തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തെ ഗ്രാമമായ പാറശ്ശാലയുടെ ഗ്രാമീണ സൗന്ദര്യവും കരിമ്പന കയറ്റക്കാരുടെ കഥയും മനോഹരമായി ഒപ്പിയെടുത്ത ക്ലാസിക് സിനിമ .... ജയനു പകരം ജയൻ മാത്രം..2022 ൽ വീണ്ടുമൊരു ഓർമ്മ പുതുക്കൽ
@@AbinavAbinav-hz2gtപാട്ട് കേൾക്കാൻ ഇഷ്ട്ടമുള്ള ആൾ ആണ് താങ്കൾ എങ്കിൽ അയാൾ പാടിയ പാട്ടുകൾ ശ്രെദ്ധിച്ചാൽ മാത്രം പോരെ 🤫 സ്വഭാവം അറിയുന്നത് എന്തിനാ ബ്രോക്കർ പണി വല്ലതും ഉണ്ടോ..?
അനശ്വര നടൻ ജയനെ കാണിക്കുമ്പോൾ അറിയാതെ നിറഞ്ഞ ഒരു പുഞ്ചിരി വരും..... ❤❤❤❤❤സ്നേഹം മാത്രം..... പിന്നെ 3 പേർക്കും വേണ്ടി പാടിയിരിക്കുന്നത് യേശുദാസ് മാത്രമാണ് ♥️♥️♥️♥️
വികസനം തൊട്ട് തീണ്ടാത്ത ചെമ്മൺപാതയിലൂടെ ചെണ്ടയും തൂക്കി നോട്ടീസും പാറിപ്പിച്ച് കവലകൾ തോറും കൊട്ടിഘോഷിച്ച് വിളംബരം ചെയ്ത് നടന്ന ആ പഴയ കാലത്തെ സിനിമകളിൽ പലതും ഒരേ പശ്ചാത്തലത്തിലായിരിക്കും ഉണ്ടാവുക... അന്നേറെയും സ്റ്റുഡിയോ ചിത്രീകരണം ആയിരിക്കും... പൊതുവെ കാണാൻ വളരെ മനോഹരമായ പലകാഴ്ചകളും നിറം മങ്ങിയ ആ ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീനിൽ നാം കണ്ടാസ്വദിച്ചത് വളരെ ദയനീയമായ കാഴ്ചയിലും അവസ്ഥയിലുമായിരുന്നു.... സംഭവം എന്തു തന്നെയായിരുന്നെങ്കിലും മണ്ണിന്റെ മണമുള്ള സൂപ്പർ ഹിറ്റ് സിനിമകൾ ആയിരുന്നു ഏറേയും എന്നാൽ അത്തരത്തിലുള്ള മരംചുറ്റിപ്രേമത്തിനും വടക്കൻ പാട്ട് ശൈലിക്കും പുറകെ സഞ്ചരിക്കാതെ അന്നത്തെ അന്നത്തിനു വേണ്ടി രാപകലന്തിയോളം എല്ലുമുറിയെ പണിയെടുത്ത് ജീവിക്കുന്ന സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ചുമട്ടുതൊഴിലാളിയുടേയും വേശ്യയുടേയും കള്ളന്റേയും പിടിച്ചു പറിക്കാരന്റേയും കൂലി രാഷ്ട്രീയക്കാരന്റേയും തൊട്ട് ഇങ്ങനെയുള്ള ഒരുപാടാളുകളുടെ ജീവിതഗന്ധിയായ കഥ പച്ചക്ക് പറയുന്ന ക്ലാസിക് പീസുകളായിരുന്നു ശ്രീ ഐ.വി.ശശിയുടെ ചിത്രങ്ങളിൽ മിക്കവയും...! മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചുമട്ടുതൊഴിലാളി ഇംഗ്ലീഷ് സംസാരിക്കുന്നത്...! അക്കാലത്ത് അങ്ങാടി എന്ന ചിത്രം ഉണ്ടാക്കിയ തരംഗവും ഓളവും ചില്ലറയൊന്നുമല്ല...! അതേപോലെ അവളുടെ രാവുകൾ നായകന്മാരെ വെറും നോക്കുകുത്തികളായി നിർത്തി സീമ ലീഡ് ചെയ്ത് അഭിനയിച്ച ക്ലാസിക് മൂവിയായിരുന്നു അവളുടെ രാവുകൾ ശരീരപ്രദർശനം എന്നതിന് അപ്പുറം ആ ചിത്രത്തിനൊരു വ്യക്തമായ ധാരണ ഉണ്ടായിരുന്നു...! പ്രംനസീർ എന്ന സൂപ്പർ സ്റ്റാർ കൊടികുത്തി വാണിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കോൾഷീറ്റിനും താരാധിപത്യത്തിനും പുറകെ പോവാതെ അന്നത്തെ മലയാളത്തിലെ വലിയ തിരക്കും താരമൂല്യവുമില്ലാത്ത കുറച്ച് രണ്ടാം കിട നടൻമ്മാരെ നായകന്മാരാക്കി സിനിമകൾ ചെയ്തു സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ച ഒരതുല്യ പ്രതിഭ തന്നെയായിരുന്നു മലയാളത്തിലെ എക്കാലത്തെയും വലിയ ഷോമേൻ ആയ ഈ ഐ.വി.ശശി.... അക്കാലത്തെ സിനിമാക്കാർക്ക് പ്രംനസീർ എന്ന സൂപ്പർ സ്റ്റാർ ഇല്ലാത്ത ഒരു കാര്യം ഓർക്കാനെ വയ്യ..!! പക്ഷേ...? നസീറിനെ വെച്ച് ഒരു സിനിമ പോലും ചെയ്യാൻ മിനക്കെടാതെ ആ സമയം കൊണ്ട് കുറച്ച് യുവനടൻമ്മാരേയും അഭിനയപ്രതിഭകളായ മറ്റ് നല്ല സഹതാരങ്ങളേയും വെച്ച് കലയും കച്ചവടവും ഒരേപോലെ സമംചേർത്ത് കലാമൂല്യമുള്ള ഒരു പിടി ചിത്രങ്ങൾ എടുത്ത ഒരു ഹിറ്റ് മേക്കർ തന്നെയായിരുന്നു ഈ ഐ.വി.ശശി..... By...JP താമരശ്ശേരി
