That trio combo on stage.. 😍😍😍 | Sujatha | Mohan | Shweta | Mazhavil Music Awards 2022

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 534

  • @georgeca6198
    @georgeca6198 Год назад +478

    ഓരോ ഫാമിലി യും ഹാപ്പി ആയിരിക്കുന്നത് കാണുമ്പോ തന്നെ എത്ര സന്തോഷം

    • @harikrishnanrs226
      @harikrishnanrs226 Год назад +12

      നിങ്ങൾക് നല്ല മനസാണ്

    • @bnyjba6078
      @bnyjba6078 Год назад +6

      Good Mind... Spread love... 🙏

    • @samairahc2453
      @samairahc2453 Год назад +7

      അപ്പൂർവമാണ്.... ഇതുപോലോത്ത family.... 👍🏻👍🏻

    • @Hello2hello97
      @Hello2hello97 Год назад +5

      Nalla oru positive energy kittum

    • @safusswing1782
      @safusswing1782 Год назад +5

      Thankalude kudumbathilum santhosham nirayatte ennu praarthikkunnu

  • @thomassamuel1081
    @thomassamuel1081 Год назад +415

    ഒരു 50 തവണ കേട്ടു.. കേട്ടാലും കേട്ടാലും മടുക്കില്ല... സിനിമയിൽ ചിത്രീകരിച്ചതിനെക്കാളും 1000 കാതം മുന്നിൽ ആണ് ഈ ശബ്ദം.. ശബ്ദങ്ങൾ. ഈണം.. ബാക്ഗ്രൗണ്ട് മ്യുസിക്.. ഓരോരുത്തരുടെയു മുഖത്തെ എക്സ്പ്രഷൻ എല്ലാം.. പൊളിച്ചു.. അനുഗ്രഹിക്കപ്പെട്ട കുടുംബം.........❤❤❤❤

  • @ashrafmk602
    @ashrafmk602 Год назад +80

    എത്രവട്ടം റിപീറ്റ് അടിച്ചു കണ്ടെന്നറിയില്ല... Super🌹മോഹൻസാറിന്റെ സ്റ്റൈലാണ് ഒരുപാട് ഇഷ്ടപ്പെട്ടത് 😍😍😍😍👍👍👍👍👍

  • @donyjose3203
    @donyjose3203 Год назад +69

    2:47 മുതൽ എന്ത് രസമാണ് 3 പേരും..3:08 മോഹൻ സാറിന്റെ വാവാ നീ എൻ കുളിരെ എന്ന് പാടുന്നത് തൊട്ട് അടുത്തത് സുജാത ചേച്ചിയുടെ നാണം കൊണ്ടുള്ള ചിരിയും ആ പാട്ടും.. ഹോ feel😍❤️

  • @abdulsalamsalam7744
    @abdulsalamsalam7744 Год назад +118

    സുജാത ചേച്ചിയെ പുഞ്ചിരിക്കാത്ത മുഖം ഞാൻ കണ്ടിട്ടില്ല. ചിത്രചേച്ചിയും അങ്ങിനെ തന്നെയാണ്. കേരളത്തിന്റെ രണ്ട് വാനമ്പാടികൾ

  • @hentrypereira6928
    @hentrypereira6928 Год назад +354

    ഒരു സുന്ദര ഗാനം അപ്പനും, അമ്മയും, മകളും കുടി പാടി തകർത്തു. ഈശ്വരൻ എന്നും ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🌹

  • @Dasbright
    @Dasbright Год назад +403

    എനിക്ക് മോഹൻ sir ന്റെ voice ആണ് കൂടുതൽ ഇഷ്ടപ്പെട്ടത് അടിമയായി പോയി ❤️

  • @Ettumanoor
    @Ettumanoor Год назад +80

    ഇതുപോലെ ഉള്ള ഒരു പിതാവ് ഉള്ള ആ ഫാമിലി അതാണ് ആ വൈഫ് ന്റെയും മകളുടെയും സന്ദോഷത്തിന്റ കാരണം ദൈവം അനുഗ്രഹിച്ച ഫാമിലി 🥰♥️

