പൂച്ചക്ക് വാക്സിൻ അടിക്കണം. മീൻ &ഇറച്ചി എന്നിവ മഞ്ഞപ്പൊടി ഇട്ട് വേവിക്കുക കുളിപ്പിക്കുമ്പോൾ ചെവിയിലും മുക്കിലും വെള്ളം കയറാതെ നോക്കണം നല്ലവണ്ണം തോർത്തി കൊടുക്കണം ഇല്ലക്കിൽ രോമം കട്ട ക്കെട്ടും കുളിപ്പിക്കുമ്പോൾ പൂച്ചയോട് വർത്തമാനം പറഞ്ഞാൽ അനങ്ങാതെ നില്കും
Ith pole ulla പൂച്ചകളെ എന്നും kulippikkaruth.. 15 days il orikke kulippicha മതി.. Nallonam തോര്‍ത്തി kodkkanam.. ചെവിയിലും മൂക്കിലും ഒന്നും വെള്ളം ആവാതെ ശ്രദ്ധിക്കണം.. പൂച്ചകളുടെ വിയര്‍പ്പ് കണ്ണിലൂടെ ആണ് ariyal.. Ath knd aan ഇടക്കൊക്കെ കണ്ണില്‍ നിന്ന് വെള്ളം വരുന്നത്..
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടായി പൂച്ചയെ നല്ല ഇഷ്ട്ടായി പേര് ഇഷ്ടായില്ല മിട്ടു മോട്ടു ചിക്കുഎന്തായാലും നൗഫുന് ഇഷ്ട്ടയിട്ടല്ലേ ഇനി വേണെങ്കിൽ നൗഫുന്റെ വീട്ടിലെ പൂച്ചയല്ലേ ഹസൻകുട്ടി ആയാലും യോജിക്കും എന്തായാലും പുതിയ അതിഥിക്കു 🌹👑
പൂച്ചയെ കുളിപ്പിക്കുന്ന ഷാമ്പു ഉണ്ട് കുളിപ്പിച്ച് കഴിഞ്ഞു ഉണങ്ങിയതിനു ശേഷം പൗഡറിട്ട് നല്ലവണ്ണം അതിനെ ചീർപ്പുകൊണ്ട് ചീവി കൊടുക്കണം. പൂച്ചക്കുള്ള ചീർപ്പും പൗഡറും കിട്ടും. എന്റെ വീട്ടിൽ പൂച്ചയുണ്ട്
എന്റെ വീട്ടിലും പൂച്ച ഉണ്ട്.. എനിക്കും പൂച്ചയെ നല്ല ഇഷ്ട്ടമാണ്.. ചില പൂച്ചകള്‍ Chicken & fish കഴിക്കില്ല.. അവര്‍ക്ക് special aayitt fd കിട്ടും Whiskas enna fd nd ath kodtha മതി.. Chottun ippo ethra mnth aayi (age) ath അനുസരിച്ച് fd കിട്ടും.. Nijas Bro sip up കൊടുത്താല്‍ മതി എന്ന് പറഞ്ഞത് പൂച്ചകള്‍ക്ക് ഒരു sip up പോലെ oru fd nd അതാവും.. വല്ലാണ്ട് പുറത്ത് പോവാതെ shradhikkane .. അസുഖം പെട്ടന്ന് varum.. അത് കൊണ്ട് ethrem പെട്ടന്ന് ഒരു മൃഗ dr kand vaccine edukkii..
ബല്ലാത്തൊരു ഭാര്യ പൂതി ആ ചെക്കനൊരു പെണ്ണ് കെട്ടിച്ചു കൊടുക്ക് ഉമ്മാ 😂😂
Yes
Yes
Yes
മാഷാഅല്ലാഹ് ഈ. വിഡിയോ കണ്ടു ഒരുപാട്. ചിരിച് നൗഫലെ 👌👌👌
ചോട്ടു സൂപ്പർ ആയിട്ടുണ്ട് നല്ല മരുമോൾ 👌👌😆😆ചക്കരേ നൗഫൂ ഉമ്മ സൂപ്പർ മരുമോൾ ഉമ്മാന്റെ മോൻ ഏതായാലും നല്ല കോമഡി ആണ് എല്ലാ ടെൻഷനും മാറും 👌👌🙏😂😂
Le chottu:എനിക് camera ഇഷ്ടമല്ല
hmm... ക്യൂട്ട് ചോട്ടു😍😍
എന്തായാലും കുറേ ചിരിച്ചു😁
പൂച്ചക്ക് വാക്സിൻ അടിക്കണം.
