എനിക്ക് നഷ്ടപെട്ട ഒരു പെൺ കുഞ്ഞു.. ഈ കുഞ്ഞിന്റെ ശബ്ദം കേട്ടപ്പോൾ എന്റെ കുഞ്ഞിന് ഞാൻ ഓർത്തു പോയി... അവൾ പാട്ടിനെ ഒത്തിരി ഇഷ്ടപെട്ടിരുന്നു.ഈ മുത്ത് വലിയ ഗായിക ആവട്ടെ.. പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
മാലാഖക്കുട്ടിയായി ഇപ്പോഴും നിങ്ങൾക്ക് എല്ലാം വേണ്ടി മോൾ ദൈവത്തോട് പറയുന്നുണ്ട്. You have an additional guardian angel now. She is in a better place dear. Sending you healing and joy.
വേദു കുട്ടന് സരസ്വതി ദേവിയുടെ അനുഗ്രഹം നാക്കിൻ തുമ്പത്തൂടുകൂടി വരദാനമായി, സംഗീതമായി വെളിയിലോട്ട് വരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. വേദു കുട്ടൻ ഒരു അത്ഭുതം തന്നെ. കുഞ്ഞു വേദു കുട്ടന് വിജയാശംസകൾ. 👍👍🌹🌹🌹
കുഞ്ഞിനെ ഡോക്ടർ നെ കാണിക്കണം. Growth correct ആയി മോണിറ്റർ ചെയ്യണം കേട്ടോ സിസ്റ്റർ.. ഹെഡ് സൈസ് കുറച്ചു വലുതാണ് കുഞ്ഞിന്റെ എന്ന് തോനുന്നു... കുഞ്ഞയതുകൊണ്ട് എന്തും സ്റ്റാർട്ടിങ് time തന്നെ നോക്കാന്നെ.. ഈ പൊന്നുമോൻ മിടുക്കൻ ആയി ആരോഗ്യത്തോടെ ഇരിക്കട്ടെ 😍
കൂട്ടു കുടുംബമായതിൻറെ അനുഗ്രഹം ❤😊 ശരിക്ക് സംസാരിച്ചു പോലും തുടങ്ങിയില്ല അതിനു മുമ്പേ പാട്ട് പാടി എല്ലാവരെയും കീഴ്പ്പെടുത്തിയല്ലോ ചക്കര മുത്ത്. കേട്ടിരുന്നു പോകും. വാവ നല്ല ഒരു ഗായകനായി ഉയരങ്ങളിൽ എത്താനായി പ്രാർഥിക്കുന്നു.❤❤❤❤❤
വേദു കുട്ടന്റെ പാട്ട് കേട്ടിട്ട് ഒരു മുത്തശ്ശി ടെ കൂടെ ഇരുന്ന് ഇരുന്ന് ആ മുത്തശ്ശി ആണ് ഈ കുഞ്ഞിനെ നന്നായി പാടാൻ സ്വാധീനിച്ചത് എന്ന് തോന്നുന്നു. കാരണം ആ ഇരിപ്പും താളം അടിക്കുന്നതും എല്ലാ മുത്തശ്ശിമാര് ചെയ്യും പോലെ ഉണ്ട്. God bless u vavey 🥰🥰🥰
ഇന്നലെ ഈ മോൻറെ പാട്ട് കേട്ടപ്പോൾ പാട്ട് ക്ലിയർ ഏതോ നല്ല അറിയുന്ന ഒരു പാട്ടാണല്ലോന്ന് തോന്നി ....എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല ....❤❤❤ ഇപ്പൊ വേഗം മനസ്സിലായിട്ടൊ വേദുകുട്ട) ..........😊❤❤
അയ്യോട കാണുപോളെ ഉമ്മ കൊടുക്കാൻ തോന്നും,ഭാവിയിൽ വലിയൊരു ഗായകനായി വരട്ടെ❤❤❤
Varum urap
Sss
Crct👍🏻
❤
@@kukuponnus❤
എന്ത് താള നിശ്ചയം ഇവൻ ഉറപ്പായും കേരളത്തിന്റെ വലിയൊരു ഗായകനും ലോകമറിയുന്ന ഗായകൻ ഉറപ്പ്❤❤
എന്റെ പൊന്നുമോൻ വലിയ ആളായി ആയിത്തീരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
❤
പാവം കുട്ടി അവന്റെ സംസാരം കാണുബോൾ തനെ മനസ്സിൽ ഒരു സന്തോഷം...🥹🥰
This is his mother's revenge.
