙏. God bless you

  • @karthikakathuz659
    @karthikakathuz659 2 месяца назад +4

    All the best 🎉❤
    Chettaa chechiii
    God bless u😊🙌

  • @syamadeepeshdeepesh9158
    @syamadeepeshdeepesh9158 2 месяца назад +5

    Happy journey & All the best ♥️♥️♥️♥️

  • @girijadevi7621
    @girijadevi7621 2 месяца назад +4

    Happy journey God Bless You All the best appus&Kujuse❤

  • @user-pt7sm8il4n
    @user-pt7sm8il4n 2 месяца назад +5

    Appu,all tha best ❤❤, happy journey kunju 💖💖

  • @navyaraman5784
    @navyaraman5784 Месяц назад +2

    Happy journey Appu cheettaai kunju chechi 🥰🥰🥰...all the best Appu cheettaai... super aaye exam attend chaiuu too...all the best Appu cheettaai 👍👍👍

  • @sinidavid3047
    @sinidavid3047 Месяц назад +8

    അപ്പുച്ചെ കുഞ്ചുസെ നല്ല ഒരു യാത്ര മംഗളങ്ങൾ പ്രാർത്ഥനയോടെ ആശംസിക്കുന്നു. ധൈര്യമായി രണ്ടു പേരും പോയി വരുഎക്സാം നല്ല രീതിയിൽ എഴുതാൻ മോന് കഴിയട്ടെ. എക്സാമിന് എഴുതാൻ തുടങ്ങുന്ന മുന്നേ പ്രാർത്ഥിച്ച് ടെൻഷൻ ഇല്ലാതെ എഴുതുക. കുഞ്ഞുങ്ങൾക്ക് ഉമ്മ കൊടുത്തപ്പോ സങ്കടം വന്നു. സാരമില്ലാ പോയി വാ മക്കളെ❤❤❤❤

  • @ponnuponnu8356
    @ponnuponnu8356 2 месяца назад +11

    Happy Journey chetta chechi ❤️❤️ Exam okke adipoli aayit ezhuthi vegam thanne va ❤️❤️

  • @jayanvijaya6653
    @jayanvijaya6653 Месяц назад +2

    Appumone poyittevaaa exaam ellaam nallathaaitte ezuthuka all the best god bless you mone praarthikkaam sookshikkanam ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vsdevika7630
    @vsdevika7630 2 месяца назад +12

    WE'RE in love 😘😘😘

  • @MayaMaya-ec8lc
    @MayaMaya-ec8lc Месяц назад +3

    പാവം നന്നായി എക്സാം എഴുതി പെട്ടന്ന് വായോ god bless you ❤❤❤❤🥰🥰🥰

    • @almiyavs
      @almiyavs Месяц назад

      Endh exam aanu

  • @rajeshtp5554
    @rajeshtp5554 2 месяца назад +4

    Happy journey
    exam easy aakan prarthikkunnu

  • @bhavyat3357
    @bhavyat3357 2 месяца назад +7

    Happy journey 🎉

  • @manjuaju5626
    @manjuaju5626 Месяц назад +9

    അപ്പു എക്സാം നന്നായി എഴുതു ബാക്കിയൊന്നും മൈൻഡ് ചെയ്യണ്ട നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് ഏൽപ്പിച്ചിരിക്കുന്നത്.

  • @ashaav9333
    @ashaav9333 Месяц назад +6

    എന്തു വന്നാലും മറ്റുള്ളവരോട് സഹായം ചോദിക്കരുതല്ലെങ്കിൽ അത്രക്കും buddimuttnamallekil ഇങ്ങനൊക്കെ കേൾക്കും

    • @bindusasi8933
      @bindusasi8933 Месяц назад +4

      Ningal koduthayirinno..koduthenkil athu avar ningalkku thirichu thannirikkum..

  • @shyamaladevi8519
    @shyamaladevi8519 2 месяца назад +3

    👍all the best 👍wishing u a happy journey🙏

  • @soniyalijo7767
    @soniyalijo7767 Месяц назад +4

    All the best appus and kunju

  • @shamnashammu553
    @shamnashammu553 2 месяца назад +10

    അപ്പൂസേ നല്ല പോലെ എക്സാം എഴുതണം 🙏കൂടെ ഉണ്ട് 🥰🥰

  • @Fasijaubaidvlogs
    @Fasijaubaidvlogs Месяц назад +3

    ❤Happy and safe journey ❤

  • @aswathyaswathy4985
    @aswathyaswathy4985 2 месяца назад +5

    Intro polichu🎉🎉🎉❤❤❤

  • @hippie141
    @hippie141 Месяц назад +4

    Happy journey 🥰

  • @anusaji8845
    @anusaji8845 Месяц назад +4

    Maximum ningal nonveg purathu ninnu kazhikkallutto. Food poison aavum. Especially ee mazhakkalath.