മീൻ &ഇറച്ചി എന്നിവ മഞ്ഞപ്പൊടി ഇട്ട് വേവിക്കുക
കുളിപ്പിക്കുമ്പോൾ ചെവിയിലും മുക്കിലും വെള്ളം കയറാതെ നോക്കണം
നല്ലവണ്ണം തോർത്തി കൊടുക്കണം
ഇല്ലക്കിൽ രോമം കട്ട ക്കെട്ടും
കുളിപ്പിക്കുമ്പോൾ പൂച്ചയോട് വർത്തമാനം പറഞ്ഞാൽ അനങ്ങാതെ നില്കും
ഇന്നത്തെലൈകും കമന്റും ഞമ്മളെ ചോട്ടുവിന് 👍❤️ എനിക് ഭയങ്കര ഇഷ്ടാ പൂച്ചയെ😍
ചക്കരന്റെ plus 2 റിസള്‍ട്ട് പറഞില്ലാലൊ
ചക്കര +2 റിസൾട്ട് എങ്ങനെയുണ്ട്
Chakkarayude plustwo ethra mark nd.
ചക്കര യുടെ + 2 റിസൾട്ട് എന്താ
Nufuikkaaa nigal powli annn🥰👍 nigalude yall videos njan kanarud👍👍 chakkarante +2rusult yandaaa parayanad😌😌😌😌 njan waite chayukayairuno
Njanum weight cheyyunnu....Result parayu...
Chicken, meen manjal ett puzhuggi kodthal madi.
Kulippikkumbol cheviyil vellam kerade nokkanam
ചക്കര +2 ആയിരുന്നില്ലേ? റിസൾട് എന്തായി
ഞാനും
ഞാനും
ഞാനും
Yes
ഞാനും
മാഷാഅല്ലാഹ് ഒരുപാട് ചിരിച്ചു. 😄😄
ഇന്നത്തെ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു 😄😄
Chottu nnu paranjappo mmade matte marichu poya chottu vloge orma vannu😍😔
ചോട്ടൂ ,,,അടിപൊളി വാല് സൂപ്പർ ,,,ചക്കരന്റെ സ്വന്തം ചോട്ടൂ. ,,,,,
പെട്ടിയിൽ കൊണ്ടരുന്ന നൗഫലിന്റെ രണ്ടാമത്തെ മരുമോൾ 🤣🤣ഇനി ശെരിക്കും ഒരു മരുമോളെ കൊണ്ടരണം എത്രയും വേഗം ❤️❤️
ചോട്ടു അടിപൊളി ചിത്ത പറഞ്ഞാൽ കരയും ചീത്ത ചോട്ടുന് ഇഷ്ടമല്ല ചക്കര ചോട്ടു പേരിലും യോജിപ്പുണ്ട് വീഡിയോ പൊളി👍💚🥰😘💕
chakkarayude plus two result enganaya
ചക്കര ന്റെ റിസൾട് എന്തായി
Chakkruydr markk ethrya
ഉമ്മാന്റെ മരു മകൾ സൂപ്പർ🥰
Pucha okke nallatha pakshe nannayitu romam kozhiyum . ella food kodutha athinu vayarilakkam varum kuduthalum medikunna food kodukkuka
ഉമ്മാടെ മരുമോൾ സൂപ്പറായി 😂😂
Ith pole ulla പൂച്ചകളെ എന്നും kulippikkaruth.. 15 days il orikke kulippicha മതി.. Nallonam തോര്‍ത്തി kodkkanam.. ചെവിയിലും മൂക്കിലും ഒന്നും വെള്ളം ആവാതെ ശ്രദ്ധിക്കണം..
പൂച്ചകളുടെ വിയര്‍പ്പ് കണ്ണിലൂടെ ആണ് ariyal.. Ath knd aan ഇടക്കൊക്കെ കണ്ണില്‍ നിന്ന് വെള്ളം വരുന്നത്..
