[EP:39] Maraya Al ula , Saudi Arabia ഇതൊരു സംഭവം തന്നെ ! 😳

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 297

  • @sameerbabu4419
    @sameerbabu4419 2 года назад +34

    5000 വർഷത്തിൽ അധികം പഴക്കമുള്ള, യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചരിത്രനിർമ്മിതികൾക്ക് മുമ്പിൽ നിന്ന് ഒരു ചങ്ങാതി പറയുകയാണ് നിങ്ങളാരും ഇങ്ങോട്ട് വരണ്ട ഇവിടെ ഒന്നും കാണാൻ ഇല്ല.. പിന്നെ പച്ചപ്പ് തേടിപ്പോകാൻ ഒരു ഉപദേശവും... ആരോട്.. പച്ചപ്പിൽ ജനിച്ചു ജീവിച്ച മലയാളിയോട്..!!😄 ഈജിപ്റ്റിലെ പിരമിഡ് കണ്ടാലും താങ്കളുടെ അഭിപ്രായം ഇത് തന്നെയായിരിക്കുമോ? 🤔

    • @unisk2978
      @unisk2978 2 года назад

      അതിന്

    • @sahursahur2200
      @sahursahur2200 2 года назад

      😊👍

    • @Noushadbavakondotty
      @Noushadbavakondotty 2 года назад

      Well said

    • @rosi1975
      @rosi1975 2 года назад +2

      Sathyam .. iyal travel cheyth onnum enjoy cheyyunum illa janagqllek thettaya msg m ethikkunnu… ellam oru capsule pole

    • @jithukuzhimattom7224
      @jithukuzhimattom7224 2 года назад +2

      Njan Alula il thamasikkunna ale ane, Alula explore cheyan more than two days venam, Alula main attractive spots onnum thanne Mallu poyittilla , pinne Mallu vine poleyulla below average vloggersine alla Alula invite cheyunnathe ktooooooooo

  • @pathfinding2
    @pathfinding2 2 года назад +10

    സൗദി യെ കുറിച്ചും അൽ-Ula യെ കുറിച്ചും വ്ലോഗെർ പറയുന്നത് കേട്ടപ്പോ ഓര്മ വന്നത് മൂന്ന് വൈകല്യമുള്ളവർ ആനയെ കണ്ട കഥയാണ് . ദയവു ചെയ്തതു ഇത് പോലുള്ള തെറ്റായ മെസ്സേജ് ജനങ്ങളിലേക്ക് എത്തിക്കാതിരിക്കുക.

    • @monusworld1287
      @monusworld1287 2 года назад +1

      ഒരു സ്ഥലത്തേക്ക് വരുന്നതിനു മുമ്പ് അതിന്റെ ചരിത്രങ്ങൾ ഒന്ന് നോക്കിയിട്ടു വരൂ. പൂർണമല്ലാത്ത, തെറ്റായ കുറെ വിവരങ്ങൾ അല്ലാതെ താങ്കളുടെ വീഡിയോ യിൽ ഒന്നുമില്ല.

  • @aambal3594
    @aambal3594 2 года назад +11

    മക്കയിൽ രാവിലെ ഡ്യൂട്ടിക്ക് പോകാൻ റോഡിൽ ഇറങ്ങിയ ഞാൻ നോക്കുമ്പോൾ കേരള രജിസ്ട്രേഷൻ വണ്ടി 😀 ഞാനും കാറെടുത്തു യൂടേൺ ഒക്കെ എടുത്തു പുറകെ വിട്ടു.. അപ്പോഴേക്കും ഷാക്കിർ ഭായി പാഞ്ഞു ജിദ്ദ എക്സ്പ്രസ് വേയിലേക്ക് കയറിയിരുന്നു 👍 ജസ്റ്റ് മിസ്സ് 😀

