ടിവി ഓൺ ചെയ്യാൻ ചെന്ന അമ്മൂമ്മയെ കൊത്താൻ ഒരുങ്ങി ഭീകരൻ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 67

  • @ninujidhu4349
    @ninujidhu4349 4 месяца назад +18

    Allaah മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടി സ്വയം കഷ്ടപ്പെടുന്നു...പ്രയാസപ്പെടുത്തല്ലേ അല്ലാഹ് കാവൽ നൽകണേ. കണ്ടിട്ട് തന്നെ പേടിയാവുന്നു.

  • @subairkunju7533
    @subairkunju7533 3 месяца назад +2

    മിടുക്കിമിടുമിടു മിടുക്കി കാക്കണേ പടച്ചോനെ

  • @JitheshGopal-e2q
    @JitheshGopal-e2q 4 месяца назад +1

    എന്റെ ഉഷക്ക് വേണ്ടി ഞാൻ തീർച്ചയായും പ്രാർത്ഥിക്കും ♥️♥️♥️♥️♥️

  • @dhanyaanil196
    @dhanyaanil196 4 месяца назад +6

    ഉഷ ടീച്ചർ. ഞാൻ driving test ന് വന്നപ്പോ ഉണ്ടായിരുന്നു ♥️♥️♥️. God bless you😍

  • @shajipaul312
    @shajipaul312 4 месяца назад +1

    Pathivupole...thiroorinte...abhimaanam..... Ushaammakke.... Idukkikaarude big salute 👍👍👍😅😅😅😅

    • @ushatirur636
      @ushatirur636  4 месяца назад +2

      ഒരുപാട് സന്തോഷം ചേട്ടാ

  • @AboobackerAbu-v4m
    @AboobackerAbu-v4m 3 месяца назад

    Eivahl super

  • @aneeshKumar-z5w
    @aneeshKumar-z5w 4 месяца назад +1

    Good job chachi 🎉🎉🎉🎉@UAE

  • @shamsim9545
    @shamsim9545 4 месяца назад

    അമ്മ ഉമ്മ അത് സൂപ്പർ ഉഷ

  • @sakkeena-cr9md
    @sakkeena-cr9md 4 месяца назад +4

    ഒരുപാട് ടെൻഷൻ അടിപ്പിച്ചു.....നിങ്ങളെ ധൈര്യം സമ്മതിച്ചു....

    • @ushatirur636
      @ushatirur636  4 месяца назад +2

      നിങ്ങൾക്ക് ഇത്ര ടെൻഷൻ ഉണ്ടെങ്കിൽ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ

    • @sakkeena-cr9md
      @sakkeena-cr9md 4 месяца назад

      @@ushatirur636.. നിങ്ങളുടെ അവസ്ഥയെ കുറിച്ച് ഞാൻ ഓർത്തുപോയി..... എന്നാലും നിങ്ങൾ നന്നായി ശ്രദ്ധിക്കണം....അള്ളാഹു എപ്പോഴും കൂടെയുണ്ടാകും... പ്രാർത്ഥിക്കുക...

  • @rcnair7694
    @rcnair7694 4 месяца назад +2

    നാഗരാജാവിന്റെ അനുഗ്രഹത്തിനായി പൂജകളും നടത്താറുണ്ട്.എന്നാൽ വീട്ടിൽ സാന്നിധ്യം ആഗ്രഹിക്കുന്നില്ല.

