ഇന്ത്യയിൽ യാത്ര ചെയ്യാനാണ് കൂടുതൽ ഭയക്കേണ്ടത് | Backpacker Arunima Interview

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 43

  • @paulson7982
    @paulson7982 4 дня назад +56

    പോയി നേരിട്ട് അനുഭവിച്ച പെണ്ണ് മിണ്ടാതിരി. യൂട്യൂബിൽ കൂടി ലോകം കണ്ടു പഞ്ചായത്ത്‌ വിട്ട് പോകാത്തവർ പറയട്ടെ🙏

    • @freejo4000
      @freejo4000 День назад

      ഈ ലോകത്തെ അനുഭവിക്കുന്നത് ഓരോരുത്തരും ഓരോ രീതിയിലാണ്. ലോകത്തെ കണ്ട് സന്തോഷിക്കുന്നവരും. ലോകത്തെ കണ്ട് മടുത്തു മോക്ഷം തേടുന്നവരും ഉണ്ട്. ഇത് രണ്ടും ഇന്ത്യയിൽ മാത്രമേ കാണാൻ പറ്റുള്ളൂ. full life spectrum ഉള്ള സ്ഥലം ഭാരതം മാത്രം...പക്ഷെ ഇവൾ left ആയത് കൊണ്ട് അവൾക്ക് ഇഷ്ടമുള്ളത് മാത്രമേ കാണുകയുള്ളു. ആളുകളുടെ തല ചെടി ചട്ടിയെടുത് തല്ലി പൊട്ടിച്ച് അവർ പറയും അവരെ രക്ഷിച്ചത് ആണ് എന്ന് .. പൂരം തടസ്സപ്പെടുത്തിയിട്ട്ട് അവർ പറയും പൂരം കലങ്ങിയില്ല വെടിക്കെട്ട് 1 ദിവസം ലേറ്റ് ആയുള്ളൂ. കാശുകാരുടെ കൃഷിഭൂമി എടുത്ത് കൃഷി ചെയ്യാത്തവർക്ക് കൊടുത്ത് ഭൂ പരിഷ്കരണം എന്ന് പറയും... നാട് കുട്ടിച്ചോറാക്കി നമ്പർ വൺ കേരളം എന്ന് പറയും...ഇതും അതുപോലെ...

  • @josevthaliyan
    @josevthaliyan 4 дня назад +13

    നല്ല ഇന്റർവ്യൂ..❤ മൂവി വേൾഡ് ❤

  • @indiafocus6557
    @indiafocus6557 3 дня назад +6

    അരുണിമ 👍 വല്ലാത്ത അനുഭവങ്ങൾ 🤔

  • @aswathirajan7963
    @aswathirajan7963 10 дней назад +5

    Confidence is the key👍👍👍👍…..keep up your arunimA…keep motivating many girls

  • @muzammilkannur8492
    @muzammilkannur8492 День назад +3

    കേരളം രാജ്യത്തിന് മാതൃക❤

  • @EvraU-d2g
    @EvraU-d2g 2 дня назад +4

    Really good interview!

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du День назад +7

    കേരളം.. തമിഴ്നാട്... വിട്ട് കഴിഞ്ഞാൽ പിന്നെ ഒരു സേഫ്റ്റിയുമില്ല.. വളരെ ഡെഞ്ചർ ആണ് നോർത്ത് ഇന്ത്യ 👍👍👍

  • @EvraU-d2g
    @EvraU-d2g 2 дня назад +3

    Good interview ❤

  • @bangtansoneyeondan
    @bangtansoneyeondan 11 дней назад +4

    Chechiiiii❤❤

  • @checkedit9053
    @checkedit9053 11 дней назад +7

    ഹൈലേറ്റ് ഒക്കെ ശോകം ആണല്ലോ😢.ക്രിയേറ്റീവ് ആക്കാന്‍ ശ്രമിക്കൂ....

  • @ashraffkasmi5985
    @ashraffkasmi5985 2 дня назад +2

    Guest and anchor camera angle is problem. Please do well

  • @Preetha-pz7rf
    @Preetha-pz7rf День назад

    Hooo....vallatha jaathi❤❤❤❤

  • @meenuAnandhu-v5k
    @meenuAnandhu-v5k 12 часов назад

    enikum same anuu

  • @jessyxavier1236
    @jessyxavier1236 2 дня назад +1

    Hello mam can I come with u .uk I want go

  • @popiyajoseph3423
    @popiyajoseph3423 7 дней назад +3

    Evale kanunnathe ....ishttamale

  • @AjinRaj7777
    @AjinRaj7777 День назад

    ഏതോ ആഫ്രിക്കക്കാരൻ കുനിച്ച് നിർത്തി പൂശിയ ആ വീഡിയോ ഇന്ത്യയിൽ നിന്നായിരുന്നോ 🤣🤣

  • @anishrajan2198
    @anishrajan2198 8 дней назад +11

    എന്റെ കൊച്ചേ വാഹന അപകടങ്ങൾ ഒഴിച്ചാൽ യാത്ര ചെയ്യാൻ ലോകത്തിലെ ഏറ്റവും സേഫ് ആയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, സംശയം ഉണ്ടങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയോട് ചോദിച്ചു നോക്കുക. പിന്നെ നിങ്ങൾക്ക് മെൻസ്‌ട്രുൽ സൈക്കിൾ എങ്ങനെ ആണ് എന്നും അതിൽ എത്ര ബ്ലീഡിങ് വരും എന്നും ഇത് കാണുന്ന പ്രേക്ഷകർക്ക് അറിയേണ്ട ആവശ്യം ഇല്ല

    • @ushasalim737
      @ushasalim737 8 дней назад +2

      Ho horrible.😢

    • @ArunPA-le3tb
      @ArunPA-le3tb 7 дней назад +10

      Santhosh aal eppozhum taxi allenkil rent vandiyil aanu videos edukkunathum yathra chayyunathum. Ath safe aanu. Allathe thaniye yathra chayythu nokk Ittirikkuna jettivare oorikond pokum alukal. Ente kayyil pipe kond adich ente iphone eduth kond poyathanu. Local train il aankuttikalk vare maryathak travel chayyan pattilla. Appozhanu.