ഇത്രയും പൗരുഷം ഉള്ള മലയാളം എന്നല്ല ലോക സിനിമയിൽ തന്നെ വിരലിൽ എണ്ണാവുന്നതേ ഒള്ളു.. ഞാനൊക്കെ ജനിക്കുന്നതിന് മുൻപേ മരിച്ചിട്ടുണ്ട്.. പക്ഷെ നസീർ സാർ,ജയന് സാർ, സത്യൻ മാഷ്, ബാലൻ k നായർ, ജോസ് പ്രകാശ്, TG രവി അങ്ങനെ ഇവരുടെയൊക്കെ സിനിമ കാണുന്നത് ഇഷ്ടമായിരുന്നു എനിക്. പഴയ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് ജയനും നസീർ സാറുമൊക്കെ മലയാള സിനിമയിൽ പൂണ്ടു വിളയാടിയത്..നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായില്ലെങ്കിലും ഈ സിനിമകളിലൂടെ ഇങ്ങനെ നിറഞ്ഞു നില്കുന്നു 😌😌😌☺️❤️
ഇന്നത്തെ തലമുറയിലെ ഞാനടക്കം ഉള്ളവർക്ക് ഇങ്ങനെ തേടിപിടിച്ചു മാത്രം കാണാൻ സാധിക്കുന്ന ഒരു മനുഷ്യൻ എല്ലാവരെയും കൊതിപ്പിച് കടന്നുകളഞ്ഞ മനുഷ്യൻ 😔 നിങ്ങൾ അറിയുന്നുണ്ടോ ജയേട്ടാ ഈ സമൂഹം ഇന്നും നിങ്ങളെ ഓർക്കുന്നുണ്ടെന്ന് ദുഖിക്കുന്നുണ്ടെന്ന്
കോലേട്ടൻ ! ഒന്നു പോടോ ഊത്ത വയറും പ്ലാസ്റ്റിക്കിൽ പണിത മോന്തയുമാണിപ്പോൾ. താളവട്ടം ചിത്രം കിരീടം കിലുക്കം അങ്ങനെ ചില സിനിമകൾ സമ്മതിച്ചു. മുണ്ടും പൊക്കി മീശ പിരിച്ച് അങ്ങേരു വന്ന ശേഷം ഫുൾ കോമഡിയാണ് അങ്ങേരടെ കാര്യം. പിന്നെ ഫാൻസിനു ചെലവിനു കൊടുത്ത മുന്നോട്ടു പോയി. ജയൻ സാർ അങ്ങനെയായിരുന്നില്ല.ok?
ജയൻ ....നെന്ത് ശേല് .. പൂരത്തിന് ആന തിടമ്പെടുത്ത് നിലവുയർത്തി നിൽക്കുന്ന പോലുണ്ട് . ജീവിച്ചിരുനെങ്കിൽ ഇന്ന് മമ്മൂട്ടിയും കൂന്താലിയും ലാലും ഒക്കെ വെറും രണ്ടാം നിര മാത്രം
സത്യം നല്ലൊരുഗ്രാമ അന്തരീക്ഷം ഉള്ള ഡ്രാമ സിനിമ കണ്ടിട്ട് ഒരുപാട് വർഷങ്ങൾ ആയി.... ഇനിയതൊന്നും വരില്ലെന്ന് തോന്നുന്നു.... ഇപ്പോഴത്തെ എന്തിനും ഏതിനും റിയലിസ്റ്റിക് എന്ന ലേബൽ ചാര്ത്തുന്ന ആൾക്കാർ കാരണം
Netti parttam kettiya gaja veeran ezhunnallumbol enna poleyundu ajayan te aa oru varavu. Enthoru aana chandamanu. Enthorashakaanu. Pourusham niranju thulumbi nilkukayalle !! An all time great song. Athi manoharam
ഇപ്പോഴും കേൾക്കുതോ റും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു നമ്മുടെ പ്രിങ്കരനായ നടന്മാർ കൂടി ആയ ജയനും ബാലൻ k നായർ തുടങ്ങിയവരെ സ്ക്രീനിൽ കാണുക കൂടി ചെയ്യുമ്പോൾ. വളരെ മികച്ച ഒരു ഗാനം തന്നെ
ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ എന്താ എന്ന് അറിയില്ല ഒരു പ്രത്യേക feel ആണ് 🥰. Romantic,ആക്ഷൻ, പഞ്ച് ഡയലോഗ് ഇവ എല്ലാം ചേർന്ന ഒരേ ഒരു രാജാവ് അത് ജയൻ മാത്രം 💫❤
രവി മേനോനും ജയനും വേണ്ടി പാടിയത് ഒരേ ആൾ, യേശുദാസ്, പക്ഷെ വ്യത്യസ്ത രീതിയിൽ. രവി മേനോന് വേണ്ടി ലൈറ്റായി പാടിയപ്പോൾ ജയനുവേണ്ടി ആ ഉറച്ച സ്റ്റൈലിൽ പാടി, ജീനിയസ്
Pavam valare kashttapettane school life pinnedulla life ready akkiyathe cinema yil enthu prayasapettane vannathe cinemaikke vendi life kodutha oru manushyan a veruthe vidu marichalum veruthe vidathilla
In fact this song is the song of film. Pala palli song comes next to this song. Lyrics are so super that poet Santhosh Varma deserves big salute. Music and lead singer Jakes Bijoy composed the song so brilliant that song is an energy booster and continuous flow of rythm and such a combination vocal and instrumental in such harmony and the listners cannot judge whether vocal is dominant or instruments overtake vocal. The base line is the powerful words in tantum with it music, conveys a fight again brutal evil by honest man come like mighty mythological angel. This song never became boring and elevated to the status of everlasting song of malayalam.
