*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
സൈക്കോളജി ഇന്ന് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയാണ് . മനശാസ്ത്രത്തെ ക്കുറിച്ച് ആത്മാർത്ഥമായി അറിയണമെന്നുണ്ടെങ്കിൽ അത് അക്കാദമിക് ആയി പഠിക്കുക , അല്ലെങ്കിൽ accademic qualifications ഉള്ളവരിൽ നിന്ന് അറിവ് സ്വീകരിക്കുക. ചിലപ്പോൾ ഈ വിഡീയോയിൽ പരാമർശിക്കുന്ന കാര്യങ്ങളൊക്കെ നമ്മുടെ വ്യക്തിത്വത്തിൽ കാണാനാവും , കാരണം എല്ലാ സ്വഭാവങ്ങളുടേയും ഒരംശം നമ്മിവുണ്ടാവാം .. എപ്പോഴും ദേഷ്യപ്പെടുന്ന ഒരാൾ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞെന്നു വരാം . മനശാസ്ത്രം എപ്പോഴും സാധ്യതകളെക്കുറിച്ചാണ് പ്രതിഭാദിക്കുന്നത് , ഒരാൾ വെറുതേ ചിരിക്കുന്നത് കൊണ്ട് അയാൾക്ക് മാനസികമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിക്കൊള്ളണമെന്നില്ല, ചിലപ്പോൾ അയാളുടെ ജീവിതത്തിൽ സംഭവിച്ച ഒരു കോമഡി ഓർത്തു ചിരിച്ചതായിരിക്കാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടായിരിക്കാം.. കാരണം മനുഷ്യർ individually different ആണ് , ഒരോരുത്തർക്കുമുള്ള കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും വേവേറെയാണ്.. അതുകൊണ്ടുതന്നെ ഒരാളും മറ്റൊരാളെ judge ചെയ്യുന്നതിൽ അർത്ഥമില്ല. ഈ വീഡിയോയിലെ മണ്ടത്തരങ്ങൾ അതുപോലെ വിഴുങ്ങുന്നവർ സന്തോഷത്തോടെ കരയുമ്പോൾ എങ്ങാനും വലതു കണ്ണിൽ നിന്നും ആദ്യം കണ്ണുനീർ വന്നാൽ " അയ്യോ .. ഇടതു കണ്ണിൽ നിന്നല്ലേ വരേണ്ടിയിരുന്നത് .. എനിക്കെന്തോ കുഴപ്പമുണ്ട് " അല്ലെങ്കിൽ ഡിപ്രശനായി ഇരിക്കുന്നവൻ വീട്ടിലെ ആരെങ്കിലും മരണപ്പെട്ടാൽ '' കണ്ടോ അവനൊന്ന് കരയുന്നു പോലുമില്ല. എന്തൊരു കഠിനഹൃദയനാണവൻ " അല്ലെങ്കിൽ ഓഫീസിൽ നമ്മുടെ performance മോശമാവുകയും അതിനാൽ ഈയിടയായി ബോസ് നമ്മളോട് ദേഷ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്താൽ " ബോസിന് എൻ്റെ ശ്രദ്ധയും സനേഹവും ഇപ്പോ അത്യാവശ്യമാണ് " എന്നൊക്കെ വിചാരിച്ചു കൂട്ടുകയും ആ തെറ്റിദ്ധാരണകൾ പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യാം . മന:ശാസ്ത്രത്തിൻ്റെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കാതിരിക്കുക... ഇത്തരം കെണികളിൽ വീഴാതിരിക്കുക.. ആരെയും വിലയിരുത്താതെ .. ജീവിതസാഹചര്യകൾക്കനുസരിച്ച് മനുഷ്യൻ്റ സ്വഭാവവും പെരുമാറ്റവും കാഴ്ച്ചപ്പാടുകളും മാറാം എന്ന വലിയ സത്യം മനസ്സില്ലാക്കി എല്ലാവരേയും ഉൾക്കൊണ്ട് കൊണ്ട് ജീവിക്കാൻ ശ്രമിക്കുക .
