അനഘേ, മോളെ ഒന്ന് എഴുന്നേൽക്കടാ. ചേ-തനയറ്റ ശരീരമായി പ്രിയപ്പട്ടവൾ ഒരിക്കൽകൂടി കലാലയമുറ്റത്തെത്തി

Поделиться
HTML-код
  • Опубликовано: 9 сен 2024
  • അനഘേ, മോളെ ഒന്ന് എഴുന്നേൽക്കടാ. ചേ-തനയറ്റ ശരീരമായി പ്രിയപ്പട്ടവൾ ഒരിക്കൽകൂടി കലാലയമുറ്റത്തെത്തി

Комментарии • 157

  • @poojasreedharan536
    @poojasreedharan536 2 месяца назад +128

    ആ ഓരോ കുട്ടികളുടെ കരച്ചിലിലും ഉണ്ട് അനഘ അവർക്ക് എന്തായിരുന്നു എന്ന് ദൈവമേ എന്തിനാ ഇങ്ങനൊരു വിധി കൊടുത്തേ 😞, അനഘയ്ക്ക് ഒരായിരം പ്രണാമം 🙏🏻

  • @ZakirHussain-sc5kb
    @ZakirHussain-sc5kb 2 месяца назад +69

    ഞാനും ഒരു ഉമ്മയാണ്. എനിക്ക് സഹിക്കാൻ കഴിയുന്നില്ല കണ്ണീരിനാൽ എഴുതാൻ കഴിയുന്നില്ല മാതാപിതാക്കൾക്ക് ക്ഷമിക്കാനും സഹിക്കാനുമുളള മനസ്സ് പടച്ചവൻ കൊടുക്കട്ടെ

  • @athiramg9026
    @athiramg9026 2 месяца назад +221

    ഇത് കണ്ടിട്ട് ഞങ്ങളെ ആദിത്യ(22) മോളെ ആണ് ഓർമ വരുന്നത്.. ഇതേപോലെ MCA third sem എക്സാം എഴുതികൊണ്ടിരിക്കാകെ തല കറങ്ങി വീണു ബ്രെയിൻ ഡെത്ത് ആയിരുന്നു.ഇതുപോലെ കോളേജിൽ എല്ലാം ടീച്ചർക്കും അവളെ പ്രിയപെട്ടവൾ ആയിരുന്നു ..ഇന്ന് അവൾ ഞങ്ങളെ വിട്ടു പോയിട്ട് ഏട്ടുമാസം...ഇന്നും അവൾടെ അച്ഛനും അമ്മയ്ക്കും സങ്കടമാണ് കാരണം കടത്തിൽ മേൽ കടം ആയി ഇരിക്കുന്ന അവരെ അച്ഛനെ സഹായിക്കാൻ അവൾ ഒരു താങ്ങായിരുന്നു, ഇപ്പോ അവർ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുവാണ്🥲🥲BCA യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്ന അവൾ ലോൺ എടുത്താണ് MCA യീ പഠിച്ചത്... കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിയാതെ അവളെ പറ്റി ഒരക്ഷരം പോലും എഴുതാൻ പറ്റില്ല... ❤️❤️❤️We all miss uuu adhiii🫂🫂

  • @mubeeeii
    @mubeeeii 2 месяца назад +71

    കുടുംബക്കാർക് ക്ഷമിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ 😢

  • @JaysKeralaKitchen
    @JaysKeralaKitchen Месяц назад +8

    ഞാനും ഒരു അമ്മയാണ്. ഇത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല🙏🙏😭

  • @premrajnair4897
    @premrajnair4897 2 месяца назад +43

    സഹിക്കാനുള്ള ശക്തി kodukkane ദൈവങ്ങളെ

  • @mylovelypets9769
    @mylovelypets9769 Месяц назад +4

    ഈ പൊന്നു മോൾക്ക് ആത്മ ശാന്തി നൽകണേ ഈശ്വരാ....