പഴയ മലയാള സിനിമയൊക്കെ കാണുമ്പൊഴാണ് നമ്മുടെ ഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുന്നത്
ആ നന്മയുള്ള നാട്ടിൻപുറങ്ങൾ ഓർമ്മകൾ മാത്രം
ഈ ലൊക്കേഷൻ തമിഴ് നാട്ടിലെ ഏതോ സ്ഥലമാണ്. അന്നെല്ലാം ചെന്നൈയിലാണ് ഷൂട്ടിംഗ്
@@jithinkumarngjithinkumarng9835 കളിയിക്കാവിള ആണ്.......
@@jithinkumarngjithinkumarng9835 തിരുവനന്തപുരം തെക്കേ അറ്റം
@@leonalivia2066 parassalakk aduth ayira
@@ajinca5699 Ayira, Chengavila, Parassala, Idichakkaplamoodu pinne market kaanikkunnathu Neyyattinkara...
മലയാളസിനിമയുടെ രോമാഞ്ചം,
ഇന്നും ഒഴിഞ്ഞുകിടക്കുന്ന സിംഹാസനം....
One and Only Name ജയൻ🔥🔥🔥
ruclips.net/video/tE6wrmwD-G8/видео.html
❣🔥
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തെ ഗ്രാമമായ പാറശ്ശാലയുടെ ഗ്രാമീണ സൗന്ദര്യവും കരിമ്പന കയറ്റക്കാരുടെ കഥയും മനോഹരമായി ഒപ്പിയെടുത്ത ക്ലാസിക് സിനിമ .... ജയനു പകരം ജയൻ മാത്രം..2022 ൽ വീണ്ടുമൊരു ഓർമ്മ പുതുക്കൽ
ഇപ്പോൾ ആ വഴികൾ എങ്ങനെയായിരിക്കും....??? ഓർമ്മകൾ
@@lion5418 road vethi etrayum ok kanulu😂🤣 but chutum marikanum
ഈ song current locations യൂട്യൂബിൽ ഉണ്ട്... സ്ഥലങ്ങൾ ഒക്കെ മാറി പോയി.
@@dilsoman അതിന്റെ link ഉണ്ടോ
@@indian4227 ruclips.net/video/2wR5nnRH4BM/видео.html
യേശുദാസ് വെരി ഗുഡ് സിംഗർ മൂന്ന് പേർക്ക് മൂന്ന് വോയ്സ് കൊടുത്തു പാടി . മറ്റൊരു ഗായകർക്കും പറ്റാത്ത കഴിവ് . ദാസേട്ടൻ ലോകത്തിന്റെ ഇതിഹാസ ഗായകൻ.
👍 ഞാനിപ്പഴാണ് അത് ശ്രദ്ധിച്ചത്
പക്ഷെ സ്വഭാവ ഗുണം വട്ട പുജ്യം
Vannallo ellam thikanja vasantham🤭@@AbinavAbinav-hz2gt
@@AbinavAbinav-hz2gt nee pattu kettal mathi
@@AbinavAbinav-hz2gtപാട്ട് കേൾക്കാൻ ഇഷ്ട്ടമുള്ള ആൾ ആണ് താങ്കൾ എങ്കിൽ അയാൾ പാടിയ പാട്ടുകൾ ശ്രെദ്ധിച്ചാൽ മാത്രം പോരെ 🤫
സ്വഭാവം അറിയുന്നത് എന്തിനാ ബ്രോക്കർ പണി വല്ലതും ഉണ്ടോ..?
കച്ചോടം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കൺമണിക്ക് ചാന്തും കൺമഷിയും വാങ്ങുന്നുണ്ട്
എത്ര നല്ല വരികൾ
👌👌🙋♀️🙋♀️
എജ്ജാതി രോമാഞ്ചം!!!❤❤❤
ഒരു മലയാളി ആയി ജനിച്ചതിൽ അഭിമാനിക്കുന്നു... ഇപ്പോളും ജയൻ സാറിന്റെ പടങ്ങൾ ആരാധനയോടെ കാണുന്നു 🙏🙏
❤❤
😍😍😍😍😍😍😍😍😍😍👌👍
👌😍
ബാലൻ കെ നായർ ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിൽ ജയൻ ന്റെ അഭിനയ സാധ്യത യിൽ മികച്ചത് ഈ ചിത്രമാണ്
AVANO. ATHO. AvALO...That is first. Pleas watch It.
വെള്ളിത്തിരയുടെ തീരാനഷ്ട്ടം ജയൻ സാർ 😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏
😢😢🙏🙏🙏
😢😢😢😢😢😢😢
ജയൻ സർ and ദാസേട്ടൻ ഇതിനപ്പുറം രണ്ട് ultimate legends മലയാളത്തിൽ വേറെ കാണില്ല...
