32ഏകർ നല്ല കഴുങ്ങിൻ തോട്ടം ബസ്സ് റൂട്ടിൽ വില്പനക്ക്.
HTML-код
- Опубликовано: 2 дек 2024
- 32ഏകർ നല്ല കൂളി ങ് ഉള്ള കഴുങ്ങിൻ തോട്ടം ബസ്സ് റൂട്ടിൽ വില്പനക്ക്. ഇതിൽ 850റെബർ മൂന്നാം കൊല്ലം വെട്ട് ആയത്. റെബർ ഇനം (105). അതിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 29 ഷീറ്റ് വെച്ച് ലഭിക്കുന്നുണ്ട് എന്ന് ഇതിലെ കൂലിക്കാർ തന്നെ പറയുന്നു. ബാക്കി കുറച്ച് സ്ഥലത്ത് പൈനാപ്പിൽ കൃഷി ചെയ്യുന്നു യെങ്കിലും അതിന്റെ ഇടയിൽ എല്ലാം ചെറിയ റെബർ തൈ കൾ ശാസ്ത്രീയമായി കൃഷി ചെയ്തിരിക്കുന്നു. (പൈനാപ്പിൾ വിളവ് എടുത്ത് കഴിയുമ്പോൾ റെബ്ബർ കേട് തീർന്നു ശരിയായിട്ടുണ്ടാവും ). പിന്നെ ബാക്കി സ്ഥലം മുഴുവനും കഴുങ്, തെങ്, പലജാതി മാവുകൾ, തേക് മരങ്ങൾ എന്നിങ്ങനെ നല്ല വരുമാനം ഉള്ള കൃഷികളാണ്. ഇതിലെ അടക്ക മാത്രം 18ലക്ഷം രൂപക്കാണ് കൊടുക്കുന്നത്. നാളികേരം വേറെ. 400ഓളം തെങ്ങുകളാണ് ഉള്ളത്. മൂന്ന് കുളം, രണ്ട് കിണർ എ ന്നും വെള്ളം കിട്ടുന്നത്, 1കോൺക്രീറ്റു വീട് താമസയോഗ്യ മായത്, 1ഷീറ്റ് അടിക്കുന്ന പുര, 1ആടിന്റെ തൊഴു ത്, 1പശു തൊഴു ത്, 1കൂലിക്കാർക് താമസിക്കാനുള്ള റൂമുകൾ എന്നിങ്ങനെ നല്ല സൗകര്യ ങ്ങളോട് കൂടി യുള്ള ഒരു തോട്ടമാണ്. ബസ്സ് റൂട്ടിലാണ് ഉള്ളത്. ഇതിൽ വലിയ കഴുങ്ങുകൾക്കു പുറമെ ചെറിയ തൈ കളും വെച്ചിട്ടുണ്ട്. ഇത് പാലക്കാട് ജില്ലയിൽ ആലങ്കാട് പരിസരം. വില ചോദിക്കുന്നത് സെ. 33000/.mob. 8606151241
നല്ല സ്ഥലം ഇഷ്ട്ടമായി കയ്യിൽ പൈസയുമുണ്ട് ഏ രിയ ശെരിയല്ല പ്രൈവറ്റ് പ്രോപ്പർട്ടിയിൽ വെച്ച വേലിക്കലിൽപോലും d y f i പരസ്യം പാർട്ടി ഗ്രാമം വിവേഗമുള്ളവർ എടുക്കില്ല മനുഷ്യന്മാരുള്ള സ്ഥലം നിങ്ങളുടെ കയ്യിലുണ്ടോ
🤔😄😄
😂😂😂
😄😄😄
😃😀😂
👍👍👍
Ithu vayalaanu enthoo tharikada paripadiyanu medikkunnavar sradhikkuka.
Can an individual hold more than 5 acres unless it Is a plantation
Quote price.
വിൽക്കാൻ, കാരണം
കഴുങ്ങ് എന്നാൽ എന്താണ് ? പാർട്ടി ഗ്രാമം അതു് പാർട്ടിക്കാർക്ക് വെറുതെ കൊടുത്തിട്ട് വിട്ടോളീൻ അല്ലങ്കിൽ ?
Eariya character parayu
കൂടുതൽ ഭൂമി വാങ്ങാൻ ആളുകൾക്ക് പേടിയാണ് ?
എന്തൊക്കെ, കുഴപ്പം
ആവശ്യം ഉണ്ട് പക്ഷെ വില കൂടുതൽ ആണ് ആ ഭാഗത്ത് 20000 കുറവാണു വില
Also mention annual approx income.