  • @user-qj8sg9nj1p
    @user-qj8sg9nj1p 2 месяца назад +34

    ഇങ്ങനെ ഉള്ള നിമിഷങ്ങളിൽ ദൈവം ഇല്ലേ എന്ന് ചിന്തിച്ചു പോകും

  • @user-dh3yb1vv4y
    @user-dh3yb1vv4y 2 месяца назад +35

    എത്ര മക്കൾ ഉണ്ടായാലും ഒരാളെ നഷ്ട്ടപ്പെട്ടാൽ അത് ഒരു രക്ഷിതാക്കളും സഹിക്കില്ല. വേറെ ഒരു മക്കൾ ഉണ്ടെങ്കിൽ അതിനെ കാണുമ്പോൾ ഒരു സമാധാനം കിട്ടും

  • @seldom44
    @seldom44 2 месяца назад +83

    അച്ഛനും അമ്മയും എങ്ങനെ സഹിക്കും...? ഞാൻ സിപിഎം അനുഭാവി ഒന്നുമല്ല.... പക്ഷേ രാഷ്ട്രീയ വിരോധം വെച്ച് ഈ കുഞ്ഞിൻ്റെ മരണത്തെ ഒരു പാട് ആളുകൾ അധിക്ഷേപിച്ച് കമൻ്റ് ഇട്ടു....വളരെ തരം താണ പ്രവർത്തി ആയിപ്പോയി.

    • @sujalapk3682
      @sujalapk3682 Месяц назад +4

      പാർട്ടി ഏതായാലും ജീവൻ ഒന്നല്ലേ

  • @remyarajeev6788
    @remyarajeev6788 2 месяца назад +27

    Pranamam aa ammakku sahikkan daivam shakthi kodukkate🙏🌹🌹🌹🌹😢

  • @user-cf8ky9ju9y
    @user-cf8ky9ju9y 2 месяца назад +19

    Eka makalo..aa parentsinde avastha😢

  • @aminabeevi25
    @aminabeevi25 2 месяца назад +27

    Adharnjalikal mole

  • @jasminebeegum3526
    @jasminebeegum3526 2 месяца назад +10

    Achanum ammakkum sahanasakthi nalkane nadha

  • @sindhus6320
    @sindhus6320 2 месяца назад +32

    ആദരാഞ്ജലികൾ 🌹🌹🌹🙏

    • @Achusivaa
      @Achusivaa 2 месяца назад +1

      🙏🏻adharanjalikal

  • @krishnapillai1324
    @krishnapillai1324 2 месяца назад +12

    പാവം കുട്ടി, എങ്ങനെ സഹിക്കും ആ മാതാപിതാക്കൾ.

  • @ramluasraf5799
    @ramluasraf5799 2 месяца назад +8

    സഹിക്കാൻ പറ്റുന്നില്ല

  • @PrabhaChullikara
    @PrabhaChullikara 2 месяца назад +5

    Kottukar eganeyegil veettukar entharikkum pavam🙏🥺🫂🫂

  • @parvathygopal1380
    @parvathygopal1380 Месяц назад +1

    Orayirum pranamam kanatha priyasahodari ❤❤❤❤❤❤❤❤😢😢😢😢😢 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cx7pj8xv5y
    @user-cx7pj8xv5y Месяц назад +1

    😢🌹🙏🏻

  • @user-qu9vh2dk3l
    @user-qu9vh2dk3l Месяц назад +1

    Ee lokathil namukkonnum illa. Kudumbathinu deivam sakthi tharatte. Prarthanayil orkkum

  • @MuZicSLifE962
    @MuZicSLifE962 2 месяца назад +7

    പ്രണാമം 🙏

  • @lekshmibindhu4295
    @lekshmibindhu4295 2 месяца назад +7

    Pranamam mole🙏🙏🙏

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Месяц назад

    Maranam vare aarum nalladh parayillaa marichaal yellaavarum nalladhaagum

  • @sreedhanyarajesh
    @sreedhanyarajesh Месяц назад +1

    Teachereeee.... 😫🫂

  • @rifasamad3442
    @rifasamad3442 2 месяца назад +2

    😢😢Allah

  • @user-tw2hx5uq9q
    @user-tw2hx5uq9q Месяц назад

    Hearty condolences 🙏🙏🙏

  • @UshaDevi-th2ln
    @UshaDevi-th2ln 2 месяца назад +6

    എത്ര പ്രിയങ്കരിയായിരുന്നു അനഘ....

