അമ്മമാർ തമ്മിൽ ക്രിസ്മസ് മത്സരം || A Christmas Day || Alice Christy

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hello everyone Alice Christy here, I am sharing blog- surprising my MOM and DAD
    kindly sitback and enjoy
    #alicechristy #sajin #christmasgift #christmas
    kindly watch and share us your feedback
    #christmas #merrychristmas #christmastree #christmastime #christmaseve #christmasiscoming #christmasdecor #christmaslights #christmasparty #christmasgift #christmasdecorations #christmasgifts #christmas2015 #christmas2017 #christmas2016 #christmas2018 #christmas2019 #christmasspirit #christmasday #christmasmarket #christmasshopping #nightmarebeforechristmas #christmasnails #christmasmood #happychristmas #christmaspresent #christmas2014 #firstchristmas #christmascookies #whitechristmas #christmasdinner #christmaspresents #christmascountdown #marrychristmas #itsbeginningtolookalotlikechristmas #christmascard #ilovechristmas #christmasvibes #babysfirstchristmas #instachristmas
    _______________________________________
    Videos made in Inshot
    All music rights reserved to Inshot
    Music: Jingle Bells
    Musician: Grand Project
    Site: pixabay.com/mu...
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristygomez@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Комментарии • 308

  • @rajith66
    @rajith66 Год назад +301

    ഓരോ വീഡിയോ കാണുമ്പോഴും കുക്കുമോളോടുള്ള ഇഷ്ടം കൂടി കൂടി വരികയാ 🥰🥰🥰

  • @sandhyabiju295
    @sandhyabiju295 Год назад +86

    എല്ലാ പേരന്റസ്ന്നും സന്തോഷം ഉള്ള കാര്യം ആണ് പെൺ മക്കൾ ഭർത്താവിന്റെ വീട്ടിൽ ഹാപ്പി ആയി ജീവിക്കുന്നത് ആ സന്തോഷം ഈ വീഡിയോയിൽ ആലീസിന്റെ അമ്മയുടെ മുഖത്തു കണ്ടു, ഇതൊക്കെ ആണ് അമ്മായിഅമ്മ മരുമകൾ സ്നേഹം നാത്തൂന്റെ കാര്യം പിന്നെ പറയാൻ വാക്കില്ല എന്നും ഈ സന്തോഷം ഒരു കുറവും വരാതെ നോക്കണം , എല്ലാർക്കും ഹാപ്പി ക്രിസ്മസ്

  • @muhammednabhan4645
    @muhammednabhan4645 Год назад +22

    വീട്ടിൽ ആരെങ്കിലും guest വന്ന പിന്നെ വേറെ ഒരു വൈബ് ആണ് ല്ലെ.... എല്ലാരും കൂടിയപ്പോ അടിപൊളി ആയിട്ടുണ്ട്.....especialy കുകുവിനെ പോലെ ഒരാളും koodi ഉണ്ടെങ്കിൽ... ഇച്ചായൻ ഒതുങ്ങി കൂടി...

  • @asithas5855
    @asithas5855 Год назад +8

    Kukku muthanu... Mummy paranjath pole nalla molanu. Enikkum ishta 😘😘😘🫂

  • @shamzworls8972
    @shamzworls8972 Год назад +64

    ഒരു ചെറു പുഞ്ചിരി ഇല്ലാതെ കണ്ടു തീർക്കാൻ ആയില്ല such a wondrful 🥰💕 families 😍😍

    • @shylavarghese7145
      @shylavarghese7145 Год назад

      ഇങ്ങനെ വേണം കുടുംബം. എനിക്കും ഇങ്ങനെ ഒരു മരുമോൾ വരണേ 🙏

  • @Ramxu_Official
    @Ramxu_Official Год назад +37

    ALICE ചേച്ചിക്കും ചേട്ടനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ ഒരായിരം
    HAPPY MERRY CHRISTMAS ⛄🎄❄️ . ആശംസകൾ 🥰💜

