ഒരു ഒരു കാര്യം വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ചെയ്തിട്ട ചുമ്മാതിരുന്നാലും കഷ്ടകാലം മാറി രക്ഷപെടും

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 75

  • @jamithavenugopal7686
    @jamithavenugopal7686 3 месяца назад +25

    Video ഇഷ്ടമായില്ല വെറുപ്പിച്ചു കളഞ്ഞു.പറയേണ്ട കാര്യം അങ്ങ് പറഞ്ഞാൽ പോരെ.

  • @achuzzz6014
    @achuzzz6014 Год назад +38

    ആദ്യം മുതൽ മുക്കാൽ ഭാഗം വരെ ഒരേ കാര്യങ്ങൾ മാത്രമാണ് പറയുന്നത്. ഇത് എല്ലാവർക്കുംമനസ്സിലായിട്ടും നീട്ടി പിടിക്കുകയാണ്ഈ കേൾക്കുന്നവരും പല പണിയും ഉള്ളവരാണ് എന്ന് മനസ്സിലാക്കുക. ഇത് കേൾക്കുന്നത് അംഗനവാടി കുട്ടികളല്ല എന്നു കൂടി മനസ്സിലാക്കു... വീഡിയോ ഇഷ്ടമാകണമെങ്കിൽ, മറ്റുള്ളവരെ വെറുപ്പിക്കാതെ, നോക്കണം. ഉള്ള തുകൂടി ഇല്ലാതാക്കരുത് , ബോറടിപ്പിക്കരുതെ ...പ്ലീസ്🙏🙏

  • @ckmohanachandran1349
    @ckmohanachandran1349 2 месяца назад +1

    Valichu neettunnu...

  • @renjithkn6146
    @renjithkn6146 3 месяца назад +14

    ഇന്നെങ്കിലും പറഞ്ഞു തീരമോ

  • @indirade5219
    @indirade5219 7 месяцев назад +9

    Parangathu thanne parnjukondirikathe kariyam paranju tholokedo

  • @devassykuttypt1534
    @devassykuttypt1534 11 дней назад

    ella, veettukarkum,, ration, kada, vazhi, vasthu, nokkan, erpadu, cheyyuka

  • @Thankappan-pw6yn
    @Thankappan-pw6yn Месяц назад +5

    തലക്കു എന്തെങ്കിലും കുഴപ്പം
    ഉണ്ടോ ?

  • @LeelaLeela-z5e8x
    @LeelaLeela-z5e8x Месяц назад

    Thekku padinjare moolayil thulasi nadunnathukondu dhosham undo

  • @ChandraShekharan-l5h
    @ChandraShekharan-l5h 3 месяца назад +2

    ഏതൊരു സത്യമാണ് ഈയൊരു സത്യം ഈയൊരു സത്യം ഈ ഒരു സത്യം

  • @baburajbkbk2860
    @baburajbkbk2860 7 месяцев назад +1

    എല്ലാം ശെ ദ്ദിക്കാം

  • @Ushadevi-rf2sv
    @Ushadevi-rf2sv 4 месяца назад +14

    ഇയാൾ കാടുകയറുന്നതല്ലാതെ കാര്യം നേരേചൊവ്വേ പറയുന്നില്ല

  • @ambigavijayakumar260
    @ambigavijayakumar260 8 месяцев назад +4

    Valichi neettadhey kaareyam paraye

  • @usmanbalarath4453
    @usmanbalarath4453 Год назад +30

    മോറ്റിന് കൊണ്ടാന്ന പാത്രം എന്തിനാ ബൈപിടിക്കുന്നത്...ഒന്ന് വേഗം പറഞ്ഞൂടെ

  • @balagopalk9804
    @balagopalk9804 6 месяцев назад +2

    You have to learn more & more

  • @ManjuVinod-l5x
    @ManjuVinod-l5x Месяц назад +1

    Aake valichuneetti...