ഞാൻ കഠിനാഹൃദയൻ ആണ് അത്പോലെ ഞാൻ ambivert ആണ് പിന്നെ ഒറ്റപ്പെട്ടജീവിതം ഉണ്ട് സംസാരിക്കണം എന്ന് തോന്നുമ്പോൾ സംസാരിക്കും അല്ലെങ്കിൽ be silent എനിക്ക് ക്രിമിനൽ mentality ആണ് ഒരാളെ ആക്രമിക്കാനുള്ള മനസ്സ് സ്വന്തം എന്റെ പ്രധാന ശത്രു ഉപ്പയാണ്
പ്രിയപ്പെട്ട മുജീബ്ക്കാ , ഞാനൊരു മനശാസ്ത്ര വിദ്യാർത്ഥിയാണ് , ഇപ്പോൾ Pondicherry Universityൽ മനശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്ത് കൊണ്ടിരിക്കുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇതിന് മനശാസ്ത്രത്തിൻ്റെ പിൻബലമുണ്ടെന്ന് ആളുകളെ 'തെറ്റി' ധരിപ്പിക്കുമ്പോൾ അതവരുടെ ജീവിതത്തിൽ ധാരാളം അപകടങ്ങളിൽ ചാടിച്ചേക്കാം .
എനിക്ക് കരയുമ്പോൾ ആദ്യത്തെ drop വരുന്നത് വലതു കണ്ണിൽ നിന്നാണ്. സങ്കടം വരുമ്പോൾ മാത്രമേ കരയാറുള്ളൂ.ദേവനന്ദ മോൾ മരിച്ചപ്പോൾ കരഞ്ഞു. നേരിട്ട് അറിയില്ല എങ്കിലും ഒരുപാട് അടുപ്പം ഉള്ള ആരോ നഷ്ടപ്പെട്ട ഒരു ഫീൽ 😪... thanx sir.... ഈ topic പൊളിച്ചു
എന്റെ മനശാസ്ത്രം ഞാൻ പറയാം ഞാൻ ഇത്രയും നാൾ പേടിച്ചാണ് ജീവിച്ചത് തളർന്ന മനസ്സും പിന്നെ ഞാൻ ഒന്ന് സ്വയം സംസാരിച്ചു നീ ഇന്ന് മുതൽ ധൈര്യത്തോടെ ജീവിക്കുക പിന്നെ ഞാൻ കഠിന ഹൃദയൻ ആണ് ഒരാളെ ആക്രമിക്കാനുള്ള mentality ഉണ്ട് എനിക്ക് എല്ലാവരോടും ദേഷ്യമാണ് bcs എന്നെ ottapeduthunnath കൊണ്ട്
Sir asking question one question A preson speck romatick and astration behaviours 3)particular time stick on mind work not mind author work following control him self
സർ കരയാത്തവരെ കുറിച്ച് പറഞ്ഞത് ഞാൻ ശരി വെക്കുന്നില്ല. അവർ കഠിന ഹൃദയം ഉള്ളത് കൊണ്ടല്ല കറയാത്തത്. മറ്റുള്ളവരുടെ മുന്നിൽ അവരുടെ സങ്കടം പിടിച്ചു നിൽക്കുന്നതാണ്. മറ്റുള്ളവരിൽ നിന്നും കുറച്ചധികം ബോൾഡ് ആണെന്ന് വരുത്തി തീർക്കാനാണ്. ഞാൻ ഈ പറഞ്ഞതിനും സർ ന് ഒരു സൈക്കോളജിക്കൽ അനാലിസിസ് ഉണ്ടാകില്ലേ.
ഞാൻ പെട്ടന്ന് കരയും...എന്റെ ഭർത്താവ് എന്നെ വേദനിപ്പിച്ചാൽ മാത്രം....അല്ലാതെ എന്തു സംഭവിച്ചാലും എനിക് കരച്ചിൽ വരില്ല...tension free ആണ് ഞാൻ...കാരണം ഒന്നും മുന്നേ കൂട്ടി പ്രതീക്ഷിക്കറില്ല...അപ്പപ്പോൾ സംഭവിക്കുന്നതിന് അനുസരിച്ചു പെരുമാറും.....അല്ലാതെ എന്തു...! ആകെ കുറച്ചു സമയം അതിൽ എവിടെ tension ആയി ഇരിക്കാൻ സമയം!!!😊
@@hashimmohmd6217 മദ്യപാനി ഞാനല്ല എന്റെ ഭർത്താവ് ആണ്...അവരെ മാറ്റിയെടുക്കാൻ എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും...ഡോക്ടറെ കാണിച്ചു ..മരുന്ന് cantinue ചെയ്യാത്തൊണ്ട വീണ്ടും തുടങ്ങി..ഇനി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുവാണ് ഞാൻ...