Showing the world that her son matters.
@@DARK_HK878why are you saying like that?
@@DARK_HK878 Yes I understood🙏
സത്യം ❤
മോൻറെ പാട്ട് കേട്ടപ്പോൾ ഭയങ്കര സന്തോഷം. മോൻറെ ഭാവി നന്നായി വരട്ടെ. ദൈവത്തോട് പ്രാർത്ഥിക്കുന്നു.❤❤❤❤❤
God gift. താളം അമ്മൂമ്മ പിടിക്കുന്നത് പോലെയും പാടുന്ന പോലെയും ദൈവാനുഗ്രഹം❤❤❤❤❤❤
Guruvayur. അപ്പൻ്റെ പാട്ടു എത്ര ഭംഗി ആയിട്ടാണ് കുഞ്ഞു പാടുന്ന്കേൾക്കുമ്പോൾ മനസ്സിന് കുളിർമ കിട്ടുന്നു. ഈശ്വരൻ അനുഗ്രിക്കട്ടെ
മേൽശാന്തിയുടെ അനുജത്തിയുടെ (അമ്മയുടെ അനുജത്തിയുടെ മകൾ ) മോനാണ് ....
അനുഗ്രഹീത കുട്ടി ഗായകൻ.. 🥰🥰
🥰🥰🥰🥰🥰വാവയെ ഒരു പാട് ഇഷ്ടം ആയി..... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
makkaluday eepattukelkkan mg radhakrishnan sir ellatheypoyallo
Aameen
ഇതുപോലെ ഒരു മുത്തശ്ശി കണ്ണന്റെ സമ്മാനം ആണ് കുഞ്ഞ് കുട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം ആ മുത്തശ്ശിയെയും
പൊന്നു മോനെ ദൈവം കൈ വിടില്ല 🤲🤲കണ്ണ് നിറഞ്ഞു പോയി ഈ അമ്മ ഭാഗ്യവതി എന്നും സന്തോഷമായിരിക്കട്ടെ 🤲
നല്ല താളത്തിൽ പാടുന്നു കേട്ടിരിക്കാൻ തന്നെ രസമാണ് 😍😍😍
വളർന്നു വലിയ പാട്ടുകാരനാകട്ടെ ❤
ഭാവ ഗായകൻ ഡുണ്ടു മണി ഉയരങ്ങളിൽ എത്തട്ടെ 🤲 😍😍
Sooo cute 🥰 But his chubby figure doesn’t look normal. Hope seen by the doctor🙏If I am wrong sorry
@@jeevanthampi767i felt same
@@jeevanthampi767felt same
നന്മകൾ മാത്രം ഉണ്ടാകട്ടേ ❤❤❤
എനിക്ക് നഷ്ടപെട്ട ഒരു പെൺ കുഞ്ഞു.. ഈ കുഞ്ഞിന്റെ ശബ്ദം കേട്ടപ്പോൾ എന്റെ കുഞ്ഞിന് ഞാൻ ഓർത്തു പോയി... അവൾ പാട്ടിനെ ഒത്തിരി ഇഷ്ടപെട്ടിരുന്നു.ഈ മുത്ത് വലിയ ഗായിക ആവട്ടെ.. പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
മാലാഖക്കുട്ടിയായി ഇപ്പോഴും നിങ്ങൾക്ക് എല്ലാം വേണ്ടി മോൾ ദൈവത്തോട് പറയുന്നുണ്ട്. You have an additional guardian angel now. She is in a better place dear. Sending you healing and joy.
