കള്ളയപ്പോസ്തലന്മാർ ദൈവഭക്തിയെ മേലനങ്ങാതെ പൈസയുണ്ടാക്കാനുള്ള വഴിയായി മാത്രം കണ്ടു പാവങ്ങളെ ചൂഷണം ചെയ്തു കൊഴുക്കുന്ന ഇക്കാലത്ത് വളരെ അത്യാവശ്യമായി നൽകേണ്ട സന്ദേശം. Thank you, brother. ജ്ഞാനം വെളിവായിവരുന്നത് കർത്താവിന്റെ സഭയിലൂടെയെന്നത് വ്യക്തം.എഫെസ്യർ 3:10 അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, 3:11 അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.
കള്ളയപ്പോസ്തലന്മാർ ദൈവഭക്തിയെ മേലനങ്ങാതെ പൈസയുണ്ടാക്കാനുള്ള വഴിയായി മാത്രം കണ്ടു പാവങ്ങളെ ചൂഷണം ചെയ്തു കൊഴുക്കുന്ന ഇക്കാലത്ത് വളരെ അത്യാവശ്യമായി നൽകേണ്ട സന്ദേശം. Thank you, brother. ജ്ഞാനം വെളിവായിവരുന്നത് കർത്താവിന്റെ സഭയിലൂടെയെന്നത് വ്യക്തം.എഫെസ്യർ
3:10 അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
3:11 അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.