Well Athul, He is no more a 5star Chef he is an Entrepreneur as well !! he owns his signature restaurant in Banglore and has a tie up with le meridian In Cochin which is yet to start !!!
He is more than a 5 star chef... 5 star chef okke istampole undu... പക്ഷെ ഇദ്ദേഹം bbc master chef പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്... അത് level വേറെയാണ്!!
ഷെഫ് പിള്ള സർ.. വളരെ സൗമ്യനായ മനുഷ്യൻ.. 😊 ഇദ്ദേഹം ആദ്യം കൊല്ലം Raviz-ൽ ആയിരുന്നു. പച്ച കശുവണ്ടി പരിപ്പ് കീറിയിട്ട തീയൽ കറി ഇദ്ദേഹത്തിന്റെ സ്പെഷ്യൽ ആയിരുന്നു..
ജനുവരിയിൽ നാട്ടിൽ വരുമ്പോൾ Le Meridian പോകണം , chef pillai യുമായി വീഡിയോ ചെയ്യണം എന്നാഗ്രഹിക്കുന്നു . കോഴിക്കോട് ഇതുപോലെ fish items കിട്ടുന്ന place ഒന്ന് പറയണേ.
Chef inte simply city kandal parauvo oru 5 star ഹോട്ടലിലെ chef annennu
Well Athul, He is no more a 5star Chef he is an Entrepreneur as well !! he owns his signature restaurant in Banglore and has a tie up with le meridian In Cochin which is yet to start !!!
@@meme8331 i know it
Atheham corporate chefayirunu raviz...
He is more than a 5 star chef... 5 star chef okke istampole undu... പക്ഷെ ഇദ്ദേഹം bbc master chef പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്... അത് level വേറെയാണ്!!
Pillai yude Savarana Jaathi Food
എബിൻ ചേട്ടൻ പരിചയപ്പെടുത്തിയ ചന്ദ്രേട്ടന്റെ പഴമയുടെ മാസ്മരിക രുചികൾ ♥️♥️♥️♥️ Chef ഒരു ജാടയും ഇല്ലാതെ സത്യസന്ധമായി അവതരിപ്പിച്ചു 🫀🫀🫀🫀
Correct location paranj therumo
Chef is so simple that laugh itself says a pure heart ❤ person..
ഇങെര് ഭക്ഷണ കൊതികൊണ്ടു chef ആയ ആള് തന്നെ👍👍👍
Kozikode, Chef Pillai and Sabu. Beautiful camera and editing with positive vibe 👌
Chef pilla poliyanu
ഒന്നും പറയാനില്ല കിടു സാബു thanks 😍😍♥️എന്റെ കൊല്ലത്തിന്റ സ്വന്തം shef pilla ചേട്ടൻ supeb🥰🥰🥰👍
OMG......That combo........The real food legends 🥰
Just only one legend, sabu just 💩
*Chef പിള്ളയും നമ്മുടെ സാബു ചേട്ടനും ഒരേ വീഡിയോയിൽ പോളി😍👌🔥*
Pilla is 100% genuine!
മീൻ അത് വറുത്തത് പൊളിച്ചു കഴിക്കാൻ പാകം അതാണ് ടേസ്റ്റ്.❤👏👌
ഷെഫ് പിള്ളയുടെ വിനയം... വാക്കുകളില്ല.. അതു പോലെ ഈ വിഡിയോയും മികച്ചത്
ഷെഫ് പിള്ള സർ.. വളരെ സൗമ്യനായ മനുഷ്യൻ.. 😊 ഇദ്ദേഹം ആദ്യം കൊല്ലം Raviz-ൽ ആയിരുന്നു. പച്ച കശുവണ്ടി പരിപ്പ് കീറിയിട്ട തീയൽ കറി ഇദ്ദേഹത്തിന്റെ സ്പെഷ്യൽ ആയിരുന്നു..