3:50 Normal ആയി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾ അടുത്ത ഇടയായി പെട്ടെന്ന് വലിച്ച് വാരി ഭക്ഷണം കഴിച്ച് തീർക്കുക, കൂടെ ഉള്ളവരെ നോക്കാതെ എണീറ്റ് പോകുക, ഹോട്ടലിൽ ആയാൽ പോലും മറ്റുള്ളവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം പെട്ടെന്ന് കഴിച്ചു കാർ സ്റ്റാർട്ട് ചെയ്ത് വെയ്ക്കുക.. ഇതെന്താ ഇങ്ങനെ ????
Sir, ഏതെങ്കിലും ഒരു ആൾ,അതായത് ഇതുവരെ പരിചയമില്ലാത്ത ഒരു ആളുടെ മരണം അല്ലെങ്കിൽ,ഒരു അഗന്ന ബന്ധു അല്ലെങ്കിൽ സുഹൃത്ത് മറിച്ചതരിയുമ്പോൾ വിഷമിച്ചു കരയുന്നത് തെറ്റാണോ,അല്ലെങ്കിൽ അതെന്തെങ്ങിലും രോഗ ലക്ഷണമാണോ. പറ്റുമെങ്കിൽ മനുഷ്യരുടെ ഈയൊരു വികാരത്തെ പറ്റിയൊരു വീഡിയോ ചെയ്യാമോ
shame illathe jeevikunnavarannu good personality.. i mean public inte munnil nannayi samsarikuka. pattu paduka . dance cheyyuka. etc But may be i am behind all this
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*
👌👌👌
I like you guys
ഒറ്റയ്ക്ക് ചിരിക്കുന്ന കാര്യം ഓർത്തു വീണ്ടും ചിരിക്കുന്ന ഞാൻ.. 😂
😂
🤣
😄
Me 2
@@Zeuss.4x 😂😂😂 pinnallaa🥰
നിസാരകാര്യങ്ങൾക്ക് കരയുകയും, serious ആയ കാര്യങ്ങൾക്കു ഒരു തുള്ളി കണ്ണീർ പോലും വരാത്ത ഞാൻ 🙂
Njanum 😆😆😆
@@aparnaku4335 😁✌️
@@ayshaamani6204 😂😂😂
Same pitch 🙊
njn orth njn mathre ullu enn
Sad ആവുമ്പോൾ കൂടുതൽ ഉറങ്ങുന്ന ആൾ ആണ് ഞാൻ.. എന്റെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവത്തിന് ശേഷം ആണ് ഇങ്ങനെ🙂.. ഈ വീഡിയോയിൽ പറഞ്ഞത് 💯% സത്യം ആണ് 🤗
Best option
Njanum angane aanu😌
@@vayaadi7841 same 🙂
@@vayaadi7841 ellenkilum urakkam elle
@@jaweedhamdan oooo ind indd
പെട്ടന്ന് കരയുന്ന ഒരു നിഷ്കുവാണ് ഞാൻ 😌
Njanum
Njanum
1 കർചീഫ് എടുത്താൽ മതി
OK thanks
Njaanum
ഒരു ജ്ഞാനിയുടെ മനസ്സ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് sir
Shariya
സൈക്കോളജി ഇന്ന് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയാണ് . മനശാസ്ത്രത്തെ ക്കുറിച്ച് ആത്മാർത്ഥമായി അറിയണമെന്നുണ്ടെങ്കിൽ അത് അക്കാദമിക് ആയി പഠിക്കുക , അല്ലെങ്കിൽ accademic qualifications ഉള്ളവരിൽ നിന്ന് അറിവ് സ്വീകരിക്കുക. ചിലപ്പോൾ ഈ വിഡീയോയിൽ പരാമർശിക്കുന്ന കാര്യങ്ങളൊക്കെ നമ്മുടെ വ്യക്തിത്വത്തിൽ കാണാനാവും , കാരണം എല്ലാ സ്വഭാവങ്ങളുടേയും ഒരംശം നമ്മിവുണ്ടാവാം .. എപ്പോഴും ദേഷ്യപ്പെടുന്ന ഒരാൾ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞെന്നു വരാം . മനശാസ്ത്രം എപ്പോഴും സാധ്യതകളെക്കുറിച്ചാണ് പ്രതിഭാദിക്കുന്നത് , ഒരാൾ വെറുതേ ചിരിക്കുന്നത് കൊണ്ട് അയാൾക്ക് മാനസികമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിക്കൊള്ളണമെന്നില്ല, ചിലപ്പോൾ അയാളുടെ ജീവിതത്തിൽ സംഭവിച്ച ഒരു കോമഡി ഓർത്തു ചിരിച്ചതായിരിക്കാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടായിരിക്കാം.. കാരണം മനുഷ്യർ individually different ആണ് , ഒരോരുത്തർക്കുമുള്ള കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും വേവേറെയാണ്.. അതുകൊണ്ടുതന്നെ ഒരാളും മറ്റൊരാളെ judge ചെയ്യുന്നതിൽ അർത്ഥമില്ല.