❤❤🙏🙏
@@LisAbe 🙏🏻❤️
❤❤🙏🙏🙏@@LisAbe
ഗായകൻ
മുത്തേ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏
എന്റെ പൊന്നുക്കുട്ടനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
എന്തൊരു താളബോധമാണ് ഈ കുഞ്ഞു മിടുക്കന് ❤️എല്ലാ നന്മകളുമുണ്ടാകട്ടെ. 🙏
ആരും കണ്ണുവെക്കാതിരിക്കട്ടെ. ചക്കര മോനെ ഉമ്മാ 🥰🥰🥰
ഇയാൾ എല്ലാ സംഗതികളും എല്ലാം ഇട്ടാണ് പാടുന്നത്
ഇയാൾ ഒരു വലിയ ഗായകൻ ആകും ഞാൻ ഒരു ഫാൻ ആണ് ❤️❤️❤️❤️
ലോകം അറിയപ്പെടുന്ന ഒര് കലാകാരൻ അവന്റെ.... 🥰🥰🥰
ഇതാണ് പറയുന്നത് കുട്ടികൾ കുറച്ചു വലുതാകുന്നത് വരെയെങ്കിലും കൂട്ടുകുടുംബം ആയിട്ട് ജീവിക്കണം 😍❤️❤️❤️
Sarya,I agree I always wanted to stay alone bt oru kutty ayapo parents oke aduthullath etra nannay nu thoni
Ath nalla family kittuanel mathram
@@anitharajendran158crt👍
Pinne jeevikkunnavarkkariyam athinte kashttapadu.ellavarkku orupole aavillallo
@@sreelakshmi4819 ചിലർക്കു അങ്ങനെ ആകാം...
വേദു കുട്ടന് സരസ്വതി ദേവിയുടെ അനുഗ്രഹം നാക്കിൻ തുമ്പത്തൂടുകൂടി വരദാനമായി, സംഗീതമായി വെളിയിലോട്ട് വരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. വേദു കുട്ടൻ ഒരു അത്ഭുതം തന്നെ. കുഞ്ഞു വേദു കുട്ടന് വിജയാശംസകൾ. 👍👍🌹🌹🌹
പാട്ടിൽ ലയിച്ചങ് പാടുകയാണ് കണ്ണൻ.❤️👍
കുഞ്ഞിനെ ഡോക്ടർ നെ കാണിക്കണം. Growth correct ആയി മോണിറ്റർ ചെയ്യണം കേട്ടോ സിസ്റ്റർ.. ഹെഡ് സൈസ് കുറച്ചു വലുതാണ് കുഞ്ഞിന്റെ എന്ന് തോനുന്നു... കുഞ്ഞയതുകൊണ്ട് എന്തും സ്റ്റാർട്ടിങ് time തന്നെ നോക്കാന്നെ.. ഈ പൊന്നുമോൻ മിടുക്കൻ ആയി ആരോഗ്യത്തോടെ ഇരിക്കട്ടെ 😍
ലോകം അറിയപ്പെടുന്ന ഗായകനാവും ഉറപ്പ് അത്ഭുതം ഈ മോൻ
ഈശ്വരൻ ഈ കുഞ്ഞിന് ദീര്‍ഘായുസ്സ് കൊടുക്കട്ടെ..❤❤❤❤❤❤🎉🎉🎉🎉🎉🎉
കൂട്ടു കുടുംബമായതിൻറെ അനുഗ്രഹം ❤😊
ശരിക്ക് സംസാരിച്ചു പോലും തുടങ്ങിയില്ല അതിനു മുമ്പേ പാട്ട് പാടി എല്ലാവരെയും കീഴ്പ്പെടുത്തിയല്ലോ
ചക്കര മുത്ത്. കേട്ടിരുന്നു പോകും.