  • @ilyasibrahim4948
    @ilyasibrahim4948 2 года назад +21

    മല്ലു താങ്കൾക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട് താങ്കളുടെ സ്ഥലങ്ങൾ explore ചെയ്യുന്ന രീതിയൊക്കെ വളരെ മാറിയിട്ടുണ്ട് എനിക്ക് ശെരിക്കും ഫീൽ ചെയ്തത് ആ caravan ന്റെ ഉള്ളിൽ കയറി വീഡിയോ എടുത്തത് ആർക്കോ വേണ്ടി ഓക്കാനിക്കുന്ന പോലെ തോന്നി

  • @starliner76
    @starliner76 2 года назад +10

    ഇതിൽ എവിടെ അൽ ഊല. കുറച്ചു പൈസ ചിലവാക്കിയാലും അത് വർത്ത് ആണ്. അൽ ഊലയും അൽ ബഹയും കാണിക്കാൻ പുതിയ ട്രാവലേഴ്‌സ് വരുമെന്ന് പ്രതീക്ഷിക്കാം.

    • @starliner76
      @starliner76 2 года назад +4

      ടൂറിസം expansion നുമുമ്പ് അവിടെ പോയിട്ടുണ്ട്. യൂട്യുബിലും ഗൂഗിളിലും സെർച്ച്‌ ചെയ്താൽ അറിയാം al ula എന്താണ്. Unlike mallu, i would recommend the place for all.

  • @aravindaj5385
    @aravindaj5385 2 года назад +9

    ശുഭകരമായി പരിയവസാനിക്കട്ടെ പുത്തൻ കാഴ്ചകാരും പുതിയ ദ്യശ്യ വിരുന്നും നിറഞ്ഞതാവട്ടെ ഈ യാത്ര പോയി പോയ കാഴ്ചകാരെ മടക്കി കൊണ്ടു വരട്ടെ മംഗളാ ആശംസകൾ😂👏👏👏👏👏

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 года назад +1

    Kollaam … adipoli

  • @abuzeba9548
    @abuzeba9548 2 года назад +16

    ഇഫ്താർ തമ്പുകൾ ഇഷ്ടംപോലെ ഉണ്ടാകും pls explore 🥰

  • @ali__vlogz
    @ali__vlogz 2 года назад +7

    Keep exploring 🥰👌🏻👌🏻
    Waiting for more videos 🥰👌🏻

  • @asbinaharis3288
    @asbinaharis3288 2 года назад +2

    Innathe video supper mallu 🥰🤩🤩🤩🤩🤩🤩🤩🤩🤩 ente full support um undaakum 😍🥰🤩🤩🤩🤩🤩🤩🤩

  • @ramlaharoon9674
    @ramlaharoon9674 2 года назад +9

    ബൽ ക്കിയെ ഭയങ്കര ഇഷ്ടമാണ് പിന്നെ മക്കൾക്ക് Poliya ❤️

  • @devansworldkitchen5703
    @devansworldkitchen5703 2 года назад +3

    ഞങ്ങൾ Alula ആണ് താമസിക്കുന്നത്. നിങ്ങളെ കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. But കാണാൻ പറ്റിയില്ല. അറിഞ്ഞാനപ്പോഴേക്കും നിങ്ങൾ Alula വിട്ടിരുന്നു. 🥰