ഈ വീഡിയോയിലെ മണ്ടത്തരങ്ങൾ അതുപോലെ വിഴുങ്ങുന്നവർ സന്തോഷത്തോടെ കരയുമ്പോൾ എങ്ങാനും വലതു കണ്ണിൽ നിന്നും ആദ്യം കണ്ണുനീർ വന്നാൽ " അയ്യോ .. ഇടതു കണ്ണിൽ നിന്നല്ലേ വരേണ്ടിയിരുന്നത് .. എനിക്കെന്തോ കുഴപ്പമുണ്ട് " അല്ലെങ്കിൽ ഡിപ്രശനായി ഇരിക്കുന്നവൻ വീട്ടിലെ ആരെങ്കിലും മരണപ്പെട്ടാൽ '' കണ്ടോ അവനൊന്ന് കരയുന്നു പോലുമില്ല. എന്തൊരു കഠിനഹൃദയനാണവൻ " അല്ലെങ്കിൽ ഓഫീസിൽ നമ്മുടെ performance മോശമാവുകയും അതിനാൽ ഈയിടയായി ബോസ് നമ്മളോട് ദേഷ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്താൽ " ബോസിന് എൻ്റെ ശ്രദ്ധയും സനേഹവും ഇപ്പോ അത്യാവശ്യമാണ് " എന്നൊക്കെ വിചാരിച്ചു കൂട്ടുകയും ആ തെറ്റിദ്ധാരണകൾ പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യാം .
മന:ശാസ്ത്രത്തിൻ്റെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കാതിരിക്കുക...
ഇത്തരം കെണികളിൽ വീഴാതിരിക്കുക..
ആരെയും വിലയിരുത്താതെ .. ജീവിതസാഹചര്യകൾക്കനുസരിച്ച് മനുഷ്യൻ്റ സ്വഭാവവും പെരുമാറ്റവും കാഴ്ച്ചപ്പാടുകളും മാറാം എന്ന വലിയ സത്യം മനസ്സില്ലാക്കി എല്ലാവരേയും ഉൾക്കൊണ്ട് കൊണ്ട് ജീവിക്കാൻ ശ്രമിക്കുക .
ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 👍👍
എനിക്ക് സൈക്കോളജി ആവനാണ് ഇഷ്ടം
Phycologist 😊
@@arshanaa8063 psychologist 😊
എനിക്ക് ബയോളജി
ഇങ്ങനെ ഒരു വീഡിയോ ഞാൻ ഇന്നേവരെ യൂട്യൂബിൽ കണ്ടിട്ടില്ല . Ellaam 💯% correct aaanu. Amazing 🦴
ഇതിൻറെ second part വേണം
Thank you
നമിച്ചു😍😍ഇതിൽ പലതും ഞൻ തന്നെയാണ്...പക്ഷെ എല്ലാരും അതിന് എന്നെ വിളിക്കുന്ന പേര് അഹങ്കാരി എന്നും😊😊
Thaangal ellaakaaryavum sathyasandhamaayi Thurannadichu parayunna prakrithamaanengi.chilappol angone thonniyekkam.pakshe avasan m vijayam thangalkkayirikkum
Sawyer✨️
same പിച് 😢
Really?
ഒറ്റയ്ക്ക് ചിരിക്കുക,ഞാൻ അങ്ങനെയാണ്,Introvert.