  • @suryasuresh962
    @suryasuresh962 2 месяца назад +3

    All the best kunjanje❤😘
    Padichoo nalla pole😄

  • @Elisebetha
    @Elisebetha Месяц назад +2

    Happy journey ❤❤. ട്രെയിനിന്റ വാതിലിൽ പോയി നിൽക്കരുത് സ്പീഡിൽ പോകുമ്പോൾ കതക് വന്നു അടയും... ഹണിമൂൺ യാത്ര 😄😄

  • @daisyyesudas
    @daisyyesudas Месяц назад +4

    നന്നായി പഠിച്ചു എക്സാം എല്ലാം നന്നായി എഴുത് 👍❤️🙏

  • @reghugopalan8468
    @reghugopalan8468 Месяц назад +3

    Happy journey appu❤❤❤❤❤❤

  • @Husnamansoor6917
    @Husnamansoor6917 Месяц назад +1

    Happy journey... Appu &kunju ❤️
    All the best Appu👍😍

  • @satishsh5526
    @satishsh5526 2 месяца назад +6

    God bless🙏🙏 you❤❤

  • @jayasree6586
    @jayasree6586 Месяц назад +3

    All the best Appu

  • @ramyavishnu5859
    @ramyavishnu5859 2 месяца назад +4

    Happy journey♥️

  • @bindusasi8933
    @bindusasi8933 Месяц назад +2

    Appu delhiyil evidannu paper ezhuthunnathu. Njaan ivide aduthannj. Haryanayil...

    • @jessyajikumar9326
      @jessyajikumar9326 Месяц назад +1

      @@bindusasi8933 ഞാൻ ഡൽഹിയിൽ ആണ്

  • @sakshiprabhukannadayoutube5773
    @sakshiprabhukannadayoutube5773 Месяц назад +1

    Happy Journey Ana all the best Appu

  • @miniramachandran3333
    @miniramachandran3333 Месяц назад +3

    All. wishes

  • @ashwinishaji8972
    @ashwinishaji8972 Месяц назад +3

    All the best mone❤❤

  • @miniramachandran3333
    @miniramachandran3333 Месяц назад +3

    അപ്പു...മോനെ..❤

  • @littlewondergirl3901
    @littlewondergirl3901 2 месяца назад +5

    പോയ് വരൂ 🎉❤❤

  • @ashadileep6808
    @ashadileep6808 Месяц назад

    All the best& happy journey❤️

  • @sreelekhavs7932
    @sreelekhavs7932 2 месяца назад +5

    God bleesing appu

  • @jincyprincy6875
    @jincyprincy6875 Месяц назад +3

    Appuse kunjuse onninae kurichorthum tension adikkenda negative mind cheyanda montae manasil eppol examine kurichu mathram chinthikkuka ningaludae ella kariyagalum nannayai nadakkatae ennu prarthikkunnu ashamsikkunnu.❤❤❤❤❤❤❤❤❤

  • @linshamerinjoselinshamerin9177
    @linshamerinjoselinshamerin9177 Месяц назад +1

    Appu happy journey and best of luck for your exam

  • @sheebavarghese7641
    @sheebavarghese7641 2 месяца назад +6

    Mone best of luck ❤

  • @vidhyashiju9689
    @vidhyashiju9689 Месяц назад +3

    All the best ❤❤❤

  • @renukasatheesh7765
    @renukasatheesh7765 Месяц назад +3

    Happy journey ❤❤❤ exam nannayi ezhuthan dhyvam anughrahikkatte 🙏🏻🙏🏻🥰 lachutty 😘🥰 Aamiponne 😘🥰

  • @athirars5878
    @athirars5878 Месяц назад +3

    Happy journey

  • @user-lb3tn5mw2y
    @user-lb3tn5mw2y 2 месяца назад +3

    All the best 😊

  • @shajiashiz803
    @shajiashiz803 Месяц назад +2

    Happy journey appu

  • @mrudhula.p1125
    @mrudhula.p1125 2 месяца назад +5

    Lechne ipo feeding ille

    • @wereinlove
      @wereinlove  2 месяца назад

      @@mrudhula.p1125 illa automatically ninnu

  • @subhashinimg425
    @subhashinimg425 Месяц назад +2

    Food order ചെയ്തൂടേ കുഞ്ചു

  • @hercules2610
    @hercules2610 Месяц назад +2

    ❤happy happy journey ❤

  • @Nimishasuresh-m2v
    @Nimishasuresh-m2v Месяц назад +2

    Idakokke aavsyathinallenkilum couple time nalllathanu...

  • @user-vz3nr4fb6y
    @user-vz3nr4fb6y Месяц назад +13

    Kunjune veeril ninnoode makkal ottakalke.thendi nadakano

    • @bindusasi8933
      @bindusasi8933 Месяц назад +3

      Thedi nadakkanno. Aaru. Ningalle pole aannannu karuthiyo ellavarum...