Yes👌👍
നിഷ്കളങ്കത തുളുമ്പുന്ന ആ മുഖം ആരുടെയും മനസിനെ ആകർഷികാനുള്ള കഴിവാണ് നമ്മുടെ ജയനുള്ളത്, real hero!
ഇങ്ങോരൊക്കെ മരിച്ചിട്ട് 40 വർഷം കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് പാട്..!🙏❣️❣️❣️
Atheee... Ippozhum orkkumbol oru vallatha feel😕😑😔🙏🙏🙇🙇
Ys
🌹♥️🌹 😭പ്രണാമം ജയേട്ടന്
🥺jayettan
മലയാള സിനിമ അടക്കിവാണ രാജകുമാരൻ...... ഇന്നും 2021 ലെ യുവാക്കളുടെ മനസിലെ അതുല്യ നടൻ.... ഹീറോ....ജയൻ......
👍💯
Mohanlal
100%
ഒരേയൊരു ആക്ഷൻ ഹീറോ, ഒരേയൊരു രാജകുമാരൻ ജയൻ 😍
👌😍
അനശ്വര നടൻ ജയനെ കാണിക്കുമ്പോൾ അറിയാതെ നിറഞ്ഞ ഒരു പുഞ്ചിരി വരും..... ❤❤❤❤❤സ്നേഹം മാത്രം.....
പിന്നെ 3 പേർക്കും വേണ്ടി പാടിയിരിക്കുന്നത് യേശുദാസ് മാത്രമാണ് ♥️♥️♥️♥️
സുന്ദരമായ നാള്ക്കൾ
പട്ടിണി ഉണ്ടാന്ക്കിലും സമാധാനം ഉണ്ടായിരുന്നു പരസ്പരം സ്നേഹിച്ച കഴിഞ്ഞ നാള്ക്കൾ
😔😔😔
👌🙋♂️🙋♂️🙋♂️😁
❤
3:51 ❤
കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിങ്ങാ പന്തുരുട്ടി
ലാടംവെച്ച കുഞ്ഞിക്കുളമ്പടി-
ച്ചോടിക്കോ കാളെ മടിക്കാതെ (2)
നേരംപോയ് നേരംപോയ് നേരംപോയ്
കണ്ണിൽ വിളക്കും വെച്ച്
കന്നിപ്പൂം പെണ്ണൊരുത്തി
ദൂരെയൊരു കൂരയിലെന്നെയും തേടിത്തളർന്നങ്ങിരുപ്പാണേ
നേരാണേ നേരാണേ നേരാണേ
ചുട്ടരച്ച ചമ്മന്തിക്കൂട്ടി
കാലത്തേ കഞ്ഞിമോന്തി
അക്കാനി കാച്ചി
പതനിയാക്കി ഇന്നും കരുപ്പെട്ടിയുണ്ടാക്കി(2)
തന്നയച്ചു പൂങ്കുഴലീ
തങ്കമണി തേങ്കുഴലീ (2)
(കണ്ണിൽ വിളക്കും വെച്ച്..)
ചിപ്പംകെട്ടി ചക്കരകേറ്റി
ചക്കടാവണ്ടിയോട്ടി
ചന്തയിലെത്തി ചില്ല്വാനം പേശി
പൊന്നുംവിലക്ക് വസൂലാക്കി(2)
കണ്മണിക്ക് ചേലവാങ്ങി
കണ്മഷിയും ചാന്തും വാങ്ങി(2)
(കൊമ്പിൽ കിലുക്കും കെട്ടി
പാൻറ്സും കൈലിമുണ്ടും കോട്ടും ബനിയനും കുതിരയാണെങ്കിലും ബുള്ളറ്റ് ആണെങ്കിലും ഇത്രയും Suit ആകുന്നത് ഈ മഹാനടനുമാത്രം❤🔥
💯 സത്യം പൗരുഷം എന്നാൽ ജയൻ സർ ❤
മലയാള സിനിമയുടെ പൗരുഷത്തിന്റെ മുഖം. കേൾക്കാൻ നല്ല രസമുള്ള ഗാനം.
എടേ പയ്യൻ ഞാൻ തിരിച്ചുവരില്ല എന്ന് നീ കരുതി അല്ലേടാ ജഗ്ഗൂ 🔥🔥
ദാസേട്ടൻ... വോയിസ്... ഒരു രക്ഷയും ഇല്ല, മൂന്നു പേർക്കും.. 3 വോയിസ്... woow... 👌👌👍🌹🌹
Padiyathu kg markose anu
@@anjikuttanvarietymedia465 koppanu......
@@anjikuttanvarietymedia465 ഏത് പാടിയത്?
@@anjikuttanvarietymedia465 കണ്ടിയിടും
@@anjikuttanvarietymedia465 enth🤣🤣🤣🤣
മുഖ സൗന്ദര്യം, ഒപ്പം അരോഗ ദൃഡഗാത്ര ശരീരം, വശ്യ മനോഹരമായ പുഞ്ചിരി ഒരു അഭിനേതാവിന് ഇതിൽ കൂടുതൽ എന്ത് വേണം? എന്റെ എക്കാലത്തെയും ഹീറോ ❤ ജയൻ
ഇത് പൊളിച്ച് , ഇതിലും ക്ളാരിറ്റി വേറെ ഇല്ല
😍
ജയന്.. മലയാളത്തിന്റെ പുരുഷ സൗന്ദര്യത്തിന്റെ സങ്കല്പം 🥰🥰🥰😌
🇰🇼🤮🫠🤐❤😂😢 0:47 0:48 0:50 0:51 0:51 0:51 0:51 0:52 0:52 0:53 0:53 😊🦄👿🥹🥹🐣🌈🫠🫠👿👿🦄🦄🤐 :🤐😮😢
ക കാക.കക്ക 1:3🎉😢😮 1:51 😊9
മരിക്കുന്നില്ല ഒരിക്കലും. ഒന്ന് നേരിൽ കാണാനാവാത്ത വിഷമം മാത്രമേ ഉള്ളു മനസ്സിൽ 🙏...
