''ജാതക''ത്തില്‍ കാര്യമുണ്ടോ ? ഉദിത് ചൈതന്യ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 153

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +19

    മനസ്സിന് വളരെയധികം ആശ്വാസം ലഭിച്ച വാക്കുകൾ.നന്ദി.

  • @jayanmattummal8195
    @jayanmattummal8195 5 лет назад +73

    ജാതകം നോക്കി ഭാവി ഇല്ലാതായ ഏല്ലാ എന്റെ ഹിന്ദു സഹോദരി സഹോദരൻ മാരുടെയും ജീവിതം രക്ഷപെടാൻ ദൈവത്തോട് പ്രാർത്ഥിക്കാം

    • @menonksa
      @menonksa 3 года назад

      ഹിന്ദു അല്ലാത്തവർ എല്ലാവരും രക്ഷപെട്ടുവോ ? 100% ആണോ ജീവിതങ്ങൾ ? സംശയമാണ് തെറ്റായി എടുക്കരുത്.

    • @sanketrawale8447
      @sanketrawale8447 Год назад

      ​@@menonksaഹിന്ദു അല്ലാത്തവർ ജാതകം നോക്കാറില്ലല്ലൊ🤔🤔

    • @menonksa
      @menonksa Год назад

      @@sanketrawale8447 ഹിന്ദു അല്ലാത്തവർ ജാതകം നോക്കാറില്ല എന്നത് തെറ്റായ ധാരണയാണ്, ഒരൊറ്റ ദിവസം താങ്കൾ തിരക്കുള്ള ഒരു ജ്യോതിഷിയുടെ അടുക്കൽ വന്നു പോകുന്നവരുടെ ലിസ്റ്റ് എടുക്കുക. ഒന്ന് നേരിൽ ശ്രദ്ധിച്ചാൽ കാണാം എല്ലാ മതക്കാരും ഉണ്ട് ജാതകം നോക്കുക അല്ലെങ്കിൽ രാശി വെച്ച് നോക്കാൻ വരുന്നവർ.

  • @k.r.vyasan.vyasan5086
    @k.r.vyasan.vyasan5086 4 года назад +29

    ജാതക പൊരുത്തം നോക്കി നോക്കി എത്ര കുട്ടികളുടെ കല്യാണം കഴിയാതെ ഇരിക്കുന്നു. ഇന്ന് വളരെ അധികം ആളുകൾ ഈ കാര്യത്തിൽ ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കുന്നുണ്ട്.

    • @menonksa
      @menonksa 3 года назад +1

      ജാതക പൊരുത്തം നോക്കുന്നതുകൊണ്ടാണ് വൈകുന്നത് എന്ന് എന്താ ഉറപ്പു ?
      കല്യാണം കഴിഞ്ഞവരൊക്കെ സന്തുഷ്ടരാണോ ?
      സംശയം ആണ്

  • @shijubaskaran7587
    @shijubaskaran7587 5 лет назад +53

    ഈ വീഡിയോ നമ്മുടെ എല്ലാ ഹിന്ദു കുടുംബത്തിലെയും അച്ഛനമ്മമാർ കേൾക്കണം.... നന്ദി സ്വാമിജി...

  • @navaneeth1664
    @navaneeth1664 4 года назад +17

    സ്വാമിജി പറഞ്ഞത് ശരി ആണ്, ജാതകമോ സൗന്ദര്യമോ സമ്പത്തോ ഉണ്ടായിട്ടു എന്ത് കാര്യം മാനസികമായി അടുക്കനും ഉൾകൊള്ളാനും പറ്റുന്നിലെങ്കി..

  • @beenakp6266
    @beenakp6266 2 года назад +2

    സത്യം . എന്റെ മകളുടെ ജാധകം നോക്കി ഒരാൾ ചൊവ്വയുണ്ട് എന്നും ഒരാൾ ശുദ്ധ ജാഥകമെന്നും . ഏതാ വിശ്വസിക്കെട്ടെ

  • @sanz7171
    @sanz7171 4 года назад +27

    ഇന്ന് ഏറ്റവും നല്ല ബിസിനസ്‌ ആണ് ജ്യോതിഷം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ജ്യോതിഷം പുരാണകാലം
      മുതൽ ഉള്ളതാണ്. ജ്യോതിഷം
      ബിസിനസ്സാക്കാത്ത നല്ല
      ജോത്സ്യൻമാരും ധാരാളമുണ്ട്.

    • @usharadhan9384
      @usharadhan9384 2 года назад

      സ്വാമിജി പറഞ്ഞത് 100%സത്യം തന്നെ 🙏

    • @arjun3888
      @arjun3888 2 года назад +1

      @@jayakumarchellappanachari8502 എവിടെയാ ഉള്ളത്

  • @prabaharish5066
    @prabaharish5066 Год назад

    Tku swamiji, u opened my eyes,

  • @priyankamoyikkal7983
    @priyankamoyikkal7983 5 лет назад +5

    Good message swami... Achaneyum Ammayeyum jathakam nokki select cheyyaan pattaathathu kondaanu palarum Athinu try cheyyathath...