വാവ നല്ല ഒരു ഗായകനായി ഉയരങ്ങളിൽ എത്താനായി പ്രാർഥിക്കുന്നു.❤❤❤❤❤
4 vayasayi kuttik
വളർന്നു നല്ല ഒരു കലാകാരൻ ആകും ഈ പൊന്നോമന ❤
വലിയൊരു singar ആയി വളരട്ടെ 😊❤❤❤
ഭഗവാന്റെ അനുഗ്രഹം ഉള്ള നല്ലൊരു മോൻ ❤️❤️❤️🌹😍😘നല്ല പാട്ട് ആയിരുന്നു 😘😘😘😍😍
എന്റെ പൊന്നുമോനെ .. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏എന്തുരസമാണ് മോന്റെ പാട്ടും, പാടുന്ന ശൈലിയും ഒക്കെ.. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു..
മുൻ ജന്മ സുകൃതം. Monoottan ഏതോ അനുഗ്രഹീത കലാകാരൻ്റെ പുനർ ജന്മം ആയിരിക്കും. ഇവൻ famous ആകും. മിടുക്കൻ.❤❤❤❤❤
Unbelievable talent 👌♥️
വേദു കുട്ടാ മോന് വേണ്ടി ഗുരുവായൂരിൽ ഇന്ന് പ്രാർതികാം
ഓ ഭയങ്കര പാട്ടല്ലേ താളബോധം അപാരം കൊടുകൈ,, 👌👌👌👌👌👌
@@beenaraghavan261 കുട്ടികളെ പോലും അംഗീകരിക്കാത്ത താങ്കൾ 👏
Oh my god🙀He is like a divine child😊so cute,love you,Umma chakkare😘😘😘😘
Muthe 😘😘😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
ഇവൻ പുലിയാണ് 🥰
എന്റെ പൊന്നുമോന് ദൈവത്തിന്റെ എല്ലാം അനുഗ്രഹം ഉണ്ടാകട്ടെ, god bless you
എന്റെ സ്വത്ത് മണിയെ ഉമ്മ വെക്കാൻ തോന്നുന്നു ഹായ് മുത്ത് മണി❤❤❤❤❤
Let him grow little more. Don't test his ability and patience. Let it grow gradually. Best of luck Vedu.
Exactly👍
കുട്ടിയെ 😮പൊക്കിപ്പൊക്കി ഇല്ലാതാക്കല്ലേ
കുഞ്ഞു വാവ നന്നായി പാടുന്നുണ്ട് വളരെ ഇഷ്ടപ്പെട്ടു ❤
ഇവൻ ഒരു കൃഷ്ണൻ കുഞ്ഞാണ്....ഹരേ കൃഷ്ണ🙏🏼🥰
മുത്തശ്ശി പാട്ട് പഠിപ്പിച്ചു എന്ന് എല്ലായിടത്തും പറഞ്ഞിട്ടും, മുത്തശ്ശിയെ കാണിച്ചില്ല.
വിധു ❤
ഇവർ ജോലി സ്ഥലത്തും മുത്തശ്ശി വീട്ടിലും ആണ്
@@DEEPAk-h4k9mokay
ഏതോ ഒരു വലിയ ജന്മപുണ്യമാണ് മകൻ
❤❤❤❤❤പൊന്നു മോനെ..... നന്നായി പാടി..... ഒരു പാടു ഇഷ്ടം..... വലിയ ഗായകൻ ആകണം...... ❤❤🥰❤🥰
മിടുക്കൻ 🥰 നല്ല ഭാവിയുള്ള കുട്ടി 🎉🎊
പൊന്നോ നൂറുമ്മ, കണ്ണാ, കാത്തോണേ, ഒത്തിരി ഉയരത്തിലെത്തട്ടെ ഈ പൊന്നുണ്ണി 🙏♥️🥰