  • @Manju-o8b
    @Manju-o8b Год назад +553

    ഈ മോഹൻ സാറിനെ ഇത്രയും നാൾ അറിയാതെ പോയത് ഞാൻ മാത്രമാണോ . എന്തായാലും ചേച്ചീ എനിക്ക് പരിഭവമുണ്ട്. ചേച്ചി ചേട്ടനെ ഇത്രയും നാൾ ഒളിപ്പിച്ചു വച്ചതിൽ . ഒറ്റയ്ക്ക ഷൈൻ ചെയ്തു😅

  • @ramachandranen1559
    @ramachandranen1559 Год назад +19

    സുജാത മോഹൻ ദമ്പതികൾ ഇനിയും നൂറ് വർഷങ്ങൾ കൂടി ജീവിക്കാൻ കഴിയട്ടെ.... ദൈവം ഇത്രയും അനുഗ്രഹിക്കപ്പെട്ട വാനമ്പാടി സുജാത ലോകത്തിലെ എല്ലാ ജനങ്ങൾക്കും സന്തോഷവും സമാധാനവും നിലനിർത്താൻ കഴിയുന്നുണ്ട്.... സന്തോഷം നൽകുന്ന നിമിഷങ്ങൾ.... ആശംസകളോടെ ഞങ്ങളും നിങ്ങളോടൊപ്പം എന്നും....❤

  • @domi_nazz_1468
    @domi_nazz_1468 Год назад +50

    പഴയ song നിങ്ങൾ 3 പേരും പാടിയപ്പോ തകർത്തു... ഒരു രക്ഷയും ഇല്ല 🔥🔥🔥 നല്ല feel 😍😍

  • @nitheeshcv7827
    @nitheeshcv7827 Год назад +96

    ❤️❤️❤️
    എത്ര മനോഹരമായ പാടിയത്....❤️
    ഒരുപാട് തവണ കേട്ടു....🥰🙏🙏🙏

  • @kripashalom6332
    @kripashalom6332 Год назад +42

    sujatha chechy and familykku big salute❤️❤️❤️👌👌👌👌👌👌👍👍👍👍👍👍

  • @archanasnair2434
    @archanasnair2434 Год назад +156

    ഒരു അനുഗ്രഹീത കുടുംബം.. ❤നല്ല പിന്തുണയുള്ള ഭർത്താവും അച്ഛനും.. Hats off you sir.. 🙏

    • @SurajInd89
      @SurajInd89 Год назад

      Because he lives with his wife’s money. He has to give support.

    • @swathisaseendran4275
      @swathisaseendran4275 Год назад +1

      ​@@SurajInd89 mr he is a medical doctor

    • @SurajInd89
      @SurajInd89 Год назад

      @@swathisaseendran4275 I know that very well. But Sujatha earns what he earns in a lifetime by doing a single concert. And money decides how much respect you get in a relationship.

    • @swathisaseendran4275
      @swathisaseendran4275 Год назад +6

      @@SurajInd89 respect is not belongs to money that comes from childhood training.

    • @SurajInd89
      @SurajInd89 Год назад

      @@swathisaseendran4275 What you say is good on papers but what i said is the reality. Only money brings you respect in a relationship.