  • @aryavijesh9908
    @aryavijesh9908 Год назад +2

    Kukkumol powliyanallo ningalude nathoon's combo superanu njan sthiram viewer Annu arya gopinath

  • @bindumenon3806
    @bindumenon3806 Год назад +7

    Kukku is smart and genuine .God bless her .love her and her mother and father

  • @harithasaji5090
    @harithasaji5090 Год назад +4

    ee family ye poleyavanam ella familyum athrak snehamulla aalkar ....especially alice 😄👌👌👌
    bcz, mthr in law, ye sontham ammye pole snehikunna manas atha superr.....lvu aliceee
    ,

  • @nichus8545
    @nichus8545 Год назад +25

    Kukku is the most precious gift of this family❤️❤️❤️❤️

  • @Ancy4944
    @Ancy4944 Год назад +6

    അങ്കിളിന്റെ മട്ടൺ ബിരിയാണി ഒരു രക്ഷയും ഇല്ല കിടു 😊👌👌👌

  • @rajeenah5061
    @rajeenah5061 Год назад +1

    സജിൻ & ഫാമിലി വളരെ നല്ലൊരു ഫാമിലിയാണ് .... ആലിസിന് കിട്ടാവുന്നതിൽ ഏറ്റവും വല്യ ഒരു സന്തോഷം എന്ന്‌ തന്നെ സജിന്റെ ഫാമിലിയെ കുറിച്ച് പറയാനുള്ളൂ ... ഈ സന്തോഷം രണ്ടു ഫാമിലികൾക്കിടയിൽ ഉണ്ടാവട്ടെ എന്ന്‌ ഞാൻ ആശംസിക്കുന്നു 🙏🙏😘😘

  • @amjadroshan8742
    @amjadroshan8742 Год назад +10

    എല്ലാരും എന്ത് രസ 😍കുക്കുമോൾ പൊളിക്കുന്നുണ്ട് കെട്ടോ ❤️

  • @jafzjapp5953
    @jafzjapp5953 Год назад +13

    ആലിസ് echiyude ഭാഗ്യ igane ulla oru aniyathine കിട്ടിയത് കൊണ്ട് സ്‌നേഹം ulla

  • @mdjoseph3488
    @mdjoseph3488 Год назад +3

    സൂപ്പർ അടിപൊളി ആയിരുന്നു 👌🏻👌🏻🌹🌹🌹

  • @chinnuunni9836
    @chinnuunni9836 Год назад +15

    ആലീസിന്റ അമ്മപോയപ്പോൾ എന്തോ ഫീൽ ആയി കുറച്ചു ദിവസം അടിച്ചു പൊളിച്ചു അവിടെ നിന്നുടായിരുന്നോ 🥰എന്റെ അമ്മ വീട്ടിൽ വന്നിട്ട് പോയപോലെ ഒരു വിഷമം 😊ഇച്ചായൻ എന്താ വീഡിയോയിൽ നിൽക്കാഞ്ഞേ കുക്കുമോളെ ഭയന്നിട്ടാണോ 🤣

  • @smilecreations7956
    @smilecreations7956 Год назад +4

    Kukku mol powliiiiiiii

  • @sreelekhavs7932
    @sreelekhavs7932 Год назад +21

    നല്ല സ്നേഹം ഉള്ള ഫാമിലി 👍

  • @Merinchinnu
    @Merinchinnu Год назад +3

    Still iam remembering kukku and her friends comming to my dad shop to purchase fancy items@st Marys school@ choice fancy

  • @aswathi3792
    @aswathi3792 Год назад +11

    Happy ക്രിസ്മസ് and happy new year ഗെയിം സൂപ്പർ ആരുന്നു 😀😀😀😀😀😀😀😀😀😀ചേട്ടൻ കൂടെ ഗെയിം വേണമായിരുന്നു 😄😄