ദേ വുട്ടൻ ഈശ്വരൻ നിശ്ചയിച്ച 1നിങ്ങളുടെ മകനായി പിറന്നതാണv ഈ കുട്ടിയുടെ മാതാപിതാക്കളുടെ മുൻ ജന്മ പുണ്യം
നല്ല മോൻ.... നല്ലൊരു ഭാവി ഉണ്ടാവട്ടെ കുഞ്ഞിന് 🥰🥰😘😘😘
എന്തായാലും ഈ കള്ള കൃഷ്ണൻ്റെ ഒരു vdo ഉം ഞാൻ മിസ്സാക്കാറില്ല. നല്ല രാഗ താളബോധമുണ്ട്..❤🎉
ആ മോൻക്ക് കണ്ണു തട്ടാതിരിക്കട്ടെ
Andhoru രസ ❤😍അവൻ പാട്ടു പാടുന്നെന്റെ മുന്നിൽ മൈക്ക് ചെക് ചെയ്യുന്നേ കണ്ടോ. ഒബ്സെർവേർഷൻ
വാവയ്ക്ക് എന്തോ ഒരു ദൈവീകശക്തിയുള്ളതു പോലെ❤
സൂപ്പർ അടിപൊളി
ഇവരെ ബന്ധപെടാൻ എന്താണ് മാർഗം
കുഞ്ഞു മുത്ത് 🥰🥰🥰👌
മോൻ നന്നായി ലയിച്ചു പാടുന്നുണ്ട് എന്ത് രസാണ് കേൾക്കാൻ നല്ല തക്കുടു കുട്ടൻ 😘😘😘
ഈ കൊച്ചു വാവനെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന.ആരൊക്കെയുണ്ട്
കാണാൻ അതിതായ ആഗ്രഹം ഉണ്ട് കുഞ്ഞിനെ 😘😘😘
Ee vayasil kuttikal ithilum mannai paadum
ഉമ്മ❤പൊന്നെ ചക്കരെ ദൈവ അനുഗ്രഹം ഉണ്ടാകട്ടെ എന്നും 🙏
പൊന്നുമോൻ ദൈവം ദീർഘായുസ്സൊടെ അനുഗ്രഹിക്കട്ടെ❤❤❤❤🌹🌹🌹🌹🌹❤️❤️❤️👍🙏❤
വേദു കുട്ടന്റെ പാട്ട് കേട്ടിട്ട് ഒരു മുത്തശ്ശി ടെ കൂടെ ഇരുന്ന് ഇരുന്ന് ആ മുത്തശ്ശി ആണ് ഈ കുഞ്ഞിനെ നന്നായി പാടാൻ സ്വാധീനിച്ചത് എന്ന് തോന്നുന്നു. കാരണം ആ ഇരിപ്പും താളം അടിക്കുന്നതും എല്ലാ മുത്തശ്ശിമാര് ചെയ്യും പോലെ ഉണ്ട്. God bless u vavey 🥰🥰🥰
ലോകമറിയുന്ന ഗായകൻ ആകട്ടെ 🤲🤲❤️🩹
ആരുടെയോ പുനർജ്ജന്മം 🙏🏼🙏🏼🙏🏼🙏🏼ഗോഡ് ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇതാണ് കൂട്ടുകുടുംബത്തിലെ ഗുണം
കുഞ്ഞു മോനുനു കണ്ണ് തറ്റാതിരിക്കട്ടെ
ഈ ചെക്കൻ കേരളമല്ല, ഇന്ത്യയല്ല, ലോകം കീഴടക്കും. എഴുതി വച്ചോ.❤
ദൈവമേ..മുത്തിനെ കാണാൻ കൊതിയാവുന്നു. മോനെ flowers ചാനനിൽ കൊണ്ട് വരണം . Next year. മുത്തിനെ കാണാൻ കൊതിയാവുന്നു. Waiting for മുത്ത് ❤❤
ഇന്നലെ ഈ മോൻറെ പാട്ട് കേട്ടപ്പോൾ പാട്ട് ക്ലിയർ ഏതോ നല്ല അറിയുന്ന ഒരു പാട്ടാണല്ലോന്ന് തോന്നി ....എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല ....❤❤❤ ഇപ്പൊ വേഗം മനസ്സിലായിട്ടൊ വേദുകുട്ട) ..........😊❤❤
🎉🎉🎉🎉 അവൻ മിടുക്കനാ മിടുമിടുക്കനായ വളരട്ടെ
