Very beautiful house with all amenities, but please kallam parayaruth veedu 1 cent sthalam alla athil kooduthal und. ath kuranjath 2 cent sthalam enkilum venam aa veedinu.
നല്ല വീട്... സംസാരം കേട്ട് ചോദിച്ചതാ..ഞാനും കണ്ണൂരാണ്.. രണ്ട് സെന്റ് സ്ഥലത്തുള്ള ഒരു പഴയ വിട് വാങ്ങിച്ചിട്ട് 5 കൊല്ലമാവാൻ പോവുന്നു.. ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. ഒരു സ്വപ്നമായി അങ്ങനെ നിക്കുകയാ... നിങ്ങൾ ടെ വീട് കണ്ടപ്പോ ഒരു പാടിഷ്ടായി. ഒരു പാട് സന്തോഷം തോന്നി..
എന്ത് ഭംഗിയാ ഈ വീട് കാണാൻ..❤
Good inspiration for common man
Please specify the budget and area
Super..... ennikkum ithu pole oru veedum vennamm ❤❤❤❤❤❤
ഇവർ പറയുന്നത് കളവാണ്. ഇങ്ങനെ ഒരു സെന്റിൽ ചെയ്യുന്ന ഡിസൈനർ ദുനിയാവിൽ ഇല്ല.
432sqf 1സെന്റ് അത്ര യെ ഉള്ളു കുറച്ചു കൂടും
Cheyyam njagalkum ond oru centil oru veedu
Aar paranju cheyyan pattum
Total amount
Plan add cheyumo
Very good ..
Nice, house,congratulations 🎉if common bathroom also important for the house that is better for our visitors, thank you, happy new year 🎉
Very beautiful and inspiring for all who dream of building a budget home of their dreams
Njanum poyirunnu ..my cousin aanu very very beautiful House🏠
👍👍👍👍👍👌👌👌👌👌
മൂന്ന് സെന്റ് ഉണ്ടെങ്കിൽ സുഖമായിട്ട് പണിയാ
ശരിക്കും ഒരു cent ആണോ. എനിക്കും 1 cent ഉള്ളൂ. അതാ ചോദിച്ചത്. എന്റെ കണ്ണാ ഗുരുവായൂരപ്പാ ഞങ്ങൾക്കും ഒരു വീട് വയ്ക്കാൻ സാധിക്കണെ
മിടുക്കി:
Super information
Molda santhosham santhrupthi rendum Molda mukhathil kaanunnda.Deivam sakhala nanmakalum varuthatte.
Veedu adipoliyaanu.
Thank u
സാര സൂപ്പർ
Home nu athra chilavayi made come once ❤❤❤❤
1 cent എന്ന് പറഞ്ഞിട്ട്
ഇപ്പോൾ 3 cent എന്നു
പറയുന്നുവോ !
3 cent ൽ വീടു പണിയാമെന്ന്
ഞങ്ങൾക്കറിയാം.
വീട് ഒരു സെന്റിൽ ആണ് കിടക്കുന്നെ
സ്ഥലം 3സെന്റ് ഉണ്ട്. But വീട് ഒരു സെന്റിൽ ആണ്.
Very good
🎉🎉🎉supportive ❤❤❤❤
Nice🌹🌹
Suppar😊😊❤❤
Home plan sand chayamo
Super
Ee veedinte plan varacha engineer nte contact tharumo??
Thaze oru bedroom venayrunnu cheruthanengilum
Daivam samadanam, santhosham koode deergakalam jeevikan sadikate 🙏🙏🙏
Kootavane, kootayitund 🙏🙏🙏
ഒരു സെന്റ് സ്ഥലം എത്ര സ്ക്വയർ ഫീറ്റ് വരും എന്ന് പറഞ്ഞാൽ കൊള്ളാം
ഞാനും അതാണ് ആലോചിച്ചത്.