4.37....5.11..വളി കൾ😂 കാശ്യുവണ്ടി ഇട്ടാൽ നല്ല വളി ലഭിക്കും
Legend Chief pillai....... വളരെ സിംപിൾ......
Chef... Pillai ❤️.... മ്മളെ.... മുത്താണ് ❤️
Sabu Annaaa Kothippichallooo😋😋😋
What a quality 🙌🏻 excellent video and a great combo 🔥🙌🏻
ഷെഫെ...ഭക്ഷണത്തിൻ്റെ... പുണ്യ ഭൂമിലാണല്ലോ.... ബാംഗ്ലൂർ ബിസ്സിനസ്സ് നന്നായി പോകുന്നോ.... സസ്നേഹം . ഹരീഷ്
ഫുഡിന്റെ ടേസ്റ്റ്... കഴിക്കുന്ന കണ്ടാൽ മനസിലാകും...കൊതിപ്പിച്ചു കളഞ്ഞു ☹️☹️
നമ്മുടെ ചന്ദ്രേട്ടന്റെ ചായ കട....
Love from Kozhikode 💖💕
Chandrettante chayakkada❤️
ഫുഡ് അത് ഞങ്ങളുടെ കോഴിക്കോട് തന്നെ 👍🏿👍🏿👍🏿👍🏿👍🏿
അത് എന്ത്...... ബാക്കി ഉള്ളിടത്തൊന്നും ആരും ഒന്നും കഴിക്കുന്നില്ലേ.........
@@mussafferm66 taste matters
Exact Location evide
A celebrity chef.. But such a simple human ❤
ജനുവരിയിൽ നാട്ടിൽ വരുമ്പോൾ Le Meridian പോകണം , chef pillai യുമായി വീഡിയോ ചെയ്യണം എന്നാഗ്രഹിക്കുന്നു . കോഴിക്കോട് ഇതുപോലെ fish items കിട്ടുന്ന place ഒന്ന് പറയണേ.
Chef Pillai Sir....How simple he is
Nte sabu cheta .. ningal njgale kothipichu kollummm. Thanx for the wonderful video.😍
One of the best food vlog video ❤️🌸
Spr ND fab personality = Suresh pilla sir
Food lovers nu eshtamakunna vlogs annu thankalude vlog .keep gong
നിങ്ങൾ നല്ല combo ആണ്!
Keep hunting ❤️
അയല തല അളിയനും കൊടുക്കില്ല... But മൃനാൾ ഏട്ടന് മുന്നേ കൊടുത്തിട്ടുണ്ട് 🔥
ഇതെവിടെയാണ്,രണ്ടുപേർക്കും അഭിനന്ദനങ്ങൾ🙏🙏
Sabu ചേട്ടനെ കാണാൻ കരിക്കിലെ ജോർജ് നെ പോലെയുണ്ട്❤❤😌
അദ്ദേഹം സൂപ്പറാ 👏🥰❤️
Place evdeyaa enn paranjilla🙂
Aliyanu kodukaatha Ayla thalayalla Thirutha thalayaanu. Food super 👍👍👍
സാബുണ്ണ 😋😋.. ഷെഫും ഒരേ പ്വോളി
Food hunter.. Oru ratingnu..
Chefinai kooti.... Athu facill kanunudu... Spot super
ഇദ്ദേഹം ഇത്ര സിംപിൾ ആയിരുന്നോ....
Superb video Sabu….👍🏽
😍🥰👍
അളിയൻമാരൊക്കെ പ്രിയപെട്ടവർ, അത് കല്യാണം കഴിഞ്ഞ തുടക്കത്തിൽ, പിന്നെ അവൻമ്മാരുടെ സ്വഭാവം അനുസരിചിരിക്കും 🥴🥴
Very nice❤️🌹
Very good Chef and team😍😍❤️❤️
God own country 🌴🌳🎋
Aaa chiri aaanu highlight,keep going🥰
*Kozhikode evide aanu ea hotel?*
ഈ കടയുടെ ലൊക്കേഷൻ ഒന്ന് പറഞ്ഞാൽ ഞങ്ങളും പോയേനെ
Chandrettande chayakada
6:56 just Fury things 😂
ഈ ഹോട്ടൽ എവിടെയാണ് currect സ്ഥലം പറയുമോ
Pilla sir super charactor ❤️
Pillai sir ethu eyalude restaurantil koduthal Ethra Cash vagum ?