    • @gbabhijithclt
      @gbabhijithclt 5 дней назад

      Kopp annu Kopp Noth india especially bihar okke ne poyi nokk avar nammale vera grahathile jeevikale pole annu kanuka...even Karnataka polum safe alla... Andhrapradesh area Kallanmarude mecca annu..iyaduth aannu Brazil tourist nne MPyiL cruel ayi rape chayithath...North India is dangerous than Africa...Africa already developed ayi but North still north india

    • @vinitha5981
      @vinitha5981 5 дней назад +12

      North ഇന്ത്യയിൽ പോയി നോക്ക്.. എന്തിനാ അവിടം വരെ പോവുന്നത്.. കേരളം തന്നെ സേഫ് അല്ല.. അത് ഒറ്റക്ക് രാത്രി സഞ്ചരിച്ച സ്ത്രീകൾക്ക് മനസിലാകും

    • @indiafocus6557
      @indiafocus6557 3 дня назад +8

      സൗത്ത് ഇന്ത്യക്കപ്പുറം യാത്ര വളരെ ദുസഹമാണ് ✔️

  • @saijankumar4075
    @saijankumar4075 2 дня назад +6

    സ്വന്തം രാജ്യത്തെ കുറ്റം പറയുമ്പോൾ കിട്ടുന്ന ഒരു സുഖം... അല്ലേ...

    • @EnthusiasticFallingLeave-eu4du
      @EnthusiasticFallingLeave-eu4du День назад +7

      ഇത് കുറ്റമാണോ 🙏🙏അവർ ഒരു യാത്രകർ ആണ് ലോകം മുഴുവൻ അവർ സഞ്ചരിച്ചു. അവർക്ക് ഉണ്ടായ മോശം അനുഭവങ്ങളിൽ നിന്നാണല്ലോ അവർക്ക് ഇന്ത്യയെ പറ്റി പറയേണ്ടി വന്നത്.. 👍👍

    • @JOBSVLOG-py2hh
      @JOBSVLOG-py2hh 23 часа назад +4

      ഉള്ള കാര്യം പറയുമ്പോൾ എന്ത് കുറ്റം.... നമ്മുടെ സംസ്കാരം ഭയങ്കര സംഭവമാനന്നാണല്ലോ പറയുന്നത്.... കുന്തം. ഉത്തരേന്ദ്യയിൽ പോയാൽ ആഫ്രിക്കയും തോറ്റു പോകും. ഒരു വിവരവും ഇല്ല വിദ്യാഭ്യാസവും ഇല്ല. അത് നമ്മുടെ നാട് അംഗീകരിച്ചേ പറ്റു.

    • @itsdude9866
      @itsdude9866 11 часов назад

      Oh pine Africa oke India yekkal safe..kelkumbol endu sugam alle.​@@EnthusiasticFallingLeave-eu4du

  • @oceansred7075
    @oceansred7075 2 дня назад +8

    ഇവളുടെ ഒക്കെ വിചാരം അന്യാ നാട്ടിൽ പോയി സ്വന്തം രാജ്യത്തെ മോശം പറയുക എന്നതാണ്. കേരളത്തിലെ ഇടതു അടിച്ചേൽപ്പിച്ച ഹിന്ദു വിരോധം ഉപഭോധമനസ്സിൽ ഉള്ളത് കൊണ്ടാണ് ഇത്.ഇത്തരം രാഷ്ട്രീയ വീക്ഷണം ഉള്ള ഇവൾ പാകിസ്ഥാനിൽ പോയാൽ ആഹ പാക്കിസ്ഥാനികൾ ഇന്ത്യക്കാരെക്കാൽ എത്ര മതേതര വാദികൾ എന്ന് പോലും പറയും.

    • @shyniarjun9127
      @shyniarjun9127 День назад +8

      Verthe alla e naadu nannavathe immathiri alle aalukal alle 😂

    • @musthafamusthafa4605
      @musthafamusthafa4605 День назад

      സത്യത്തിൽ ഇവിടെ എന്താണ് ഹിന്ദു വിരോധം 🤣🤣

    • @anuashish7451
      @anuashish7451 День назад +1

      Potta kകിണറ്റിലെ തവളകൾ ആണ് guys ഇവർക്കൊക്കെ rply കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത്

  • @sujithasunil2388
    @sujithasunil2388 2 дня назад +3

    പെപ്പെർ സ്പ്രേ 😂🤣

  • @nandakumarmani9769
    @nandakumarmani9769 5 дней назад +1

    നീയൊക്കെ പുത്തേട്ട് ട്രാവൽ ബ്ലോഗ് ഒന്ന് കാണ് പഠിക്കാൻ ഒരുപാടുണ്ട് അത് ഒരു ദിവസം ഒരു ലക്ഷം ആളുകൾ കാണുന്നുണ്ട്❤❤

  • @Binoyxxx9
    @Binoyxxx9 День назад +1

    ചുമ്മാ ജട്ടി പുറത്ത് നടന്ന ചിലർ കളിയാക്കും aynaanu

  • @EvraU-d2g
    @EvraU-d2g 2 дня назад +3

    Good interview ❤