  • @siduzidan6946
    @siduzidan6946 Год назад +38

    മൂന്നു പേരുടെയും മുഖത്തു മറ്റു രണ്ടു പേരുടെയും ഒപ്പം പാടുന്നതിന്റ സന്തോഷം 💞 ധാരാളം ഉണ്ട്.ഗായികയായ ഭാര്യ യുടെയും മകളുടെയും ഒപ്പം മോശമല്ലാതെ പാടുന്ന അദ്ദേഹത്തിന് വല്ലാത്തൊരു സംതൃപ്തിയും സന്തോഷവും ആണെങ്കിൽ സ്നേഹ നിധിയായ തന്റെ ഭർത്താവും ഗായിക കൂടിയായ മോളും തന്റെ കൂടേ പാടുന്നതിന്റെ ആനന്ദം സുജാത ചേച്ചി യുടെ മുഖത്തുമുണ്ട് .....
    ഗായിക യായ അമ്മയുടെയും ഒട്ടും മോശമല്ലാതെ പാടുന്ന അച്ഛന്റെ യും കൂടേ പാടാൻ അവസരം കിട്ടിയ മോളുടെ മനസ്സിലെ സന്തോഷവും ഇഷ്ടവും മുഖത്ത് വേണ്ടുവോളം ഉണ്ട്. ഇതിനൊക്കെ പുറമെ മനോഹരമായ പാട്ടും 💞.

    • @siduzidan137
      @siduzidan137 Год назад

    • @sujaphilip3632
      @sujaphilip3632 Год назад +2

      Exactly.ചെറിയ അസൂയ തോന്നുന്നുണ്ട്,❤

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +20

    സംഗീതത്താൽ ചാലിച്ചെടുത്ത കുടുംബം ഹൃദ്യമായ അനുഭവമായി....ഹൃദ്യമായ അഭിനന്ദനങ്ങൾ.....❤❤❤❤

  • @MuhammedAshraf-ix9le
    @MuhammedAshraf-ix9le Год назад +28

    എത്രവട്ടം കണ്ടു എന്ന് എനിക്കെന്നെ അറിയൂല.. ഒരുപാടിഷ്ട്ടം ഈ ഫാമിലിയെ ❤❤❤❤❤❤

  • @basithcv5680
    @basithcv5680 Год назад +43

    Mohan chettan പാടിയത് ഒരു പ്രത്യേക ഫീൽ❤❤

  • @bangtanworld8316
    @bangtanworld8316 Год назад +14

    മോഹൻ സാറിന് എവിടെയോ ഉമ്മൻ‌ചാണ്ടി സാറിന്റെ കട്ട് 👌👌

  • @mathailukose9825
    @mathailukose9825 Год назад +48

    I really surprised to see that Mr.Mohan is singing such a nice way! I never knew that he sings!!
    So nice voice, with all kinds of ingredients, such a simple and nice gentleman.
    So happy to see you family singing together with great happiness.
    Love you.

    • @bnyjba6078
      @bnyjba6078 Год назад

      Sathyam... Really surprised to see him singing... Such a cute family 🙏❤️🥰

  • @diddddd9673
    @diddddd9673 Год назад +7

    മൂന്ന് പേരും എന്ത് രസമയിട്ട പാട്ടു പടുന്നെ...
    ആര് കേട്ടാലും കൊതിചു പോകും...പറയാൻ വാക്കുകളില്ല... അടിപൊളി.....thank you മനോരമ ചാനൽ..

  • @youtubmallu
    @youtubmallu Год назад +65

    ഫുൾ സോങ് കേൾക്കാൻ കുറെ ആഗ്രഹിച്ചു ❤

  • @MASALAmalayalamchannel
    @MASALAmalayalamchannel Год назад +21

    അദ്ദേഹത്തിന്റെ കൈകളിൽ തന്നെ നോക്കി ഇരിക്കാൻ തോന്നും. ഫുൾ സോങ് ആ കയ്യിൽ വായിക്കാം 😍