Location polum update cheyathe engane oru video cheyunnathinte udesyam manasilavunilla
കൈപ്പത്തിരി /തേങ്ങാപ്പാൽ
കൂടെ തലേ ദിവസത്തെ അയില കറി തേങ്ങ അരച്ചത് അല്ലെങ്കിൽ ചിക്കൻ കറി...
എന്റെ മോനെ.....
Place പറഞ്ഞു tharumo clt എവിടെ ഇത്
Sabu bro.. can u please share the shop location ??
Kozhikode , Karanthoor
@@sarathlallal5866 karanthoor avide??
@@jijeeshvalsan9598 Kozhikode sidenn varumbol karandhoor ethunnathine munp leftilott
Chandrettande chayakkada
ഇത് കോഴിക്കോട് എവിടെ ആണ് വരുന്നത്.അറിയുന്നവര് correct location ഒന്ന് പറഞ്ഞു തരുമോ.
Karanthur
Kandhapuram calicut chandrettan kadayano ? Idhu
Exact location please
Nammude hotel poliyaaa ..... broo
Videography vere level 💯
Sir kindly share the Location please
ഇത് കോഴിക്കോട് എവിടെ ആണെന്ന് ഒന്ന് പറയാവോ
Tarakotta
Bro... ഈ കട യുടെ correct location എവിടെ ആണ്❓❓❓
Near CALICUT moozikkal
രാഗാവേട്ടന്റെ ചായക്കട
Karanthur aanu
Kozhikode evida sthalam??
Wheres this place. Gps location. Thk u
Hotel evidanu ennu onnu parayuno?
Eppo upload cheydha video anelum idhoke garbinigal kanunnund Bhai😭 onum kazhikkan pattathe kedunnu urulumbo kanan patya video....
Ith njangalde nattile usual breakfast aanu.... 🤗🤗
Chef pillài uyir❤
Chef, man of 💎 gem
ഇങ്ങേരു തിന്നുന്നത് കാണുന്നത് ആണ് കൂടുതൽ രുചി...
Ende ikakum makkalkum kaipathiri valare ishtaman meen curryum.
excellent vibe
Location???
ഷെഫ് പിള്ള ❤❤❤
Calicut ediya eeh place!??👀
Astram ❤
Ith kozhikode yevideya?
Ith evideya sthalam
spot evideyaan
Location evida mazhe ?
which is this place???
Kozhikode evdeya ithu😊
Hooooo kothipichuuu kalajalloooo☹️☹️
Pilla ser nalloonam viyarthu😌
അടുത്ത് വന്നിരിക്കുന്ന ചേട്ടന്റ അവസ്ഥ
Chef pillai😍
Frk🙂🔥💥
Evidyee spot..?
ethu yevida sthalam
Location evide sabu
Bro location please
Ippo atra pora chandrettante chayakada…mudinja kathiya vila chodiche vangavooo
കിടിലൻ 👏👏👏👏 ഇഷ്ടായി 😀
ലൊക്കേഷൻ.... കോഴിക്കോട് എവിടെ ആണ് ഈ ഹോട്ടൽ...
കാരന്തൂർ
Place evda ?
bro location evida
Ithu evidaya pls send
Kozhikode evida ith
Where in Kozhikode is this place ?
കോഴിക്കോട് എവിടെയാ ഇത് സാബൂ മറുപടി ഇല്ലേ?
Ith avida stalam athentha ithil parayanjath