  • @kdm8312
    @kdm8312 2 года назад +4

    മനപ്പൊരുത്തം മാത്രം നോക്കി കല്യാണം കഴിക്കുക ഭാവി ശോഭനമാക്കുക..........
    തമ്മിൽ പരിചയപ്പെടാൻ പറ്റിയെങ്കിൽ രക്ഷപ്പെട്ടു

  • @geetharaju6490
    @geetharaju6490 2 года назад +1

    രൂപം, ധനം, ശീലം, വിദ്യാ ഭ്യാസം, ഇത്രയും ചേർച്ച ഉണ്ടാവണം.

  • @INDIAN-bp7ly
    @INDIAN-bp7ly 6 лет назад +6

    എല്ലാവർക്കും അവരുടേതായ ഒരു സ്വഭാവം ഉണ്ട്. ആ സ്വഭാവം നമ്മൾ ഓരോരുത്തരും ജനിക്കുമ്പോൾ നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർനതാണ്. അതു നല്ല സ്വഭാവം ആയാലും ചീത്തസ്വഭാവം ആയാലും. വിദ്യാഭ്യാസം കൊണ്ടു ഒരു പരിധിവരെ മാത്രമേ സ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിയുകയുള്ളൂ. സ്വഭാവം എന്നുള്ളത് സ്വന്തം ഭാവം. ആ സ്വന്തം ഭാവം ഓരോരുത്തർക്കും സ്വന്തമായുള്ളതാണ്. ഒരാളുടെ സ്വഭാവത്തെ മറ്റൊരാൾ എങ്ങനെയൊക്കെ അനുകരിക്കാൻ ശ്രമിച്ചാലും അതിനു സാധിക്കില്ല എന്നർത്ഥം. അതായത് ഓരോരുത്തർക്കും അവരവരുടെ ജന്മവാസന പ്രകാരമുള്ള ചിന്താഗതികളും പ്രവർത്തനരീതികളും ഓരോരോകാര്യങ്ങളോട് ഇഷ്ടവും അനിഷ്ടവും ഒക്കെ ഉണ്ടാവും. അപ്പോൾ വ്യത്യസ്ത സ്വഭാവം ഉള്ള രണ്ടുപേർ പരസ്പരം കല്യാണം കഴിച്ചാൽ സ്വാഭാവികമായി പലപ്രശ്നങ്ങളും ഉണ്ടാകും. അതാണ് ഏറ്റവും പരമസത്യം. അപ്പോൾ യാതൊരു പ്രശ്നമില്ലാത്ത ഒരു ഭാര്യഭർതൃ ബന്ധം ലോകത്തെവിടെയും ഉണ്ടാകില്ല.

  • @CNTRLPATLAM
    @CNTRLPATLAM 4 года назад +21

    പരിണമിച്ച് വന്ന മനുഷ്യന് എന്ത് ജാതകം താല്പര്യമുള്ളവർ ഒരുമിച്ച് ജീവിക്കുക അത്രേ ഉള്ളു

  • @pratheeksharaju5102
    @pratheeksharaju5102 Год назад

    പറഞ്ഞത് എത്ര സത്യം പക്ഷെ ഇന്നും ഈ ചിന്താഗതി മാറാത്ത അച്ഛനും അമ്മയും 🥲 നാള് നോക്കിയാലെ കെട്ടിക്കു എന്ത് ഇടുങ്ങിയ ചിന്താഗതി.. ഇതൊന്നും ഇല്ലായിരുന്നെങ്കിൽ എത്ര നല്ല ബന്ധങ്ങൾ ഉണ്ടായേനെ

  • @jayanthikanchi1840
    @jayanthikanchi1840 2 года назад +1

    Very ..correct . Thankyou 🙏

  • @thulasireghunath9677
    @thulasireghunath9677 2 года назад +7

    അവനവന്റെ മനസ്സിനെ അവനവൻ ഉയർത്തണം 🙏🏻

  • @chandrikaa2571
    @chandrikaa2571 2 года назад

    Ofcourse your words are correct. Manapporutham is the best criterion. 👍

  • @sreenathm2593
    @sreenathm2593 5 лет назад +13

    കർമഫലങ്ങളാണ് ജീവിതം നിശ്ചയികുന്നത് ജനികുന്നതിന് മുൻപെ അത് നിശ്ചയിക്കപെടുന്നു .ചുരുക്കി പറഞ്ഞാൽ വരാനുള്ള തി നെ തടുക്കാൻ ആവില്ല.

  • @aiswaryavijayakumar1429
    @aiswaryavijayakumar1429 Год назад

    Perfect

  • @raviperincheeri
    @raviperincheeri 4 года назад +5

    We have many friends , but there's only one friend " in wedding also , or should be a selection of two minds ...
    Say , when we can read it together , a deep routed relationship starts , can't brake any astrologer by his calculations , neither the disease or poverty can't brake it till to the graveyard ? .......The mind , that deserves " ... Namaskaram swami ji..