ആണുങ്ങൾ ആയ ജയനെ പോലെ ആവണം ❤💔❤
Shareeravum manasum
നസീർ സാറിന്റെ സൗന്ദര്യം'
ജയൻ സാറിന്റെ പൗരുഷം'
മധു സാറിന്റെ ആയുസ്സ്'
ഇത്രയും മതി ഒരു പുരുഷ ജന്മം സഫലമാവാൻ.....😜
❤❤❤
@@JP-bd6tb നസീറിന് സ്ത്രൈണത ആണ്.
😍😍😍👌👌👍💯
3 പേരുടെയും ശബ്ദത്തിൽ യേശുദാസ് ❤
വികസനം തൊട്ട് തീണ്ടാത്ത ചെമ്മൺപാതയിലൂടെ ചെണ്ടയും തൂക്കി നോട്ടീസും പാറിപ്പിച്ച് കവലകൾ തോറും കൊട്ടിഘോഷിച്ച് വിളംബരം ചെയ്ത് നടന്ന
ആ പഴയ കാലത്തെ സിനിമകളിൽ പലതും ഒരേ പശ്ചാത്തലത്തിലായിരിക്കും ഉണ്ടാവുക...
അന്നേറെയും സ്റ്റുഡിയോ ചിത്രീകരണം ആയിരിക്കും...
പൊതുവെ കാണാൻ വളരെ മനോഹരമായ പലകാഴ്ചകളും നിറം മങ്ങിയ ആ ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീനിൽ നാം കണ്ടാസ്വദിച്ചത് വളരെ ദയനീയമായ കാഴ്ചയിലും അവസ്ഥയിലുമായിരുന്നു....
സംഭവം എന്തു തന്നെയായിരുന്നെങ്കിലും
മണ്ണിന്റെ മണമുള്ള സൂപ്പർ ഹിറ്റ് സിനിമകൾ ആയിരുന്നു ഏറേയും
എന്നാൽ അത്തരത്തിലുള്ള മരംചുറ്റിപ്രേമത്തിനും വടക്കൻ പാട്ട് ശൈലിക്കും പുറകെ സഞ്ചരിക്കാതെ
അന്നത്തെ അന്നത്തിനു വേണ്ടി രാപകലന്തിയോളം എല്ലുമുറിയെ പണിയെടുത്ത് ജീവിക്കുന്ന സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ചുമട്ടുതൊഴിലാളിയുടേയും വേശ്യയുടേയും കള്ളന്റേയും പിടിച്ചു പറിക്കാരന്റേയും
കൂലി രാഷ്ട്രീയക്കാരന്റേയും തൊട്ട് ഇങ്ങനെയുള്ള ഒരുപാടാളുകളുടെ ജീവിതഗന്ധിയായ കഥ പച്ചക്ക് പറയുന്ന ക്ലാസിക് പീസുകളായിരുന്നു ശ്രീ ഐ.വി.ശശിയുടെ ചിത്രങ്ങളിൽ മിക്കവയും...!
മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചുമട്ടുതൊഴിലാളി ഇംഗ്ലീഷ് സംസാരിക്കുന്നത്...!
അക്കാലത്ത് അങ്ങാടി എന്ന ചിത്രം ഉണ്ടാക്കിയ തരംഗവും ഓളവും ചില്ലറയൊന്നുമല്ല...!
അതേപോലെ അവളുടെ രാവുകൾ
നായകന്മാരെ വെറും നോക്കുകുത്തികളായി നിർത്തി സീമ ലീഡ് ചെയ്ത് അഭിനയിച്ച ക്ലാസിക് മൂവിയായിരുന്നു അവളുടെ രാവുകൾ
ശരീരപ്രദർശനം എന്നതിന് അപ്പുറം ആ ചിത്രത്തിനൊരു വ്യക്തമായ ധാരണ ഉണ്ടായിരുന്നു...!
പ്രംനസീർ എന്ന സൂപ്പർ സ്റ്റാർ കൊടികുത്തി വാണിരുന്ന കാലത്ത്
അദ്ദേഹത്തിന്റെ കോൾഷീറ്റിനും താരാധിപത്യത്തിനും പുറകെ പോവാതെ
അന്നത്തെ മലയാളത്തിലെ വലിയ തിരക്കും താരമൂല്യവുമില്ലാത്ത കുറച്ച് രണ്ടാം കിട നടൻമ്മാരെ നായകന്മാരാക്കി സിനിമകൾ ചെയ്തു സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ച ഒരതുല്യ പ്രതിഭ തന്നെയായിരുന്നു മലയാളത്തിലെ എക്കാലത്തെയും വലിയ ഷോമേൻ ആയ ഈ ഐ.വി.ശശി....
അക്കാലത്തെ സിനിമാക്കാർക്ക് പ്രംനസീർ എന്ന സൂപ്പർ സ്റ്റാർ ഇല്ലാത്ത ഒരു കാര്യം ഓർക്കാനെ വയ്യ..!! പക്ഷേ...?