  • @shamnadkanoor9572
    @shamnadkanoor9572 Год назад +3

    അടിപൊളി 👍❤❤രണ്ട് കുടുംബങ്ങളും ചേർന്നപ്പോൾ സൂപ്പർ ആയി 👍👍👍👍❤❤❤❤

  • @akhilamanu366
    @akhilamanu366 Год назад +55

    എനിക്ക് ഒരു നാത്തൂൻ ഉണ്ട്... കാണുമ്പോ തന്നെ മോന്ത ഭിത്തിയിൽ ഒരക്കാൻ തോന്നും 🥲...പിറകെ നടന്ന നമ്മടെ ചെറിയ ഒരു തെറ്റ് പോലും മത്തങ്ങാ ആക്കി കാണിക്കും 🥲 നിങ്ങൾ പോളിയാണ് 🔥🔥🔥

    • @butterfly5131
      @butterfly5131 Год назад +1

      Enikkum und... Athine eduth kinattil idan thonnum... 🤦‍♀️athrak panna swabhavam aanu.. Vazhakkali😡

    • @jinimolmathew9103
      @jinimolmathew9103 Год назад +2

      Same, enikku 2 perundu, enikku daivam ingane 2 kootharakale aanallo thannathu ennorkjumpo sangada 😭

    • @butterfly5131
      @butterfly5131 Год назад +4

      @@jinimolmathew9103 നമ്മുടെ വിധി. നമ്മൾ സഹിച്ചല്ലേ പറ്റു... എന്റെ നാത്തൂൻ വീട്ടിൽ പിണങ്ങി വന്നു നിൽക്കുവാ. എന്നിട്ട് വല്യ ആളുകളി 😏

    • @naflarahmacheriyaperote5607
      @naflarahmacheriyaperote5607 Год назад +2

      എനിക്കു നാത്തൂൻ ഇല്ല but ഉമ്മച്ചി മഹാ വഴക്കാളിയാ 😢

    • @AliceChristyy
      @AliceChristyy  Год назад +7

      Ath orthu vishamikanda… oro characters aa…. Pottee athu mind chaiyathe vittu kalanjal mathi keto 😘

  • @minivarghese3351
    @minivarghese3351 Год назад +34

    Kukkumoli is precious girl Merry Christmas to all❤❤❤

  • @renju6822
    @renju6822 Год назад +33

    എല്ലാരും ഒന്നിച്ചുള്ളപ്പോൾ എന്ത് സന്തോഷ എല്ലാരും അടിപൊളിയാട്ടോ 🥰😘😘😘

  • @shameemashameema4176
    @shameemashameema4176 Год назад +26

    കുക്കു മോൾ ഫാൻസ്‌ ആരൊക്കെ

  • @kuttymalu3926
    @kuttymalu3926 Год назад +10

    Kukku ❤❤chettan, chechi, ellarum super 😍
    Happy x mas & happy new year advance

  • @anjalivs3417
    @anjalivs3417 Год назад +1

    Alice chechine swantham mollepole nokuna sheejamma anu uyir Alice chechide pappem mummym endhoru nala perumatam anu orupad ishtapetu elarem😍 kidu family.. Ingne oru familyilek ela girlsinum pokan pataten prarthikunu

  • @jincyshaiju
    @jincyshaiju Год назад +6

    അടിപൊളി വീഡിയോ ആലിസ്... 👍🏼❣️🥰❤️happy Christmas and happy new year dear family.... 🎉🎉

  • @mubashiramubashira760
    @mubashiramubashira760 Год назад +3

    Kukkumole kanan kothiyavunnu

  • @shillusartandcraftworld333
    @shillusartandcraftworld333 Год назад +6

    epozhum ithupole irikkan... Daivam anugrahikkattee.. santhoshathode😍😍❤️❤️🤗🤗🤗merry Xmas and advnc happy new yr... Dear alice... 😍