  • @sanz7171
    @sanz7171 3 года назад +5

    പ്രശസ്തനായ ഒരു ജ്യോതിഷി ഉണ്ട്... എല്ലാർക്കും വല്യ ഇഷ്ടം ആണ് അയാളെ.. അയാള് പറഞ്ഞാൽ പിന്നെ വേറെ ഒന്നും നോക്കണ്ട എന്നാ പറയാ.. ഈ ജ്യോത്സ്യന് ഭാര്യ അറിയാതെ ഒരുപാട് ബന്ധങ്ങൾ ഉണ്ട്.. സ്വന്തം ഭാര്യയെ വരെ പറ്റിച്ചു ജീവിക്കുന്ന അയാളാണ് നാട്ടുകാരെ പൊരുത്തം നോക്കുന്നത്.

  • @sashikasatagod7799
    @sashikasatagod7799 3 года назад +1

    Dear sriman Udith Swamij, l am realy aprrisiate to you that for mariage alience "Manaportham" is corect and it will good for followers . But now a days most of them follows in horoscope to come Ten to ten equelisam or taley. we are not under stand that in what time it came to follow this type of methord. Thank you Namasthe. Shashi kantha.

  • @SureshKumar-tc7tj
    @SureshKumar-tc7tj 7 лет назад +20

    it is very correct. but our society is not allowing this

  • @sreegeshkm2417
    @sreegeshkm2417 4 года назад +2

    Super

  • @hkdrawings999
    @hkdrawings999 5 лет назад +2

    Valuable information

  • @anoopajay5182
    @anoopajay5182 6 лет назад +2

    you are correct swamiji

  • @nikhilraj801
    @nikhilraj801 7 лет назад +5

    Correct

  • @monishasanthosh4978
    @monishasanthosh4978 3 года назад +1

    Correct words

  • @palanimurgan7156
    @palanimurgan7156 2 года назад

    Thanks 🙏🙏🙏🙏

  • @devadasn2675
    @devadasn2675 Год назад +2

    ഇഷ്ട്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചാൽ സ്വർഗം കിട്ടുമോ. ജാതകം നോക്കിയാലും ഇല്ലെങ്കിലും വ്യത്യസ്ത വ്യക്തികൾ തമ്മിൽ ചേരുമ്പോൾ എങ്ങിനെ മുൻകൂട്ടി മനപ്പൊരുത്തം കാണാൻ കഴിയും. വിവാഹം കഴിഞ്ഞതിനു ശേഷമല്ലേ സ്വഭാവം മനസ്സിലാക്കാൻ കഴിയു. അതിന് മുമ്പ് എങ്ങിനെ മനപ്പൊരുത്തം മനസ്സിലാകും. തന്നതില്ല പറന്നുള്ളുകാട്ടുവാൻ ഉപായമേതും ഈശ്വരൻ. ആശാന്റെ വരി. അതല്ലേ സത്യം.

    • @anumol55
      @anumol55 Год назад

      Ippo okke aanenkil phone cheyyalum okke undallo character kurachoke manassilavum ente 2 frndsnte mrg avaru vendarnnu vechu kandu ishtapedttu പോയതാ but phone വിളിച്ച് samsarichappo പല problems undayi reason paranjath aalu phone edukan kurach vaikiyal vazhak parayum angane nisara karyagalk polum vayagara vazhak adikum ennokeya Athkond avaru ath vendarnnu vechu... Pinne oru frnd fb account okke photo nokkippo entho aalde comments okke entho mistake thonni appo vendarnnu vechu pinne oralk alochana vannappo avalu palliyil okke ponenu vazhak പറഞ്ഞുന്ന് angane ath vendannu vechunnu ingane ororuthark oro incidents und pinne oru chechide അനിയന് pennu alochichata aa pennu ee chekkanod eppolum choodayi സംസാരിക്കും phone vilikumbo busy anennu parayum pinne msg ayakumbolum angane പറയുന്നു but onlinil eppolum kaanum angane engagementinte annu photo edukan vilichappo paranjunnu ennekond ithinonnum patilla enik ithonnum ishtamalla ennu pinne paranjunnu nhan veetil vannu നിങ്ങടെ achanem ammenem onnum nokilla aa pretheeksha vendannu ivark appo entho mistake thonni aa mrg vendannu vechunnu anganeya aa chechi paranje

  • @rajanak323
    @rajanak323 6 лет назад +1

    നന്ദി സ്വാരീ....🙏🙏🙏🙏🙏🙏

  • @sreekrishna9270
    @sreekrishna9270 2 года назад

    Jyothisham business anenkil e kshethra prabhashanam vayatipizhappo businesso?