Location, district etc.
ഇത് എവിടെ ------
Ithra varumaanam. Undenkil. Adu vilkkandha.
റോഡ് സൈഡിൽ ഒരു 10. സെന്റ് കൊടുക്കുമോ 🙄...
എസ്റ്റേറ്റ് രെജിസ്ട്രേഷൻ ഉണ്ടോ?
Pattayam is available or not.
Is there any outstanding loan against this property?
Availabl
മുകളിലൂടെ ഹെവി ലൈൻ പോകുന്നുണ്ട് 😫😫😫😫😫
ലൈൻ കമ്പി വസ്തുവിന്റെ നടുവിൽ കൂടി പോകുന്നുണ്ടെന്ന് തോന്നുന്നു
Continu 15000/ kittonnhu noku
Only political leaders can afford to buy for this price. Investment for ministers.
വില എത്ര
ഇത്രയും വരുമാനം ഉള്ള സ്ഥലം എന്താ വിൽക്കുന്നത്
Chumma oru sukham....oru manasukham
അല്ല മിച്ചഭൂമി ആയി പോകും ?
പണിക്ക് ആൾ കിട്ടില്ല
ഇതിലും കൂടുതൽ വരുമാനം ഉള്ളതിലേക്കോ റിസ്ക്ക് കുറഞ്ഞതിലേക്കോ ഇൻവെസ്റ്റ് ചെയ്യാലോ
ഉദാ: ദുബായിയിൽ ബിൽഡിംഗ് വാങ്ങി വാടകക്ക് കൊടുക്കാം etc ,,,, റിസ്കില്ലല്ലോ ..
ഇത്ര പൈസ വേണ്ട
വില 10 കോടി
സഥലം പാലക്കാട് ജില്ലയിലെ ആലംകോട്
പോഴ വെള്ളം കയറുന്ന സ്ഥലം ആണൊ..☺️
കവുങ്ങ് എന്നല്ലേ കൂടുതല്‍ ശരി ??
😂😂
Hi
പൈസ ക്ക്. വില ഇല്ലങ്കിൽ. പറ്റും
Good
വയൽ നികത്തിയതാണ്.
വീടു പണിയാന്‍ പ്ളാന്‍ കിട്ടില്ല.( Data bankil പെട്ട വയല്‍ ആയിരിക്കും )
Dyfi postintta mukalil
ഇത് വയലാണ്
ഇത്രയും വരുമാനം കിട്ടുന്നുത് എന്തിനാ വില്കുന്നത് എന്ന് ചോദിക്കുന്നു.. നിങ്ങളോട് കൂലിയും ചിലവും കഴിഞ്ഞു ബാക്കി എത്ര കിട്ടുന്നു എന്ന് പറഞ്ഞില്ലല്ലോ.. നിങ്ങൾ അതെടുത്ത് എങ്ങിനെ ലാഭകരമായ രീതിയിൽ കൊണ്ട് നടക്കാം എന്ന് ആലോചിച്ചു എടുക്കുക.
നല്ല സ്ഥലം
അത്രേം പണം ഇല്ലാതെ മോഹിച്ചിട്ട് എന്ത് കാര്യം
👍
എടോ താനാദ്യം സ്ഥലം എവിടെയാണന്നു പറയുക.. എന്നിട്ട് താൻ വർണിക്ക്
താൻ ആദിയം വീഡിയോ ഫുൾ കാണു
അതിൽ എഴുതി കാണിക്കുന്നുണ്ട്
എവിടെ സ്ഥലം
ഇതിൽ ഭൂരിഭാഗവും നികത്തിയ വയലാണെകിലും കൊയപ്പമില്ല.
എത്ര കുശുംബ് comment ആയി എഴുതിയത് നോക്കൂ.. കായി ഒന്നും ല്ല്യ.. കുശുംബ് ഇഷ്ടം പോലെ ഉണ്ട്..
😀😃
It's not worth for the asking price. Area nut trees are aged and time to replanting.
Kazhing😂
മുറിച്ച് വിറ്റാൽ വേഗം കച്ചവടമാവും വിലയും
ടോട്ടൽ എത്ര പൈസയാകും
കഴുങ്ങോ ?
വില കൂടുതലാണ് പിന്നെ നന്ദി മാത്രം തരില്ല
കഴുങ്ങിൻ തോട്ടം?
കവുങ്ങിൻ തോട്ടം
No one's will buy cpim party area's
That’s mean’s before also you make it cheating???😂😂😂😂😳😳😳😳😂😳😳😂😂😳
അടുത്ത തട്ടിപ്പ്