Chakkarade result enganund
Masha allah
Chottunte entry kollam
Noufal nu kalyanam kazhikkaan nalla aagraham ind le
Chottu nte entry super eernnu🤣🤣
English, Hindi, maths, malayalam.. Eva baisc padikan thalpariyam undo. Online aayitta cls(kuttikalku 4 age muthalanu starting )
Mm
Und
Fees
Und
Mm. Fee എത്ര
ചക്കരയുടെ റിസൾട് അറിയിച്ചില്ല
ചക്കര പ്ലസ്ടു ആയിരുന്നില്ലേ റിസൾട്ട് ഞങ്ങൾക്ക് കിട്ടിയില്ല വെയ്റ്റിംഗ് റിസൾട്ട് അറിയാൻ
Paranjond irikumbol chottu pettinn chadiyath kanditt chiri vannavarundo 😄😄🤣
Ummak nalla oru marumole kitatte ameen yarabal alameen 🤲
Nowfu Nalla aishowramulla chootu
Nallaresornnu kanan purthu pokathe nokanm
Vittil elle food kodethal salt elle food koderathuu mudii kozhiiinyiiipoghummm...better puca k athinde biscuits n cane food kodekkaa
സനയ്ക്കും മിയാസിനും ഇപ്പോൾ നാട്ടിലേക്ക് വരാൻ തിടുക്കമായി കാണും
ذ
Enik eattavum isttappetta jeevi aane cat.super.enik onne edukkan kothyyavunnu
M
Lesham manjapodi ittu meeen masala aaakit kurachu vellathilll vevikya ennitu ath koduthal mathi aaa vellathodu koodi chood aaariyitu.
Chottu polichu😘😘ivedeum unde onnu poppy enna pere🥰🥰
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടായി പൂച്ചയെ നല്ല ഇഷ്ട്ടായി പേര് ഇഷ്ടായില്ല മിട്ടു മോട്ടു ചിക്കുഎന്തായാലും നൗഫുന് ഇഷ്ട്ടയിട്ടല്ലേ ഇനി വേണെങ്കിൽ നൗഫുന്റെ വീട്ടിലെ പൂച്ചയല്ലേ ഹസൻകുട്ടി ആയാലും യോജിക്കും എന്തായാലും പുതിയ അതിഥിക്കു 🌹👑
Sanayum miyazum cherpulasheriyilek odivarum avarkathrayumishtaman orupadishtamayi 👍👍👌👌
Cat food Kittu medical shopl pine shampoo kittu
Poochade romam pirinjal "najas " an shradhikkanam, niskarikknathalle... 😍😍
Meo cat food kodukkuka
Daily cheeki vrithiyayi kondu nadakkuka . Valil ninnu thalelekk cheekuka
Ns use aaki kannu vrithiyakuka
Weekly kulippikkuka
Uppidathe fish meet vevichu kodukuka
ചക്കരന്ററിസൾട് എന്തായി റിപ്ലൈ
Chakarante Result parayanam ellam parayunnath ale
Fish chikkan manjal mathram itt vevich kodukuka upp idaruth
Chottu super nalla bamgi kanan
ഉമ്മാന്റെ യും നൗഫലിനെ യും ചക്കരനെ കളിയാക്കിയുള്ള സംസാരം കേൾക്കാൻ എന്ത് രസം
Noufalkka chottu enna name matiyit bella ennakikkoode...
Ennum kulippikaaruth fish allam kodukkaruth mathi mathram manjalettu vevich kodukkuka
ഇഷ്ടായി പെരുത്ത് ഇഷ്ടായി 🥰
ചക്കരെ റിസൾട്ട്????? 🥰
ചോട്ടു നല്ല ഭംഗിയുള്ള പൂച്ച
poochakuttiiiii😂😂😂😂😂noufi ummane englishpadippiknnekandappo chirivarun ntea veetilum indh 2 poochakutti
Chkkre parts ennuparanchath liver Annu vevichukodukkendath
Chakkara results enthayi
പൂച്ചയെ കുളിപ്പിക്കുന്ന ഷാമ്പു ഉണ്ട് കുളിപ്പിച്ച് കഴിഞ്ഞു ഉണങ്ങിയതിനു ശേഷം പൗഡറിട്ട് നല്ലവണ്ണം അതിനെ ചീർപ്പുകൊണ്ട് ചീവി കൊടുക്കണം. പൂച്ചക്കുള്ള ചീർപ്പും പൗഡറും കിട്ടും. എന്റെ വീട്ടിൽ പൂച്ചയുണ്ട്