  • @firoskfiros5736
    @firoskfiros5736 Год назад +10

    കുക്കു നെ ഒരുപാട് ഇഷ്ടം ❤❤❤✨️✨️😘😘😘😘

  • @anujajayan7131
    @anujajayan7131 Год назад +6

    Chechiiyum kukku vum family um adipoli Aanu . 🤩God bless you chechi 🤩🤩

  • @sudhachandran4620
    @sudhachandran4620 Год назад +2

    Kukkumole orupaadishtta....snehamulla kuttiya.....🥰🥰❤😘😘🥰❤

  • @divyashiju9448
    @divyashiju9448 Год назад +2

    Kukkumole eshtam❤️

  • @chinnuunni9836
    @chinnuunni9836 Год назад +5

    വീഡിയോ സൂപ്പർ അമ്മമാർ പവർ 🥰👌👌👌

  • @reshithareshi4485
    @reshithareshi4485 Год назад +1

    Elllavarum onnichulla X mas kanan nalla resamud kukkuvine polulla pengaleyum nalloru achaneyum ammayum kittiyathil aalice bhagyavathiyane .God bless you❤️🥰

  • @Afzalappu77
    @Afzalappu77 Год назад +5

    Happy Christmas alice chechi sajin chetta💞🔥& ur family🥳💥😍ammamarude game nalla rasandayirunnu🔥supper family💞😍✨️

  • @r.sakashammu5415
    @r.sakashammu5415 Год назад +6

    Merry Christmas and happy New year ആലീസ് ❤️ sajinchetta

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 Год назад +6

    Kukkune enikkum nallonam ishtayi❤❤❤❤

  • @anushaji5685
    @anushaji5685 Год назад +1

    First thanne hapy christmas chechi❤️chettai. Progrm vdo kollam

  • @aarathiiratheesh
    @aarathiiratheesh Год назад +3

    Njn inale kukkune kandirunu chandhana palliyil vechu🥰

  • @jewelsaji7850
    @jewelsaji7850 Год назад +5

    Ntho snehamaaa kothiyagunnuu....hpy Xmas all

  • @anaghaprakash5373
    @anaghaprakash5373 Год назад +7

    Kukku full pwoli vibe aan❤

  • @jkvl7292
    @jkvl7292 Год назад +5

    ശരിക്കും കുക്കു നെ കേട്ടുന്നവൻ ഭാഗ്യവാൻ ആണ് അത്ര നല്ലൊരു മാലാഖ ആയിരിക്കും വന്നു കേറുന്നത്.. ആലീസ് ഉം അങ്ങനെ തന്നെ ആണ് അവർക്കു കിട്ടിയ മുത്തു ആണ്.. ഷീജമ്മ and pappa രണ്ടു പേരും ശാന്തരും clean hearted ആണെന്ന് മനസിലാകും അതുകൊണ്ട് ആണ് അവര്ക് അങ്ങനെ ഉള്ള മക്കളെ കിട്ടിയേ... God bless you all... പിന്നെ ആലീസ് ന്റെ അമ്മ ഒരു സുന്ദരി കുട്ടിയാണ് ❤️

    • @AliceChristyy
      @AliceChristyy  Год назад +5

      Thank you so much for your ❤️ love…. Kukku paavam aa… aa family kittiyatha nte bhagyam

    • @sahadvph7370
      @sahadvph7370 Год назад +1

      @@AliceChristyy ith kukku alle reply thannath😂

  • @pinkuusp4
    @pinkuusp4 Год назад +3

    കുക്കു വും ആലീസ് ചേച്ചിയും ഒരേ കളർ, ആലീസ് ചേച്ചിടെ പപ്പയും കുക്കുന്റെ പപ്പയും ഒരേ കളർ 🙂🙂ഞാൻ മാത്രം ആണോ ശ്രദ്ധിച്ചേ 🤔😌

  • @Sreelakshmilachu629
    @Sreelakshmilachu629 Год назад +5

    🎉 yeye happie christmas 🎅🏻☃️☃️🎉

  • @muhsinamanjeri6287
    @muhsinamanjeri6287 Год назад +3

    Kukkunte character bayangara ishtaa ❤️❤️

  • @muhammedrazal9638
    @muhammedrazal9638 Год назад +54

    കുക്കു ഫാൻസ്‌ ആരൊക്കെ
    ഇവിടെ വരൂ

  • @rinujijeshideas4651
    @rinujijeshideas4651 Год назад

    1 year shesham vtlekk Amma pappa varananne thonnilla vtl vannittulla aa perumattam kandappol ellarude foodokke parasparam vilambiyokke koduth. Eee happy combo ennumundavatte. Kukkuuu supr