  • @nisharanirn3489
    @nisharanirn3489 4 месяца назад +4

    Paranju thulaku mashe

  • @abdulrazak635
    @abdulrazak635 Месяц назад +1

    മണ്ടൻ മരമണ്ടൻ - മരങ്ങൾഒന്നും മുറിച്ചു കളയരുതു് നീ പറയുന്നതിന്നു വിപരീതമായ കൊട്ടാര സമാനമായ ഫോറസ്റ്റിൽ നിൽക്കുന്നതുപോലെയാണു് എൻ്റെ വീട് ഞാൻ അള്ളാഹുവിൽ വിശ്വസിക്കുന്നതു് - എനിക്ക് ഒരു പ്രയാസവും ഇല്ല --- ഞാൻ എല്ലാ മദസ്തരേയും ഇഷ്ട്ടപ്പെടുന്നു

  • @gopalarmy6058
    @gopalarmy6058 4 месяца назад +14

    പറഞ്ഞുതലക്കടോ

  • @p.s5946
    @p.s5946 2 месяца назад +2

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് എന്തിന്‌ ഇങ്ങനെ വലിച്ച് നീട്ടുന്നു?

  • @jayasreejayamohan7314
    @jayasreejayamohan7314 3 месяца назад

    Enthanu vekkendathu ennu paranjo ?

  • @ambigavijayakumar260
    @ambigavijayakumar260 8 месяцев назад +2

    Anna kaareyam

  • @NishababuThankan
    @NishababuThankan 3 месяца назад +1

    Dheivathe orthu arum kanalle chumma paranjondirikunatha

  • @sukumar8288
    @sukumar8288 2 месяца назад +2

    ചാനലും കാണണമെന്ന് ഉള്ളവർ പോലും ഇയാളുടെ വലിച്ചു നീട്ടു കൊണ്ട് ഫോൺ ഓഫ് ചെയ്തു പോകും.

  • @joset1215
    @joset1215 4 месяца назад +1

    Kariam Parayoka valichuneettatha

  • @LiyanaJahan
    @LiyanaJahan 5 месяцев назад +2

    തിരുമേനി ഞാനൊരു മുസ്ലിം കുടുംബത്തെപ്പറ്റി യുവതിയാണ് മകന്റെ ജാതഫലം എന്ന് പറഞ്ഞു തീർന്നു 99 ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 7 20 ജനനസമയം 1992 ഫെബ്രുവരി 29 ജനനസമയം 7 20 വൈകിട്ട്

  • @bhupeshkumar3967
    @bhupeshkumar3967 6 месяцев назад +12

    ആളുകളെ പറ്റിക്കാതെ കാര്യം പറയെടോ

  • @AkAk-qt2kr
    @AkAk-qt2kr 10 месяцев назад +9

    ഈ ഒരു കാര്യം എന്താണെടോ ഒന്ന് പറ

  • @thomaspk2742
    @thomaspk2742 2 месяца назад

    ഞാൻ പകുതി കേട്ടപ്പോൾ മടുത്തു ഒന്നു .o വന്നില്ല

  • @pjrajan1585
    @pjrajan1585 2 месяца назад

    Onpoticado vagam

  • @jamesmukaleljoseph2577
    @jamesmukaleljoseph2577 2 месяца назад

    Kariam parayada

  • @AjithAji-n8t
    @AjithAji-n8t 7 месяцев назад

    Bai masil pedikkarut turippokum 😮

  • @lakshmanank2252
    @lakshmanank2252 Месяц назад

    ഇയാൾ ആരാ മലയാളം മര്യാദക്ക് സംസാരിക്കാൻ കഴിയാത്ത ഇയാള് ആണോ ദോഷം തീർക്കാൻ വരുന്നത് ഇദ്ദേഹത്തിന്റെ ഉച്ചാരണം ഭാഗം - ഫാഗം,ദോഷം എന്നതിന് - ദോക്ഷം എന്നാണ് പറയുന്നത്

  • @ArjunP-u9k
    @ArjunP-u9k 2 месяца назад

    Chakka araku pole valikkathe. 😅

  • @Thankappan-pw6yn
    @Thankappan-pw6yn Месяц назад

    നിങ്ങൾ ആളു കൊള്ളാമല്ലോ ?
    വടക്കു കിഴക്കേ മൂലയിൽ ഉള്ള
    മതിൽ പൊളിച്ചു കളയണോ??
    " ഒരുപാടു ഒരുപാടു "

  • @evilff4345
    @evilff4345 3 месяца назад +3

    നിങ്ങൾ പറഞ്ഞു പറഞ്ഞു ജീവിതം നാശം ആയി പോയി

  • @rajeevps2538
    @rajeevps2538 4 дня назад

    പറയേണ്ട കാര്യങ്ങൾ വലിച്ചു നീട്ടി പരത്തി ആളുകളെ ബോറടിപ്പിക്കാതെ പറയാൻ അറിയില്ലേ

  • @mohanannair2438
    @mohanannair2438 12 дней назад

    വലിച്ചു നീട്ടി സംസാരിക്കുന്നത് നന്നല്ല.