  • @SurusBlog
    @SurusBlog Месяц назад +2

    Mohan സർ കുറച്ചൂടെ പാടമായിരുന്നു എന്ത് voice ആണ് മനുഷ്യ ഇതു 🔥🔥

  • @shibusr8984
    @shibusr8984 Год назад +15

    ഹൃദ്യമായ സംഗീതം.. അതിലും ഹൃദ്യമായ ഒരു കുടുംബവും. Really enjoy this, Thanx 🙏😊

  • @sajjusahadevan638
    @sajjusahadevan638 Год назад +3

    ആഹാ എത്ര മനോഹരം മൂന്നുപേരും തകർത്തുപാടി 👏👏👏👏Superb Singing 👏👏👏

  • @ambudu
    @ambudu Год назад +3

    Ee paatinte shorts kanditt full video kaanaan vannathaanu njn.. Ethra thavana kettitum mathiyaavunnilla🥰🥰

  • @jisjohn1653
    @jisjohn1653 Год назад +35

    👌👌🙏🙏സന്തോഷം മായി ഇരിക്കുന്ന കാണുബോൾ. ഐആം. സോ. ഹാപ്പി ♥️♥️♥️♥️

  • @Harshukannur
    @Harshukannur Год назад +38

    What song പൊള്ളിച്ചു 💖
    Feels like listening again and again💟😍
    Sir ന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല 👍🏻

  • @nkav868
    @nkav868 Год назад +25

    When these lovely people sing, heaven comes down to earth.....dear sir, you are the best here....your voice is all the world needs....there is healing in your voice....many many thanks to you sir for supporting and promoting such amazing talents in your family to the world so that we can love their voices....

  • @Mary-tb3ko
    @Mary-tb3ko Год назад +28

    Mohan sir's starting of the song was mind blowing ❤❤❤

  • @lukmanmorayur
    @lukmanmorayur Год назад +37

    Mohanettan maathram veendum veendum kelkaan kothi.. ❤️

  • @bangloredays3538
    @bangloredays3538 Год назад +20

    പൊളി സൗണ്ട് സാർ ❤️❤️❤️😘

  • @ashimtr011
    @ashimtr011 9 месяцев назад +1

    When he sung വാ വാ നീയെൻ കുളിരേ.. സുജാത ചേച്ചിക്ക് നാണം വന്നു 🥰

  • @girijanair348
    @girijanair348 Год назад +10

    The trio combination is super, especially Dr. Mohan Sir.👌🏽👍🏻💐🙏🏾

  • @10thGear
    @10thGear Год назад +3

    ചേട്ടന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ലാട്ടോ..❤👌🏻👌🏻👌🏻

  • @shahidaabbas2082
    @shahidaabbas2082 Год назад +5

    നല്ല മധുര സൗണ്ട്❤❤ എന്ത് രസമ മുന്നപേരുടെയും സോങ്ങ്❤

  • @maagnetbykarimbil8461
    @maagnetbykarimbil8461 Год назад +19

    Dr Mohan has an amazing voice something you fall in love with heard it over and over many times it penetrates somewhere deep into the heart

  • @hashimka5118
    @hashimka5118 Год назад +3

    എത്ര അനുഗ്രഹീതരായ കുടുംബം. അമ്മയും മകളും സൂപ്പർ രണ്ടു പേരുടെയും വ്യത്യസ്ഥ ശബ്ദം.
    ഇദ്ദേഹത്തെ ഞാൻ ആദ്യമായി കാണുകയാണ്. പാടുന്നതും ആദ്യമായി ആണ് കാണുന്നതും.
    മൂവരും പാടുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം, പുതിയ വേർഷൻ മ്യൂസിക് കൂടി ആയപ്പോൾ..... സൂപ്പർ. പക്ഷെ മുഴുവൻ ഇല്ല 😔

  • @SubashiniK-pp2vb
    @SubashiniK-pp2vb Год назад +1

    എത്ര കേട്ടാലും മതിവരാത്ത സോങ്.......... ♥️♥️♥️♥️🙏🙏🙏

  • @akhilnavoli6599
    @akhilnavoli6599 Год назад +17

    Sujatha chechi❤️❤️❤️❤️❤️

  • @ashabinu
    @ashabinu 6 месяцев назад +1

    ഈ സീൻ മനസ്സിന് നൽകുന്ന positive energy ചില്ലറയല്ല. ഈ family യെ ദൈവം അനുഗ്രഹിക്കട്ടെ.