നസീറിനെ വെച്ച് ഒരു സിനിമ പോലും ചെയ്യാൻ മിനക്കെടാതെ ആ സമയം കൊണ്ട് കുറച്ച് യുവനടൻമ്മാരേയും അഭിനയപ്രതിഭകളായ മറ്റ് നല്ല സഹതാരങ്ങളേയും വെച്ച് കലയും കച്ചവടവും ഒരേപോലെ സമംചേർത്ത് കലാമൂല്യമുള്ള ഒരു പിടി ചിത്രങ്ങൾ എടുത്ത ഒരു ഹിറ്റ് മേക്കർ തന്നെയായിരുന്നു ഈ ഐ.വി.ശശി.....
By...JP താമരശ്ശേരി
P0a
ജയൻന്റെ ഫാൻസ് ലൈക് അടി
Jayan 💕
ഇഷ്ടം ♥♥♥
Nnnhg@@flamingosurgicalsatl1351
Gfffgdfgfdxfcxcxbg
അതെ മലയാള സിനിമ യുടെ രാജകുമാരൻ തന്നെയാ നമ്മുടെ ജയേട്ടൻ . ജയേട്ടൻ മരിക്കുമ്പോൾ ഞാൻ 5 ൽ പഠിക്കുന്നു ജയേട്ടൻ തന്നെയാ ണ് ഇന്നും hero.❤️❤️❤️
super Hero
ആ കാലത്ത് 80ഇൽ ഞാൻ 4ഇൽ പഠിക്കുന്നു JAYAN sir... ❣️❣️❣️❣️👌😢
One and only Jayan. നല്ല പാട്ടും.. ഇതൊക്കെ കാണാൻ എന്ത് ഭംഗിയാണ്..
എന്നും തീരാ നഷ്ടം ജയൻ സർ... ❣️❣️
വളരെ മികച്ച Lyric ഉം Music ഉം,നല്ല അഭിനയം 😍
Evergreen Hit song
മലയാള നാട് വാണിടുന്ന ഒരേ ഒരു രാജകുമാരൻ അത് ജയൻ💥💥💥 എന്ന സൂപ്പർ സ്റ്റാർ🙏🙏🙏
ജയൻ ....എത്ര തലമുറ കഴിഞ്ഞാലും ഇദ്ധേഹത്തെ ഇഷ്ടപ്പെടാത്ത ഒരു മലയാളിയും ഉണ്ടാകില്ല.
ഇത്രയും സന്തോഷത്തോടെ പാടുന്ന ഒരു പാട്ടു വേറെ ഇല്ല.... എല്ലാവരുടെയും മുഖത്തു സന്തോഷം മാത്രം 🌹🌹🌹🌹🌸🌸🌸💯💯💯🎈🎈🎈🎈
ഇത്രയും പൗരുഷം ഉള്ള മലയാളം എന്നല്ല ലോക സിനിമയിൽ തന്നെ വിരലിൽ എണ്ണാവുന്നതേ ഒള്ളു.. ഞാനൊക്കെ ജനിക്കുന്നതിന് മുൻപേ മരിച്ചിട്ടുണ്ട്.. പക്ഷെ നസീർ സാർ,ജയന് സാർ, സത്യൻ മാഷ്, ബാലൻ k നായർ, ജോസ് പ്രകാശ്, TG രവി അങ്ങനെ ഇവരുടെയൊക്കെ സിനിമ കാണുന്നത് ഇഷ്ടമായിരുന്നു എനിക്.
പഴയ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് ജയനും നസീർ സാറുമൊക്കെ മലയാള സിനിമയിൽ പൂണ്ടു വിളയാടിയത്..നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായില്ലെങ്കിലും ഈ സിനിമകളിലൂടെ ഇങ്ങനെ നിറഞ്ഞു നില്കുന്നു 😌😌😌☺️❤️
വേറെ ഒന്നും കാണാത്തതു കൊണ്ടാവണം.
ഇ പാട്ട് കേൾക്കു ബോൾ എന്റെ ചെറുപ്പകാലം ഓർമ വരും 😢🙏
മൊബൈൽ ഫോൺ ഇല്ലാത്തൊരു നല്ല കാലം ❤❤❤.. അന്ന് ഒരുപാട് വിനോദങ്ങൾ ഉണ്ടായിരുന്നു.. ഇപ്പൊ എല്ലാം ഒരു ചെറിയ സ്‌ക്രീനിൽ ഞാനടക്കം ഒതുങ്ങി പോയി
സത്യം
Yes
😪👌👍
ഇന്നത്തെ തലമുറയിലെ ഞാനടക്കം ഉള്ളവർക്ക്
ഇങ്ങനെ തേടിപിടിച്ചു മാത്രം കാണാൻ സാധിക്കുന്ന ഒരു മനുഷ്യൻ എല്ലാവരെയും കൊതിപ്പിച് കടന്നുകളഞ്ഞ മനുഷ്യൻ 😔 നിങ്ങൾ അറിയുന്നുണ്ടോ ജയേട്ടാ ഈ സമൂഹം ഇന്നും നിങ്ങളെ ഓർക്കുന്നുണ്ടെന്ന് ദുഖിക്കുന്നുണ്ടെന്ന്
ഇത്രയും പൗരുഷം ഉള്ള ഒരു നടൻ മലയാളത്തിൽ അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല 🙏
ലാലേട്ടൻ
കോലേട്ടൻ ! ഒന്നു പോടോ ഊത്ത വയറും പ്ലാസ്റ്റിക്കിൽ പണിത മോന്തയുമാണിപ്പോൾ. താളവട്ടം ചിത്രം കിരീടം കിലുക്കം അങ്ങനെ ചില സിനിമകൾ സമ്മതിച്ചു. മുണ്ടും പൊക്കി മീശ പിരിച്ച് അങ്ങേരു വന്ന ശേഷം ഫുൾ കോമഡിയാണ് അങ്ങേരടെ കാര്യം. പിന്നെ ഫാൻസിനു ചെലവിനു കൊടുത്ത മുന്നോട്ടു പോയി. ജയൻ സാർ അങ്ങനെയായിരുന്നില്ല.ok?