  • @wahidwahid7776
    @wahidwahid7776 2 месяца назад +1

    Pranamam🌷🙏🙏🙏🌷

  • @geethaharidas8213
    @geethaharidas8213 Месяц назад

    Pranamam 🙏

  • @user-jt6fz6nu3i
    @user-jt6fz6nu3i Месяц назад

    May her soul rest in peace

  • @user-no8hb3on8g
    @user-no8hb3on8g 2 месяца назад +5

    🙏🙏🙏🙏🙏

  • @rishamathew7978
    @rishamathew7978 Месяц назад

    😢😢

  • @user-ud5fx3zh2q
    @user-ud5fx3zh2q 2 месяца назад +2

    🙏🙏😭🌹🌹പ്രണാമം 🙏🌹🌹🌹

  • @lillyjose4809
    @lillyjose4809 Месяц назад

    🙏🙏

  • @kitty-oo3mr
    @kitty-oo3mr 2 месяца назад

    Swami saranam...

  • @ansarmoideen7510
    @ansarmoideen7510 2 месяца назад +3

    Enghine mariche😢

  • @davidkochukunju6943
    @davidkochukunju6943 2 месяца назад +2

    ആദരാഞ്ജലികൾ സഹോദരി 🌹🙏

  • @vinoddoha9468
    @vinoddoha9468 Месяц назад

    Daivame

  • @preethiramesh7833
    @preethiramesh7833 Месяц назад

    🌹

  • @najuma7652
    @najuma7652 Месяц назад

    🙏

  • @user-nf2lk4kc4w
    @user-nf2lk4kc4w 2 месяца назад +3

    RIP😢😢

  • @RAJESHINCHAKKADU
    @RAJESHINCHAKKADU 2 месяца назад

    Pranamam

  • @muhammadkutty9739
    @muhammadkutty9739 2 месяца назад

    🙏🙏🙏🌙❤🌹
    Pranamam

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Месяц назад

    പടച്ചോനെ ആ കുടുംബത്തിൽ ഉള്ളവർക്ക് ക്ഷമ കൊടുക്കണെ

  • @deepum1312
    @deepum1312 2 месяца назад +2

    Ini melelal mla ithupoloru nadakam kanikaruthu

  • @salinapk2867
    @salinapk2867 Месяц назад

    🌹🌹🌹

  • @user-sq8wf5pl8f
    @user-sq8wf5pl8f Месяц назад

    🙏🙏🙏🌹🌹🌹

  • @lovelyarmy6060
    @lovelyarmy6060 Месяц назад

    ❤❤🙏🏽🙏🏽🙏🏽❤❤

  • @vidhyavidhya1746
    @vidhyavidhya1746 Месяц назад

    ❤😢😢😢

  • @M5teck.1nzs
    @M5teck.1nzs Месяц назад

    😭🌹

  • @BincyAnish-vg2rb
    @BincyAnish-vg2rb Месяц назад

    🌹🌹🌹🌹🌹🌹

  • @sajusajeevann195
    @sajusajeevann195 2 месяца назад +3

    😢😣

  • @surusumu2002
    @surusumu2002 2 месяца назад +1

    😭😭😭😭😭😭😭😭😭🤲🤲🤲🤲🤲

  • @user-dv7qg3hu8l
    @user-dv7qg3hu8l Месяц назад

    മോളെ 😢😢

  • @sumithrabaiju5819
    @sumithrabaiju5819 2 месяца назад +1

    Moleee😢😢😢😢

  • @rajeshwarivijayan4486
    @rajeshwarivijayan4486 2 месяца назад

    E kudumbathinu ellam sahikkanulla sakthi koduth anugrahikkaname karthave 🙏 🙏 🙏
    Kanditt sahikkan kazhiyunnilla moale😢
    Aadharanjalikal 😢😢