    • @wereinlove
      @wereinlove  Месяц назад +3

      Thendi nadakkan alla njngalkk njangaludethaya pala karyangalum und athinokke koodi aaanu pokunnath

    • @bindusasi8933
      @bindusasi8933 Месяц назад

      @@Asha1907-z4f ningqllude kettiyavante koode naattukarude bharyamaranno pokunnathu

    • @vineethamadhu686
      @vineethamadhu686 Месяц назад +1

      അവർക്ക് ട്രെയിൻ ടിക്കറ്റ് എടുത്ത് ഡൽഹിയിൽപോയ്‌ thendi നടക്കേണ്ടആവശ്യമില്ല 🙄 എന്തൊരു ജന്മം നിന്റെയൊക്കെകഷ്ട്ടം 🙄 ആ വീട്ടിൽ മക്കളെ നോക്കാൻ ആൾക്കാരുണ്ട് നിങ്ങൾക്ക് ഇത്ര സങ്കടം ഉണ്ടാകേണ്ട കാര്യമില്ല 😏😏

    • @Cartoonbytia3058
      @Cartoonbytia3058 Месяц назад +1

      Ohh kashtam 😂😂 ninne onnum arum oridathum thendan konde pokathe konda 😂😂 neyum husband kude para konde pokan

  • @user-fz1oo8iu8r
    @user-fz1oo8iu8r Месяц назад +2

    മക്കൾ ധൈര്യമായിട്ട് പോയിട്ട് വാ നെഗറ്റീവ് കമൻസ് മൈൻഡ് ചെയ്യേണ്ട സ്വന്തം കാര്യം നോക്കുന്നവർക്ക് ഇന്നത്തെ കാലത്ത് ജീവിതമുള്ളൂ മറ്റുള്ളവർ എന്തുപറഞ്ഞാലും മൈൻഡ് ചെയ്യേണ്ട മക്കളെ ഉപേക്ഷിച്ചു പോവുകയൊന്നും ചെയ്യുകയും ചെയ്യുന്നില്ലല്ലോ അത്യാവശ്യങ്ങൾക്ക് അതത് സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറുന്ന പോകുന്നതല്ലേ പറയുന്നവർ അവിടെ കിടന്നു പറയട്ടെ എല്ലാവരുടെയും അവസ്ഥകൾ അങ്ങനെ തന്നെയാണ് ഓൾ ദ ബെസ്റ്റ്

  • @sheebavbsheeba7938
    @sheebavbsheeba7938 Месяц назад +1

    All the best 🎉

  • @salmasiyad9740
    @salmasiyad9740 2 месяца назад +12

    Lachune kootikodayrunno

    • @wereinlove
      @wereinlove  Месяц назад +1

      Aami lechu illand irikkilla oru dhivassam polum

    • @salmasiyad9740
      @salmasiyad9740 Месяц назад

      @@wereinlove ano😊

  • @sruthysuresh571
    @sruthysuresh571 2 месяца назад +5

    ❤❤

  • @Thilusworld
    @Thilusworld Месяц назад +3

    All the very best and prayers 🙏🙏

  • @kashusvlogs9191
    @kashusvlogs9191 2 месяца назад +4

    ഞങ്ങൾ പോയ pole

  • @dainysaji7235
    @dainysaji7235 2 месяца назад +2

    All the best ❤

  • @athulyanidhin7913
    @athulyanidhin7913 Месяц назад +1

    exam enthinteya

  • @daivikkrishna2474
    @daivikkrishna2474 2 месяца назад +4

  • @lisammajoseph5362
    @lisammajoseph5362 Месяц назад +1

    അത്യാവശം മരുന്നുകൾ കൊണ്ട് വന്നിട്ടുണ്ടോ

  • @Lathaprasad-xw8gz
    @Lathaprasad-xw8gz 2 месяца назад +4

    ❤❤❤❤❤

  • @RayzansWorld
    @RayzansWorld Месяц назад

    Aaa kochu kuttigalett povunnath riskanu.. Parayunnavarkk oro parayaalo.. Swantham veetil alle nirtheet povunne... Pnendha kuzhappam... Asooyakkar aanu oronn parayunne... 😂

  • @funwithart9613
    @funwithart9613 2 месяца назад +3

    First 🎉❤

  • @latha1970
    @latha1970 2 месяца назад +3

    All the best..❤❤❤❤❤

  • @gracegrace3517
    @gracegrace3517 Месяц назад +1

    Train food bhayankar uppanu mone

  • @rekha5241
    @rekha5241 Месяц назад +3

    negative comment delete chaiyuka. reply kodukan poyal vere enthekilum paranjondu varum. Exam nannayi ezhuthuka.

  • @nishachacko8811
    @nishachacko8811 Месяц назад +2

    💙💙💙💙💙💙💙

  • @rethikakishore9635
    @rethikakishore9635 Месяц назад +1

    🙏ഉണ്ട് ❤️❤️❤️❤️

  • @avaniaami9528
    @avaniaami9528 2 месяца назад +7

    എന്ത്exam anu