  • @Manikandan-pn4gs
    @Manikandan-pn4gs Год назад +10

    Happy Christmas both of you kukkumol poliyanallo💜💜💜💜💜

  • @shikkoosworld9798
    @shikkoosworld9798 Год назад +1

    Bro sis superr👌🏻👌🏻👌🏻

  • @ruth7735
    @ruth7735 Год назад +9

    Happy Christmas To All 😍🥰🎊🎅🏻🎄⭐️🎁❤️🤍

  • @fathimafaiha8725
    @fathimafaiha8725 Год назад +1

    Plolichu Muthu manees Love you all ♥️♥️♥️🤗🥰

  • @victoriyaanthony6420
    @victoriyaanthony6420 Год назад +2

    Hello Alice and sajan and your family's wish you all a very happy Christmas I enjoyed seeing your family you had a nice lunch and some nice games and some good gifts take care love you more stay safe

  • @sahalsumi6364
    @sahalsumi6364 Год назад +3

    Kukkumol super aantto🥰😘😘

  • @_Tyco_Boy
    @_Tyco_Boy Год назад +18

    Happy christmas Alice & Sajin and your family .🥰 Kukku❤️ you mole .💞💞

  • @nichus8545
    @nichus8545 Год назад +2

    Kukku superaannallo. 😍👌👌

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 Год назад +3

    ഒരുപാട് ഇഷ്ട്ടായി ആലിസ് 🥰🥰👍

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Год назад +9

    Merry christmas and Happy new year❤❤❤ma favourite couples💗💗💗

  • @biologyrootmap7326
    @biologyrootmap7326 Год назад +2

    Polikku makkale polikku 😀😀

  • @sajeersajeer3941
    @sajeersajeer3941 Год назад +2

    ഹാപ്പി ക്രിസ്മസ്
    ഹാപ്പി ന്യൂ ഇയർ

  • @kannapartha334
    @kannapartha334 Год назад +1

    Super family.eppezhum ingane happy aayettirikkate

  • @renju6822
    @renju6822 Год назад +2

    പപ്പേടെ ബിരിയാണി പൊളിയാലോ 😋

  • @aryakalathil605
    @aryakalathil605 Год назад +8

    Kukku chechii..😘🥰

  • @josephinesabu5390
    @josephinesabu5390 Год назад +1

    Nice family both family is good

  • @itsme.12
    @itsme.12 Год назад +3

    കുക്കു മോൾ നീണാൾ വാഴട്ടെ... കുക്കു മോൾ കീ ജെയ്....... 😁😁

  • @ichus6886
    @ichus6886 Год назад

    Ithupole familyayi frdsayi eppoyum santhoshathode undakateee aameen

  • @annamathai7617
    @annamathai7617 Год назад +1

    Al kukku : ' Para pappe '...