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 2 года назад +5

    മദാഇൻ സ്വാലിഹ് ഒരു പ്രാചീന ജന സമൂഹത്തിന്റെ ജീവിതം അടയാളപ്പെടുത്തിയ പ്രദേശമാണ്. ചരിത്രമുറങ്ങുന്ന അവിടം മുൻഗാമികളുടെ ശ്രമാത്മകമായ ഒരു ജീവിതിയുടെ അവശേഷിപ്പുകൾ ദർശിക്കാം...ഒരു യാത്രികൻ തീർച്ചയായും പോകുന്ന സ്ഥലങ്ങളെ സംബന്ധിച്ചുള്ള ചരിത്ര പരവും ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ഒരു പഠനം ചറുതായെങ്കിലും നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ യാത്ര കളൊക്കെ വെറും ഉപരിപ്ലവമായിപ്പോവും..ഒരു ട്രക്ക് ഡ്രൈവർ വണ്ടിയുമായി പോകുന്ന പോലെയാണത്.ഇനിയൊരു സന്ദർശനം ഉണ്ടാവാൻ സാധ്യത ഇല്ലെന്നിരിക്കെ അൽ ഊലവരെ എത്തിയിട്ടും മദാഇൻസ്വലിഹ് സന്ദർശിക്കാതിരുന്നത് വിഡ്ഡിത്തമായി.ഓരോരുത്തരും ഓരോ മൂഡിലുള്ള ആളകളാണല്ലോ.5000വർഷം മുമ്പ് ഥമൂദ് ഗോത്രം വസിച്ചിരുന്ന ആ പ്രദേശത്ത് അവർ പർവ്വതങ്ങൾ തുരന്നുണ്ടാക്കിയ മനോഹര ഗുഹാഭവനങ്ങളും ശിലാലിഖിതങ്ങളും അതിശയിപ്പിക്കുന്ന കാഴ്ചയാണ് . വശുദ്ധഖുർആനിൽ പ്രതിപാദിക്കുന്ന സ്വാലിഹ് നബിയുടെജനതയും ഒട്ടകവവും അത് വെള്ളം കുടിച്ച കിണറും ഒക്കെ യുള്ള ഈ സ്ഥലം ലോകപൈതൃകപ്പട്ടികയിൽ യുനെസ്കോ ഉൾപെടുത്തിയ പ്രദേശമാണ്. അവിടം സന്ദർശിക്കാത്ത ഒരു യാത്രയും പൂർണ്ണമാകുന്നില്ല.ഒന്നും പഠിക്കാതെ പോകുന്നവർക്ക് ഒരു മലമ്പ്രദേശമായേ തോന്നൂ.

    • @sahursahur2200
      @sahursahur2200 2 года назад

      അതൊക്കെ കൃത്യമായി പറയണം എങ്കിൽ asharef exel തന്നെ വരണം. കാത്തിരികാം 👍

    • @travelfoodiesdillandemi2948
      @travelfoodiesdillandemi2948 Год назад

      it is prohibited to visit there for all muslim ..

    • @eanazarpaikkaterakkuth7124
      @eanazarpaikkaterakkuth7124 Год назад

      @travelfoodiesdillandemi2948 no one is forbidden,every one can go,it is not a holy place ,it's a historical ,major tourist place in KSA

  • @AINISHworld
    @AINISHworld 2 года назад +2

    Masha Allah adipolli 👍🏻👍🏻👍🏻😍

  • @mkrshed2531
    @mkrshed2531 2 года назад +1

    ഇന്നത്തെ വീഡിയോ സൂപ്പർ ആയി ഇങ്ങനെ മുന്നോട്ടു പോയാൽ എന്നാൽ സൂപ്പറാ

  • @naseerashid4615
    @naseerashid4615 2 года назад

    Keep exploring waiting for more vedios👍

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Год назад +1

    @Mallu ..Earth Quake kondaanu Allah avare punishment cheithath..Volcanic eruption vannu ennanu charithrathil parayunnath..athaavam aa mountain angane aayath

  • @rosi1975
    @rosi1975 2 года назад

    Dayav cheyth iyalude kazhchapadiloode oru rajyatheyum sthalatheyum vilayiruthi parayathiriku .. bhoomiyile pala vaividhyangal thedi pokunnavarqn real sancharikal avark oru thettaya msg aan thankal kodukkunnath Saudiyil thamasikkunna njangale polullavark saudiyil kanan onnum illa enn parayunnathinod ottum yojikan pattunnila pattumenkil samyamedth relax cheyth oro rajyavum bhoomiyude palatharathilulla Saundharyam aavolam aasodikuu🙏