Appol vattanu
ഞാൻ കഠിനാഹൃദയൻ ആണ് അത്പോലെ ഞാൻ ambivert ആണ് പിന്നെ ഒറ്റപ്പെട്ടജീവിതം ഉണ്ട് സംസാരിക്കണം എന്ന് തോന്നുമ്പോൾ സംസാരിക്കും അല്ലെങ്കിൽ be silent എനിക്ക് ക്രിമിനൽ mentality ആണ് ഒരാളെ ആക്രമിക്കാനുള്ള മനസ്സ് സ്വന്തം എന്റെ പ്രധാന ശത്രു ഉപ്പയാണ്
@@mdnstyle എന്നെ പോലെ തന്നെയാണോ
@@shahaban8585 kudumathile muthirnna puthran ano.? 😊
@@lijojoy5559 മൂത്ത പുത്രൻ ആണ്
പ്രിയപ്പെട്ട മുജീബ്ക്കാ , ഞാനൊരു മനശാസ്ത്ര വിദ്യാർത്ഥിയാണ് , ഇപ്പോൾ Pondicherry Universityൽ മനശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്ത് കൊണ്ടിരിക്കുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇതിന് മനശാസ്ത്രത്തിൻ്റെ പിൻബലമുണ്ടെന്ന് ആളുകളെ 'തെറ്റി' ധരിപ്പിക്കുമ്പോൾ അതവരുടെ ജീവിതത്തിൽ ധാരാളം അപകടങ്ങളിൽ ചാടിച്ചേക്കാം .
💯 oru clinical psychologist nte post koode kandaarnnu 🙂
പെട്ടെന്ന് പൊട്ടി ചിരിക്കുന്ന ഒരു നിഷ്കാമിയാണ് ഞാൻ ❤😢
Nishkami enn vechal enna
🙋🏻♂️ഉണ്ട് ഒറ്റപ്പെട്ടാളുകൾ കമോൺ
നന്ദി...ഒന്ന് നിരീക്ഷിച്ച് നോക്കിയിട്ട് വരാം.
എല്ലാം വളരെ ശരിയാണ് ... ഒത്തിരി നന്ദി സാർ
എനിക്ക് കരയുമ്പോൾ ആദ്യത്തെ drop വരുന്നത് വലതു കണ്ണിൽ നിന്നാണ്. സങ്കടം വരുമ്പോൾ മാത്രമേ കരയാറുള്ളൂ.ദേവനന്ദ മോൾ മരിച്ചപ്പോൾ കരഞ്ഞു. നേരിട്ട് അറിയില്ല എങ്കിലും ഒരുപാട് അടുപ്പം ഉള്ള ആരോ നഷ്ടപ്പെട്ട ഒരു ഫീൽ 😪... thanx sir.... ഈ topic പൊളിച്ചു
Whos devananda
Enikkum
വയനാടിന്റെ മുത്ത്
എന്റെ മനശാസ്ത്രം ഞാൻ പറയാം ഞാൻ ഇത്രയും നാൾ പേടിച്ചാണ് ജീവിച്ചത് തളർന്ന മനസ്സും പിന്നെ ഞാൻ ഒന്ന് സ്വയം സംസാരിച്ചു നീ ഇന്ന് മുതൽ ധൈര്യത്തോടെ ജീവിക്കുക പിന്നെ ഞാൻ കഠിന ഹൃദയൻ ആണ് ഒരാളെ ആക്രമിക്കാനുള്ള mentality ഉണ്ട് എനിക്ക് എല്ലാവരോടും ദേഷ്യമാണ് bcs എന്നെ ottapeduthunnath കൊണ്ട്
Ente avastha
@@gigingigin773 നിങ്ങളും എന്റെ അതേ character ആണോ
fayam engane mattam.bro
@@shahaban8585 thanks ennalum mattullavarude vimarshangal kuttapeduthalukale oke enik fayam anu ath.enth mano rogam anu
@@shahaban8585 yes
Kurach samsaaarikkukayum vekathil samsaaarikkukayum cheyyunnavarv rahasyangal ullil olippikkunnavaraaan
Correct 💯%
ഞാനും ഒരു ലോല ഹൃദയനാണ്😌🚶
നിങ്ങൾ ഒരു സംഭവം തന്നെ ആണ്
Puthiya arivukalanu kittiyathu, thankyou sir
100% ശെരിയാണ്....thank you sir....