  • @meghamohan6296
    @meghamohan6296 7 лет назад +11

    Swamiji parayunath correct aaa pksh society doesn't allows pinne caste is a big problem

    • @anoops3463
      @anoops3463 4 года назад

      😥😥😥😥😥

  • @rajendranpillai8406
    @rajendranpillai8406 6 лет назад +3

    true

  • @sandhyasandhya-dp7dh
    @sandhyasandhya-dp7dh 4 года назад +1

    Simply said

  • @krishnakumar-wn1xf
    @krishnakumar-wn1xf 5 лет назад +1

    Dashasandhi vannal oral maikkumo ? Ella astrologers um oral maikkumo ennu parayunnu. Upafesham tharamo?

    • @krishnakumar-wn1xf
      @krishnakumar-wn1xf 5 лет назад +3

      Kootudasa or dashasandhi moolam 5 years marriage nadannittilla? 10 il 7 um dashasandi.😂😂😂

  • @veenavijayan9839
    @veenavijayan9839 2 года назад

    Correct 👍

  • @ajithkumar5673
    @ajithkumar5673 7 лет назад +3

    Yes, Swamiji, this is the single most problem afflicting our society today. The religious heads must take the lead in getting rid of the horoscopes matching practice from our society. Otherwise Love Jihad and Evangelists will destroy our youth in no time.

  • @anandraj5622
    @anandraj5622 5 лет назад +2

    Perfect thanks Samiji

  • @snehalathaks3564
    @snehalathaks3564 2 года назад

    🙏🏻

  • @Maverick-tg1lk
    @Maverick-tg1lk 5 лет назад +2

    I am facing this problem,my daughter is 29 doshajathakam , what I will do

    • @sreedutr6677
      @sreedutr6677 5 лет назад

      Can you send your daughters horoscope to my mail id?

    • @Maverick-tg1lk
      @Maverick-tg1lk 5 лет назад +1

      @@sreedutr6677 send your WhatsApp number

    • @sharon1074
      @sharon1074 2 года назад

      What's her job

  • @omanarajendran1098
    @omanarajendran1098 2 года назад +1

    🙏🙏കൂട്ടുദശ ദോഷം കാരണം എന്റെ മോന്റെ വിവാഹങ്ങൾ മുടങ്ങുന്നു. ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ കൂട്ടുദശ ithra വലിയ ദോഷം ആണോ സാർ ദയവായി മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @sivasakthi1861
    @sivasakthi1861 4 года назад +3

    ജാതകത്തിൽ അന്ധവിശ്വാസം ഇല്ല എങ്കിലും പറയാതെ വയ്യ സ്വാമി ഉപമിച്ചവരുടെ ഒക്കെ വിവാഹ ജീവിതം എങ്ങനെ ആയിരുന്നു എന്ന് കൂടി പറയാമായിരുന്നു

    • @TheSreeindian
      @TheSreeindian 4 года назад

      Siva Sakthi jaathakam nokki kettiyitt valare monoharamaayi jeevitham nayikkunna ethrapere chettanu ariyam?

  • @jayanmattummal8195
    @jayanmattummal8195 5 лет назад +13

    ലക്ഷകണക്കിന് ആളുകളുടെ ഭാവി ഇരുളടഞ്ഞ താക്കിയ ഈ നശിച്ച ആചാരങ്ങൾ ഹിന്ദുക്കൾ ഉപേക്ഷിക്കാൻ thudegedda സമയം ആയി

  • @purushothamanvt684
    @purushothamanvt684 5 лет назад +2

    Horoscope is scientific

  • @chandran.k3360
    @chandran.k3360 4 года назад +3

    മനപ്പെരുത്തം നോക്കുന്നത് എങ്ങനെ എന്ന് കൂടി പറഞ്ഞു തരുക.......

    • @anumol55
      @anumol55 Год назад

      Arranged aanenkile avaru vannu kandu poyit phone number vanga ishtapettal ennit avarod samsarika appo kureyoke character pidikittum attached അവരുത് aa personil ente frndsinte mrg ikke angane vendannu vechand

  • @staceyaleesha2014
    @staceyaleesha2014 5 лет назад +7

    So indian society shud encourage love marriage. Promote love marriage then only manapporutham can b developed between couples

  • @jayaprakashb.s1971
    @jayaprakashb.s1971 4 года назад +4

    ജാതകത്തിൽ യുക്തിയേ ഇല്ല.

  • @skytech8774
    @skytech8774 4 года назад

    👍👍👍

  • @Dimond-os2xt
    @Dimond-os2xt 5 лет назад +2

    എല്ലാം കർമഫലംപോലെയേ ജീവിതം മുന്നോട്ടു പോകു

    • @CNTRLPATLAM
      @CNTRLPATLAM 4 года назад

      എന്ത് കർമ്മ ഫലം??

  • @sreesannm452
    @sreesannm452 3 года назад

    Ee kalyanangalokke kadhakalalle swaamee.