  • @sreekumariak9954
    @sreekumariak9954 3 месяца назад +1

    Vadakku kizhakku aanu kinar water tank vekkendath😂😂

  • @sidhkma84
    @sidhkma84 4 месяца назад +1

    Kannimoolaennalethmoolayanu

    • @sumaramesh6275
      @sumaramesh6275 2 месяца назад

      തെക്കു പടിഞ്ഞാറു മൂല യാണ് കന്നി മൂല

  • @thomaspk2742
    @thomaspk2742 2 месяца назад

    വടക്ക് കിഴക്കേ മുലവൃത്തിയായിരിക്കണം എന്നു പറഞ്ഞാൽ പോരെ

  • @santhammaprakash169
    @santhammaprakash169 3 месяца назад

    Kallanmare kondu niranju kidakkukayanu RUclips. Ororutharaum parayunnathu palatharathil aanu. Ithokke kananum kelkkanum nilkkunna nammale paranjal mathi.

  • @nirmalapm8933
    @nirmalapm8933 8 дней назад

    കാര്യം പറയാൻ ഇത്ര നീട്ടി പറയണോ, കഷ്ടം

  • @mathewca996
    @mathewca996 9 часов назад

    എടാ-മോനെ പറയാനുള്ളത് പറഞ്ഞുകൂടെ പറഞ്ഞത് 100 പ്രാവശ്യം പറയുന്നത്

  • @Kuriakose-p_mani
    @Kuriakose-p_mani 2 месяца назад

    വലിച്ചു നീട്ടാൻ മിടുക്കനാ

  • @chandrashekarankp9595
    @chandrashekarankp9595 Месяц назад

    ഫാഗം അല്ല ഭാഗം

  • @zureshmk
    @zureshmk 20 дней назад

    മറ്റ് വല്ല പണിക്കും പൊയ്‌ക്കൂടെ

  • @sudhisudeesh1648
    @sudhisudeesh1648 27 дней назад

    Onnu വച്ചിട്ടുപോകാംമോനെ

  • @lovelymani7286
    @lovelymani7286 3 месяца назад

    Ayalkaarde.maram.undu.enthu.vheyum

  • @renjithkn6146
    @renjithkn6146 3 месяца назад +1

    എന്തോന്നാടെ ഇത്

  • @t.chandrasekharan728
    @t.chandrasekharan728 Месяц назад

    Evan kure valichu neettunnu onnu paranju tholakku

  • @AkAk-qt2kr
    @AkAk-qt2kr 4 месяца назад +2

    Onnu,,, പോ,,,,,, do

  • @PrinceCv-ke9xi
    @PrinceCv-ke9xi 2 месяца назад

    താനെന്താടോ മറ്റുള്ളവരെ വെറുപ്പിക്കും

  • @Sgrpanicker
    @Sgrpanicker 3 месяца назад +1

    He ismaking fool to peoples

  • @pathrosekp6677
    @pathrosekp6677 4 месяца назад +2

    Pattikkathe onnu podo

    • @LeelaLeela-z5e8x
      @LeelaLeela-z5e8x 2 месяца назад

      Oru karyam Oru karyam ennu parayathe karyam parayuka allemgil nirthuka kettu mathiyayi

  • @anuhayis1891
    @anuhayis1891 5 месяцев назад +1

    പണ്ഡിതൻ 😂.....?

  • @josephkv2121
    @josephkv2121 3 месяца назад

    PodapooraThunyittumarakkam

  • @sajik1785
    @sajik1785 2 месяца назад

    😡

  • @selvarajantony7513
    @selvarajantony7513 2 месяца назад +1

    പോയി പണിനോക്കടാ