ആൺകുട്ടികൾക്കു പെണ്ണ് കിട്ടുന്നില്ല എന്താ കാരണം?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 29

  • @jagan_nathan
    @jagan_nathan 3 месяца назад +1

    ഒന്നാമത്തെ കാര്യം പെൺപിള്ളേർ എണ്ണത്തിൽ കുറവാണ് 2-മതേ കാര്യം എല്ലാവർക്കും line ഉണ്ട് കളിയും നടക്കുന്നു അങ്ങനെ ആകുമ്പോൾ പെൺപിള്ളേർ വിവാഹം കുടുംബം ഉത്തരവാദിത്വം ഇതൊന്നും വേണ്ടാ

  • @AHDLegend
    @AHDLegend Год назад +5

    Pandathe Kaalam Allalo Eppo Avar Alle Ella Theerumanangal Edukkanunath Avarkk Aanungalude Aavshme ee lokathinnu Illa Enna Interviews il kette 😌 parayaan Oruppad unde type cheyyan time illa njaan ponu 😹🚶

  • @ashrafchappu3527
    @ashrafchappu3527 Год назад +6

    10വർഷംകൂടി കഴിഞ്ഞാൽ പിന്നെ ഇത് ഒന്നും കാണില്ല ഓൺലി ലിവിങ് ടുഗെതർ ആയിരിക്കും

  • @aguilar8791
    @aguilar8791 Год назад +14

    പൂത്ത പണം, കലക്ടർ ജോലി,സുന്ദരൻ.... ഇങ്ങനെയുള്ളോർക്ക് പെണ്ണ് കിട്ടും

  • @thegodofallgods834
    @thegodofallgods834 Год назад +7

    ഉത്തരം simple ആണ്.
    എല്ലാവർക്കും ഒരു ചെറിയ വിഭാഗത്തെ മാത്രം മതി. നല്ല look ഉള്ള govt ജോലി ഉള്ള ആളെ തന്നെ വേണം എല്ലാർക്കും, അപ്പൊ ബാക്കിയുള്ള ഭൂരിഭാഗം ആളുകൾക്ക് പെണ്ണ് കിട്ടില്ല😌.

  • @thanth0nni
    @thanth0nni Год назад +7

    Varaan ollath vazhiyil thangilla.... W8 aakki nokk 😁

    • @AHDLegend
      @AHDLegend Год назад +2

      Nookki irunno Kaathirinnu Kaathirinnu puzha
      ..... 😂

    • @thanth0nni
      @thanth0nni Год назад +2

      @@AHDLegend enik nd maahn 😂 illathorod kaathirunno nn aan paranje

    • @AHDLegend
      @AHDLegend Год назад +1

      @@thanth0nniah Eppo Engana Irikunnu 🥲

  • @jitharanjith2524
    @jitharanjith2524 Год назад +4

    Glamour

    • @Satheesh-nz6rm
      @Satheesh-nz6rm Год назад +1

      ഒരു ആണിനെ ഇഷ്ടപ്പെടാൻ ഗ്ലാമർ മാത്രം മതിയോ വേറെ ഒന്നും വേണ്ടേ

    • @SK-mz7hq
      @SK-mz7hq Год назад

      @@Satheesh-nz6rm paisa

  • @AshaTn-i3w
    @AshaTn-i3w 4 месяца назад

    Angine enkilum. Kurachu. Janasankhya. Kurayatte

  • @user_747
    @user_747 Год назад +6

    Penungalk boysneyum ishtapedande, boysnu maatram ishtapetta poraalo🥲

    • @Satheesh-nz6rm
      @Satheesh-nz6rm Год назад +1

      ഇയാൾക്ക് വീഡിയോയിൽ പറഞ്ഞ കാര്യം മനസ്സിലായില്ല എന്ന് തോന്നുന്നു. ഒന്നുകൂടി ആ വീഡിയോ കാണൂ....ഇതിൽ പറയുന്നത് ആണുങ്ങൾക്ക് പെണ്ണ് കിട്ടാനില്ല എന്തുകൊണ്ടാണ് എന്നാണ് ചോദിക്കുന്നത്...അങ്ങനെയെങ്കിൽ ഇയാള് പറഞ്ഞ പോലെ പെണ്ണിന് ഒരാണിനെ ഇഷ്ടപ്പെടാൻ എന്താ വേണ്ടേ...ഇയാൾക്ക് അറിയാമെങ്കിൽ ഒന്ന് പറഞ്ഞുതാ ഞങ്ങളും മറയട്ടെ

    • @universalkingdom5072
      @universalkingdom5072 10 месяцев назад

      Simple nalla attitude ollore nokum,pinea koduthalum avardea fieldil job ollore ane nokunathe ​@@Satheesh-nz6rm

  • @thejasiritty3489
    @thejasiritty3489 Год назад +2

    Kalyanam kazhikane penninu dimand ollu olichodal ishttam pole nadakunnu

  • @Sigmamale445
    @Sigmamale445 Год назад +6

    പെണ്ണ് lesbian അയായിരിക്കും 🤔.

    • @sangeethasangeetha3776
      @sangeethasangeetha3776 Год назад +6

      Vallaatha comments aayi 🙄

    • @Satheesh-nz6rm
      @Satheesh-nz6rm Год назад +2

      ഇത് എങ്ങനെ സാധിക്കുന്നു സമ്മതിച്ചിരിക്കുന്നു😅

    • @AHDLegend
      @AHDLegend Год назад +1

      Ah Best Eppo Engana Irikunnu

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 месяцев назад +2

    വിവാഹം അടിമത്വമാണ്