  • @binduem8552
    @binduem8552 3 года назад +1

    Valare shariyanu swamiji paranjath

  • @sanjeevanihealthcare8087
    @sanjeevanihealthcare8087 2 года назад +1

    സ്വാമി പറഞ്ഞ സീതയും, സതീദേവിയും ദുരിത പൂർണമായ ജീവിത ത്തിലൂടെ കടന്നുപോയവരല്ലേ

  • @sureshbabu-pt6fi
    @sureshbabu-pt6fi 2 года назад +1

    10 ൽ 10 പൊരുത്തം എന്നത് മണ്ടത്തരം ആണ്. മറ്റ് പൊരുത്തങ്ങൾ ആണ് നോക്കേണ്ടത്.

  • @menonksa
    @menonksa 3 года назад +1

    എല്ലാം സംശയങ്ങൾ ആണ് ആരുടെയും പക്ഷം പിടിക്കുന്ന ദുരുദ്ദേശ്യം ഇല്ല്യ.
    നമുക്കറിയാം ജാതകം നോക്കാതെ വിവാഹം കഴിക്കുന്നവർ ആണ് ഈ ലോകത്തിൽ കൂടുതലും പക്ഷെ - ജാതകം നോക്കിയാലും ഇല്ലെങ്കിലും സമൂഹത്തിലെ പ്രശ്നങ്ങൾ അവിടെ തന്നെ നിൽക്കുന്നു എന്നതല്ലേ പ്രശനം? ഡിവോഴ്സ് തുടർന്ന് കൊണ്ടേ ഇരിക്കുന്നു, കുടുംബ പ്രശ്നങ്ങൾ കൂടി വരുന്നു - ജാതകം നോക്കാതെ ഇത്തരം പ്രശ്നങ്ങൾ ഉള്ളത് കേമം ആണെന്നാണോ ?
    കല്യാണം വിജയിക്കാൻ ഇതെന്താ ഒരു കോംപെറ്റീഷൻ ആണോ ആകെ കൂടി ഒരു വികലത ഉണ്ട്. സീതയുടെ ജീവിതം സന്തുഷ്ടമായിരുന്നോ ? തീരുമാനിച്ചോ ?
    ചൂഷണം എല്ലാ മേഖലകളിലും ഇല്ലേ ? അത് ജനത്തിന്റെ വിവരം ഇല്യായ്മകൊണ്ടല്ലേ മേഖല ഏതായാലും?
    സ്വാമി എല്ലാ കാര്യങ്ങളെയും ഭഗവത് ഗീതയിൽ ഉറപ്പിക്കുന്നു ജ്യോതിഷി ജ്യോതിഷത്തിലും എന്നതല്ലേ ഇവിടെ നടക്കുന്നത് ?
    അവരവർ തന്നെതീരുമാനിക്കണം എന്നത് പ്രായോഗിക തലത്തിൽ നടക്കാത്തത് കൊണ്ടല്ലേ ജ്യോതിഷം ഇക്കാര്യത്തിൽ കടന്നു വരുന്നത് ? മനഃപൊരുത്തം എന്ന് പറഞ്ഞു കല്യാണം കഴിച്ചവർക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് അന്വേഷിക്കണ്ടേ ? എല്ലാവരും സന്തുഷ്ടരാണോ ? ചോദ്യങ്ങൾ പലതാണ് അങ്ങനെയെങ്കിൽ.

  • @sindurajan3504
    @sindurajan3504 5 лет назад

    🙏🙏🙏

  • @devikaab3908
    @devikaab3908 5 лет назад

    correct

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 6 лет назад +4

    Chowvai dhosham ulla girl endey jadhagam dhosham ellatha paiyanu kudhukaamo

  • @joshicharan4968
    @joshicharan4968 4 года назад +1

    വിധിയുണ്ടെങ്കിലല്ലെജാതകത്തിനുപ്രസക്തിയുള്ളു. വിധിയാണ് ഉള്ളതെങ്കിൽപിന്നെജാതകംനോക്കേണ്ടകാര്യമില്ല. പക്ഷേവിധിപ്രകാരംജാതകംനോക്കിയാണ് കല്യാണംനടക്കേണ്ടതെങ്കിൽഅത് അങ്ങനെതന്നെയേനടക്കൂ!

  • @hearts411
    @hearts411 5 лет назад +3

    കൃഷ്ണനെപോലെയോ,രാ മനെപോലെയോ, ആണോ സാധാരണക്കാരായ നമ്മൾ തെറ്റായ ഉപമ.

  • @arjunporali7169
    @arjunporali7169 2 года назад +3

    നൂറു ശതമാനം സത്യം ആണ്..... അച്ഛനും അമ്മയോടും ഉള്ള സ്നേഹം കാരണമാണ് എൻറെ കരിയറും ,പഠനമോഹങ്ങളും ,എൻറെ ഭാര്യാസങ്കല്പങ്ങളും എല്ലാത്തിലും വിട്ടുവീഴ്ച വരുത്തുന്നത്...... വലിയ കഷ്ടമാണ് .....

  • @thulasireghunath9677
    @thulasireghunath9677 2 года назад +2

    കുറെയൊക്കെ അന്ധ വിശ്വാസം ആണ്...