  • @shareef5004
    @shareef5004 2 года назад +2

    Kidu

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 года назад +1

    അടിപൊളി വീഡിയോ

  • @adndrawing8594
    @adndrawing8594 2 года назад +4

    ഞങ്ങൾ എല്ലാം പോയിട്ടുണ്ട് അൽ ഉല madayin സാലിഹ് ഒക്കെ

  • @jazwasworld4754
    @jazwasworld4754 2 года назад +20

    മല്ലു ട്രാവൽ സ്ഥിരം preshakar ഇണ്ടോ ✌️✌️

    • @ash205
      @ash205 2 года назад

      Nop😂

    • @singel575
      @singel575 2 года назад +3

      Aa

    • @abdubinsalam9064
      @abdubinsalam9064 2 года назад

      Inddenghil iyale biriyani kodekennenddo@Jazwas World

    • @jazwasworld4754
      @jazwasworld4754 2 года назад +1

      @@abdubinsalam9064 😀😀no ബിരിയാണി വെക്കാൻ കുറെ പണി യില്ലേ ☹️☹️

    • @thasniajith8753
      @thasniajith8753 2 года назад +1

      Indu👍👍

  • @vipinvipi5499
    @vipinvipi5499 2 года назад +2

    Ikka oru request ind.ikka pazhedh pole aminayumayi world trip nadathuo atleast 3 or 4 countries destination vech oru trip nadathiyal ikka Kum kanunna subscribesinum oru Happiness and thrill indavum.ikka onn Manas vechal nadakavunnadhe ullu❤️🤲🏻

  • @zaheerz9889
    @zaheerz9889 2 года назад +4

    Ramadan Kareem to u bro n family

  • @pradeeppb9060
    @pradeeppb9060 2 года назад +3

    കൊള്ളാം Super

  • @shafeeqerayassan5719
    @shafeeqerayassan5719 2 года назад +4

    Al ula pokatha neeyenganeya al ula onnumilla enn പറയുക.... Kutam parayaan karanam പറയുകയാ..

  • @razekrazek9259
    @razekrazek9259 2 года назад +6

    അസ്സലാമുഅലൈക്കും 👍🌹🌹🌹

  • @muhammedsinana7243
    @muhammedsinana7243 2 года назад +3

    Adipoli ❤

  • @baiz5409
    @baiz5409 2 года назад +1

    പൊളിച്ചു 👍👍❤👍

  • @jojyjosephkarimpil1225
    @jojyjosephkarimpil1225 2 года назад

    @mallu you came during the wrong time in AlUla. The season : Winter At Alula already finished. There was so many events & experiences you could enjoy during that time.
    Should have visited the Hegra Madain Saleh & Hijaz Railway museum

  • @nabhanzain2873
    @nabhanzain2873 2 года назад +4

    Poweresh ⚡️⚡️

  • @asifsyed149
    @asifsyed149 2 года назад +5

    Hi bro, എല്ലാ വിധ ആശംസകളും..പറ്റുകയാണെകിൽ അൻ്റാർട്ടിക്കയിൽ ഈ പറക്കും തളികയുമായി പോയി വരൂ...