  • @jobinjoseph5574
    @jobinjoseph5574 2 месяца назад +2

    😢😢😢😢🌹🌹🌹🌹

  • @33gouriprabha96
    @33gouriprabha96 2 месяца назад

    🥺🥺🥀chechhii

  • @shihanashehan860
    @shihanashehan860 Месяц назад

    റബ്ബേ ഒന്നും പറയാൻ പറ്റുന്നില്ല 😞😞😞😞😞

  • @Sanya862
    @Sanya862 Месяц назад

    So sad

  • @Saifufasal
    @Saifufasal 2 месяца назад +1

    Ee kuttyalle nithiyitta loriyil poyi idichath😢

  • @rajireghunath1321
    @rajireghunath1321 Месяц назад

    😢😢😢😢😢😢😢😢

  • @sheenamk765
    @sheenamk765 2 месяца назад +1

    😢😢😭😭😭

  • @salini8776
    @salini8776 2 месяца назад

    😢🙏🏻

  • @miniramadasmini
    @miniramadasmini Месяц назад

    😢😢😢😢😢

  • @evjohnson9341
    @evjohnson9341 Месяц назад +1

    Insha😂H,,,APE,,,EYE

  • @RajeshRRajeshRr
    @RajeshRRajeshRr 2 месяца назад +3

    Hi🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Sadique-gerimis
    @Sadique-gerimis 2 месяца назад +3

    ആക്സിഡന്റ്

  • @sujathapk3873
    @sujathapk3873 2 месяца назад

    😭😭😭😭🌹

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 2 месяца назад +1

    😢😢😢😭🌹🌹🌹🙏🙏🙏💪💪💪

  • @ambilio3578
    @ambilio3578 2 месяца назад

    😢

  • @Malutty827
    @Malutty827 2 месяца назад

    😢😢🙏🏻🙏🏻🙏🏻

  • @jayazachariah686
    @jayazachariah686 2 месяца назад

    😥😥🙏🙏

  • @divyadivyachandran7188
    @divyadivyachandran7188 Месяц назад

    😢😢😢😢

  • @neethusujesh5119
    @neethusujesh5119 2 месяца назад

    😔😔😔🙏🏻🙏🏻🙏🏻

  • @tsan-sk2ft858
    @tsan-sk2ft858 2 месяца назад

    😭😭😭😭😭

  • @sarigasariga1175
    @sarigasariga1175 2 месяца назад

    🙏🙏🙏🌹🌹🌹💐💐💐😢😢😢

  • @SoumyaVinod-pq5xq
    @SoumyaVinod-pq5xq 2 месяца назад

    ,🙏🙏🙏

  • @Sulu-eq5sn
    @Sulu-eq5sn 2 месяца назад

    😭

  • @sindhusindhyau.a.e9392
    @sindhusindhyau.a.e9392 2 месяца назад

    എന്താ പറ്റിയത് കുട്ടിക്ക് 😢

  • @kichukrishna2546
    @kichukrishna2546 2 месяца назад +23

    Nthupattiyatha 😢

  • @G3sVLOG
    @G3sVLOG 2 месяца назад

    😐💔💔

  • @reshmapv9940
    @reshmapv9940 2 месяца назад +1

    🌹🙏🌹🙏🌹🙏

  • @sindhusanthosh8643
    @sindhusanthosh8643 Месяц назад

    എല്ലാം ഹിന്ദുക്കളാണ് മരിക്കുന്നത് അല്ലെ ഓം ശാന്തി

  • @ammuaswin7294
    @ammuaswin7294 Месяц назад

    ഇത് എന്നാ പറ്റിയതാ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ 😢

  • @subhanas4634
    @subhanas4634 2 месяца назад

    Teacher🥺😫💔🥀

  • @rabiyasulaimanrabiyasulaiman
    @rabiyasulaimanrabiyasulaiman 2 месяца назад

    🥹🥹

  • @user-si1xg8um4j
    @user-si1xg8um4j 2 месяца назад +15

    എങ്ങനെ മരിച്ചത്?

    • @skyfall8203
      @skyfall8203 2 месяца назад +2

      Accident.