  • @reejavidyasagar6162
    @reejavidyasagar6162 5 лет назад +5

    പക്ഷെ സ്വാമി ഓരോ നക്ഷത്രത്തിനും പൊതുവായി ഓരോ സ്വഭാവമുണ്ട് എന്നുള്ളതിൽ തർക്കമേയില്ല. അപ്പോൾ പിന്നെ തമ്മിൽ ചേരുന്ന സ്വഭാവക്കാരാണോ എന്ന് നോക്കുന്നത് നല്ലതല്ലേ?

    • @user51897
      @user51897 4 года назад +3

      മനപ്പൊരുത്തം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ഈ സ്വാമിജി അവസരോചിത-
      മായി സംസാരിക്കാൻ മിടുക്കനാണ്. ഒരിക്കൽ
      ഒരു ക്ഷേത്രത്തിൽ പ്രഭാ-
      ഷണത്തിനു വന്നപ്പോൾ
      ഇദ്ദേഹം ശ്രോതാക്കളോട് പറഞ്ഞു , ഓരോ വ്യക്തിയും
      ഏറ്റവും കുറഞ്ഞത് 5000
      രൂപയെങ്കിലും അമ്പലത്തിൽ
      കൊടുക്കണം. അങ്ങനെ
      ചെയ്താൽ അവിടെ പൂജ
      നടത്തുമെന്നും നിങ്ങൾക്ക്
      സാമ്പത്തികമായി വളരെ
      മുന്നേറ്റമുണ്ടാകുമെന്നും.
      അന്നു ഞാൻ മനസ്സിലാക്കി.
      ഇദ്ദേഹം ആളുകളെ
      ചൂഷണം ചെയ്യുന്ന വ്യക്തി
      യാണെന്ന്.

  • @prasannagopinathan8781
    @prasannagopinathan8781 5 лет назад

    ''ഭക്തിഗാനം

  • @lethajeyan2435
    @lethajeyan2435 2 года назад

    Jolsyanmar jeevichupotte...

  • @swaraj547
    @swaraj547 5 лет назад +1

    udaayipp

  • @Trulypeeli
    @Trulypeeli 2 года назад +1

    Jathaka porutham kaarnm.verpirikepetavrum urupad aan ....10 il 10 porutham ondayalum manas onnalengy ath utter nonsense aan n veetkar manasilakunila.....avrude status nu vendi chukan pidikuna oru aayudham maatram aan jathakam.... God is the supreme power to change everything... So for what the hell evry parents always trust some random astrolers ... ?

  • @samvit108
    @samvit108 6 лет назад +5

    ജാതിയിൽ റേഡിയോ ആക്ടിവിറ്റി ഉണ്ടോ ?

    • @kumarankutty279
      @kumarankutty279 5 лет назад +2

      Illa. koothiyil undu.

    • @imsaran3878
      @imsaran3878 5 лет назад +2

      @Hari Om
      ന്റെ സന്ദീപാനന്ദഗിരി സ്വാമി.. അങ്ങ് ഇത്രയും തരം താഴരുത്...

  • @pillaibinu1108
    @pillaibinu1108 5 лет назад +4

    Jolsim thulayyatty.unaretty Hindu...

  • @krishnansb9503
    @krishnansb9503 5 лет назад

    Ok but sreerama davan not chatt

  • @purushothamanvt684
    @purushothamanvt684 5 лет назад

    astrologers are not compelling anybody to veryfy horoscope match

  • @varun1226
    @varun1226 4 года назад

    Jyotisham undakiyate parasharanum brigu vum atu pole ulla muni sreshtanmar ane....pinnid varahamihiraneyum baskaracharyaneyum pole ullavar atu krodikarichu.....oru pani kum kollata swayam ento kopane ennu paranju gunde adikuna etu pole ullavanmarke jyotishata kurichu parayan entu yogyata ane ullate...bharathatila muni sreshtanmar evida kidakunu etu pole ulla aswamimar evida kidakunu... .muni sreshtanmarude sambavanakal viswasikalil vittala etu pole ullavar ennu jeevikunate

    • @varun1226
      @varun1226 4 года назад

      @spiritual dai kochu cheruka ni adyam poi soorya sidhantha oke vayike appo manasilakum....ekum pookum arinjoodata orone vilichu parayata....mahabarathathilum...ramayanathilum oke jyotisham paramarshikununde....swayam bodyam akanam enkil vaitheswaran kovil poi oru nalla nadi jyotishana kanu appo manasilakum.....etu etra mahataram anene...e chilakuna pottanoke entu kayivunde...time taken for sunlight to reach earth etu vara sooryasidhanthayil accurate ayi unde