Athu kalaki jayanchettante mukathu thanne nokumbol oru dhayvaikatha undu adhehathinu priyapettathu kondayirikum nerathe vilichathu
@@keepcalmandcarryon2449 💯💯👌
Laluncle
നല്ല നാടൻ വരികൾ, ഗ്രേറ്റ് ബിച്ചു thiruമല സാർ
ജയൻ ....നെന്ത് ശേല് .. പൂരത്തിന് ആന തിടമ്പെടുത്ത് നിലവുയർത്തി നിൽക്കുന്ന പോലുണ്ട് . ജീവിച്ചിരുനെങ്കിൽ ഇന്ന് മമ്മൂട്ടിയും കൂന്താലിയും ലാലും ഒക്കെ വെറും രണ്ടാം നിര മാത്രം
ഇന്ന് ഇതുപോലെ ഒരു ഗ്രാമാന്തരീക്ഷത്തിൽ മലയാളത്തിൽ ഒരു പടവും ഇറങ്ങാറില്ല.
സത്യം നല്ലൊരുഗ്രാമ അന്തരീക്ഷം ഉള്ള ഡ്രാമ സിനിമ കണ്ടിട്ട് ഒരുപാട് വർഷങ്ങൾ ആയി.... ഇനിയതൊന്നും വരില്ലെന്ന് തോന്നുന്നു.... ഇപ്പോഴത്തെ എന്തിനും ഏതിനും റിയലിസ്റ്റിക് എന്ന ലേബൽ ചാര്ത്തുന്ന ആൾക്കാർ കാരണം
എവിടെ നോക്കിയാലും കോൺക്രീറ്റ് കാടുകൾ അല്ലേ.
താരരാജാവ് ജയൻ സർ ❤😍❤
എന്റെ അപ്പന്റെ fav song ❤
മലയാളം സിനിമ യുടെ രാജകുമാരൻ 🙏🥰
മലയാള സിനിമ യുടെ തീരാ നഷ്ടം ജയൻ
Kanmanik chelavanngi ad paadumbol jayanchettante romance superb
Correct.
സത്യം..
👍💯
ഇന്ന് ഈ ഷൂട്ടിംഗ് നടന്ന സ്ഥലം വഴി പോയി രണ്ടുവശവും വീടുകൾ നിറഞ്ഞു മുഴുവൻ മാറി
കണ്മണിക്ക് ചേല വാങ്ങി കണ്മഷിയും ചാന്തും വാങ്ങി 😍 ❤️
ജയൻസാർ മലയാളസിനിമയിലെ എക്കാലത്തെയും പൗരുഷം നിറഞ്ഞ നടൻ ഇതുപോലെ ഒരു നടനെ ഇനി ഒരിക്കലും നമുക്ക് കിട്ടില്ല
ജയൻ, സൂപ്പർ ഹീറോ 🙏
ഇതൊക്കെ ആണ് മക്കളെ പാട്ട്.!!! ജയൻ സാർ ദാസ്സേട്ടൻ ...❤🙏🙏🙏 മറ്റേല്ലാരും 👌👌👌👌👌👌🙏🙏🙏🙏
Super star,jayan❤❤❤❤❤❤❤
Netti parttam kettiya gaja veeran ezhunnallumbol enna poleyundu ajayan te aa oru varavu. Enthoru aana chandamanu. Enthorashakaanu. Pourusham niranju thulumbi nilkukayalle !! An all time great song. Athi manoharam
അടിപോളി പാട്ട്😍😍😍🤩
ജയൻസാർ അവതരിപ്പിച്ച മുതൻ. എന്ന ചെത്ത് തൊഴിലാളി. സൂപ്പർ
2024 kanunnavar undo 😊😅❤
ഉണ്ട്
പിന്നല്ല 💥💥💥
ഞാൻ 🥰
ഞാൻ💯
ണ്ട് 😁❤️
ഇപ്പോഴും കേൾക്കുതോ റും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു നമ്മുടെ പ്രിങ്കരനായ നടന്മാർ കൂടി ആയ ജയനും ബാലൻ k നായർ തുടങ്ങിയവരെ സ്ക്രീനിൽ കാണുക കൂടി ചെയ്യുമ്പോൾ. വളരെ മികച്ച ഒരു ഗാനം തന്നെ
Entha a pouuurushammmmmmmmmmm jayatttannnnn😓😢😢😢😢 ..malayali anthassssssssssssss
Super... One and only JAYAN sir👌👌
I heard this song while travelling on a bus. Ever since then, I have been listening to this song when I get time.
Enthu pandaranu ariyillaa e pattu ketta pranthaaa❤❤❤
ഇന്നും എന്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുള്ള പാട്ടാണ് ❤️🥰
On and only KING JAYAN
The Good old Kerala - Literally God's Own Country 😍
ജയന് തുല്യം ജയൻ മാത്രം 💥💥💥💥
അടിപൊളി song😘😘😘
ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ എന്താ എന്ന് അറിയില്ല ഒരു പ്രത്യേക feel ആണ് 🥰.
