Reliance F retail ൽ ചെയ്ത തു പോലെ. ഞാൻ 75/- രൂപ ക്കു ബി വാങ്ങിയ share 2/- ആയി. പിന്നെ കമ്പനി ഡിസ്സോൾവ് ചെയ്തു. എനിക്ക് ₹ 25000/- vanish ആയി. എന്ത് ചെയ്യാൻ..?
Reliance nte Network18 ൽ 100% ഇൻവെസ്റ്റർസും നഷ്ടത്തിൽ ആണ്. Reliance Group ന്റെ share കൾ investors നെ പറ്റിക്കാൻ മാത്രം. Reliance Group share operators ചതിയൻമാരാണ്.
👍
Excellent analysis of your stock thanks for your reference sir
Reliance F retail ൽ ചെയ്ത തു പോലെ. ഞാൻ 75/- രൂപ ക്കു ബി
വാങ്ങിയ share 2/- ആയി. പിന്നെ കമ്പനി ഡിസ്സോൾവ് ചെയ്തു. എനിക്ക് ₹ 25000/- vanish ആയി. എന്ത് ചെയ്യാൻ..?
റിലയൻസ് റീട്ടെല്ലിന്റെ അൺലിസ്റ്റഡ് ഷെയർ വാങ്ങി കൈപൊള്ളിയ ആളാണ് ഞാൻ. പകുതിയിലും താഴെ വിലക്ക് അവർ അത് ബലമായി തിരിച്ചെടുത്തു
Njanum 😂.. but the Cochin airport helped to recover
ബലമായി തിരിച്ചെടുത്തു' എന്ന് പറഞ്ഞാൽ?
shirt blue thanneyaanu super ❤
👌
Reliance pattikkal mathram, njan ithuvare reliance invest illa ini future cheyyukayumilla
Reliance is doing it frequently. It happend in future retail too..
how?
SIR NAMMALE POLULLA CHERUKIDA NIKSHEPAKARKK ORU VILAYUMILLA ALLE
What happened to future retail share can you give something to that
It's acquired by reliance with a deemed zero value
Reliance nte Network18 ൽ 100% ഇൻവെസ്റ്റർസും നഷ്ടത്തിൽ ആണ്. Reliance Group ന്റെ share കൾ investors നെ പറ്റിക്കാൻ മാത്രം. Reliance Group share operators ചതിയൻമാരാണ്.
❤👍
Both Ambani and Adani are smart in building hype and trap retail investors. Ambani is really smarter in that. Tc
Mever Ever Trust These Two Co's " SHARES ".
Do your own analysis before investing, never reply on advices.
ഒരു നിവർത്തി ഉണ്ടെങ്കിൽ അംബാനിയിലും അദാനിയിലും നിക്ഷേപിക്കരുത്. പറ്റിക്കും... ഈ രണ്ടുപേരിൽ അദാനിയാണ് കുറച്ചുകൂടെ ഇൻവെസ്റ്റർ ഫ്രണ്ട്‌ലി
Satyam. Avanmaray munnil nirthi gujarati kkal pattikukayillay