    • @bushrap1707
      @bushrap1707 2 месяца назад +6

      വീഡിയോ ഫുൾ കണ്ടിട്ട് ചോദിക്ക്. ആക്സിഡന്റ്

  • @puliveem7138
    @puliveem7138 2 месяца назад +13

    അവൾ അവളുടെ സൃഷ്ടാവിലേക്ക് മടങ്ങി
    ഇനി ദൈവത്തിന്റെ കോടതി അതിനുശേഷം വിചാരണ പിന്നീട് ശാശ്വത ജീവിതം ഒന്നുകിൽ വിജയം അല്ലെങ്കിൽ പരാജയം ഖുർആൻ.

    • @belramlal7896
      @belramlal7896 2 месяца назад

      അതെന്താണ് താങ്കൾ ഉദ്ദേശിച്ചത്

    • @puliveem7138
      @puliveem7138 Месяц назад

      @@belramlal7896 പ്രപഞ്ച സൃഷ്ടാവ് അള്ളാഹു അതായത് ദൈവം ഖുർആനിലൂടെ മനുഷ്യ സമൂഹത്തോട് പറയുന്നത് മരണശേഷം അള്ളാഹു എല്ലാ മനുഷ്യരെയും പുനസൃഷ്ടിച്ച് വിചാരണ നടത്തും. അതായത് മരണം ശാശ്വത ജീവിതത്തിലേക്കുള്ള കവാടമാകുന്നു.
      ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് അതേപോലെ വസിക്കുന്ന ഈ പ്രപഞ്ചത്തിന് ഒരു അവസാനവും ഉണ്ട്. അതിനുശേഷം പ്രപഞ്ച സൃഷ്ടാവ് തെർമനന്റ് ആയിട്ടുള്ള ഒരു പ്രപഞ്ചത്തെ സൃഷ്ടിച്ച അവിടെ ഈ മനുഷ്യരെല്ലാം പുനർജീവിപ്പിച്ച് ശാശ്വതമായ ജീവിതം നൽകും മരണമില്ലാത്ത ജീവിതം അവിടെ വിജയിക്കുന്നവനാണ് വിജയ് ഇവിടത്തെ വിജയിയല്ല വിജയി അതുകൊണ്ട് താങ്കൾ ഖുർആൻ പഠിക്കുക ഖുർആൻ താങ്കളുടെ ഗ്രന്ഥമാകുന്നു.
      പ്രപഞ്ച സൃഷ്ടാവ് ഖുർആനിനെ അതായത് ദൈവത്തിന്റെ വചനങ്ങളെ താങ്കളുടെ നാക്കിൻ തുമ്പിൽ അല്ലെങ്കിൽ വിരൽത്തുമ്പിൽ ഇന്ന് എത്തിച്ചു തന്നിരിക്കുന്നു ആരും എനിക്കിത് തന്നിട്ടില്ല കിട്ടിയിട്ടില്ല എന്ന് നാളെ താങ്കൾ അല്ലാഹുവിന്റെ മുമ്പിൽ ന്യായം ബോധിപ്പിക്കാൻ ഇനി അവസരമില്ല.

    • @puliveem7138
      @puliveem7138 Месяц назад

      @@belramlal7896 മരണാനന്തരം മനുഷ്യന് ദൈവം ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ് മരണം
      മനുഷ്യന്റെ ശാശ്വത ജീവിതത്തിലേക്കുള്ള കവാടനാകുന്നു എന്നാണ് ഖുർആൻ പറയുന്നത്
      മനുഷ്യനെ അല്ലാഹു അതായത് പ്രപഞ്ച സൃഷ്ടാവ്. ചിലവഴിച്ച സമയത്തെപ്പറ്റി ചെയ്ത കർമ്മത്തെ പറ്റിയും നാളെ ദൈവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന് ഖുർആൻ പറയുന്നു.
      ഖുർആൻ മനുഷ്യ ലോകത്തിനുവേണ്ടി പ്രപഞ്ചസൃഷ്ടാവ് നൽകിയ നിയമനിർദ്ദേശങ്ങൾ ആകുന്നു അതുകൊണ്ട് താങ്കൾ ഖുർആൻ പഠിക്കുക ഖുർആനിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കുക ഖുർആൻ അനുസരിച്ച് ചിന്തിക്കുക എന്നിട്ട് ഇത് തന്റെ ബുദ്ധിക്ക് ചേരുന്നതല്ല എന്നുണ്ടെങ്കിൽ താങ്കൾ തള്ളിക്കളയുക.