435
💯
1send 330 sft varum ethu etra sft undu
Excellent 👌
Thank u
വീഡിയോസ് തീരെ ക്ലിയർ അല്ല വീഡിയോസിലെ സ്പെയ്സ് ചേച്ചിയുടെ അടുത്ത് നിന്ന് വീഡിയോ എടുത്തത് കൊണ്ട് സ്പൈസ് തീരെ മനസ്സിലാക്കാൻ പറ്റുന്നില്ല
Good house
Beautiful and congratulations chehi
Thank u anu
വളരെ നല്ല വീട് 🥰 അടുക്കള യിലെ കബോർഡ് ചെയ്യാൻ എ ത്ര രൂപ യായി
Super home
Ante friend inte veedanu suuuper anu Avery Beautiful House
Please details
പാവത്തിനെ ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം അറിയാൻ പാടില്ല പി എച്ച് ഡി കൊടുക്കാം
Correct
ഞാൻ ഒന്നര സെന്റിൽ ആലുവയിൽ വീട് പണിതു, ഇത് പോലെ തന്നെ, മൂന്ന് സെന്റിൽ ഇതിനേക്കാൾ കൂടുതൽ സൗകര്യം ഉണ്ടാകും
Super 🎉🎉🎉
Kallamparayunno.ethu oru sentilalla...vishwasikunnathu para..
Kochu veeda nallada
Thank u
Super super super home❤❤❤❤❤
Very beautiful house with all amenities, but please kallam parayaruth veedu 1 cent sthalam alla athil kooduthal und. ath kuranjath 2 cent sthalam enkilum venam aa veedinu.
Beautiful house mam
Thank u
Very very beautiful madam 👌👌👌🙏🙏🙏
Thank u jayasree
😃👍👍🌹
👍🏼
Nalla veeda
Super 🎉🎉🎉🎉❤❤❤❤❤
Thank u
സൂപ്പർ
എത്ര.
എത്ര ലക്ഷം ചിലവായി
സൂപ്പർ ❤എനിക്കു ഇഗിനെ ആണ് ഇഷ്ട്ടം
കക്കൂസിന്റെ ടാങ്കും കിണറും അടുത്തടുത്ത് വരുമോ
1,3 ariyilla paavam😂
Beautiful😍✨ house
Thank u
May be she saying she made 1 cent compound exculded
ഒരു സെന്റിൽ വീട് വെച്ച് പോലും?
3send kanum
No.1 സെന്റ്
പാവം അളവ് അറിയില്ല
എത്ര രൂപ ആയി
25 ലക്ഷം
കണ്ണൂരാണോ ?
അതെ കണ്ണൂരാണ്
നല്ല വീട്... സംസാരം കേട്ട് ചോദിച്ചതാ..ഞാനും കണ്ണൂരാണ്.. രണ്ട് സെന്റ് സ്ഥലത്തുള്ള ഒരു പഴയ വിട് വാങ്ങിച്ചിട്ട് 5 കൊല്ലമാവാൻ പോവുന്നു.. ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. ഒരു സ്വപ്നമായി അങ്ങനെ നിക്കുകയാ... നിങ്ങൾ ടെ വീട് കണ്ടപ്പോ ഒരു പാടിഷ്ടായി. ഒരു പാട് സന്തോഷം തോന്നി..
@@sandhyarenjith9654 kannur ഇടചൊവ്വായാണ് വീട്. നിങ്ങൾ എവിടെയാ
Kakkad, kunhippally
സൂപ്പർ 👌👌🥰🥰❤️
Per
10:31 10:31 10:31
Adipoli പുതിയ ഫ്രണ്ട് തിരിച്ചും സപ്പോർട്ട്
👍🏼
❤❤❤❤
എത്ര ലക്ഷം രൂപ ആയി പറയെടെ
25 ലക്ഷം
ഒന്നും തോന്നരുത്,ഈ ഞാൻ ഞാൻ എന്ന് പറയുന്നത് design,interior എല്ലാം ഒറ്റയ്ക്കാണോ ചെയ്തത്
Design ഞാൻ താൻതന്നെയാണ് ചെയ്യിപ്പിച്ചത്.
Thazhe oru bedroom venamayirunu
Yes
എത്ര sqf
താഴെ മാത്രം 500 sqf തികച്ചും ഇല്ല.
പൊട്ടൻ ചാനൽ ഒരുസെന്റിലെ വീടാണോ ഇത്
Subscribe chythittund ingottum varane 😊
Ok. തീർച്ചയായും
Super👌
സൂപ്പർ
Super
❤
Super 👌👌👌
Super
Super
Supper