2:29 karachil undakum.. Mari ninn karayunavarum und.. Kadina hridhayar nn parayaruth.. Chelavar aettavum kuduthal karanna kannukalayirikum avarudeth.. Pinned karayan eni vayyathe avum.. Angane ullavarumund sir ivde 🙏
Great... You're Absolutely right Sir.... 101 %True No Doubt...
Psychology must be part of school education. Also must have counseling facility in all villages, along with primary health centers.
Exactly
Sir asking question one question A preson speck romatick and astration behaviours 3)particular time stick on mind work not mind author work following control him self
Petenn chirikkum njn......sathya sir paranjethellaaaaammm💯💯💯💯💯💯💯💯💯💯💯💯
സർ കരയാത്തവരെ കുറിച്ച് പറഞ്ഞത് ഞാൻ ശരി വെക്കുന്നില്ല.
അവർ കഠിന ഹൃദയം ഉള്ളത് കൊണ്ടല്ല കറയാത്തത്. മറ്റുള്ളവരുടെ മുന്നിൽ അവരുടെ സങ്കടം പിടിച്ചു നിൽക്കുന്നതാണ്. മറ്റുള്ളവരിൽ നിന്നും കുറച്ചധികം ബോൾഡ് ആണെന്ന് വരുത്തി തീർക്കാനാണ്.
ഞാൻ ഈ പറഞ്ഞതിനും സർ ന് ഒരു സൈക്കോളജിക്കൽ അനാലിസിസ് ഉണ്ടാകില്ലേ.
Mattullavarude mumbil sangadam pidich vechalum manassin niyandranam undavilla. Enganeyenkilum karaj pokum
അതെങ്ങനെയാ ചേട്ടാ മറ്റുള്ളവർ കരയുന്നത് കാണുമ്പോയേക്കും രണ്ട് കണ്ണിന്നും വെള്ളം വന്ന് കഴിഞ്ഞകാണും
Bakshanam karta kuna karyam paranjille ad100% satyaman anubavm.. ✌
നല്ല അവതരണം
Highly unscientific explanations I ever heard.
veruthe chirikunnath star magic-Nelson
Njan ippozha ee video kaanunnath ☺️.. Deshyam varunnath pettenn chirikkunath ente character pole thanne und ☺️
Sleeping mode :- ദുഃഖം 100%.... അനുഭവം
Fantastic one..♥️
സാർ പറഞ്ഞത് എല്ലാം സത്യം.
കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ കാരയാത്തവർ കഠിന ഹൃദയരാണെന്ന് പറഞ്ഞത് ശരിയല്ല.
ആത്മീയത കൈവശമുള്ളവർ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കാരയാറില്ല.
👍👍👍👍👍👍
2:24 correct aanttaa 😳😯
ഞാൻ പെട്ടന്ന് കരയും...എന്റെ ഭർത്താവ് എന്നെ വേദനിപ്പിച്ചാൽ മാത്രം....അല്ലാതെ എന്തു സംഭവിച്ചാലും എനിക് കരച്ചിൽ വരില്ല...tension free ആണ് ഞാൻ...കാരണം ഒന്നും മുന്നേ കൂട്ടി പ്രതീക്ഷിക്കറില്ല...അപ്പപ്പോൾ സംഭവിക്കുന്നതിന് അനുസരിച്ചു പെരുമാറും.....അല്ലാതെ എന്തു...! ആകെ കുറച്ചു സമയം അതിൽ എവിടെ tension ആയി ഇരിക്കാൻ സമയം!!!😊
Same too
താങ്കൾ 1 സംഭവം തന്നെ
@@shyamaprasadb9570 1 അല്ല ഒന്നൊന്നര സംഭവം ....അല്ല സംഭവങ്ങളുടെ യൂണിവേഴ്സിറ്റി ....ഹ ഹ ....അല്ല പിന്നെ....🤣
Same to you... 😁
U r no 1 lucky
You are a real genius sir.... 🤗
100% true words😍😍
Great video sir
മധുരം....സ്നേഹം...
excellent theory sir valare bangy ayit avatharipichu...Manasakthiyum manasinte kaadinyavum parayan vitupoi.athu koodi complete cheyyamo.
Kure kollangalkku munpu anubhavicha smell palappozhum mookkil kayari varunnu. Enthannathinu karannam? Food; flower; spray perfume; ennivayude smell.