    • @ushatirur636
      @ushatirur636  4 месяца назад +1

      പാമ്പ് വന്നാലും ആർക്കും ഒരു ഉപദ്രവവും ഉണ്ടാവാതിരുന്നാൽ മതി

  • @abbasmusliyar-d6v
    @abbasmusliyar-d6v 4 месяца назад +2

    Usha nallavannam srathikanam tto njan mannarkad palakad dst

    • @ushatirur636
      @ushatirur636  4 месяца назад +3

      ഞാൻ ശ്രദ്ധിക്കാം കൂടെ നിങ്ങളുടെയൊക്കെ പ്രാർത്ഥനയും കൂടെ വേണം കേട്ടോ

  • @mcchacko1119
    @mcchacko1119 4 месяца назад +5

    അവിഞ്ഞ സീരിയലുകൾക്കെതിരെ പ്രതി ഷേധിക്കാൻ വന്നതാ പാമ്പ്

  • @mohammedashraf1316
    @mohammedashraf1316 4 месяца назад

    Madam God bless you. ❤

    • @ushatirur636
      @ushatirur636  4 месяца назад

      താങ്ക്യൂ താങ്ക്യൂ

  • @chandramathyks7930
    @chandramathyks7930 4 месяца назад +1

    ഹായ് ഉഷേ

  • @HassainarPA-ek4wf
    @HassainarPA-ek4wf 4 месяца назад +1

    Super ❤

  • @sumairakpsumaira162
    @sumairakpsumaira162 4 месяца назад

    എന്നും കാവലുണ്ടാവട്ടെ... അടുത്താണ് വീഡിയോ കണ്ടു തുടങ്ങിയത് 😊😊😊😊😊

    • @ushatirur636
      @ushatirur636  4 месяца назад

      ഇതോടുകൂടി വീഡിയോ നിർത്തിയോ 😜😜

    • @sumairakpsumaira162
      @sumairakpsumaira162 4 месяца назад

      @@ushatirur636 ഇല്ല. ഒരുപാട് ഇഷ്ടാണ്. 🥰🥰

  • @deepthiharikumar2993
    @deepthiharikumar2993 4 месяца назад

    Usha🙏🙏🙏🙏

  • @musthafavp7496
    @musthafavp7496 4 месяца назад

    അടുത്തത് പഞ്ചരമൂലയിലാവട്ടെ,

  • @MuthuMon-zz9dx
    @MuthuMon-zz9dx 4 месяца назад +2

    ചേച്ചി നല്ലം ശ്രദ്ധിക്കണം പേടിയാകുന്നു വീഡിയോ കണ്ടിട്ട്

  • @AbdulKareem-fe8uq
    @AbdulKareem-fe8uq 3 месяца назад

    ഉഷാ മെട നീങ്ങള ഫോൺ No ഒന്ന് വെക്കണം ഫോൺ No ഇല്ല

  • @thankame7756
    @thankame7756 4 месяца назад

    Ushe 👍👏💖💖💖

  • @ayeshascookingworld120
    @ayeshascookingworld120 4 месяца назад +1

    Adachirikunna shelfil engne keri

    • @JamsheenaRafeeque
      @JamsheenaRafeeque 4 месяца назад +1

      ബാക്കിൽ ഹോൾസ്ഉണ്ടാകും

  • @tanmayjampala9178
    @tanmayjampala9178 4 месяца назад +1

    Ushayum paambum kannaram pothi kalichu kurachu neram alle😅😅

    • @ushatirur636
      @ushatirur636  4 месяца назад

      അതൊരു ഒന്നൊന്നര കണ്ണാരം പൊത്തി കളിയായിരുന്നു ഒരുപാട് റിസ്ക് എടുത്തു

  • @vaheedamk6002
    @vaheedamk6002 4 месяца назад +1

    കുടുംബക്കാർ ഇനിയുണ്ടാവോ ആവോ ❤

    • @ushatirur636
      @ushatirur636  4 месяца назад

      കുടുംബക്കാരെ പ്രതീക്ഷിക്കാം തള്ളിക്കളയേണ്ട

  • @MollyC-lf6rm
    @MollyC-lf6rm 4 месяца назад +1

    🥊

  • @Mammusvlogs
    @Mammusvlogs 4 месяца назад

    ❤😅.