  • @sumisumayya1984
    @sumisumayya1984 Год назад +1

    ഫാമിലി ഒത്തിരി ഇഷ്ടായിട്ടോ... 🥰

  • @SafiyaVS
    @SafiyaVS 9 месяцев назад +1

    കുക്കുമോളെ ഇഷ്ടം ആണ്

  • @ichu5964
    @ichu5964 Год назад +3

    പൊളിച്ചു 😂വീട്ടിൽ വന്ന ഗസ്റ്റ് വീട്ടുകാർ ആവുക അതാണ് വേണ്ടത് കുക്കു പൊളിക്കുവാ

  • @mumthask7544
    @mumthask7544 Год назад +1

    Super

  • @ginisanthosh2120
    @ginisanthosh2120 Год назад +1

    Happy Xmas Alice and family. Avide oralu koodi nilkunnallo

  • @jeisanvmarkos5314
    @jeisanvmarkos5314 Год назад +7

    കുക്കു ഭയങ്കര ഇഷ്ടം 🥰🥰🥰🥰❤️❤️❤️

  • @princynirmala1
    @princynirmala1 Год назад +1

    Kuku mol aanu vedite Isheryammm🥰🥰🥰

  • @haifasworld180
    @haifasworld180 Год назад +5

    Merry Christmas 🎄❤️🎅

  • @Aditya-re9xw
    @Aditya-re9xw Год назад +2

    Kukkumol fan 🤩👍

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju Год назад +28

    🌟 HAPPY CHRISTMAS Alice 🌟 & Ur Family to All ...☺️

  • @annmaryrinu3655
    @annmaryrinu3655 Год назад

    Adichu polikke Xmas
    Happy Christmas and happy new year

  • @aparnasaliveworld4502
    @aparnasaliveworld4502 Год назад +4

    Merry Christmas ✨

  • @haseenar3586
    @haseenar3586 Год назад +3

    You Are My One Of Favourite Couple....🥰 I Love You So Much.....😍 And I Wish You A Happy Christmas And Happy New Year.... ❤

    • @haseenar3586
      @haseenar3586 Год назад +1

      Happy christmas and Happy New Year......🥰 Alice &sajin 😘

  • @stephysaji4217
    @stephysaji4217 Год назад +9

    Kukkumol ntho pwoliya🫂🫂😘❤️

  • @lisyjoy6458
    @lisyjoy6458 Год назад +1

    എല്ലാവർക്കും ഗിഫ്റ്റ് കൊടുത്തു ആ കൊച്ചിനും കൂടെ ഒന്ന് കൊടുക്കാമായിരുന്നു

  • @jabeenaniyas6501
    @jabeenaniyas6501 Год назад +2

    എല്ലാം കഴിഞ്ഞു അച്ഛനും അമ്മയും തിരിച്ചു പോകുമ്പോ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ആണ്

    • @AliceChristyy
      @AliceChristyy  Год назад +1

      Sathyam anu…. Vallathe sangadam varum

  • @jachimammu8271
    @jachimammu8271 Год назад +2

    Kuku love u🥰

  • @muhsinamuhsi5748
    @muhsinamuhsi5748 Год назад +2

    Kukku🥰🥰👌ellarum ❣️👌

  • @beenafrancis4706
    @beenafrancis4706 Год назад +4

    Merry Christmas 🎅 🎄 ❤️ to all at home 🏡 ❤️

  • @suvinavimal
    @suvinavimal Год назад +2

    Happy Christmas ⛄🎄🎇🔯🌟🥳🥰🤗🎅

  • @rehna3703
    @rehna3703 Год назад +1

    Happy Christmas 😘😘✌️😍❤️😘🥰🥰🥰🥰🥰😍😍😍chechi icha

  • @remyarajesh4164
    @remyarajesh4164 Год назад +1

    Supper polichu 🥰🥰🥰

  • @nourinoorin
    @nourinoorin Год назад +1

    ഹായ് ചേച്ചി ഞാൻ first
    Merry christmas

  • @gigibinujacob5567
    @gigibinujacob5567 Год назад +1

    Ali &kuku stay blessed

  • @karthikavijayakumar7681
    @karthikavijayakumar7681 Год назад +6

    Merry Christmas and happy new year chechii ❤️❤️✨️✨️

  • @sarathm005
    @sarathm005 Год назад +16

    ക്രിസ്മസ് ആശംസകൾ 🧑‍🎄♥️

  • @jayachandrankv8502
    @jayachandrankv8502 Год назад +1

    Kukku so cute

  • @aswathyt.m4260
    @aswathyt.m4260 Год назад +2

    Kukku my favourite

  • @arunss1358
    @arunss1358 Год назад +4

    Nalla Christmas celebration and happy family members ❤️😊

  • @jasna.v2588
    @jasna.v2588 Год назад +1

    MashaAllah nice🥰🥰🥰🥰

  • @anaghasurendran99
    @anaghasurendran99 Год назад +1

    Ennum santosham aayitt irikkatte❤️
    Ithe pole sneham niranja familyea aanu eattanum kittyath same

  • @Good-z4s
    @Good-z4s Год назад +2

    Kuku mole love you