Chakkara plus two result passayo
Poochaye vilakoduth vangano vilkaanoo padillaa
Thale kdannu urullunna marimolu 🥰🥰🥰🥰
ചോട്ടു 😍😍😍😍😍😘😘😘😘
എനിക്ക് പെരുത്തിഷ്ടായി
നൗഫൽ wife അടിപൊളി നൗഫലിൻ നാട്ടിൽ മനുഷ്യരെ കിട്ടാനില്ലെ മൃഗത്തെയാണോ ഭാര്യക്കിയത് 😜😜😜😜🤪😍😍 cat സൂപ്പർ പൂച്ചയെ ഇഷ്ടമില്ലാത്ത ഉമ്മക് പോലും ഇഷ്ടമായി
Chakarante mark etrayaa😊
ചിരിച്ചു മടുത്തു 👌🏻😃😄😁
എന്താ look ചോട്ടു
Chottu polichuto
ചക്കരയുടെ plus two result എന്തായി
എന്തായാലും ഇന്നത്തെ വിഡിയോ കണ്ടു കുറെ ചിരിച്ചു
Chakkarade plus two riselt vanillee
Palum avarde oru biscuits undu ..moothravum appiyum ellam oru manalundu kodunna vasham thanne Aaa manal oru vatta pathrathil ittu avare kanichu matti vechal pinne avar veedinullil vrithy kedakkilla...shampoo ittu kulipichu romam unakki kodukkanam njanghale veettilundarnnu
Meo... biscuits undu
Pinne meen pacha kodukaruthu vevichu koduthal mathi
Crosinginu koduthal 3000 ,4000.okke kittum 😊
Kadayil cat food anneshikkanam ikka. Manjhal podi ettitt erachi meen vevichu kodukkuka.upp ettal roamamam povum
Chakkara +2 alleno result evde etara marak😍
മരുമോള് ഇത്ര ചെറുതാ 🤣🤣🤣
ഉമ്മാടെ വർത്തനം കേട്ടു കുറേ ചിരിച്ചു🤣🤣🤣😍
Puchayude romam nejasaan.shafi madhab ayathinal evide puchayude romam nejaan.makkayiyum madhinayilum okky madhab maariyathinal avide pucha und avide nejasalla ☺️☺️
Cat lover......❤️❤️
കുറെ ചിരിച്ചു noufalka
😄😄😄😄😄 poli vedioo😄😄😄😄
ചോട്ടു 👌👌അടിപൊളി 😃😃🥰
Adipoli video 👌 athu purathekku vannathu kandu kure chirichu romam danger anu
ചോട്ടു നെ വളരെ വളരെ ഇഷ്ടമായി
ചക്കരേ റിസൾട് പറ 🤣
ചോട്ടുന്റെ day in my life venam😂😂
Yes venam
Rate ethra
Bro Your cat very cute.I Like it. ❤😺
Chirich oru vazhikkaayi😂😂😂😂
Ithe colour ulla ithe polleyula oarenam eante vittil und
Cute chottu🥺❤️❤️❤️
Enikkum und same pakshe female aanu.
പൊളിച്ചു ചോട്ടു 👌😂
സൂപ്പർ ഒരു പാട് ഇഷ്ടായി
ചോട്ടു സൂപ്പർ
Chakkarede മൂക് പോലെയോ 🤣🤣🤣🤣🤣
Njangalkk und meo food kodukku ella month dewarm cheyyuka palu kodukkaruth purathu vidaruth
എന്റെ വീട്ടിലും പൂച്ച ഉണ്ട്.. എനിക്കും പൂച്ചയെ നല്ല ഇഷ്ട്ടമാണ്..
ചില പൂച്ചകള്‍ Chicken & fish കഴിക്കില്ല..
അവര്‍ക്ക് special aayitt fd കിട്ടും
Whiskas enna fd nd ath kodtha മതി.. Chottun ippo ethra mnth aayi (age) ath അനുസരിച്ച് fd കിട്ടും.. Nijas Bro sip up കൊടുത്താല്‍ മതി എന്ന് പറഞ്ഞത് പൂച്ചകള്‍ക്ക് ഒരു sip up പോലെ oru fd nd അതാവും.. വല്ലാണ്ട് പുറത്ത് പോവാതെ shradhikkane .. അസുഖം പെട്ടന്ന് varum.. അത് കൊണ്ട് ethrem പെട്ടന്ന് ഒരു മൃഗ dr kand vaccine edukkii..
ചിക്കൻ വേവിച്ചിട്ടാണ് കൊടുക്കേണ്ടത് 👍
ചക്കര യുടെ പേര് മാറ്റിയത് സൂപ്പർ
Nangale poochede perum Tommy nna 😂
ചക്കരയുടെ റിസൾട്ട് ഒന്നും പറഞ്ഞില്ല
ചോട്ടു സൂപ്പർ ആയിട്ടുണ്ട് നൗഫൂ