  • @amantech.............4677
    @amantech.............4677 2 года назад

    Mallu eguptil povan pattumo .musa nabiyude charithram.pharao museum

  • @meameen6973
    @meameen6973 2 года назад +1

    ഹായ് ബ്രോ 💞

  • @nakashmuhammad3899
    @nakashmuhammad3899 2 года назад

    Ooh you vlogd my work place!!!😀

  • @prakashsinghs6991
    @prakashsinghs6991 2 года назад

    Sir hindi mai bhi bnao video.kuch hme bhi samj aaye 🙏🙏

  • @sinan_muloor07_
    @sinan_muloor07_ 2 года назад +2

    Ikka 😍❤️ nice vid
    Love From karnataka ❤️

  • @roshin.333roshin6
    @roshin.333roshin6 2 года назад +2

    Super

  • @nihal_mn7
    @nihal_mn7 2 года назад

    21:22 athenth angane🧐

  • @kairalitraveller9609
    @kairalitraveller9609 2 года назад

    Super happy

  • @hassanprambil6025
    @hassanprambil6025 2 года назад

    മക്കയിൽ നിന്ന് മദീന വരെ പോലെ കറുത്ത കല്ലുകൾ ഉള്ള സ്ഥലമാണ് ഒരു 20 കിലോമീറ്റർ

  • @nizamuddeen1868
    @nizamuddeen1868 2 года назад +1

    മാ ശാ അല്ലാഹ് ❤🤲🏻

  • @nizamuddeen1868
    @nizamuddeen1868 2 года назад +2

    മല്ലു ഫാമിലി പോളിയാണ് ❤

  • @suhailkunju6737
    @suhailkunju6737 2 года назад +2

    ഇനി എന്നാണ് നട്ട്ക് വരുന്നത്

  • @muhammedhashim9500
    @muhammedhashim9500 2 года назад

    Polichu

  • @siyadvlogs9232
    @siyadvlogs9232 2 года назад

    Enjoy ikkaa

  • @ajayvarghesepullamkunnel7198
    @ajayvarghesepullamkunnel7198 2 года назад +40

    കഥപറയുമ്പോൾ സീരിയസ് restart cheyoo ikka❣️🖤

  • @athulvk4934
    @athulvk4934 2 года назад

    Al ula il work cheyyunna njn 🥲. Vdo kollula bro

  • @rinunasi9679
    @rinunasi9679 2 года назад +6

    Mallu 🥰

  • @hasna8469
    @hasna8469 2 года назад +1

    Nice video 👍

  • @salimka1734
    @salimka1734 2 года назад

    1994 ൽ ഞാൻ Al Ula യിൽ പത്തു ദിവസത്തോളം ഉണ്ടായിരുന്നു.
    അന്ന് എൻ്റെ cousin sister ഉം Family യും അവിടെ ഉണ്ടായിരുന്നു.
    അന്നാണ് Madein Saleh കണ്ടത്.

  • @muhammedmirshadcv12345
    @muhammedmirshadcv12345 2 года назад

    avide ennakk vela etraya

  • @rasheedmr2853
    @rasheedmr2853 2 года назад

    Athe speed 120 nu mugalil pooyal csamara Adikkum Aa petti camarayaanu ghaan d Dammamil Draivaraanu

  • @singel575
    @singel575 2 года назад +5

    Day in my life ഇടു

  • @ajeeshmeghana
    @ajeeshmeghana 2 года назад

    Polikku

  • @khaliddiyan1330
    @khaliddiyan1330 2 года назад +3

    😍😍😍✌🏻✌🏻

  • @usr7900
    @usr7900 2 года назад +12

    മല്ലു 🔥🔥🔥🔥❤❤❤❤❤

  • @arunkarthik406
    @arunkarthik406 2 года назад

    Taif kuda povam ayrnu

  • @ali__vlogz
    @ali__vlogz 2 года назад +6

    Yes... Speed camera is similar to the same which you shown in this video 👌🏻
    But this one is actually a dummy one 🥰

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim 2 года назад

    Wadhi means valley?

  • @rimbochivlogs
    @rimbochivlogs 2 года назад +1

    അപ്പൊ പിന്നെ പറക്കും തളിക fortuner ന്ത്‌ ചെയ്യും?? 🤔🤔

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +5

    Masha allah ഇനിയും യാത്ര thudarette😘😘😘

  • @fathimaamal8398
    @fathimaamal8398 2 года назад +1

    yanbulek povanam...nalla sthalaman

  • @Sjsjsj170
    @Sjsjsj170 2 года назад +4

    Mallu🔥

  • @Truth6506
    @Truth6506 2 года назад +1

    Speed camara kandupidichalla 😬😬🤣🤣

  • @shafeek63
    @shafeek63 2 года назад +8

    ആമിന യിൽ പോകുന്ന രസം ഇതിൽ ഇല്ല 👍🏻🥰💕💕

  • @satraveler5991
    @satraveler5991 2 года назад

    Adipoli

  • @nurungukalsakalangal
    @nurungukalsakalangal 2 года назад

    യാബുവിൽ.. വന്നാൽ.... നല്ല പച്ചപ്പും.. ബീച്ചും.. കണ്ടു പോകാം...