Thanku
മദ്യപാനം മാറ്റിയെടുക്കാനുള്ള മനശ്ശാസ്ത്ര പരമായ നീക്കം ഒരു epi ചെയ്യാമോ...മദ്യപാനികൾക്കും അവരുടെ കുടുംബത്തിനും ഉപകാരപ്പെടും..
അങ്ങനെ ഒരു നീക്കം ഇല്ല. മദ്യപാനി വിചാരിച്ചാൽ ആ ശീലം മാറ്റാം.
Madhyapam kondu thanne madhyapanam Matti edukkan sadhikkum
Kattipara. എന്ന സ്ഥലം ഉണ്ട് അവിടെ കൊണ്ട് പോയാൽ മതി
Otta adikk nirthan ningalk kazhiyunnilla enkil sherikkum aa dhusheelam maattanam enn agraham und enkil ningale kond athinu kazhiyum ...kurach tips njn parnj tharaam njn mattoru sheelam nirthiyath ith pole okke aann adhyam cheyyandath athine niyayandhrich kurach kond varuka enn ullathaann onnukil vtl vech maathram cheyyuka allenkil purath vech rand eduth vechulla sheelam ann addiction ayi marunnath.
angane kurach days sheelamaakkuka oraazhacha kazhinj adutha step ennulath day or night maathram cheyuka vtl vech anenkiluk purath vech anenkilum ravile allenkil rathri mathram aakki maattuka.
adutha aazhcha muthal cheyyandath swantham panathinu (cashinu) madhyapikkatuirikukka ennathaann thaankalude panam upayogich ath cheyyathirikkuka ennathaann.
adutha step enn parayunnath adutha azhcha muthal eathankilum rand days nth vannalum ath cheyyilla enn theerumanikkuka swntham cashinu allankilum (veetilvech ,or ..purath vech anenkilum ) aa rand days ath cheyyathirikuka
ithodoppam cheyyanda oru important karyam athine aaswathikkuka ennathaann.enn vechal madhyapikkathe irikkumpol undakunna santhoshangal athinte oru sukhavum samthanavum cash waste akunnilla , vtl moshakkaran akunnilla ,samoohathil moshakkaran akunnilla ,arum ini ningale oru mosham kudiyan aayi kanunnilla ennullath okke nannayi aswathikkuka....
Adutha step enthann vechal shareerathe arogyam ullathaakkukayum athodoppam madhyapanam karanm ningalk cheyyan pattathirunna karyangal cheyyuka ennathann allenkil mattenthenkilum oru nalla agrahathinu pinnale povuka ennathaann .
athodoppam rand dhivasam mathram cheyyilla enn theerumanicha moonn dhivasam akki edukkukka
pineed ath naalu dhivasam akkuka pineed ath oru dhivasam maathram akki maatuka ennathaann.
athodoppam aadhyam muthale sheelikkandanda karyam madhyam ningale niyadhrikkunnilla ennoru avsthayil kond varuka aathaayath fit akathirikuka adich pooss ayi pokaruth pegginte ennam kurach nirthuka .
Athodoppam athinod oru amithamaya thaalparyam kattathirikuka...enik venda ath ennoru nilapaadilekk ethuka
pineed cheyyandath madhyapanam undakanulla sahacharyangal ozhivakkuka partykal ulsavam santhosha velakal polulla sahacharyangalil aann aalukal kooduthalum madhyapikkunnath ayi njn kandittullath apol angnulla sahacharyathe maximum avoid cheyth ozhivakkukka
madhyapanathilekk ningale ethikkunna frndsineyum avoid cheyyuka
madhyapikkan oru sadhyathayum illatha sahacharyam undakkan sramikkuka
bakki okke ningalde kazhivu pole irikkum road sideil aaarum thirinj nokkathe marich kidakkuka enn ulla avastha ningal agrahikkunnilla enkil ath venda enn ulla athmarthamaya agraham und enkil theerchayayum ath ningale kond kazhiyum . Best of luck 💚💚
@@hashimmohmd6217 മദ്യപാനി ഞാനല്ല എന്റെ ഭർത്താവ് ആണ്...അവരെ മാറ്റിയെടുക്കാൻ എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും...ഡോക്ടറെ കാണിച്ചു ..മരുന്ന് cantinue ചെയ്യാത്തൊണ്ട വീണ്ടും തുടങ്ങി..ഇനി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുവാണ് ഞാൻ...