    • @varun1226
      @varun1226 4 года назад

      @spiritual jyotisha anubavangal noke....tn Sheshan election commissioner adhehatint wife na kettial kuttikal undakilla ennu jyotisham paranjirunu....adheham atu karyamakata ketti kuttikal undayilla....Alexander jacob ips jyotisham vayi oru case vara teliyichitunde....actor jayan jagadheesh sreenivasan...b ravi pillai....mamta mohandas...good shepherd school owner pc thomas....angana etrayo famous ayavarku anubavam unde...famous allatavar vere....Bagavad geetayum,vedhangalum undakiya rishi shreshtar tanna ane jyotisham undakiyatum....evarkonnum oru yogyatayum ella a shastrata vimarshikan

    • @varun1226
      @varun1226 4 года назад

      @spiritual jyotisham ennu kaikaryam cheyunate Panam matram mohikuna vivara dhoshikal ane...atu shastrathinta kutam alla...shastrata ariyata athina vimarshikarute

    • @varun1226
      @varun1226 4 года назад +1

      @spiritual kalyanam kayikan jyotisham nokanam ennu are parayunu..njan angana paranjo....ningal jyotisham nokanam ennu oru nirbhandavum ella....paksha atu nokan talparyapedunavar nokata.....jyotisham motham tettane ennane pala new generation swamimarum parayunate...atina patti ane njan paranjate....

    • @varun1226
      @varun1226 4 года назад

      @spiritual taniku karmasidhandham entane ennenkilum ariyumo mr....jothisham are nokiyalum nokilenkilum avar cheyta karmaphalam anubavicha mathi aku....jyotisham atu indicate cheyunu atra ullu...jothisham ennalla geeta...mahabaratham....ramayanam...etonnum nokanam ennu oru nirbandhavum ella....

  • @keralathebest
    @keralathebest 7 лет назад +1

    adyam parayum god is you , pinne sivande kadh, we are confused

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 5 лет назад +2

    Cast and Jathakam onnum nokitu karyamilla...veruthe oro avasyamillatha..marriege registrationum ozhivakki...avaravarku ishtapetta alodu kudi jeevikkam...madukumbol vere bandham nokki povanam...angane avenda samayam ayi...

  • @teertha4649
    @teertha4649 5 лет назад +3

    ഒരു അദ്ധ്യാത്മിക ആചാര്യൻ എന്ന നിലയിൽ സ്വാമിജിയെ ബഹുമാനിക്കുന്നു. നമസ്കരിക്കുന്നു. എങ്കിലും ജ്യോതിശാസ്ത്രത്തിലുള്ള ഗ്രന്ഥ പഠനം എത്രയുണ്ടെന്ന് അറിയില്ല. ജ്യോതിഷ ഗ്രന്ഥങ്ങൾ നിർമ്മിച്ചതും ഋഷി തുല്യരായ ആചാര്യന്മാർ തന്നെ. ആഴത്തിലുള്ള പഠനമില്ലാതെ ഹോ രാ, സംഹിത മുതലായവ::: പൊരുത്ത പരിശോധന ജാതക പരിശോധനതെറ്റെന്ന് പറയുന്നത് അത്ര ശരിയാണോ?'' 'വേദങ്ങൾ ഋഷി പ്രോക്തങ്ങളാണല്ലോ ...
    ജ്യോതിഷം ചക്ഷുഷീണാം എന്ന് പരാമർശിക്കുന്നതിൽ വേദ ചക്ഷുസായാണ് ജ്യോതിഷത്തെ അറിവുള്ള ആചാര്യന്മാർ വിലയിരുത്തുന്നത്.പ0നത്തിന്റെ ഏറ്റക്കുറച്ചില നു സരിച്ച് ചിലരുടെ നിഗമനങ്ങൾ തെറ്റിയിട്ടുണ്ടാവാം. ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങൾ പോലും പിന്നീട് മാറ്റി പുതിയ ഫോർമുലകൾ കണ്ടു പിടിച്ചു വരുന്നു.പുരാണ വ്യാഖ്യാതാവായ സ്വാമിജി പറയുന്ന പുരാണ കഥനത്തിനെ യുക്തിയുടെ ഭാഷയിൽ ആരും അളക്കാറില്ല.
    അത് ഭക്തിയുടെ മാർഗ്ഗ നിർദ്ദേശമായാണ് സാത്വിക ചിന്തകർ സ്വീകരിക്കാറുള്ളത്. അതുപോലെ ജ്യോതിഷത്തിൽ, പ്രശ്നം, ജാതകം, മുഹൂർത്തം, പൊരുത്തം, ഗോള ചിന്ത മുതലായ യുക്തിക്കതീതമായ പഠനങ്ങളും ചിന്തകളുമുണ്ടല്ലോ. സൂക്ഷ്മ പ oനം നടത്താതെ ഇന്നത് തെറ്റ് എന്ന് പരാമർശിക്കാനും അതുകൊണ്ട് സാധാരണക്കാർക്ക് ചിന്താക്കുഴപ്പമുണ്ടാക്കുവാനും ശ്രമിക്കാതിരിക്കുന്നതല്ലേ സ്വാമിജിയെപ്പോലുള്ളവർക്ക് ഉചിതം എന്നൊരു എളിയ ചിന്ത ഉണ്ടാകുന്നു. സ്വാമിജിയുടെ ഗീതാ പ്രഭാഷണവും ഭാഗവതവും നിത്യവും കേൾക്കുന്ന ഒരു സാധാരണ വ്യക്തിയാണ് ഈയുള്ളവനും എല്ലാ ബഹുമാനവും, ആദരവും നിലനിർത്തിക്കൊണ്ടു തന്നെ പറഞ്ഞ അഭിപ്രായമാകുന്നു ഇത്.
    ചോദ്യം ചെയ്യലല്ല :: ഹരി ഓം