തക്കുടുമുണ്ടൻ 😍😘😘
വാവയ്ക്ക് ഒരുപാട് ഉമ്മ.ഉയരങ്ങൾ കീഴടക്കട്ടെ❤❤❤
ഒരു ഇതിഹാസം ജനിച്ചിരിക്കുന്നു.....❤
ഈ കുഞ്ഞ് ഒരു പുനർജന്മം ആയിരിക്കും എന്ന് തോന്നുന്നത് ഏതോ വലിയ പാട്ടുകാര൯റേറ
ഭഗവാൻ അനുഗ്രഹിക്കട്ടെ കുഞ്ഞിനെ ❤❤❤❤❤
ഭാവിയിൽ ഒരു നല്ല ഗായകൻ ആകും മോനൂസേ ❤
God bless you vave,top singeril kondu varumo,orupad ishtamayi vavayude song
വേദൂ ,ചക്കര മോൻ.♥️🍬🍬🍬
അമ്മയാണ് hero ❤
എന്റെയും hero അമ്മ ❤️ആണ്
സ്വന്തമായിതെന്ന് പൂർണമായ് പറയാൻ പറ്റുന്ന ഒന്നേ ഒള്ളു
❤❤❤❤❤അമ്മ ❤️❤️❤️❤️❤️
കാണാനും കേൾക്കാനും എന്താ രസം 😘
ചക്കര മോന് എല്ലാ നന്മകളും ഉണ്ടാകട്ടെ🙏🏼🙏🏼🥰🥰
ഭാവിയിലെ കുട്ടിത്താരത്തെ ദൈവം അനുഗ്രഹിക്കട്ടെ🥰🥰
കുട്ടന് എല്ലാ അനുഗ്രഹവും അശീർവാദവും 🙏
പൊന്ന് മോൻ ❤️😘😘😘😘😘താളം പിടിക്കുന്ന കണ്ടില്ലേ... 😘ഉയരത്തിൽ എത്തട്ടെ പൊന്ന് മോൻ 😘സംസാരം കേൾക്കുമ്പോ തന്നെ കടിച് തിന്നാൻ തോന്നും 😘😘😘😘കണ്ണ് തട്ടല്ലേ ഈശ്വരാ 😘
ഇൗ കുട്ടി ഭഗവാന്റെ അംശം തന്നെ .ഭാഗ്യം ചെയ്ത അമ്മ
അവൻ താളം പിടിക്കുന്ന കണ്ടോ.,.❤❤❤❤❤❤❤
കണ്ണൻ മോനെ അനുഗ്രഹിക്കട്ടെ 🥰🥰ഹരീ ഓം 🙏
നാളെയുടെ യേശുദാസായിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം ❤❤❤
പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ ❤❤❤
ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു. മുഖത്തെ എക്സ്പ്രഷൻ 😘
Unbelievable talent and musicality! Kurundhu gayagan. Pronunciation lisping maritilla, but paatile endhu spashtamanu! Blessings kunjuvave!
തക്കുടു ലൗ യു 😘
ഒരുപാട് സ്നേഹം, കുഞ്ഞൂട്ടന്
ചക്കര കുട്ടാ ❤❤❤❤❤
പൊന്നു മോൻ... ആ അമ്മേടെ ഭാഗ്യം ആണ് അവൻ ഈ കുഞ്ഞു പ്രായത്തിൽ തന്നെ അവനിലൂടെ ആ കുടുംബം അറിയപ്പെടുന്നത് വളരെ വലിയ കാര്യം ആണ് 🙏🏻🙏🏻🙏🏻🙏🏻
മോനെ umma😘 etra വയസുണ്ട് monkk
4 yr
വളർച്ച കുറവ് ഉണ്ടോ
*no one can replace devu💯🔥*
Lovely❤❤❤
പാടുമ്പോളത്തെ ആ ഭാവം എന്താ ലയിച്ചു പാടുന്നു കുട്ടി വലിയ ഉയരങ്ങളിൽ എത്തും
Oru cheru punchiriyode ee vdo kandavar like ❤