ലക്ഷദ്വീപിലേക്ക് കുതിരയെ കൊണ്ടുപോയ "ഉരു" വരെ ഇവിടെയുണ്ട് | This Boat is Built By Full Of Wood | Ep-1

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പുരാതന കാലം മുതൽ ചരക്കുകൾകകൊണ്ടുപോകാനുപയോഗിക്കുന്ന ചെറുതരം കപ്പൽ (ഒരു ജലഗതാഗത വാഹനം.)തടികൊണ്ട് നിർമ്മിതം..പണ്ട് കേരളത്തിൽ സുലഭമായിരുന്ന കടുപ്പമേറിയ തടികൾകൊണ്ട് നിർമ്മിച്ച ഉരുക്കൾ ലോകപ്രശസ്തമായിരുന്നു.കേരളത്തിന് തനതായ ഒരു ഉരു നിർമ്മാണശൈലി തന്നെയുണ്ടായിരുന്നു. കോഴിക്കോട്ടെ ബേപ്പൂർ തുറമുഖം ഉരു നിർമ്മാണത്തിന് പേര് കേട്ട തുറമുഖമാണ്. മാപ്പിള ഖലാസിമാർ ഉരു നിർമ്മാണത്തിലൂടെ പ്രശസ്തരായവരാണ്. വിവിധരാജ്യങ്ങൾക്ക് വേണ്ടി ഇപ്പോഴും ബേപ്പൂരിൽ ഉരു നിർമ്മിച്ച് കൊടുക്കുന്നുണ്ട്.
    .
    .
    .
    .
    This type of boat has been used by the Arabs since ancient times as trading vessels, and even now, urus are being manufactured and exported to Arab nations from Beypore. These boats used to be built of several types of wood, the main one being teak. The teak was taken from Nilambur forests in earlier times, but now imported Malaysian teak is used. A couple of boat-building yards can still be found near the Beypore port..
    Thanks For Watching....
    Subscriber our channel for more....
    .
    .
    .
    .
    .
    #fishinglife #boatmaking #fishingboat #youtubechannel #kadalmakrii

Комментарии • 16

  • @beegummansu
    @beegummansu Месяц назад +2

    Season ക്ലിയർ ആവുമ്പോൾ ഇവിടുന്ന് വീണ്ടും ഉരു (മഞ്ജു ) ഞങളുടെ അങ്ങോട്ട് ഓടിതുടങ്ങും 👍

  • @vishnujayan3592
    @vishnujayan3592 Месяц назад

    Nalla avatharanam 👍❤

  • @zubairabdola
    @zubairabdola Месяц назад

    Informative👍

  • @user-fl2ve3ov3g
    @user-fl2ve3ov3g Месяц назад

    Lakshadweep ഇലേക് ഒരു Toure vidio sattak

  • @mohammedshareef8933
    @mohammedshareef8933 Месяц назад

    👍👍

  • @sathyasivadasans5623
    @sathyasivadasans5623 Месяц назад

    👌👍

  • @sarathsatheesan5754
    @sarathsatheesan5754 28 дней назад

    👍

  • @jasnajasnashafeek1081
    @jasnajasnashafeek1081 Месяц назад

    👍👍😄😍

  • @Mallufromksa
    @Mallufromksa Месяц назад

    👌🏽👍🏼👍🏼

  • @nikhilraphel316
    @nikhilraphel316 Месяц назад

  • @manjulakp8002
    @manjulakp8002 Месяц назад

    Bro kappalil angottu povanum one week avide thamasikkanum sarikkum ethra roopayaum? Engane ponam? I mean agent.

  • @Malak-sm4xq
    @Malak-sm4xq Месяц назад

    ഞങ്ങൾ ലക്ഷദ്വീപ് കാരുടെ ഭാഷയിൽ ഇതിനെ "മഞ്ജു" എന്ന് വിളിക്കും❤❤😊

    • @manjulakp8002
      @manjulakp8002 Месяц назад +2

      Allah ente name a😅😅😅😅

    • @Malak-sm4xq
      @Malak-sm4xq Месяц назад

      @@manjulakp8002 😁 നല്ല കാര്യം🤣🤣

  • @mohammediqbal7116
    @mohammediqbal7116 Месяц назад

    👍👍👍