    • @kradhakrishnapillai4231
      @kradhakrishnapillai4231 5 лет назад +2

      Haridas Mscorrect
      സ്വാമിജിയോടുള്ള എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ടു തന്നെ പറയട്ടേ എനിക്കും ഈ പറയുന്ന അഭിപ്രായത്തോട് യോജിപ്പാണു്. ജ്യോതിഷത്തേയും ഗ്രഹനിലയേയും ഇത്രയും തള്ളിപ്പറഞ്ഞതിനോടു് യോജിക്കാൻ കഴിയുന്നില്ല. അതു് തികച്ചും ശാസ്ത്രമല്ലേ. ജ്യോതിഷ രംഗത്തു ഉദരപൂരണത്തിനായി നിലകൊള്ളുന്ന മുറിവൈദ്യന്മാരുണ്ടാകാം.പക്ഷെ സ്വാമിജിയെപ്പോലെ ഒരാൾ ഈ ശാസ്ത്രത്തെ അപ്പാടെ തള്ളിപ്പറയുന്നതു് സാധാരണക്കാരായ ജനങ്ങളിൽ എന്തുമാത്രം ആശയക്കുഴപ്പം ഉണ്ടാക്കും എന്നുകൂടി ചിന്തിക്കേണ്ടതല്ലേ. സ്വാമിജിയോടുള്ള എല്ലാ ബഹുമാനത്തോ ടെ യും ഒരു വിശ്വാസി.

    • @ravindranpoomangalath4704
      @ravindranpoomangalath4704 2 года назад +1

      കൃത്യമായ ഒരു ഭാവി ഫലമെങ്കിലു പറയാൻ ജ്യോതിഷം കൊണ്ടു സാധിക്കുമോ . ഇല്ല

    • @vasudevankwa250
      @vasudevankwa250 2 года назад +1

      സ്വാമിജി പറയുന്നത് അതേപടി വിശ്വസിക്കാൻ കഴിയില്ല. ഇതിനുമുമ്പ് അദ്ദേഹം വാസ്തുശാസ്ത്രത്തെക്കുറിച്ചും ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു. അതിൽ ഒരു കാര്യവുമില്ല എന്നമട്ടിൽ. ഒരു കാര്യം മനസ്സിലായി സ്വാമിക്കു ഭാ ഗവാതവ്യാഖ്യാനം മാത്രമേ ശരിയാകൂ. മറ്റു ശാസ്ത്രങ്ങളെ കുറിച്ച് ഇനിയും പഠിച്ചിട്ടു ഉപദേശങ്ങൾ പറയുന്നതാവും നല്ലത്.

    • @narendrannair6002
      @narendrannair6002 2 года назад

      Jathaka porutham um nakshathra poruthavum randanu, manaporutham undengil/ adhava manaporurutham thanneyanu athyandha peshitham.
      Ennirunnalum manaporutham ella sahacharyathilum prasakthamalla.
      Jathqkangal thammilulla poruthamanu vendathu. Allathe papasamyam, dasha sandhi dosham ethellam adisthana rahitha manu. Ayathinal jathaka porutha manu nokkendathu. Sami parayunnathonnum khannikkan njan aalalla. Ennal sami onnu koodi vishayam parishodhana vishayamakkanam. Sami parayunnathanu sharing, ennal evideyo chila poraymakal ullathupole thonnunnu.

  • @velayudhanthevan6719
    @velayudhanthevan6719 2 года назад

    No

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 лет назад +2

    അപ്പോൾ ഗ്രഹനിലയിൽ കാര്യമില്ലന്നാണോ സ്വാമി ജീ പറയുന്നതു്.

  • @prjacobsaju
    @prjacobsaju 5 лет назад +1

    Start believing in jesus christ stop talking for gates of hell

    • @varun1226
      @varun1226 4 года назад +1

      Ninake oru paniyum ella myre....sakala hindu video ilum keri thooran

  • @rramachandran2750
    @rramachandran2750 3 года назад

    ജാതകം എന്നല്ല. താങ്കൾ പ്രചരിപ്പിക്കുന്ന aadhyathmikathakku എന്ത് യുക്തിയനുള്ളത്? ദയവുചെയ്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നക്കുന്നതരത്തിലുള്ള എല്ലാംതന്നെ ഒഴിവാക്കിയാൽ നന്ന് I feel it is a respectful comment!

  • @akshayachinnu9168
    @akshayachinnu9168 4 года назад

    Super