  • @d2sentertainment73
    @d2sentertainment73 2 года назад +21

    ❤️🙌

    • @mrdrawings8325
      @mrdrawings8325 2 года назад +3

      I miss your videos

    • @Enjoylife-on3bh
      @Enjoylife-on3bh 2 года назад

      ഇങ്ങനെ ഒരു സാധനതിനെ മറന്നു
      വല്ല വീഡിയോ ഇട്ടൂടെ

  • @joahaj02
    @joahaj02 2 года назад +3

    Bro your videos are not coming in the home page and not getting notifications after unabling the bell button...your video isnt getting notified that's why ur viewers r low...please check the issue

  • @ishu4Manglore
    @ishu4Manglore 2 года назад

    Wl cme Saudi Arabia 🇸🇦 😍

  • @DON_-df6iz
    @DON_-df6iz 2 года назад

    Ikka ishttam ❤️❤️❤️❤️❤️❤️

  • @amantech.............4677
    @amantech.............4677 2 года назад

    Egyptil

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim 2 года назад

    They pray and do Iftihar near highways,travellers

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 2 года назад +34

    തുടർ യാത്രകൾക്ക് എല്ലാ വിദ ആശംസകളും❤️💥😻👍
    Mallu traveler ishtam 🥰

  • @theultimateindian1476
    @theultimateindian1476 2 года назад +7

    Nice video brother … A lot of information shared indeed

  • @shahmohammed637
    @shahmohammed637 2 года назад +4

    ❤️❤️❤️

  • @psychogaming310
    @psychogaming310 2 года назад

    Mallu uyir💋

  • @Rameez288
    @Rameez288 2 года назад +2

    🔥🔥

  • @HelloooimEsmayil
    @HelloooimEsmayil 2 года назад +1

    Aanooo santhosham

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Poli

  • @shailanasar3824
    @shailanasar3824 2 года назад +4

    Mallu Travalist.. Vlogil Malluntta Interview undu. 2pm

  • @yaseenkundurkunnu8990
    @yaseenkundurkunnu8990 2 года назад +3

    Poli poli ❤❤❤❤

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim 2 года назад

    Volcanic eruptions

  • @muhzinmuhzin462
    @muhzinmuhzin462 2 года назад +1

    Bro none thura video yaddukkan nna

  • @hafizswalih6537
    @hafizswalih6537 2 года назад

    T shirt mattarayille

  • @_shahid.
    @_shahid. 2 года назад +2

    👍🏻👍🏻👍🏻😍😍😍🔥🔥🔥

  • @antonypk6505
    @antonypk6505 2 года назад

    Volcanic stones anu

  • @shailanasar3824
    @shailanasar3824 2 года назад +1

    MashaAllah🤲🤲🤲

  • @psychogaming310
    @psychogaming310 2 года назад +1

    Annnum innnu malllu power ❤🔥

  • @basilmuhammad4626
    @basilmuhammad4626 2 года назад

    Views kuravanallo

  • @jahashaj3374
    @jahashaj3374 2 года назад

    Wadi al jinn pokunnundo

  • @ibrahimmohammedasif6761
    @ibrahimmohammedasif6761 2 года назад

    mazin mookill kye idinu 20:14

  • @_vyshnav_
    @_vyshnav_ 2 года назад +8

    ❣️❣️👌👌

  • @nublaneermunda7123
    @nublaneermunda7123 2 года назад +7

    ബൽകി ത്ത സുന്ദരി ആയിട്ടുണ്ട് ❤️😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +10

    അശംസകൾ ഉണ്ട് ♥️♥️♥️💛👏😍👍👍

  • @muhammedmirshadcv12345
    @muhammedmirshadcv12345 2 года назад

    full on full pwr

  • @Ashifsha_00
    @Ashifsha_00 2 года назад

    Soudi arabia. Abha veramairunnu

  • @archanajithus8942
    @archanajithus8942 2 года назад +4

    👋

  • @zellusalim4259
    @zellusalim4259 2 года назад

    അത് സ്പീഡ് ക്യാമറ തെന്നൈ ആണ് ബ്രോ