Romantic,ആക്ഷൻ, പഞ്ച് ഡയലോഗ് ഇവ എല്ലാം ചേർന്ന ഒരേ ഒരു രാജാവ് അത് ജയൻ മാത്രം 💫❤
Ante isstapattu🥰🥰 pazeya kala ormakal
മലയാളത്തിലെ ഫസ്റ്റ് മെഗാസ്റ്റാർ ജയൻ സാർ
Jayan King of mollywood live till end of world😍
രവി മേനോനും ജയനും വേണ്ടി പാടിയത് ഒരേ ആൾ, യേശുദാസ്, പക്ഷെ വ്യത്യസ്ത രീതിയിൽ. രവി മേനോന് വേണ്ടി ലൈറ്റായി പാടിയപ്പോൾ ജയനുവേണ്ടി ആ ഉറച്ച സ്റ്റൈലിൽ പാടി, ജീനിയസ്
ബാലൻ k നായർക്കും padiyallo!
ബാലൻ. കെ. നായർക്ക് വേണ്ടിയും പാടുന്നുണ്ട്!
വലിയ ആക്ഷൻ ഹീറോയൊക്കെ ആണ് ... പക്ഷേ എന്താ ആ ചിരി....... മുത്ത്...
Uff😍💕
Yes, correct.
Yes 👌 very very handsome man❣️❣️❣️👍
ദാസേട്ടൻ magic ❤
രണ്ടുപേർക്കും രണ്ടു ശബ്ദത്തിലും രണ്ട് രീതിയിലുമാണ് പാടിയിരിക്കുന്നത്
മൂന്ന് പേർക്ക്!
2021 arenkilum undo🤔
Njan und 😁
കമെന്റ് വായിച്ചു കണ്ണ് നിറഞ്ഞു 😔😔😔
Ee film anta stalathuvachu nadannu alochekkumbol abhemanam thonunnu😊😊😊😊😊🥰🥰🥰🥰😍😍😍😍ayira
Oru vattam kettapo pinne ath fvt akiya son💖
Old songs maàtrmm eppozhum eshtmm💯💯💯💯🥰🥰🥰
പാറശാല നെയ്യാറ്റിൻകര ദേശങ്ങൾ
ജയൻ സുപ്പർ
ഈപാട്ട്എങ്ങിനെ പാടിയിരിക്കുന്നോ അതു പോലെത്തന്നെ ജയൻസാർ അവതരിപ്പി ച്ചു... 🙏🙏🙏🙏😢😢😢😢😢
👌👌👍
ജയൻ Sir പിന്നെ മണി ചേട്ടൻ ഇവരാണ് ഹിറോ എനിയും ആ പേര് ജിവിക്കും
My brith in 1997 Jayan sir left us in1980 whatever am an aficionado of this wizardry phenomenal thespian
Picture kanumpol thanne vishamam thonnum.manasil adutha oral pettannu engo maranja Oru feel eppozhum padam kanumpol undagum .kolilakkam climax njan kanilla
എനിക്കു ഇഷ്ടം ആണ് ഇ പാട്ട്
ജയൻ എന്ന നടന്റെ ചിരിയും ഭംഗിയും ഓരോ ചലനം പോലും പ്രേക്ഷകരെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചു ..... ജയൻ ആക്കാലത്തു ഒരു താരംഗമായിരുന്നു...... ഇന്നും.
ജയൻ ❤️❤️❤️❤️
എന്താ പാട്ട് ❤❤❤❤❤❤
Jayan sir very good man👌👌
പഴയ റോഡുകൾ എന്താ വൃത്തി ❤️❤️
എന്താ പാട്ട്... ആഹ് 👌🏻
Pavam valare kashttapettane school life pinnedulla life ready akkiyathe cinema yil enthu prayasapettane vannathe cinemaikke vendi life kodutha oru manushyan a veruthe vidu marichalum veruthe vidathilla
Entha feel❤️❤️❤️ varshangal kazhinjalum ee pattoke favourite ayirikkum. 2070iloke ee patt kanunnavar enne ariyunna arenkilum undenkil orthekkane🙏
Love you jayetta😘😘😘
Powerful man
Super Song nalla chithrikaranam
Wow super bro gret Thanks Thanks Thanks Thanks 😍😍😍😚😚😚😚😚😚😏💖💖💖💖💖💖💖💖💖👍👍👍👍👍
നമ്മുടെ സ്വന്തം ബേബിച്ചായൻ ☺️☺️☺️
ജയൻ മരിച്ചത് 41 വര്‍ഷം ആയിട്ട് ഇപ്പോഴും ഹരം തന്നെ ഇപ്പൊഴത്തെ നടന്‍ മാരെ marich 41 വര്‍ഷം കഴിഞ്ഞാല്‍ പ്രേക്ഷകര്‍ ormmikumo
ലാൽ..മമ്മൂട്ടി ..ഉറപ്പായും ഓർക്കും. സോഷ്യൽ മീഡിയ...ok clear അല്ലെ
@@-VISHAL.... മോഹൻലാൽ പിന്നെയും ഓർക്കപ്പെടും മമ്മൂട്ടിയുടെ കാര്യം സംശയം ആണ്.
@@indian4227എന്തു വിരോഭാസമായ കാര്യം ആണ് സുഹൃത്തേ പറയുന്നേ...ശരിക്കും ആലോചിച്ചു യുക്തി പൂർണ്ണമായ കാര്യം പറയു....
In fact this song is the song of film. Pala palli song comes next to this song. Lyrics are so super that poet Santhosh Varma deserves big salute. Music and lead singer Jakes Bijoy composed the song so brilliant that song is an energy booster and continuous flow of rythm and such a combination vocal and instrumental in such harmony and the listners cannot judge whether vocal is dominant or instruments overtake vocal. The base line is the powerful words in tantum with it music, conveys a fight again brutal evil by honest man come like mighty mythological angel. This song never became boring and elevated to the status of everlasting song of malayalam.