valare sheriyan❤
ഇതിൽ പറയുന്ന chila കാര്യങ്ങൾ എനിക്ക് Feel ചെയ്തിട്ടുണ്ട്
3:50 Normal ആയി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾ അടുത്ത ഇടയായി പെട്ടെന്ന് വലിച്ച് വാരി ഭക്ഷണം കഴിച്ച് തീർക്കുക, കൂടെ ഉള്ളവരെ നോക്കാതെ എണീറ്റ് പോകുക, ഹോട്ടലിൽ ആയാൽ പോലും മറ്റുള്ളവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം പെട്ടെന്ന് കഴിച്ചു കാർ സ്റ്റാർട്ട് ചെയ്ത് വെയ്ക്കുക.. ഇതെന്താ ഇങ്ങനെ ????
Kore karyangal crt aan.🤩🤩😍that I feel in ma life
Puthiya arivukal nalkiyathinu nandhi
Thank You👍👍😍
ellam shariyenn thonni.. big thanx
Sir,
ഏതെങ്കിലും ഒരു ആൾ,അതായത് ഇതുവരെ പരിചയമില്ലാത്ത ഒരു ആളുടെ മരണം അല്ലെങ്കിൽ,ഒരു അഗന്ന ബന്ധു അല്ലെങ്കിൽ സുഹൃത്ത് മറിച്ചതരിയുമ്പോൾ വിഷമിച്ചു കരയുന്നത് തെറ്റാണോ,അല്ലെങ്കിൽ അതെന്തെങ്ങിലും രോഗ ലക്ഷണമാണോ.
പറ്റുമെങ്കിൽ മനുഷ്യരുടെ ഈയൊരു വികാരത്തെ പറ്റിയൊരു വീഡിയോ ചെയ്യാമോ
Adhey manushyarude iyoru vigarthe maathram ulpeduthi oru video undengil athu valare nannayirikkum
I think this video might help me a lot.
I kindly request you to post a video related to this topic .
സൂപ്പർ എനിക്ക് ഇഷ്ടം മായി
Yes i m a കഠിനഹൃദയന്‍..
ഞാനും... 😅😅😅
@@rajeshraj3341 ennitt née chirikkunnath engene 😜
Super message sir good 🙏🙏🙏🙏🙏👍👍👍👍👌👌👌👌👌
Sathyam chiladhokke enikku anubhavam ulla aalkarund
100% correct, thanks sir
Masha allah
Present...
ഗുഡ് ഇൻഫർമേഷൻ..
Adipoli..sherikkum crct
അയാള്‍ക്ക് എന്താ പറയുക😂😂😂😂😂😅
Nice words sir, Thank you
എനിക്ക് സന്കടം വരുംപോൾ ഇടതു കണ്ണിൽ നിന്നാണ് കണ്ണുനീര് വരുന്നത്.
Verygood
yes.. i am as you said
Correct
Good point...
Video kanunathinu munbe like adikuna njan. Mujeeb sir ishtam
ente manushya nigall paryunath elam sheri anne☺
Ethu kollalo mashey😀
Amazing video Mujeeb 👏👏👏👏👏
Effective Video ✌😛
Video 😬
@@pradoshclicks thanks
yenikkum angne thini
100%true sir
🥰
I love you🤗 good information
നന്ദി നന്ദി നന്ദി
Thank you So much
സത്യം
Thanks
Sir correct...
As a b.s pshycology student..... thank you sir
Evideya e b. s pshycology padikunnath
Thengakola...adyam Psychology enn aksharam thettand ezhuthan padikk🤭🤭
@@sfhu474 🤪😜😜
നല്ല വീഡിയോ നന്ദി.
Others: who is your favorite teacher
Me: mujib sir😍😍
Super class
ഇത് സൂപ്പർ
Liked the video 🙂
Thanks sir......
You are a brilliant guy Mr MT
Good video sir
Thankyou sir 👌💐
Mujeeb sir,thank you
യേഷ് അയാം നിഷ്കളങ്കൻ 🚶
Njanum😊
shame illathe jeevikunnavarannu good personality.. i mean public inte munnil nannayi samsarikuka. pattu paduka . dance cheyyuka. etc But may be i am behind all this
Karayaum pettanu sagadam varum pakshe girls parayum anugal karayrilanu.athentha anugal manushyaronum alle.😪
Sir.. പറഞ്ഞെതെല്ലാം correct ആണ്.. 👍👍👍