  • @showkathaliek9660
    @showkathaliek9660 4 месяца назад +2

    അല്ലാഹു അക്ബർ കലക്കി

  • @rajank386
    @rajank386 3 месяца назад

    പിന്നെഉഷ

  • @mathewjoseph5027
    @mathewjoseph5027 4 месяца назад +6

    മഴക്കാലമല്ലേ, വല്യമ്മക്ക് ടി വി കാണാൻ കൂട്ടിനു വന്നതായിരിക്കും.

    • @ushatirur636
      @ushatirur636  4 месяца назад

      വല്യമ്മ ചെയ്ത പുണ്യം കൊണ്ട് രക്ഷപ്പെട്ടു

    • @francisviji6903
      @francisviji6903 4 месяца назад

      😂😂😂

  • @lizyphilip1514
    @lizyphilip1514 4 месяца назад

    👍👍🙏💔

  • @LubabaMol
    @LubabaMol 4 месяца назад +1

    എന്താണ് ചെങ്ങായി കളിപ്പിക്കുന്നത് പടച്ചോൻ കാക്കട്ടെ 😒✋🏻

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 месяца назад

    👌👌🙏🙏❤️

  • @Sainaba12star
    @Sainaba12star 4 месяца назад

    Hi usha നമ്മൾ പഴയ സുഹൃത്തുക്കൾ ആണ്

    • @ushatirur636
      @ushatirur636  4 месяца назад

      എനിക്കു മനസ്സിലായില്ലാട്ടോ

    • @Sainaba12star
      @Sainaba12star 4 месяца назад

      @@ushatirur636 purathur highschoolil

  • @sajithacn9110
    @sajithacn9110 4 месяца назад +1

    രണ്ടാളും നല്ലത് പോലെ കളിച്ചു അല്ലെ 😂😂 ഏതായാലും ശ്രദ്ദിക്കണം

    • @ushatirur636
      @ushatirur636  4 месяца назад +1

      കളിച്ചു എന്നല്ല ടെൻഷൻ അടിപ്പിച്ചു ചങ്ങായി

  • @lilymj2358
    @lilymj2358 4 месяца назад

    Oru നിമിഷം കൊണ്ട് ഒളിച്ചു.റിസ്ക് ആണ്. അമ്മുമ്മ യേ ഈശ്വരൻ കാത്തു.🎉🎉🎉

    • @ushatirur636
      @ushatirur636  4 месяца назад +1

      ആ വീഡിയോയിൽ അതിന്റെ ഗൗരവം കാണുന്നില്ല എന്നേയുള്ളൂ ഭയങ്കര റിസ്കായിരുന്നു

    • @lilymj2358
      @lilymj2358 4 месяца назад

      @@ushatirur636 yes

  • @SusammaEmmanuel
    @SusammaEmmanuel 4 месяца назад +1

    ❤❤❤❤❤❤

  • @vaheedamk6002
    @vaheedamk6002 4 месяца назад +25

    എത്ര പെട്ടെന്ന അതിൽ കയറിയത് 🥺

    • @ushatirur636
      @ushatirur636  4 месяца назад +8

      കേറിയത് പെട്ടെന്നാണ് പക്ഷേ ഒരുപാട് ടൈം എടുത്തു അതിനെ കയ്യിൽ കിട്ടാൻ

    • @vaheedamk6002
      @vaheedamk6002 4 месяца назад

      @@ushatirur636 mmm

  • @shanavas6142
    @shanavas6142 4 месяца назад

    ❤❤❤

  • @siddiquesiddique1986
    @siddiquesiddique1986 4 месяца назад

    👍👍👍👍👍👍🤲

  • @LubabaMol
    @LubabaMol 4 месяца назад

    പടച്ചോനെ 😒😒😒😒😒😒

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 месяца назад

    👍👍👍

  • @mohammedanwar8299
    @mohammedanwar8299 4 месяца назад

    💪💪💪💪

  • @MollyC-lf6rm
    @MollyC-lf6rm 4 месяца назад

    🥊

  • @shashiarayil630
    @shashiarayil630 4 месяца назад

    ❤❤❤

  • @MollyC-lf6rm
    @MollyC-lf6rm 4 месяца назад

    🥊