    • @puliveem7138
      @puliveem7138 Месяц назад

      @@belramlal7896 മരണം മനുഷ്യന്റെ മരണമില്ലാത്ത ലോകത്തേക്കുള്ള കവാടം
      ഈ പ്രപഞ്ചത്തിന് ഒരു ആദ്യവും അവസാനവും ഉണ്ട്
      ഈ പ്രപഞ്ചത്തെ നശിപ്പിച്ചതിനുശേഷം ദൈവം പ്രപഞ്ച സൃഷ്ടാവ് പുതിയ ഒരു പ്രപഞ്ചഘടന എന്നെന്നു നിലനിൽക്കുന്ന ശാശ്വതമായ ഒരു ഒരു പ്രപഞ്ച വ്യവസ്ഥയിൽ മനുഷ്യനെ ഉയർത്തെഴുന്നേൽപ്പിച്ച് വിചാരണ നൽകി അവന്റെ ശരി തെറ്റുകൾക്ക് ശിക്ഷ നൽകുകയും സ്വർഗ്ഗവും നരകവും അവനു ശാശ്വത ജീവിതമായി നൽകുകയും ചെയ്യും എന്ന് അല്ലാഹു തന്റെ ഖുർആനിൽ മനുഷ്യനെ ഉൽബോ ദിപ്പിക്കുന്നു.

  • @revathys2346
    @revathys2346 2 месяца назад

    😢😢😢😢kuttyku athra age kanum 😢😢😢😢😢😢

  • @aleenamary4844
    @aleenamary4844 2 месяца назад +2

    Enth patitha ith

  • @santhoshjohn2522
    @santhoshjohn2522 2 месяца назад +8

    ടിപ്പർ kara ഗുണം പിടിക്കാത്തവൻ കണ്ണ് നിറച്ചു കണട

    • @Lolanlolan304
      @Lolanlolan304 2 месяца назад

      എടാ കോപ്പെ ടിപ്പർ കാരന്റെ കുഴപ്പം അല്ല ടിപ്പർ മാക്സിമം ഒതുങ്ങി പോയതാ.... ഈ പെണ്ണ് കൊണ്ടുപോയി കേറ്റിയതാ

    • @33gouriprabha96
      @33gouriprabha96 2 месяца назад +1

      Ayaalde preshnam alla

  • @simpleillusionart333
    @simpleillusionart333 Месяц назад +1

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഇത് എന്ന് സംഭവിച്ചതാണ് എന്ന് അറിയുന്നവർ ഒന്നു പറഞ്ഞുതരാമോ... ഇപ്പോഴാണ് ഞാനിത് കാണുന്നത്... പക്ഷെ , 3:56 , 4:24 ഈ രണ്ട് ഭാഗങ്ങൾ എത്തിയപ്പോൾ മുന്നെ എപ്പോഴോ കണ്ടൊരോർമ്മ...

    • @lakshmipadiyoor9958
      @lakshmipadiyoor9958 Месяц назад

      വീഡിയോയിൽ പറയുന്നുണ്ടല്ലോ ആക്സിഡന്റ് ആയതാണ്

  • @saleenaiqbal4403
    @saleenaiqbal4403 2 месяца назад

    😂😂😂

  • @ushamohan6820
    @ushamohan6820 2 месяца назад +1

    പ്രണാമം 🙏

  • @VijayakumarAparna
    @VijayakumarAparna 2 месяца назад

    Pranamam🙏

  • @sajadababa7321
    @sajadababa7321 2 месяца назад +7

    ആദരാഞ്ജലികൾ 🌹🌹🌹

  • @swathylekshmi2596
    @swathylekshmi2596 2 месяца назад +2

    🙏

  • @ReethachandranReetha
    @ReethachandranReetha Месяц назад

    🌹🌹🌹