  • @nazeermohamed2439
    @nazeermohamed2439 Год назад +2

    ஒரு family songs ரொம்ப நல்லா இருக்கு.. இறைவனால் ஆசீர்வதிக்க பட்ட குடும்பம்..! இந்த உலகத்தில் இதைவிட என்ன வேண்டும்.??? பல்லாண்டு வாழ்க..!

  • @brayanjacobjose371
    @brayanjacobjose371 Год назад +3

    3:08 സുജാതയ്ക്ക് നാണം വന്നു😍😍❤❤❤❤

  • @HighwayContracting
    @HighwayContracting 10 месяцев назад +4

    What a beautiful family of singers , unparalleled ❤❤❤

  • @swathysmenon90
    @swathysmenon90 Год назад +18

    എന്തുരസമാണ്... കാണുവാനും കേൾക്കുവാനും 🥰

    • @deldelplus7573
      @deldelplus7573 Год назад

      സ്വാതി പറഞ്ഞത് സത്യം ആണ്.....
      എന്ത് ചൈതന്യം ആണ് 😘😘😘

  • @ebyabraham7028
    @ebyabraham7028 Год назад +5

    വാ വാ നീയെൻ കുളിരേ 😍😍😍

  • @joykallummoodan1
    @joykallummoodan1 Год назад +10

    Chechi u r so blessed with ur daughter and ur handsome husband... We Love u chechi so much

  • @apa8121
    @apa8121 Год назад +30

    That dad is amazing With them 🥰😍😍😍

  • @muhammedsiyada7252
    @muhammedsiyada7252 Год назад +30

    Blessed Family ❤

  • @Indian-dn1tc
    @Indian-dn1tc Год назад +3

    വാവാ നീയെൻ കുളിരേ ,,,,,,,,, addicted

  • @achuthkelottil2729
    @achuthkelottil2729 Год назад +3

    Vaa Vaa Nee en kulire Portion by Mohan Sir😭❤️❤️❤️

  • @Joshi-j8h
    @Joshi-j8h 3 месяца назад

    എത്ര കണ്ടാലും മതി വരാത്ത വീഡിയോ ❤️❤️🥰

  • @richu_rich
    @richu_rich Год назад +15

    നിങ്ങൾ 3 പേരുടെയും ഒരുമിച്ചുള്ള പെർഫോമൻസ് കാണാൻ സാധിച്ച ഞങ്ങൾ പ്രേക്ഷകരുടെ ഭാഗ്യം. അത്രയ്ക്ക് സൂപ്പർ ആയുണ്ട്. വീണ്ടും വീണ്ടും കാണാൻ തോന്നും ഇ പെർഫോമൻസ്

  • @JancySasikumar-u3p
    @JancySasikumar-u3p Год назад +2

    Wow,,, എന്താ ഒരു ഫീൽ 🙏🏽❤️❤️ഏറെ ഇഷ്ടം,,, ദൈവം തിരഞ്ഞെടുത്ത കുടുംബം 🙏🏽🙏🏽❤️❤️❤️❤️

  • @sheeladas6972
    @sheeladas6972 Год назад +11

    ദൈവം അനുഗ്രഹിക്കട്ടെ. എന്റെ മുത്തം 😘😘😘❤❤️❤️

  • @pkabhilashpathanamthitta3925
    @pkabhilashpathanamthitta3925 Год назад +2

    മൂന്ന് അതുല്യ പ്രതിഭകൾ, അതും ഒരു കുടുംബത്തിൽ നിന്നും Sooperb😍🥰💞

  • @reethathomas6321
    @reethathomas6321 Год назад +3

    Enikku Mohan sirnte action um pattum ഭയങ്കര ഇഷ്ടമായി. 💜💜🧡♥️❤️🧡💚💜💜

  • @anulalmananthavady459
    @anulalmananthavady459 Год назад +20

    അനുഗ്രഹിച്ച കുടുംബം ❤️❤️❤️

  • @abdulgafoor-eo5oi
    @abdulgafoor-eo5oi Год назад +17

    The whole family done well but at the beginning the father sings amazingly

  • @ananthiraghu
    @ananthiraghu Год назад +13

    Trio's energetic super sweet performance specially mohan's happy to hear

  • @leelammavarghese5209
    @leelammavarghese5209 Год назад +6

    Iam above 60 years old.not crazy for filmi songs.But by chance I heard this song and I heard many times.Wonderful family.God bless Mohansir, Sujathaji and molu

  • @mikhayil-ff
    @mikhayil-ff Год назад +17

    Very nice family keep it up God bless you 💓💓

  • @bijubiju7422
    @bijubiju7422 Год назад +6

    ഈ വീഡിയോ കണ്ടു വളരെ ഇഷ്ടായി

  • @joscojosco1552
    @joscojosco1552 Год назад +6

    എത്ര കണ്ടിട്ടുട്ടും മതി akunnailla❤❤❤

  • @anilthomas3705
    @anilthomas3705 Год назад +5

    U love this family the smiling face of baby Sujata still looks so pretty smiling blessed face just a ditto daughter oMg same like her mom sings same way with a smile like her mother May gbu all what a blessing dear

  • @mohammedvaliyat2875
    @mohammedvaliyat2875 Год назад +7

    സൂപ്പർ മോഹൻ സാറും നന്നായി പാടി അഭിനന്ദനങ്ങൾ 🎉

    • @vidheeshvidhi4327
      @vidheeshvidhi4327 4 месяца назад

      Mohan sirum ennalla Mohan sir ane kalakkiyathe Sujatha Chechi pinne parayandallo

  • @haris.pni538
    @haris.pni538 Год назад +2

    മോഹൻ സാറിന്റെ
    ശബ്ദം ഒരു രക്ഷയും ഇല്ല
    അമേസിങ്

  • @kevinjacob356
    @kevinjacob356 Год назад +15

    I can listen to his voice all day.... Can we get a Mohan version of this song pls....

  • @anwaraugust83
    @anwaraugust83 Год назад +16

    Lovely and Blessed family ❤️🙏

  • @sweetnsour-ren
    @sweetnsour-ren Год назад +6

    Really what a combination. Sujatha and Mohan . Lovely

  • @sundarveluthedan4471
    @sundarveluthedan4471 Год назад +19

    Astonishing fact is that all the three are enjoying themselves while singing. God bless this family.

  • @ramsheenanalakath9977
    @ramsheenanalakath9977 10 месяцев назад +2

    43 years old song, undoubtedly evergreen

  • @ranjithnarayanan5672
    @ranjithnarayanan5672 5 месяцев назад +1

    Mohanettan super.. nice voice👌.. and he's a nice person too.. no jada

  • @dr.health470
    @dr.health470 6 месяцев назад

    Mohan sirr...you are singing from the heart...awesome..

  • @premkumarm753
    @premkumarm753 Год назад +4

    പ്രായം തോൽക്കും വോയിസ്

  • @waheedhavy7657
    @waheedhavy7657 Год назад +5

    Enik ettavum ishattum ... family ❤❤❤❤❤

  • @incharaaudiosalswamy4677
    @incharaaudiosalswamy4677 Год назад +4

    Dr Mohan, as I heard just now, is having very very excellent voice, He would have become a film back singer!! Sir you are great sir. I am a retired Executive Engineer Electricity board karnataka

  • @mastercupcafe2104
    @mastercupcafe2104 4 месяца назад +1

    മോഹൻ സാർ വോയിസ് എനിക്കിഷ്ടപ്പെട്ടു

  • @mammoottyedavana6329
    @mammoottyedavana6329 Год назад

    Ufffff 3.09 vaa vaa nee en kulirey..... Goosebumps

  • @nirmaljohn6941
    @nirmaljohn6941 9 месяцев назад

    Mohan sir pwoli..itra manoharamaya oru male voice ee aduthonnum kettitilla njan

  • @aaasss788
    @aaasss788 Год назад +5

    മോഹൻസർ ഇതുവരെ എവിടെ ആയിരുന്നു. അദ്ദേഹത്തിന്റെ expression the way he sings ഉണ്ണിമേനോനെ ഓർമപെടുത്തുന്നു. എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടപ്പെട്ടത് മോഹൻ സാർ പാടിയത് കേട്ടപ്പോൾ ആണ്. തീരരുതേ എന്ന് വിചാരിച്ചു പിന്നെയും പിന്നെയും കേട്ടു

  • @elezebethsebastian4195
    @elezebethsebastian4195 Год назад

    കുറെ പ്രാവശ്യം കണ്ടു.. ഒത്തിരി ഇഷ്ടം തോനുന്നു.. എന്റെ സർ നോട്... ഇനിയും എന്റെ ഫാമിലി

  • @sameera8894
    @sameera8894 Год назад +2

    എന്തൊരു romantic feel മോഹൻ sir... ഞൻ Shorts കണ്ട് search chyth വന്നതാണ്.... Wow... മോഹൻ സാറിന്റെ feel 🔥

  • @midhunssivan139
    @midhunssivan139 Год назад +7

    Such a wonderful family❤

  • @sajidvalappil3176
    @sajidvalappil3176 Год назад +5

    Watched more than 100 times. Mohan sir is super ❤

  • @kpmuhammadplv
    @kpmuhammadplv Год назад +18

    Father rock's 🔥

  • @jessisainu7737
    @jessisainu7737 Год назад +16

    Blessed family 💞

  • @vishnugopalamadom1122
    @vishnugopalamadom1122 Год назад

    ഒരു രക്ഷേം ഇല്ല.... Heavy

  • @fazalmpfazal5816
    @fazalmpfazal5816 Год назад +11

    Mohan sir very good voice

  • @jeevithapanneerselvam1447
    @jeevithapanneerselvam1447 Год назад +19

    This trio ❤️🥰

  • @AjinJose137
    @AjinJose137 Год назад +1

    Mohan sir 🤩🤩. ഒരു രക്ഷയും ഇല്ല

  • @deepakrishnan9057
    @deepakrishnan9057 Год назад +1

    Awesome Performance 👏👌👌👌. God blessed family. I like sooooo much.

  • @vijayanair5898
    @vijayanair5898 Год назад +2

    Superb rendition 👍👍

  • @venuvenugopalnair1898
    @venuvenugopalnair1898 Год назад +7

    Mohan chattan. Supper

  • @shafeequesabry
    @shafeequesabry Год назад

    Va vaa neeyen kulireee… Mohan sir’s voice 🫶🏻👍🏼👍🏼

  • @udayabanucp7833
    @udayabanucp7833 Год назад +5

    Mohan sir super singer 🙏🏻🙏🏻👍🏻👍🏻👏🏻

  • @naeemmalik5006
    @naeemmalik5006 Год назад +4

    Why do I feel obsessed to this song🥹🥹 Mohan sir😩😩😻😻

  • @sandyy0911
    @sandyy0911 Год назад +2

    Luckiest man
    Nalla kazhivulla Wife and daughter😊💐💐💐💐💐💐
    Veettil eppozhum sangeetham aakum😊😊 Sujatha ye pole thanne nalla sweet sound swethaykkum

  • @sannuschannel8662
    @sannuschannel8662 Год назад +8

    👍👌നന്നായി ട്ടുണ്ട് പാടിയത് ഫാമിലി സോങ് 🙏🏻